Letters
വി​​​ദ്യാ​​​ഭ്യാ​​​സവാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​ള്ള​​ൽ
Friday, June 22, 2018 2:43 AM IST
വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ൽ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കാ​​​യി 60.49 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്ത ക​​​ണ്ടു. 78069 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ​​​ത്രെ ഈ ​​​എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ൽ പ​​​ദ്ധ​​​തി​​​ക്കാ​​​യി ല​​​ഭി​​​ച്ച​​​ത്. ഓ​​​രോ സ​​​ർ​​​ക്കാ​​​രു​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ ഇ​​​ത്ര ഉ​​​ത്സാ​​​ഹം കാ​​​ണി​​​ക്കു​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്ന് മ​​​ന​​സി​​​ലാ​​​വു​​​ന്നി​​​ല്ല.

വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യെ​​​ടു​​​ത്ത് ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്കോ​​​ടെ വി​​​ജ​​​യി​​​ച്ച് ന​​​ല്ല ജോ​​​ലി നേ​​ടി​​യ ധാ​​​രാ​​​ളം പേ​​​രു​​​ണ്ട്. അ​​​വ​​​രൊ​​​ക്കെ കൃ​​​ത്യ​​​മാ​​​യി​​​ത്ത​​​ന്നെ വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​ക​​​ൾ അ​​​ട​​​യ്ക്കാ​​​റു​​​മു​​​ണ്ട്. കൃ​​​ത്യ​​​മാ​​​യി വാ​​​യ്പ​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​രെ ക​​​ളി​​​യാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​ലാ​​ക​​രു​​ത് എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ.


എ. ​​കെ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര