ObituaryNews
തിരുവനന്തപുരം
എ​ലി​സ​ബ​ത്ത് ടൈ​റ്റ​സ്
തി​രു​വ​ന​ന്ത​പു​രം
പേ​ട്ട കൃ​പ​യി​ൽ എ​ലി​സ​ബ​ത്ത് ടൈ​റ്റ​സ്(59)​അ​ന്ത​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ന​ടു​ക്കു​ന്നി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം നാ​ളെ ഒ​ന്നി​നു പ​രു​ത്തി​പ്പാ​റ ഷാ​ലോം അ​ഗ​പെ ഗോ​സ്പ​ൽ​സ​ഭ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: താ​ഴ​ശേ​രി​ൽ ടൈ​റ്റ​സ് ജോ​ർ​ജ്. മ​ക്ക​ൾ: ടി​നി ടൈ​റ്റ​സ്, ടാ​നി​യ ടൈ​റ്റ​സ്. മ​രു​മ​ക്ക​ൾ: ഷെ​ൽ​ബി​ൻ റൊ​സാ​രി​യോ, സി​റി​ൽ ജോ ​ജോ​സ​ഫ്.

ജോ​ണ്‍​സ​ന്‍
വെ​ള്ള​റ​ട
അ​രു​വി​യോ​ട് ക​യ​റു​കോ​ണം ആ​ര്‍​ആ​ര്‍ മ​ന്ദി​ര​ത്തി​ല്‍ ജോ​ണ്‍​സ​ന്‍ (68) അ​ന്ത​രി​ച്ചു.ഭാ​ര്യ:സു​ഗ​ന്ധി. മ​ക്ക​ള്‍ :റോ​യ്, റോ​ബി​ന്‍. മ​രു​മ​ക്ക​ള്‍ : അ​നി​ജ, അ​ശ്വ​തി.

ജ​ഗ​ദ​മ്മ
തി​രു​വ​ന​ന്ത​പു​രം
തി​രു​വ​ല്ലം പു​ഞ്ച​ക്ക​രി വാ​റു​വി​ള​വീ​ട്ടി​ൽ ജ​ഗ​ദ​മ്മ(75)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ നേ​ശ​ൻ. മ​ക്ക​ൾ: സു​മ,സു​നി​ൽ, പ്രേ​മ. മ​രു​മ​ക്ക​ൾ: മ​ധു,സു​നി​ൽ,ശാ​ലി​നി. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.

ശ്രീ​ക​ല
ആ​റ്റി​ങ്ങ​ൽ
അ​വ​ന​വ​ഞ്ചേ​രി കി​ഴു​വി​ലം ശാ​ന്തി​ന​ഗ​ർ അ​ദ്വൈ​തം വീ​ട്ടി​ൽ ശ്രീ​ക​ല (51) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: രാ​ജേ​ന്ദ്ര​ൻ. മ​ക​ൻ: അ​ദ്വൈ​ത്.

പ്രേ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍
വെ​ള്ള​റ​ട
കു​ന്ന​ത്തു​കാ​ല്‍ മ​ണ​ലു​വി​ള കു​ഞ്ഞു​കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ കെ.​പ്രേ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍ ( 66) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി.​ല​ത​കു​മാ​രി. മ​ക്ക​ള്‍: ശ്രീ​കാ​ന്ത്, പ്ര​ത്യ​ക്ഷ, ദ​ര്‍​ശ​ന. മ​രു​മ​ക്ക​ള്‍: ഗോ​പി​ക, മ​ഹേ​ഷ്, നി​ധി​ന്‍.​സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.

അം​ബി​ക
കി​ളി​മാ​നൂ​ർ
കോ​ട്ട​യ്ക്ക​ൽ , പു​ല്ലു​തോ​ട്ടം , ആ​റ്റി​ങ്ങ​ൽ വി​ളാ​കം വീ​ട്ടി​ൽ അം​ബി​ക ( 85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ൻ. മ​ക്ക​ൾ: സു​ദ​ർ​ശ​ന​ൻ, മ​ല്ലി​ക , ശാ​ന്ത. മ​രു​മ​ക്ക​ൾ : തു​ള​സി , മ​ഞ്ചു. സ​ഞ്ച​യ​നം വ്യാ​ഴം 8.30.

ലൈ​ലാ​ബീ​വി
ക​ല്ല​റ
മു​ണ്ടോ​ണി​ക്ക​ര ന​ച്ചു കോ​ട്ടേ​ജി​ൽ ലൈ​ലാ​ബീ​വി അ​ന്ത​രി​ച്ചു. മ​ക്ക​ൾ: നാ​സ​രു​ദീ​ൻ, ന​ദീ​റ, ഷി​ഹാ​ബു​ദീ​ൻ. മ​രു​മ​ക്ക​ൾ: സീ​ന​ത്ത്, അ​ബ്ദു​ൽ വ​ഹാ​ബ്, ബു​ഷ്‌​റ.

ദ​ർ​ശ​ന
തി​രു​വ​ന​ന്ത​പു​രം
ശ്രീ​വ​രാ​ഹം ശ്രി ​ഭൂ​ത​നാ​ഥാ ന​ഗ​ർ ശ്രി ​സാ​യി മൂ​കാ​ബി​ക​യി​ൽ എം.​എ​സ്. ദ​ർ​ശ​ന (37) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ബി​നീ​ഷ് കു​മാ​ർ( അ​സി.​എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി പോ​ത്ത​ൻ​കോ​ട് ). മ​ക​ൻ: ഷി​ർ​ദ്ദി​ഷ് . മ​ണി ലാ​ൽ(​റി​ട്ട.​ദേ​വ​സ്വം ബോ​ർ​ഡ്) സു​ധ​മ​ണി​ലാ​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഞ്ച​യാ​നം ഞാ​യ​ർ 8.30.

അ​പ്പു​ക്കു​ട്ട​ൻ ത​ന്പി
നി​ല​മാ​മൂ​ട്
കൊ​ല്ലം​കോ​ട് വെ​ങ്ക​ഞ്ഞി രോ​ഹി​ണി ഭ​വ​നി​ൽ എ​ൻ.​അ​പ്പു​ക്കു​ട്ട​ൻ ത​ന്പി(85)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​ങ്കം. മ​ക്ക​ൾ: ശ​ശി, ഷി​ബു, ശ്രീ​ജാ​ത​ന്പി, ശ്രീ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ക​ല, സു​ഖി​ത, ഹ​രി​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

ത​ങ്ക​മ​ണി
മ​ണ്ണ​ന്ത​ല
സ്വ​പ്ന​യി​ൽ എ​ൻ. ത​ങ്ക​മ​ണി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ശാ​ന്തി ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡോ. ​ര​ഘു​വ​ര​ൻ. മ​ക്ക​ൾ : സു​നി​ൽ​കു​മാ​ർ (റി​ട്ട. ഫി​ഷ​റീ​സ് അ​സി.​ഡ​യ​റ​ക്ട​ർ), സ്വ​പ്ന (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്).​മ​രു​മ​ക്ക​ൾ : സു​നി​ൽ സു​രേ​ന്ദ്ര​നാ​ഥ്, കെ.​ആ​ർ. ദീ​പ (പി​എ​സ്‌​സി, പ​ട്ടം). സ​ഞ്ച​നം ഞാ​യ​ർ എ​ട്ട്.

അ​ജ​യ​ൻ
മ​ണ്ണ​ന്ത​ല
എ​സ്എ​ൻ ന​ഗ​റി​ൽ അ​ഞ്ചു ഭ​വ​നി​ൽ അ​ജ​യ​ൻ (47)അ​ന്ത​രി​ച്ചു. ഭാ​ര്യ : മ​ഞ്ജു. മ​ക്ക​ൾ : അ​ഞ്ചു , അ​നൂ​പ്. സ​ഞ്ച​നം ശ​നി എ​ട്ട്.

അ​രു​ണ്‍​പ്ര​കാ​ശ്
കാ​ട്ടാ​ക്ക​ട
നീ​റ​മ​ണ്‍​കു​ഴി ദി​വ്യ ഭ​വ​നി​ല്‍ അ​രു​ണ്‍​പ്ര​കാ​ശ്(39) അ​ന്ത​രി​ച്ചു. പ​രാ​ത​നാ​യ റി​ട്ട. എ​എ​സ്ഐ ഗോ​പി ആ​ശാ​രി​യു​ടെ​യും ശാ​ന്ത​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.
ഷെ​രീ​ഫ
അ​ബു​ഷാ​ഹു​മാ​ൻ
തി​രു​വ​ന​ന്ത​പു​രം
പാ​പ്പ​നം​കോ​ട് വി​ള​യി​ൽ വീ​ട്ടി​ൽ ഷെ​രീ​ഫ അ​ബു​ഷാ​ഹു​മാ​ൻ (73) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10.00 ന് ​ക​ര​മ​ന മു​സ്ലിം ജു​മാ മ​സ്ജി​ദി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ബു​ഷാ​ഹു​മാ​ൻ പാ​പ്പ​നം​കോ​ട്. മ​ക്ക​ൾ: ഷെ​മീ​ന ഹാ​ജ, ഉ​ബൈ​ദ ഹ​ക്കിം, ഹാ​ഷിം പാ​പ്പ​നം​കോ​ട്, സു​ൽ​ഫ​ത്ത് അ​മീ​ൻ. മ​രു​മ​ക്ക​ൾ :ഹാ​ജ, അ​ബ്ദു​ൽ ഹ​ക്കിം(​കോ​ർ​ണ​ർ ഫാ​സ്റ്റ് ഫു​ഡ്‌ പൂ​ജ​പ്പു​ര), ലിം​സ ഹാ​ഷിം, അ​മീ​ൻ.
വ​ന​ജ
പോ​ത്ത​ൻ​കോ​ട്
കാ​ട്ടാ​യി​ക്കോ​ണം പ​ട്ടാ​രി തി​രു​വാ​തി​ര​യി​ൽ വ​ന​ജ (58) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ഡി.​എ​സ്.​വി​ജ​യ​ൻ. മ​ക്ക​ൾ: വി​നി​ത, വി​പി​ൻ. മ​രു​മ​ക​ൻ: ശ്യാം. ​സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.

ഫ്രാ​ന്‍​സി​സ്
വെ​ള്ള​റ​ട
പ​ന​ച്ച​മൂ​ട് വേ​ങ്കോ​ട് ചാ​ല​ച്ച​ല്‍ വീ​ട്ടി​ല്‍ ഫ്രാ​ന്‍​സി​സ് (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ലോ​ച​ന. മ​ക്ക​ള്‍: സ്റ്റാ​ര്‍ ബ​ന​റ്റ, സൂ​ര​ജ, സ്റ്റാ​ലി​ന്‍, ബ​ല​ഞ്ച​ര്‍. മ​രു​മ​ക്ക​ള്‍: സു​ജാ​ത, പോ​ള്‍ രാ​ജ, നാ​ന്‍​സി, പ്രി​യ.

ഗോ​പാ​ല​ൻ
വെ​ഞ്ഞാ​റ​മൂ​ട്
വെ​മ്പാ​യം ത​ല​യ​ൽ നൂ​റേ​ക്ക​ർ പി​ണ​റും​കു​ഴി വീ​ട്ടി​ൽ പി. ​ഗോ​പാ​ല​ൻ (62) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​ർ. മാ​ധ​വി. മ​ക്ക​ൾ: ജി. ​മ​നോ​ജ്, ജി. ​തു​ള​സി, ജി .​അ​നി​ൽ.​മ​രു​മ​ക്ക​ൾ: എ​സ്.​എം.​രാ​ജി,ആ​ർ.​എ​സ്. ശ​ര​ണ്യ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

ശ്രീ​കു​മാ​ര​ന്‌ നാ​യ​ർ
മു​ട്ട​ട
ശ്രീ ​ചി​ത്തി​ര ലൈ​നി​ൽ വൈ​കു​ണ്ഠ​ത്തി​ൽ ശ്രീ​കു​മാ​ര​ന് നാ​യ​ര് (63)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​സ്വ​വ​സ​തി​യി​ല്‌. ദീ​പി​ക എം​ജി കോ​ള​ജ് ഏ​ജ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ:​അ​നി​ത​കു​മാ​രി. മ​ക്ക​ള്: എ​സ്.​അ​നീ​ഷ്, എ​സ്.​അ​ജീ​ഷ്. മ​രു​മ​ക്ക​ൾ: വൈ​ഷ്ണ​വി അ​നീ​ഷ്.
ല​ത
വെ​ള്ള​റ​ട
കി​ളി​യൂ​ര്‍ കാ​ര്‍​ത്തി​ക​യി​ല്‍ ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ ഒ.​ല​ത(50)​അ​ന്ത​രി​ച്ചു. മ​ക​ള്‍: ശ്രീ​ല​ക്ഷ്മി. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.
ജോ​ർ​ജു​കു​ട്ടി
പാ​താ​ന്പു​ഴ
തു​രു​ത്തി​യി​ൽ ടി.​വി.​ജോ​ർ​ജു​കു​ട്ടി(71)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മ​ല​യി​ഞ്ചി​പ്പാ​റ മാ​ർ​സ്ലീ​വ പ​ള്ളി​യി​ൽ.​ഭാ​ര്യ: ത​ങ്ക​മ്മ മീ​ന​ച്ചി​ൽ അ​ന​ക്ക​ല്ല് മു​ക​ളേ​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ഡോ.​ആ​ഷാ ആ​ൻ ജോ​ർ​ജ്. മ​രു​മ​ക​ൻ: റോ​ണി മ​ടു​ക്ക​ക്കു​ഴി, കാ​ഞ്ഞി​ര​പ്പ​ള്ളി (ഇ​രു​വ​രും യു​എ​ഇ).
കൊല്ലം
സാ​ന്‍റോ
പ​ത്ത​നാ​പു​രം
ഗാ​ന്ധി​ഭ​വ​ന്‍ അ​ന്തേ​വാ​സി​യാ​യ സ്ത്രീ ​അ​ന്ത​രി​ച്ചു. 80 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​വ​ര്‍ പേ​ര് ചോ​ദി​ക്കു​മ്പോ​ള്‍ സാ​ന്തോ​യെ​ന്ന് വ്യ​ക്ത​ത​യി​ല്ലാ​തെ പ​റ​യു​മാ​യി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷം മു​ന്‍​പ് അ​ടൂ​ര്‍ ഏ​നാ​ത്ത് പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​ന​ട​ന്നി​രു​ന്ന ഇ​വ​രെ ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബീ​ഹാ​ര്‍ സ്വ​ദേ​ശി​നി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​വ​രി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. മൃ​ത​ശ​രീ​രം മോ​ര്‍​ച്ച​റി​യി​ല്‍. ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ഗാ​ന്ധി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9605047000
പത്തനംതിട്ട
മ​റി​യാ​മ്മ തോ​മ​സ്
വെ​ണ്ണി​ക്കു​ളം
മു​തു​പാ​ല മു​ള്ള​ന്‍​കു​ഴി​ക്ക​ല്‍ പ​രേ​ത​നാ​യ ജോ​യി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (ത​ങ്ക​മ്മ85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. പ​രേ​ത പെ​രു​മ്പെ​ട്ടി ച​ക്കു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: കോ​ശി (റാ​യ്പൂ​ര്), വ​ര്‍​ഗീ​സ് (കോ​യ​മ്പ​ത്തൂ​ര്‍), ബി​ജു (ഓ​സ്‌​ട്രേ​ലി​യ), മി​നി (പൂ​നെ), പാ​സ്റ്റ​ര്‍ ജി​ജി (യു​കെ), പ​രേ​ത​നാ​യ ഷാ​ജി. മ​രു​മ​ക്ക​ള്‍: പ​രേ​ത​യാ​യ സി​സി​ലി മ​ന്ന​ത്തു​ഴ​ത്തി​ല്‍ (ഇ​ര​വി​പേ​രൂ​ര്‍), ഗ്രേ​സി ഇ​ട​മ​ന​യി​ല്‍ (നാ​ര​ക​ത്താ​നി), മീ​ന കേ​ള​പ്പ​റ​മ്പി​ല്‍ തോ​പ്പി​ല്‍ (ത​ല​വ​ടി), ഡാ​ലി​യ ത​ട​ത്തി​ല്‍ (രാ​മ​പു​രം), സോ​നു കൊ​പ്പാ​റ പു​ത്ത​ന്‍​വീ​ട്ടി​ല്‍ കോ​വ​ല്ലൂ​ര്‍ (പൂ​നെ), സ്വ​പ്ന തു​രു​ത്തി പു​തു​ശേ​രി​ല്‍ (പെ​രു​ന്പാ​വൂ​ർ).

എ​ബി ജോ​ർ​ജ്
മ​ല്ല​പ്പ​ള്ളി
ചി​റ​മേ​ൽ മേ​ക്ക​രി​ങ്ങാ​ട്ട് പ​രേ​ത​രാ​യ എം.​ജെ. ജോ​ർ​ജ് ത​ങ്ക​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ​ബി ജോ​ർ​ജ് (കൊ​ച്ചു​മോ​ൻ52) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11.30ന് ​മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ജോ​ൺ​സ് ബ​ഥ​നി ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ന​ച്ച​ൻ, ജെ​സി, ജോ​ളി, ജാ​ൻ​സി.
നാ​സ​ർ
കു​ന്ന​ന്താ​നം
ഹൗ​സ് ഓ​ഫ് പ്രൊ​വി​ഡ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്ന ഏ​ക​ദേ​ശം 50 വ​യ​സു​ള്ള നാ​സ​ർ അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ബ​ന്ധു​മി​ത്രാ​ദി​ക​ൾ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9072109135, 9497745375.

ജ​യ​കു​മാ​ർ
ത​ടി​യൂ​ർ
വ​ട്ട​പ്പ​റ​ന്പി​ൽ ജ​യ​കു​മാ​ർ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന്. മ​ക്ക​ൾ: നീ​തു, നി​ത്യ, നി​തീ​ഷ്.

ജാ​ന​കി​യ​മ്മ
കു​ട​മു​ക്ക്
മാ​മ്മൂ​ട് ച​രു​വി​രേ​ത്ത് പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ ഭാ​ര്യ ജാ​ന​കി​യ​മ്മ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജ​മ്മ, ര​വീ​ന്ദ്ര​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, അ​ന്പി​ളി ജി. ​നാ​യ​ർ.
ആലപ്പുഴ
അ​ച്ചാ​മ്മ തോ​മ​സ്
മാ​മ്പു​ഴ​ക്ക​രി
ഇ​ഞ്ച​ന്‍​തു​രു​ത്തി​ല്‍ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (മോ​ളി68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് മൂ​ന്നി​ന് മാ​മ്പു​ഴ​ക്ക​രി സെ​ന്‍റ് ജോ​ര്‍​ജ് ക്നാ​നാ​യ പ​ള്ളി​യി​ല്‍. പ​രേ​ത കു​റി​ച്ചി ക​ട്ട​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജി​നി, ജി​ജോ, ജി​റ്റോ, ജി​നു. മ​രു​മ​ക്ക​ള്‍: സ​ജി, ബെ​റ്റ്‌​സി, ലി​ജി, റ്റി​ന്‍റു.
കു​ര്യ​ന് വ​ർ​ഗീ​സ്
നൂ​റോ​മ്മാ​വ്
കൊ​ല്ല​റ​ക്കു​ഴി​യി​ൽ കു​ര്യ​ൻ വ​ർ​ഗീ​സ് (ഷി​ബു കൊ​ല്ല​റ​ക്കു​ഴി60) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 11ന് ​പു​ന്ന​വേ​ലി സെ​ന്‍റ് ജെ​യിം​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ ജെ​സി നീ​രേ​റ്റു​പു​റം മു​ള​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ധി​ൻ (റ​ബ​ർ ബോ​ർ​ഡ്, കോ​ട്ട​യം), നീ​തു.

കെ.​പി. ഗീ​വ​ർ​ഗീ​സ്
ചെ​റി​യ​നാ​ട്
പ​ഴ​ഞ്ഞി​വ​ട​ക്കേ​തി​ൽ (ജി​ഫി​ൻ വി​ല്ല, കൊ​ച്ചാ​ലു​മ്മൂ​ട്) കെ.​പി. ഗീ​വ​ർ​ഗീ​സ് (കൊ​ച്ചു​കു​ഞ്ഞ്75) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം പി​ന്നീ​ട്. ഭാ​ര്യ അ​ന്ന​മ്മ ക​ല്ലി​മേ​ൽ കാ​രു​വേ​ലി​ൽ കി​ഴ​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ൽ​ഫി, അ​ൽ​ഫി, ജി​ഫി​ൻ. മ​രു​മ​ക്ക​ൾ: ആ​ൽ​വി​ൻ മാ​ത്യു, വി​മ​ൽ അ​ല​ക്സ്‌ ജോ​ർ​ജ്, റോ​സ് ജ​ർ​മ​ൻ.

ഗീ​ത
ത​ല​വ​ടി
പാ​ര​ത്തോ​ട് മു​ണ്ടു​ചി​റ​യി​ല്‍ കെ. ​അ​ശോ​ക​ന്‍റെ ഭാ​ര്യ ഗീ​ത (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക​ള്‍: ശി​ല്പ. മ​രു​മ​ക​ന്‍: ജി​തി​ന്‍ ദാ​സ് (ദു​ബാ​യ്).

അ​ബ്ദു​ള്ള​ക്കു​ഞ്ഞ്
അ​മ്പ​ല​പ്പു​ഴ
നീ​ർ​ക്കു​ന്നം ക​ണ്ടം​കു​ള​ങ്ങ​ര അ​ബ്ദു​ള്ള​ക്കു​ഞ്ഞ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ റം​ല. മ​ക്ക​ൾ: മ​ൺ​സൂ​ർ, അ​മീ​ർ (ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ). മ​രു​മ​ക്ക​ൾ: താ​ഹി​റ, ജു​മൈ​ല​ത്ത്.

രാ​ഘ​വ​ൻ​പി​ള്ള
പൂ​ച്ചാ​ക്ക​ൽ
തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് പ​ടി​ഞ്ഞാ​റെ കൂ​ന​ഞ്ചേ​രി രാ​ഘ​വ​ൻ​പി​ള്ള (81) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​ത്മി​നി​യ​മ്മ. മ​ക്ക​ൾ: മി​നി, സി​ന്ധു, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ​ൻ, മോ​ഹ​ന​ൻ, റ​ജി​മോ​ൾ.

ത​ങ്ക​പ്പ​നാ​ചാ​രി
ചേ​ർ​ത്ത​ല
ന​ഗ​ര​സ​ഭ 21ാം വാ​ർ​ഡ് ക​ള​രി​യ്ക്ക​ൽ വെ​ളി​യി​ൽ ത​ങ്ക​പ്പ​നാ​ചാ​രി (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ൾ: ടി. ​ശ​ശി, രാ​ധ, ഉ​ദ​യ​ൻ, വി​ജ​യ​മ്മ, കു​ഞ്ഞു​മോ​ൾ, മ​ണി, സു​മ. മ​രു​മ​ക്ക​ൾ: പൊ​ന്ന​മ്മ, ദാ​സ​ൻ, ഉ​മ, മു​ര​ളി, വി​ദ്യാ​ധ​ര​ൻ, ശ്രീ​കു​മാ​ർ, പ​രേ​ത​നാ​യ അ​നി​ൽ.
കോട്ടയം
റ​വ. ജോ​ൺ​സ​ൺ
ജോ​ർ​ജ്
അ​യ​ർ​കു​ന്നം
കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം ട്രാ​ൻ​സ്‌​ഫ​ർ മേ​ഷ​ൻ ഇ​ന്ത്യ മൂ​വ്മെ​ന്‍റ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ച​പ്പാ​ത്ത് ആ​ക്ക​തെ​ക്കേ​തി​ൽ റ​വ. ജോ​ൺ​സ​ൻ ജോ​ർ​ജ് (ജോ​ണി57) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​അ​യ​ർ​ക്കു​ന്നം എ​ജി ച​ർ​ച്ച് സി​മി​ത്തേ​രി​യി​ൽ. ഭോ​പ്പാ​ൽ സി​എ​ഫ്ഐ മി​ഷ​ൻ ഡ​യ​റ​ക്ട​ർ, ഫീ​ൽ​ഡ് മി​ഷ​ൻ, ബി​ലി​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് ഡ​യോ​സി​സ​ൺ സെ​ക്ര​ട്ട​റി, ഓ​പ്പ​റേ​ഷ​ൻ മൊ​ബി​ലൈ​സേ​ഷ​ൻ മി​ഷ​ന​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ഷൈ​നി ഇ​ര​വു​ചി​റ പൂ​നോ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ (ഇ​ൻ​ഫോ പാ​ർ​ക്ക്, കൊ​ച്ചി), അ​നീ​റ്റ (ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ഴ​യ​ങ്ങാ​ടി, ക​ണ്ണൂ​ർ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് അ​യ​ർ​ക്കു​ന്ന​ത്തെ വീ​ട്ടി​ലെ​ത്തി​ക്കും.

സി​സ്റ്റ​ർ ലി​ല്ലി ജോ​സ്
വേ​ള​ശേി​ൽ
എ​സ്എ​ച്ച്
ച​ങ്ങ​നാ​ശേ​രി
തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മാ​ത്യൂ​സ് പ്രൊ​വി​ൻ​സ് എ​സ്എ​ച്ച് ജ്യോ​തി​സ് ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ ലി​ല്ലി ജോ​സ് വേ​ളാ​ശേ​രി​ൽ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് പാ​റേ​ൽ മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ച​ങ്ങ​ങ്ക​രി​എ​ട​ത്വ വേ​ള​ശേ​രി​ൽ പ​രേ​ത​രാ​യ ഔ​ത​ക്കു​ട്ടി​കു​ഞ്ഞ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

സി​സ്റ്റ​ർ ത​ർ​സീ​സി​യ
എ​സ്‌​വി​എം
കി​ട​ങ്ങൂ​ർ
വി​സി​റ്റേ​ഷ​ൻ സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ ത​ർ​സീ​സി​യ എ​സ്‌​വി​എം (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സാ​യൂ​ജ്യ ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 3.45ന് ​കി​ട​ങ്ങൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഇ​ര​വി​മം​ഗ​ലം പു​ളി​നി​ൽ​ക്കും​കാ​ലാ​യി​ൽ പ​രേ​ത​രാ​യ ഔ​സേ​പ്പ്​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ഏ​ലീ​ഷ ആ​ർ​എ​സ്ഇ​ജെ, പ​രേ​ത​രാ​യ അ​ച്ചാ​മ്മ, സി​സ്റ്റ​ർ ജോ​സി​യ എ​സ്‌​വി​എം. പ​രേ​ത കി​ട​ങ്ങൂ​ർ, കു​റു​പ്പു​ന്ത​റ, ഉ​ഴ​വൂ​ർ, കോ​ട്ട​യം, ഇ​ട​യ്ക്കാ​ട്ട്, കു​മ​ര​കം, ക​ണ്ണൂ​ർ, പാ​ല​ത്തു​രു​ത്ത്, ക​ട്ട​ച്ചി​റ എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കി​ട​ങ്ങൂ​ർ സാ​യൂ​ജ്യ​യി​ൽ കൊ​ണ്ടു​വ​രും.

സി​സ്റ്റ​ർ ആ​നീ​സ്
പ്ലാ​ത്തോ​ട്ടം
എ​സ്എ​ബി​എ​സ്
ച​ങ്ങ​നാ​ശേ​രി
വാ​ഴ​പ്പ​ള്ളി ആ​രാ​ധ​ന മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​നീ​സ് പ്ലാ​ത്തോ​ട്ടം എ​സ്എ​ബി​എ​സ് (അ​ന്ന​മ്മ98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വാ​ഴ​പ്പ​ള്ളി എ​ൽ​എ​ഫ് മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മ​ഠം സെ​മി​ത്തേ​രി​യി​ൽ. ഭ​ര​ണ​ങ്ങാ​നം പ്ലാ​ത്തോ​ട്ടം പ​രേ​ത​രാ​യ സ്ക​റി​യാ​ച്ച​ൻ​മ​റി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ മ​റി​യ​ക്കു​ട്ടി തോ​മ​സ് ഇ​ല്ലി​മൂ​ട്ടി​ൽ ക​ട​യ​നി​ക്കാ​ട്, ഏ​ലി​ക്കു​ട്ടി മൈ​ക്കി​ൾ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ മേ​രി​ലാ​ന്‍റ്, പി.​എ​സ്. മാ​ണി. അ​തി​ര​ന്പു​ഴ, മാ​മ്മൂ​ട്, ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ, എ​ലി​ക്കു​ളം, വ​ട​വാ​തൂ​ർ, കു​റി​ച്ചി, പു​ളി​ക്ക​ൽ​ക​വ​ല, വാ​ഴ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
ലീ​ലാ​മ്മ മാ​ത്യു
അ​രീ​പ്പ​റ​ന്പ്
വാ​ടാ​ന വി.​എം. മാ​ത്യു​വി​ന്‍റെ (റി​ട്ട. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​ക്സ്. ജെ​ഡ​ബ്ല്യു​ഒ, ഐ​എ​എ​ഫ്) ഭാ​ര്യ ലീ​ലാ​മ്മ മാ​ത്യു (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കൂ​രോ​പ്പ​ട ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഏ​റ്റു​മാ​നൂ​ർ ആ​ദ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​ൻ​സി (ഓ​സ്ട്രേ​ലി​യ), പ്രി​ൻ​സ​ൺ മാ​ത്യൂ​സ് (കാ​ന​ഡ). മ​രു​മ​ക്ക​ൾ: വി​ൽ​സ​ൺ തോ​മ​സ് ച​ക്കാ​ല ച​ങ്ങ​നാ​ശേ​രി (ഓ​സ്ട്രേ​ലി​യ), രേ​ഖ തോ​മ​സ് രാ​മ​പു​ര​ത്ത് മ​ര​ങ്ങാ​ട്ടു​പി​ള്ളി (കാ​ന​ഡ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.


മേ​രി ജോ​സ​ഫ്
ഏ​റ്റു​മാ​നൂ​ർ
കി​ഴ​ക്കേ​വ​ള്ളി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി ജോ​സ​ഫ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത ഏ​റ്റു​മാ​നൂ​ർ ചെ​റു​വ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​സി, ജോ​യി, ഡോ​ളി, മോ​ളി, ലാ​ലി, റോ​യി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് വ​ട്ട​കോ​ട്ട​യി​ൽ (മ​റ്റ​ക്ക​ര), ലി​സി മു​ല്ലൂ​ർ (പേ​രൂ​ർ), റെ​ജി ചെ​ട്ടി​യാ​ത്ത് (ഏ​റ്റു​മാ​നൂ​ർ), ജോ​സ്മോ​ൻ പു​ഴ​ക്ക​രോ​ട്ട് (മ​ള്ളൂ​ശേ​രി), സ​ജി ക​ല്ലി​ടി​ക്കി​ൽ (മ​റ്റ​ക്ക​ര).

മേ​രി​ക്കു​ട്ടി ദേ​വ​സ്യ
പ​റ​ത്താ​നം
ന​ടു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ എ​ൻ.​ഡി. ദേ​വ​സ്യാ​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​റ​ത്താ​നം വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത പെരുവന്താനം മ​ണി​യ​ങ്ങാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, ജേ​ക്ക​ബ്, സി​റി​യ​ക്, ജോ​സ​ഫ്, ടോ​മി, ജോ​ജി, ഷി​ജി, പ​രേ​ത​യാ​യ ജോ​ളി. മ​രു​മ​ക്ക​ൾ: ജോ​സ് വ​രി​ക്ക മാ​ക്ക​ൽ (പാ​ലൂ​ർ​ക്കാ​വ്), ഷാ​ജി കി​ഴു​ക​ണ്ട​യി​ൽ (കൊ​ല്ല​മു​ള), ലി​സാ​മ്മ മാ​ട​പ​റ​മ്പി​ൽ (ചേ​റ്റു​കു​ഴി), മേ​രി​ക്കു​ട്ടി കു​മ്പ​ള​ന്താ​നം (മു​ണ്ട​ക്ക​യം), കൊ​ച്ചു​റാ​ണി പ​ട​ന്ന​മാ​ക്ക​ൽ (അ​രു​വി​ത്തു​റ), മി​നി ചേ​രി​പു​റ​ത്ത് (മേ​രി​കു​ളം), മി​നി ഇ​ല്ലി​ക്ക​ൽ (കാ​രി​കു​ളം), റീ​ന വ​യ​ലി​ൽ (ആ​ന​ക്ക​ല്ല്).
റോ​സ​മ്മ ആ​ന്‍റ​ണി
ക​ട​പ്ലാ​മ​റ്റം
പ​ന്നി​ക്കാ​ട്ടേ​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ റോ​സ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മാ​റി​യി​ടം ഉ​റു​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ടി.​എ. ജോ​സ​ഫ് (റി​ട്ട. എ​യ​ർ​ഫോ​ഴ്സ്), പി.​എ. മാ​ത്യു (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), പി.​എ. ആ​ഗ​സ്തി (റി​ട്ട. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ക​ട​പ്ലാ​മ​റ്റം), പി.​എ. തോ​മ​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, കു​റ​വി​ല​ങ്ങാ​ട്). മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന മു​ല്ല​ക്ക​രി​യി​ൽ (ക​രി​ങ്കു​ന്നം), ഷേ​ർ​ലി താ​ഴ​ത്തേ​ത​യ്യി​ൽ (കാ​ണ​ക്കാ​രി), മേ​ഴ്സി (റി​ട്ട. അ​ധ്യാ​പി​ക) പാ​വ​യ്ക്ക​ൽ കു​ര്യ​നാ​ട്, ബി​ജി (അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സ്, കൂ​ട​ല്ലൂ​ർ) പു​ളി​യ്ക്കാ​പ​റ​ന്പി​ൽ മാ​ഞ്ഞൂ​ർ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

കെ.​എം. ജോ​ൺ
കോ​ട്ട​ക്കു​പു​റം
ക​ള​രി​ക്ക​ൽ കെ.​എം. ജോ​ൺ (74, അ​തി​ര​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​കോ​ട്ട​ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി (പ​ഞ്ചാ​യ​ത്ത്‌ മു​ൻ മെം​ബ​ർ) കോ​ട്ട​ക്കു​പു​റം ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ൻ​സ്, ദീ​പ, ജീ​തു. മ​രു​മ​ക്ക​ൾ: അ​ഞ്ജ​ന, അ​നീ​ഷ്, നി​മ്മി. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം 4.30 മു​ത​ൽ അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

ഗ്രേ​സി​കു​ട്ടി പൗ​ലോ​സ്
പ​റ​ത്താ​നം
എ​ബ​നേ​സ​ർ വീ​ട്ടി​ൽ എം.​പി. പൗ​ലോ​സി​ന്‍റെ ഭാ​ര്യ ഗ്രേ​സി​കു​ട്ടി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വ​ണ്ട​ൻ​പ​താ​ൽ ഐ​പി​സി പെ​നി​യേ​ൽ മ​ക്പേ​ല സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മേ​പ്രാ​ൽ ചി​രം​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ, ലി​ല്ലി​ക്കു​ട്ടി, ബി​ജു, ബി​നു. മ​രു​മ​ക്ക​ൾ: ബീ​ന, റെ​ജി, ജി​ഷ, ജി​ൻ​സി.
പി.​സി. ജോ​ൺ
അ​യ​ർ​ക്കു​ന്നം
പൂ​വേ​ലി​ൽ പി.​സി. ജോ​ൺ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ വാ​ക​ത്താ​നം ഇ​ല​മ്പാ​ശേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ജി, സു​ജ, സു​മ (യു​കെ). മ​രു​മ​ക്ക​ൾ: മി​നി (കു​മ​ര​കം), കൊ​ച്ചു​മോ​ൻ (ചാ​ന്നാ​നി​ക്കാ​ട്), ഷി​നോ​യി (കൊ​ങ്ങാ​ണ്ടൂ​ർ, യു​കെ). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മ​ക​ൾ സു​മ​യു​ടെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

പി.​എം. മ​ത്താ​യി
കു​റ​വി​ല​ങ്ങാ​ട്
പൊ​തി​യി​ട്ടേ​ൽ പി.​എം. മ​ത്താ​യി (കു​ട്ട​പ്പ​ൻ 92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​ക്കു​ട്ടി അ​തി​ര​മ്പു​ഴ പൗ​വ​ൻ​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു (നോ​വെ​ൽ​റ്റി ഫാ​ഷ​ൻ​സ്), മേ​രി, സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ലി​സ​മ്മ, ലൂ​സി, ജോ​ർ​ജ്, സു​ജ.

ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി
ച​ങ്ങ​നാ​ശേ​രി
ക​രി​ങ്ങ​ട പ​രേ​ത​നാ​യ കെ.​പി. അ​ന്തോ​ണി​ച്ച​ന്‍റെ മ​ക​ൻ ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി (ത​ങ്ക​ച്ച​ൻ68) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 4.30ന് ​ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ളേ​ജി​ന് സ​മീ​പ​മു​ള്ള കു​ടും​ബ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. അ​മ്മ: പ​രേ​ത​യാ​യ പൊ​ന്ന​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സൂ​സ​മ്മ (യു​എ​സ്എ), വ​ത്സ​മ്മ, സാ​ജു, ജോ​സി (ഹോ​ട്ട​ൽ പ​ഞ്ച​വ​ടി, ച​ങ്ങ​നാ​ശേ​രി).

കു​ഞ്ഞ​മ്മ ജോ​ണ്‍
മാ​ന്നാ​നം
ക​രി​യി​ല്‍ പ​രേ​ത​നാ​യ ജോ​ണ്‍ ജോ​സ​ഫി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍. പ​രേ​ത വി​ല്ലൂ​ന്നി കൊ​ച്ചു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: പ​രേ​ത​നാ​യ ബാ​ബു, സെ​ലി​ന്‍, തോ​മ​സ്, ജോ​ണി, പ​രേ​ത​നാ​യ സി​ബി. മ​രു​മ​ക്ക​ള്‍: ലീ​ലാ​മ്മ, ചാ​ക്ക​പ്പ​ന്‍, ത​ങ്ക​മ്മ, ബീ​ന, സാ​ലി.

എ​ൻ.​ടി. ജോ​ർ​ജ്
ച​ങ്ങ​നാ​ശേ​രി
അ​ര​മ​ന​യ്ക്ക്‌ വ​ട​ക്ക് എ​ട​ത്വാ നാ​ല്‍​പ്പ​ത്ത​ഞ്ചി​ല്‍ എ​ന്‍.​ടി.​ജോ​ര്‍​ജ് (ജോ​ര്‍​ജു​കു​ട്ടി91, വി​മു​ക്ത​ഭ​ട​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ നെ​ടു​ങ്കു​ന്നം ക​ണ്ട​ങ്ക​രി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബെ​സി​മോ​ള്‍, ടെ​സി​മോ​ള്‍ (ന്യൂ​സ്‌​ല​ൻ​ഡ്). മ​രു​മ​ക്ക​ള്‍: റോ​ണി ജോ​സ​ഫ് കൂ​ട്ടു​മ്മേ​ല്‍ (ച​ങ്ങ​നാ​ശേ​രി), രാ​ജേ​ഷ് മാ​ത്യു വാ​ത​പ​ള്ളി​ല്‍ മു​ട്ടു​ച്ചി​റ (ന്യൂ​സി​ല​ൻ​ഡ്).

വി.​എം. ബാ​ല​കൃ​ഷ്ണ​ൻ
പേ​രൂ​ർ
വൈ​പ്പ​ത്തു​മാ​ലി​യി​ൽ (സ​ജി​താ​ഭാ​വ​ൻ) വി.​എം. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (78, മു​ൻ പ​ത്ര ഏ​ജ​ന്‍റ്, കോ​ട്ട​യം ടെ​ക്സ്റ്റ​യി​ൽ​സ് മു​ൻ ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ന​ന്ദി​നി (പു​തി​യ​പ​ടി​ക്ക​ൽ). മ​ക്ക​ൾ: സ​ജി​ത (കാ​രി​ത്താ​സ്), വി​നീ​ത. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വി​നോ​ദ്, ജ​യ​കൃ​ഷ്ണ​ൻ.

കെ.​ആ​ർ. അ​നി​ൽ
തി​രു​വാ​ർ​പ്പ്
അ​ട്ടി​യി​ൽ കെ.​ആ​ർ. അ​നി​ൽ (റെ​ജി​മോ​ൻ60, റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ, കാ​ഞ്ഞി​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഷീ​ജ തി​രു​വ​ഞ്ചൂ​ർ മ​ണ്ഡ​പ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന​ന്ത​ല​ക്ഷ്മി (യു​എ​സ്എ), അ​ന​ന്ത​കൃ​ഷ്ണ​ൻ.

കെ.​കെ. ഉ​ണ്ണി
പു​ന്ന​ത്തു​റ
ഇ​ട​ച്ചേ​രി​യി​ൽ കെ.​കെ. ഉ​ണ്ണി(72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കി​ട​ങ്ങൂ​ർ പി​റ​യാ​ർ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​തി ചെ​ങ്ങ​ളം കു​ന്നും​പു​റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ര​ജ​നി, ര​ഞ്ജി​നി. മ​രു​മ​ക്ക​ൾ: രാ​ധി​ക, ച​ന്ദ്ര​ൻ, ബി​ജു.

വി.​ആ​ർ. മു​ര​ളീ​ധ​ര​ൻ
നാ​യ​ർ
ചെ​റു​വ​ള്ളി
പീ​ടി​ക​ക്ക​ൽ വി.​ആ​ർ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ (മ​ണി​ക്കു​ട്ട​ൻ70, ബം​ഗ​ളൂ​രു ഡി​ആ​ർ​ഡി​ഒ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കു​മാ​രി ല​തി​ക. മ​ക്ക​ൾ: അ​ജേ​ഷ്, അ​ഭി​ലേ​ഷ്, അ​മ​ലേ​ഷ്. മ​രു​മ​ക്ക​ൾ: ല​യ​ന, സ്വാ​തി, സൗ​മ്യ.

ആ​ലീ​സ് ജോ​ൺ
അ​യ​ർ​ക്കു​ന്നം
മാ​റ​പ്പാ​ട്ടി ആ​ലീ​സ് ജോ​ൺ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത അ​യ​ർ​ക്കു​ന്നം കൊ​ടി​ഞ്ഞാ​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ല​മ്മ ജോ​ൺ, നീ​നു ജോ​ൺ. മ​രു​മ​ക്ക​ൾ: ഷൈ​ജു, ജെ​ബി​ൻ.

മ​ത്താ​യി ഔ​സേ​ഫ്
ഇ​ട​യ​പ്പാ​റ
ചൂ​ര​ക്കു​ന്നേ​ൽ മ​ത്താ​യി ഔ​സേ​ഫ് (കൊ​ച്ചു​കു​ഞ്ഞ്80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30ന് ​സാ​ൽ​വേ​ഷ​ൻ ആ​ർ​മി ക​ങ്ങ​ഴ സെ​ൻ​ട്ര​ൽ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സാ​ബു, സു​ജാ​ത, പാ​സ്റ്റ​ർ സാ​ജു. മ​രു​മ​ക്ക​ൾ: സാ​ലി, അ​നു, ബാ​ല​സെ​ന്തി​ൽ.
പി.​വി. ജോ​ർ​ജ്
മു​ക്കൂ​ട്ടു​ത​റ
പ​ന്ത​മാ​ക്ക​ൽ പാ​സ്റ്റ​ർ പി.​വി. ജോ​ർ​ജ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30ന് ​മു​ട്ട​പ്പ​ള്ളി എ​ബ​നേ​സ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ദൈ​വ​സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ചി​ന്ന​മ്മ മു​ക്കൂ​ട്ടു​ത​റ കാ​ടം​കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​സി, ആ​ൻ​സ​ൺ. മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ മാ​ത്യു ജോ​സ​ഫ് ക​ട്ട​പ്പ​ന, സാ​ബു പ​ള്ളി​ക്ക​ത്തോ​ട്.

മേ​രി​ക്കു​ട്ടി ജോ​സ​ഫ്
നെ​ടു​ങ്കു​ന്നം
മു​ട്ട​ത്ത് പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​നെ​ടു​ങ്കു​ന്നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത വാ​യ്പൂ​ര് ചെ​ന്പ​ക​ത്തി​നാ​ൻ​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജു​കു​ട്ടി, എ​ത്സ​മ്മ, മോ​ളി, ടോ​മി. മ​രു​മ​ക​ൻ: ലാ​ലി, ബെ​ന്നി കൊ​ര​ട്ടി​യി​ൽ പു​ളി​ങ്കു​ന്ന്, തോ​മ​സ് എ.​ജെ. ആ​ഞ്ഞി​ലി​തോ​പ്പി​ൽ, മെ​ർ​ളി.
പ​ത്രോ​സ് മ​ത്താ​യി
പൂ​വ​ൻ​തു​രു​ത്ത്
കാ​ന്തി​മ​തി​തോ​ട്ടം പ​ത്രോ​സ് മ​ത്താ​യി (77) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് 11ന് ​മൂ​ലേ​ടം സെ​ന്‍റ് പോ​ൾ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ പു​തു​പ്പ​ള്ളി മു​ണ്ടാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു, അ​നി​ത, ബി​നി​ത, പ​രേ​ത​നാ​യ ബി​നു. മ​രു​മ​ക്ക​ൾ: സ​ന്ദീ​പ്, ലി​ജോ, നി​ഷാ മോ​ൾ.

എ.​വി. ബി​നി
വാ​ഴൂ​ർ
തീ​ർ​ഥ​പാ​ദ​പു​രം വ​ഞ്ചി​പ്പ​റ​മ്പി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ എ.​വി. ബി​നി (63, റി​ട്ട. അ​ധ്യാ​പി​ക, ഗ​വ. ഹൈ​സ്‌​കൂ​ൾ, വാ​ഴൂ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വാ​ഴൂ​ർ അ​രീ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജി​ക്കു(​യു​കെ). മ​രു​മ​ക​ൾ: അ​നു രാ​മ​കൃ​ഷ്ണ​ൻ (യു​കെ).
സ​ര​സ​മ്മ
വേ​ദ​ഗി​രി
പാ​റേ​മാ​ക്കി​ൽ കി​ട​ങ്ങ​യി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വ​ട​വാ​തൂ​ർ വാ​ളാ​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​രേ​ഷ്, സു​നീ​ഷ്, സു​ജി​ത. മ​രു​മ​ക​ൾ: ര​ശ്മി.

സാ​റാ​മ്മ തോ​മ​സ്
പൂ​വ​ൻ​തു​രു​ത്ത്
മു​ഞ്ഞ​നാ​ട് പു​ള്ളി​യി​ൽ പ്ലാ​ത്താ​ന​ത്തു ക​ള​രി​ക്ക​ൽ പ​രേ​ത​നാ​യ പി.​ഐ. തോ​മ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: രാ​ജു, രാ​ജ​മ്മ, സാ​ജ​ൻ, ലി​സി. മ​രു​മ​ക്ക​ൾ: റോ​ഷി​നി (മു​ഞ്ഞ​നാ​ട്), ജി​ബോ​യ് (മ​ല​യി​ൽ, പു​ത്ത​ൻ​പു​ര), ഗ്രേ​സ് (ശാ​ന്തി​ഭ​വ​ൻ), രാ​ജ​ൻ (പോ​ത്ത​ൻ​പ​റ​മ്പി​ൽ).
ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ
പൂ​ഞ്ഞാ​ർ
പ​ന​ച്ചി​ക​പ്പാ​റ പൗ​ർ​ണ​മി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ഇ​ന്ദി​രാ​ദേ​വി കോ​ട്ട​ക്ക​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹേ​മ, സീ​മ.
ശി​വ​ൻ​കു​ട്ടി​നാ​യ​ർ
ചെ​റു​വ​ള്ളി
ക​റു​ത്ത​മ​ഞ്ഞാ​ടി ല​തി​കാ​ഭ​വ​ന​ത്തി​ൽ ശി​വ​ൻ​കു​ട്ടി​നാ​യ​ർ (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ളി​താ​മ​ണി. മ​ക്ക​ൾ: സ​ന്തോ​ഷ്, ല​തി​ക. മ​രു​മ​ക്ക​ൾ: ര​മ്യ, സു​മേ​ഷ്.

കെ.​എ​സ്. മ​ണി​ക്കു​ട്ട​ൻ
അ​മ്പാ​റ​നി​ര​പ്പേ​ൽ
കോ​ലാ​നി​യ്ക്ക​ൽ കെ.​എ​സ്. മ​ണി​ക്കു​ട്ട​ൻ (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ്മി​ത. മ​ക​ൻ: വൈ​ശാ​ഖ് എം. ​നാ​യ​ർ.

ഇ​ന്ദി​രാ​ദേ​വി
കൂ​രോ​പ്പ​ട
ളാ​ക്കാ​ട്ടൂ​ർ ക​രി​ന്പ​ന്നൂ​ർ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ ഇ​ന്ദി​രാ​ദേ​വി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഇ​ളം​ന്പ​ള്ളി കി​ഴ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​രേ​ഷ്, രാ​ജേ​ഷ്, ഉ​ഷ. മ​രു​മ​ക്ക​ൾ: ബി​ന്ദു, കെ.​ജി. വി​നീ​ത, ഓ​മ​ന​ക്കു​ട്ട​ൻ (കൊ​ടു​ങ്ങൂ​ർ).
ഇടുക്കി
സി​സ്റ്റ​ർ ധ​ന്യ
പ്ലാ​വ​നാ​ക്കു​ഴി​യി​ൽ
ഇ​ര​ട്ട​യാ​ർ
ല​ക്‌​നൗ ഹോ​ളി​ക്രോ​സ് സ​ന്യാ​സ സ​മൂ​ഹാം​ഗം സി​സ്റ്റ​ർ ധ​ന്യ പ്ലാ​വ​നാ​ക്കു​ഴി​യി​ൽ (ലി​ല്ലി​ക്കു​ട്ടി65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൈ​റ​ബാ​ധി​ൽ. പ​രേ​ത കൊ​ട്ടി​യം, മേ​ഘാ​ല​യ, ല​ക്‌​നൗ, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ഭ​യു​ടെ നോ​ർ​ത്ത് പ്രൊ​വി​ൻ​സ് വൈ​സ് പ്രൊ​വി​ൻ​ഷ്യ​ലാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ശാ​ന്തി​ഗ്രാം അ​തി​ര​ന്പു​ഴ വേ​ന്പേ​നി​യി​ൽ പ്ലാ​വ​ന​ാക്കു​ഴി​യി​ൽ പ​രേ​ത​രാ​യ വ​ർ​ഗീ​സ്​ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ളി, ബാ​ബു, സി​സ്റ്റ​ർ ജെ​യി​ൻ (സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സ​ന്യാ​സ സ​ഭാം​ഗം, ക​ട്ട​പ്പ​ന), ജോ​സ്, സി​സ്റ്റ​ർ സി​സി (ഡോ​ട്ടേ​ഴ്‌​സ് ഓ​ഫ് ച​ർ​ച്ച് സ​ന്യാ​സ സ​ഭാം​ഗം, ബം​ഗ​ളു​രു), സി​ന്ധു, സു​ബി​ൻ, സു​നി​ൽ, പ​രേ​ത​യാ​യ ലി​ല്ലി.

വ​ർ​ക്കി ചാ​ക്കോ
കു​മാ​ര​മം​ഗ​ലം
വാ​ഴ​പ്പി​ള്ളി​ൽ വ​ർ​ക്കി ചാ​ക്കോ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​നാ​ഗ​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി വ​ർ​ക്കി നാ​ഗ​പ്പു​ഴ കാ​വി​ച്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഏ​ലി​യാ​മ്മ, ചാ​ക്കോ​ച്ച​ൻ, സി​സ്റ്റ​ർ റ്റോം​സി എ​ഫ്സി​സി ലൂ​ർ​ദ്മാ​താ കോ​ൺ​വ​ന്‍റ് നി​ര​പ്പ്, വി​ൻ​സ​ന്‍റ്, ജോ​യി, ബി​ജി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് ചാ​ണ്ടി​ക്കോ​ലി​ൽ വ​ട​ക്ക​ഞ്ചേ​രി, മേ​രി നെ​ല്ലി​ക്കു​ന്നേ​ൽ വാ​ഴ​ക്കു​ളം, റോ​സി​ലി അ​രീ​പ്ലാ​ക്ക​ൽ കാ​ഞ്ഞാ​ർ, മേ​ഴ്സി മ​ണ്ഡ​പ​ത്തി​ൽ ആ​നി​ക്ക​ട​വ്, ജോ​ർ​ജ് പ്രാ​വ​ടി​ക്കു​ന്നേ​ൽ ആ​വോ​ലി.

ഏ​ലി​ക്കു​ട്ടി
നെ​യ്യ​ശേ​രി
മാ​ണി​ക്കു​ന്നേ​ൽ അ​ഗ​സ്റ്റി​ന്‍റെ (കു​ഞ്ഞ​ച്ച​ൻ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​ന്പി​ള്ളി​ച്ചി​റ കൊ​ന്ന​യ്ക്ക​ൽ കു​ടും​ബാം​ഗം.​ മ​ക്ക​ൾ: പ്ര​ശാ​ന്ത്, സീ​ന. മ​രു​മ​ക്ക​ൾ: ജി​ൻ​സി, ജോ​ർ​ജ്.

പീ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ
തൊ​ടു​പു​ഴ
മു​ത്താ​രം​കു​ന്ന് കു​തി​ര​ക​ല്ലു​മാ​ക്ക​ൽ ദേ​വ​സ്യ​യു​ടെ മ​ക​ൻ പീ​റ്റ​ർ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.​ ഭാ​ര്യ:​ റോ​സി​ലി. മ​ക്ക​ൾ: ദി​വ്യ​മോ​ൾ, ധ​ന്യ​മോ​ൾ, ആ​ദി​ൽ ജോ​ബി​റ്റ് ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ജോ​ബി​റ്റ്, ജി​ഷ്ണു.
ഐ​സ​ക്ക്
ത​ട്ട​ക്കു​ഴ
തെ​റ്റാ​ലി​ൽ ഐ​സ​ക്ക് (​കു​ഞ്ഞിത്താ​ക്ക്63) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ന്നൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ​പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി അ​മ​യ​പ്ര പു​റ്റാ​നി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ​സേ​ന​ബി, സോ​ജ​ൻ. ​മ​രു​മ​ക്ക​ൾ:​ രേ​ഷ്മ, അ​ന​ശ്വ​ര.

സ​ര​സ​മ്മ സു​കു​മാ​ര​ൻ
ക​ട്ട​പ്പ​ന
ഐ​ക്ക​ര​പ​റ​മ്പി​ൽ സു​കു​മാ​ര​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ൾ: റെ​ജി​കു​മാ​ർ, തു​ള​സി, സ​ജി​ത്ത്, മാ​യ, ലേ​ഖ, കൃ​ഷ്ണ​കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ജി, രാ​ജി, ഷാ​ജി, വി​നോ​ദ്, അ​നി​ൽ.

അ​ന്ന​മ്മ ജോ​സ​ഫ്
വെ​ള്ളാ​രം​കു​ന്ന്
പ​രേ​ത​നാ​യ ക​ല​വ​നാ​ൽ കെ.​എം. ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (പെ​ണ്ണ​മ്മ85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബേ​ബി, സ​ണ്ണി, റോ​യ്, റെ​ജി, ബെ​ന്നി. മ​രു​മ​ക്ക​ൾ: സൂ​സ​മ്മ, വ​ത്സ​മ്മ, ലി​ൻ​സി, ജോ​സ്മി, ബി​നു.

ഏ​ലി​യാ​മ്മ ജോ​സ​ഫ്
ത​ങ്ക​മ​ണി
നാ​മ​ത്തോ​ലി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 8.30ന് ​ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: വി​നോ​ദ്, ജോ​ളി.
എറണാകുളം
മേ​രി
വാ​ഴ​ക്കു​ളം
ചെ​റു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ മേ​രി (91, റി​ട്ട.​അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഇ​ല​ഞ്ഞി ക​ട​കേ​ലി കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യ​ക്കു​ട്ടി നി​ര​പ്പി​ൽ, പ​രേ​ത​രാ​യ പാ​പ്പ​ച്ച​ൻ, കു​ര്യ​ൻ, മ​ത്താ​യി​ക്കു​ഞ്ഞ്, പൈ​ലി, കു​ട്ടി ചേ​ന്പാ​ല, റോ​സ​മ്മ പു​തു​ക്ക​രി.
ഭ​ർ​തൃ സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ്, പ​രേ​ത​നാ​യ ബ്ര​ദ​ർ പൗ​ളി​നോ​സ് (സി​എം​എ​ഫ്), സി​സ്റ്റ​ർ എ​യ്ഞ്ച​ൽ സി​എ​സ്എ​ൻ, സി​സ്റ്റ​ർ നി​ർ​മ​ല സി​എ​സ്എം, മാ​ത്യു, ഫാ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ (വി​കാ​രി, സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ കോ​ത​മം​ഗ​ലം). ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി നേ​പ്പാ​ളി​ൽ സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു മു​ഖ്യ​പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ക​യും അ​ധ്യാ​പ​ക​ർ​ക്കും ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ പ​രി​ശീ​ല​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ൽ​സി
ഇ​ല​ഞ്ഞി
മാ​ളി​യേ​ക്ക​ൽ കു​ര്യ​ന്‍റെ ഭാ​ര്യ എ​ൽ​സി (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​മു​ള​ക്കു​ളം നാ​മ​ക്കു​ഴി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് പാ​റേ​ൽ പ​ള്ളി​യി​ൽ. പ​രേ​ത ആ​ര​ക്കു​ന്നം കു​ള​ച്ചി​റ​യി​ൽ കു​ടും​ബാം​ഗം.

കെ.​എം. ചെ​റി​യാ​ൻ
മു​ള​ക്കു​ളം
വ​ട​ക്കേ​ക്ക​ര കു​ന്നും​പു​റ​ത്ത് കെ.​എം. ചെ​റി​യാ​ൻ (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​മു​ള​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത​ൻ കു​ന്നും​പു​റം പാ​ല​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ എ​ലി​സ​ബ​ത്ത് ചെ​റി​യാ​ൻ കോ​ത​വ​റ മു​ണ്ട​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി ചെ​റി​യാ​ൻ, മാ​ത്യു ചെ​റി​യാ​ൻ, ജോ​ർ​ജു​കു​ട്ടി ചെ​റി​യാ​ൻ, സി​റി​ൽ ചെ​റി​യാ​ൻ, ജോ​സി ചെ​റി​യാ​ൻ, ജാ​ൻ​സി ചെ​റി​യാ​ൻ, രാ​ജേ​ഷ് സി. ​കു​ന്നും​പു​റം. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ പു​റ​ക്ക​രി (പു​റ​ക്ക​രി, കു​ന്ന​പ്പി​ള്ളി, പെ​രു​വ), റോ​സി മാ​ത്യു (ചി​റ്റേ​താ​ഴ​ത്ത്, ആ​ന്പ​ല്ലൂ​ർ), ലീ​ന ജോ​ർ​ജ് (പു​ളി​ച്ചി​മാ​ക്ക​ൽ, മ​ണി​മ​ല), ത​ങ്ക​മ്മ സി​റി​ൽ (ഒ​രു​ന്പ​ക്കാ​ട്ട്, കൊ​ത​വ​റ), മി​നി ജോ​സി (പാ​റ​ൻ​കു​ള​ങ്ങ​ര, തീ​ക്കോ​യി), സാ​ജ​ൻ മാ​ത്യു (വ​ട​ക്കേ​ൽ, ഇ​ട​പ്പ​ള്ളി), സി​ന്ധു ജോ​സ് (ഓ​ട​യ്ക്ക​ൽ, വെ​ള്ളി​യാ​മ​റ്റം).

റോ​സി
നെ​ടു​ന്പാ​ശേ​രി
മേ​യ്ക്കാ​ട് തേ​ൻ​കു​ളം കാ​ച്ച​പ്പി​ള്ളി റോ​സി ആ​ന്‍റ​ണി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് അ​ക​പ്പ​റ​ന്പ് സെ​ന്‍റ് ഗീ​ർ​വാ​സീ​സ് ആ​ൻ​ഡ് പ്രോ​ത്താ​സീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത മൂ​ക്ക​ന്നൂ​ർ തേ​ല​പ്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ് (ഓ​സ്ട്രേ​ലി​യ), ഗ്രെ​സി, ബെ​റ്റി, മാ​ർ​ട്ടി​ൻ (പ​ള്ളി​ക്ക​ൽ റോ​ള​ർ ഫ്ല​വ​ർ മി​ൽ​സ്, വി​ൻ​സെ​ന്‍റ് (ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ). മ​രു​മ​ക്ക​ൾ: ഷാ​ന്‍റി (ഓ​സ്ട്രേ​ലി​യ), വ​ർ​ഗീ​സ്, മാ​ത്യു, നി​ഷ (മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത്), റോ​സ്മേ​രി.

സൂ​സ​ൻ
തൃ​പ്പൂ​ണി​ത്തു​റ
ക​രി​ങ്ങാ​ച്ചി​റ കീ​യാ​ലി​ൽ പ​രേ​ത​നാ​യ കെ.​ജെ. മാ​ത്യൂ​സി​ന്‍റെ ഭാ​ര്യ സൂ​സ​ൻ (അ​മ്മി​ണി76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ണ്ട​നാ​ട് വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത പി​റ​വം വെ​ള്ളൂ​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യിം​സ്, വ​ർ​ഗീ​സ് (യു​കെ). മ​രു​മ​ക​ൾ: സ്റ്റെ​ഫി വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ (യു​കെ).

മേ​രി
വൈ​പ്പി​ൻ
മാ​ലി​പ്പു​റം ക​ർ​ത്തേ​ടം മാ​തി​ര​പ്പി​ള്ളി മേ​രി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ർ​ത്തേ​ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ഡെ​ന്നി, ഡി​ക്സ​ൻ (പ്ര​സി​ഡ​ന്‍റ്, വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി ഞാ​റ​ക്ക​ൽ യൂ​ണി​റ്റ്), ഡെ​ൽ​ഫി, ഡെ​ൻ​സ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, കു​ഞ്ഞു​മോ​ൾ, സൗ​മ്യ.

എം.​ഡി. പാ​പ്പു
കോ​ത​മം​ഗ​ലം
ക​ല്ലൂ​ക്കാ​ര​ൻ എം.​ഡി. പാ​പ്പു (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നീ​സ് ഭൂ​ത​ത്താ​ൻ​കെ​ട്ട് ചെ​ങ്ക​ര പ്ലാ​ങ്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ബി, ആ​ൻ​സി (ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​ള്ളു​രു​ത്തി). മ​രു​മ​ക്ക​ൾ: ബി​നി​ത മ​റ്റേ​ക്കാ​ട​ൻ ഒ​ക്ക​ൽ കാ​ല​ടി, എം.​ഒ അ​ഗ​സ്റ്റ്യ​ൻ (സാ​ജ​ൻ) മ​ണ്ണാ​ളി​ൽ കു​ന്പ​ള​ങ്ങി (റി​ട്ട. അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​സി​സ്റ്റ​ന്‍റ്, ആ​രോ​ഗ്യ​വ​കു​പ്പ്).

കെ.​വി. ശ​ശീ​ധ​ര​ൻ
മൂ​വാ​റ്റു​പു​ഴ
ക​ടാ​തി അ​ന്പ​ലം​പ​ടി ര​ശ്മി​നി​വാ​സി​ൽ കെ.​വി. ശ​ശീ​ധ​ര​ൻ (75, റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : ടി.​എ​ൻ. രാ​ജ​മ്മ (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ). മ​ക​ൾ: ര​ശ്മി​ല (എ​ച്ച്ഒ​ഡി, ഗു​രു​കു​ലം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ക​ട​യി​രു​പ്പ്). മ​രു​മ​ക​ൻ: ഐ.​കെ. ഷാം.

തോ​മ​സ്
വൈ​പ്പി​ൻ
ക​ർ​ത്തേ​ടം തൈ​പ്പ​റ​ന്പി​ൽ തോ​മ​സ് (തോ​മാ​ച്ച​ൻ 92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ർ​ത്തേ​ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, ആ​ൽ​ബി, ഫി​ലോ, സാ​ബു, സീ​ന, സോ​ജ​ൻ, സി​സ്റ്റ​ർ സെ​ലി​ൻ, നി​ക്സ​ൻ, സി​ജി. മ​രു​മ​ക്ക​ൾ: മേ​രി, ഷേ​ർ​ളി, റാ​ഫി, ബീ​ന, ഷെ​ൽ​ഡ, രാ​ജു.

പ​ങ്ക​ജാ​ക്ഷി
മൂ​വാ​റ്റു​പു​ഴ
കി​ഴ​ക്കേ​ക്ക​ര പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​സാ​ദ്, ബാ​ബു, പ്ര​സ, ഷീ​ല, ബി​ന്ദു, സി​ന്ധു (മ​ഹി​ളാ മോ​ർ​ച്ച മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), ല​ത. മ​രു​മ​ക്ക​ൾ: സ​ര​സ്വ​തി, വി​ജ​യ​മ്മ, ശാ​ന്ത, ബാ​ല​ൻ, ശ​ശി, ര​ഘു, മ​നോ​ജ്, പ​രേ​ത​നാ​യ ര​ഘു.

ബേ​ബി
നെ​ടു​ന്പാ​ശേ​രി
ചെ​ങ്ങ​മ​നാ​ട് നെ​ടു​വ​ന്നൂ​ർ പൊ​ന്തേ​ന്പി​ള്ളി വീ​ട്ടി​ൽ പാ​പ്പു​വി​ന്‍റെ മ​ക​ൻ ബേ​ബി (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് നെ​ടു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷാ​ന്‍റി അ​ങ്ക​മാ​ലി പീ​ച്ചാ​നി​ക്കാ​ട് കൂ​ര​ൻ ക​ല്ലൂ​ക്കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി​യ, സെ​ബി​ൻ. മ​രു​മ​ക​ൻ: വി​ഷ്ണു.

റ​ഹി​യാ​ന​ത്ത്
തോ​പ്പും​പ​ടി
ക​രു​വേ​ലി​പ്പ​ടി ടി​ബി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ച​ർ​ച്ച്റോ​ഡ് പു​ത്ത​ൻ​മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ കാ​സിം കോ​യ​യു​ടെ ഭാ​ര്യ റ​ഹി​യാ​ന​ത്ത് (49) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: റ​ഫീ​സ്, ഫ​സീ​ഹ്. മ​രു​മ​ക​ൾ: ര​ഹ​ന.

എം.​എം. കൊ​ച്ചു​മു​ഹ​മ്മ​ദ്
കോ​ട്ട​യം
അ​റ​വു​പു​ഴ മാ​ണി​പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മ​ക്കാ​ർ സാ​ഹി​ബി​ന്‍റെ മ​ക​ൻ എം.​എം. കൊ​ച്ചു​മു​ഹ​മ്മ​ദ് (57) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: റ​ജീ​ന. മ​ക്ക​ൾ: സ​വാ​ദ്, സ​ബി​ത, സി​ബി​ന. മ​രു​മ​ക്ക​ൾ: സ​ഫീ​ഖ്, റി​യാ​സ്, സൈ​ന​ബ.

എം.​ആ​ർ. ഷാ​ജു
പ​ച്ചാ​ളം
പൊ​റ്റ​ക്കു​ഴി ക്രോ​സ് റോ​ഡി​ൽ ക​രു​വേ​ലി​പ്പ​റ​ന്പി​ൽ എം.​ആ​ർ. ഷാ​ജു (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​ച്ചാ​ളം ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ശോ​ഭ ഷാ​ജി. മ​ക്ക​ൾ: കെ.​എ​സ്. ഷൈ​ജു, കെ.​എ​സ്. ഷ​മി​ൻ. മ​രു​മ​ക​ൾ: അ​നീ​ഷ ഷൈ​ജു.

എ​ൽ​സി
വ​രാ​പ്പു​ഴ
കൂ​ന​മ്മാ​വ് ക​ട​വി​ൽ വീ​ട്ടി​ൽ എ​ൽ​സി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജെ​യിം​സ്. മ​ക്ക​ൾ: ടി​ൻ​സി, ചി​ന്നു. മ​രു​മ​ക്ക​ൾ: ബാ​ബു, അ​ജീ​ഷ്.

വി​ൻ​സി
ക​ള​മ​ശേ​രി
ഇ​ട​പ്പ​ള്ളി ടോ​ൾ എ​കെ​ജി റോ​ഡ് മ​ഠ​ത്തി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ വി​ൻ​സി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​നി​ൽ ആ​ന്‍റ​ണി, വി​നി​ത, വി​പി​ൻ. മ​രു​മ​ക​ൻ: ജോ​ബി.

സാ​റാ​ഉ​മ്മ
കോ​ത​മം​ഗ​ലം
പി​ട​വൂ​ർ പ​ള്ളി​മ​റ്റം മൈ​തു​വി​ന്‍റെ ഭാ​ര്യ സാ​റാ​ഉ​മ്മ (70) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 9.30ന് ​മൈ​ലൂ​ർ സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദി​ൽ. മ​ക്ക​ൾ: സെ​യ്തു​മു​ഹ​മ്മ​ദ് (ബി​എ​സ്എ​ഫ് മ​ണി​പ്പൂ​ർ), ഷു​ക്കൂ​ർ, സീ​ന​ത്ത്, സെ​ൽ​മ​ത്, ഷി​ഹാ​ബ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ലി, ന​സീ​മ, ഷാ​ജി​ദ, അ​ഷ​റ​ഫ്, ഷാ​നി (ഖ​ത്ത​ർ).

​ഫാ​ത്തി​മ്മ
കോ​ത​മം​ഗ​ലം
മേ​ത​ല പാ​ല​ക്കാ​ട്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മൈ​തീ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ഫാ​ത്തി​മ്മ (90) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: മീ​രാ​ൻ, മ​മ്മ​കു​ഞ്ഞ്, ഖാ​ദി​ർ, ഹ​സ​ൻ, അ​ബ്ദു​റ​ഹ്മാ​ൻ, ഖ​ദീ​ജ, ജ​മീ​ല. മ​രു​മ​ക്ക​ൾ: ക​രീം, ഷ​മീ​ർ, ഷെ​രീ​ഫ, ന​ബീ​സ, ന​ദീ​റ, നാ​ച്ചി.
മലപ്പുറം
കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ
എ​ട​പ്പാ​ൾ
കോ​ലോ​ള​ന്പി​ൽ താ​മ​സി​ക്കു​ന്ന പാ​ട്ട​ത്തി​ൽ താ​ഴ​ത്തേ​തി​ൽ പി.​ടി. കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വ​ട​ക്കെ​പ്പാ​ട്ട് ച​ന്ദ്ര​വ​ല്ലി​അ​മ്മ. മ​ക്ക​ൾ: വ​സു​മ​തി (എ​റ​ണാ​കു​ളം), പ്ര​സ​ന്ന (കോ​ഴി​ക്കോ​ട്), ര​തി, ഹ​രി​നാ​രാ​യ​ണ​ൻ (മ​സ്ക​റ്റ്), പ്രീ​ത, ബേ​ബി, ബീ​ന. മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ജ​യ​രാ​ജ​ൻ, രാ​ജ​ൻ, മ​ഞ്ജു​ള (മ​സ്ക​റ്റ്), മോ​ഹ​ൻ​ദാ​സ് (അ​പ്പോ​ളോ ട​യേ​ഴ്സ്), രാ​ജ​ൻ ക​ല്ലു​ർ​മ, മ​നോ​ജ് (സൗ​ദി).
കു​ഞ്ഞാ​ലി
അ​ങ്ങാ​ടി​പ്പു​റം
മേ​ലെ പൂ​പ്പ​ല​ത്തെ പ​രേ​ത​നാ​യ പാ​റ​യി​ല്‍ കു​ഞ്ഞ​യ​മ്മു​വി​ന്‍റെ മ​ക​ന്‍ കു​ഞ്ഞാ​ലി എ​ന്ന കു​ട്ടി​മാ​ന്‍ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്.​എ​സ്. റാ​ബി​യ (പെ​ല​ക്കാ​ട്), മ​ക്ക​ള്‍: സു​ബൈ​ദ, പ​രേ​ത​നാ​യ റ​ഫീ​ഖ്, ഷ​ക്കീ​ല, ലൈ​ല, സീ​ന​ത്ത്, നൗ​ഷാ​ദ്, സി​റൂ​ന. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് (പൂ​പ്പ​ലം), റു​ഖി​യ്യ (വ​ളാ​ഞ്ചേ​രി), അ​ബ്ദു​ള്ള (കാ​പ്പ്), യൂ​സു​ഫ്(​വേ​ങ്ങൂ​ര്‍), സ​ലാം (കാ​സ​ർ​ഗോ​ഡ്), റം​ല​ത്ത് (ചൂ​ര​ക്കോ​ട്), യൂ​സു​ഫ് (മു​ള്ള്യാ​കു​ര്‍​ശി).

അ​ബ്ദു​ള്ള
വെ​ട്ട​ത്തൂ​ര്‍
ഹൈ​സ്കൂ​ളി​നു സ​മീ​പം പ​ഴ​യ കൃ​ഷി​ഭ​വ​ന്‍ റോ​ഡി​ലെ പ​രേ​ത​നാ​യ പു​ത്ത​ന്‍​ക്കോ​ട്ട് തൊ​ട​യ​ക്കാ​ട് പോ​ക്കു​വി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ള്ള (63) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു ഒ​മ്പ​തി​നു കാ​പ്പ് ജു​മാ​മ​സ്ജി​ദി​ല്‍. ഭാ​ര്യ: ക​ക്കൂ​ത്ത് സ​ക്കീ​ന (തേ​ല​ക്കാ​ട്). മ​ക്ക​ള്‍: ഫൈ​സ​ല്‍ (ജി​ദ്ദ), സാ​ജി​ദ് (ദു​ബാ​യ്), ഷാ​ഹി​ന, ഷ​രീ​ഫ് (കു​വൈ​ത്ത്), ഷി​ഹാ​ബ് (ജി​ദ്ദ). മ​രു​മ​ക്ക​ള്‍: ഫൗ​സി​യ (കു​ന്ന​ക്കാ​വ്), സാ​ബി​റ (മേ​ല്‍​കു​ള​ങ്ങ​ര), സി​ദ്ദീ​ഖ് (ഭീ​മ​നാ​ട്), ഷി​ബ്ല (ചെ​ത്ത​ല്ലൂ​ര്‍), ഫ​ര്‍​ഹാ​ന (തേ​ല​ക്കാ​ട്).

റ​ഫീ​ഖ് ഹ​സ​ന്‍
പ​ട്ടി​ക്കാ​ട്
മു​ള്ള്യാ​കു​ര്‍​ശി​യി​ലെ പ​രേ​ത​നാ​യ കു​രി​യാ​ട്ടു വ​ട്ടാം​പ​റ​മ്പി​ല്‍ ഹ​സ​ന്റെ മ​ക​ന്‍ റ​ഫീ​ഖ് ഹ​സ​ന്‍ (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​വി. റം​ല (മു​ള്ള്യാ​കു​ര്‍​ശി). മ​ക്ക​ള്‍: സ​ക്കി​യ, അ​ബ്ദു​ള്‍ റ​ഊ​ഫ്, റ​ഈ​സു​ദ്ദീ​ന്‍ (റാ​സ​ല്‍​ഖൈ​മ), സ​ഫ്വാ​ന. മ​രു​മ​ക​ന്‍: ഇ​സ്ഹാ​ഖ് (മ​ങ്ക​ട).
വേ​ലാ​യു​ധ​ന്‍
മ​ങ്ക​ട
ചേ​രി​യം കാ​വു​ങ്ങ​ല്‍ വേ​ലാ​യു​ധ​ന്‍ (68) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ള്‍: ജി​നേ​ഷ്, ജി​ഷ. മ​രു​മ​ക​ള്‍: ഷി​ബി​ത.

അ​റ​മു​ഖ​ന്‍
പാ​താ​യ്ക്ക​ര
"കാ​ര്‍​ഗി​ല്‍’ പ്ര​ദേ​ശ​ത്തെ പ​ണി​ക്ക​ര്‍ കു​ന്ന​ത്ത് അ​റ​മു​ഖ​ന്‍ (മ​ണി 59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന്. ഭാ​ര്യ: സു​മി​ത്ര. മ​ക്ക​ള്‍: സു​മേ​ഷ്, സു​മി​ഷ.
ഉ​മ്മ​ര്‍
പെ​രി​ന്ത​ല്‍​മ​ണ്ണ
പെ​രി​ന്ത​ല്‍​മ​ണ്ണ വീ​ന​സ് ലോ​ഡ്ജ് റോ​ഡി​ലെ ന​ടു​മ​ണ്ണി​ല്‍ ഉ​മ്മ​ര്‍ (72) അ​ന്ത​രി​ച്ചു. എ​ന്‍​ജി​നി​യ​റാ​യി​രു​ന്നു. ഭാ​ര്യ: വാ​ട്ടു​പാ​റ ഉ​മൈ​വ (പെ​രി​ന്ത​ല്‍​മ​ണ്ണ). മ​ക്ക​ള്‍: ഉ​ല്ലാ​സ് (ദു​ബാ​യ്), ഉ​ബി​ന്‍ (റി​യാ​ദ്), ഉ​ഫൈ​സ് (ഖ​ത്ത​ര്‍). മ​രു​മ​ക്ക​ള്‍: ടി.​കെ. മു​ന (പൊ​ന്നാ​നി), ന​സീ​റ (കൊ​ണ്ടോ​ട്ടി), ഫ​സ്മി​ത (ച​ങ്ങ​രം​കു​ളം).
കോഴിക്കോട്
ആ​ന്‍റ​ണി
പെ​രു​വ​ണ്ണാ​മൂ​ഴി
കൂ​വ​പ്പൊ​യി​ൽ വ​ട്ട​ന്താ​ന​ത്ത് വി.​എ. ആ​ന്‍റ​ണി (കു​ഞ്ഞേ​ട്ട​ൻ 71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് പ​ട​ത്തു​ക​ട​വ് ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ പെ​രു​ന്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജു ആ​ന്‍റ​ണി (ശാ​ലോം), ഷൈ​ജു ആ​ന്‍റ​ണി, അ​ന്പി​ളി രാ​ജേ​ഷ് (കു​ണ്ടു​തോ​ട്). മ​രു​മ​ക്ക​ൾ: ഇ​ന്ദു ലി​ജു, ഷീ​മ ഷൈ​ജു, രാ​ജേ​ഷ്. പേ​ര​ക്കു​ട്ടി​ക​ൾ: എ​ൽ​റി​യ, ഐ​റി​ൻ, ഇ​വ്ലി​ൻ, നി​സ്റ്റ​ൽ, ഒ​ലി​വി​യ, സാ​വി​യോ, സ​യ​നോ​ര.

കാ​ളി
കൊ​യി​ലാ​ണ്ടി
ചെ​റി​യ​മ​ങ്ങാ​ട് പു​തി​യ​പു​ര​യി​ൽ പ​രേ​ത​നാ​യ ഭാ​ർ​ഗ​വ​ന്‍റ ഭാ​ര്യ കാ​ളി (90) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സ​തി, വ​സ​ന്ത, ശോ​ഭ, സ​ജീ​വ​ൻ, സ​ജി​നി, സ​ജേ​ഷ്, രാ​ജേ​ഷ്, ര​മേ​ശ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ക​രു​ണ​ൻ, കൃ​ഷ്ണ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ബാ​ബു, ബി​ന്ദു, മ​മ​ത, സ്മി​ത, പ്ര​ഭ.
ഗി​രീ​ഷ് കു​മാ​ർ
ന​ൻ​മ​ണ്ട
വ​ട​ക്കെ പ​റ​ന്പി​ൽ പ​രേ​ത​നാ​യ ബാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ ഉ​ള്ളേ​റാ​ടി ഗി​രീ​ഷ് കു​മാ​ർ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് സൂ​പ്പി റോ​ഡി​ന് സ​മീ​പം ഉ​ള്ളേ​റാ​ടി വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: ക​മ​ല അ​മ്മ. മ​ക്ക​ൾ: അ​ന​ഘ, ആ​ദി​ഷ് ബാ​ൽ. മ​രു​മ​ക​ൻ: സു​മി​ത്ത് (മ​ട​പ്പ​ള്ളി). സ​ഹോ​ദ​ര​ൻ: സു​രേ​ഷ് ബാ​ബു.
ല​ക്ഷ്മി അ​മ്മ
കു​റ്റ്യാ​ടി
ന​രി​ക്കൂ​ട്ടും​ചാ​ൽ പൊ​ന്നാ​ർ​ക​ണ്ടി​യി​ൽ ല​ക്ഷ്മി അ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: പ്രേം​ദാ​സ് (മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, വ​ട​യം നോ​ർ​ത്ത് എ​ൽ​പി സ്കൂ​ൾ), ശ​ശി​ധ​ര​ൻ (മു​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ), സു​രേ​ഷ് (മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, ന​ടു​പ്പൊ​യി​ൽ യു​പി സ്കൂ​ൾ), സ​ന്തോ​ഷ് (ഡി​വൈ​എ​സ്പി, വ​യ​നാ​ട്). മ​രു​മ​ക്ക​ൾ: ഉ​ഷ (കാ​ക്കു​നി), ഷീ​ജ (പെ​രു​വ​ച്ചേ​രി), ര​മ​ണി ഭാ​യ്, സ​വി​ത (കൂ​ത്താ​ളി).

ഇ​ബ്രാ​ഹിം ഹാ​ജി
കു​റ്റ്യാ​ടി
വ​ട്ട​ക്കു​റ്റ്യാ​ടി ഇ​ബ്രാ​ഹിം ഹാ​ജി (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: സൈ​ന​ബ പു​ത്ത​ൻ പീ​ടി​ക​യി​ൽ (കോ​ടി​യൂ​റ). മ​ക്ക​ൾ: റാ​ഷി​ദ് (ഖ​ത്ത​ർ), റി​യാ​സ് (ഖ​ത്ത​ർ), റി​ശാം (സൗ​ദി), റാ​ഷി​ന. മ​രു​മ​ക്ക​ൾ: മു​ബീ​ന (കു​മ്മ​ങ്കോ​ട്), ന​ജി​ല (കു​റു​വ​ന്തേ​രി), നൗ​ഷീ​ന ന​രി​ക്കാ​ട്ടേ​രി (അ​ധ്യാ​പി​ക, ചീ​ക്കോ​ന്ന് എം​എ​ൽ​പി സ്കൂ​ൾ), ഷ​ഫീ​ഖ് (വ​ട​യം).

ഇ​ബ്രാ​ഹിം​കു​ട്ടി
മൂ​ടാ​ടി
പീ​ടി​ക വ​ള​പ്പി​ൽ ഇ​ബ്രാ​ഹിം കു​ട്ടി (89) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: അ​വാ​ദ്, അ​ൻ​വ​ർ, അ​ഫ്സ​ൽ, റൂ​ഹി. മ​രു​മ​ക്ക​ൾ: ക​രീം, നൗ​ഷി​ദ, ത​സ്ലി​മ, ഫ​സ്ന.
ചാ​ത്ത​പ്പ​ൻ
ന​ടേ​രി
കാ​വും​വ​ട്ടം പു​ത്ത​ൻ​പ​റ​ന്പി​ൽ ചാ​ത്ത​പ്പ​ൻ (90) അ​ന്ത​രി​ച്ചു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: ര​വി, ഷീ​ബ, സ​ത്യ​ൻ. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ (നൊ​ച്ചാ​ട്) ഷെ​റി, ഷി​നി.

വ​ത്സ​ല
കൊ​യി​ലാ​ണ്ടി
ചെ​റി​യ​മ​ങ്ങാ​ട് പു​തി​യ​പു​ര​യി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ (കു​ട്ടി​മോ​ൻ) ഭാ​ര്യ വ​ത്സ​ല (70) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പ്ര​വീ​ണ്‍ കു​മാ​ർ, പ്ര​സീ​ത, സ​രോ​ഷ്, പ്ര​മോ​ദ്, ഷി​നു. മ​രു​മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ, സൃ​ജു​ല, രേ​ഖ, പ്രി​യ​ങ്ക, റീ​ജ.
ഷാ​ഹി​ദ്
അ​ടി​വാ​രം
പൊ​ട്ടി​ക്ക​യ്യി​ൽ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (17) അ​ന്ത​രി​ച്ചു. പി​താ​വ്: ഷാ​ന​വാ​സ്. മാ​താ​വ്: ഷാ​ഹി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ് അ​ൻ​സി​ൽ.

ആ​യി​ഷ
താ​മ​ര​ശേ​രി
കോ​ളി​ക്ക​ൽ വ​ട്ടി​ക്കു​ന്നു​മ്മ​ൽ പ​രേ​ത​നാ​യ ഹ​സ​ന്‍റെ ഭാ​ര്യ ആ​യി​ഷ (75) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഇ​ഖ്ബാ​ൽ, ഫി​റോ​സ്, ജ​മീ​ല, ഹ​സീ​ന. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ മ​ജീ​ദ് കോ​ളി​ക്ക​ൽ, അ​ബ്ദു​ന്നാ​സ​ർ അ​രീ​ക്കോ​ട്, സ​ലീ​ല​ക​ട്ടി​പ്പാ​റ, നൗ​ഷി​ദ ക​ക്കോ​ടി സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​റ​ഹി​മാ​ൻ, മു​ഹ​മ്മ​ദ്, ന​ഫീ​സ, സു​ബൈ​ദ, ചെ​റി​യ പാ​ത്തു.
വയനാട്
സി​സ്റ്റ​ർ മേ​രി വി​ൻ​സെ​ന്‍റ്
മാ​ന​ന്ത​വാ​ടി
തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ന്‍റെ മാ​ന​ന്ത​വാ​ടി നി​ർ​മ്മ​ല പ്രൊ​വി​ൻ​സ് അം​ഗം സി​സ്റ്റ​ർ മേ​രി വി​ൻ​സെ​ന്‍റ് കാ​പ്പു​കാ​ട്ടി​ൽ എ​സ്എ​ച്ച് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ ച​ക്കി​ട്ട​പ്പാ​റ ഇ​ട​വ​കാം​ഗം കാ​പ്പു​കാ​ട്ടി​ൽ പ​രേ​ത​രാ​യ അ​ഗ​സ്റ്റി​ൻ ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ലാ​യും എ​ട​പ്പാ​ടി, ചു​ള്ളി​യോ​ട്, ത​രി​യോ​ട്, പു​തി​യി​ടം എ​ന്നീ കോ​ണ്‍​വെ​ന്‍റു​ക​ളി​ൽ സൂ​പ്പ​രി​യ​ർ ആ​യും കൂ​രാ​ച്ചു​ണ്ട്, മാ​രി​യാ​പു​രം, ക​ട്ടി​പ്പാ​റ, ത​ല​യാ​ട്, നെ​ടു​ന്പാ​ല, എ​സ്എ​ച്ച് സ്റ്റ​ഡി ഹൗ​സ്, എ​സ്എ​ച്ച് ജ​ന​റ​ലേ​റ്റ്, ബോ​ഗാ​ദി, പു​തു​ശേ​രി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​തോ​മ​സ് സി​എം​ഐ, ഫാ. ​ജോ​സ് കാ​പ്പു​കാ​ട്ട് സി​എം​ഐ, കൊ​ച്ചു​ത്രേ​സ്യാ, സി​സ്റ്റ​ർ ലീ​ന കാ​പ്പു​കാ​ട്ട്, ബേ​ബി, ജോ​ർ​ജ്, ഗ്രേ​സി, പ​രേ​ത​രാ​യ സി​സ്റ്റ​ർ ആ​ന്‍റ​ണി​റ്റൊ എ​സ്എ​ച്ച്, ഏ​ല​മ്മ.
മേ​രി
ത​ല​യാ​ട്
മ​ണി​ച്ചേ​രി വ​ട​ക്കും​പു​റം മേ​രി (75) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് 10ന് ​മ​ണി​ച്ചേ​രി സി​എ​സ്ഐ ച​ർ​ച്ചി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: റോ​ബി​ൻ ജോ​സ​ഫ് (സെ​ൻ​ട്ര​ൽ ഫോ​ഴ്സ്, ആ​സാം), ഷീ​ബ യേ​ശു​ദാ​സ്. മ​രു​മ​ക്ക​ൾ: സീ​ന (ത​ളി​പ്പ​റ​ന്പ്), ദാ​സ് വി. ​പോ​ൾ.

റോ​സി​ലി
വെ​ള്ളി​മാ​ടു​കു​ന്ന്
മൂ​ഴി​ക്ക​ൽ വ​ള്ള​ത്ത് റോ​ഡി​ൽ എ​ഴു​ത്തു​പ്പു​ര​യ്ക്ക​ൽ റോ​സി​ലി (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മേ​രി​ക്കു​ന്ന് ഹോ​ളി റെ​ഡി​മ​ർ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത​രാ​യ മ​ത്താ​യി​യു​ടെ​യും ഏ​ലി​യ​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഡേ​വി​ഡ്, സെ​ബാ​സ്റ്റ്യ​ൻ, വ​ർ​ഗീ​സ്.

ബാ​ല​ൻ
വി​ള​ന്പു​ക​ണ്ടം
മ​ല​ങ്ക​ര ചേ​ലൂ​ർ​കു​ന്ന് കോ​ള​നി​യി​ലെ പ​രേ​ത​നാ​യ ചെ​ക്ര​ന്‍റെ മ​ക​ൻ ബാ​ല​ൻ(52) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: ഷി​മ​ലേ​ക്, ഷി​കി​ഷ്മ.

പ്ര​ഭാ​ക​ര​ൻ
സു​ൽ​ത്താ​ൻ ബ​ത്തേ​രി
പു​ത്ത​ൻ​കു​ന്ന് ചി​റ്റൂ​ർ കാ​വു​ന്പാ​ട്ട് പ്ര​ഭാ​ക​ര​ൻ(74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: ശോ​ഭ, പ്രി​യ, പ്രീ​ന, പ്രീ​ത, പ്രേ​മം. മ​രു​മ​ക്ക​ൾ: ര​മേ​ശ​ൻ, സ​ന​ൽ, രാ​ജേ​ഷ്, വി​നു.

മ​നോ​ജ് പി. ​നാ​യ​ർ
സു​ൽ​ത്താ​ൻ ബ​ത്തേ​രി
ക​ല്ലൂ​ർ പു​ര​മ​ന പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ മ​ക​ൻ മ​നോ​ജ് പി. ​നാ​യ​ർ(50)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: പൂ​ജ, ത​നൂ​ജ.
ഗോ​വി​ന്ദ​ൻ
ക​ൽ​പ്പ​റ്റ
മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ ജീ​വ​ന​ക്കാ​ര​ൻ മു​ട്ടി​ൽ ചെ​റു​മൂ​ല​വ​യ​ൽ ശ്രീ​ന​ന്ദ​ന​ത്തി​ൽ ഗോ​വി​ന്ദ​ൻ(79)​അ​ന്ത​രി​ച്ചു. സം​സ്കാ​രം മീ​ന​ങ്ങാ​ടി വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: മി​നി​മോ​ൾ(​പി​ഡ​ബ്ല്യു​ഡി, ക​ൽ​പ്പ​റ്റ), ഷൈ​നി​മോ​ൾ(​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ്, കോ​ഴി​ക്കോ​ട്), ബി​ന്ദു​മോ​ൾ(​ഗ​വ.​പ്ര​സ്, വ​യ​നാ​ട്), ബി​ജു​മോ​ൻ(​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ടി.​പി. ഗോ​പി(​ക​ൽ​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​ൻ), കെ.​പി. ശെ​ൽ​വ​രാ​ജ​ൻ(​ഗ​വ.​പ്ര​സ്, കോ​ഴി​ക്കോ​ട്), എം.​ജെ. റോ​യ്(​ഡ്രൈ​വ​ർ), ഹി​ത.
കണ്ണൂര്‍
സി​സ്റ്റ​ർ ജ്യോ​തി
പു​ലി​ക്കോ​ട്ടി​ൽ
യു​എം​ഐ
ക​ണ്ണൂ​ർ
ഉ​ർ​സു​ലൈ​ൻ സ​ന്യാ​സി​നി സ​ഭാം​ഗം സി​സ്റ്റ​ർ ജ്യോ​തി പു​ലി​ക്കോ​ട്ടി​ൽ (73) യു​എം​ഐ അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്നു രാ​വി​ലെ 11.30 ന് ​കോ​ഴി​ക്കോ​ട് മേ​രി​ക്കു​ന്ന് ബ്രി​ജി​താ ഭ​വ​ൻ കോ​ൺ​വെ​ന്‍റ് ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് ഹോ​ളി റെ​ഡീ​മ​ർ പള്ളി​യി​ൽ സംസ്കാരം ന​ട​ത്തും. തൃ​ശൂ​ർ രൂ​പ​ത​യി​ൽ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ലെ പ​രേ​ത​രാ​യ ആ​ന്‍റ​ണി​ത​ണ്ട​മ്മ ദ​മ്പ​തി​ക​ളു​ടെ ആ​റു മ​ക്ക​ളി​ൽ ഇളയ മ​ക​ളാ​ണ്. വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷാ രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്ത സി​സ്റ്റ​ർ പു​ഞ്ച​ക്കാ​ട്, പ​യ്യ​ന്നൂ​ർ, തൃ​ക്ക​രി​പ്പൂ​ർ, പ​രി​യാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലം അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ബ്രി​ജി​താ ഭ​വ​നി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ഗീ​സ്
വ​ലി​യ​അ​രീ​ക്ക​മ​ല
മ​ണ​ക്കാ​ട്ട്ചി​റ​യി​ൽ വ​ർ​ഗീ​സ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ​ലി​യ​അ​രീ​ക്ക​മ​ല ദീ​പ​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. ഭാ​ര്യ: മേ​രി ച​ന്ദ​ന​ക്കാം​പാ​റ മ​ണി​യം​കു​ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ് (ന​ടു​വി​ൽ), ജി​നീ​ഷ് (ചെ​മ്പേ​രി), ജി​നി​മോ​ൾ (ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: നി​മി​ഷ ഞാ​റ​ക്ക​ൽ (വെ​ള്ളോ​റ), സോ​ന കു​ന്ന​ത്തേ​ൽ (നെ​ല്ലി​പ്പാ​റ).

തോ​മ​സ്
ആ​ന​പ്പ​ന്തി
ആ​ന​പ്പ​ന്തി​യി​ലെ മ​മ്പ​ള്ളി​കു​ന്നേ​ൽ തോ​മ​സ് (വാ​വ 63) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷേ​ർ​ലി പാ​ത്തി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ബി​ൻ​സ്, പ്രി​ൻ​സ്, ആ​ൽ​ബി​ൻ, അ​മ​ൽ. പ​രേ​ത​ൻ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഫാ. ​മാ​ത്യു മ​മ്പ​ള്ളി​കു​ന്നേ​ലി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക