ObituaryNews
തിരുവനന്തപുരം
ഗ​ണ​പ​തി അ​മ്മാ​ൾ

ക​ണി​യാ​പു​രം : വെ​ട്ടു​റോ​ഡ് മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ഗ​ണ​പ​തി അ​മ്മാ​ൾ (100) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ ആ​ചാ​രി. മ​ക്ക​ൾ: പ​രേ​ത​നാ​യ സി.​ര​ത്തി​നം, ഭാ​ഗ്യ​ല​ക്ഷ്മി, വ​സ​ന്ത, ശാ​ന്തി, മ​ല്ലി​ക. മ​രു​മ​ക്ക​ൾ: സ​ര​സ്വ​തി, വെ​ങ്കി​ടാ​ച​ലം, എ​സ്.​രാ​ജ​ൻ, പ​രേ​ത​നാ​യ എ​സ്.​രാ​ജ​ൻ, സു​രേ​ഷ്കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.

ദേ​വ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​ല്ല​മ്പ​ള്ളി വി​നാ​യ​ക ന​ഗ​ര്‍ രാ​മ മ​ന്ദി​ര​ത്തി​ല്‍ ദേ​വ​മ്മ (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഷ​ണ്‍​മു​ഖ​ന്‍ ആ​ശാ​രി. മ​ക്ക​ള്‍: ലൈ​ല കു​മാ​രി, ക​ന​ക​ല​ത, സു​രേ​ഷ്‌​കു​മാ​ര്‍, സു​ല​ഭ കു​മാ​രി, സ​തീ​ഷ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ശോ​ഭ​ന, ശ്രീ​രാ​ജ്, ദീ​പ, പ​രേ​ത​രാ​യ ശി​വാ​ന​ന്ദ​ന്‍ ആ​ശാ​രി (ത​മ്പി), മോ​ഹ​ന​ന്‍ ആ​ശാ​രി. സ​ഞ്ച​യ​നം വ്യാ​ഴം 8.30.

കെ.അ​ജി

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പേ​യാ​ട് മി​ണ്ണം​കോ​ട് അ​മ്പി​ളി ഭ​വ​നി​ല്‍ കെ.​അ​ജി (56) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​നി​ത. മ​ക്ക​ള്‍: അ​ക്ഷ​യ്, ആ​ദി​ല്‍, അ​ക്ഷി​ത്ത്.

ര​ത്തി​നം

കാ​ര​ക്കോ​ണം: പ​ളു​ക​ൽ ആ​ല​ന്പാ​റ നെ​ട്ട​റ​യ്ക്ക​ൽ​പ​റ്റ് വീ​ട്ടി​ൽ ര​ത്തി​നം(80)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പൊ​ന്നു​മു​ത്ത​ൻ. മ​ക്ക​ൾ: റാ​ഞ്ചി, ശ​ശി, വി​ജ​യ​കു​മാ​ർ, പ​ത്രോ​സ്, സു​ലോ​ച​ന. മ​രു​മ​ക്ക​ൾ: ല​ത, ത​ങ്കം, ശാ​ന്ത,ശോ​ഭ, അ​രു​ള​പ്പ​ൻ.

മ​ണി

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പൗ​ഡി​ക്കോ​ണം ര​ണ്ടാം​ചി​റ പു​ത്ത​ന്‍​വി​ള വീ​ട്ടി​ല്‍ കെ. ​മ​ണി (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധ. മ​ക്ക​ള്‍: രാ​ധി​ക, ക​വി​ത. മ​രു​മ​ക്ക​ള്‍: ഗോ​പി, സു​രേ​ഷ്. സ​ഞ്ച​യ​നം ശ​നി എ​ട്ട്.

എം.​സു​മ​തി

കാ​ട്ടാ​ക്ക​ട: ക​ട്ട​ക്കോ​ട് കെ​ജി ഭ​വ​നി​ൽ എം.​സു​മ​തി(91)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ്. മ​ക്ക​ൾ : ബേ​ബി, സു​മം​ഗ​ല, ജോ​ൺ​സ്, സു​ന്ദ​ർ​ദാ​സ്, പ​രേ​ത​യാ​യ സു​മ, കു​മാ​ര​ദാ​സ്. മ​രു​മ​ക്ക​ൾ: ശ​ശി​ന്ദ്ര​ൻ, വി​ശ്വ​നാ​ഥ​ൻ, ബി​ന്ദു, ശാ​ലി,രാ​ജ​ൻ, ഗി​ല്‍​ഡ.

കെ.​പി.​ശ്യാ​മ​ള​കു​മാ​രി

തി​രു​വ​ന​ന്ത​പു​രം: പാ​ൽ​ക്കു​ള​ങ്ങ​ര ക​മ​ലാ​സ​ദ​നം എ​ൻ​പി​പി ഹൗ​സ് ന​മ്പ​ർ 5 ൽ ​കെ.​പി. ശ്യാ​മ​ള​കു​മാ​രി (84)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 മ​ണി​ക്ക് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ കെ.​മാ​ധ​വ​ൻ​നാ​യ​ർ ( റി​ട്ട. അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ, കെ​എ​സ്ആ​ർ​ടി​സി). മ​ക്ക​ൾ: എം.​അ​യ്യ​പ്പ​ൻ (മു​ൻ സി​എം​ഡി ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റെ​ക്സ് ) , എം.​ശ്രീ​കു​മാ​ര​ൻ നാ​യ​ർ, എം.​രാ​മ​ച​ന്ദ്ര​ൻ (റി​ട്ട. ജി​എം,എ​ൻ​എ​ൽ​സി ), അ​ഡ്വ. എം. ​കേ​ശ​വ​ൻ​കു​ട്ടി നാ​യ​ർ, എം.​എ​സ്. ല​ക്ഷ്മി (പ്രി​ൻ​സി​പ്പ​ൽ,ചി​ന്മ​യ സ്കൂ​ൾ,ആ​റ്റു​കാ​ൽ ), പ​രേ​ത​നാ​യ എം.​രാ​മ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: എ​സ്.​ശി​വ​കു​മാ​രി (ഓം​കാ​ർ എ​ന്‍റ​ർ​പ്രൈ​സ​സ്), എ​സ്. യ​മ​ന​കു​മാ​രി ( റി​ട്ട. അ​ധ്യാ​പി​ക), കെ.​വ​ത്സ (അ​ധ്യാ​പി​ക, എ​ൻ​എ​സ്എ​സ് കോ​ള​ജ് പെ​രു​ന്താ​ന്നി), എ​സ്.​കൃ​ഷ്ണ, ജി.​പി.​സ​ദാ​ശി​വ​ൻ,(റി​ട്ട. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ), എ​സ് സൗ​മ്യ . സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

സു​രേ​ന്ദ്ര​ൻ

ശ്ര​കാ​ര്യം: ചെ​റു​വ​യ്‌​ക്ക​ൽ പാ​റ​യി​ൽ​വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ഗ​ന്ധി. മ​ക്ക​ൾ: സു​ജി​ത്‌, സ​ജി​ത്ത്‌ (ക​ണ്ണ​ൻ), ശാ​ലു. മ​രു​മ​ക്ക​ൾ: ര​ഞ്‌​ജി​നി, മ​ഞ്‌​ജി​മ, രേ​ഷ്‌​മ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.
കൊല്ലം
റോ​സ​മ്മ മാ​മ്മ​ച്ച​ൻ

അ​ഞ്ച​ൽ: അ​രീ​പ്ലാ​ച്ചി ചാ​ല​യ്ക്ക​ൽ ഹൗ​സി​ൽ റോ​സ​മ്മ മാ​മ്മ​ച്ച​ൻ(67)​അ​ന്ത​രി​ച്ചു. അ​ടൂ​ർ ത​ട്ട​യ്ക്കാ​ട്ട് പാ​ല​വി​ള​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം അ​രീ​പ്ലാ​ച്ചി എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജി.​മാ​മ്മ​ച്ച​ൻ. മ​ക്ക​ൾ: റോ​സ്മേ​രി മാ​മ്മ​ച്ച​ൻ, റൂ​ബി മാ​മ്മ​ച്ച​ൻ. മ​രു​മ​ക്ക​ൾ: കോ​ശി.​എം.​ജോ​ണ്‍ അ​ഞ്ച​ൽ, സി​റി​ൽ കൊ​ച്ചു​മ്മ​ൻ കൊ​ട്ടാ​ര​ക്ക​ര.

ജി. ​തോ​മ​സ് കു​ട്ടി

പു​ന​ലൂ​ർ: വി​ള​ക്കു​വെ​ട്ടം പു​ത്ത​ൻ​വീ​ട്ടി​ൽ ജി. ​തോ​മ​സ് കു​ട്ടി (ബാ​ബു 64)അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12 ന് ​വി​ള​ക്കു​വെ​ട്ടം മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ.

മ​ഹേ​ഷ്

പ​ര​വൂ​ർ: കോ​ങ്ങാ​ൽ വെ​ളു​വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ മ​ഹേ​ഷ് (42) അ​ന്ത​രി​ച്ചു. മാ​താ​വ്: ഹേ​മ​ല​ത. സ​ഹോ​ദ​രി അ​പ​ർ​ണ.

പ്ര​സ​ന്ന വി​ജ​യ​ന്‍

ച​വ​റ: തി​രു​വ​ല്ല അ​ഴി​യ​ട​ത്ത്ചി​റ കൈ​താ​ര​ത്ത് വീ​ട്ടി​ല്‍ പ്ര​സ​ന്ന വി​ജ​യ​ന്‍ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കൈ​താ​രം വീ​ട്ടി​ല്‍. ഭ​ര്‍​ത്താ​വ്: കെ.​പി വി​ജ​യ​ന്‍. മ​ക​ള്‍: ല​ക്ഷ്മി. മ​രു​മ​ക​ന്‍ : സൂ​ര​ജ്.
പത്തനംതിട്ട
അ​മ്മി​ണി പാ​പ്പ​ച്ച​ൻ

നാ​ര​ക​ത്താ​നി: ചേ​ന്ന​മ​ല​ത​ട​ത്തി​ൽ പി.​സി പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ അ​മ്മി​ണി പാ​പ്പ​ച്ച​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് നാ​ര​ക​ത്താ​നി സെ​ന്‍റ് ജോ​ൺ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ശോ​ഭ, സു​നു തോ​മ​സ്. മ​രു​മ​ക്ക​ൾ: ബി​ജി, അ​ഞ്ജു.

കെ.​എം. ചെ​റി​യാ​ൻ

ചെ​ങ്ങ​രൂ​ർ: കാ​ലാ​പ​റ​മ്പി​ൽ കെ.​എം. ചെ​റി​യാ​ൻ (കു​ഞ്ഞൂ​ഞ്ഞ്84) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ഗൗ​രി​ക്കു​ട്ടി​യ​മ്മ

തി​രു​വ​ല്ല : ഓ​ത​റ പ​ന്നി​വി​ഴ തെ​ക്കേ​തി​ൽ പ​രേ​ത​നാ​യ കേ​ശ​വ​കാ​ര​ണ​വ​രു​ടെ ഭാ​ര്യ ഗൗ​രി​ക്കു​ട്ടി​യ​മ്മ (107) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ നാ​യ​ർ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​കു​റു​പ്പ്. മ​രു​മ​ക്ക​ൾ: ശ്രീ​ല​ത, ക​ലാ​മ​ണി, തു​ള​സി​ബാ​യ്, പ​രേ​ത​യാ​യ ജ്യോ​തി.

ദേ​വ​സ്യ സ്ക​റി​യ

കു​ട​മു​രു​ട്ടി: ക​ല്ലു​കു​ള​ത്ത് ദേ​വ​സ്യ സ്ക​റി​യ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പെ​രു​ന്തേ​ന​രു​വി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ കോ​ട്ട​യ്ക്ക​ൽ പു​റ​മ​റ്റം മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജോ, സി​ജി​മോ​ൻ. മ​രു​മ​ക്ക​ൾ: ജി​നി​മോ​ൻ കൊ​ല്ലി​യി​ൽ (കൊ​ട്ടി​യൂ​ർ), സി​ബി വ​ർ​ഗീ​സ് വ​ള​ഞ്ചേ​രി (ചാ​ത്ത​ൻ​ത​റ).
ആലപ്പുഴ
റോ​സ​മ്മ ജോ​സ​ഫ്

ച​മ്പ​ക്കു​ളം: മു​ള​മൂ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ റോ​സ​മ്മ ജോ​സ​ഫ് (ത​ങ്ക​മ്മ81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത പു​തു​ക്ക​രി കൂ​ലി​പ്പു​ര​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ളി​മ്മ, ശാ​ന്ത​പ്പ​ൻ (റി​ട്ട. പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ). മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ ക​ള​രി​ക്ക​ൽ (മു​ണ്ടു​പാ​ലം), ജ​സ​മ്മ ജോ​സ​ഫ് (എ​ച്ച്എം, ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ, കൈ​ന​ക​രി) വേ​ഷ്‌​ണാ​ൽ വ​ലി​യ​പ​റ​മ്പ് നാ​ലു​കോ​ടി.

ജോ​ജോ ജോ​സ​ഫ്

കു​ട്ട​നാ​ട്: പു​തു​ക്ക​രി തെ​ള്ളി​യി​ല്‍ ടി.​ടി. ജോ​സ​ഫി​ന്‍റെ (അ​പ്പി സാ​ര്‍, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍, മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഹൈ​സ്‌​കൂ​ള്‍) മ​ക​ന്‍ ജോ​ജോ ജോ​സ​ഫ് (ജോ​പ്പ​ന്‍48) ഫി​ലാ​ഡ​ല്‍​ഫി​യാ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ ഫി​ലാ​ഡ​ല്‍​ഫി​യാ​യി​ല്‍ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ഫൊ​റോ​ന പ​ള്ളി​യി​ല്‍. അ​മ്മ: ഗ്രേ​സ​മ്മ. ഭാ​ര്യ ഡാ​ഫി​ന ക​ണ്ണൂ​ര്‍ മു​തു​കാ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: നി​യ, നേ​ഹ.

അ​ന്ന​മ്മ

വെ​ളി​യ​നാ​ട്: ചി​ങ്ങ​ച്ചീ​പ​റ​മ്പി​ൽ പ​ട്ട​ത്താ​നം പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (102) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വെ​ളി​യ​നാ​ട് സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത കാ​വാ​ലം പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ടോ​മി​ച്ച​ൻ, അ​ൻ​സ​മ്മ, പ​രേ​ത​നാ​യ ചാ​ച്ച​പ്പ​ൻ. മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ വെ​ച്ചൂ​പ​റ​മ്പി​ൽ (വാ​ക​ത്താ​നം), മോ​ളി, ജോ​ളി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ (എ​ട​ത്വ), വി.​ടി. ജോ​സ​ഫ് വ​ല്യ​പ​റ​മ്പി​ൽ (പ​രു​ത്തും​പാ​റ).

എ.​എ. ജോ​സ​ഫ്

രാ​മ​ങ്ക​രി: അ​മ്മ​ഞ്ചേ​രി എ.​എ. ജോ​സ​ഫ് (ത​ങ്ക​ച്ച​ന്‍70, റി​ട്ട. വാ​ട്ട​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​ന്‍, എ​ട​ത്വ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ വ​ത്സ​മ്മ നാ​ലു​കോ​ടി കൂ​ട​ത്തേ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍. ജെ​ന്‍​സി, ലി​ന്‍​സി, റി​ന്‍​സി. മ​രു​മ​ക്ക​ള്‍. ജി​നു പു​തു​പ​റ​മ്പ് (ന​ട​യ്ക്ക​പ്പാ​ടം), ബി​നോ മാ​ളി​യേ​ക്ക​ല്‍ (ച​ങ്ങം​ക​രി), സ​നോ​ജ് അ​റ​യ്ക്ക​ല്‍ (പാ​ല​ക്കാ​ട്).

അ​ശോ​ക​ൻ

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 20ാം വാ​ർ​ഡ് മേ​നോ​മ്മ ക​രി​യി​ൽ അ​ശോ​ക​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: സ്വ​രാ​ജ്, സി​നാ​ജ്. മ​രു​മ​ക്ക​ൾ: രേ​ഷ്മ, അ​നു​പ​മ.

ന​ട​രാ​ജ​ൻ

ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ ആ​റാ​ഞ്ഞി​ലി​ക്ക​ൽ ന​ട​രാ​ജ​ൻ (മ​ണി​യ​പ്പ​ൻ79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: യ​ജീ​ന്ദ്ര​ലാ​ൽ (ഗി​രീ​ഷ്), ജ​യേ​ഷ് (കെ​എ​സ്ആ​ർ​ടി​സി). മ​രു​മ​ക്ക​ൾ: ബി​ന്ദു, സു​മ​മോ​ൾ.
കോട്ടയം
ജെ​യിം​സ് ആ​ന്‍റ​ണി

ചെ​ങ്ങ​ളം: ഇ​ട​പ്പാ​ടി​ക്ക​രോ​ട്ട് ജെ​യിം​സ് ആ​ന്‍റ​ണി (73, റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ, മു​ത്തോ​ലി) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി (റി​ട്ട. അ​ധ്യാ​പി​ക, എ​ൽ​എ​ഫ് ജി​എ​ച്ച്എ​സ്, കാ​ഞ്ഞി​ര​മ​റ്റം) ക​രി​ങ്കു​ന്നം പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ​ണി (ബി​സി​ന​സ്), ഡെ​ന്നി (ന്യൂ​സി​ല​ൻ​ഡ്), ജി​മ്മി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ബി​സ്മി (ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, എ​ഫ്എ​ച്ച്സി കാ​വാ​ലം) ക​ല്ലു​പു​ര​യ്ക്ക​ൽ ആ​ല​പ്പു​ഴ, മെ​റി​ൻ കു​ള​പ്പു​റ​ത്ത് ചെ​റു​വാ​ണ്ടൂ​ർ (ന്യൂ​സി​ല​ൻ​ഡ്), നി​ർ​മ​ല പ​തി​ക്ക​ൽ കൊ​ഴു​വ​നാ​ൽ (ഓ​സ്ട്രേ​ലി​യ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 10ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ഏ​ലി​യാ​മ്മ

കി​ട​ങ്ങൂ​ർ: പാ​ല​ക്കാ​ട്ട് ബേ​ബി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (പെ​ണ്ണ​മ്മ67) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ആ​നി മാ​ത്യു

ചി​ങ്ങ​വ​നം : പ​ള്ളം മ​ഠ​ത്തി​ൽ ക​ള​ത്തി​ൽ മാ​ത്യു​കു​ട്ടി​യു​ടെ (ത​ങ്ക​ച്ച​ൻ) ഭാ​ര്യ ആ​നി മാ​ത്യു (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ൺ​സ് ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത റാ​ന്നി ഐ​ത്ത​ല കോ​യി​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സേ​റ, മാ​ലു, ജോ ​മാ​ത്യു, റീ​ബ. മ​രു​മ​ക്ക​ൾ: റോ​ബി സ്റ്റീ​ഫ​ൻ കു​റു​മ്പ​ന​ക്ക​ൽ (റാ​ന്നി), എ​ൽ​സി​ഡ് സ​ക്ക​റി​യ ക​ണ്ണ​ങ്ക​ര (റാ​ന്നി), ലി​സ്മി ജോ ​മാ​ത്യു താ​ന്നി​ച്ചു​വ​ട്ടി​ൽ (കൈ​പ്പു​ഴ), റെ​ക്സ് ജേ​ക്ക​ബ് കോ​ട​ത്ത് (തി​രു​വ​ന​ന്ത​പു​രം). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ചി​ന്ന​മ്മ ജോ​സ​ഫ്

കൂ​രോ​പ്പ​ട: കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​എ​സ്. ജോ​സ​ഫി​ന്‍റെ (അ​ച്ച​ൻ​കു​ഞ്ഞ്, കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​സ് ഉ​ട​മ) ഭാ​ര്യ ചി​ന്ന​മ്മ ജോ​സ​ഫ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കൂ​രോ​പ്പ​ട സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത പ​രു​ത്തും​പാ​റ ക​രി​മാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജി ജോ​സ​ഫ്, പ​രേ​ത​യാ​യ അ​ജി​മോ​ൾ. മ​രു​മ​ക്ക​ൾ: ലെ​ൻ​സി ചി​റ​യി​ൽ (ഒ​ള​ശ), മോ​നി പു​ത്ത​ൻ​പു​ര​യി​ൽ (പാ​മ്പാ​ടി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

മേ​രി​ക്കു​ട്ടി ഫി​ലി​പ്പ്

ച​ങ്ങ​നാ​ശേ​രി : എ​സ്ബി കോ​ള​ജി​നു സ​മീ​പം അ​മ്പ​ല​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ എ.​വി. ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ഫി​ലി​പ്പ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പൊ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത മാ​ട​പ്പ​ള്ളി പ്രാ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റൈ​നു, ബി​ജി, റാ​ണി, ബി​ന്നി. മ​രു​മ​ക്ക​ൾ: സോ​ളി അ​വി​രാ​പ്പാ​ട്ട് (കോ​ത​മം​ഗ​ലം), ജി​ൻ​സി നെ​ല്ലി​ക്കു​ന്നേ​ൽ (ക​ദ​ളി​ക്കാ​ട്), ബി​ജു താ​ന്നി​പ്പൊ​തി​യി​ൽ (ക​ട്ട​പ്പ​ന), ര​ശ്മി തു​ണ്ട​ത്തി​ക്കു​ന്നേ​ൽ (പൂ​വ​ര​ണി).

സ​ര​സ​മ്മ

അ​രീ​പ്പ​റ​മ്പ് (കി​ളി​രൂ​ർ) : പ​ന​മൂ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ശോ​ക​ൻ, പ​രേ​ത​നാ​യ രാ​ജീ​വ്. മ​രു​മ​ക്ക​ൾ: സ​ര​സ​മ്മ ആ​ലു​ങ്ക​ൽ (ളാ​ക്കാ​ട്ടൂ​ർ).

ര​മ​ണി

കു​മാ​ര​ന​ല്ലൂ​ർ: പൂ​വ​ത്താം​കു​ഴി ര​മ​ണി (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​ട്ട​മ്പ​ലം ശ്‌​മ​ശാ​ന​ത്തി​ൽ. പ​രേ​ത പൊ​ൻ​കു​ന്നം തു​രു​ത്തേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ധ​ന്യ, ധ​നേ​ഷ്. മ​രു​മ​ക്ക​ൾ: മ​നോ​ജ്‌ (കോ​ത​മം​ഗ​ലം), ധ​ന്യ.

സു​കു​മാ​ര​ൻ

ക​ല്ല​റ : പ​റ​വ​ൻ​തു​രു​ത്ത് പാ​ല​ച്ചു​വ​ട്ടി​ൽ സു​കു​മാ​ര​ൻ (ത​ങ്ക​ൻ74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​മ​ല. മ​ക​ൻ: ര​ഞ്ജി​ത്ത്. മ​രു​മ​ക​ൾ: ആ​തി​ര.

യൂ​സ​ഫ് റാ​വു​ത്ത​ർ

ആ​ല​പ്ര: ത​ട​ത്തേ​ൽ പ​രേ​ത​നാ​യ അ​ബ്‌​ദു​ൽ അ​ലി​റാ​വു​ത്ത​ർ മ​ക​ൻ യൂ​സ​ഫ് റാ​വു​ത്ത​ർ (57, റി​ട്ട. ത​ഹ​സി​ൽ​ദാ​ർ) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സെ​ലീ​നാ​ബീ​വി (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്). മ​ക്ക​ൾ: മാ​ഹീ​ൻ, ബീ​മാ മ​രു​മ​ക​ൻ: ഫ​വാ​സ് (ഒ​റ്റ​പ്പാ​ലം).

രാ​ഘ​വ​ൻ

പു​ന്ന​ത്തു​റ​ വെ​സ്റ്റ്: വെ​ളു​ത്തേ​ട​ത്ത് രാ​ഘ​വ​ൻ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ കി​ട​ങ്ങൂ​ർ ഇ​ട​യ്ക്കാ​ട്ടു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, വി.​ആ​ർ. മോ​ഹ​ന​ൻ, പ​രേ​ത​യാ​യ സ​തി, വി​ആ​ർ. രാ​ജ​ൻ, ഷൈ​ല. മ​രു​മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, സ​തി, നു​പ, പ​രേ​ത​രാ​യ സു​ധാ​ക​ര​ൻ, മ​നോ​ഹ​ര​ൻ.

കെ.​കെ. രാ​ജേ​ന്ദ്ര​ൻ

മാ​ട​പ്പ​ള്ളി: വെ​ങ്കോ​ട്ട കൊ​ര​ണ്ടി​ത്താ​നം കെ.​കെ. രാ​ജേ​ന്ദ്ര​ൻ (ഹ​രി57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഉ​ഷ ഇ​ത്തി​ത്താ​നം മ​ല​കു​ന്നം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​രി​ത, അ​ഭി​ജി​ത്.

പി.​ജി. ഷാ​ജു

മാ​ഞ്ഞൂ​ർ സൗ​ത്ത്: കൂ​ത്തോ​ടി​യി​ൽ പി.​ജി. ഷാ​ജു (ഷാ​ജി പാ​പ്പ62) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ മാ​യ തി​രു​വ​ന്പാ​ടി ന​ടു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ഷ്ണു ഷാ​ജു, വി​വേ​ക് ഷാ​ജു. മ​രു​മ​ക​ൾ: ചി​ക്കു വി​ഷ്ണു.

കെ.​എ. ആ​ന്‍റ​ണി

പ്ര​വി​ത്താ​നം: കു​റ്റി​യ്ക്കാ​ട്ട് കെ.​എ.​ ആ​ന്‍റ​ണി (ജോ​സ്68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഡോ​ളി ആ​ന്‍റ​ണി കു​റു​മ​ണ്ണ് പ​ടി​ഞ്ഞാ​റെ കൈ​ത​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​ഫി, ആ​ൽ​വി​ൻ. മ​രു​മ​ക​ൻ: ബി​ബി​ൻ അ​ഗ​സ്റ്റി​ൻ വ​ള്ളോം​പു​ര​യി​ട​ത്തി​ൽ (വ​ള്ളി​ച്ചി​റ).

വ​ർ​ഗീ​സ് വ​ർ​ഗീ​സ്

ഇ​ട​ക​ട​ത്തി: പേ​രോ​ത്ത് വ​ർ​ഗീ​സ് വ​ർ​ഗീ​സ് (കു​ഞ്ഞൂ​ഞ്ഞ്92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ത​ല​യി​ണ​ത്ത​ടം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ശോ​ശാ​മ്മ മ​ണ​ർ​കാ​ട് പീ​ടി​യേ​ക്ക​ലാ​യ വാ​ഴ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി​ക്കു​ട്ടി, ജോ​ളി, സോ​ളി, സോ​ജി. മ​രു​മ​ക്ക​ൾ: ജോ​ർ​ജു​കു​ട്ടി കി​ഴ​ക്കേ​പൈ​നാ​ട്ട് (ചാ​രു​വേ​ലി), സാ​ബു പു​ത്ത​ൻ​പു​ര​യി​ൽ (വെ​ൺ​കു​റി​ഞ്ഞി), റോ​യി പു​ര​യി​ട​ത്തി​ൽ (മ​ണ​ർ​കാ​ട്), നി​ഷ മു​ട്ടാ​റ്റ് വീ​ട്ടി​ൽ (മ​ണ​ർ​കാ​ട്).

ലീ​ലാ​മ്മ കു​രു​വി​ള

പാ​മ്പാ​ടി: വെ​ള്ളൂ​ർ മ​ണ്ണാം​പ​റ​മ്പി​ലാ​യ ത​ക​ടി​യേ​ൽ പ​രേ​ത​നാ​യ ടി.​വി. കു​രു​വി​ള​യു​ടെ (പാ​പ്പ​ച്ചി, റി​ട്ട എ​സ്ഐ) ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) അ​ന്ത​രി​ച്ചു. പ​രേ​ത പ​ള്ളം ത​ര​ക​ൻ വീ​ട്ടി​ലാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. സം​സ്കാ​രം നാ​ളെ 11ന് ​പാ​മ്പാ​ടി വെ​ള്ളൂ​ർ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. മ​ക്ക​ൾ: സ്മി​ത ജോ​ൺ, സി​ജി​ൻ കു​രു​വി​ള. മ​രു​മ​ക്ക​ൾ: ബി​ബി ജോ​ൺ സ്രാ​മ്പി​ക്ക​ൽ (ചെ​ങ്ങ​ളം, കോ​ട്ട​യം), ഷെ​റി കു​രു​വി​ള ഉ​പ്പൂ​ട്ടി​ൽ പ​ങ്ങ​ട (എ​ല്ലാ​വ​രും യു​എ​സ്എ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ഇ​ത്താ​മ്മ വ​ർ​ക്കി

കു​റു​വാ​മൂ​ഴി: കൊ​ര​ട്ടി പ്ലാ​ത്തോ​ട്ടി​ൽ പ​രേ​ത​നാ​യ പി.​ഒ. വ​ർ​ക്കി​യു​ടെ ഭാ​ര്യ ഇ​ത്താ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൊ​ര​ട്ടി സെ​ന്‍റ് ജോ​സ​ഫ് പു​ത്ത​ൻ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​മ, പ​രേ​ത​രാ​യ രാ​ജു, സാ​ബു. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം വ​ട്ട​ക്കു​ഴി (പൊ​ൻ​കു​ന്നം), പൊ​ന്നു മ​ഞ്ഞാ​ടി (പു​ൽ​പ്പ​ള്ളി), ജ​യ്ന​മ്മ ചൂ​ര​പ്പൊ​യ്ക​യി​ൽ (പാ​ലൂ​ർ​ക്കാ​വ്).

ജോ​ര്‍​ജ് തോ​മ​സ്

നാ​ലു​കോ​ടി: വെ​ട്ടി​കാ​ട് കു​ഴി​യ​ടി​യി​ല്‍ ജോ​ര്‍​ജ് തോ​മ​സ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ത​ങ്ക​മ്മ ച​ങ്ങ​നാ​ശേ​രി മു​തി​ര​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: നി​ഷ (അ​ധ്യാ​പി​ക, മേ​രി​റാ​ണി സ്‌​കൂ​ള്‍ ളാ​യി​ക്കാ​ട്), ഷാ​നി. ഷി​ജു. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​ഡ്വ. ടോ​മി ക​ണി​യാം​പ്ലാ​ക്ക​ല്‍ (തൃ​ക്കൊ​ടി​ത്താ​നം), അ​നീ​ഷ് പ്ലാ​ന്ത​റ​യി​ല്‍ (പാ​യി​പ്പാ​ട്), നി​ത്യ എ​ത്തി​ക്കാ​ട്ട്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.

പ്ര​ഫ. ടി. ​ജേ​ക്ക​ബ് മാ​ത്യു

തു​രു​ത്തി: തോ​ട്ടു​ക​ട​വി​ൽ പ്ര​ഫ. ടി. ​ജേ​ക്ക​ബ് മാ​ത്യു (82, റി​ട്ട. പ്ര​ഫ​സ​ർ, എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ത്രേ​സ്യാ​മ്മ മു​ണ്ടു​വാ​ല​യി​ൽ (പാ​ദു​വ). മ​ക്ക​ൾ: സാ​ബു, സാ​ലു, സ​ജീ​വ്, സ്മി​ത. മ​രു​മ​ക്ക​ൾ: ബി​ന്ദു തെ​ക്കേ​ക്ക​ര (വാ​ഴ​ക്കു​ളം), സു​നി​ൽ ക​യ്യാ​ലാ​ത്ത് (മ​ല്ല​പ്പ​ള്ളി), റീ​മ പു​ത്ത​ൻ​കു​ടി (കോ​ട്ട​യം), ആ​ൾ​ഡ്രി​ൻ പു​ളി​ക്ക​ൽ (കോ​ത​മം​ഗ​ലം).

സം​സ്കാ​രം ഇ​ന്ന്

ചി​ങ്ങ​വ​നം: സി​മ​ന്‍റ് ക​വ​ല​യി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ പ​ള്ളം നെ​ടും​പ​റ​മ്പി​ൽ സി. ​പോ​ളി​ന്‍റെ സം​സ്കാ​രം നാ​ളെ 10ന് ​പ​ള്ളം സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന‌​ട​ക്കും. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

പ്രഫ. കെ.​ഐ. അ​ബ്ദു​ൾ ല​ത്തീ​ഫ്

ച​ങ്ങ​നാ​ശേ​രി: ആ​ല​യി​ല്‍ പ്ര​ഫ. കെ.​ഐ. അ​ബ്ദു​ല്‍ ല​ത്തീ​ഫ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് പു​ത്തൂ​ര്‍​പ്പ​ള്ളി ഖ​ബ​ര്‍​സ്ഥാ​നി​ല്‍. പ​രേ​ത​ന്‍ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് മാ​ത്‌​സ് വി​ഭാ​ഗം ഹെ​ഡ്, എ​രു​മേ​ലി എം​ഇ​എ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ എ​ന്നീ​നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ന്ന​ക്കു​ട്ടി ജോ​സ​ഫ്

അ​തി​ര​ന്പു​ഴ: മു​ണ്ട​യ്ക്ക​ൽ പ​രേ​ത​നാ​യ എം.​വി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മു​ടി​യൂ​ർ​ക്ക​ര ചാ​ൽ​ക്ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി​ച്ച​ൻ, ജി​മ്മി​ച്ച​ൻ, ജാ​ൻ​സി, മി​നി. മ​രു​മ​ക്ക​ൾ: ലി​സി, ജ​യ, ജോ​സ് നെ​ല്ലോ​ല​പൊ​യ്ക​യി​ൽ (പൈ​ക), ബെ​ന്നി എ​റ​ണി​യാ​കു​ളം (പെ​രു​വ).

അ​മ്മി​ണി ജോ​ൺ

വാ​ക്കാ​ട്: ഇ​ല്ലി​ക്ക​ൽ ജോ​ൺ ജോ​സ​ഫി​ന്‍റെ (കു​ഞ്ഞ്) ഭാ​ര്യ അ​മ്മി​ണി (അ​ന്ന67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30ന് ​ചീ​ങ്ക​ല്ലേ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത പ്ര​വി​ത്താ​നം മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ഞ്ചു, ര​ഞ്ജു (ഓ​സ്ട്രേ​ലി​യ), അ​ഞ്ജു (അ​യ​ർ​ല​ൻ​ഡ്), സ​ഞ്ജു (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: നെ​ൽ​സ​ൺ മാ​മ്മൂ​ട്ടി​ൽ (ക​രി​ങ്കു​ന്നം), സ​തീ​ഷ് ഇ​ളം​തു​രു​ത്തി​യി​ൽ (മൂ​ന്നി​ല​വ്), ഷൈ​ൻ വെ​രു​കും​മാ​നാ​ൽ (ക​ട​പ്ലാ​മ​റ്റം), സ്റ്റി​ജി തോ​ട്ട​പ്പ​ള്ളി (അ​ങ്ക​മാ​ലി).

സി​ബി​ച്ച​ന്‍ തോ​മ​സ്

തൃ​ക്കൊ​ടി​ത്താ​നം: കൈ​ലാ​ത്ത്പ​ടി മൂ​ല​മു​റി​യി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞോ​മാ​ച്ച​ന്‍റെ മ​ക​ന്‍ സി​ബി​ച്ച​ന്‍ തോ​മ​സ് (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ മോ​ള​മ്മ മാ​ന്നാ​ര്‍ ചി​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: പ​രേ​ത​യാ​യ മീ​ര, മെ​ര്‍​ളി​ന്‍, മെ​റി​ന്‍.

സി.​വി. ജോ​സ​ഫ്

കോ​രു​ത്തോ​ട്: ചാ​മ​ക്കാ​ലാ​യി​ൽ സി.​വി. ജോ​സ​ഫ് (ജോ​സ്68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ച്ചാ​മ്മ. മ​ക്ക​ൾ: സീ​ന, നാ​ൻ​സി, സി​നു. മ​രു​മ​ക്ക​ൾ: ജോ​മോ​ൻ, ജോ​ജോ, ജോ​സി​ന കൊ​ച്ചു​പു​ര​യ്ക്ക​ൽ.

പി.​വി. വ​ർ​ക്കി

വെ​ട്ടി​മു​ക​ൾ: പൗ​വം​കു​ള​ത്തി​ൽ പി.​വി. വ​ർ​ക്കി (ജോ​ർ​ജ്74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വെ​ട്ടി​മു​ക​ൾ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ട്ടി​യ​മ്മ അ​തി​ര​ന്പു​ഴ മാ​ട​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: നൈ​സി, സി​മി, നി​മ്മി. മ​രു​മ​ക്ക​ൾ: ഷൈ​ജു ക​ണ്ട​ത്തി​പ​റ​ന്പി​ൽ (വി​ല്ലൂ​ന്നി), ജോ​ബി കൊ​ച്ച​ത്തി​പ​റ​ന്പി​ൽ (വി​ല്ലൂ​ന്നി), മ​നീ​ഷ് മ​ഞ്ഞ​മാ​ക്കി​ൽ (ക​ള​ത്തൂ​ർ).

സ​ര​സ​മ്മ

അ​രീ​പ്പ​റ​മ്പ് (കി​ളി​രൂ​ർ) : പ​ന​മൂ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ശോ​ക​ൻ, പ​രേ​ത​നാ​യ രാ​ജീ​വ്. മ​രു​മ​ക്ക​ൾ: സ​ര​സ​മ്മ ആ​ലു​ങ്ക​ൽ (ളാ​ക്കാ​ട്ടൂ​ർ).

ര​മ​ണി

കു​മാ​ര​ന​ല്ലൂ​ർ: പൂ​വ​ത്താം​കു​ഴി ര​മ​ണി (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​ട്ട​മ്പ​ലം ശ്‌​മ​ശാ​ന​ത്തി​ൽ. പ​രേ​ത പൊ​ൻ​കു​ന്നം തു​രു​ത്തേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ധ​ന്യ, ധ​നേ​ഷ്. മ​രു​മ​ക്ക​ൾ: മ​നോ​ജ്‌ (കോ​ത​മം​ഗ​ലം), ധ​ന്യ.

സു​കു​മാ​ര​ൻ

ക​ല്ല​റ : പ​റ​വ​ൻ​തു​രു​ത്ത് പാ​ല​ച്ചു​വ​ട്ടി​ൽ സു​കു​മാ​ര​ൻ (ത​ങ്ക​ൻ74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​മ​ല. മ​ക​ൻ: ര​ഞ്ജി​ത്ത്. മ​രു​മ​ക​ൾ: ആ​തി​ര.

യൂ​സ​ഫ് റാ​വു​ത്ത​ർ

ആ​ല​പ്ര: ത​ട​ത്തേ​ൽ പ​രേ​ത​നാ​യ അ​ബ്‌​ദു​ൽ അ​ലി​റാ​വു​ത്ത​ർ മ​ക​ൻ യൂ​സ​ഫ് റാ​വു​ത്ത​ർ (57, റി​ട്ട. ത​ഹ​സി​ൽ​ദാ​ർ) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സെ​ലീ​നാ​ബീ​വി (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്). മ​ക്ക​ൾ: മാ​ഹീ​ൻ, ബീ​മാ മ​രു​മ​ക​ൻ: ഫ​വാ​സ് (ഒ​റ്റ​പ്പാ​ലം).

രാ​ഘ​വ​ൻ

പു​ന്ന​ത്തു​റ​ വെ​സ്റ്റ്: വെ​ളു​ത്തേ​ട​ത്ത് രാ​ഘ​വ​ൻ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ കി​ട​ങ്ങൂ​ർ ഇ​ട​യ്ക്കാ​ട്ടു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, വി.​ആ​ർ. മോ​ഹ​ന​ൻ, പ​രേ​ത​യാ​യ സ​തി, വി​ആ​ർ. രാ​ജ​ൻ, ഷൈ​ല. മ​രു​മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, സ​തി, നു​പ, പ​രേ​ത​രാ​യ സു​ധാ​ക​ര​ൻ, മ​നോ​ഹ​ര​ൻ.

കെ.​കെ. രാ​ജേ​ന്ദ്ര​ൻ

മാ​ട​പ്പ​ള്ളി: വെ​ങ്കോ​ട്ട കൊ​ര​ണ്ടി​ത്താ​നം കെ.​കെ. രാ​ജേ​ന്ദ്ര​ൻ (ഹ​രി57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഉ​ഷ ഇ​ത്തി​ത്താ​നം മ​ല​കു​ന്നം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​രി​ത, അ​ഭി​ജി​ത്.

പി.​ജി. ഷാ​ജു

മാ​ഞ്ഞൂ​ർ സൗ​ത്ത്: കൂ​ത്തോ​ടി​യി​ൽ പി.​ജി. ഷാ​ജു (ഷാ​ജി പാ​പ്പ62) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ മാ​യ തി​രു​വ​ന്പാ​ടി ന​ടു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ഷ്ണു ഷാ​ജു, വി​വേ​ക് ഷാ​ജു. മ​രു​മ​ക​ൾ: ചി​ക്കു വി​ഷ്ണു.
ഇടുക്കി
സേ​റാ തെ​രേ​സ് ബി​ന്‍റോ

രാ​ജ​കു​മാ​രി: മു​ല്ലൂ​ർ ബി​ന്‍റോ ടോ​മി​യു​ടെ മ​ക​ൾ സേ​റാ തെ​രേ​സ് ബി​ന്‍റോ (ര​ണ്ട​ര) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ൽ. അ​മ്മ ലീ​ന ചെ​മ്മ​ണ്ണാ​ർ അ​ഞ്ചേ​രി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: ഡേ​വി​ഡ് ബി​ന്‍റോ.

അ​ന്ന​ക്കു​ട്ടി

ക​രി​മ​ണ്ണൂ​ർ: മാ​താ​ളി​കു​ന്നേ​ൽ (തെ​ക്കേ​റ്റ​ത്ത്) പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ഇ​ല​ഞ്ഞി ആ​ല​പു​രം മു​ള്ള​മ​ട​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൂ​സി, ബേ​ബി, ലി​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ ന​ടു​വി​ല​പ​റ​ന്പി​ൽ (വ​ഴി​ത്ത​ല), പ​രേ​ത​നാ​യ ജോ​സ് ചി​റ​ക്ക​ൽ (വ​ഴി​ത്ത​ല), മേ​രി ചേ​ന്പോ​ട്ടി​യ്ക്ക​ൽ (ക​രി​മ​ണ്ണൂ​ർ).

ഏ​ലി​യാ​മ്മ

മാ​റി​ക: എ​ണ്ണോ​ലി​ക്ക​ര മ​ത്താ​യി പീ​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് മാ​റി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത പ​റ​ന്പ​ഞ്ചേ​രി കൊ​ച്ചു​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ക​രു​ണ എ​സ്‌​വി​എം, സി​സ്റ്റ​ർ ജൈ​നി എ​സ്ജെ​സി, ഫി​ലി​പ്പ്, ജി​ജി. മ​രു​മ​ക്ക​ൾ: ജി​നി, ബി​നോ​യ്.

പി. ​അ​ജി​ത്കു​മാ​ർ

തൂ​ക്കു​പാ​ലം: ചെ​ന്നാ​പ്പാ​റ (ബ്ലോ​ക്ക് ന​ന്പ​ർ 512) പി. ​അ​ജി​ത്കു​മാ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ.​എ​ൻ. പു​ഷ്പ​വ​ല്ലി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: അ​രു​ണ്‍​ജി​ത്ത്, ശ്രീ​ജി​ത്ത്. മ​രു​മ​ക​ൾ: ഹ​രി​ത.

ത​ങ്ക​മ്മ

എ​ഴു​കും​വ​യ​ൽ: കോ​യി​ക്ക​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​കൗ​ന്തി ഗ്ലോ​ബ​ൽ മി​ഷ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സാ​ന്‍റി, ടി​ന്‍റു, ടി​ഷ, ടി​ൻ​സു. മ​രു​മ​ക്ക​ൾ: ടോ​മി കോ​യി​ക്ക​പ്പ​റ​മ്പി​ൽ (കോ​ട്ട​യം), ബി​നോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ (അ​തി​ര​മ്പു​ഴ), ഷി​നോ​യി ക​രി​പ്പ​ക​ല്ലേ​ൽ (അ​ടി​മാ​ലി), ശ്രീ​രാ​ജ് മ​ര​ങ്ങാ​ട്ടു​കു​ഴി​യി​ൽ (കോ​ട്ട​യം).

ജാ​നൂ​ട്ടി

നെ​യ്യ​ശേ​രി: കൊ​ല്ലാ​റ​യ്ക്ക​ൽ ജാ​നൂ​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: സോ​മ​ൻ. മ​രു​മ​ക​ൾ: പ​രേ​ത​യാ​യ ച​ന്ദ്രി​ക.

ശാ​ന്ത

മാ​റി​ക : ന​ട​യ്ക്ക​ൽ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ശാ​ന്ത (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജി​ൻ​സ്, ജി​ഷ. മ​രു​മ​ക്ക​ൾ: സി​ന്ധു, സു​ബി.
എറണാകുളം
മേ​രി

കോ​ത​മം​ഗ​ലം : ക​വി ക​ട്ട​ക്ക​യം ചെ​റി​യാ​ൻ മാ​പ്പി​ള​യു​ടെ ചെ​റു​മ​ക​ളും മ​ല​യി​ൻ​കീ​ഴ് ഓ​ലി​യ​പ്പു​റം പ​രേ​ത​നാ​യ ജോ​സ​ഫ് പീ​റ്റ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, കോ​ത​മം​ഗ​ലം)​ന്‍റെ ഭാ​ര്യ​യു​മാ​യ മേ​രി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 നു ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത വാ​ഴ​ക്കു​ളം ക​ട്ട​ക്ക​യം കു​ടും​ബാം​ഗം. മ​ക്ക​ൾ : റോ​മി​യോ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി​എ​സ്, ഞാ​യ​പ്പി​ള്ളി), ഗീ​ത (റി​ട്ട. പ്ര​ഫ. ന്യൂ​മാ​ൻ കോ​ള​ജ്, തൊ​ടു​പു​ഴ), പു​ഷ്പ, ജ​യ, തോ​മ​സ് (സെ​യി​ൽ​സ് മാ​നേ​ജ​ർ, സ്റ്റാ​ർ ഹെ​ൽ​ത്ത്, ആ​ലു​വ), ടോ​ണി (ലൈ​ബ്രേ​റി​യ​ൻ, രാ​ജ​ഗി​രി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കാ​ക്ക​നാ​ട്), പ​രേ​ത​നാ​യ ജോ​ണ്‍. മ​രു​മ​ക്ക​ൾ : റാ​ണി കു​ള​ങ്ങ​ര​പാ​റേ​ക്കാ​ട്ടി​ൽ മൂ​ക്ക​ന്നൂ​ർ (റി​ട്ട. അ​ധ്യാ​പി​ക ശോ​ഭ​ന സ്കൂ​ൾ, കോ​ത​മം​ഗ​ലം), ഡോ. ​സി.​ജെ. ജോ​സ് ചെ​ന്പ​ക​ശേ​രി​യി​ൽ പാ​ല (ചെ​ന്പ​ക​ശേ​രി​യി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പാ​ലാ), പോ​ൾ അ​രീ​ക്കാ​ട്ട് കാ​രൂ​ർ (എ​ൻ​ജി​നീ​യ​ർ, കോ​യ​ന്പ​ത്തൂ​ർ), റീ​ന ചൊ​വ്വ​ക്കാ​ര​ൻ ത​ലോ​ർ (വി​യ​ന്ന), ടോ​ണി ശ​ങ്കു​രി​ക്ക​ൽ ഞാ​റ​യ്ക്ക​ൽ, ഷൈ​നി പ​ന​യ്ക്ക​ൽ പാ​ലാ, അ​ൽ​ക്ക ഷെ​റി​ൻ ത​ട​ത്തി​ൽ നെ​ച്ചി​പ്പൊ​ഴൂ​ർ.

വ​ർ​ക്കി ഉ​ല​ഹ​ന്നാ​ൻ

വാ​ഴ​ക്കു​ളം : കു​ന്ന​ത്ത് വ​ർ​ക്കി ഉ​ല​ഹ​ന്നാ​ൻ (കു​ഞ്ചി​ലോ​ൻ86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി ജോ​ണ്‍ പൈ​ങ്ങോ​ട്ടൂ​ർ വെ​ട്ടി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി, ജോ​ർ​ജ് , ലി​സി, പ​രേ​ത​നാ​യ ഷാ​ജി, ബീ​ന, ജോ​സ്, മാ​ത്യു. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് ചെ​ട്ടി​ക്കാ​ട്ട് ഇ​ട​വെ​ട്ടി, ജോ​യി പീ​ച്ചാ​ട്ട് നെ​ല്ലി​മ​റ്റം, ഷൈ​നി വെ​ട്ടി​യാ​ങ്ക​ൽ വി​മ​ല​ഗി​രി, സ​ണ്ണി തോ​ട്ടു​ങ്ക​ൽ കോ​ത​മം​ഗ​ലം, സ്മി​ത മാ​ളി​യേ​ക്ക​ൽ കാ​വ​ന, റ്റി​ഞ്ചു കു​റ്റി​ക്കാ​ട്ട് രാ​ജ​മു​ടി .

റെ​യ്ച്ച​ൽ

പോ​ത്താ​നി​ക്കാ​ട് : കീ​പ്പ​ന​ശേ​രി​ൽ പ​രേ​ത​നാ​യ കെ. ​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ റെ​യ്ച്ച​ൽ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ടാ​തി വാ​ണി​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : മി​നി, അ​നി, ലീ​ന, സു​മി. മ​രു​മ​ക്ക​ൾ : ര​മേ​ശ് (ആ​ന്ധ്ര), സാ​ജു ച​ക്കാ​ല​യ്ക്ക​ൽ വ​ളാ​ഞ്ചേ​രി, ലൈ​ജു മാ​റാ​ച്ചേ​രി​ൽ ഉ​പ്പു​ക്കു​ളം, പ​രേ​ത​നാ​യ സാ​ബു പൂ​വാ​ടി​യി​ൽ (യു​കെ).

ഇ.​എ. മ​ത്താ​യി

പോ​ത്താ​നി​ക്കാ​ട് : ഇ​ല്ലി​ക്ക​ൽ ഇ.​എം. മ​ത്താ​യി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ : ത്രേ​സ്യാ​മ്മ തെ​ങ്ങും​തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ബി​ന്നി, ബേ​ബി, റോ​യ്, വി​ൻ​സ​ൻ, ബൈ​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ : ഗ്രേ​സി ന​രി​തൂ​ക്കി​ൽ, ഷാ​ന്‍റി പു​ത്ത​ൻ​പു​ര​ക്ക​ൽ, ബി​ന്ദി​യ ചേ​ന്ന​പ്പി​ള്ളി​ൽ, ര​ഞ്ജു കൊ​ങ്ങ​മ​ല​യി​ൽ, പ​രേ​ത​നാ​യ മാ​ത്യു ക​ണ​യ​ങ്ക​ൽ.

ജി​ജി

മൂ​വാ​റ്റു​പു​ഴ : ആ​നി​ക്കാ​ട് ചാ​ലി​ൽ പ​രേ​ത​നാ​യ കു​ര്യ​ന്‍റെ മ​ക​ൾ ജി​ജി (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: ബ്രി​ജി​റ്റ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി.​കെ. പോ​ൾ, ജി​നി, ജീ​ൻ, ജി​ൻ​സി.

ദേ​വ​സി​ക്കു​ട്ടി

നീ​റി​ക്കോ​ട് : ക​ള​ത്തി​പ​റ​ന്പി​ൽ ദേ​വ​സി​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​ല്ലി ചേ​ലാ​ട്ട് കൊ​ടു​വ​ഴ​ങ്ങ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ഷീ​ന, ലീ​ന, ലി​ജു. മ​രു​മ​ക്ക​ൾ: ഷെ​ൽ​ബി , ബെ​ന്നി, ജോ​ണ്‍​സ​ണ്‍, ആ​ൻ​സി. പ​രേ​ത​ന്‍റെ ക​ണ്ണു​ക​ൾ നേ​ത്ര ബാ​ങ്കി​ന് ദാ​നം ന​ൽ​കി.

രാ​ജു

മൂ​വാ​റ്റു​പു​ഴ : ആ​റൂ​ർ മീ​ങ്കു​ന്നം പ​ടി​ഞ്ഞാ​റെ​മാ​തേ​യ്ക്ക​ൽ പി.​വി. രാ​ജു (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി രാ​ജു. മ​ക്ക​ൾ: ബി​നി​ൽ, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ഡോ. ​ബി​സ്മി, ജെ​യ്സ​ണ്‍. സ​ഹോ​ദ​ര​ങ്ങ​ൾ: പൗ​ലോ​സ്, ജോ​സ്, എ​ൽ​സി.

മേ​രി

അ​ങ്ക​മാ​ലി: തു​റ​വൂ​ർ മു​ള​വ​രി​ക്ക​ൽ പ​ള്ളി​പ്പാ​ട​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി ( 86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. പ​രേ​ത ക​ര​യാം​പ​റ​ന്പ് ക​ല്ല​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എം.​ജെ. ജോ​ണ്‍​സ​ണ്‍ (ഐ​ശ്വ​ര്യ ജ്വ​ല്ല​റി അ​ങ്ക​മാ​ലി), ആ​ൻ​സ​ല, ലി​സി, അ​ഡ്വ. എം.​ജെ. ജെ​യ്സ​ണ്‍, അ​ഡ്വ. എം.​ജെ. പോ​ൾ​സ​ണ്‍, ഷാ​ജു ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: നാ​ൻ​സി മാ​വേ​ലി ക​ര​യാം​പ​റ​ന്പ്, പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് മു​ണ്ട​യ്ക്ക​ൽ ആ​നി​ക്കാ​ട്, തോ​മ​സ് മ​ണ്ട​പ​ത്ത് തു​റ​വൂ​ർ (റി​ട്ട. കൊ​ച്ചി​ൻ പോ​ർ​ട്ട്), ഷൈ​നി കാ​ക്ക​നാ​ട്ട് നെ​ല്ലി​മ​റ്റം, ര​മ്യ കു​ള​ങ്ങ​ര കോ​ക്കു​ന്ന് മൂ​ക്ക​ന്നൂ​ർ (ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ എ​റ​ണാ​കു​ളം).

ത്രേ​സ്യാ​മ്മ

മ​ഞ്ഞ​പ്ര : ആ​ലു​ക്ക പ​രേ​ത​നാ​യ കു​ഞ്ഞു​വ​റീ​തി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (93 )അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത മ​ഞ്ഞ​പ്ര കാ​ഞ്ഞൂ​ക്കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, എ​ൽ​സി, റീ​ന, ആ​നി, റോ​സി​ലി, പ​രേ​ത​നാ​യ ജോ​യി. മ​രു​മ​ക്ക​ൾ: യാ​ക്കോ​ബ് പു​ല്ല​ൻ മ​ഞ്ഞ​പ്ര, തോ​മ​സ് കി​ലു​ക്ക​ൻ കൊ​ല്ല​കോ​ട്, തോ​മ​സ് പ​റോ​ക്കാ​ര​ൻ മ​ഞ്ഞ​പ്ര, അ​ഗ​സ്റ്റി​ൻ കോ​നു​പ​റ​ന്പ​ൻ കൊ​ല്ല​ക്കോ​ട്, ജോ​യി മാ​ട​പ്പാ​ട​ൻ കാ​ഞ്ഞൂ​ർ, മി​ജ ഐ​രൂ​ർ.

രാ​ജ​ല​ക്ഷ്മി

പെ​രു​ന്പാ​വൂ​ർ: ജി.​കെ. പി​ള്ള റോ​ഡി​ൽ സ്മൃ​തി​യി​ൽ രാ​ജ​ല​ക്ഷ്മി ഗോ​പി​നാ​ഥ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് സ്വ​വ​സ​തി​യി​ൽ ന​ട​ക്കും. മ​ക്ക​ൾ: രേ​ണു​ക, ര​മ​ണി, രാ​ജേ​ന്ദ്ര​ൻ ഗോ​പി​നാ​ഥ്. മ​രു​മ​ക്ക​ൾ: ഡോ. ​സൂ​ര്യ​നാ​രാ​യ​ണ​ൻ, ഡോ. ​ജി. ശ്രീ​കു​മാ​ർ മേ​നോ​ൻ, ഷീ​ല രാ​ജേ​ന്ദ്ര​ൻ.

അ​ഷ്റ​ഫ്

തോ​പ്പും​പ​ടി : ക​രു​വേ​ലി​പ്പ​ടി പോ​ള​ക്ക​ണ്ടം മാ​ർ​ക്ക​റ്റി​നു സ​മീ​പം ദ​ർ​ശ​ന ലെ​യി​ൻ പ​പ്പ​ങ്ങ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ക​രീ​മി​ന്‍റെ മ​ക​ൻ സി.​കെ. അ​ഷ്റ​ഫ് (64) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 6.30 ന് ​കൊ​ച്ച​ങ്ങാ​ടി ചെ​ന്പി​ട്ട​പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: റു​നീ​ഷ്, റു​ബീ​ന, റു​ക്സാ​ന. മ​രു​മ​ക്ക​ൾ: റി​യാ​സ്, റി​യാ​സ്, റി​ൻ​സി.

ബി​ജു ജോ​ർ​ജ്

കു​ട്ട​ന്പു​ഴ: ഉ​രു​ള​ൻ​ത​ണ്ണി​യി​ൽ കാ​ക്ക​നാ​ട്ട് ബി​ജു ജോ​ർ​ജ് (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​ട്ട​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​ബി. മ​ക്ക​ൾ: ആ​ൽ​ബി​ൻ, അ​ലീ​ന.

ലി​ല്ലി

കൊ​ച്ചി: ച​ക്കാ​ല​ക്ക​ൽ പ​രേ​ത​നാ​യ ജോ​യി​യു​ടെ ഭാ​ര്യ ലി​ല്ലി (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, മി​നി, കു​ഞ്ഞു​മോ​ൻ. മ​രു​മ​ക്ക​ൾ: ലൂ​യി​സ്, സ​ന്തോ​ഷ്.

എം.​ജെ. ജെ​യിം​സ്

തൃ​പ്പൂ​ണി​ത്തു​റ: മാ​ന്പി​ള്ളി എം.​ജെ. ജെ​യിം​സ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ് ത​ട്ടി​ൽ​ഉ​ന്പാ​വു തൃ​ശൂ​ർ. മ​ക്ക​ൾ: ജോ​ണ്‍, നീ​ത, പോ​ൾ, അ​നു, മേ​രി. മ​രു​മ​ക്ക​ൾ: ഹെ​ൽ​മി മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ ഉ​ദ​യം​പേ​രൂ​ർ, ജോ​ബി വി​ത​യ​ത്തി​ൽ വ​രാ​പ്പു​ഴ, സോ​ണി​യ പ​ല്ല​ൻ, തൃ​ശൂ​ർ, ജോ​സ് മേ​ച്ചേ​രി ഒ​ല്ലൂ​ർ, ര​ഞ്ജി​ത്ത് പൈ​നാ​ട​ത്ത് ക​റു​കു​റ്റി.

അ​മ്മി​ണി

ക​ട​വ​ന്ത്ര: ആ​നാ​ന്തു​രു​ത്തി പ​രേ​ത​നാ​യ എ.​ഒ. തോ​മ​സി​ന്‍റെ ഭാ​ര്യ അ​മ്മി​ണി തോ​മ​സ് (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത ആ​ലു​വ കോ​ല​ഞ്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജു തോ​മ​സ് (പ്രി​ൻ​സി​പ്പ​ൽ, ക​വ​ര​ത്തി), എ.​ടി. ഷാ​ജി (ഡ​യ​റ​ക്ട​ർ, ഹെ​ൻ​റി ആ​ൻ​ഡ് ഫാ​ര​ഡ്). മ​രു​മ​ക്ക​ൾ: റാ​ണി സാ​ജു ക​ള​ത്തി​വീ​ട്ടി​ൽ കോ​ന്തു​രു​ത്തി, സോ​ണി​യ ഷാ​ജി മേ​രി​ഗി​രി, വൈ​ക്കം.
തൃശൂര്‍
ആ​ലീ​സ്

ചി​യ്യാ​രം : വ​ല്ല​ച്ചി​റ​ക്കാ​ര​ൻ പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ ഭാ​ര്യ ആ​ലീ​സ്(77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: സി​സ്റ്റ​ർ ര​മ്യ റോ​സ് സി​എം​സി, ഷാ​ജി, ഷാ​ന്‍റോ. മ​രു​മ​ക്ക​ൾ: പോ​ളി.

ട്രീ​സ

പ​റ​വ​ട്ടാ​നി: ചു​ങ്ക​ത്ത് ജേ​ക്ക​ബ് ഭാ​ര്യ ട്രീ​സ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മി​നി, റി​നി, സി​നി. മ​രു​മ​ക്ക​ൾ: സാ​ല​സ്, ഡേ​വീ​സ്, സ​ജി.

തോ​മ​സ്

ക​ണ്ട​ശാം​ക​ട​വ്: ക​രി​ക്കൊ​ടി കു​രു​തു​കു​ള​ങ്ങ​ര വ​ടു​ക്കൂ​ട​ൻ വാ​റു​മ​ക​ൻ തോ​മ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ 11 ന് ​ക​ണ്ട​ശാം​ക​ട​വ് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലീന. മ​ക്ക​ൾ: ആ​നി​റ്റ പോ​ളി, ബേ​ബി തോ​മ​സ്, ജോ​ർ​ജ്.

ഡെ​യ്സി

​മാ​ള: എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം നെ​യ്ത​ക്കു​ടി റോ​ഡി​ൽ ച​ക്കാ​ല​ക്ക​ൽ ജോ​ർ​ജ് ഭാ​ര്യ ഡെ​യ്സി (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മാ​ള​പ​ള്ളി​പ്പു​റം സെ​ന്‍റ് ആന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജി​യ, റി​യ.

ഡോ. ​പി.​വി.തോ​മ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​മു​ഖ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ൻ പു​ല്ലൂ​ക്ക​ര പ​രേ​ത​നാ​യ വ​റീ​ത് മ​ക​ൻ ഡോ. ​പി.​വി.​തോ​മ​സ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഗ​വ​ണ്‍​മെ​ന്‍റ് മേ​ഖ​ല​യി​ൽ നേ​ത്ര​രോ​ഗ വി​ദ​ഗ്ദ്ധ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നേ​ത്ര ഐ ​കെ​യ​ർ ക​ണ്ണാ​ശു​പ​ത്രി സ്ഥാ​പി​ച്ചു. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഡോ. ​സ​രി​ത, ഡോ. ​സോ​ണി​യ. മ​രു​മ​ക്ക​ൾ: ഡോ. ​പി.​ഡി.​ഡോ​ർ​ഫി (മ​രി​യ ഹോ​സ്പി​റ്റ​ൽ, അ​ങ്ക​മാ​ലി), ഡോ. ​വി.​എ.​ബാ​സ്റ്റി​ൻ (നേ​ത്ര ഐ ​കെ​യ​ർ സെ​ന്‍റ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട).

ജോ​ണ്‍

ക​ണ്ട​ശാം​ക​ട​വ്: വ​ട​ക്കേ​ത്ത​ല തോ​ട്ടു​ങ്ങ​ൽ പ​രേ​ത​നാ​യ ജോ​സ് മ​ക​ൻ ജോ​ണ്‍ (61റി​ട്ട. അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാലിന് ​ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: സി​സി​ലി. ഭാ​ര്യ: ജീ​ന. മ​ക്ക​ൾ: ജോ​സ്, പോ​ൾ. മ​രു​മ​ക​ൾ: ന​വ്യ.

വെ​റോ​നി​ക്ക

പ​റ​പ്പൂ​ർ: ചി​റ്റി​ല​പ്പി​ള്ളി തോ​മ​സ് ഭാ​ര്യ വെ​റോ​നി​ക്ക (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ പ​ത്തി​ന് ചി​റ്റി​ല​പ്പി​ള്ളി സെ​ന്‍റ് റീ​ത്താ​സ് പള്ളിയിൽ. മ​ക​ൻ: ജോ​സ​ഫ്. മ​രു​മ​ക​ൾ: സീ​മ.

പൗ​ലോ​സ്

പു​ലാ​ക്കോ​ട് : പാ​ല​ക്കാ​ട്ടി​ൽ ​പൗ​ലോ​സ് (96) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: പി.​പി മ​ത്താ​യി (റി​ട്ട. ട്ര​ഷ​റി ഓ​ഫീ​സ​ർ), ലീ​ന ജെ​യിം​സ് (റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്, ഇ​ള​നാ​ട്), ജെ​യിം​സ് (എ​ൻ​ജി​നീ​യ​ർ അ​ലൈ​ൻ യു​എ​ഇ), ജോ​യ് (ബി​സി​ന​സ്‌, പു​ല​ക്കോ​ട്), ത​ങ്കം (ബി​സി​ന​സ്, ബം​ഗ​ളൂ​രു), അ​മ്മി​ണി (റി​ട്ട. ടീ​ച്ച​ർ, ചേ​ല​ക്ക​ര). മ​രു​മ​ക്ക​ൾ: പി.​എ.​മേ​രി (റി​ട്ട. ടീ​ച്ച​ർ), എ.​കെ.​പൗ​ലോ​സ് (റി​ട്ട. എ​ച്ച്ഒ​ഡി, ജീ​മി ഹോ​സ്പി​റ്റ​ൽ, അ​ലൈ​ൻ യു​എ​ഇ), ജോ​യ്‌​സ്, സാ​ലി, ജോ​ഷി (റി​ട്ട. ക്യാ​പ്റ്റ​ൻ ആ​ർ​മി), എ​ഡി​സ​ൺ, ചെ​റി​യാ​ൻ (ബി​സി​ന​സ്‌).

ജോ​സ്

പു​ത്ത​ൻ​ചി​റ: ച​ക്കാ​ല​മ​റ്റ​ത്ത് ഓ​ട​യ്ക്ക ജോ​സ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30 ന് ​പു​ത്ത​ൻ​ചി​റ സെ​ന്‍റ് മേ​രീ​സ് ഫൊറോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ഡേ​വീ​സ്, ഷാ​ജു. മ​രു​മ​ക്ക​ൾ: ജോ​ളി, ലി​മ്മി.

നാ​രാ​യ​ണ​ൻ നാ​യ​ർ

മ​ണ​ലൂ​ർ : കോ​ഴി​ച്ചി​റ​ക്ക​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നട ത്തി. ഭാ​ര്യ: മു​രി​യ​ങ്ങാ​ട്ടി​ൽ ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, ബീ​ന, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ദീ​പ, സു​കു​മാ​ര​ൻ, ഷീ​ല.

സി​ന്ധു​ജ

അ​രി​മ്പൂ​ർ: ഐ​ശ്വ​ര്യ ന​ഗ​റി​ൽ ക​രീ​പാ​ട​ത്ത് പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ ഭാ​ര്യ സി​ന്ധു​ജ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ഷൈ​ൻ, ഷി​ജു, ജ​യ, ഷീ​ബ.

സ​രോ​ജി​നി ​അ​മ്മ

പെ​രു​മ്പ​ട​പ്പ് : പോ​ട്ടൂ​ർ പ​രേ​ത​നാ​യ നെ​ല്ല​ങ്ക​ര ഭാ​സ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ചു​ള്ളി​യി​ൽ സ​രോ​ജി​നി ​അ​മ്മ (85)അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, ബേ​ബി. മ​രു​മ​ക്ക​ൾ: സു​ധ, ഉ​ണ്ണി.

രാ​വു​ണ്ണി

പു​ന്നം​പ​റ​മ്പ്: ക​രു​മ​ത്ര​മു​ണ്ട​ത്ത​റ വീ​ട്ടി​ൽ രാ​വു​ണ്ണി (പോ​ർ​ക്കു​ളം കു​ട്ടേ​ട്ട​ൻ76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​പാ​മ്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ഉ​ദ​യ​ൻ, ഉ​ഷ, വി​ജ​യ​ൻ. മ​രു​മ​ക്ക​ൾ: നി​ഷ, ര​വീ​ന്ദ്ര​ൻ, സു​നി​ത.

മാ​ധ​വി

കി​ഴു​പ്പി​ള്ളി​ക്ക​ര: വി​ല്ലേ​ജ് സ്റ്റോ​പ്പി​ന് കി​ഴ​ക്ക് ക​രാ​ട്ടു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ രാ​മ​ൻ ഭാ​ര്യ മാ​ധ​വി (103) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ഹ​ർ​ഷ​ൻ, ര​ജി​ത​ൻ, ജോ​യ്, സു​ലേ​ഖ (മ​ണി), വി​ജ​യ, വി​നി, ര​ജ​നി. മ​രു​മ​ക്ക​ൾ: ഗീ​ത, പ്ര​ഭ, സ​ര​സ്വ​തി, പ​രേ​ത​നാ​യ മോ​ഹ​ൻ​ദാ​സ്, സൂ​ര്യ​പ്ര​കാ​ശ്, മോ​ഹ​ൻ, അ​ശോ​ക് കു​മാ​ർ.

കു​ഞ്ഞു​മ്മ

ഗു​രു​വാ​യൂ​ർ: ചൂ​ൽ​പു​റം കൊ​മ്പ​ത്ത​യി​ൽ പ​രേ​ത​നാ​യ കു​ഞ്ഞാ​വൂ​ട്ടി​യു​ടെ ഭാ​ര്യ കു​ഞ്ഞു​മ്മ(84) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം നടത്തി. മ​ക്ക​ൾ: അ​ബ്ദു​ൽ സ​ലാം (ദ​യ മെ​ഡി​ക്ക​ൽ), അ​ബ്ദു​ൽ ജ​ലീ​ൽ, റ​ഫീ​ഖ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, സാ​ബ്ജാ​ൻ, ഫ​സീ​ല ഹു​സൈ​ൻ. മ​രു​മ​ക്ക​ൾ: ഹു​സൈ​ൻ, നൂ​ർ​ജ​ഹാ​ൻ, ഷെ​മി, ബേ​ബി, ഷ​ബ്‌​ന, ഷ​ഹ്‌​ന.

സു​ലോ​ച​ന

​മു​ല്ല​ശേരി: അ​യ്യ​പ്പം​കു​ടം കാ​ന്പ്ര​ത്ത് സു​ധാ​ക​ര​ൻ ഭാ​ര്യ സു​ലോ​ച​ന (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​ജി​ത, സു​ഗേ​ഷ്. മ​രു​മ​ക്ക​ൾ: ഹ​രി​ദാ​സ്, ഇ​ന്ദു.

വ​സു​മ​തി

കു​ഴി​ക്കാ​ട്ടു​ശേ​രി: മൂ​ത്തേ​ട​ത്ത് പ്ര​ഭാ​ക​ര​ൻ ഭാ​ര്യ വ​സു​മ​തി (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​നീ​തി, സൗ​മി​നി, പ​ത്മി​നി, സു​ഭാ​ഷി​ണി (റി​ട്ട ഹെ​ഡ്മി​സ്ട്ര​സ് ആ​ർഎ​ച്ച്എ​സ്, തു​മ്പൂ​ർ), മോ​ഹ​ൻ​ദാ​സ് (റി​ട്ട. അ​സി. സെ​ക്ര​ട്ട​റി താ​ഴെ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സ​ന്തോ​ഷ്‌ ബാ​ബു (സ​ർ​വേ​യ​ർ ദി​വ മു​നി​സി​പ്പാ​ലി​റ്റി ദു​ബാ​യ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ബാ​ബു​രാ​ജ​ൻ, വ​ത്സ​ൻ, പൂ​ർ​ണച​ന്ദ്ര​ൻ (റി​ട്ട. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വറ​ൻ​സ്), ല​ജ (റി​ട്ട. അ​ധ്യാ​പി​ക ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ ആ​ന​ന്ദ​പു​രം), ര​ജി​ത (അ​സി​. പ്രി​ൻ​സി​പ്പ​ൽ, ഇ​ന്ത്യ​ൻ സ്കൂ​ൾ യു​എഇ).

ഷം​സു​ദ്ദീ​ൻ

പ​ഴ​യ​ന്നൂ​ർ : പ​റ​ക്കു​ളം പാ​റ​പ്പു​റം ഹം​സ​യു​ടെ മ​ക​ൻ ഷം​സു​ദ്ദീ​ൻ (47) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ആ​ബി​ദ.

അ​നി​യ​ൻ

മ​രോ​ട്ടി​ച്ചാ​ൽ: എ​ട​ത്താ​ട്ടി​ൽ മാ​ധ​വ​ൻ മ​ക​ൻ ഇ.​എം.അ​നി​യ​ൻ (52) അന്തരിച്ചു.സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. തൃ​ശൂ​ർ പ​ഴം, പ​ച്ച​ക്ക​റി സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​റും, മു​ൻ പു​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഭാ​ര്യ: ബി​നി​ത (പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ്മ സേ​നാം​ഗം). മ​ക്ക​ൾ: ആ​ദി​ത്യ​ൻ, ആ​ര്യ​ൻ.

വി​ജ​യ​ല​ക്ഷ്മി

ക​യ്പ​മം​ഗ​ലം: മ​തി​ല​കം ക​ള​രി​പ്പ​റ​മ്പ് പ​രേ​ത​നാ​യ കു​ടി​ലി​ങ്ങ​ൽ ശ്രീ​ധ​ര​ൻ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ (ദു​ബാ​യ് ), ഷി​ജി, സു​ബി​ൻ. മ​രു​മ​ക്ക​ൾ: നി​ത, ഉ​ദ​യ​കു​മാ​ർ, ലി​ഗി.

അ​ച്യു​ത​വാ​രി​യ​ര്‍

കി​ള്ളി​മം​ഗ​ലം : കി​ഴ​ക്കേ​പ്പാ​ട്ട് വാ​രി​യ​ത്ത് അ​ച്യു​ത​വാ​രി​യ​ര്‍ (കു​ഞ്ചു87) അ​ന്ത​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. സം​സ്‌​കാ​രം ഇന്നു രാ​വി​ലെ 11ന് ​പാ​മ്പാ​ടി ഐ​വ​ര്‍​മ​ഠം ശ്മ​ശാ​ന​ത്തി​ല്‍.

സു​രേ​ന്ദ്ര​ൻ

എ​ട​തി​രി​ഞ്ഞി: ​ലോ​ട്ട​റി ഏ​ജ​ന്‍റ് എ​ട​ചാ​ലി പ​രേ​ത​നാ​യ കൊ​ച്ചു​രാ​മ​ൻ മ​ക​ൻ സു​രേ​ന്ദ്ര​ൻ (70) മ​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ 10 ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​ല​ജ. മ​ക്ക​ൾ: മി​ഥി​ല, മൃ​ദു​ല, മി​ഥു​ൻ. മ​രു​മ​ക്ക​ൾ: വി​പി​ൻ, ബൈ​ബി.

മു​ഹ​മ്മ​ദ്‌ സ​ഫ​റു​ള്ള

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര കു​ഞ്ചേ​രി റോ​ഡ് പു​തു​വീ​ട്ടി​ൽ കോ​നാ​ര​ത്ത് മു​ഹ​മ്മ​ദ്‌ സ​ഫ​റു​ള്ള (72) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സോ​ഫി​യ. മ​ക്ക​ൾ: ജെ​നീ​ഫ​ർ, ഖു​ശ്ബു, ജെ​സി​റി​ൻ, ഐ​ഷ ജു​ൽ​ക്ക. മ​രു​മ​ക്ക​ൾ: ന​വാ​സ്, ഷ​ക്കീ​ൽ, ഷു​ഹൈ​ബ്, ഷി​നാ​സ്.

ശി​വ​ന്‍

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര വെ​ങ്ക​ള​ത്ത് ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് തെ​ക്കൂ​ട്ട് ശി​വ​ന്‍ (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ശ്‌​മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ​സു​ജാ​ത.

ഷി​ബി

കൊ​ടു​ങ്ങ​ല്ലൂ​ർ: ടി​കെ​എ​സ് പു​ര​ത്ത് പു​ളി​ക്ക​ൽ ര​വീ​ന്ദ്ര​ൻ ഭാ​ര്യ ഷി​ബി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ആ​റി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഫെ​ബി​ൻ, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: ആ​ശ, വാ​ണി.

അ​ശോ​ക​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടു​ങ്ങ​ച്ചി​റ മ​ണ​ക്കു​ന്ന​ത്ത് കൊ​ച്ച​ക്ക​ന്‍ മ​ക​ന്‍ അ​ശോ​ക​ന്‍ (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: രാ​ധി​ക. മ​ക്ക​ള്‍: ഡോ. ​ഷൈ​ന്‍, ഡോ. ​ഷാ​ജു, ഡോ. ​സ്മൃ​തി. മ​രു​മ​ക്ക​ള്‍: ര​ച​ന, സ​രി​ത. എ​സ്എ​ന്‍​ബി​എ​സ് മു​ന്‍ സ​മാ​ജം പ്ര​സി​ഡ​ന്‍റ്, ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ന്തി​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ൾ ഡ​യ​റ​ക്ട​ര്‍, എ​സ്എ​ന്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
പാലക്കാട്
ത​ങ്ക

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ മ​യി​ലാ​റോ​ഡ് ത​ങ്ക (99) ക​ണ്ണ​മ്പ്ര കാ​ര പൊ​റ്റ​യി​ൽ അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ചു. മ​ക്ക​ൾ: ജാ​ന​കി, പാ​ർ​വ്വ​തി, ല​ക്ഷ്മി, പ​രേ​ത​നാ​യ മാ​ധ​വ​ൻ മ​രു​മ​ക്ക​ൾ: കെ.​ജി.സു​ന്ദ​ര​ൻ, ദേ​വ​കി, പ​രേ​ത​രാ​യ മാ​ണി​ക്ക​ൻ, ക​ണ്ടു​ണ്ണി.

ത​ങ്ക

വ​ട​ക്ക​ഞ്ചേ​രി: പ​ള്ളി​ക്കാ​ട് പ​രേ​ത​നാ​യ കു​ഞ്ചാ​യി ഭാ​ര്യ ത​ങ്ക (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഐ​വ​ർ​മഠ​ത്തി​ൽ. മ​ക്ക​ൾ: പ​ഴ​ണി​മ​ല, പ്രേ​മ, ക​മ​ലം, രാ​ധ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, മാ​യ​ൻ​കു​ട്ടി, വി​ജ​യം, പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ.

കോ​മ​ളം

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം കി​ഴ​ക്കേ​ത്ത​റ​യി​ൽ വി​ശ്വ​നാ​ഥ​ൻ ഭാ​ര്യ കോ​മ​ളം (74) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 10 ന്. ​മ​ക്ക​ൾ:​ സു​ധീ​ഷ് ബാ​ബു (​ബം​ഗ​ളൂ​രു), ഷാ​ജി, ബി​ന്ദു.​ മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, അ​നി​ത, ഷീ​ജ.
മലപ്പുറം
ലീ​ലാ​മ്മ തോ​മ​സ്

നി​ല​ന്പൂ​ർ: ആ​ശു​പ​ത്രി​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ബി​ന്ദു മെ​ഡി​ക്ക​ൽ​സ് ഉ​ട​മ പ​രേ​ത​നാ​യ കെ.​പി. തോ​മ​സ് എ​ന്ന അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ തോ​മ​സ് (85) ബം​ഗ​ളൂ​രു​വി​ൽ മ​ക​ളു​ടെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​നു വ​ട​പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​ന്ദു ജോ​ർ​ജ്, ബി​ജു തോ​മ​സ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജി​ജി തോ​മ​സ്, ജോ​ർ​ജ് ഡേ​വി​സ്.

കു​ഞ്ഞാ​ലി​ഹാ​ജി

ചെ​മ്മ​ല​ശേ​രി: തെ​ക്കേ​സി​റ്റി​യി​ല്‍ താ​ണി​യ​ന്‍ കു​ഞ്ഞാ​ലി​ഹാ​ജി(81) അ​ന്ത​രി​ച്ചു. ഭാ​ര്യ. ന​ബീ​സ. മ​ക്ക​ള്‍: ഉ​സ്മാ​ന്‍, അ​ലി, കു​ഞ്ഞീ​തു​ട്ടി, റ​ഷീ​ദ്, ഷ​രീ​ഫ്, ആ​സ്യ, പ​രേ​ത​യാ​യ സു​ബൈ​ദ, ആ​യി​ഷ, മു​നീ​റ.​മ​രു​മ​ക്ക​ള്‍: മൈ​മൂ​ന, സ​ഫി​യ, റ​സീ​ന, ഫ​സീ​ല, ഹം​സ (ചെ​മ്മ​ല), മു​സ്ത​ഫ (വി​ള​യൂ​ര്‍), മ​ജീ​ദ് (കൊ​ള​ത്തൂ​ര്‍), അ​ഹ​മ്മ​ദ്കു​ട്ടി (കാ​ടാ​മ്പു​ഴ). സ​ഹോ​ദ​ര​ങ്ങ​ള്‍ :ഹം​സ ഹാ​ജി താ​ണി​യ​ന്‍, ക​ദീ​ജ.

മൊ​യ്തു​പ്പു

ആ​ന​മ​ങ്ങാ​ട്: മ​ണ​ലാ​യ​യി​ലെ പ​രേ​ത​നാ​യ പൂ​ക്കാ​ട്ടു​തൊ​ടി കു​ട്ടി​ഹ​സ​ന്‍ ഹാ​ജി​യു​ടെ മ​ക​ന്‍ മൊ​യ്തു​പ്പു (63) അ​ന്ത​രി​ച്ചു. ഭാ​ര്യ​മാ​ര്‍: കു​ന്ന​പ്പ​ള്ളി​യി​ലെ കോ​ലോ​ത്തൊ​ടി സ​ഫി​യ, ഒ​ട​മ​ല​യി​ലെ വ​ട്ട​പ്പ​റ​മ്പി​ല്‍ ന​ബീ​സ. മ​ക്ക​ള്‍ :മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് നി​യാ​സ്, മു​ഹ​മ്മ​ദ് അ​ന​സ് ബു​റൈ​ദ, ആ​യി​ഷ ഷെ​റി​ന്‍, ഷ​ഹാ​ന. മ​രു​മ​ക്ക​ള്‍ :മു​ഹ​മ്മ​ദ് ഷ​മീം (താ​ഴെ​ക്കോ​ട്), ഷാ​ഹി​ന (നാ​ട്യ​മം​ഗ​ലം), ത​ന്‍​സീ​ഹ (മു​ഴ​ന്ന​മ​ണ്ണ).

ജ​ബ്ബാ​ര്‍

മ​ങ്ക​ട: പാ​ല​ക്ക​ത്ത​ടം മ​ഞ്ചേ​രി​ത്തൊ​ടി ജ​ബ്ബാ​ര്‍ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ​മാ​ര്‍: സൈ​ന​ബ, പ​രേ​ത​യാ​യ ന​ഫീ​സ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ​ലി (ബെ​സ്റ്റ് ഇ​ല​ക്ട്രി​ക്ക​ല്‍​സ് മ​ങ്ക​ട), സു​ഹ​റ, അ​ബ്ദു​ള്‍​നാ​സ​ര്‍, റ​സി​യ, മി​സ് രി​യ (എ​എ​സ്ഐ ക്രൈം​ബ്രാ​ഞ്ച് മ​ല​പ്പു​റം), ആ​യി​ഷാ​ബി, സ​ലീ​ന, ഫി​റോ​സ് ബാ​ബു, സ​മീ​റ, ഹ​സീ​ന, നി​സാ​ര്‍, ഷാ​ഹി​ന, നു​സ്റ​ത്ത്. മ​രു​മ​ക്ക​ള്‍: സു​ബൈ​ദ, അ​ബ്ബാ​സ് (അ​ധ്യാ​പ​ക​ന്‍ ദാ​റു​ല്‍ ഹു​ദാ സ്കൂ​ള്‍ എ​ട​പ്പാ​ള്‍), സ​റീ​ന, അ​ബൂ​ബ​ക്ക​ര്‍, അ​ബ്ദു, സു​ബൈ​ര്‍ ( കെ​എ​സ്ഇ​ബി അ​ങ്ങാ​ടി​പ്പു​റം), ഉ​മ്മ​ര്‍ ഫാ​റൂ​ഖ്, ഫ​സീ​ഹ, വാ​പ്പു​ട്ടി, ബാ​സി​റ, സ​മീ​ര്‍.
കോഴിക്കോട്
ഫി​ലോ​മി​ന

വെ​ള്ളി​മാ​ട്കു​ന്ന്: ഈ​സ്റ്റ് മൂ​ഴി​ക്ക​ൽ കി​ഴ​ക്കേ പു​ന​ത്തി​ൽ പ​രേ​ത​നാ​യ ക​രി​കു​ളം കെ.​പി. ടൈ​റ്റ​സി​ന്‍റെ ഭാ​ര്യ ഫി​ലോ​മി​ന (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മീ​ൻ​മു​ട്ടി​യി​ലു​ള്ള യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: പോ​ൾ ടൈ​റ്റ​സ്, ബി​നു ടൈ​റ്റ​സ്, ബോ​ബി ടൈ​റ്റ​സ്. മ​രു​മ​ക്ക​ൾ: ബീ​ന ജോ​ണ്‍, റോ​സ് മേ​രി ബി​നു, സി​നി​ല ബോ​ബി.

ഗോ​പാ​ല​ൻ

കു​റ്റ്യാ​ടി : പ​ള്ളി​യ​ത്തെ തു​രു​ത്യേ​ൽ താ​മ​സി​ക്കും ച​ങ്ങ​ര​ൻ ക​ണ്ടി ഗോ​പാ​ല​ൻ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ക്ഷ്മി അ​മ്മ. മ​ക്ക​ൾ: വി​നോ​ദ​ൻ (ഓ​വ​ർ​സി​യ​ർ, കെ​എ​സ്ഇ​ബി. ആ​യ​ഞ്ചേ​രി), ഷൈ​മ. മ​രു​മ​ക്ക​ൾ: അ​ന്പാ​ടി രാ​ധാ​കൃ​ഷ്ണ​ൻ (പ​ട്ടാ​ണി​പാ​റ) ശ്രീ​ജ (ആ​വ​ള കു​ട്ടോ​ത്ത്).

അ​യ്യ​പ്പു​ട്ടി

കാ​പ്പാ​ട് : മു​ന​ന്പ​ത്ത് ചെ​റു​വാ​ണ്ടി അ​യ്യ​പ്പു​ട്ടി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 8.30ന് ​ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഗ്യാ​സ് ക്രി​മി​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: ശ്രീ​ജ (ചെ​ട്ടി​കു​ളം), മു​ര​ളി, ശ്രീ​ജി​ത്ത്, ബി​ജു (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ബാ​ബു​രാ​ജ്, സം​ഗീ​ത, ശ്രീ​ജി​ന. സ​ഹോ​ദ​ര​ൻ: ദാ​സ​ൻ വി​കാ​സ് ന​ഗ​ർ.

കു​ഞ്ഞി​ക്ക​ണ്ണ​ൻ

പേ​രാ​ന്പ്ര : ക​ല്ലൂ​രി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലൂ​ർ​ക്കാ​വ് ക​ണി​ച്ചി​ത്താ​ഴ കു​ഞ്ഞി​ക്ക​ണ്ണ​ൻ (88) അ​ന്ത​രി​ച്ചു. ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അം​ഗം, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ല്ലൂ​ർ​ക്കാ​വ് പാ​ന്പൂ​രി​ക്ക​രു​വാ​ൻ ഭ​ഗ​വ​തി ക്ഷേ​ത്രം അ​ന്തി​ത്തി​രി ക​ർ​മി​യാ​ണ്. ഭാ​ര്യ: ജാ​നു. മ​ക്ക​ൾ: ബാ​ല​ൻ (കോ​ണ്‍​ഗ്ര​സ് ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി), ത​ങ്കം, അ​നി​ൽ കു​മാ​ർ, സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​ചി​ത്ര (പ​ന്തി​രി​ക്ക​ര), രാ​ജേ​ന്ദ്ര​ൻ (നൊ​ച്ചാ​ട്), ധ​ന്യ (കൂ​ത്താ​ളി), ര​ജി​ല (നൊ​ച്ചാ​ട്).

മാ​ധ​വി

വെ​ങ്ങ​ളം: കി​ഴ​ക്കേ വ​ട്ടാ​റ​ന്പ​ത്ത് മാ​ധ​വി (79) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പ്ര​ദീ​പ​ൻ, പ്ര​മീ​ള, പ്ര​ഭ, പ്ര​സ​ന്ന, പ്ര​സീ​ത. മ​രു​മ​ക്ക​ൾ: സു​ബി​ത, ശ​ശി, അ​ശോ​ക​ൻ, രാ​ജീ​വ​ൻ, അ​ജി.

സു​ന്ദ​ര​ൻ

കു​ണ്ടാ​യി​ത്തോ​ട്: ശാ​ന്തി​ഭ​വ​ൻ അ​ന്തേ​വാ​സി പ​രേ​ത​നാ​യ പു​തു​ശേ​രി കോ​ര​ന്‍റെ മ​ക​ൻ സു​ന്ദ​ര​ൻ (45) അ​ന്ത​രി​ച്ചു. ക​ണ്ണൂ​ർ വ​ട്ടി​യാം​തോ​ട് സ്വ​ദേ​ശി​യാ​ണ്. മാ​താ​വ്: ക​ല്യാ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഗി​ണി, മോ​ഹി​നി, അ​ശോ​ക​ൻ, മ​നോ​ജ്, സു​ന്ദ​രി.
വയനാട്
ആ​ന്‍റ​ണി

പു​ൽ​പ്പ​ള്ളി: മാ​ര​പ്പ​ൻ​മൂ​ല ക​വു​ങ്ങും​പ​ള്ളി​ൽ ആ​ന്‍റ​ണി (ജോ​ണി 75) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​ത്സ. വ​ള്ളോം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, ബെ​ന്നി (ഡ​ൽ​ഹി), തോ​മ​സ് (ബീ​ഹാ​ർ), സി​സ്റ്റ​ർ ലി​ന്‍റ (സി​എം​സി കോ​ണ്‍ ഗ്രി​യേ​ഷ​ൻ പു​ൽ​പ്പ​ള്ളി), സി​ന്ധു, ജ​യ്സ​ണ്‍. മ​രു​മ​ക്ക​ൾ: ബി​ൻ​സി കു​ഞ്ഞി​പ്പാ​റ​യി​ൽ, ഷീ​ബ പു​ത്ത​ൻ​പു​ര​യി​ൽ, ഷി​ജി മു​ത​ല​പ്ര, വേ​ണു, മെ​യ്മോ​ൾ ത​യ്യി​ൽ.

ക​ല്യാ​ണി​യ​മ്മ

പു​ൽ​പ്പ​ള്ളി: എ​ര​ളം​കോ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ക​ല്യാ​ണി​യ​മ്മ (83) ആ​ന്ത​രി​ച്ചു. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, പു​ഷ്പ, പ​രേ​ത​രാ​യ ശി​വ​ദാ​സ്, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: സു​ഭാ​ഷി​ണി, സു​രേ​ഷ്, രാ​ധി​ക.
കണ്ണൂര്‍
റോ​സി​ലി

ചെ​ടി​ക്കു​ളം : ചെ​ടി​ക്കു​ള​ത്തെ ചി​മ്മി​നി​ക്കാ​ട്ട് ജോ​ണി​ന്‍റെ ഭാ​ര്യ റോ​സി​ലി (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ചെ​ടി​ക്കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. പ​രേ​ത മാ​ങ്ങോ​ട് പ​ഴ​യ​തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നെ​ൽ​സ​ൺ (ബി​സി​ന​സ്, ഇ​രി​ട്ടി), സ​ന്ധ്യ (അ​ധ്യാ​പി​ക, വെ​ളി​മാ​നം എ​ച്ച്എ​സ്എ​സ്). മ​രു​മ​ക​ൾ: നീ​നു‌. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു, ജോ​ർ​ജ്, ജ​യ്സ​ൺ, ആ​ന്‍റ​ണി, ഷീ​ല, പ​രേ​ത​നാ​യ ഡൊ​മി​നി​ക്.

ര​ത്‌​ന​മ്മ

ക​ണ്ണൂ​ര്‍: വ്യാ​പാ​ര​ഭ​വ​ന് സ​മീ​പ​ത്തെ വെ​ള്ളാം​വീ​ട്ടി​ലെ ക​ള​ത്തി​ല്‍ ര​ത്‌​ന​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​റ്റി​ച്ചി കൃ​ഷ​ണ​ന്‍. മ​ക്ക​ള്‍: സു​ശാ​ന്ത്, റീ​ന, ഷീ​ബ, ദീ​പ്തി, പ​രേ​ത​നാ​യ രാ​ജീ​വ്. മ​രു​മ​ക്ക​ള്‍: രാ​ജീ​വ് (പൊ​ടി​ക്കു​ണ്ട്), വി​കാ​സ്, നി​വി​ത, പ​രേ​ത​നാ​യ ക​ളി​യ​ത്താ​ന്‍ മ​ഹേ​ന്ദ്ര​ന്‍.

ഗൗ​രി​യ​മ്മ

മ​ട്ട​ന്നൂ​ർ : ക​രേ​റ്റ കു​റി​ഞ്ഞേ​രി വീ​ട്ടി​ൽ എം.​സി. ഗൗ​രി​യ​മ്മ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പൊ​റോ​റ നി​ദ്രാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ ന​മ്പ്യാ​ർ. മ​ക്ക​ൾ: വ​ത്സ​രാ​ജ​ൻ, എം.​സി. പ്ര​സ​ന്ന​കു​മാ​രി (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, തൊ​ക്കി​ല​ങ്ങാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), പ​വി​ത്ര​ൻ, ജ​യ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: പി.​കെ. അ​നി​ത, പി.​കെ. ജ​യ​ച​ന്ദ്ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ), വി. ​ഷൈ​ജ, പ​രേ​ത​യാ​യ ഷീ​ബ.

നാ​രാ​യ​ണി

ക​ള​നാ​ട് : മൂ​വാ​രി​ത്തൊ​ട്ടി മൂ​ല​യി​ല്‍ പ​രേ​ത​നാ​യ കൊ​ട്ട​ന്‍റെ ഭാ​ര്യ നാ​രാ​യ​ണി (66) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: കൃ​ഷ്ണ​ന്‍, വി​നോ​ദ്, മി​നി.

ജ​നാ​ർ​ദ​ന​ൻ ന​മ്പ്യാ​ർ

മാ​ഹി: ചാ​ല​ക്ക​ര വ​ന്ദ​ന​ത്തി​ൽ ആ​യി​ല്യ​ത്ത് ജ​നാ​ർ​ദ​ന​ൻ ന​മ്പ്യാ​ർ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ജി​തേ​ഷ് (ദു​ബാ​യ്), ശ്യാം ​സു​ന്ദ​ർ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: റീ​ജ, ദീ​പ്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​രാ​ജ​ൻ ന​മ്പ്യാ​ർ, വി​ശ്വ​നാ​ഥ​ൻ ന​മ്പ്യാ​ർ, ര​ത്ന​വ​ല്ലി, വി​നോ​ദ​വ​ല്ലി, പ​ങ്ക​ജ​വ​ല്ലി, പു​ഷ്പ​വ​ല്ലി, പ​രേ​ത​രാ​യ ഭാ​സ്ക​ര​ൻ ന​മ്പ്യാ​ർ, ച​ന്ദ്ര​ൻ ന​മ്പ്യാ​ർ, ദി​ന​മ​ണി ന​മ്പ്യാ​ർ.
കാസര്‍ഗോഡ്‌
ന​ഫീ​സ

കാ​സ​ര്‍​ഗോ​ഡ്: ബേ​വി​ഞ്ച വി​കെ പാ​റ​യി​ലെ പ​രേ​ത​നാ​യ അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ ഭാ​ര്യ ന​ഫീ​സ(78) അ​ന്ത​രി​ച്ചു. മ​ക​ന്‍: സ​ക്കീ​ര്‍.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക