ObituaryNews
തിരുവനന്തപുരം
ജി.​ബേ​ബി

ഉ​മ്മ​ന്നൂ​ർ: പ​ഴി​ഞ്ഞം ഉ​ഷ​സ് ഭ​വ​നി​ൽ ജി. ​ബേ​ബി (79) അ​ന്ത​രി​ച്ചു. മു​ഖ​ത്ത​ല പ​ന​ങ്ങോ​ട്ട് എ​ട്ടു വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് 11 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: രാ​ജ​മ്മ ബേ​ബി ത​ല​വൂ​ർ കൊ​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി.​റോ​യി (ഉ​ഷ​സ് കം​പ്യൂ​ട്ടേ​ഴ്സ്, പ​ഴി​ഞ്ഞം.) ബി.​ആ​ർ.​ഷീ​ല​മോ​ൾ(​എ​എം​എം​എ​ച്ച്എ​സ്, ക​ര​വാ​ളൂ​ർ). മ​രു​മ​ക്ക​ൾ: ഷൈ​നി റോ​യി, എ.​കെ.​തോ​മ​സ്.

വി.​ശ​ശി​കു​മാ​ർ

താ​ന്നി​മൂ​ട്: അ​വ​ണാ​കു​ഴി ശാ​രി ഭ​വ​നി​ൽ വി.​ശ​ശി​കു​മാ​ർ(71)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ടി.​എ​സ്.​മേ​രി(​ഗീ​ത). മ​ക​ൻ: വൈ​ശാ​ഖ് എ​സ്.​കു​മാ​ർ.

ല​ളി​ത

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ചെ​റു​വ​യ്ക്ക​ല്‍ പു​തു​വ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ബി. ​ല​ളി​ത (82) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍‌: രാ​ധ, ച​ന്ദ്രി​ക, വ​ല്‍​സ​ല. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

തു​ള​സീ​ധ​ര​ൻ

ഊ​രൂ​ട്ട​ന്പ​ലം: ഗോ​വി​ന്ദ​മം​ഗ​ലം പ്ലാ​ങ്കാ​ല അ​ശ്വ​തി​ഭ​വ​നി​ൽ തു​ള​സീ​ധ​ര​ൻ(69)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്രീ​മ​തി. മ​ക്ക​ൾ: എ​സ്.​ബി​ജി, ടി.​ബി​ജു. മ​രു​മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ, സു​മ.സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

കെ. ​പ​ത്മി​നി ത​ങ്ക​ച്ചി

വ​ട്ടി​യൂ​ർ​ക്കാ​വ് : കു​ല​ശേ​ഖ​രം ക​ട​യി​ൽ​മു​ട​മ്പ് റോ​ഡ് ഗ്രീ​ൻ വാ​ലി ലെ​യി​നി​ൽ ശ്രീ​ല​ക്ഷ്മി​യി​ൽ റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ​ത്മി​നി ത​ങ്ക​ച്ചി (81) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ. മ​ക്ക​ൾ : പി.​എം. ബി​നു​കു​മാ​ർ ( പി​ആ​ർ​ഒ, കേ​ര​ള സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ) ബി​ജു മു​ര​ളീ​ധ​ര​ൻ ( ചീ​ഫ് കാ​മ​റാ​മാ​ൻ, അ​മൃ​താ ടി.​വി) മ​രു​മ​ക്ക​ൾ:​വി.​പി. ബി​ന്ദു ( അ​ധ്യാ​പി​ക, ആ​ർ​കെ​ഡി​എ​ൻ​എ​സ്എ​സ് സ്കൂ​ൾ, ശാ​സ്ത​മം​ഗ​ലം) ആ​ർ.​എ​സ്. സു​സ്മി​ത (അ​ധ്യാ​പി​ക,വി​നി വി​സ് സ്കൂ​ൾ). സ​ഞ്ച​യ​നം ഞാ​യ​ർ8.30.

അ​പ്പു​ക്കു​ട്ട​ന്‍ നാ​യ​ര്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പോ​ങ്ങു​മ്മൂ​ട് ജ​ന​ശ​ക്തി ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ എ 39 ​കു​ഞ്ചു​വീ​ട്ട് വി​ളാ​ക​ത്തി​ല്‍ റി​ട്ട. മു​ന്‍​സി​ഫ് കോ​ട​തി എ​ല്‍​ഡി ക്ല​ര്‍​ക്ക് ജി. ​അ​പ്പു​ക്കു​ട്ട​ന്‍ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​ജ​നി ദേ​വി. മ​ക​ക​ള്‍: എ.​ആ​ര്‍. വി​ഷ്ണു, എ.​ആ​ര്‍. അ​ര​വി​ന്ദ്. മ​രു​മ​ക​ള്‍: ഹ​രി​ത ഹ​ര്‍​ഷ​ന്‍. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.

ല​ത

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​രി​മ​ണ​ല്‍ പു​ല്ലു​കാ​ട് എ​സ്എം​സി ല​ത ഭ​വ​നി​ല്‍​പി. ല​ത (58) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ടി. ​ച​ന്ദ്ര​ൻ. മ​ക്ക​ള്‍: ഷി​ജി ച​ന്ദ്ര​ന്‍, ഷി​നി ച​ന്ദ്ര​ന്‍. മ​രു​മ​ക്ക​ള്‍: ര​ഞ്ജി​ത്ത്, രാ​കേ​ഷ്. സ​ഞ്ച​യ​നം ശ​നി 8.30.

സു​കു​മാ​രി അ​മ്മ

ശ്രീ​കാ​ര്യം: ചെ​ന്പ​ഴ​ന്തി തെ​ക്കേ മേ​പ്രാ​മ​ത്ത് വീ​ട്ടി​ൽ സു​കു​മാ​രി അ​മ്മ (68) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കു​മാ​ര​പി​ള്ള. മ​ക്ക​ൾ : ഗി​രീ​ശ​ൻ, സു​പ്ര​ഭ. മ​രു​മ​ക്ക​ൾ: മ​ഞ്ജു, രാ​ജേ​ഷ് കു​മാ​ർ. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.
കൊല്ലം
സു​മ​തി​ക്കു​ട്ടി അ​മ്മ

കൊ​ല്ലം: കൊ​ല്ലൂ​ർ​വി​ള ആ​ദി​ക്കാ​ട് സോ​പാ​ന​ത്തി​ൽ (കെ​ബി ന​ഗ​ർ 58) എ​സ്. സു​മ​തി​ക്കു​ട്ടി അ​മ്മ (81 )അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10 ന് ​പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ദി​ക്കാ​ട് അ​യ്യ​പ്പ​ൻ പി​ള്ള. മ​ക്ക​ൾ: പ​രേ​ത​നാ​യ എ.​ജ​യ​പ്ര​കാ​ശ്, എ​സ്.പ്രീ​ത,എ.​ജ​യ​പ്ര​സാ​ദ് (എ​സ് ബി ​ഐ കൊ​ല്ലം), മ​രു​മ​ക്ക​ൾ: ബി​ന്ദു, രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, കു​മാ​രി.
എറണാകുളം
ഗ്രേ​സ് ഗീ​വ​ർ​ഗീ​സ്

മാ​വേ​ലി​ക്ക​ര: പു​ളി​മൂ​ട് പു​ത്ത​ൻ​പീ​ടി​ക​യി​ൽ പ​രേ​ത​നാ​യ ഫാ. ​ഡോ. പി.​കെ. ഗീ​വ​ർ​ഗീ​സി​ന്‍റെ (അം​ബി അ​ച്ഛ​ൻ) ഭാ​ര്യ ഗ്രേ​സ് ഗീ​വ​ർ​ഗീ​സ് (77) അ​മേ​രി​ക്ക​യി​ലെ ചാ​റ്റ​നൂ​ഗ​യി​ൽ അ​ന്ത​രി​ച്ചു. മാ​വേ​ലി​ക്ക​ര മു​ണ്ടു​വേ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​രാ​യ ഡോ. ​മാ​ത്യു​കു​ട്ടി​യു​ടെ​യും കൊ​ച്ച​ന്ന​മ്മ​യു​ടെ​യും മ​ക​ളും ഗീ​വ​ർ​ഗീ​സ് മാ​ർ ഒ​സ്ത്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളു​മാ​ണ് പ​രേ​ത. സം​സ്കാ​രം ടെ​ന്ന​സി​യി​ലെ ചാ​റ്റ​നൂ​ഗ​യി​ൽ 27ന് ​ന​ട​ക്കും. മ​ക്ക​ൾ: ഡോ. ​സു​നി​ൽ ഗീ​വ​ർ​ഗീ​സ്, സാ​ല​ൻ ഗീ​വ​ർ​ഗീ​സ്, ഡോ.​സ​ജി​ന ഗീ​വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ഡോ. ​ലി​ബി സു​നി​ൽ, ഡോ. ​ആ​ശാ സാ​ല​ൻ, ക്രെ​യ്ഗ്. കൊ​ച്ചു​മ​ക്ക​ൾ: സ​ഞ്ജ​ലി, സ​ഞ്ജി​ത്ത്, സ​ഞ്ജ​ന, സ​ഞ്ജ​യ്, സു​നി​ധി, സു​ധീ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യി​ക്കു​ട്ടി, സോ​ള​മ​ൻ, രാ​ജ​ൻ, ജെ​യിം​സ്, ജോ​യ്സ​ണ്‍.

അ​ന്തോ​ണി​കു​ട്ടി

നെ​ടു​ന്പാ​ശേ​രി : എ​ള​വൂ​ർ ക​ല്ല​റ​ക്ക​ൽ പൈ​ലി അ​ന്തോ​ണി​കു​ട്ടി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി വെ​ണ്ണൂ​ർ കു​ന്ന​ത്തു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സി, പൗ​ലോ​സ്, മേ​രി, റോ​സി, ഷീ​ല, റീ​ന. മ​രു​മ​ക്ക​ൾ: ജോ​സ്, മി​നി, ജോ​ണി, ജേ​ക്ക​ബ്, പോ​ൾ.

ലി​ല്ലി

പ​ന്നി​മ​റ്റം: കാ​ന​ത്തി​ൽ മാ​മ​ച്ച​ന്‍റെ ഭാ​ര്യ ലി​ല്ലി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3ന് ​പ​ന്നി​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. പ​രേ​ത മൈ​ല​ക്കൊ​ന്പ് വേ​ണാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്നേ​ഹ, സം​ഗീ​ത, ഘാ​ന​റ്റ്, ആ​ന്‍റോ. മ​രു​മ​ക്ക​ൾ: സാ​ജു പു​ളി​ന്താ​നം (എ​റ​ണാ​കു​ളം), പ​രേ​ത​നാ​യ റോ​ബി​ൻ ഞാ​റ​ക്കു​ളം (ഏ​ഴു​മു​ട്ടം), പ​രേ​ത​നാ​യ ടോം ​കൊ​ച്ചു​പ​റ​ന്പി​ൽ (ച​ങ്ങ​നാ​ശേ​രി), ജി​സ്‌​ല​റ്റ് മേ​പ്പ​റ​ത്ത് (ആ​ര​ക്കു​ഴ).

ആ​നീ​സ്

ആ​ല​ങ്ങാ​ട് : ക​ള​പ്പ​റ​ന്പ​ത്ത് പ​രേ​ത​നാ​യ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ ആ​നീ​സ്(82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4ന് ​ആ​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലി​സി, സി​ൽ​വി (നെ​ത​ർ​ലാ​ൻ​ഡ്), മേ​ഴ്സി (സ്പെ​യി​ൻ), ജോ​സ് (ക​ള​പ്പ​റ​ന്പ​ത്ത് ഫി​നാ​ൻ​സ്, ആ​ലു​വ), സോ​ഫി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ടോ​മി ഇ​രു​ന്പ​ൻ, ആ​ൽ​ബ​ർ​ട്ട് (സ്പെ​യി​ൻ), പ​രേ​ത​നാ​യ ഹാ​രി ബ​ർ​ണാ​ഡ് എ​ൽ​മ (നെ​ത​ർ​ലാ​ൻ​ഡ്), അ​ഡ്വ. നീ​ത, സി​റി​യ​ക് (ബി​സി​ന​സ്).

റോ​സ

കാ​ല​ടി: മാ​ണി​ക്ക​മം​ഗ​ലം തോ​ട്ട​പ്പി​ള്ളി പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ ഭാ​ര്യ റോ​സ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3ന് ​മാ​ണി​ക്ക​മം​ഗ​ലം സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മാ​ണി​ക്ക​മം​ഗ​ലം കോ​ല​ഞ്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർ​ക്കി, മേ​രി, ദേ​വ​സി, ആ​നി, ജോ​സ്. മ​രു​മ​ക്ക​ൾ: മേ​രി, പാ​സ്ക്ക​ൽ തെ​ക്ക​ൻ വാ​ഴ​ക്കാ​ല കോ​ടു​ശേ​രി, ഷീ​ല, പ​രേ​ത​നാ​യ പോ​ള​ച്ച​ൻ, ബീ​ന.

എം.​വി. പൗ​ലോ​സ്

കാ​ണി​നാ​ട്: ഓ​ള​ങ്ങാ​ട്ട് മൂ​ലേ​ക്കു​ടി​യി​ൽ എം.​വി. പൗ​ലോ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പി​ണ​ർ​മു​ണ്ട ചെ​റു​തോ​ട്ടു​കു​ന്നേ​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: കു​റു​പ്പം​പ​ടി മാ​ലി​ലാ​ൻ അ​ന്ന​മ്മ. മ​ക്ക​ൾ: റെ​ജി പോ​ൾ (ഫി​ലിം അ​സോ. ഡ​യ​റ​ക്ട​ർ), ഷി​ജി പോ​ൾ (ടീ​ച്ച​ർ, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഏ​ഴി​പ്രം), ജി​യോ പോ​ൾ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: റീ​ന കൈ​ത​ക്കോ​ട്ടി​ൽ മു​ള​ന്തു​രു​ത്തി, ടി.​പി. ത​ന്പി ഊ​ര​ക്കാ​ട് തു​റ​വ​ക്കു​ടി (സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, നേ​വ​ൽ​ബേ​സ്), മി​നി കാ​രി​പ്ര കി​ഴ​ക്ക​ന്പ​ലം.

മാ​നു​വ​ൽ ആ​ന്‍റ​ണി

പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ മ​ച്ചി​യാ​നി​ക്ക​ൽ മാ​നു​വ​ൽ ആ​ന്‍റ​ണി (കു​ട്ടി​യ​ച്ച​ൻ, 82) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ : ഏ​ല​മ്മ ഇ​ട​മ​റു​ക് പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജ​യ്സ​ണ്‍, ജോ​ണ്‍​സ​ണ്‍. മ​രു​മ​ക്ക​ൾ : ബി​ന്ദു ത​കി​ടി​യേ​ൽ ഭ​ര​ണ​ങ്ങാ​നം, ബി​ന്ദു ക​ല്ല​റ​യ്ക്ക​ൽ വാ​ഴ​ക്കു​ളം.

താ​രു പൗ​ലോ​സ്

ആ​ഴ​കം: മൂ​ന്നാം​പ​റ​ന്പ് കൂ​ര​ൻ താ​രൂ പൗ​ലോ​സ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ആ​ഴ​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ല്യാ​മ്മ മേ​യ്ക്കാ​ട് കൂ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി പോ​ൾ, അ​നു പോ​ൾ. മ​രു​മ​ക്ക​ൾ: മാ​ർ​ട്ടി​ൻ ച​മ്മ​ല പ​ഴ​ങ്ങ​നാ​ട്, അ​ജീ​ഷ് തോ​ട്ടു​ങ്ങ​ൽ പൊ​യ്ക്കാ​ട്ടു​ശേ​രി.

റോ​സി

മു​ണ്ടം​വേ​ലി: പ​ള്ളി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ സ​ന്ധ്യാ​വി​ന്‍റെ ഭാ​ര്യ റോ​സി സ​ന്ധ്യാ​വ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മു​ണ്ടം​വേ​ലി സെ​ന്‍റ് ലൂ​യി​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ന്‍റ​ണി ഷാ​ജി, ഷീ​ല, കു​ഞ്ഞു​മോ​ൻ, ഷീ​ബ, ഷീ​ന, ഷെ​ൽ​ട്ട​ൻ, റാ​ണി. മ​രു​മ​ക്ക​ൾ: മെ​റീ​ന മേ​ഴ്സി, റു​ബ​ൻ, മാ​ഗി, ഫ്രാ​ൻ​സി​സ്, ജോ​സ​ഫ്, ജ​യ്സ് റാ​ണി, ആ​ന്‍റ​ണി.

മോ​ഹ​ന​ൻ

വ​ട​ക്കേ​ക്ക​ര: പാ​ല്യ​ത്തു​രു​ത്ത് തൈ​യ്യ​ക​ത്ത് ടി.​എ. മോ​ഹ​ന​ൻ (72) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം, ക​യ​ർ​ഫെ​ഡ് ഡ​യ​റ​ക്ട​ർ, പാ​ല്യ​ത്തു​രു​ത്ത് ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, പാ​ല്യ​ത്തു​രു​ത്ത് എ​സ്എ​ൻ​ഡി​പി പ്ര​സി​ഡ​ന്‍റ്, പൊ​തു​ജ​ന സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സി​ൻ​ഡ്ര​ല്ല. മ​ക്ക​ൾ: സി​നോ​ജ്, സി​ന്ധു. മ​രു​മ​ക്ക​ൾ: അ​ശ്വ​തി, അ​ഭി​ലാ​ഷ്.

ന​വാ​സ്

പ​ള്ളു​രു​ത്തി : ത​ങ്ങ​ൾ ന​ഗ​ർ പ​ഞ്ഞി​ച്ചു​വ​ട് സ്രാ​ന്പി​ക്ക​ൽ പ​രേ​ത​നാ​യ പി.​എം. സെ​യ്ദി​ന്‍റെ മ​ക​ൻ എ​സ്. ന​വാ​സ് (50) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി: ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: സു​ഹൈ​ർ, സു​റു​മി, പ​രേ​ത​നാ​യ സു​ഹൈ​ൽ. മ​രു​മ​ക​ൻ: ഹ​ഫീ​സ്.

ഫി​ലോ​മി​ന

ചേ​രാ​നെ​ല്ലൂ​ർ : പ​ന​ക്ക​ൽ വി​ൻ​സെ​ന്‍റി​ന്‍റെ ഭാ​ര്യ ഫി​ലോ​മി​ന വി​ൻ​സെ​ന്‍റ് (ബേ​ബി66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4ന് ​ചേ​രാ​നെ​ല്ലൂ​ർ സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ടി​ൻ​സി ജെ​ൻ​സ​ൻ, പീ​റ്റ​ർ ഷാ​ൻ. മ​രു​മ​ക്ക​ൾ: ജെ​ൻ​സ​ൻ, എ​ലി​സ​ബ​ത്ത് സിം​ന കൊ​റ​യ.

മ​ണി

പി​റ​വം: വെ​ട്ടി​ക്ക​ൽ ഒ​ഇ​എ​ൻ ജീ​വ​ന​ക്കാ​ര​നാ​യ പാ​ഴൂ​ർ ചേ​റാ​ല​പ്പ​ടി ഇലവുംപറ ന്പിൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ മ​ക​ൻ മ​ണി (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​സ​തി​യി​ൽ. ഭാ​ര്യ: മ​ഞ്ചു.

സ​ദാ​ന​ന്ദ​ൻ

മ​ന്നം: തൂ​ശ​ത്ത് വീ​ട്ടി​ൽ ടി ​എ​ൻ സ​ദാ​ന​ന്ദ​ൻ(76) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. മ​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം മു​ൻ ഡ​യ​റ​ക്ട​റാ​ണ്. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: സ്മി​ത, സ​ന്ദീ​പ്. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്കു​മാ​ർ, ര​ശ്മി.

ജ​ബ്ബാ​ർ

ആ​ലു​വ: എ​ട​യ​പ്പു​റം മ​ന്ത്യേ​പ്പാ​റ കൊ​ട​വ​ത്ത് ജ​ബ്ബാ​ർ (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. എ​ട​യ​പ്പു​റം റേ​ഷ​ൻ​ക​ട ക​വ​ല​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സെ​ഫി​യ. മ​ക​ൻ: മു​ഹ​മ്മ​ദ് സ​ഹ​ൽ.

അ​ഹ​മ്മ​ദ് കു​ഞ്ഞ്

ആ​ലു​വ: കെ​എ​സ്ഇ​ബി​യി​ലെ മു​ൻ ക​രാ​ർ തൊ​ഴി​ലാ​ളി താ​യി​ക്കാ​ട്ടു​ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​ങ്ക​ത്തി​ക്കു​ടി അ​ഹ​മ്മ​ദ് കു​ഞ്ഞ് (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: ആ​ഷി​ക് അ​ഹ​മ്മ​ദ്, അ​ൻ​സാ​ർ അ​ഹ​മ്മ​ദ്. മ​രു​മ​ക്ക​ൾ: ഫെ​ബീ​ന, ഹി​സാ​ന.

സു​മ​തി

പ​റ​വൂ​ർ: കെ​ടാ​മം​ഗ​ലം ഷി​ബു നി​വാ​സി​ൽ എ​ൻ.​സി. സു​മ​തി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​കെ. കൃ​ഷ്ണ​ൻ (റി​ട്ട. നേ​വ​ൽ​ബേ​സ്). മ​ക്ക​ൾ: ഷാ​രി​മോ​ൾ, സെ​ൽ​വ​രാ​ജ് (നേ​വ​ൽ​ബേ​സ്), ഷി​ബു​കു​മാ​ർ (ബി​പി​സി​എ​ൽ സി​ആ​ർ​എ​ൽ ഓ​ഡി​റ്റ് വ​കു​പ്പ്). മ​രു​മ​ക്ക​ൾ: ദീ​പ്തി, ബി​ന്ദു, പ​രേ​ത​നാ​യ ഡോ. ​സു​രേ​ഷ്.
തൃശൂര്‍
സി​സ്റ്റ​ർ ഹെ​ർമാ​സ് എ​ഫ്സി​സി

ചാ​ല​ക്കു​ടി : ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട അ​ൽ​വേ​ർ​ണി​യ പ്രോ​വി​ൻ​സി​ലെ ചാ​ല​ക്കു​ടി ക്ലേ​രി​യ​ൻ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ഹെ​ർ​മാ​സ് എ​ഫ്സി​സി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒ​ന്പ​തി​ന് ചാ​ല​ക്കു​ടി ക്ലേ​രി​യ​ൻ മ​ഠം സെ​മി​ത്തേ​രി​യി​ൽ. ക​രു​വ​ന്നൂ​ർ തേ​ല​പ്പി​ള്ളി പാ​റമേ​ൽ വ​റീ​ത്​ക​ത്രീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. 20012006 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട അ​ൽ​വേ​ർ​ണി​യ പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ, പെ​രി​ങ്ങോ​ട്ടു​ക​ര, ട്രി​നി​റ്റി കോ​ണ്‍​വെ​ന്‍റ് വി​ദി​ഷ, ചാ​ല​ക്കു​ടി എ​സ്എ​ച്ച്, മാ​പ്രാ​ണം, ക​രു​വ​ന്നൂ​ർ സെന്‍റ് ജോ​സ​ഫ്സ്, വെ​ള്ളി​ക്കു​ളങ്ങ​ര പ്ര​സ​ന്‍റേ​ഷ​ൻ, ചാ​ല​ക്കു​ടി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, തു​രു​ത്തി​പ​റ​ന്പ്, കെ​നി​യ ബ്യൂ​ണി, പോ​ട്ട റോ​സ​റി, ചാ​ല​ക്കു​ടി ക്ലേ​രി​യ​ൻ എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പോ​ൾ, വ​ർ​ഗീ​സ്, ജോ​സ്, പ​രേ​ത​രാ​യ ഔ​സേ​പ്പ്, ലോ​ന​പ്പ​ൻ, ത്രേ​സ്യ​ക്കു​ട്ടി, സി​സ്റ്റ​ർ ഇ​സ​യാ​സ്.

റോ​സി

ചാ​ല​ക്കു​ടി: കു​രി​യ​ത്താ​ൻ പ​രേ​ത​നാ​യ ആ​ന്‍റ​ണി ഭാ​ര്യ റോ​സി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. കു​ഴി​ക്കാ​ട്ടു​ശേ​രി അ​മ്പൂക്ക​ൻ കു​ടു​ംബാ​ഗ​മാ​ണ്. മ​ക്ക​ൾ: ബാ​ബു (എ​ൽ​ഐ​സി), ജെ​യിം​സ്, ലാ​ലുമോ​ൻ (ഇ​രു​വ​രും കാ​ന​ഡ). മ​രു​മ​ക്ക​ൾ: മി​നി ക​രേ​ട​ൻ, ടെ​സ് മ​ണ്ട​ക​ത്ത്, ജി​നു ചി​റ​യ​ത്ത് ചെ​മ്പ​ൻ.

ജോ​സ​ഫ്

ചേ​ല​ക്ക​ര: പ​ങ്ങാ​ര​പ്പി​ള്ളി തെ​ക്കേ​ക്ക​ര ജോ​സ​ഫ് (ആ​ന്‍റോ 63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: ക്രി​സ്റ്റി​ൻ മ​റി​യ, ക്രി​സ​ൺ​ടോം, ജോ ​ആ​ൻ​മ​രി​യ. മ​രു​മ​ക​ൻ: ടി​നോ പോ​ൾ.

ആ​നി

അ​മ്മാ​ടം: ​മു​ള്ള​ക്ക​ര കു​രു​തു​കു​ള​ങ്ങ​രെ പെല്ലി​ശേരി പ​രേ​ത​നാ​യ ലൂ​വീ​സ് ഭാ​ര്യ ആ​നി (74) അന്തരിച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​അ​മ്മാ​ടം സെ​ന്‍റ് ആന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷാ​ജു (അ​ബു​ദാ​ബി), ഷൈ​ജി, ഷൈ​നി, ജോ​ബി. മ​രു​മ​ക്ക​ൾ: സി​ൽ​ജ, ജോ​സ്, ബേ​ബി, ലി​ൻ​സി.

അ​ന്നം

കൊ​ര​ട്ടി: തെ​ക്കെ അ​ങ്ങാ​ടി തോ​ട്ടി​യാ​ൻ പ​രേ​ത​നാ​യ റ​പ്പാ​യി ഭാ​ര്യ അ​ന്നം (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​നി, യാ​ക്കോ​ബ്, എ​ൽ​സി. മ​രു​മ​ക്ക​ൾ: തോ​മ​സ്, ഷൈ​നി, ജോ​സ്.

പോ​ൾ സി​ജോ

പ​ട്ടി​ക്കാ​ട്: മാ​ളി​യേ​ക്ക​ൽ ഫാ. ​സി​ജോ ജോ​ണി​യു​ടെ മ​ക​ൻ പോ​ൾ സി​ജോ (6 വ​യ​സ്സ്) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് 4.30 ന് ​പ​ട്ടി​ക്കാ​ട് മാ​ർ തോ​മ ശ്ലീ​ഹാ പ​ള്ളിയി​ൽ. അ​മ്മ: രേ​ഷ്മ.

അ​ന്ന റോ​സ്

പ​റ​പ്പൂ​ക്ക​ര: തൃ​ശോ​ക്കാ​ര​ൻ ഷേ​ണി​യു​ടെ മ​ക​ൾ അ​ന്ന റോ​സ് (നാ​ല്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​മ്മ: ജി​ൻ​സി.

ജോ​സ​ഫ്

മ​രോ​ട്ടി​ച്ചാ​ൽ: വ​ലി​യ ക​ണ്ട​ത്തി​ൽ മാ​ണി മ​ക​ൻ ജോ​സ​ഫ് (88) അന്തരിച്ചു. സം​സ്കാ​രം ഇന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​മാ​ന്നാ​മം​ഗ​ലം മ​ല​ങ്ക​ര ക്രി​സ്ത്യ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ശാ​മ്മ. മ​ക്ക​ൾ: ജോ​യി, ഷാ​ജു, ബേ​ബി. മ​രു​മ​ക്ക​ൾ: ജെ​‌​സി, മി​നി, ആ​നി.

റോ​സ

പ​റ​പ്പൂ​ർ : ചാ​ല​യ്ക്ക​ൽ ക​ണ്ണ​നാ​യ്ക്ക​ൽ ലോ​ന​പ്പ​ൻ ഭാ​ര്യ റോ​സ (105) അന്തരിച്ചു. സം​സ്കാ​രം ഇന്ന് നാ​ലി​ന് പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് ഫൊ​റോ​ന പ​ള്ളിയി​ൽ​. മ​ക്ക​ൾ: ലി​ല്ലി, സെ​ലീ​ന, ത്രേ​സ്യാ​മ്മ, ജോ​സ്. മ​രു​മ​ക്ക​ൾ: നി​ക്ലാ​വോ​സ്, ഫി​ലോ​മി​ന.

ബി​ജി

നാ​ട്ടി​ക ബീ​ച്ച്: വ​ള​പ്പി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ മ​ക​ൻ ബി​ജി (44) അ​ന്ത​രി​ച്ചു. അ​മ്മ: സാ​വി​ത്രി. ഭാ​ര്യ: സ​യ​ന.​സ​ഹോ​ദ​ര​ങ്ങ​ൾ: സ​നി, ബി​നി, ബീ​ന, സീ​ന.

മീ​നാ​ക്ഷി

അ​രി​മ്പൂ​ർ: പ​റ​ത്താ​ട്ടി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഭാ​ര്യ മീ​നാ​ക്ഷി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, (റേ​ഷ​ൻ ക​ട ), ദി​നേ​ശ​ൻ (റി​ട്ട. പോ​ലീ​സ് എ​സ്ഐ), ​സു​ത​ൻ (മും​ബൈ). മ​രു​മ​ക്ക​ൾ: സു​മ​തി, ജ​യ, തു​ഷാ​ര.

സാ​ബു

ചാ​ല​ക്കു​ടി: കൂട​പ്പു​ഴ കി​ഴ​ക്കും​ത​ല പ​രേ​ത​നാ​യ അ​ലി മ​ക​ൻ സാ​ബു(49) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷ​മീ​റ. മ​ക്ക​ൾ: ഷി​ഫ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ഷ​മാ​സ്.

രാ​മ​ദേ​വ​ൻ

അ​ന്തി​ക്കാ​ട്: അ​ഞ്ച​ങ്ങാ​ടി​ക്ക് കി​ഴ​ക്ക് കു​റു​വ​ത്ത് വേ​ലാ​യു​ധ​ൻ മ​ക​ൻ രാ​മ​ദേ​വ​ൻ (കു​ട്ട​ൻ 78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

മാ​ല​തി​അ​മ്മ

അ​വ​ണൂ​ർ : കാ​രോ​ർ പൊ​ന്ന​ത്ത് മാ​ല​തി​അ​മ്മ (80) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് പാ​റ​മേ​ക്കാ​വ് ശാ​ന്തിഘ​ട്ടി​ൽ. മ​ക്ക​ൾ: വി​ജ​യ​ല​ക്ഷ്മി, പ​രേ​ത​നാ​യ ശ​ശീ​ന്ദ്ര​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, പ​രേ​ത​നാ​യ വി​ക്ര​മ​ൻ, പ്രേ​മ​കു​മാ​രി, ജ്യോതി, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ശി​വ​രാ​മ​ൻ, വ​ന​ജ, ശ്രീ​വി​ദ്യ, പ്രീ​തി, ഹ​രി​ഹ​ര​ൻ, ശ​ശി, ദീ​പ.

സു​രേ​ഷ്

കി​ഴു​പ്പി​ള്ളി​ക്ക​ര: വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ക​ല്ലി​ങ്ങ​ൽ ച​ന്ദ്ര​ൻ മ​ക​ൻ സു​രേ​ഷ് (52) അ​ന്ത​രി​ച്ചു. അ​മ്മ:​ ച​ന്ദ്രി​ക. ഭാ​ര്യ: വി​ജി. മ​ക​ൾ: ഡോ​ണ.

കൗ​സ​ല്യ

പേ​രാ​മം​ഗ​ലം : മ​ന​ക്ക​ലാ​ത്ത് പ​രേ​ത​നാ​യ ഗോ​പാ​ല​ൻ ഭാ​ര്യ കൗ​സ​ല്യ (95) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന്് മ​ന​ക്ക​ലാ​ത്ത് ലോ​ഹി​താ​ക്ഷ​ന്‍റെ വ​സ​തി​യി​ൽ. മ​ക്ക​ൾ ഇ​ല്ല.

ദാ​ക്ഷാ​യ​ണി

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര കാ​ഞ്ഞി​ര​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ നാ​രാ​യ​ണൻ ​ഭാ​ര്യ​ ദാ​ക്ഷാ​യ​ണി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ള്‍: ശ​ശി, സു​ദ​ക്ഷി​ണാ​ബാ​ള്‍, രാ​ധാ​കൃ​ഷ്ണ​ന്‍, സാ​വി​ത്രി, സ്മി​ത. മ​രു​മ​ക്ക​ള്‍: ര​മ​ണി, പ​രേ​ത​നാ​യ സു​ധാ​ക​ര​ന്‍, പ്രേ​മ, പ്ര​കാ​ശ​ന്‍, ശ്യാ​മ​ള​ന്‍.

സു​ലൈ​മാ​ൻ ഹാ​ജി

വാ​ടാ​ന​പ്പ​ള്ളി: പു​തു​ക്കു​ളം പ​ടി​ഞ്ഞാ​റ് വ​ശം കോ​സ്മോ​സ് റോ​ഡി​ൽ അ​റ​ക്ക​വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് മ​ക​ൻ സു​ലൈ​മാ​ൻ ഹാ​ജി (68) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: ബ​ഷി​ദ, ഷെ​ക്കീ​ർ. മ​രു​മ​ക്ക​ൾ: സ​ത്താ​ർ, മു​ഹ്സി​ന.

കൊ​ച്ച​ക്ക​ന്‍

കൊ​ട​ക​ര: നെ​ല്ലാ​യി പാ​റ​പ്പു​റ​ത്ത് വേ​ലാ​യു​ധ​ന്‍റെ മ​ക​ന്‍ കൊ​ച്ച​ക്ക​ന്‍ (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി.

ദി​വാ​ക​ര​ന്‍

കോ​ടാ​ലി : മാ​ങ്കു​റ്റി​പാ​ടം എ​ള​ന​പ​റ​മ്പി​ല്‍ ദി​വാ​ക​ര​ന്‍ (53) അ​ന്ത​രി​ച്ചു. സാം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ള്‍: അ​ന​ന്തു, ആ​കാ​ശ്.

മാ​മ​കു​ട്ടി

ചേ​റ്റു​വ: കെ​പിആ​ർ ന​ഗ​റി​ൽ എ​ടു​വാ​യി​ൽ മാ​മ​കു​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: ഷൈ​ജു, രാ​ജു, ബൈ​ജു, ഭൈ​മി. മ​രു​മ​ക്ക​ൾ: പ്രി​യ, ഫേ​ൻ​സി, ധ​ന്യ, ശം​ഭു​ലാ​ൽ.

കു​ഞ്ഞ​പ്പു

എ​ല​വ​ത്തൂ​ർ : താ​ണി​യ​ത്ത് ശ​ങ്ക​ര​ൻ മ​ക​ൻ കു​ഞ്ഞ​പ്പു (72) അ​ന്ത​രി​ച്ചു. ​സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ഹ​രീ​ഷ്, ഹേ​മ. മ​രു​മ​ക​ൾ: മ​ഞ്ജു.

മോ​ളി

പു​ന്ന​യൂ​ർ​ക്കു​ളം : മൂ​ക്കുത​ല മ​ണ്ടു​മ്പാ​ൽ ജോ​ൺ​സ​ന്‍റെ ഭാ​ര്യ മോ​ളി (62)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രണ്ടിന് ​പി​ടാ​വ​ന്നൂ​ർ ശാ​ലോം മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. മ​ക​ൾ: അ​നു. മ​രു​മ​ക​ൻ: റെ​നി.

ഉ​ണ്ണി​കൃ​ഷ​ണ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല ക​ടു​ക്കചു​വ​ട്ടി​ൽ ച​ക്കാ​മാ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ഹു​ലേ​യ​ൻ മ​ക​ൻ ഉ​ണ്ണി കൃ​ഷ്ണ​ൻ (53) അന്തരിച്ചു. സം​സ്കാ​രം നടത്തി. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: ബി​ന്ധ്യ, ശി​വ​പ്ര​സാ​ദ്.

നാ​രാ​യ​ണ​ൻ

എ​ട​തി​രി​ഞ്ഞി: ച​രും​ത​റ​പ​രേ​ത​നാ​യ മ​ല്ലു മ​ക​ൻ നാ​രാ​യ​ണ​ൻ (81) അന്തരിച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: ബീ​ന, സ​ന്തോ​ഷ് (ക​ണ്‍​സ്ട്ര​ക്ഷ​ൻ), ബി​ജി. മ​രു​മ​ക്ക​ൾ: ജ​യ​ൻ (മ​ത്സ്യ​ക​ച്ച​വ​ടം), അ​നി​ത (ജോ​ഷ് ടൈ​ല​റി​ംഗ് ചേ​ലൂ​ർ), ദേ​വ​ദാ​സ് (ക​ണ്‍​സ്ട്ര​ക്ഷ​ൻ).

വേ​ലാ​യു​ധ​ൻ

ഏ​ങ്ങ​ണ്ടി​യൂ​ർ: നീ​ലി​മ​ക്ക് പ​ടി​ഞ്ഞാ​റ് തു​പ്പ​ത്ത് വേ​ലാ​യു​ധ​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കു​ഞ്ഞി​മോ​ൾ. മ​ക്ക​ൾ: വി​നോ​ദ്, ബി​ന്ദു. മ​രു​മ​ക്ക​ൾ: ബി​ന്ദു, ര​മേ​ശ​ൻ.

ആ​ശി​ഷ്

മ​ണ​ലൂ​ർ: ക​ന്പ​നി​പ്പ​ടി കു​ന്ന​ത്തു​ള്ളി പ​രേ​ത​നാ​യ ആ​ന​ന്ദ​ൻ മ​ക​ൻ ആ​ശി​ഷ് (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂന്നിന് ​കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. മാ​താ​വ്: ഉ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഖി​ലേ​ഷ്, ആ​തി​ര ധ​ജീ​ഷ്.

യ​ശോ​ദ

പു​തു​ശേ​രി: വേ​നോ​ലി പ​റ​ക്കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ൻ ഭാ​ര്യ യ​ശോ​ദ (83) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: രേ​ണു​ക, ര​മാ​ദേ​വി, ശാ​ന്ത​കു​മാ​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പാ​ർ​ത്ഥ​ൻ, പ്ര​സാ​ദ്, പ​രേ​ത​രാ​യ വേ​ണു​ഗോ​പാ​ൽ, മു​ര​ളീ​ധ​ര​ൻ. മ​രു​മ​ക്ക​ൾ: സ​ഭാ​വ​തി, പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി, മോ​ഹ​ന​ൻ, സു​ബി​ത, ഉ​ഷ, പ്രേ​മ, ല​ത, റീ​ന.

മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്

പു​ന്ന​യു​ർ​ക്കു​ളം: പെ​രു​മ്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി ജാ​റം ക​മ്മി​റ്റി​യു​ടെ ദീ​ർ​ഘ​കാ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ച​ങ്ങ​നാ​ത്ത് സി. ​മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ് (81) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. പു​ത്ത​ൻ പ​ള്ളി ടൗ​ൺ വി​ക​സ​ന​ത്തി​ന് മു​ഖ്യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. അ​യി​രൂ​ർ എ​യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: മ​ല​യം കു​ള​ത്തി​ൽ ഫാ​ത്തി​മ. മ​ക്ക​ൾ: അ​ബ്ദു​ൽ സാ​ത്ത​ർ, ഹാ​റൂ​ൺ, മു​ഹ​മ്മ​ദ് സ​ജീ​ബ്, സ​ബാ​ഹ്, മു​ഹ​മ്മ​ദ് ഷ​ഫീ​ക്, മും​താ​സ്, പ​രേ​ത​നാ​യ അ​ബ്‌​ദു​ൾ​സ​മ​ദ്. മ​രു​മ​ക്ക​ൾ: ആ​രീ​ഫാ, ഫാ​ത്തി​മ, സ​ബീ​ല, സ​ഫീ​റ, മു​ബീ​ന, സൈ​നു​ദ്ധീ​ൻ.

കു​ഞ്ഞു​മോ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: പ​രൂ​ർ ഞാ​ലി​ൽ ജു​മാ മ​സ്ജി​ദി​നു സ​മീ​പം ഏ​ഴി കോ​ട്ട​യി​ൽ കു​ഞ്ഞു​മോ​ൻ (74) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മു​ൻ​കാ​ല ടാ​ക്സി ഡ്രൈ​വ​ർ ആ​യി​രു​ന്നു. ഭാ​ര്യ: സെ​ഫി​യ. മ​ക്ക​ൾ: നൗ​ഷാ​ദ്, സെ​മീ​റ, സു​മ​യ്യ. മ​രു​മ​ക്ക​ൾ: യൂ​സ​ഫ്, സ​ബി​ത.

ച​ന്ദ്രി​ക

പ​റ​പ്പൂ​ക്ക​ര: രാ​പ്പാ​ള്‍ മു​രി​യ​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ രാ​ജ​ന്‍ നാ​യ​ര്‍ ഭാ​ര്യ ച​ന്ദ്രി​ക (74) അന്തരിച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: അ​ജി​ത, ദി​ലീ​പ്. മ​രു​മ​ക്ക​ള്‍:സു​ധീ​ഷ്, പ്രി​യ.

ക​ദീ​ജ​ക്കു​ട്ടി

ചാ​വ​ക്കാ​ട് : ആ​ശു​പ​ത്രി റോ​ഡ് ജം​ഗ്ഷ​ൻ ഇ​മ്പാ​ർ​ക്ക് പ​രേ​ത​നാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഭാ​ര്യ ക​ദീ​ജ​ക്കു​ട്ടി(84) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം നടത്തി. മ​ക്ക​ൾ: മു​ബാ​റ​ക് ഇ​മ്പാ​ർ​ക്ക്, ജ​മാ​ൽ ഇ​മ്പാ​ർ​ക്ക്, ഹ​ക്കീം ഇ​മ്പാ​ർ​ക്ക് (വൈ​റ്റ് കോ​ള​ർ), നൂ​ർ​ജ​ഹാ​ൻ, ഹ​സീ​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ (വൈ​റ്റ് കോ​ള​ർ), മൊ​യ്‌​നു​ദ്ധീ​ൻ (ഖ​ത്ത​ർ), ജ​സീ​റ, സ​ബീ​ന.
പാലക്കാട്
റെ​ജി

മ​ല​ന്പു​ഴ: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ചെ​റാ​ട് ചെ​ന്പ​ൻ​കോ​ട് വീ​ട്ടി​ൽ റെ​ജി നെ​ൽ​സ​ണ്‍ (48) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പി​താ​വ്: നെ​ൽ​സ​ണ്‍. അ​മ്മ: മ​റി​യാ​മ്മ. സ​ഹോ​ദ​ര​ൻ: ജോ​ർ​ജ്‍. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റും, മ​ല​ന്പു​ഴ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​ണ്.

വെ​ള്ള​ച്ചി

വ​ട​ക്ക​ഞ്ചേ​രി: മൂ​ല​ങ്കോ​ട് ചെ​ട്ടി​ത​റ​ക്കാ​ട് താ​മ​ര വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ ഭാ​ര്യ വെ​ള്ള​ച്ചി (84) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: കാ​ർ​ത്ത്യാ​യ​നി, ദേ​വി. മ​രു​മ​ക​ൻ: കു​മാ​ര​ൻ.

വേ​ശു​അ​മ്മ

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് മ​ണ​പ്പാ​ടം മ​ല​ങ്കാ​ട് ചാ​ത്ത​ൻ​പൂ​ശാ​രി ഭാ​ര്യ വേ​ശു​അ​മ്മ (93) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 10 ന് ​ഐ​വ​ർ​മo​ത്തി​ൽ. മ​ക്ക​ൾ: വാ​സു, ദേ​വി, പ​രേ​ത​രാ​യ ഭാ​സ്ക​ര​ൻ, കൃ​ഷ്ണ​ൻ, പൊ​ന്മ​ല, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: പ​ങ്ക​ജം, ത​ങ്ക​മ​ണി, സ​ത്യ​ഭാ​മ, പ്രീ​തി, പ​രേ​ത​രാ​യ മാ​ണി​ക്യ​ൻ, കേ​ശ​വ​ൻ.

ജാ​ന​കി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി തെ​ക്കി​ൻ​ക​ല്ല പ​രേ​ത​നാ​യ വാ​സു ഭാ​ര്യ ജാ​ന​കി (80) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ആ​റു​മു​ഖ​ൻ, പ​ങ്ക​ജാ​ക്ഷി, അ​നി​ത, സു​നി​ത, പ​രേ​ത​നാ​യ മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: സി​ബി, രാ​മ​കൃ​ഷ്ണ​ൻ, ഗോ​പി, പ​രേ​ത​നാ​യ ഗി​രി​ജ​ൻ. സ​ഹോ​ദ​ര​ൻ: ച​ന്ദ്ര​ൻ.

രാ​ജ​മ്മാ​ൾ

വ​ണ്ടി​ത്താ​വ​ളം : പ​ട്ട​ഞ്ചേ​രി പ​ന​ങ്കാ​വ് സേ​തു​മാ​ധ​വ​ൻ ഭാ​ര്യ രാ​ജ​മ്മാ​ൾ (75) അ​ന്ത​രി​ച്ചു. ​സം​സ്കാ​രം ഇ​ന്ന് എട്ടിന് പ​ട്ട​ഞ്ചേ​രി അ​മ്പ​ല​പ്പ​റ​മ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ശി​വ​കു​മാ​ർ രാ​ജ്‌​കു​മാ​ർ, സു​ഭ​ദ്ര, ഗി​രി​ജ, സ​ര​സ്വ​തി. മ​രു​മ​ക്ക​ൾ : നി​ഷി, ശ​ശി​ധ​ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ര​ളീ​ധ​ര​ൻ.
കണ്ണൂര്‍
അ​ന്ന​മ്മ

ഉ​ദ​യ​ഗി​രി: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പൈ​ങ്ങോ​ട്ട് വ​ക്ക​ച്ച​ന്‍റെ (വ​ർ​ക്കി) ഭാ​ര്യ അ​ന്ന​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ദു​ക ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോ​മി, മോ​ളി, കു​ഞ്ഞു​മോ​ൾ, സ​ജി, ബെ​ന്നി (ഗ്രാ​ന്‍റ് ജൂ​ബി​ലി കാ​റ്റ​റിം​ഗ്), ബി​ജു (ജൂ​ബി​ലി കാ​റ്റ​റിം​ഗ്), പ​രേ​ത​നാ​യ ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: കു​ട്ടി​യ​മ്മ ചെ​മ്പ​ക​ശേ​രി, റോ​സ​മ്മ മു​ക​ളേ​ൽ, ത​ങ്ക​ച്ച​ൻ തെ​ക്കേ​ക്കു​റ്റ്, ബീ​ന ക​ൽ​ക്കു​ഴി​യി​ൽ, മെ​റ്റി​ൽ​ഡ പ​ന​ന്താ​നം, ജോ​ബി​റ്റ് വെ​ട്ടൂ​ണി​ക്ക​ൽ, പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ കു​പ്പ​ക്കാ​ട്ട്.

സി​സ്റ്റ​ർ മേ​രി തെ​രേ​സ് സി​എം​സി

ഇ​രി​ട്ടി: നെ​ല്ലി​ക്കാം​പൊ​യി​ൽ സി​എം​സി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ സി​സ്റ്റ​ർ മേ​രി തെ​രേ​സ് സി​എം​സി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​നെ​ല്ലി​ക്കാം​പൊ​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് സെ​മി​ത്തേ​രി​യി​ൽ. കു​ടി​യാ​ന്മ​ല​യി​ലെ പ​രേ​ത​രാ​യ പൊ​ട്ട​നാ​നി മാ​ത്യു​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ എ​ഫ്സി​സി, തെ​യ്യാ​മ്മ, മാ​ത്യൂ​സ്, ബേ​ബി, മോ​ളി, പ​രേ​ത​രാ​യ ജോ​സ​ഫ്, ദേ​വ​സ്യ. പ​രേ​ത കു​റ്റി​ക്കു​ളം, ക​ക്കാ​ടം​പൊ​യി​ൽ, വെ​ളി​മാ​നം, എ​ടൂ​ർ, ഇ​രി​ട്ടി, നെ​ല്ലി​ക്കാം​പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഏ​ലി​ക്കു​ട്ടി

മ​ണി​ക്ക​ട​വ്: ശാ​ന്തി​ന​ഗ​റി​ലെ പ​രേ​ത​നാ​യ വ​ട്ട​യ്ക്കാ​ട്ട് ദേ​വ​സ്യ​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം 27ന് ​ഒ​ന്പ​തി​ന് ശാ​ന്തി​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഈ​രാ​റ്റു​പേ​ട്ട മ​നി​യാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൗ​ലി, നൈ​സ്, സെ​ല്ലി, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: മൈ​ക്കി​ൾ പൊ​ടി​മ​റ്റ​ത്തി​ൽ (എ​ടൂ​ർ), ജാ​ജു മാ​ണി​ക്യ​ത്തു​പ​റ​മ്പി​ൽ (മാ​ള), സോ​ജ​ൻ പാ​മ്പാ​റ​യി​ൽ (വെ​ളി​മാ​നം), ഷീ​ന പാ​ട്ട​ത്തി​ൽ (കാ​ലാ​ങ്കി).

ഏ​ലി​ക്കു​ട്ടി

എ​ടൂ​ര്‍: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ര്‍​ഷ​ക​ന്‍ വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍ സ്‌​ക​റി​യ​യു​ടെ (കു​ട്ട​പ്പ​ന്‍ ചേ​ട്ട​ന്‍) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (98) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 9.30 ന് ​എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത എ​ടൂ​ര്‍ ആ​ട്ടേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: കു​ട്ടി​യ​മ്മ, വ​ര്‍​ഗീ​സ്, മേ​രി, ജോ​ര്‍​ജ് (റി​ട്ട. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ), സെ​ബാ​സ്റ്റ്യ​ന്‍, മാ​ത്യു. മ​രു​മ​ക്ക​ള്‍: ജോ​ണി പു​ത്തേ​ട്ട്, ആ​നി​യ​മ്മ പ​ട​വി​ല്‍, രാ​ജു പൊ​ന്നം​പ​ട​വി​ല്‍, ത്രേ​സ്യ​ക്കു​ട്ടി മാ​ണി​വേ​ലി​ല്‍ (റി​ട്ട. ന​ഴ്‌​സ്, അ​ങ്ങാ​ടി​ക്ക​ട​വ് പി​എ​ച്ച്‌​സി), ഉ​ഷ, മോ​ളി കു​ള​ത്തി​ങ്ക​ല്‍.

ലീ​ന

പൈ​സ​ക്ക​രി : ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രാ​യ പ​രേ​ത​രാ​യ താ​ന്നി​യ്ക്ക​ൽ വ​ർ​ക്കി​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ലീ​ന (53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി ദേ​വ​സ്യ തു​ണ്ട​ത്തി​ൽ (മ​ണി​പ്പാ​റ), സ്ക​റി​യ, സൂ​സ​മ്മ സി​ബി ആ​ല​പ്പാ​ട്ട് (ഉ​ടു​മ്പ​ന്നൂ​ർ), ജെ​സി ബേ​ബി​ച്ച​ൻ പെ​രു​മ്പ്രാ​യി​ൽ (ക​രി​മ​ണ്ണൂ​ർ).

ബി​ന്ദു സ​ജി​ത്കു​മാ​ർ

ക​ണ്ണൂ​ർ: ചി​റ​ക്ക​ൽ രാ​ജാ​സ് സ്കൂ​ളി​ന് സ​മീ​പം അ​മ​ലാ​ഞ്ജ​ന​യി​ൽ പ​രേ​ത​നാ​യ സ​ജി​ത് കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​പ​യ്യാ​മ്പ​ല​ത്ത്. മ​ക്ക​ൾ: അ​മ​ൽ​ജി​ത്ത്, അ​ഞ്ജ​ന ജി​ത്ത് (അ​ധ്യാ​പി​ക, ക​സ്തൂ​ർ​ബാ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ചി​റ​ക്ക​ൽ). മ​രു​മ​ക​ൻ: അ​നി​രു​ദ്ധ് (സൗ​ദി അ​റേ​ബ്യ). സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ജി​ൽ (ക​ണ്ണ​ൻ), രാ​ജേ​ഷ് (ഇ​രു​വ​രും എ​റ​ണാ​കു​ളം). ക​ണ്ണൂ​ർ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സി​ൽ അ​ധ്യാ​പി​ക​യാ​യും ഓ​ഫീ​സ് സ്റ്റാ​ഫാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഗാ​യി​ക, റേ​ഡി​യോ അ​വ​താ​രി​ക എ​ന്ന നി​ല​യി​ലും പ്ര​ശ​സ്ത​യാ​യി​രു​ന്നു. പ​രേ​ത​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ന്ന് കോ​ള​ജി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഗോ​വി​ന്ദ​ൻ​കു​ട്ടി കു​റു​പ്പ്

ചാ​ല: വ​ട​ക​ര ക​ണ്ടി​മീ​ത്ത​ൽ തി​രു​വോ​ത്ത് ഗോ​വി​ന്ദ​ൻ​കു​ട്ടി കു​റു​പ്പ് (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. എ​റ​ണാ​കു​ളം എ​ൻ​സി​സി ഗ്രൂ​പ്പ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സ് റി​ട്ട. മാ​നേ​ജ​രാ​ണ്. ഭാ​ര്യ: എം.​എം. ര​ത്ന​കു​മാ​രി. മ​ക്ക​ൾ: നി​രൂ​പ് മു​ണ്ട​യാ​ട​ൻ (സി​ഇ​ഒ, ശ്രീ​ച​ന്ദ് സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ, ക​ണ്ണൂ​ർ), നി​ഹാ​ര, നി​താ​ര. മ​രു​മ​ക്ക​ൾ: ഡോ. ​കെ. ശ്രീ​കു​മാ​ർ (സ​യ​ന്‍റി​സ്റ്റ്, എ​ൻ​സി​എ​ൽ, പൂ​നെ), പി.​എം. സു​കേ​ഷ് (എ​സ്‌​സി​ബി, ബം​ഗ​ളൂ​രു), ഡാ​ലി​യ (മ​യ്യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ബി.​കെ. തി​രു​വോ​ത്ത്, ടി. ​ഭാ​സ്ക​ര കു​റു​പ്പ്, മീ​നാ​ക്ഷി​യ​മ്മ, പ​രേ​ത​നാ​യ പ​ത്മ​നാ​ഭ കു​റു​പ്പ്.

ശ്രീ​ധ​ര​ൻ

പ​യ്യാ​വൂ​ർ : കാ​ട്ടി​ക്ക​ണ്ട​ത്തെ പു​തി​യ​വീ​ട്ടി​ൽ എം. ​ശ്രീ​ധ​ര​ൻ (67) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ആ​ർ​എ​സ്എ​സ് പ്ര​ചാ​ര​കാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​സ​രി മാ​നേ​ജ​രാ​യും ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്ക​ൾ: ആ​ദ​ർ​ശ് (ഫ​യ​ർ​മാ​ൻ, മ​ട്ട​ന്നൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ), അ​ഞ്ജ​ന (ന​ഴ്‌​സ്‌, സൗ​ദി​അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: ന​വീ​ൻ മ​ണ്ടൂ​ർ (സൗ​ദി അ​റേ​ബ്യ), അ​നു (അ​ന​സ്തേ​ഷ്യ ടെ​ക്‌​നീ​ഷ്യ​ൻ, മിം​സ് ആ​ശു​പ​ത്രി, ക​ണ്ണൂ​ർ).
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക