ObituaryNews
തിരുവനന്തപുരം
ജ​യ്നി എം. ​ജോ​സ​ഫ്

വാ​മ​ന​പു​രം: ക​ണി​ച്ചോ​ട് മ​രി​യ ഭ​വ​നി​ൽ ജ​യ്നി എം. ​ജോ​സ​ഫ് (72)അ​ന്ത​രി​ച്ചു. സം​സ്കാ​രം 19 ഇ​ന്ന് 9.30ന് ​ഊ​ര​കം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ:ഷൈ​ജു ജോ​സ​ഫ് (പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ), ഷൈ​നി ജോ​സ​ഫ് ( സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ പി​ര​പ്പ​ൻ​കോ​ട്). മ​രു​മ​ക്ക​ൾ : റീ​ന തോ​മ​സ്, പീ​റ്റ​ർ (ഉ​ണ്ണി).

ടി.​ച​ന്ദ്ര​ൻ

ചേ​ര​പ്പ​ള്ളി: വ​ലി​യ​മ​ല മ​ഞ്ജു​ഭ​വ​നി​ൽ ടി.​ച​ന്ദ്ര​ൻ(62)​അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​സു​ലേ​ച​ന. മ​ക്ക​ൾ: മ​ഞ്ജു, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ര​തീ​ഷ്, ആ​തി​ര. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ൻ​പ​ത്.

ഗോ​പാ​ല​കൃ​ഷ്ണ​ൻ

ചി​റ​യി​ൻ​കീ​ഴ്: ചെ​റു​വ​ള്ളി​മു​ക്ക് രോ​ഹി​ണി​യി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (51)അ​ന്ത​രി​ച്ചു. തു​മ്പ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യാ​യി​രു​ന്നു. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ ഐ​ദി​ഗ്, ഐ​ശ്വ​ര്യ.

എ​ൻ.​ഓ​മ​ന

ഊ​രൂ​ട്ട​ന്പ​ലം: കു​ന്നും​പാ​റ മ​ണി​വി​ഹാ​റി​ൽ എ​ൻ.​ഓ​മ​ന(75)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​മ​ണി. മ​ക്ക​ൾ: മ​ല​യി​ൻ​കീ​ഴ് ന​ന്ദ​കു​മാ​ർ, ഒ.​ശ്രീ​ക​ല, സു​രേ​ഷ്കു​മാ​ർ, ഒ.​ബി​ന്ദു, എം.​ഗി​രീ​ശ​ൻ. മ​രു​മ​ക്ക​ൾ: എം.​കെ.​അ​ഞ്ജ​ലി,കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​ഗോ​പ​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

ജ​യ​കു​മാ​ർ

ഊ​രൂ​ട്ട​ന്പ​ലം: പ്ലാ​വി​ള പ​ള്ളി​വീ​ട് ജ​യ​കു​മാ​ർ​ഭ​വ​നി​ൽ ജ​യ​കു​മാ​ർ(62)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.

ഷി​ബു

ക​രു​മം: ഇ​ട​ഗ്രാ​മം പെ​രും​ന്തി​ട്ട വീ​ട്ടി​ൽ ഷി​ബു(39)​അ​ന്ത​രി​ച്ചു. സോ​മ​ൻ​ഇ​ന്ദി​ര ദ​ന്പ​തി​മാ​രു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​പ​കു​മാ​ർ, വി​ജ​യ​ൻ, ശ്രീ​ജ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.

മീ​നാ​കു​മാ​രി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രി വ​ണ്ടി​ത്ത​ടം കോ​വി​ൽ​വി​ള വീ​ട്ടി​ൽ വി.​മൂ​നാ​കു​മാ​രി(51)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: എം.​ബാ​ബു. മ​ക്ക​ൾ : കി​ര​ൺ ബാ​ബു, ക​രു​ൺ ബാ​ബു. മ​രു​മ​ക​ൾ: ഗ്രീ​ഷ്മ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.

ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര ഇ​ട​ത്ത​റ ആ​രാ​ധ​ന​യി​ൽ ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ (കു​റു​പ്പ് സാ​ർ 86) അ​ന്ത​രി​ച്ചു. അ​ൻ​പ​തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​മു​ഖ പാ​ര​ല​ൽ കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: രാ​ധ​മ്മ. മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ കാ​ന​റ ബാ​ങ്ക്), അ​ജി​ത​റാ​ണി (സൂ​പ്ര​ണ്ട് തി​രു​വ​ന​ന്ത​പു​രം, ന​ഗ​ര​സ​ഭ) ഡോ.​അ​ജീ​ഷ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ല​ത (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കൃ​ഷി വ​കു​പ്പ്), ശൈ​ലേ​ന്ദ്ര​കു​മാ​ർ (ക​ലാ​കൗ​മു​ദി), ഗാ​യ​ത്രി. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

അ​ലി​യാ​ര് കു​ഞ്ഞ്

നെ​ടു​മ​ങ്ങാ​ട്: തെ​ക്കും​ക​ര മ​ണ്ണ​യം ല​ത്തീ​ഫ് മ​ൻ​സി​ലി​ൽ അ​ലി​യാ​ര് കു​ഞ്ഞ് (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ഷ ബീ​വി. മ​ക്ക​ൾ: നി​സാ​റു​ദ്ദീ​ൻ ,ന​സീ​മ ബീ​വി, ആ​രി​ഫാ ബീ​വി , ന​വാ​സ് , ഷാ​ജി. മ​രു​മ​ക്ക​ൾ:​അ​ഷ്റ​ഫ് , ഷാ​നി, ജാ​സി​ന.

സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പോ​ങ്ങു​മ്മൂ​ട് ബാ​പ്പു​ജി ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 450 ശ്രീ​ഹ​രി​യി​ല്‍ ബി. ​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​കു​മാ​രി. മ​ക്ക​ള്‍: ദ​ര്‍​ശ​ന, അ​ര്‍​ച്ച​ന. മ​രു​മ​ക്ക​ള്‍: ഹ​രി​ലാ​ല്‍, ഹ​രി​പ്ര​സാ​ദ്. സ​ഞ്ച​യ​നം ചൊ​വ്വ 8.30.
കൊല്ലം
ജ​നാ​ർ​ദ​ന​ൻ ഉ​ണ്ണി​ത്താ​ൻ

ചാ​ത്ത​ന്നൂ​ർ: പ​ര​വൂ​ർ റി​ട്ട.​മു​നി​സി പ്പ​ൽ എ​ൻ​ജി​നി​യ​ർ കു​റു​മ​ണ്ട​ൽ ര​മ്യ നി​വാ​സി​ൽ കെ.​ജ​നാ​ർ​ദ​ന​ൻ ഉ​ണ്ണി​ത്താ​ൻ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​സി. ര​മാ​ദേ​വി അ​മ്മ (റി​ട്ട. പ്ര​ഥ​മാ​ധ്യാ​പി​ക എം​ജി ടി​എ​ച്ച്എ​സ് മു​ഖ​ത്ത​ല). മ​ക്ക​ൾ: ജെ.​ആ​ർ.​കൃ​ഷ്‌​ണ​കു​മാ​ർ, ജെ.​ആ​ർ.​റാം​കു​മാ​ർ (എം​വി​ഡി, വ​ട​ക​ര). മ​രു​മ​ക​ൾ: ഡോ.​ല​ക്ഷ്മി രാ​ജ​ശേ​ഖ​ര​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.

ഗൗ​രി​ക്കു​ട്ടി​യ​മ്മ

കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ (ഉ​ളി​യ​ക്കോ​വി​ൽ ന​ഗ​ർ 67ജി) ​ശ്രീ​വി​ലാ​സം വീ​ട്ടി​ൽ ഗൗ​രി​കു​ട്ടി​യ​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ നാ​യ​ർ. മ​ക്ക​ൾ: ഇ​ന്ദി​ര, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സു​ജാ​ത, മോ​ഹ​ന​ൻ, രാ​ജ​ൻ, സു​ശീ​ല. മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജ​ല​ജ, ല​ത, ബി​ന്ദു, വി​ജ​യ​ൻ.
പത്തനംതിട്ട
അ​ന്ന​മ്മ

അ​ടൂ​ർ: കൊ​ന്ന​മം​ക​ര ജോ​ൺ​സ​ൺ ബം​ഗ്ലാ​വി​ൽ ഐ​ക്കാ​ട് കോ​ട്ട​മു​ക​ളി​ൽ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. പ​രേ​ത കോ​ന്നി കൊ​ടു​ന്ത​റ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​മ്മി​ണി, കെ. ​വൈ. തോ​മ​സ്, ലീ​ലാ​മ്മ ജോ​ൺ, പ​രേ​ത​രാ​യ ത​ങ്ക​മ്മ, മ​റി​യാ​മ്മ, കെ. ​വൈ. പാ​പ്പി, കെ. ​വൈ. വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: എ​സ്‌​തേ​ർ​കു​ട്ടി, ശോ​ശാ​മ്മ, മേ​രി​ക്കു​ട്ടി, പ​രേ​ത​രാ​യ സാ​മു​വ​ൽ, യോ​ഹ​ന്നാ​ൻ, സാ​മു​വ​ൽ, ജോ​ണി​ക്കു​ട്ടി.

അ​ന്ന​മ്മ സ​ക്ക​റി​യ

തി​രു​വ​ല്ല : പ​റ​മ്പ​ത്തൂ​ര്‍ പ​രേ​ത​നാ​യ പി.​വി.​സ​ക്ക​റി​യാ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ സ​ക്ക​റി​യ (99) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10 നു ​കി​ഴ​ക്ക​ന്‍​മു​ത്തൂ​ര്‍ (നാ​ട്ടു​ക​ട​വ്) ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം തെ​ങ്ങ​ണ ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ല്‍. പ​രേ​ത ക​ല്ലി​ശേ​രി കി​ഴ​ക്കേ​ത്ത​റ​യി​ല്‍ കു​ടും​ബാം​ഗം.

സ​ദാ​ശി​വ​ൻ നാ​യ​ർ

തു​രു​ത്തി​ക്കാ​ട്: കോ​യി​പ്പു​റ​ത്ത് മ​ല​യി​ൽ, വി​മു​ക്ത​ഭ​ട​ൻ സി.​പി.​സ​ദാ​ശി​വ​ൻ നാ​യ​ർ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ത​ങ്ക​മ​ണി​യ​മ്മ. മ​ക്ക​ൾ: ശ്രീ​ല​ത, ശ്രീ​കു​മാ​ർ, ശ്രീ​ക​ല. മ​രു​മ​ക്ക​ൾ: മ​ധു, വി​നോ​ദ്, രാ​ധാ​മ​ണി.

ലീ​ല

മ​ല്ല​പ്പ​ള്ളി : ചെ​ങ്ങ​രൂ​ർ പു​തി​യ​വീ​ട്ടി​ൽ മേ​പ്ര​ത്ത് പ​രേ​ത​നാ​യ സി.​കെ.​കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ലീ​ല (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​സ​ന്ന​കു​മാ​രി, പ്ര​ദീ​പ്, പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: സു​ചി​ത, ജോ​സി​നി.

എം.​സി.​സോ​മ​ൻ

മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ്: മു​ള്ള​ൻ​കു​ഴി മ​ന്നി​ക്ക​ൽ എം.​സി.​സോ​മ​ൻ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഇ​ര​വി​പേ​രൂ​ർ പ്ര​ത്യ​ക്ഷ ര​ക്ഷാ ദൈ​വ​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രാ​ജ​മ്മ മാ​ട​പ്പ​ള്ളി ഏ​ഴോ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ (സ്റ്റാ​ഫ് മ​ല്ല​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സ​തീ​ഷ് കു​മാ​ർ, സ​ന്ധ്യ (എം​ഒ​എ​ച്ച്, കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജി​ഷ(​സ്റ്റാ​ഫ് ന​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ കോ​ട്ട​യം), ആ​ഷ സ​തീ​ഷ്, പ്രേം​കു​മാ​ർ (കു​വൈ​റ്റ്).
ആലപ്പുഴ
മ​റി​യാ​മ്മ വ​ർ​ഗീ​സ്

മി​ത്ര​ക്ക​രി : ചെ​റു​കാ​ട് ബേ​ബി ചെ​റി​യാ​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ വ​ർ​ഗീ​സ് (ബേ​ബി​ക്കു​ട്ടി73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ൽ. പ​രേ​ത വെ​ളി​യ​നാ​ട് ക​ന്യാ​ക്കോ​ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജാ​ൻ​സി, മോ​ൻ​സി (സൗ​ദി), ഷി​ൻ​സി (ദു​ബാ​യ്). മ​രു​മ​ക്ക​ൾ : കു​ഞ്ഞു​മോ​ൻ ക​ള​മ്പു​കാ​ട് പെ​രു​ന്ന (കു​വൈ​റ്റ്), ബി​ൻ​സി​മോ​ൾ ഇ​ട​വേ​ലി​ൽ ഇ​ളം​കു​ളം (സൗ​ദി), ഷാ​ബു മു​ട്ടു​ങ്ക​ൽ ത​യ്യി​ൽ ത​ക​ഴി (ദു​ബാ​യ്).

ബാ​ല​കൃ ഷ്ണ​പി​ള്ള

അ​മ്പ​ല​പ്പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ പു​റ​ക്കാ​ട് ഗീ​താ​ഞ്ഞ്ജ​ലി​യി​ൽ (ത​റ​യി​ൽ) കെ. ​ബാ​ല​കൃ ഷ്ണ​പി​ള്ള (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന ബി.​പി​ള്ള മ​ക്ക​ൾ: ഗീ​ത,സം​ഗീ​ത (മ​രി​യ മോ​ണ്ടി​സോ​റി സ്കൂ​ൾ അ​മ്പ​ല​പ്പു​ഴ). മ​രു​മ​ക്ക​ൾ കൃ​ഷ്ണ​കു​മാ​ർ (കൃ​ഷ്ണാ മെ​ഡി​ക്ക​ൽ സ്, ​പു​ന്ന​പ്ര ), രാ​ജേ​ഷ്.

മേ​രി​ക്കു​ട്ടി

അ​മ്പ​ല​പ്പു​ഴ: വാ​ട​യ്ക്ക​ൽ തെ​ക്കേ​വേ​ലി​ക്ക​കം വീ​ട്ടി​ൽ വ​ർ​ഗീ​സ് ജോ​ണി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (അ​മ്മി​ണി75) അ​ന്ത​രി​ച്ചു സം​സ്‌​കാ​രം ഇ​ന്ന് പ​ത്തി​ന് ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: സാ​ബു ജോ​ൺ, മി​നി ജോ​ൺ, പ​രേ​ത​യാ​യ ബീ​ന ജോ​ൺ. മ​രു​മ​ക്ക​ൾ: ലൈ​സ​മ്മ സാ​ബു, ടോ​മി ജോ​ബ്, പ​രേ​ത​നാ​യ ടി. ​തോ​മ​സ്.

സി.​എ​ൽ. മാ​ത്യു

ചെ​ട്ടി​കാ​ട്: പൂ​ങ്കാ​വ് ചെ​ർ​ളാ​ത്ത് വീ​ട്ടി​ൽ സി.​എ​ൽ. മാ​ത്യു (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷേ​ർ​ളി തു​മ്പോ​ളി വാ​വ​ക്കാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ഷ, ജി​ബി​ൻ, ജീ​ന. മ​രു​മ​ക്ക​ൾ: ഷാ​ന്‍റി, അ​ജി​ത്.

രാ​ജ​ൻ

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് ഒ​റ്റ​പ്പ​ന​യി​ൽ കൊ​ട്ടാ​മ്പ​ള്ളി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ രാ​ജ​ൻ (53) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: പ​ത്മാ​ക്ഷി. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: യ​ദു​കൃ​ഷ്ണ​ൻ, കൃ​ഷ്‌​ണേ​ന്ദു.

സെ​ബാ​സ്റ്റ്യ​ൻ

തു​ന്പോ​ളി: മ​ങ്ങാ​ട്ടു​ശേ​രി​ൽ എം.​എ​ക്സ്. സെ​ബാ​സ്റ്റ്യ​ൻ (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജ​യി​ൻ സെ​ബാ​സ്റ്റ്യ​ൻ. മ​ക്ക​ൾ: ജി​പ്സ്, ടോ​ണി, വെ​റ്റ്സി.​മ​രു​മ​ക്ക​ൾ: റെ​ന്നി, ശ്യാ​മി​ലി, ബി​നീ​ഷ്.
കോട്ടയം
കു​ഞ്ഞ​മ്മ ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: പു​ഴ​വാ​ത് കോ​യി​ല​ട​ത്ത്‌ പേ​ള്‍​ഹി​ല്‍ (പ​ള്ളി​പ്പു​റ​ത്തു​ശേ​രി) പ​രേ​ത​നാ​യ കെ.​ജെ. ജോ​സ​ഫി​ന്‍റെ (റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ കെ​എ​സ്ഇ​ബി) ഭാ​ര്യ കു​ഞ്ഞ​മ്മ ജോ​സ​ഫ് (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11 ന്ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലി​ത്ത​ന്‍ പ​ള്ളി​യി​ല്‍. പ​രേ​ത കാ​വാ​ലം കു​ന്നു​മ്മ, മൂ​ല​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​ഷൈ​ല ജോ​സ​ഫ് (റി​ട്ട. പ്ര​ഫ​സ​ര്‍ & എ​ച്ച്ഒ​ഡി (മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം), ഷേ​ര്‍​ളി ജോ​ര്‍​ജ് (ടീ​ച്ച​ര്‍, മൂ​വാ​റ്റു​പു​ഴ), ഡോ. ​ഷാ​ജ​ന്‍ ജോ​സ​ഫ് (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ സെ​ന്‍റ്ഗി​റ്റ്‌​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, പാ​ത്താ​മു​ട്ടം), ഷി​ബു ജോ​സ​ഫ് (വെെ​സ് പ്ര​സി​ഡ​ന്‍റ്, ഗ്ലെ​ന്‍​മാ​ര്‍​ക്ക് ഫാ​ര്‍​മ, മു​ബൈ). മ​രു​മ​ക്ക​ള്‍: പി.​എ​സ്.​ബാ​ബു കാ​ലാ​യി​ല്‍ ഗാ​ര്‍​ഡ​ന്‍​സ് നാ​ലാ​ഞ്ചി​റ, തി​രു​വ​ന​ന്ത​പു​രം (റി​ട്ട. അ​സി​സ്റ്റ​ന്‍റ് ജി​എം ഫെ​ഡ​റ​ല്‍ ബാ​ങ്ക്), ജോ​ര്‍​ജ് പോ​ള്‍ കോ​തോ​ലി​ല്‍ മു​ട​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ (റി​ട്ട. സ​ബ് ഡി​വി​ഷ​ണ​ല്‍ എ​ൻ​ജി​നീ​യ​ര്‍ ബി​എ​സ്എ​ന്‍​എ​ല്‍), മേ​ഴ്‌​സി വെ​ട്ടി​കാ​ട്കു​ഴി​യ​ടി​യി​ല്‍ വ​ഞ്ചി​യൂ​ര്‍ തി​രു​വ​ന​ന്ത​പു​രം (ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), ജെ​ര്‍​ളി ജോ​സ് ജെ.​ജെ.​വി​ല്ല ഇ​ട​പ്പ​ള്ളി (ക്രെ​ഡി​റ്റ് മാ​നേ​ജ​ര്‍ അ​ക്‌​സി​സ് ബാ​ങ്ക്, മു​ബൈ). സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്തു​ക്കു​ട്ടി വ​ര്‍​ഗീ​സ് മൂ​ല​യി​ല്‍ ചേ​ര്‍​ത്ത​ല (റോ​യ​ല്‍ ബേ​ക്ക​റി), തോ​മ​സു​കു​ട്ടി വ​ര്‍​ഗീ​സ് മൂ​ല​യി​ല്‍, റോ​സ് മ​രി​യ ചേ​ര്‍​ത്ത​ല (റി​ട്ട. മാ​നേ​ജ​ര്‍ ക​ര്‍​ണ്ണാ​ട​ക ബാ​ങ്ക്), രാ​ജ​മ്മ ജോ​ണ്‍ വി​രു​വേ​ലി​ല്‍ ഗാ​ര്‍​ഡ​ന്‍​സ് ചേ​ര്‍​ത്ത​ല.

സി​സ്റ്റ​ർ സി​സി​ലി ജോ​ൺ പു​ല്ലാ​ട്ട് എഫ്സിസി

അ​രു​വി​ത്തു​റ: ഫ്രാ​ൻ​സി​സ്ക്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ മു​നി​പ്പാ​റ​യി​ലു​ള്ള സെ​ന്‍റ് ക്ലെ​യ​ർ ക്ലോ​യ്സ്റ്റെ​ഡ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ സി​സി​ലി ജോ​ൺ പു​ല്ലാ​ട്ട് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് അ​രു​വി​ത്തു​റ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ്പ​ള്ളി​യി​ൽ. മ​ണി​യം​കു​ളം​പു​ല്ലാ​ട്ട് പ​രേ​ത​രാ​യ ജോ​ൺ​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ഭ​ര​ണ​ങ്ങാ​നം, മ​ണി​യം​കു​ളം,പു​ഞ്ഞാ​ർ സൗ​ത്ത്, ന​ല്ല​ത​ണ്ണി, തി​ട​നാ​ട്, വാ​ഗ​മ​ൺ, കൂ​ട്ടി​ക്ക​ൽ, വാ​ക​ക്കാ​ട്, പെ​രി​ങ്ങു​ളം, വി​മ​ല​ഗി​രി, മു​നി​പ്പാ​റ എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​ജെ.​കു​ര്യ​ൻ, പ്ര​ഫ.​ പി.​ജെ.​ ജോ​ൺ, സി​സ്റ്റ​ർ സെ​ലി​ൻ പു​ല്ലാ​ട്ട്, പി.​ജെ. മാ​ത്യു, പരേതരായ പ്ര​ഫ​സ​ർ പി.​ജെ.​ജോ​സ​ഫ്, പി.​ജെ.​മാ​ത്യു, സി​സ്റ്റ​ർ ലൂ​ഷ്യ​സ്, സി​സ്റ്റ​ർ ലീ​ന​സ്.

ത്രേ​സ്യാ വ​ർ​ക്കി

അ​യ​ർ​ക്കു​ന്നം: തൊ​ണ്ടം​പ​ള്ളി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ (കൊ​ച്ചേ​ട്ട​ൻ) ഭാ​ര്യ ത്രേ​സ്യാ വ​ർ​ക്കി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​റ​ന്പു​ഴ ഇ​രു​ക്ക​വ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :​ദേ​വ​സ്യാ​ച്ച​ൻ, മേ​രി, തെ​യ്യാ​മ്മ, എ​ത്സ​മ്മ, ഷാ​ജി (ദീ​പി​ക, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ടെ​സി വെ​ട്ടി​മു​ക​ൾ, പ​രേ​ത​നാ​യ ത​ങ്ക​ൻ മീ​ന​ച്ചി​ൽ, രാ​ജു വ​ട്ട​പ​റ​ന്പി​ൽ, ആ​ർ​പ്പൂ​ക്ക​ര, ലി​ൻ​സി കൊ​ട്ടാ​ര​പ്പ​റ​ന്പി​ൽ (ആ​ല​പ്പു​ഴ).

ജോ​സ് കു​രു​വി​ള

വൈ​ക്കം: ആ​ലു​ങ്ക​ര ജോ​സ് കു​രു​വി​ള (കാ​ക്കി​ച്ച​ൻ കാ​ഞ്ഞൂ​പ്പ​റ​ന്പി​ൽ72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​അ​ൽ​ഫോ​ൻ​സാ​ഗി​രി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ല​മ്മ ജോ​സ് കൊ​ല്ലം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ര​മ്യ. മ​രു​മ​ക​ൻ: ജോ​ർ​ജ് വ​ർ​ഗീ​സ് ത​ട​ത്തി​ൽ. മൃ​ത​ദേ​ഹം ഇ​ന്നു മൂ​ന്നി​ന് ചേ​ർ​പ്പു​ങ്ക​ലി​നു സ​മീ​പം അ​ൽ​ഫോ​ൻ​സാ​ഗി​രി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ എ​ത്തി​ക്കും.

കെ.​ജെ. തോ​മ​സ്

പ്ര​വി​ത്താ​നം: ക​വി​യി​ൽ ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. തോ​മ​സ് (പാ​പ്പ​ച്ച​ൻ83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ചി​ന്ന​മ്മ ചെ​മ്മ​ല​മ​റ്റം വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി​ൻ തോ​മ​സ്, അ​നീ​ഷ് തോ​മ​സ്. മ​രു​മ​ക്ക​ൾ: ജീ​ന ചാ​ല​പ്പാ​ട്ട് വാ​ഴ​ത്തോ​പ്പ്, ജി​ൽ​മി പി​ച്ചാ​പ്പ​ള്ളി​ൽ ക​ലൂ​ർ. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

തെ​യ്യാ​മ്മ ജോ​ൺ

മു​ട്ടു​ചി​റ: ഇ​ട്ടം​പ​റ​ന്പി​ൽ പ​രേ​ത​രാ​യ ഉ​ല​ഹ​ന്നാ​ൻ​ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ തെ​യ്യാ​മ്മ ജോ​ൺ (82, റി​ട്ട. സ്റ്റാ​ഫ് മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ. സ​ഹേ​ദ​ര​ൻ പ​രേ​ത​നാ​യ ഫി​ലി​പ്പ് ജോ​ൺ. മൃ​ത​ദേ​ഹം ഇ​ന്നു നാ​ലി​ന് മു​ട്ടു​ചി​റ സി​എം​സി മ​ഠ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

പി. ​വി. വ​ർ​ഗീ​സ്

പൊ​ടി​മ​റ്റം: പ​ള്ളി​ക്കു​ന്നേ​ൽ പി. ​വി. വ​ർ​ഗീ​സ് ( ജോ​യി 74) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് ര​ണ്ടി​ന് സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ വ​ർ​ഗീ​സ് കൊ​ടു​ങ്ങൂ​ർ തെ​ന്നി​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ത, അ​നൂ​പ്. മ​രു​മ​ക്ക​ൾ: കെ. ​ജെ. ബെ​ന്നി ക​ടു​വ​നാ​യി​ൽ (വ​യ​ല), ടീ​ന ജോ​ർ​ജ് ചി​റ​ക്ക​ൽ (ഇ​ല​ഞ്ഞി).

പി.​ജെ. ഏ​ബ്ര​ഹാം

കൂ​വ​പ്പ​ള്ളി: പൂ​വ​ത്തി​ങ്ക​ൽ (കാ​ന്താ​രി) പി.​ജെ. ഏ​ബ്ര​ഹാം (അ​പ്രേ​ച്ച​ൻ79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞ​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം പേ​ഴ​ത്തു​വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ബി (ഇ​സ്ര​യേ​ൽ), റോ​ബി​ന (ഷാ​ർ​ജ), റോ​ജ​ൻ (അ​മ​ല ഭാ​ര​ത് ഗ്യാ​സ്, കു​ന്നും​ഭാ​ഗം). മ​രു​മ​ക്ക​ൾ: ലാ​ല​പ്പ​ൻ പു​ത്ത​ൻ​പു​ര​യി​ൽ (മാ​മ്മൂ​ട്), ടി​ജോ പൗ​വ്വ​ത്ത് (തു​ലാ​പ്പ​ള്ളി), ജൂ​ബി മൂ​ക്കാ​ശേ​രി​യി​ൽ (കോ​ട്ട​യം, ഗാ​ന്ധി​ന​ഗ​ർ).

കെ.​എം. തോ​മ​സ്

പാ​ലാ : മു​ണ്ടു​പാ​ലം ക​ണ്ടം​പ​റ​മ്പി​ൽ കെ.​എം. തോ​മ​സ് (അ​പ്പ​ച്ച​ൻ 82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​ലാ ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ഴ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി ഇ​ര​ട്ട​യാ​ർ തെ​ങ്ങോ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : അ​ജേ​ഷ്, ആ​ശ, അ​മ്പി​ളി. മ​രു​മ​ക്ക​ൾ : ലെ​ജി കാ​ട്ടു​വി​ള മു​ണ്ട​ക്ക​യം, ജെ​യിം​സ് പൊ​ന്ന​മ്പേ​ൽ നെ​ടും​ങ്ക​ണ്ടം.

റോ​സ​മ്മ ചാ​ക്കോ

മ​ല​കു​ന്നം : കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ൻ ചാ​ക്കോ​യു​ടെ ഭാ​ര്യ റോ​സ​മ്മ ചാ​ക്കോ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 നു ​പൊ​ടി​പ്പാ​റ തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ. മ​ക്ക​ൾ : അ​മ്മി​ണി, പെ​ണ്ണ​മ്മ, മേ​രി​ക്കു​ട്ടി, റീ​ത്താ​മ്മ, പ​രേ​ത​നാ​യ ദേ​വ​സ്യാ (കു​ട്ട​പ്പ​ൻ), കു​ഞ്ഞു​മോ​ൾ. മ​രു​മ​ക്ക​ൾ : പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ, ജോ​സ്, ത​ങ്ക​ച്ച​ൻ, ജോ​ർ​ജ്, ബി​ൻ​സി (കെ​എ​സ്ഇ​ബി ച​ങ്ങ​നാ​ശേ​രി), ഷാ​ജി.

വി.​ജെ. മ​ത്താ​യി

വാ​ഴൂ​ർ: പു​ളി​ക്ക​ൽ​ക​വ​ല വ​ട​ക്കേ​ത്ത് വി.​ജെ. മ​ത്താ​യി (88, റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​ളി​ക്ക​ൽ​ക​വ​ല സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ ആ​ർ​പ്പൂ​ക്ക​ര മു​ക്കോ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി, ജോ​മോ​ൾ, ജോ​ജി, സോ​ണി​യ. മ​രു​മ​ക്ക​ൾ: സാ​ജു കാ​ര​യ്ക്കാ​ട്ടു​കു​ന്നേ​ൽ കോ​രു​ത്തോ​ട്, സ​ണ്ണി തു​രു​ത്തി​യി​ൽ ക​ട​പ്ലാ​മ​റ്റം, ഷെ​റി​ൻ തൂ​ന്പി​ൽ കോ​ട്ട​യം, റി​ജോ കൊ​ല്ലം​പ​റ​ന്പി​ൽ കു​റു​ന്പ​നാ​ടം.

ചാ​ക്കോ ഉ​ല​ഹ​ന്നാ​ൻ

ക​ടു​ത്തു​രു​ത്തി: ഓ​മ​ല്ലൂ​ക്കാ​ര​ൻ ചാ​ക്കോ ഉ​ല​ഹ​ന്നാ​ൻ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​സെ​ന്‍റ് മേ​രി​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ (താ​ഴ​ത്തു പ​ള്ളി). ഭാ​ര്യ: ചി​ന്ന​മ്മ ചാ​ക്കോ മു​ട്ടു​ചി​റ മു​ണ്ട​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​നാ​മോ​ൾ, ഷി​നു, ഷി​ൻ​സ്. മ​രു​മ​ക്ക​ൾ : ജോ​ജി( കോ​ത​ന​ല്ലൂ​ർ), സു​നു(​പാ​ലാ).

കു​ഞ്ഞ​മ്മ ജോ​ര്‍​ജ്

ച​ങ്ങ​നാ​ശേ​രി: കു​റി​ച്ചി പേ​രൂ​ര്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ജോ​ര്‍​ജ് മാ​ത്ത​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ ജോ​ര്‍​ജ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്10​ന് കു​റി​ച്ചി ശാ​ന്തി​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത കു​റി​ച്ചി ചേ​ലാ​റ കു​ടും​ബാം​ഗം. മ​ക്ക​ള്‍: കു​ഞ്ഞു​മോ​ള്‍, ത​ങ്ക​ച്ച​ന്‍, അ​ച്ചാ​മ്മ, ത​ങ്ക​മ്മ, ബാ​ബു (കെ​എ​സ്ആ​ര്‍​ടി​സി മാ​വേ​ലി​ക്ക​ര), ഫാ. ​ബൈ​ജു പേ​രൂ​ര്‍. മ​രു​മ​ക്ക​ള്‍: ത​ങ്ക​ച്ച​ന്‍ കു​മ​ര​കം, ജെ​സി തി​രു​വ​ഞ്ചൂ​ര്‍, ബെ​ന്നി​ച്ച​ന്‍ ഏ​റ്റു​മാ​നൂ​ര്‍, സേ​വ്യ​ര്‍ ഹൈ​ദ​രാ​ബാ​ദ്, മാ​യ കു​റി​ച്ചി.

എ​ന്‍.​വി. തോ​മ​സ്

പാ​ലാ: മു​രി​ക്കും​പു​ഴ ന​ടു​ക്കു​ടി​യി​ല്‍ എ​ന്‍.​വി. തോ​മ​സ് (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​പാ​ലാ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ഷാ​ലി തോ​മ​സ് (അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്) ക​ല്ലാ​നി​യ്ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​ബി തോ​മ​സ് ( സ്റ്റാ​ഫ് ന​ഴ്‌​സ്, നെ​ടു​മ്പാ​ശേ​രി എ​യ​ര്‍ പോ​ര്‍​ട്ട് ), നി​ബി തോ​മ​സ് (ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി, ബാ​ഗ​ല്‍ കോ​ട്ട് ). മ​രു​മ​ക​ന്‍: ഫെ​ലി​ക്‌​സ് തോ​മ​സ് (കൊ​ഴു​വ​നാ​ല്‍).

സം​സ്കാ​രം ഇ​ന്ന്

കാ​ഞ്ഞി​ര​മ​റ്റം: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ആ​ലു​ങ്ക​ൽ ക​രോ​ട്ട് കാ​മു​റി​യി​ൽ ജോ​സ​ഫ് തോ​മ​സ് (ജോ​യി​ച്ച​ൻ 74) സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ഞ്ഞി​ര​മ​റ്റം മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ.

തൊ​മ്മ​ൻ സ്ക​റി​യ

ഉ​ള്ളാ​യം: തെ​ക്കേ പ്ലാ​ത്തോ​ട്ട​ത്തി​ൽ തൊ​മ്മ​ൻ സ്ക​റി​യ (പാ​പ്പ​ച്ച​ൻ 95) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ജോ​സ്

കു​റു​മു​ള്ളൂ​ർ : ത​ച്ച​റു​കു​ഴി​യി​ൽ ജോ​സ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 നു ​ചാ​മ​ക്കാ​ല സെ​ന്‍റ് ജോ​ൺ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ജോ​സ് ക​ല്ല​മ്പാ​റ മൂ​ലെ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :അ​നി ജോ​സ​ഫ്, അ​നി​ത ജ​യ്‌​മോ​ൻ. മ​രു​മ​ക്ക​ൾ :റെ​ജി അ​നി, ജ​യ്‌​മോ​ൻ.

കെ.​പി. ജോ​സ​ഫ്

മീ​ന​ച്ചി​ല്‍ : പാ​ല​പ്പ​റ​മ്പി​ല്‍ കെ.​പി. ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​മീ​ന​ച്ചി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ജൈ​ന​മ്മ ആ​ല​പ്പു​ഴ വ​ലി​യ വീ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജി​മ്മി, ഡെ​യ്‌​സി, ജാ​ന്‍​സി, ജാ​ക്‌​സ​ണ്‍, പ​രേ​ത​യാ​യ ജെ​സി. മ​രു​മ​ക്ക​ള്‍ : ഗ്രെ​യ്‌​സി (വ​യ​നാ​ട്), ജെ​റി (കൊ​ല്ലം), ലോ​റ​ന്‍​സ് (കോ​ട്ട​യം).

പാ​ർ​ഥ​സാ​ര​ഥി

വാ​ഴ​പ്പ​ള്ളി: ശ്രീ​രാ​മ ഭ​വ​നി​ൽ (പ്ലാം​പ​റ​ന്പി​ൽ) പി.​സി. പാ​ർ​ഥ​സാ​ര​ഥി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ശ്യാ​മ​ള. മ​ക്ക​ൾ: സാ​ജ​ൻ, സാ​ലു​രാ​ജ്. മ​രു​മ​ക്ക​ൾ: അ​ജി, ആ​ദി​ത്യ.

ല​ക്ഷ്മി

കോ​ത​ന​ല്ലൂ​ർ : ആ​ല​ഞ്ചേ​രി​ൽ പ​രേ​ത​നാ​യ പ​ദ്മ​നാ​ഭ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഓ​മ​ല്ലൂ​ർ നെ​ല്ലി​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : പ്ര​കാ​ശ്, ഐ​ഷ, ഇ​ന്ദി​ര, കു​മാ​രി. മ​രു​മ​ക്ക​ൾ :സു​രേ​ന്ദ്ര​ൻ, ഷി​ബു, ശി​വ​ദാ​സ​ൻ.

മോ​ളി തോ​മ​സ്

ആ​ർ​പ്പൂ​ക്ക​ര : വി​ല്ലൂ​ന്നി കു​ന്നും​പു​റം പ​രേ​ത​നാ​യ കെ.​ജെ. തോ​മ​സി​ന്‍റെ (ജോ​യി, മു​ൻ ഫെ​ഡ​റ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ) ഭാ​ര്യ മോ​ളി തോ​മ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10 ന് ​വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത പു​തു​പ്പ​ള്ളി പു​ലി​ക്കൂ​ട്ടു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജോ​ളി​മോ​ൻ, ജോ​ണി​ക്കു​ട്ടി. മ​രു​മ​ക​ൾ : ഷി​ൻ​സി ജോ​ളി.

വി.​ഡി.​സാ​ബു

അ​തി​ര​ന്പു​ഴ: വേ​ലം​തു​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ മ​ക​ൻ വി.​ഡി.​സാ​ബു (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ന്ധു മ​ള്ളൂ​ശേ​രി കു​ന്നു​കാ​ലാ​യി​ൽ കു​ടും​ബാം​ഗം.

നാ​രാ​യ​ണ​ൻ

പു​ന്ന​ത്തു​റ വെ​സ്റ്റ്: മു​ല്ലൂ​ർ (ആ​ല​യ്ക്ക​ൽ) നാ​രാ​യ​ണ​ൻ (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മീ​നാ​ക്ഷി പേ​രൂ​ർ ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​മ​ണി, മോ​ഹ​ന​ൻ, രാ​ജ​ൻ, ജ​ഗ​ദ​മ്മ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ, ഇ​ന്ദി​ര, ശാ​ന്ത, പ​രേ​ത​നാ​യ ശ​ശി.

രാ​ധ​മ്മ പി​ള്ള

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന കി​ഴ​ക്ക് രാ​ജ​ശ്രീ വീ​ട്ടി​ൽ പ​രേ​ത​നാ​യ പ്ര​ഫ. കെ.​എ​ൻ. ഭാ​സ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ധ​മ്മ പി​ള്ള (80, പെ​രു​ന്ന എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ് റി​ട്ട. പ്ര​ഫ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​യ​ശ്രീ (ഭാ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​റ​ണാ​കു​ളം), ജ​യ​രാ​ജ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജ​യ​കൃ​ഷ്ണ​ൻ, പ്രി​യ.

കെ. ​സു​നി​ൽ

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന കി​ഴ​ക്ക് ഷ​ൺ​മു​ഖ വി​ഹാ​റി​ൽ പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ മ​ക​ൻ കെ. ​സു​നി​ൽ (60) ദു​ബാ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ബി​ന്ദു തി​രു​വ​ന​ന്ത​പു​രം. മ​ക​ൻ: ഡോ. ​വി​ഷ്ണു സു​നി​ൽ (യു​എ​സ്എ).

എ​ൻ.​പി. സു​ഗു​ണ​ൻ

കു​മ​ര​കം: കൊ​ല്ല​കേ​രി ത​ച്ചാ​റ വീ​ട്ടി​ൽ എ​ൻ.​പി. സു​ഗു​ണ​ൻ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ :പൊ​ന്ന​മ്മ പു​തു​പ്പ​ള്ളി എ​ടാ​ട്ടു കു​ടും​ബാം​ഗം. മ​ക്ക​ൾ : ശ്രീ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സു​മോ​ദ് , സു​ധീ​ഷ്. മ​രു​മ​ക്ക​ൾ : ഗീ​തു, സ​രി​ത, ഹ​രി​ത, ശ​ര​ണ്യ.

എ​ലി​സ​ബ​ത്ത് ജോ​ൺ

കു​മ​ര​കം : പൂ​ണീ​ത്ര പ​രേ​ത​നാ​യ പി.​കെ. ജോ​ണി​ന്‍റെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ജോ​ൺ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​കു​മ​ര​കം സെ​ന്‍റ് ജെ​യിം​സ് സി ​എ​സ് ഐ ​പ​ള്ളി​യി​ൽ. മ​ക്ക​ൾ : ലെ​റ്റി, ബെ​ക്കി, രാ​ജി, സ​ജി. മ​രു​മ​ക്ക​ൾ : പ​രേ​ത​നാ​യ ജോ​ർ​ജ് വ​ർ​ഗീ​സ്, കെ.​സി. ജേ​ക്ക​ബ്, അ​ന്നാ​മ്മ, ജി​ജി.

വാ​സു​ദേ​വ​ൻ നാ​യ​ർ

വാ​ക​ത്താ​നം: ക​ടു​വാ​കു​ഴി മേ​ലേ​ട്ട് വാ​സു​ദേ​വ​ൻ നാ​യ​ർ (85)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​മ്മി​ണി​യ​മ്മ കു​ള​ത്തൂ​ർ​മു​ഴി കോ​യി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ് വാ​സു​ദേ​വ​ൻ, മി​നി രാ​ജീ​വ്. മ​രു​മ​ക്ക​ൾ: രാ​ജി മ​നോ​ജ്, രാ​ജീ​വ് കു​മാ​ർ പൊ​ൻ​കു​ന്നം.

എം. ​കെ. ഷി​ജു

വാ​ക​ത്താ​നം: ഏ​റ​ത്ത് എം. ​കെ. ഷി​ജു (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10.30 ന് ​സെ​ന്‍റ് പോ​ൾ​സ് സി​എ​സ്ഐ ച​ർ​ച്ച നാ​ലു​ന്നാ​ക്ക​ൽ ക​ണ്ണ​ൻ ചി​റ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ജോ​മോ​ൾ വാ​ക​ത്താ​നം പു​ളി​മൂ​ട്ടി​ൽ പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​തു​ല്യ, ആ​രോ​ൺ.

അ​ബ്ദു​ൽ ഹ​മീ​ദ്

കൂ​ട്ടി​ക്ക​ൽ: ഓ​ലി​ക്ക​പ്പാ​റ ഒ.​എ. അ​ബ്ദു​ൽ ഹ​മീ​ദ് (ക​നി​ക്കു​ട്ടി 88 ) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു 10 ന് ​കു​ട്ടി​ക്ക​ൽ ജു​മാ​മ​സ് ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഐ​ഷ ചി​റ​ക്ക​ട​വു പു​ളി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നാ​സ​ർ, അ​ഷ​റ​ഫ്, റ​ജി​മോ​ൻ, സു​ഹ​റ (റി​ട്ട. അ​ധ്യാ​പി​ക), ഷ​ക്കീ​ല (റി​ട്ട. എ​ൽ എ​ച്ച്ഐ, കൊ​ക്ക​യാ​ർ), സോ​ഫി​യ. മ​രു​മ​ക്ക​ൾ: കെ.​പി.​എ. റ​ഷീ​ദ് (റി​ട്ട. കോ​ള​ജ് ല​ക്ച​റ​ർ പാ​ല​ക്കാ​ട്), അ​ബ്ദു​ൽ വാ​ഹി​ദ് കോ​ട്ട​വാ​തു​ക്ക​ൽ വെം​ബ്ലി (കാ​ഞ്ഞി​ര​പ്പ​ള്ളി), സു​ലൈ​മാ​ൻ കൊ​ല്ല​പ​റ​മ്പി​ൽ കൂ​ട്ടി​ക്ക​ൽ, റം​ല, റ​സി​യ, ഷൈ​ല (കോ​ട്ട​യം).
ഇടുക്കി
മേ​രി

നെ​ടും​ക​ണ്ടം: പ​ച്ച​ടി കൈ​ത​യ്ക്ക​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ മേ​രി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​ച്ച​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത മ​ഞ്ഞ​പ്പാ​റ പു​ന്ന​പ്ലാ​ക്ക​ൽ കു​ടും​ബം​ഗം. മ​ക്ക​ൾ: അ​പ്പ​ച്ച​ൻ , മാ​മ​ച്ച​ൻ , ജോ​സ്, സി​സ്റ്റ​ർ ലി​സ്, മൈ​ക്കി​ൾ, ലാ​ലി, മേ​രി. മ​രു​മ​ക്ക​ൾ :എ​ൽ​സ​മ്മ, ജീ​ന, രാ​ജു തോ​ട്ടം, നൈ​സ് പു​ല്ലാ​ട്ട്.

ഡൊ​മി​നി​ക് ചാ​ക്കോ

മ​ട​ക്ക​ത്താ​നം: അ​റ​യി​ൽ ഡൊ​മി​നി​ക് ചാ​ക്കോ (പാ​പ്പ​ച്ച​ൻ83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി മൈ​ല​ക്കൊ​ന്പ് ക​ള​പ്പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി, സി​സ്റ്റ​ർ ഷേ​ർ​ളി, ഷാ​ന്‍റി, ജോ​ൺ​സ​ൺ. മ​രു​മ​ക്ക​ൾ: ജെ​യി​ൻ തെ​ക്കേ​ക്കു​ന്നേ​ൽ ക​ട​വൂ​ര്, മാ​ർ​ട്ടി​ൻ ത​ല​ച്ചി​റ മ​ട​ക്ക​ത്താ​നം, ജി​ഷ കു​റ്റി​യാ​നി​ക്ക​ൽ പ​ന്നി​മ​റ്റം.

സി​ദ്ദി​ക്

തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​ര്‍ വ​രാ​ര​പ്പി​ള്ളി​ല്‍​സി​ദ്ദി​ക് (60) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​നു വ​ലി​യ​വീ​ട്ടി​ല്‍ പ​ള്ളി ക​ബ​ര്‍​സ്ഥാ​നി​ല്‍. ഭാ​ര്യ സ​ല്‍​മ വെ​ങ്ങ​ല്ലൂ​ര്‍ ക​വ​ണി​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​ന്‍​സ, അ​ന്‍​സ​ല്‍​ന. മ​രു​മ​ക്ക​ള്‍ : മു​ഹ​മ്മ​ദ്, അ​ജി.
എറണാകുളം
ഏ​ലി​ക്കു​ട്ടി

മൂ​വാ​റ്റു​പു​ഴ: തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ടി.​യു. ഡൊ​മി​നി​ക്കി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് നി​ര​പ്പ് മാ​ക്സി മി​ല്യ​ൻ കോ​ൾ​ബെ പ​ള്ളി​യി​ൽ. ത​ല​യോ​ല​പ്പ​റ​ന്പ് ഞാ​റ​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: സി​സി​ലി, ജോ​യി, ജെ​യിം​സ്, മേ​ഴ്സി, ആ​ന്‍റ​ണി, സോ​ഫി, ബ​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, പ്രീ​ത, സേ​വ്യ​ർ, ബീ​ന, ജോ​സ്, സോ​ളി, പ​രേ​ത​യാ​യ മോ​ളി.

ജെ​യ്ന ജോ​സ​ഫ്

പു​തു​വൈ​പ്പ്: ഗ്രീ​ൻ​ലെ​യി​ൻ റോ​ഡ് ചു​ള്ളി​ക്ക​ൽ വീ​ട്ടി​ൽ സി.​എ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ജെ​യ്ന ജോ​സ​ഫ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജെ​യ്മോ​ൻ ജോ​സ​ഫ് (ലൈ​ബ്രേ​റി​യ​ൻ, കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ), ദീ​പ റാ​ൻ​സം (അ​ധ്യാ​പി​ക, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യു​പി സ്കൂ​ൾ പോ​ഞ്ഞി​ക്ക​ര). മ​രു​മ​ക്ക​ൾ: ആ​ഷ്ലി​ൻ ജോ​ർ​ജ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ, റ​മ​ദ റി​സോ​ർ​ട്ട് കൊ​ച്ചി), നൈ​സി.

ഗി​രി​ജ മേ​രി

മൂ​വാ​റ്റു​പു​ഴ: ന​ടു​ക്ക​ര കു​ഴു​ന്പി​ൽ പു​ഷ്പ​ജ​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഗി​രി​ജ മേ​രി (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10 ന് ​ന​ടു​ക്ക​ര സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. മ​രു​തൂ​ർ ഇ​ട​യ​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, അ​ഖി​ൽ, ആ​ര്യ, അ​ജി​ത്ത്. മ​രു​മ​ക്ക​ൾ: നി​മി​ഷ ത​ട്ടാ​ശേ​രി​ൽ പെ​രു​ന്പ​ട​പ്പ്, അ​നീ​ഷ് വ​ട​ക്കേ കു​ന്ന​പ്പി​ള്ളി​ൽ കാ​ക്കൂ​ർ.

സീ​താ​ല​ക്ഷ്മി

തൃ​പ്പൂ​ണി​ത്തു​റ: സൗ​ഭാ​ഗ്യ ലൈ​നി​ൽ എ​ൻ​എ​ഫ്എ​ആ​ർ​എ 164ൽ ​കെ.​എ​സ്.​സീ​താ​ല​ക്ഷ്മി (വ​ന​ജ80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് കോ​ടം​കു​ളം ആ​ന​പ്പ​റ​ന്പ് ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: എ​സ്.​എ​സ്.​കു​ള​ത്തു അ​യ്യ​ർ. മ​ക്ക​ൾ: സു​ധ അ​യ്യ​ർ (യു​എ​സ്എ), സു​ധീ​ഷ് അ​യ്യ​ർ (യു​എ​സ്എ). മ​രു​മ​ക​ൾ: സ്വ​പ്ന അ​യ്യ​ർ.

മേ​രി ദേ​വ​സി

മ​ഞ്ഞു​മ്മ​ൽ : പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ മേ​രി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 9.30ന് ​മ​ഞ്ഞു​മ്മ​ൽ അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി മാ​ക്സി, പു​ഷ്പ ടൈ​റ്റ​സ്, സ്മി​ത, ബി​ജോ​യ്. മ​രു​മ​ക്ക​ൾ: കെ.​സി. വ​ർ​ഗീ​സ്, ടൈ​റ്റ​സ്, ജോ​സ്.

മേ​രി മു​ട്ടു​ങ്ക​ൽ

തോ​പ്പും​പ​ടി: ക​ഴു​ത്തു​മു​ട്ട് മു​ട്ടു​ങ്ക​ൽ മേ​രി (ത​ങ്ക​മ്മ79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് തോ​പ്പും​പ​ടി സാ​ന്തോം പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ന്‍റ​ണി (ബേ​ബി​ച്ച​ൻ), ബി​ജു. മ​രു​മ​ക്ക​ൾ: റീ​ന, ശോ​ഭ.

റോ​സ​മ്മ

ഇ​ല​ഞ്ഞി: മു​ട്ട​ത്തി​ൽ പ​രേ​ത​നാ​യ എം.​എം. മാ​ണി​യു​ടെ ഭാ​ര്യ റോ​സ​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ ആ​ല​പു​രം എം.​എം. മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ആ​ര​ക്കു​ഴ മം​ഗ​ല​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. പ​രേ​ത. മ​ക്ക​ൾ: സോ​ണി​യ, സോ​ഫി​യ, സോ​ളി. മ​രു​മ​ക്ക​ൾ: കു​ര്യ​ൻ ലൂ​ക്കോ​സ് വാ​ലു​പ​റ​ന്പി​ൽ നി​ര​ണം, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് കൈ​ല​മം​ഗ​ല​ത്ത് ആ​ര​ക്കു​ന്നം, രാ​ജു പൗ​ലോ​സ് ഞാ​ളി​യി​ൽ അ​ങ്ക​മാ​ലി (എ​ല്ലാ​വ​രും യു​കെ).

കെ.​ടി. പൗ​ലോ​സ്

പെ​രു​ന്പാ​വൂ​ർ: അ​ശ​മ​ന്നൂ​ർ കാ​രി​പ്ര വീ​ട്ടി​ൽ കെ.​ടി. പൗ​ലോ​സ് (84) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: എ​ൽ​ദോ​സ്, ഏ​ലി​യാ​മ്മ, മി​നി. മ​രു​മ​ക്ക​ൾ: സാ​റാ​ക്കു​ട്ടി, ജോ​ർ​ജ്, ജോ​ണ്‍.

നി​ഹി​ത പ​ർ​വീ​ൻ

മ​ട്ടാ​ഞ്ചേ​രി: ഗേ​ലാ സേ​ട്ട് പ​റ​ന്പി​ൽ ഷ​ക്കീ​റി​ന്‍റെ മ​ക​ൾ നി​ഹി​ത പ​ർ​വീ​ൻ (14, ഫോ​ർ​ട്ടു​കൊ​ച്ചി ഫാ​ത്തി​മ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഹാ​ല പ​ർ​വീ​ൻ, ആ​ദി​ൽ, ആ​മി​യ, നൈ​ഹ പ​ർ​വീ​ൻ.

എം.​എ​സ്. സ​ഗീ​ർ

പ​ള്ളു​രു​ത്തി: ത​ങ്ങ​ൾ ന​ഗ​ർ പ​ള്ളേ​ക്കാ​ട്ട് ലെ​യ്ൻ മ​ട​ത്തി​ൽ പ​റ​ന്പി​ൽ പ​രേ​ത​നാ​യ എം.​ഇ. ഷം​സു​വി​ന്‍റെ മ​ക​ൻ എം. ​എ​സ്. സ​ഗീ​ർ (സ​നോ​ജ് 37) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. അ​മ്മ: സു​ഹ​റാ​ബി. ഭാ​ര്യ: അ​ൻ​സി​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ, മു​ഹ​മ്മ​ദ് ഫൈ​സാ​ൻ.

നാ​രാ​യ​ണി

ഉ​ദ​യം​പേ​രൂ​ർ: ച​ക്കാ​ല​ക്ക​ൽ റോ​ഡ് വെ​ളി​പ്പ​റ​ന്പി​ൽ നാ​രാ​യ​ണി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​കു​മാ​ർ. മ​ക്ക​ൾ: വി​ശ്വ​കു​മാ​ർ, വി​ന​യ​കു​മാ​ർ, വി​ജി. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, രാ​ഖി, രാ​ജി​ഷ.

ജ​യ​ല​ക്ഷ്മി

മൂ​വാ​റ്റു​പു​ഴ: മ​ഹി​ളാ മോ​ർ​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ട​വൂ​ർ ശാ​ന്തി നി​വാ​സി​ൽ അ​നി​രു​ദ്ധ​ന്‍റെ ഭാ​ര്യ ജ​യ​ല​ക്ഷ്മി (മ​ഞ്ജു48) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ക്ഷ​യ്, അ​ദ്വൈ​ത്.

ചാ​ർ​ളി

വൈ​പ്പി​ൻ: പു​തു​വൈ​പ്പ് പി​ള്ളേ​ർ​ക്കാ​ട്ട് വീ​ട്ടി​ൽ ചാ​ർ​ളി (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​ക്ടോ​റി​യ. മ​ക്ക​ൾ: ആ​ന്‍റ​ണി, ലി​ഷ. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ജോ​ബി.

സെ​ലീ​ന

വൈ​പ്പി​ൻ: മു​ന​ന്പം ബീ​ച്ച് തൈ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ സെ​ലീ​ന (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഗ്രേ​സി, ട്രീ​സ, ഷീ​ല, ജോ​ളി, ജോ​ഷി, ജോ​ബി, സി​നി. മ​രു​മ​ക്ക​ൾ: ജോ​ഷി, ജോ​സി, ആ​ന്‍റ​ണി, മി​നി, ലി​ന്‍റ, സീ​ന, ജോ​യ്.

പാ​റു​ക്കു​ട്ടി

വാ​ഴ​ക്കു​ളം: എ​ന്നാ​ന​ല്ലൂ​ർ ഇ​രു​പു​ളം​കാ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ പാ​റു​ക്കു​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. വാ​ര​പ്പെ​ട്ടി വേ​ല​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: കു​മാ​രി, വി​ജ​യ​ൻ, ഷൈ​ല, ഷാ​ജി, ഷൈ​ബു, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: ശാ​ന്ത, ശ​ശി, സി​ന്ധു, ക​ല, മി​നി, പ​രേ​ത​നാ​യ കു​മാ​ര​ൻ.

ഒ.​പി. മൊ​യ്തീ​ൻ

പെ​രു​ന്പാ​വൂ​ർ: മാ​വി​ൻ​ചു​വ​ടി​ൽ താ​മ​സി​ക്കു​ന്ന ഉ​പ്പൂ​ട്ടി​ൽ പ​രീ​തി​ന്‍റെ മ​ക​ൻ ഒ.​പി. മൊ​യ്തീ​ൻ (86) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. പെ​രു​ന്പാ​വൂ​ർ ട്രാ​വ​ൻ​കൂ​ർ റ​യോ​ണ്‍​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: റ​ഫീ​ഖ്, റ​ഉൗ​ഫ്, റ​സി​യ, ഷൈ​നി, ഷ​ഹ​ന. മ​രു​മ​ക്ക​ൾ: അ​ബാ​സ്, ആ​ലി​കു​ട്ടി, നി​സാ​ർ, ഫൗ​സി​യ, മു​നീ​റ.

ശ​ങ്ക​ര​നാ​രാ​യ​ണ​ൻ

മൂ​ത്ത​കു​ന്നം: കൊ​ട്ടു​വ​ള്ളി​ക്കാ​ട് കാ​ല​ക്ക​ശേ​രി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷെ​ർ​ലി. മ​ക്ക​ൾ: ഗീ​ത​ദേ​വി, അ​നി​ൽ​കു​മാ​ർ, പ്ര​മോ​ദ് (ക​ണ്ണ​ൻ). മ​രു​മ​ക്ക​ൾ: വി​നീ​ഷ്, ഷെ​ല്ലി, സി​ജി.

സ​ന്താ​ന​വ​ല്ലി

മൂ​വാ​റ്റു​പു​ഴ: പെ​രു​ന്പ​ല്ലൂ​ർ കോ​ലി​നി​ക്കു​ടി​യി​ൽ മ​ഹാ​ദേ​വ​ന്‍റെ ഭാ​ര്യ സ​ന്താ​ന​വ​ല്ലി (75) അ​ന്ത​രി​ച്ചു. സം​സ​കാ​രം ഇ​ന്നു 11ന് ​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സു​മ, സ​ന്തോ​ഷ്, പ​രേ​ത​യാ​യ ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: കി​ഷോ​ർ​കു​മാ​ർ, മ​ഞ്ജു, പ​രേ​ത​നാ​യ രാ​ജ്കു​മാ​ർ.

എം.​കെ. ദാ​മോ​ദ​ര​ൻ

നേ​ര്യ​മം​ഗ​ലം: കാ​ഞ്ഞി​ര​വേ​ലി മാ​ട​ക​യി​ൽ എം.​കെ. ദാ​മോ​ദ​ര​ൻ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല ചെ​ന്പ​ൻ​കു​ഴി തൃ​ക്കേ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, ബി​ജു​മോ​ൻ, ല​ത. മ​രു​മ​ക്ക​ൾ: സാ​ജ​ൻ, അ​ന്പി​ളി, ഷാ​ജി.

ജ​മീ​ല ഹ​ജു​മ്മ

ക​ള​മ​ശേ​രി: ക​ണ്ണ​ൻ​കു​ളം ഇ​ല​വു​ങ്ക​ൽ പ​റ​ന്പ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ക​രി​ന്പു​ഴ ന​ന്പ്യ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ മ​ര​യ്ക്കാ​രു​ടെ ഭാ​ര്യ ജ​മീ​ല ഹ​ജു​മ്മ (100) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 9.30 ന് ​ക​രി​ന്പു​ഴ കൂ​ട്ടി​ലെ​ക്ക​ട​വ് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക​ൾ: നാ​രാ​യ​ണി​ക്കു​ട്ടി​യ​മ്മ. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ താ​ച്ചു​ക്കു​ട്ടി ക​ർ​ത്ത. ആ​ദ്യ ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​ര​യ്ക്കാ​രെ ക​ല്യാ​ണം ക​ഴി​ച്ച് ജ​മീ​ല ഹ​ജു​മ്മ ഇ​സ്ലാം മ​തം സ്വീ​ക​രി​ച്ച​ത്. മ​ര​യ്ക്കാ​രു​ടെ മ​ര​ണ​ശേ​ഷം മ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. കൊ​ച്ചു​മ​ക​ൻ കെ.​ടി. മ​നോ​ജ്, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റാ​ണ്. ജ​മീ​ല​യു​മ്മ​യു​ടെ മ​യ്യ​ത്ത് ന​മ​സ്കാ​രം ക​ള​മ​ശേ​രി​യി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം രാ​ത്രി ഒ​ന്പ​തോ​ടെ പാ​ല​ക്കാ​ട്ടെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി.

ന​ബീ​സ

പെ​രു​ന്പാ​വൂ​ർ: പോ​ഞ്ഞാ​ശേ​രി പ​ള്ളി​ക്ക​ൽ പ​രേ​ത​നാ​യ മീ​തി​യ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ന​ബീ​സ (94) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. വെ​ങ്ങോ​ല എ​ല​ഞ്ഞി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: പി.​എം. അ​സൈ​നാ​ർ (മു​സ്ലിം ലീ​ഗ് പോ​ഞ്ഞാ​ശേ​രി ശാ​ഖ പ്ര​സി​ഡ​ന്‍റ്), ഹ​മീ​ദ്, ബീ​വി, ആ​രി​ഫ. മ​രു​മ​ക്ക​ൾ: ജ​മാ​ൽ, ഉ​സൈ​ബ, ബീ​വി, പ​രേ​ത​നാ​യ ഹ​സ​ൻ​കു​ട്ടി മു​സ​ലി​യാ​ർ.

കു​ഞ്ഞ​മ്മ

പി​റ​വം: പാ​ല​ച്ചു​വ​ട് ക​ക്ക​യം ഇ​ല​വ​നാ​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ കൂ​ഞ്ഞ​മ്മ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​മ​തി, അ​മ്മു, വി​ജ​യ​ൻ, ത​ങ്ക​ച്ച​ൻ, ഓ​മ​ന, പ​രേ​ത​രാ​യ ഗോ​പി, ര​മ​ണി. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ത​ന്പി, ലീ​ല, അ​ശോ​ക​ൻ, സൈ​നു, ഓ​മ​ന,ഷാ​ജി.
തൃശൂര്‍
കൊ​ച്ചുത്രേ​സ്യ

കു​റ്റി​ക്കാ​ട് : പ​ള്ളി​യി​ൽ തോ​മ​സ് ഭാ​ര്യ കൊ​ച്ചുത്രേ​സ്യ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പള്ളി യിൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ഷാ​ജു, രാ​ജു, മൈ​ക്കി​ൾ, സേ​വ്യ​ർ, എ​ഡി​സ​ൻ, മി​നി. മ​രു​മ​ക്ക​ൾ: മോ​ഷ്മ, ജി​ജി, നീ​മ, റി​ൻ​സി, സൗ​മി, ഷി​ബു.

ജെ​യ്സ​ൻ

പ​രി​യാ​രം: ആ​ച്ചാ​ട​ൻ ജോ​സ​ഫ് മകൻ ജെ​യ്സ​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​പ​രി​യാ​രം സെ​ന്‍റ് ജോ​ർ​ജ് പള്ളിയിൽ. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ വ​ട്ടോ​ലി കു​ടു​ബാ​ഗം. മ​ക്ക​ൾ: ജെനി​ൽ, എ​ൽ​സ​മ​രി​യ. മ​രു​മ​ക​ൻ: ടി​ജൊ പു​ല്ലോ ക്കാ​ര​ൻ.

മേ​രി

കു​റ്റി​ക്കാ​ട്: കൂ​ട്ടു​ങ്ങ​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ൻ ഭാ​ര്യ മേ​രി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജു, സെ​ലി​ൻ, എ​ൽ​സ, ഷാ​ജി. മ​രു​മ​ക്ക​ൾ: സി​നി, മേ​ലൂ​ർ മ​ൽ​പ്പാ​ൻ ജോ​സ്, എ​ലി​ഞ്ഞി​പ്ര ചെ​ങ്ങി​നി​യാ​ട​ൻ ദേ​വ​സി, സ്വ​പ്ന.

ത്രേ​സ്യാ​മ്മ

കാ​ട്ടൂ​ർ: ലേ​ബ​ർ സെ​ന്‍റ​ർ തെ​ക്കേ​ക്ക​ര ആ​ന്‍റു ഭാ​ര്യ ത്രേ​സ്യാ​മ്മ (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: അ​നീ​ഷ്, ആ​ൻ​സി. മ​രു​മ​ക്ക​ൾ: വി​ൻ​സെ​ന്‍റ്, ബെ​റ്റീ​ന.

പാ​വു​ണ്ണി

പ​ഴ​യ​ന്നൂ​ർ : വ​ട​ക്കേ​ത്ത​റ കോ​ലാ​ടി പാ​വു​ണ്ണി (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളിയി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞി​റ്റി. ​മ​ക്ക​ൾ: പ​രേ​ത​നാ​യ വി​ൽ​സ​ൺ, ത​മ്പി, ബാ​ബു, ഡെ​യ്സി. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ഞ്ഞ്, ലി​സി, ജെ​യ്സി, ബെ​ന്നി.

പൈ​ലി​ക്കു​ട്ടി

പോ​ട്ട : ചി​രി​യ​ങ്ക​ണ്ട​ത്ത് തു​ലാ​പ​റ​മ്പ​ൻ ചെ​റി​യ​ക്കു​ട്ടി പൈ​ലി​ക്കു​ട്ടി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാലിന് ​പോ​ട്ട ചെറുപു​ഷ്പം പള്ളിയിൽ. ഭാ​ര്യ: മ​ര​ത്താ​ക്ക​ര ത​ട്ടി​ൽ കു​പ്പ​യി​ൽ കു​ടും​ബാം​ഗം അ​മ്മി​ണി. മ​ക്ക​ൾ: ഷോ​ണി, അ​ല്ലി ഡേ​വി​സ് (മെ​മ്പ​ർ, പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), ജോ​ബി. മ​രു​മ​ക്ക​ൾ: മ​ഞ്ജു, ഡേ​വി​സ് മാ​ളി​യേ​ക്ക​ൽ കു​റ്റി​ക്കാ​ട്, ജെ​സ്മി.

ഗ​ണേ​ശ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: ചെ​റ​വ​ല്ലൂ​ർ കൂ​റ്റനാ​ട്ടുപ​റ​മ്പി​ൽ ഗ​ണേ​ശ​ൻ (55) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ഗൗ​രി, അ​നു​ശ്രീ.

ജ​യ​കൃ​ഷ്ണ​ൻ

കൊ​ച്ച​ന്നൂ​ർ: അ​രു​വാ​യി പ​രേ​ത​നാ​യ കു​ഴു ങ്ക് ​പ്പി​ള്ളി കൃ​ഷ്ണ​ൻ ന​മ്പി​ടി​യു​ടെ മ​ക​ൻ ജ​യ​കൃ​ഷ്ണ​ൻ (67) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സം​ഗീ​ത, രാ​ജീ​വ്‌.

രാ​ധ

അ​രി​ന്പൂ​ർ : പ​ര​യ്ക്കാ​ട് എ ​വ​ണ്‍ റോ​ഡി​ൽ കൊ​ട​പ്പ​ന​യ്ക്ക​ൽ രാ​ജ​ൻ ഭാ​ര്യ രാ​ധ (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. കു​ടും​ബ​ശ്രീ സി​ഡി​എ​സ് മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും, എ​ൻ​ആ​ർ ഇ​ജിഇ ​പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി അം​ഗ​വും, 14ാം വാ​ർ​ഡ് സൗ​പ​ർ​ണി​ക കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റും, എ​ഴു​ത്ത​ച്ഛ​ൻ സ​മാ​ജം എ​ക്സി. ക​മ്മിറ്റി അം​ഗ​വു​മാ​ണ്. കെ​എ​സ് കെ​ടി​യു അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മ​ക്ക​ൾ: രാ​ജി​ത, ജീ​വ​ൻ​രാ​ജ്, രാ​ഗി​മ. മ​രു​മ​ക്ക​ൾ: സു​നീ​ഷ്, ര​ജി​ത.

ദേ​വ​കി

കാ​ര​മു​ക്ക് : എ​ട​ക്കാ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി ഭാ​ര്യ ദേ​വ​കി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: സ​ത്യ​ൻ, പ​രേ​ത​നാ​യ അ​ശോ​ക​ൻ, സാ​വി​ത്രി, ഓ​മ​ന. മ​രു​മ​ക്ക​ൾ: ന​ളി​നി, രേ​ണു​ക, ശ​ശീ​ധ​ര​ൻ, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ.

ദാ​ക്ഷായ​ണി അ​മ്മ

പ​ഴ​യ​ന്നൂ​ർ: പു​ത്തി​രി​ത്ത​റ പ​ടി​ഞ്ഞാ​റെ പു​ത്ത​ൻവീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ടി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ദാ​ക്ഷ​ായ​ണി അ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ​കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​യപ്ര​കാ​ശ്, രാ​മ​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ശ്രീ​ജ, ബി​ന്ദു.

കു​മാ​ര​ൻ

പു​തു​ശേ​രി: വ​ട​ക്കേ​ത്ത​റ ശ്രീ​കൃ​ഷ്ണ​യി​ൽ മ​ങ്ങാ​ട്ട് കു​മാ​ര​ൻ (69) അ​ന്ത​രി​ച്ചു. ക​ഞ്ചി​ക്കോ​ട് പ്രീ​കോ​ട്ട് എ ​യൂ​ണി​റ്റി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ: കാ​ർ​ത്തി​ക, പ്ര​വീ​ണ്‍ കു​മാ​ർ.

പ​ത്മാ​വ​തി

വ​ട​ക്കാ​ഞ്ചേ​രി: അ​ട​ങ്ങ​ളം ചെ​മ്പ്രം​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ​രാ​ഘ​വ​ൻ ഭാ​ര്യ പ​ത്മാ​വ​തി അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

പ​ത്മാ​വ​തി​യ​മ്മ

പു​ന്നം​പ​റ​മ്പ് : ക​രു​മ​ത്ര മാ​ന​ഴി വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ​നാ​യ​ർ ഭാ​ര്യ ച​ങ്ങാ​ലി വീ​ട്ടി​ൽ പ​ത്മാ​വ​തി​യ​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

ആ​ച്ചി ഗോ​പാ​ല​ൻ

ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് ബീ​ച്ച് തെ​ക്ക് ഭാ​ഗം ആ​ച്ചി ഗോ​പാ​ല​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: സു​ധീ​ര​ൻ, സു​നി​ൽ. മ​രു​മ​ക്ക​ൾ: സൗ​മ്യ, ചി​ന്ത.

ബാ​ബു

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ര്‍ മു​ത്ത​മ്മാ വ് ​പെ​രു​മ്പാ​ടി ബാ​ബു(77) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് തൈ​ക്ക​ട​വ് ജു​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​ദീ​ജ. മ​ക്ക​ള്‍: പ​രേ​ത​യാ​യ ഹ​സീ​ന, അ​ന്‍​വ​ര്‍(​ദു​ബാ​യ്), ബു​ഷ​റ (ത​മി​ഴ്‌​നാ​ട്), അ​ക്ബ​ര്‍. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​ഷ്റ​ഫ്, ലി​ബാ​ന​ത്ത്, കാ​സിം, ഷെ​മീ​റ.

ദേ​വ​കി

കാ​ര​മു​ക്ക്: പ​ള്ളി​ക്കു സ​മീ​പം എ​ട​ക്കാ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി ഭാ​ര്യ ദേ​വ​കി (100) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സ​ത്യ​ൻ, പ​രേ​ത​നാ​യ അ​ശോ​ക​ൻ, സാ​വി​ത്രി, ഓ​മ​ന. മ​രു​മ​ക്ക​ൾ: ന​ളി​നി, രേ​ണു​ക, ശ​ശീ​ധ​ര​ൻ, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ.

പാ​റു​ക്കു​ട്ടി

പ​റ​പ്പൂ​ക്ക​ര: മു​ത്ര​ത്തി​ക്ക​ര കോ​ടി​യ​ത്ത് പാ​റു​ക്കു​ട്ടി (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: പു​ഷ്പാ​ക​ര​ൻ, ഉ​ഷ. മ​രു​മ​ക്ക​ൾ: മ​ല്ലി​ക, ര​വി.

ക​മ​ല വാ​ര​സ്യാ​ർ

നെ​ല്ലാ​യി: ന​മ്പ്യ​ങ്കാ​വ് വാ​രി​യ​ത്ത് ക​മ​ല വാ​ര​സ്യാ​ർ (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: വ​യ​ലൂ​ർ വാ​രി​യ​ത്ത് പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​വാ​ര്യ​ർ. മ​ക​ൻ: അ​ശോ​ക് (ഉ​മേ​ഷ്).

ശി​ശു​പാ​ല​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല ​ചാ​ല​ക്കു​ളം ചെ​മ്മു​ണ്ട​പ​റ​മ്പി​ൽ നാ​ര​യ​ണ​ൻ മ​ക​ൻ ശി​ശു​പാ​ല​ൻ (85) അന്തരിച്ചു. സം​സ്കാ​രം നടത്തി. ഭാ​ര്യ: പ​രേ​ത​യാ​യ മ​ണി. മ​ക്ക​ൾ: മു​ര​ളി, ഗി​രീ​ഷ്, ജ്യോ​തി​ഷ്. മ​രു​മ​ക്ക​ൾ:​ ജി​ഷ, തു​ഷാ​ര, ഡി​സ്ന.

കു​മാ​രി

ഇ​രി​ങ്ങാ​ല​ക്കു​ട: ബൈ​പ്പാ​സ് റോ​ഡ് ചെ​മ്പ​ക​ശേ​രി തി​യേ​റ്റ​റി​ന് എ​തി​ര്‍​വ​ശം തൊ​ഴു​ത്തും​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ വി​ക്ര​മ​ന്‍ ഭാ​ര്യ കു​മാ​രി (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: രി​ഷ്മ, രേ​ഷ്മ.

മീ​നാ​ക്ഷി

ചെ​ങ്ങാ​ല്ലൂ​ര്‍: എ​സ്​എ​ൻ പു​രം കൊ​ള​ത്തു​പ​റ​മ്പി​ല്‍ മീ​നാ​ക്ഷി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​ക്ക​ള്‍: ഷാ​ജു, ക്ലാ​ര​ല്‍, സ​ലീ​ഷ്. മ​രു​മ​ക്ക​ള്‍: ഉ​ഷ, ലി​ഡി​യ, സി​ന്ധു.

മീ​നാ​ക്ഷി

പ​ടി​യൂ​ര്‍: പോ​ട്ട​ക്കാ​ര​ന്‍ ഭൂ​ദാ​ച്ച​ന്‍ ഭാ​ര്യ മീ​നാ​ക്ഷി (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ത​ങ്ക​മ​ണി, ര​മ​ദേ​വി, അം​ബി​ക, സു​രേ​ഷ്, സ​ന്തോ​ഷ്. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ശി​വ​ന്‍, ഗോ​പി, വേ​ലാ​യു​ധ​ന്‍, സി​ന്ധു, ലീ​ന.
പാലക്കാട്
എ​സ്.​സു​ലൈ​മാ​ൻ

പാ​ല​ക്കാ​ട്: ക​ൽ​മ​ണ്ഡ​പം ഭ​വാ​ന​ഗ​ർ എ​സ്.​സു​ലൈ​മാ​ൻ (84) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ന​ബീ​സ. മ​ക്ക​ൾ: ബി​ബി​ജ​ണ്‍, സെ​യ്ത് മു​ഹ​മ്മ​ദ്, മു​ബീ​ന ബ​ഷീ​ർ. മ​രു​മ​ക്ക​ൾ: അ​ഷ​റ​ഫ്, റം​ല, സു​ഹ​റ.

ല​ക്ഷ്മി

കൊ​ല്ല​ങ്കോ​ട് : എ​ല​വ​ഞ്ചേ​രി നെ​ല്ല​ഞ്ചേ​രി സേ​തു​വി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (56) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, സൗ​മ്യ, ര​മ്യ. മ​രു​മ​ക​ൻ: ര​മേ​ഷ്, ജ​യ​റാം.

മു​സ്ത​ഫ

മം​ഗ​ലം​ഡാം: ഒ​ടു​കൂ​ർ മ​ദീ​ന നി​വാ​സി​ൽ മു​സ്ത​ഫ (85) അ​ന്ത​രി​ച്ചു. കബ​റ​ട​ക്കം ഇ​ന്ന് കാ​ല​ത്ത് 11 ന് ​ഒ​ടു​കൂ​ർ ഹ​യാ​ത്തു​ൽ ഇ​സ്ലാം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഐ​ഷ. മ​ക​ൾ: മ​ദീ​ന. മ​രു​മ​ക​ൻ: സു​ലൈ​മാ​ൻ.

ജ്യോ​തി പ്ര​കാ​ശ്

വ​ണ്ടി​ത്താ​വ​ളം: ​വി​ള​യോ​ടി പു​തു​ശ്ശേ​രി ക​ണ്ടി​യ​ത്ത് വീ​ട് പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ മ​ക​ൻ ജ്യോ​തിപ്ര​കാ​ശ് (66) (റി​ട്ടേ. കേ​ര​ള ബാ​ങ്ക് മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: വി​ഷ്ണു പ്ര​കാ​ശ്, സാ​യി പ്ര​കാ​ശ്. മ​രു​മ​ക​ൾ: കൃ​പ, പാ​ർ​വ​തി.
മലപ്പുറം
പ​ത്മ​നാ​ഭ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ലി​യ​ങ്ങാ​ടി​യി​ലെ പ​രേ​ത​നാ​യ അ​ടി​യോ​ളി​ൽ രാ​മ​ന്‍റെ മ​ക​ൻ പ​ത്മ​നാ​ഭ​ൻ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പൊ​രു​തി​യി​ൽ സു​ഭ​ദ്ര. മ​ക്ക​ൾ: ഷീ​ന, ഷാ​ജു. മ​രു​മ​ക്ക​ൾ: അ​ജ​യ​ൻ (മ​ണ്ണാ​ർ​ക്കാ​ട്), ഷീ​ജ (ചെ​ർ​പ്പു​ള​ശ്ശേ​രി).

സ​തീ​ശ​ന്‍

മ​ഞ്ചേ​രി : കു​മം​കു​ളം ക​ള​രി കു​ട്ട​ശേ​രി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ന്‍ എം.​കെ. സ​തീ​ശ​ന്‍ (46) അ​ന്ത​രി​ച്ചു. ടൂ​റി​സ്റ്റ് ബ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്. മാ​താ​വ്: ജാ​ന​കി. ഭാ​ര്യ: സ​രി​ത. മ​ക്ക​ള്‍: സ​ഞ്ജ​യ് ശ​ങ്ക​ര്‍, സ​ഞ്ജീ​വ് ശ​ങ്ക​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ബേ​ബി (കി​ഴി​ശേ​രി), ബീ​ന (കോ​വി​ല​കം​കു​ണ്ട്).

അ​ഷി​ൻ

പെ​രു​വ​ണ്ണാ​മൂ​ഴി : മു​തു​കാ​ട്ടി​ലെ കി​ണ​റു​ള്ള പ​റ​മ്പി​ൽ അ​ഷി​ൻ (18) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ ഷാ​ജി. മാ​താ​വ്: അ​ഭി​ഷ. സ​ഹോ​ദ​രി: ആ​ഷ്മി​ക.

കൗ​സു​മ്മ

മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് ആ​മ​യൂ​ര്‍ കൊ​ടി​ത്തൊ​ടി​ക കൗ​സു​മ്മ (80) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​റ​ഹ്മാ​ന്‍. മ​ക്ക​ള്‍: ജ​മീ​ല, ഹ​നീ​സ, പ​രേ​ത​നാ​യ നൗ​ഷാ​ദ് അ​ലി. മ​രു​മ​ക്ക​ള്‍: അ​മ്പ​ല​ഞ്ചേ​രി അ​ഹ​മ്മ​ദ് ഹാ​ജി (കു​ഴി​മ​ണ്ണ), ബു​റാ​ഖ് മാ​നു​ഹാ​ജി (വ​ണ്ടൂ​ര്‍), ന​സീ​ബ (തു​വ്വ​ക്കാ​ട്).

ജ​മീ​ല

പെ​രി​ന്ത​ൽ​മ​ണ്ണ : പാ​ല​ക്കാ​ട് മ​ഞ്ഞ​ക്കു​ള​ത്തെ അ​റ​ക്ക​ൽ ബ​ഷീ​റി​ന്‍റെ ഭാ​ര്യ ജ​മീ​ല (63) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ൺ ജു​മാ മ​സ്ജി​ദി​ൽ മ​യ്യി​ത്ത് നി​സ്കാ​ര​വും പാ​താ​യ്ക്ക​ര ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്ക​വും ന​ട​ക്കും. മ​ക്ക​ൾ: ജാ​സിം അ​റ​ക്ക​ൽ, ഡോ​ക്ട​ർ ജാ​ബി​ർ അ​റ​ക്ക​ൽ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: സ​ജ്ന (സു​ൽ​ത്താ​ൻ ബ​ത്തേ​രി), ഡോ. ​അ​ജീ​സ ചെ​റു​വ​ത്തൂ​ർ (ക​ണ്ണൂ​ർ). സ​ഹോ​ദ​ര​ൻ: ഫ​സ​ൽ മു​ഹ​മ്മ​ദ്.

ഇ​ത്തീ​മു

ത​ച്ച​നാ​ട്ടു​ക​ര: പാ​റ​മ്മ​ൽ മ​ഹ​ല്ലി​ൽ കു​ന്നും​പു​റ​ത്ത് പാ​റ​ക്ക​ല്ലി​ൽ ഇ​ത്തീ​മു (88) അ​ന്ത​രി​ച്ചു. ഇ​ന്നു 10.30ന് ​പാ​റ​മ്മ​ൽ ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: ഖ​ദീ​ജ, സൈ​ത​ല​വി, സൈ​ന​ബ, ഉ​മ്മ​ർ, ഷം​സു​ദ്ധീ​ൻ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, അ​ബൂ​ബ​ക്ക​ർ, ഷം​ല. മ​രു​മ​ക്ക​ൾ: ഹം​സ, സ​ജ്ന, ഷം​ല, ഫാ​ഇ​സ, ഷ​ബ്ന, സ​ക്കീ​ർ ഉ​സൈ​ൻ.

അ​ബൂ​ബ​ക്ക​ർ

മ​ക്ക​ര​പ​റ​മ്പ്: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ടാ​ക്സ് ക​ൺ​സ​ൽ​ട്ട​ന്‍റും (പി.​എ. അ​സോ​സി​യേ​റ്റ്സ്) കു​റു​വ പ​ഞ്ചാ​യ​ത്ത് 21ാം വാ​ർ​ഡ് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ പാ​ല​ത്തി​ങ്ങ​ൽ അ​ബൂ​ബ​ക്ക​ർ (69) അ​ന്ത​രി​ച്ചു. ഇ​ന്ന് ഒ​ന്പ​തി​ന് പ​ഴ​മ​ള്ളൂ​ർ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും. ഭാ​ര്യ: ചീ​ര​ങ്ങ​ൻ സു​ബൈ​ദ (റി​ട്ട. അ​ധ്യാ​പി​ക, കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: അ​ബു​സ​ബാ​ഹ്, അ​ബു​സ​ലാ​ഹ് (ഇ​രു​വ​രും അ​ബു​ദാ​ബി), ഉ​മ്മു​ൽ ഹ​സ്ന ( ഉ​മ്മ​ത്തൂ​ർ എ​എം​യു​പി സ്കൂ​ൾ അ​ധ്യാ​പി​ക), അ​ബു​ൽ​ക​ലാം (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്). മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ അ​ക്ബ​ർ (ദു​ബാ​യ്), ജ​സീ​ല, സ​ഹ​ല, നി​ഹാ​ല.

ഫാ​ത്തി​മ

മ​ഞ്ചേ​രി: കി​ട​ങ്ങ​യം ആ​മ​ക്കാ​ട് കോ​ര​ത്തൊ​ടു കി​ഴ​ക്കും​പ​റ​മ്പ​ന്‍ ഫാ​ത്തി​മ (71) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക​ള​ത്തി​ല്‍ പാ​ല​പ്ര കു​ഞ്ഞി​മൊ​യ്തു. മ​ക്ക​ള്‍: മു​ഹ​മ്മ​ദ്, അ​ബ്ദു​ള്ള, ക​രീം, അ​ബ്ദു​റ​ഹ്മാ​ന്‍, ആ​മി​ന, സു​ലൈ​ഖ, റം​ല​ത്ത്.

ചു​ത്ത​മ്മ

മ​ഞ്ചേ​രി: കി​ഴ​ക്കേ വെ​ട്ടി​ക്കാ​ട്ടി​രി ചെ​റു​കു​ള​ത്തി​ല്‍ ചു​ത്ത​മ്മ (90) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ തെ​ന്നാ​ട​ന്‍ മു​ഹ​മ്മ​ദ്. മ​ക്ക​ള്‍: മൈ​മൂ​ന, സു​ലൈ​ഖ, അ​ല​വി.

മു​ഹ​മ്മ​ദാ​ലി

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ച​ളി​ക്കു​ളം കോ​യ​ത്ത് മു​ഹ​മ്മ​ദാ​ലി (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​രി​ഫ. മ​ക്ക​ള്‍: ന​ഹി​രു, ന​മീ​ത, ന​ഷി​ത, മു​ഹ​മ്മ​ദ് നി​ഹാ​ദ്. മ​രു​മ​ക്ക​ള്‍: ത്വ​ല്‍​ഹ​ത്ത്, റി​യാ​സ് ഓ​ട​ക്ക​ല്‍, മു​ഹ​മ്മ​ദ് ജാ​നി​ഷ്.

ആ​മി​ന

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പ​രേ​ത​നാ​യ പോ​ട്ടേ​ങ്ങ​ല്‍ അ​ല​വി​യു​ടെ ഭാ​ര്യ പ​യ്യ​ശ്ശേ​രി ആ​മി​ന (82) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ഹം​സ, ഖാ​ലി​ദ്, അ​സൈ​നാ​ര്‍, റം​ല​ത്ത്, ഖ​ദീ​ജ, റൂ​ഖി​യ. മ​രു​മ​ക്ക​ള്‍: അ​ബ്ദു​റ​ഹി​മാ​ന്‍, നാ​സ​ര്‍, പ​രേ​ത​നാ​യ അ​ഹ​മ്മ​ദു​ട്ടി, ന​ജ്മ, സി​നി​ന.
കോഴിക്കോട്
സി​​​സ്റ്റ​​​ർ ജോ​​​സ​​​ഫി​​​റ്റ കാ​​​ക്ക​​​തൂ​​​ക്കി​​​യി​​​ൽ

കോ​​​ഴി​​​ക്കോ​​​ട്: മേ​​​രി​​​ക്കു​​​ന്ന് ബ്രി​​​ജി​​​റ്റൈ​​​ൻ സ​​​ന്യാ​​​സി​​​നീ സ​​​മൂഹാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ജോ​​​സ​​​ഫി​​​റ്റ കാ​​​ക്ക​​​തൂ​​​ക്കി​​​യി​​​ൽ (63) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്കാ​​​രം നാ​​​ളെ പ​​​ത്തി​​​ന് മേ​​​രി​​​ക്കു​​​ന്ന് ബ്രി​​​ജി​​​റ്റൈ​​​ൻ ചാ​​​പ്പ​​​ലി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു ശേ​​​ഷം ഹോ​​​ളീ​​​റെ​​​ഡി​​​മ​​​ർ പ​​​ള്ളി​യി​​ൽ. ക​​​ണ്ണൂ​​​ർ അ​​​ങ്ങാ​​​ടി​​​ക്ക​​​ട​​​വ് കാ​​​ക്ക​​​തൂ​​​ക്കി​​​യി​​​ൽ പ​​​രേ​​​ത​​​നാ​​യ മാ​​​ത്യു​​​ഏ​​​ലി​​​യാ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ന​​​വ​​​സ​​​ന്യാ​​​സി​​​നീ പ​​​രി​​​ശീ​​​ല​​​ക​​​, ഹോ​​​സ്റ്റ​​​ൽ വാ​​​ർ​​​ഡ​​​ൻ, സു​​​പ്പീ​​​രി​​​യ​​​ർ എന്നീ നിലകളിൽ പ്രവർത്തിച്ച സിസ്റ്റർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത അ​​​നി​​​മേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: മേ​​​രി, ജോ​​​സ് (എ​​​ൻ​​​ജി​​​നി​​​യ​​​ർ, ബം​​​ഗ​​​ളൂ​​​രു), തോ​​​മ​​​സ്, സി​​​സി​​​ലി (ന​​​ഴ്സ്, ബം​​​ഗ​​​ളൂ​​​രു), ത​​​ങ്ക​​​ച്ച​​​ൻ, ബി​​​ജി (എ​​​ൻ​​​ജി​​​നി​​​യ​​​ർ, ഡ​​​ൽ​​​ഹി), പ​​​രേ​​​ത​​​നാ​​​യ ജി​​​ൽ​​​സ്.

ഷാ​ജി

കൂ​ട​ര​ഞ്ഞി: കൊ​ല്ല​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ ഷാ​ജി(50) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ഒ​മ്പ​തി​ന് കു​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. മാ​താ​വ്: മേ​രി ഭാ​ര്യ: ദീ​പ നെ​ല്ലി​ക്കു​ന്നേ​ൽ കു​ടും​ബം (വേ​ളം​കോ​ട്) മ​ക്ക​ൾ: അ​ല​ന്‍റ ഷാ​ജി (യു​കെ), അ​ജി​ൽ ഷാ​ജി, അ​ലോ​ണ ഷാ​ജി.

ര​വീ​ന്ദ്ര​ൻ

നാ​ദാ​പു​രം : പു​റ​മേ​രി​യി​ലെ വ​ടേ​ക്ക​ണ്ടി​യി​ൽ ര​വീ​ന്ദ്ര​ൻ (ബാ​ബു70) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​തി. മ​ക്ക​ൾ: ആ​ദ​ർ​ശ്, ആ​കാ​ശ്. മ​രു​മ​ക​ൾ: അ​നീ​ഷ.
വയനാട്
കു​ര്യ​ൻ

ദ്വാ​ര​ക : അ​റ​ക്ക​ൽ കു​ര്യ​ൻ(63) അ​ന്ത​രി​ച്ചു. ഭാ​ര്യ: റോ​സ്ലി. മ​ക്ക​ൾ: റെ​നി​ത മാ​ർ​ട്ടി​ൻ, ഡെ​ന്നി, ബെ​ന്നി, മ​നു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ർ​ട്ടി​ൻ, അ​ൽ​ഫോ​ൻ​സ, കെ​സി​യ ജേ​ക്ക​ബ്, ഹെ​ൽ​ന. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ദ്വാ​ര​ക അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ.
കണ്ണൂര്‍
റോ​സ​മ്മ

കീ​ഴ്പള്ളി: മാ​ങ്ങോ​ട് മാ​ട​പ്പ​ള്ളി ദേ​വ​സ്യ​യു​ടെ ഭാ​ര്യ റോ​സ​മ്മ (ജ​യ്‌​ന​മ്മ 68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മാ​ങ്ങോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കൊ​ട്ടി​യൂ​ർ വെ​ട്ടി​യാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ റീ​ഷ (ന​സ്ര​ത്ത് കോ​ൺ​വെ​ന്‍റ്, കു​ന്നോ​ത്ത്), ആ​ഷ്‌​ലി, അ​നു (ബം​ഗ​ളൂ​രു). മ​രു​മ​ക​ൻ: എ​ബി​ൻ ഒ​റ്റ​പ്ലാ​ക്ക​ൽ (ഉ​ളി​ക്ക​ൽ).

അ​ന്ന​മ്മ വ​ർ​ക്കി

പു​ലി​ക്കു​രു​മ്പ : പു​ലി​ക്കു​രു​മ്പ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക അ​ന്ന​മ്മ വ​ർ​ക്കി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് പു​ലി​ക്കു​രു​മ്പ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ന​രി​യ​ന്മാ​വ് വേ​ലി​യ്ക്ക​ക​ത്ത് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യ​ക്കു​ട്ടി, പ​രേ​ത​രാ​യ ഏ​ബ്ര​ഹാം, ഫി​ലി​പ്പ്, ജോ​ർ​ജ്, റോ​സ​മ്മ, അ​ച്ചാ​മ്മ.

നി​ർ​മ​ല

ക​ണ്ണൂ​ർ: പ​ട്ടു​വം മം​ഗ​ല​ശേ​രി വീ​ട്ടി​ൽ നി​ർ​മ​ല (71) അ​ന്ത​രി​ച്ചു. ക​ണ്ണൂ​ർ ഉ​ർ​സു​ലൈ​ൻ കോ​ൺ​വെ​ന്‍റി​ലും സ്കൂ​ളി​ലും ദീ​ർ​ഘ​കാ​ല​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ​രേ​ത​രാ​യ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ​രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​മ​ണി, കൗ​സ​ല്യ.

ന​ന്ദി​നി

പ​ള്ളി​ക്കു​ന്ന്: ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന പ​ന്നേ​ൻ​പാ​റ റോ​ഡി​ലെ പ്രോ​വി​ഡ​ൻ​സി​ൽ ടി.​കെ. ന​ന്ദി​നി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​സി. പ​ത്മ​നാ​ഭ​ൻ (റി​ട്ട. എ​ഇ​ഒ). മ​ക​ൻ: ദീ​പ​ക് (ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: ഡോ. ​കെ. ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജാ​മ​ണി (ത​ളി​പ്പ​റ​മ്പ്), പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ.

നാ​രാ​യ​ണി

ശ്രീ​ക​ണ്ഠ​പു​രം: കൂ​ട്ടും​മു​ഖം പൊ​ടി​ക്ക​ള​ത്തെ റി​ട്ട. പോ​സ്റ്റ്മി​സ്ട്ര​സ് കെ. ​നാ​രാ​യ​ണി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത പ​റ​ശി​നി​ക്ക​ട​വ് കൂ​വ​പ്പു​റ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​പി. ഗോ​പാ​ല​ൻ (റി​ട്ട. പോ​സ്റ്റ് മാ​സ്റ്റ​ർ). മ​ക്ക​ൾ: കോ​മ​ള​വ​ല്ലി, വേ​ണു​ഗോ​പാ​ല​ൻ (പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റ​ർ), ശ്രീ​നി​വാ​സ​ൻ (പൊ​ടി​ക്ക​ളം മു​ത്ത​പ്പ​ൻ മ​ട​പ്പു​ര), മ​ധു​സൂ​ദ​ന​ൻ, പ​രേ​ത​യാ​യ ഗീ​ത (അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: ഭാ​സ്ക​ര​ൻ, സു​ജാ​ത, ബാ​ബു (സൈ​നി​ക​ൻ, കൂ​വേ​രി), വ​ന​ജ, സി​ന്ധു.

ശ​ശി​ധ​ര​ൻ

വി​ള​മ​ന : പു​ളി​നി​ല്‍​ക്കും​ത​ട​ത്തി​ല്‍ പി.​ടി. ശ​ശി​ധ​ര​ന്‍ (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​മു​ണ്ട​യാം​പ​റ​മ്പ് ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: പ​ത്മി​നി. മ​ക്ക​ള്‍: കി​ഷോ​ര്‍ (ബ​സ് ഡ്രൈ​വ​ര്‍), അ​നീ​ഷ് (ബി​ജെ​പി വി​ള​മ​ന ഏ​രി​യാ സെ​ക്ര​ട്ട​റി), ര​തീ​ഷ്. മ​രു​മ​ക്ക​ള്‍: ശ്രീ​ഷ്മി​ത കി​ഷോ​ര്‍, നി​ഷ അ​നീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ത്യ​ന്‍, പ​രേ​ത​രാ​യ ഗോ​പി, പ​ത്മി​നി, ര​വീ​ന്ദ്ര​ന്‍.
കാസര്‍ഗോഡ്‌
നടി നി​വേ​ദ തോ​മ​സി​ന്‍റെ വ​ല്യ​മ്മ അ​ന്ന​മ്മ

ത​യ്യേ​നി: ച​ല​ച്ചി​ത്ര​താ​രം നി​വേ​ദ തോ​മ​സി​ന്‍റെ വ​ല്യ​മ്മ അ​ന്ന​മ്മ തോ​മ​സ്(104) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ കാ​രി​ക്കാ​ട്ട് വ​ട​ക്കേ​തി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​ണ്. സം​സ്കാ​രം നാ​ളെ ഒ​മ്പ​തി​ന് ത​യ്യേ​നി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. പൊ​ൻ​കു​ന്നം ക​ല്ല​റ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: തോ​മ​സ് (ചെ​ന്നൈ), ചി​ന്ന​മ്മ (അ​ഞ്ച​ൽ), ജോ​സ​ഫ് (ഉ​മ്മ​റ​പൊ​യി​ൽ), മാ​ത്യു (ചെ​റു​പു​ഴ), സി​സ്റ്റ​ർ സു​ധാ​മേ​രി (കൊ​ല്ലം), ഗി​ൽ​റോ​യ് (ത​യ്യേ​നി), സെ​ബാ​സ്റ്റ്യ​ന്‍ (കാ​ക്ക​യം​ചാ​ൽ), ജോ​ൺ (ആ​യ​ന്നൂ​ർ), ത്രേ​സ്യാ​മ്മ (ക​ടു​മേ​നി), വി​ൻ​സെ​ന്‍റ് (ആ​യ​ന്നൂ​ർ), ഫി​ലോ​മി​ന (ത​ളി​പ്പ​റ​മ്പ്), പ​രേ​ത​രാ​യ വ​ർ​ഗീ​സ് (കോ​ലു​വ​ള്ളി), സി​സ്റ്റ​ർ ഹെ​ൻ​റി​ക്ക മേ​രി. മ​രു​മ​ക്ക​ൾ: കു​ട്ടി​യ​മ്മ ചാ​ലി​ൽ, കു​ട്ടി​യ​മ്മ അ​ടി​മാ​ക്ക​ൽ, ഗ്രേ​സി കാ​വു​കാ​ട്ട്, മേ​രി കോ​ല​ഞ്ചേ​രി, ലീ​ലാ​മ്മ മു​ള​യാ​നി​ക്ക​ൽ, ജോ​സ​ഫ് പ​ല്ലാ​ട്ട്, സെ​ലീ​നാ​മ്മ ചീ​ര​മ​റ്റ​ത്തി​ൽ,തോ​മ​സ് ചൂ​ര​നോ​ലി​ൽ,പ​രേ​ത​രാ​യ ത്രേ​സ്യാ​മ്മ കൊ​ച്ചാ​ങ്ക​ൽ, ഏ​ബ്ര​ഹാം ചെ​റി​യാ​ൻ ത​റ​യി​ൽ, മേ​രി തെ​ങ്ങും​പ​ള്ളി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക