Letters
അനൗചിത്യം തന്നെ
Thursday, January 5, 2017 1:13 PM IST
ജയലളിതയെപ്പോലുള്ള പ്രമുഖ വ്യക്‌തികളുടെ മരണാനന്തര കർമങ്ങൾ ദൂരദർശനിൽ കാണിച്ചു വിവരങ്ങൾ നൽകുന്നതിൻറെ ഇടവേളകളിൽ ഉല്ലാസരംഗങ്ങൾ അടങ്ങിയ പരസ്യങ്ങൾ കാണിക്കുന്നത് ഉചിതമല്ല. ഇതുപോലുള്ള അവസരങ്ങളിൽ സന്ദർഭങ്ങൾക്കു ചേരാത്ത പരസ്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

എൽ. കിഴക്കേടം