Letters
വി​​​മു​​​ക്ത ഭ​​​ട​​​ന്മാ​​രെ ആ​​​ദാ​​​യ​​​നി​​​കു​​​തിയുടെ പേരിൽ ദ്രോഹിക്കരുത്
Thursday, February 9, 2017 1:19 PM IST
ഞാ​​​ൻ ഒ​​​രു വി​​​മു​​​ക്ത ഭ​​​ട​​​ൻ ആ​​​ണ്. ക​​​ഴി​​​ഞ്ഞ ചി​​​ല വ​​​ർ​​​ഷ​​​ങ്ങ‍ളാ​​​യി എ​​​നി​​​ക്കു കി​​​ട്ടേ​​​ണ്ടി​​​യി​​​രു​​​ന്ന പെ​​​ൻ​​​ഷ​​​ൻ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന്‍റെ​​​യും വ​​​ൺ റാ​​​ങ്ക് വ‍ൺ പെ​​​ൻ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ​​​യും മൊ​​​ത്തം ആ​​​നു​​​കൂ​​​ല്യം ക​​​ണ​​​ക്കു​​​കൂ​​​ട്ടി ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ത​​​ന്നു. അ​​​തി​​​ൻ​​​മേ​​​ൽ ന​​​ല്ലൊ​​​രു തു​​​ക ആ​​​ദാ​​​യ​​​നി​​​കു​​​തി പി​​​ടി​​​ച്ചു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്നു. മേ​​​ൽ പ​​​റ​​​ഞ്ഞ തു​​​ക മു​​​ഴു​​​വ​​​ൻ ഈ ​​​വ​​​ർ​​​ഷ​​​ത്തെ വ​​​രു​​​മാ​​​ന​​​മാ​​​യി ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ഈ ​​​ഈ​​​ടാ​​​ക്ക​​​ൽ.

എ​​​നി​​​ക്കു നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന പെ​​​ൻ​​​ഷ​​​ൻ ആ​​​ദാ​​​യ​​​നി​​​കു​​​തി പ​​​രി​​​ധി വ​​​രാ​​​ൻ പ​​​ര്യാ​​​പ്ത​​​മ​​​ല്ല. പ​​​ല​ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കി​​​ട്ടേ​​​ണ്ടി​​​യി​​​രു​​​ന്ന കു​​ടി​​ശി​​ക ​തു​​​ക അ​​​താ​​​തു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ വ​​​രു​​​മാ​​​ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി ആ​​​ദാ​​​യ നി​​​കു​​​തി കൊ​​​ടു​​​ക്കാ​​​ൻ ഞാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണോ എ​​​ന്ന​​​ല്ലേ നോ​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്‍?

വ​​​ർ​​​ഗീ​​​സ് ക​​​ടു​​​ത്താ​​​നം, കോ​​​ട്ട​​​മു​​​റി, തൃ​​​ക്കൊ​​​ടി​​​ത്താ​​​നം