Letters
സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കു സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വം ഉ​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ങ്കി​
Sunday, April 16, 2017 11:58 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് വ​​​​​നി​​​​​താ ഹെ​​​​​ൽ​​​​​പ് ലൈ​​​​​ൻ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു​​​​​കൊ​​​​​ണ്ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​സം​​​​​ഗം വാ​​​​​യി​​​​​ച്ച​​​​​താ​​​​​ണ് ഈ ​​​​​ക​​​​​ത്തെ​​​​​ഴു​​​​​താ​​​​​ൻ പ്രേ​​​​​ര​​​​​ണ. സ്ത്രീ ​​​​​സു​​​​​ര​​​​​ക്ഷ​​​​​യ്ക്ക് ഏ​​​​​റ്റ​​​​​വും മു​​​​​ൻ​​​​​തൂ​​​​​ക്കം ന​​​​​ൽ​​​​​കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി​​​​​ട്ടു പോ​​​​​ലും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഒ​​​​​ട്ടേ​​​​​റെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നു​​​​​ള്ള മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ശ​​​​​രി​​​​​യാ​​​​​യി തോ​​​​​ന്നി​​​​​യെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​നു പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണം മ​​​​​ദ്യം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​വും കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​മാ​​​​​യ ശി​​​​​ക്ഷ ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​തു​​​​​മാ​​​​​ണെ​​​​​ന്ന ​​കാ​​​​​ര്യം ആ​​​​​രും ചി​​​​​ന്തി​​​​​ക്കാ​​​​​റി​​​​​ല്ല. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും മാ​​​​​ത്ര​​​​​മ​​​​​ല്ല, മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും ജീ​​​​​വി​​​​​ക്കാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യു​​​​​ണ്ട്.

വ​​​​​നി​​​​​താ ഹെ​​​​​ൽ​​​​​പ് ലൈ​​​​​ൻ കൊ​​​​​ണ്ടോ സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി പ്ര​​​​​ത്യേ​​​​​ക വ​​​​​കു​​​​​പ്പ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച​​​​​തു​​​​​കൊ​​​​​ണ്ടോ സ്ത്രീ ​​​​​സു​​​​​ര​​​​​ക്ഷ​​​​​യ്ക്ക് ബ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച​​​​​തു കൊ​​​​​ണ്ടോ ഫ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്നി​​​​​ല്ല. മ​​​​​ദ്യം തു​​​​​ട​​​​​ങ്ങി​​​​​യ ല​​​​​ഹ​​​​​രി വ​​​​​സ്തു​​​​​ക്ക​​​​​ൾ കി​​​​​ട്ടാ​​​​​തി​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യും കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കു ശി​​​​​ക്ഷ​​​​​യും ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യാ​​​​​ൽ മാ​​​​​ത്ര​​​​​മേ സ്ത്രീ ​​​​​സു​​​​​ര​​​​​ക്ഷ​​​​​യേ​​​​​പ്പ​​​​​റ്റി പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു കാ​​​​​ര്യ​​​​​മു​​​​​ള്ളൂ.

കെ.​​​​​ജെ. കു​​​​​ര്യ​​​​​ൻ കൊ​​​​​ല്ലം​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, കാ​​​​​ഞ്ഞി​​​​​ര​​​​​ത്താ​​​​​നം