Letters
ചാ​​​​ന​​ലു​​ക​​ളും പീ​​ഡ​​ന ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളും
Friday, March 10, 2017 11:08 AM IST
ലോ​​ക​​ത്തെ​​​​വി​​​​ടെ​​​​യൊ​​​​ക്കെ പീ​​​​ഡ​​​​ന​​​​ങ്ങ​​ളു​​​​ണ്ടാ​​​​യാ​​​ലും അ​​​വ​​​യി​​​ലെ​​​ല്ലാം പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ടു പ​​​റ​​​യ​​​ട്ടെ, കേ​​ര​​ള​​ത്തി​​ൽ ഈ​​​യി​​​ട​​​യാ​​​യി പീ​​​ഡ​​​ന​ കേ​​സു​​ക​​ളു​​ടെ പേ​​​രി​​​ൽ വാ​​ർ​​ത്താ​​ചാ​​​ന​​​ലു​​​ക​​​ൾ ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. കൊ​​ട്ടി​​യൂ​​ർ പീ​​ഡ​​നക്കേ​​സി​​ൽ അ​​മി​​തോ​​ത്സാ​​ഹം തെ​​ളി​​ഞ്ഞു​​ക​​ണ്ടു.

സം​​​സ്കാ​​​ര ശൂ​​​ന്യ​​​മാ​​​യ ജ​​​ല്പ​​​ന​​​ങ്ങ​​​ൾ ന​​ട​​ത്താ​​ൻ ത​​​യാ​​​റാ​​​കു​​​ന്ന കു​​​റെ "വി​​​ദ​​​ഗ്ധ​​​രെ' ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ചാ​​​ന​​​ൽ ആ​​​ങ്ക​​​ർ​​​മാ​​​ർ വി​​​ല​​​സു​​​ക​​യാ​​ണ്. പീഡ​​ന സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ വാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​കു​​​മ്പോ​​ൾ അ​​​ത് ഏ​​തെ​​ങ്കി​​ലും സ​​​മൂ​​​ഹ​​​ത്തെ ഒ​​​ന്ന​​​ട​​​ങ്കം അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ​ത​​ര​​ത്തി​​ലാ​​​ക​​​രു​​​ത്.

സാ​​​മു​​​വ​​​ൽ കൊ​​​ട്ടു​​​വി​​​ള​​​യി​​​ൽ, മൈ​​​ല​​​പ്ര.