Letters
നാ​​​​​ടു​​​​​വാ​​​ഴു​​​ന്ന കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ൾ
Sunday, April 16, 2017 11:59 AM IST
വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മു​​​​​ന്പ് നാ​​​​​ടു​​​​​വാ​​​​​ണി​​​​​രു​​​​​ന്ന​​​​​ത് രാ​​​​​ജാ​​​​​ക്ക​​​​​ന്മാ​​​​​രും പ്ര​​​​​ഭു​​​​​ക്ക​​​​​ന്മാ​​​​​രും ആ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ന് അ​​​​​തൊ​​​​​രു പ​​​​​ഴ​​​​​ങ്ക​​​​​ഥ മാ​​​​​ത്രം. വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​ൽ നി​​​ന്നു പ​​​​​ത്തു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​ളം വ്യാ​​​സാ​​​ർ​​​ഥ​​​ത്തി​​​ലേ​​​യ്ക്കു കൂ​​​​​ട്ട​​​​​മാ​​​​​യി ഇ​​​റ​​​ങ്ങി​​​വ​​​​​രു​​​​​ന്ന കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ൾ ആ​​​​​ണ് ഇ​​​ന്നു താ​​​​​ര​​​​​ങ്ങ​​​​​ൾ. നാ​​​​​ട്ടി​​​​​ലി​​​​​റ​​​​​ങ്ങു​​​ന്ന കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ൾ തി​​​​​രി​​​​​കെ കാ​​​​​ട്ടി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ന്നി​​​​​ല്ല. ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ ശ​​​​​ത്രു​​​​​വാ​​​​​യി ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണു​​​​​ള്ള​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ യു​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​തി​​​​​ന് ഒ​​​​​രു ശ്വാ​​​​​ശ്വ​​​​​ത പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​ണ്ടാ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ വി​​​​​ശ്വ​​​​​സി​​​​​ച്ച​​​​​ത്. കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​യെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ൻ നി​​​​​യ​​​​​മം ഉ​​​​​ണ്ടാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ, നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ നൂ​​​​​ലാ​​​​​മാ​​​​​ല​​​​​ക​​​​​ൾ മു​​​​​ഖേ​​​​​ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​ത് വ​​​​​ള​​​​​ച്ചൊ​​​​​ടി​​​​​ക്കു​​​​​ക​​​​​യും ഒ​​​​​രു ക​​​​​ർ​​​​​ഷ​​​​​ക​​​​​നും അ​​​​​തി​​​​​ന്‍റെ ഗു​​​​​ണ​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ കി​​​​​ട്ടാ​​​​​തെ​​​​​യാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

ഭ​​​​​ര​​​​​ണ​​​​​പ​​​​​ക്ഷ​​​​​വും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​വും ഒ​​​​​ന്നി​​​​​ക്കു​​​​​ന്ന ഒ​​​​​രു വി​​​​​ഷ​​​​​യം കൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്. പ​​​​​ക്ഷേ എ​​​​​ന്തു നി​​​​​യ​​​​​മം ഉ​​​​​ണ്ടാ​​​​​ക്കി​​​​​യാ​​​​​ലും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​തി​​​​​നെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത രീ​​​​​തി​​​​​യി​​​​​ൽ ആ​​​​​ക്കി​​​​​ത്തീ​​​​​ർ​​​​​ത്തി​​​​​രി​​​​​ക്കും. ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ വ​​​​​നം​​​​​മ​​​​​ന്ത്രി ഈ ​​​​​കാ​​​​​ര്യ​​​​​ത്തി​​​​​ന് ശ്വാ​​​​​ശ്വ​​​​​ത പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​ണ്ടാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ജ​​​​​ന​​​​​ഹി​​​​​തം.

ചി​​​​​ല പ്രാ​​​​​യോ​​​​​ഗി​​​​​ക നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ വ​​​യ്ക്ക​​​ട്ടെ.
1. കാ​​​​​ടി​​​​​ന്‍റെ നി​​​​​ശ്ചി​​​​​ത ഭാ​​​​​ഗം വെ​​​​​ട്ടി​​​​​ത്തെ​​​​​ളി​​​​​ച്ച് കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി ഭ​​​​​ക്ഷ്യ​​​​​സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യ വാ​​​​​ഴ, ക​​​​​പ്പ, ചേ​​​​​ന്പ്, കാ​​​​​ച്ചി​​​​​ൽ, ചേ​​​​​ന, പ​​​​​ച്ച​​​​​ക്ക​​​​​റി സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ ഇ​​​​​വ​​​​​ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​ന്നെ കൃ​​​​​ഷി ചെ​​​​​യ്തു കാ​​​​​ട്ടി​​​​​ൽ​​​​​വ​​​​​ച്ചു ത​​​​​ന്നെ അ​​​​​തി​​​​​നെ പോ​​​​​റ്റു​​​​​ക.
2. കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും പ​​​​​രി​​​​​ക്കു പ​​​​​റ്റു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും മാ​​​​​ന്യ​​​​​മാ​​​​​യ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം കൊ​​​​​ടു​​​​​ക്കു​​​​​ക.
3. കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​നു​​​​​ള്ള നി​​​​​യ​​​​​മം ല​​​​​ഘൂ​​​​​ക​​​​​രി​​​​​ക്കു​​​​​ക.
4. കാ​​​​​ട്ടി​​​​​ൽ ക​​​യ​​​​​റു​​​​​ന്ന ആ​​​ളു​​​ക​​​ളെ ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി ശി​​​​​ക്ഷി​​​​​ക്കു​​​​​ക.
5. വ​​​​​ന​​​​​പാ​​​​​ല​​​​​ക​​​​​ർ കാ​​​​​ടു സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന പോ​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് അ​​​​​വ​​​​​രു​​​​​ടെ സ്വ​​​​​ന്തം ഭൂ​​​​​മി, കൃ​​​​​ഷി​​​​​സ്ഥ​​​​​ലം കാ​​​​​ട്ടു​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള മൗ​​​​​ലി​​​​​ക അ​​​​​വ​​​​​കാ​​​​​ശം ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ക.
6. ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് തോ​​​​​ക്കു​​ ലൈ​​​​​സ​​​​​ൻ​​​​​സി​​​​​യെ വാ​​​​​ട​​​​​ക​​​​​യ്ക്ക് എ​​​​​ടു​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം കൊ​​​​​ടു​​​​​ക്കു​​​​​ക.

റോ​​​​​ബ​​​​​ർ​​​​​ട്ട് മാ​​​​​ത്യു, പ​​​​​ത്ത​​​​​നാ​​​​​പു​​​​​രം