Letters
ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം വേ​ണം
Tuesday, April 4, 2017 10:33 AM IST
പി​ടി​ക്ക​പ്പെ​ടു​ന്ന കു​റ്റ​വാ​ളി​ക​ൾ മി​ക്ക​വ​രും പ​ല പ്രാ​വ​ശ്യം കു​റ്റം ചെ​യ്ത​വ​രാ​ണ്. ഇ​തു​മൂ​ലം കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യു​ന്നി​ല്ല . ഇ​തി​ന് ഒ​രു പ​രി​ഹാ​രം വേ​ണ്ടേ‍? ഒ​ന്നോ ര​ണ്ടോ പ്രാ​വ​ശ്യം ന​ന്നാ​വാ​ൻ അ​വ​സ​രം കൊ​ടു​ക്കാം. ഇ​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കു ക​ടു​ത്ത ശി​ക്ഷ ത​ന്നെ കൊ​ടു​ക്ക​ണം. പി​ന്നീ​ട് ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. അ​തി​നു​വേ​ണ്ട നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണം. അ​ങ്ങ​നെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം.

ജോ​യ് എ​ൽ​ത്തു​രു​ത്ത്