Letters
കാ​​​റ്റു​​​വി​​​ത​​​ച്ചു കൊ​​​ടു​​​ങ്കാ​​​റ്റ് കൊ​​​യ്യ​​​രു​​​ത്
Monday, August 13, 2018 12:04 AM IST
കു​​​ന്പ​​​സാ​​​രം നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന ദേ​​​ശീ​​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ശു​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. ഇ​​​ങ്ങ​​​നെ​​​യൊ​​​രു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ ഇ​​​വ​​​രാ​​​ര്? കി​​​രാ​​​ത​​​ബു​​​ദ്ധി​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​രം കി​​​ട്ടി​​​യാ​​​ൽ ഇ​​​തി​​​ല​​​പ്പു​​​റ​​​വും സം​​​ഭ​​​വി​​​ക്കും.

കു​​​ന്പ​​​സാ​​​രം ക്രി​​​സ്തീ​​​യ സ​​​ഭ​​​യു​​​ടെ പാ​​​വ​​​ന​​​മാ​​​യ ഒ​​​രു കൂ​​​ദാ​​​ശ​​​യാ​​​ണ്. നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​നു​​​ഷ്ഠി​​​ച്ചു പോ​​​രു​​​ന്ന ഒ​​​രു കൂ​​​ദാ​​​ശ​​​യെ​​​പ്പ​​​റ്റി യാ​​​തൊ​​​ര​​​റി​​​വും ഇ​​​ല്ലാ​​​ത്ത ഇ​​​വ​​​ർ ക്രി​​​സ്ത്യാ​​​നി​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും ക്രി​​​സ്തു​​​മ​​​ത​​​ത്തെ ന​​​ന്ദി​​​ക്കു​​​ക​​​​യു​​​മാ​​​ണ്. ഈ ​​​ശി​​​പാ​​​ർ​​​ശ​​​യെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​ള്ളി​​​ക്കള​​​യു​​​ക​​​യും വി​​​ക​​​ല​​​മാ​​​യ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ മേ​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണം.

വ​​​രി​​​ക്ക​​​യി​​​ൽ ജോ​​​സ​​​ഫ്, കു​​​മാ​​​ര​​​ന​​​ല്ലൂ​​​ർ.