ObituaryNews
തിരുവനന്തപുരം
രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: പെ​രു​കാ​വ് രാ​ജ​പ്ര​ഭ​യി​ൽ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ(88)​ അ​ന്ത​രി​ച്ചു. ഭാ​ര്യ: പ്ര​ഭാ​വ​തി ആ​ർ.​നാ​യ​ർ. മ​ക​ൻ: പ്ര​ദീ​പ് കു​മാ​ർ. മ​രു​മ​ക​ൾ: ശ്രീ​ല​ത സ​ന്ദീ​പ്. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

കെ.​ആ​ർ.​വാ​സ​ന്തി

നെ​ട്ട​യം: കൃ​ഷി​ഭ​വ​നു സ​മീ​പം ഏ​ക​ഥ​വീ​ഥി മു​ത്തു​ച്ചി​പ്പി​യി​ൽ റി​ട്ട.​ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​ആ​ർ.​വാ​സ​ന്തി(62)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: അ​ഡ്വ.​സി.​ആ​ർ.​നാ​ണു​ക​ക്കു​ട്ട​ൻ. മ​ക്ക​ൾ: എ​ൻ.​ആ​ദി​ത്യ കി​ര​ൺ(​റെ​യി​ൽ​വേ, സേ​ലം), എ​ൻ.​ആ​തി​ര ര​ശ്മി(​ടാ​റ്റ എ​ൽ​ക്സി​സ്). മ​രു​മ​ക്ക​ൾ: അ​നീ​ഷ് ജി.​ഗോ​പ​ൻ, ചി​പ്പി രാ​ജ്. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

മാ​ധ​വി അ​മ്മ

പോ​ത്ത​ൻ​കോ​ട്: പു​ളി​വീ​ട് കു​ന്നി​ൻ​വീ​ട്ടി​ൽ മാ​ധ​വി അ​മ്മ(89)​ അ​ന്ത​രി​ച്ചു.

കൃ​ഷ്ണ​ൻ

പെ​രി​ങ്ങ​മ​ല : സ​ന്തോ​ഷ് ഭ​വ​നി​ൽ റി​ട്ട. റ​യി​ൽ​വേ കെ.​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: സു​നി, സി​ന്ദു. മ​രു​മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ, നി​ഷ. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.

ശ​ശി​ധ​ര​ൻ

നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് നാ​ഗ​ച്ചേ​രി തു​ള​സി​ഭ​വ​നി​ൽ ശ​ശി​ധ​ര​ൻ (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഭാ​വ​ന​കു​മാ​രി. മ​ക്ക​ൾ: അ​മ​ൽ എ​സ്. ഗോ​പാ​ൽ, തേ​ജ​ൽ എ​സ്. ഗോ​പാ​ൽ. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.
കൊല്ലം
പി. ​ഇ​ന്ദി​രാ​മേ​നോ​ന്‍

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട അ​ക്ഷ​യ ന​ഗ​ര്‍89 എ ​ഭ​ര​ണി​യി​ല്‍​പി. ഇ​ന്ദി​രാ​മേ​നോ​ന്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എം. ബാ​ല​കൃ​ഷ്ണ​പി​ള്ള. മ​ക്ക​ള്‍: പ​രേ​ത​യാ​യ ബീ​ന, ബി​ജു​മേ​നോ​ന്‍ (ഖ​ത്ത​ര്‍). മ​രു​മ​ക​ള്‍: വി​ദ്യാ​ബി​ജു.

എ​സ്. ആ​ന​ന്ദ​ൻ

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട​നാ​യ​ർ​കു​ള​ങ്ങ​ര തെ​ക്ക് തെ​ക്കേ​യ​റ്റ​ത്ത് കു​ടും​ബാം​ഗം പു​ല​രി​യി​ൽ റി​ട്ട.​ലോ​ക്കോ​പൈ​ല​റ്റ് സ​തേ​ൺ റെ​യി​ൽ​വേ എ​സ്. ആ​ന​ന്ദ​ൻ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: രാ​ജേ​ഷ്, പ​രേ​ത​നാ​യ ഷി​ബു. മ​രു​മ​ക​ൾ: നി​ഷ. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച.

അ​ഡ്വ.​കെ.​കെ ച​ന്ദ്ര​ശേ​ഖ​ര​ൻ

കൊ​ട്ടാ​ര​ക്ക​ര: ടൗ​ൺ യു​പി സ്കൂ​ളി​നു സ​മീ​പം കി​ഴ​ക്കേ​ക്ക​ര ചാ​ന്ദി​നി​യി​ൽ അ​ഡ്വ. കെ.​കെ ച​ന്ദ്ര​ശേ​ഖ​ര​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ12.30. ന്. ​കൊ​ട്ടാ​ര​ക്ക​ര ബാ​റി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. ഭാ​ര്യ: എ​ൻ. ല​ളി​താം​ബി​ക. മ​ക്ക​ൾ: ഗ​ണേ​ഷ് ച​ന്ദ്ര​ൻ, ര​മേ​ഷ് ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ചി​ത്ര നാ​യ​ർ, പാ​ർ​വ​തി രാ​ജ്. സ​ഞ്ച​യ​നം തി​ങ്ക​ൾ ഏ​ഴ്.

ര​ത്നാ​ക​ര​ൻ

പു​ന​ലൂ​ർ: വി​ള​ക്കു​വെ​ട്ടം പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ര​ത്നാ​ക​ര​ൻ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​ന്താ​ന​വ​ല്ലി. മ​ക്ക​ൾ: ദി​ലീ​പ്, വി​മ​ൽ​കു​മാ​ർ, ജ​ഗ​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ദീ​പ, പ്രി​യ​ങ്ക, പ​രേ​ത​യാ​യ സീ​മ. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​ത്.
മലപ്പുറം
ജ​യ്സീ​ന

പെ​രി​ന്ത​ല്‍​മ​ണ്ണ: കാ​വു​ങ്ങ​പ​റ​മ്പി​ലെ തോ​ട്ട​ത്തി​ല്‍ ഷൈ​ജു​വി​ന്റെ ഭാ​ര്യ ജ​യ്സീ​ന (41) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ജെ​ന്ന ഗ്രേ​സ്, ജി​യാ ഗ്രേ​സ്, ജി​യോ ലൂ​യി​സ്.

ആ​യി​ഷ

വേ​ങ്ങൂ​ര്‍: അ​ത്തി​ക്കാ​ട​ന്‍​കു​ണ്ടി​ലെ പ​രേ​ത​നാ​യ അ​ത്തി​ക്കാ​ട​ന്‍ അ​ബു​വി​ന്‍റെ ഭാ​ര്യ ആ​യി​ഷ(90) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്, സൈ​താ​ലി, ബ​ഷീ​ര്‍, ഫാ​ത്തി​മ. മ​രു​മ​ക്ക​ള്‍: ഫാ​ത്തി​മ​ത്ത് സു​ഹ​റ (തോ​ട്ട​പ്പാ​യ), റം​ല​ത്ത് (മ​ണ്ണാ​ര്‍​മ​ല), ഫ​സീ​ല (പെ​രി​ന്ത​ല്‍​മ​ണ്ണ), മെ​ഹ​ബൂ​ബ് (പൂ​ള​മ​ണ്ണ).

അ​ബു ഹാ​ജി

അ​മ്മി​നി​ക്കാ​ട്: വ​ട​ക്കേ​ക്ക​ര​യി​ലെ പ​രേ​ത​നാ​യ ത​റ​യി​ട്ടു​പു​ലാ​ക്ക​ല്‍ മൊ​യ്തു​പ്പ ഹാ​ജി​യു​ടെ മ​ക​ന്‍ അ​ബു ഹാ​ജി (72) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു എ​ട്ടി​നു അ​മ്മി​നി​ക്കാ​ട് ജു​മാ​മ​സ്ജി​ദി​ല്‍. ഭാ​ര്യ: ത​റ​യി​ട്ടു​പു​ലാ​ക്ക​ല്‍ ന​ഫീ​സ (അ​മ്മി​നി​ക്കാ​ട്). മ​ക്ക​ള്‍: ന​ജ്മ​ത്ത്, ഫൈ​സ​ല്‍ (ജി​ദ്ദ), ഇ​ല്യാ​സ്, ഷ​റ​ഫു​ദ്ദീ​ന്‍, ഹം​സ റി​ക്കാ​സ്. മ​രു​മ​ക്ക​ള്‍: സു​ലൈ​മാ​ന്‍ (അ​മ്മി​നി​ക്കാ​ട്), ഫെ​ബി​ന (മാ​ന​ത്ത്മം​ഗ​ലം), അ​മീ​റ (പ​റ​മ്പൂ​ര്‍ 19), സൈ​ന (കാ​മ്പ്രം).
കോഴിക്കോട്
ഏ​ലി​ക്കു​ട്ടി

കു​റ്റ്യാ​ടി: ചാ​പ്പ​ൻ തോ​ട്ട​ത്തി​ലെ വ​ലി​യ വീ​ട്ടി​ൽ ഏ​ലി​ക്കു​ട്ടി (93) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ൾ: ജോ​സ് വ​ലി​യ​വീ​ട്ടി​ൽ (ചാ​പ്പ​ൻ​തോ​ട്ടം), റോ​സ​മ്മ പ​ള്ളി​കു​ന്നേ​ൽ. മ​രു​മ​ക്ക​ൾ: ആ​ൽ​സി, ജോ​സ​ഫ് പ​ള്ളി​കു​ന്നേ​ൽ (കൂ​ട്ടു​പു​ഴ).

ബാ​ല​കൃ​ഷ്ണ​ൻ

ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ​യി​ലെ വ്യാ​പാ​രി​യാ​യി​രു​ന്ന പാ​ലം ത​ല​ക്ക​ൽ ബാ​ല​കൃ​ഷ്ണ​ൻ (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: വി​ദി​പ് കൃ​ഷ്ണ, വി​ദീ​ഷ് ബാ​ബു, ബൃ​ദു​ല​ശ്രീ. മ​രു​മ​ക്ക​ൾ: ബ​വി​ത, ജി​നീ​ജ, ഗം​ഗാ​ധ​ര​ൻ.

അ​ബ്ദു​ൾ ഗ​ഫൂ​ർ

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് മാ​വി​ൻ ചു​വ​ട് വ​ര​കു​ന്നു​മ്മ​ൽ താ​ഴെ അ​ബ്ദു​ൾ ഗ​ഫൂ​ർ (50) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ​ഹ​ൽ, നി​ഷാ​ൽ ഹാ​ദി, നി​ഹാ​ൽ റോ​ഷ​ൻ.

കു​ഞ്ഞാ​ണ്ടി

കൊ​യി​ലാ​ണ്ടി: പ​ന്ത​ലാ​യ​നി വ​ട്ട​ക്ക​ണ്ടി കു​ഞ്ഞാ​ണ്ടി (89) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ല​ക്ഷ്മി. മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, ര​മേ​ശ​ൻ, മ​നോ​ജ്, ര​ജ​നി (കാ​പ്പാ​ട്), പ​രേ​ത​രാ​യ വേ​ണു, രാ​മ​ദാ​സ​ൻ. മ​രു​മ​ക്ക​ൾ: ഗീ​ത, ഷീ​ബ, സ​ജി​ത, ദ​യാ​ന​ന്ദ​ൻ (കാ​പ്പാ​ട്), സ​തി.

കൗ​സ​ല്യ

ന​രി​ന​ട: പ​രേ​ത​നാ​യ കോ​ച്ചേ​രി​യി​ൽ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​ത്മി​നി, ത​ങ്ക, ശി​വ​ദാ​സ്, രാ​ജ​ൻ, മോ​ളി, രു​ഗ്മി​ണി, ഷാ​ജു, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ശോ​ഭ (പേ​രാ​മ്പ്ര), ഗീ​ത (തൃ​ശൂ​ർ), റീ​ന (ചെ​മ്പ​നോ​ട), കേ​ള​പ്പ​ൻ (കൂ​ത്താ​ളി), പ​രേ​ത​രാ​യ വേ​ണു (മു​തു​കാ​ട്), സു​ബ്ര​ഹ്മ​ണ്യ​ൻ (ന​രി​ന​ട), ബാ​ബു (കൊ​ട്ടി​യൂ​ർ).

ആ​യി​ഷ

കു​ന്ന​മം​ഗ​ലം: കാ​ര​ന്തൂ​ർ എ​ളു​മ്പി​ലാ​ശേ​രി പൂ​വ്വം​പു​റ​ത്ത് ആ​യി​ഷ (67) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ട്ട​യാ​ട് മു​ഹ​മ്മ​ദ് (സു​ൽ​ത്താ​ൻ ബ​ത്തേ​രി). മ​ക​ൻ: അ​ബ്ദു​റ​ഹിം. മ​രു​മ​ക​ൾ: ഷ​ഫീ​ല.

കാ​ർ​ത്യാ​യ​നി

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ലെ പ്ര​മു​ഖ വ​സ്ത്ര വ്യാ​പാ​രി​യും ഗീ​താ സ്റ്റോ​ർ​സ് സ്ഥാ​പ​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ കൊ​ല്ലം മു​തി​ര​പ്പ​റ​മ്പ​ത്ത് രാ​മ​ൻ ചെ​ട്യാ​രു​ടെ ഭാ​ര്യ കാ​ർ​ത്യാ​യ​നി (85) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഗീ​ത സ്റ്റോ​ർ​സ്), സു​രേ​ഷ് ബാ​ബു (ഗീ​ത സി​ൽ​ക്സ് ആ​ൻ​ഡ് സാ​രീ​സ്), അ​നി​ൽ​കു​മാ​ർ (ഗീ​ത ക​ല​ക്ഷ​ൻ​സ്), സു​നി​ൽ​കു​മാ​ർ (അ​ധ്യാ​പ​ക​ൻ), ഗീ​ത, പ്രീ​ത, റീ​ത്ത ( അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ വി​ല്യാ​പ്പ​ള്ളി (റി​ട്ട. അ​ധ്യാ​പ​ക​ൻ), ച​ന്ദ്ര​ൻ (അ​മ്പാ​ടി ഗ്രൂ​പ്പ് ഓ​ഫ് ടെ​ക്സ്റ്റ​യി​ൽ​സ് പേ​രാ​മ്പ്ര), മോ​ഹ​ൻ​ദാ​സ് (കെ​എ​സ്എ​ഫ്ഇ മം​ഗ​ലം തി​രൂ​ർ), സു​ലേ​ഖ, സി​ന്ധു, ക​വി​ത, സു​ല​ജ (അ​ധ്യാ​പി​ക).

കു​ഞ്ഞാ​മി​ന

മേ​പ്പ​യ്യൂ​ർ: കീ​ഴ​രി​യൂ​ർ പ​രേ​ത​നാ​യ മാ​ലാ​ടി മൊ​യ്‌​തീ​ന്‍റെ ഭാ​ര്യ കു​ഞ്ഞാ​മി​ന (95) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഫാ​ത്തി​മ, ക​രീം, അ​യി​ശു. മ​രു​മ​ക്ക​ൾ: കു​ഞ്ഞ​ബ്ദു​ള്ള, അ​സ​യി​നാ​ർ ഗു​രു​ക്ക​ൾ, ഫൗ​സി​യ.
വയനാട്
സി​സ്റ്റ​ർ എ​ൽ​സി​സ് തെ​ക്കേ​ൽ

മാ​ന​ന്ത​വാ​ടി: ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന സ​ഭ മാ​ന​ന്ത​വാ​ടി മേ​രി മാ​താ പ്രൊ​വി​ൻ​സ് ക​ണി​യാ​രം മ​ഠം അം​ഗം സി​സ്റ്റ​ർ എ​ൽ​സി​സ് തെ​ക്കേ​ൽ (82) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് 10ന് ​ക​ണി​യാ​രം ആ​രാ​ധ​നാ മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ക്കും. ക​ച്ചേ​രി​ക്ക​ട​വ് പ​രേ​ത​രാ​യ ദേ​വ​സ്യ​ഏ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സു​പ്പീ​രി​യ​ർ, പ്രോ​ക്യു​റേ​റ്റ​ർ, മെ​സ് മാ​നേ​ജ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ എ​ന്നീ നി​ല​ക​ളി​ൽ ത​ല​ശേ​രി, പു​ല്ലൂ​രാം​പാ​റ, പ​യ്യ​ന്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, തെ​നേ​രി, മീ​ന​ങ്ങാ​ടി, ആ​ല​ത്തൂ​ർ, വി​മ​ൽ​ജ്യോ​തി ബ​ത്തേ​രി, തോ​മാ​ട്ടു​ചാ​ൽ, ന​ഞ്ച​ൻ​ഗു​ഡ്, ആ​ലാ​റ്റി​ൽ, ദ്വാ​ര​ക, ത​വി​ഞ്ഞാ​ൽ, പ​ഴൂ​ർ, മ​ണി​മൂ​ളി, ക​ണി​യാ​രം മ​ഠ​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യ​ക്കു​ട്ടി (എ​റ​ണാ​കു​ളം), സെ​ബാ​സ്റ്റ്യ​ൻ (ക​ച്ചേ​രി​ക്ക​ട​വ്), പ​രേ​ത​രാ​യ ജോ​സ​ഫ്, തോ​മ​സ്, ശോ​ശാ​മ്മ.

ശാ​ന്ത

മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത​റ ശാ​ന്തി​ന​ഗ​ർ മ​ണ്ഡ​പ​കു​ന്ന് കോ​ള​നി​യി​ലെ ശാ​ന്ത(36) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ബാ​ല​ൻ. മ​ക്ക​ൾ: ശ്രീ​ദേ​വി, ശ്രീ​ദേ​വി​ക.

ഫ​ഹ​ദ്

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ഫാ​ത്തി​മ റെ​ഡി​മെ​യ്ഡ് ഷോ​പ്പ് ഉ​ട​മ ഫ​ഹ​ദ്(37) അ​ന്ത​രി​ച്ചു. പി​താ​വ്: ഹം​സ. മാ​താ​വ്: കു​ൽ​സു. ഭാ​ര്യ: റു​ബി​യ. മ​ക്ക​ൾ: ഖ​ദീ​ജ, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം.
കണ്ണൂര്‍
സി​സ്റ്റ​ർ മേ​രി ബെ​നീ​ഞ്ഞ

ത​ല​ശേ​രി: ത​ല​ശേ​രി: സി​എം​സി ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ മേ​രി ബെ​നീ​ഞ്ഞ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 7.30ന് ​നെ​ല്ലി​ക്കാം​പൊ​യി​ലി​ലെ സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് സെ​മി​ത്തേ​രി​യി​ൽ. തി​രു​വ​മ്പാ​ടി​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യും ഫാ​ത്തി​മാ​ഗി​രി, അ​ങ്ങാ​ടി​ക്ക​ട​വ്, എ​ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഠാ​ധി​പ​തി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മു​ത്തോ​ലി, ചേ​ർ​പ്പു​ങ്ക​ൽ, നി​ർ​മ​ല​ഗി​രി, നെ​ല്ലി​ക്കാം​പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും ശു​ശ്രൂ​ഷ ചെ​യ്തു. കു​ട​ക്ക​ച്ചി​റ അ​ന്തീ​നാ​ട്ട് പ​രേ​ത​രാ​യ ഫ്രാ​ൻ​സി​സ്​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​പ്പ​ച്ച​ൻ, സ്ക​റി​യ, അ​ന്ന​മ്മ, ഏ​ലി​ക്കു​ട്ടി.

ത്രേ​സ്യാ​മ്മ

ച​ര​ൾ : ചെ​റി​യാ​ക്ക​ത​റ​പ്പേ​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (70) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: റെ​ജി​ൽ, ഷൈ​ജു, ബി​നോ​യ്, ബി​ൻ​സി, നി​ഷ. മ​രു​മ​ക്ക​ൾ: ഷാ​ജി, ബി​നോ​യ്, പ്ര​ജി​ത്ത്.

റോ​യി

ന​ടു​വി​ൽ: മ​ണ്ട​ള​ത്തെ വെ​മ്പാ​ടം​ത​റ​യി​ൽ പ​രേ​ത​നാ​യ ജ​യിം​സ്​മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ റോ​യി(42) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ണ്ണി, ജോ​സ്, റോ​ബി​ൻ​സ്.

രാ​മ​ൻ

ഇ​രി​ട്ടി: പ​ടി​യൂ​ർ ച​ട​ച്ചി​ക്കു​ണ്ട​ത്തെ കു​റു​പ്പ​ൻ​ക​ണ്ടി രാ​മ​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: ദീ​പ, ധ​ന്യ, ധ​നീ​ഷ്, ദി​വ്യ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, പ്ര​കാ​ശ​ൻ, ബി​ജു.

ഷൈ​ന

ഇ​രി​ട്ടി: എ​ട​ക്കാ​നം കീ​രി​യോ​ട് മു​ളി​യി​ൽ ഹൗ​സി​ൽ വ​ത്സ​ന്‍റെ ഭാ​ര്യ ഷൈ​ന (40) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: അ​ഭി​ഷേ​ക്, ആ​രാ​ധ്യ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

ജാ​ന​കി

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര ശാ​സ്താം ന​ഗ​റി​ലെ ചി​റ​പ്പ​ട​മ്മ​ൽ ജാ​ന​കി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു. മ​ക്ക​ൾ: ല​ക്ഷ്മി, രാ​ഘ​വ​ൻ, നാ​രാ​യ​ണ​ൻ, വ​ൽ​സ​ല. മ​രു​മ​ക്ക​ൾ: ജ​യ​ശ്രീ (ത​ളി​യി​ൽ), ജ്യോ​തി (കു​ന്ന​രു), സു​രേ​ഷ് (കു​പ്പം), പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.

മാ​ണി​ക്യം

പ​യ്യ​ന്നൂ​ർ: രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് താ​മ​സി​ക്കു​ന്ന ഒ​ഴി​ക​ണ്ട​ത്തി​ൽ മാ​ണി​ക്കം (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൊ​റു​ങ്ങ്യ​ൻ കൃ​ഷ്ണ​ൻ. മ​ക്ക​ൾ: വി​ജ​യ​ൻ, ബാ​ല​ൻ, സു​നി​ത, ര​വി​കു​മാ​ർ, ഗം​ഗാ​ധ​ര​ൻ, പ​രേ​ത​യാ​യ ശോ​ഭ​ന. മ​രു​മ​ക്ക​ൾ: മ​ല്ലി​ക, സു​നി​ത, മോ​ഹ​ന​ൻ, ര​ജി​ത, അ​ഞ്ജു. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ, ക​ല്യാ​ണി, മാ​ധ​വി, പാ​ർ​വ​തി.

സു​ധീ​ർ

കു​ഞ്ഞി​പ്പ​ള്ളി: ടി.​സി. മു​ക്കി​ന് സ​മീ​പം സ​വി​ധം വീ​ട്ടി​ൽ എം. ​സു​ധീ​ർ (47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് പ​യ്യാ​ന്പ​ല​ത്ത്. പ​രേ​ത​രാ​യ മു​ടി​ക്കാ​ര​ൻ ബാ​ല​ൻ​ചാ​ലാ​ട​ൻ ശ​കു​ന്ത​ള ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ടി.​വി. ധ​ന്യ (പ​യ്യാ​വൂ​ർ).

പ്ര​കാ​ശ​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ പാ​മ്പ​ൻ കാ​യ​ക്ക​ൽ പ്ര​കാ​ശ​ൻ (65) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ പി.​കെ. കൃ​ഷ്ണ​ൻ​സി.​പി. ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ, ഭാ​ഗ്യ​ല​ക്ഷ്മി, ശൈ​ല​ജ, പ​രേ​ത​രാ​യ പ്ര​ഭാ​ക​ര​ൻ, പ്രേ​മ​ജ, വ​സ​ന്ത, ശോ​ഭ.

മു​ഹ​മ്മ​ദ്

ആ​റ​ളം:ആ​റ​ളം ക​ള​രി​ക്കാ​ട്ടെ മം​ഗ​ലോ​ട​ൻ മു​ഹ​മ്മ​ദ്‌ (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​റീ​ന. മ​ക്ക​ൾ: സ​ഫ്നാ​സ് (ബം​ഗ​ളൂ​രു), സു​ഫൈ​ന (വി​ദ്യാ​ർ​ഥി​നി).
കാസര്‍ഗോഡ്‌
വ​ര്‍​ക്കി

ക​ണ്ണി​വ​യ​ൽ : ക​ന്നി​ക്കാ​ട്ട് വ​ർ​ക്കി (പാ​പ്പ​ച്ച​ൻ90) അ​ന്ത​രി​ച്ചു. സം​സ്കാ​രം 26ന് ​ഒ​ന്പ​തി​ന് ക​ണ്ണി​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ പാ​യി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, വ​ത്സ​മ്മ, ബേ​ബി, ലി​സി, ജോ​യ്.

ബാ​ബു

പെ​രി​യ: ത​ണ്ണോ​ട്ട് കു​ന്നു​മ്മ​ങ്ങാ​ന​ത്തെ ബാ​ബു (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി (ക​ള്ളാ​ര്‍). മ​ക്ക​ള്‍: ബ​ബി​ത, ബൈ​ജു. മ​രു​മ​ക്ക​ള്‍: സു​നി​ത് (കൊ​ല്ലം), രേ​വ​തി (നെ​ല്ലി​ത്താ​വ്). സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ഘ​വ​ന്‍ (അ​മ്പി​ലാ​ടി), ക​ല്യാ​ണി (നാ​ല​ക്ര), മാ​ധ​വി (പ​ടു​പ്പ്).

ച​ന്ദ്ര​ശേ​ഖ​ര​ന്‍

ബെ​ള്ളൂ​ര്‍ : നാ​ട്ട​ക്ക​ല്ലി​ലെ റി​ട്ട. ഐ​ഒ​ബി ബാ​ങ്ക് മാ​നേ​ജ​ര്‍ എം.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ (68) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​ന. മ​ക്ക​ള്‍: ധ​ന്യ, ഭ​വ്യ, ഭാ​ഗ്യ. മ​രു​മ​ക്ക​ള്‍: നി​ഖി​ന്‍, വി​ജേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​കു​മാ​ര​ന്‍ (കാ​സ​ര്‍​ഗോ​ഡ്), സു​ന​ന്ദ, ല​ക്ഷ്മി (കു​മ്പ​ള), സ​രോ​ജി​നി (ക​ണ്ണൂ​ര്‍), ര​വീ​ന്ദ്ര​ന്‍ (മ​ട്ട​ന്നൂ​ര്‍).

അ​ഭി​ഷേ​ക്

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ഷേ​ക് (14) അ​ന്ത​രി​ച്ചു. കൈ​ത​വേ​ലി​ൽ സു​രേ​ഷി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: അ​ർ​ജു​ൻ.

പാ​റു​അ​മ്മ

മ​ടി​ക്കൈ: പൂ​ത്ത​ക്കാ​ല്‍ മൂ​ല​ക്കോ​ത്തെ പ​രേ​ത​നാ​യ ചി​രു​ക​ണ്ഠ​ന്‍റെ ഭാ​ര്യ പാ​റു​അ​മ്മ (84) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ശാ​ര​ദ, രാം​കു​മാ​ര്‍, രാ​ധ. മ​രു​മ​ക്ക​ള്‍: സു​ലോ​ച​ന, ജോ​ണ്‍.

അം​ബി​ക

നീ​ലേ​ശ്വ​രം : കി​ഴ​ക്ക​ൻ​കൊ​ഴു​വ​ലി​ലെ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ അം​ബി​ക എ​റു​വാ​ട്ട് (57) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഗ്രീ​ഷ്മ (ഹൊ​സ്ദു​ർ​ഗ് കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘം), രേ​ഷ്മ. മ​രു​മ​ക്ക​ൾ: വി​നോ​ദ് കു​മാ​ർ പ​ഞ്ചി​ക്കി​ൽ (ഹൊ​സ്ദു​ർ​ഗ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ശ്രീ​ജി​ത്ത് (പൊ​യി​നാ​ച്ചി).

ജ​യ​ൻ

നീ​ലേ​ശ്വ​രം : നീ​ലേ​ശ്വ​രം ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ൻ​ഫോ സൈ​ബ​ർ ക​ഫേ ന​ട​ത്തി​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് കി​ഴ​ക്കും​ക​ര​യി​ലെ വി. ​ജ​യ​ൻ (51) അ​ന്ത​രി​ച്ചു. റി​ട്ട. എ​ഡി​എം എ. ​കൃ​ഷ്ണ​ന്‍റെ​യും ര​ത്ന​വ​ല്ലി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പ്രീ​ന. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ശ്രീ​ന​ന്ദ.

ഹ​രി​ശ്ച​ന്ദ്ര

നീ​ലേ​ശ്വ​രം : അ​നു​പ​മ ടെ​ക്സ്റ്റൈ​ൽ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കു​ഞ്ഞാ​ലി​ൻ​കീ​ഴി​ൽ കൃ​ഷ്ണ​കൃ​പ​യി​ലെ കെ.​എ​സ്. ഹ​രി​ശ്ച​ന്ദ്ര (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ത. മ​ക്ക​ൾ: ശി​വ​രാ​ജ്, സൂ​ര​ജ്, സു​ധീ​ർ (മൂ​വ​രും ദു​ബാ​യ്).
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക