Letters
കോളജുകളിലെ റാ​​​​​ഗിം​​​​​ഗ് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണം
Sunday, February 5, 2017 10:18 AM IST
സുപ്രീം​​​​​കോ​​​​​ട​​​​​തി​​​​​വ​​​​​രെ നി​​​​​രോ​​​​​ധി​​​​​ച്ചി​​​​​ട്ടും ഇ​​​​​ന്ത്യ​​​​​യൊ​​​​​ട്ടാ​​​​​കെ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ റാ​​​​​ഗിം​​​​​ഗ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്നു. റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ചെ​​​​​യ്യാ​​​​​ത്ത​​​​​വ ഇ​​​​​തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. നി​​​​​ര​​​​​വ​​​​​ധി കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​വി ജീ​​​​​വി​​​​​തം ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്നു. കോ​​​​​ള​​​​​ജ് അ​​​​​ധി​​​​​കൃ​​​​​ത​​​​​രും സ​​​​​ർ​​​​​ക്കാ​​​​​രും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും ക​​​​​ണ്ണു​​​​​തു​​​​​റ​​​​​ക്കേ​​​​​ണ്ട സ​​​​​മ​​​​​യം അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​ന്നു.

പ​​​​​രാ​​​​​തി ല​​​​​ഭി​​​​​ച്ചാ​​​​​ലു​​​​​ട​​​​​ൻ പ്രാ​​​​​ഥ​​​​​മി​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി ഉ​​​​​ട​​​​​ൻ പോ​​​​​ലീ​​​​​സി​​​​​നു കൈ​​​​​മാ​​​​​റ​​​​​ണം. മു​​​​​ഖം​​​​​നോ​​​​​ക്കാ​​​​​തെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ച്ചു മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു മാ​​​​​തൃ​​​​​ക​​​​​യാ​​​​​ക്ക​​​​​ണം.
റാ​​​​​ഗിം​​​​​ഗ് ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മാ​​​​​തൃ​​​​​ക​​​​​യാ​​​​​വ​​​​​ണം. നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ എ​​​​​ത്ര​​​​​യു​​​​​ണ്ടാ​​​​​യാ​​​​​ലും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ശ്ര​​​​​മി​​​​​ച്ചാ​​​​​ൽ മാ​​​​​ത്ര​​​​​മേ ഇ​​​​​തി​​​​​നു പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​കൂ.

ഒ.​​​​​പി. ന​​​​​ന്പീ​​​​​ശ​​​​​ൻ ഓ​​​​​ര​​​​​നാ​​​​​ട​​​​​ത്ത്, മ​​​​​ഞ്ചേ​​​​​രി