|
ജി.ബേബി ഉമ്മന്നൂർ: പഴിഞ്ഞം ഉഷസ് ഭവനിൽ ജി. ബേബി (79) അന്തരിച്ചു. മുഖത്തല പനങ്ങോട്ട് എട്ടു വീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് പോൾസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: രാജമ്മ ബേബി തലവൂർ കൊപ്പാറ കുടുംബാംഗം. മക്കൾ: ബി.റോയി (ഉഷസ് കംപ്യൂട്ടേഴ്സ്, പഴിഞ്ഞം.) ബി.ആർ.ഷീലമോൾ(എഎംഎംഎച്ച്എസ്, കരവാളൂർ). മരുമക്കൾ: ഷൈനി റോയി, എ.കെ.തോമസ്. വി.ശശികുമാർ താന്നിമൂട്: അവണാകുഴി ശാരി ഭവനിൽ വി.ശശികുമാർ(71)അന്തരിച്ചു. ഭാര്യ: ടി.എസ്.മേരി(ഗീത). മകൻ: വൈശാഖ് എസ്.കുമാർ. ലളിത മെഡിക്കല്‍കോളജ്: ചെറുവയ്ക്കല്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ബി. ലളിത (82) അന്തരിച്ചു. സഹോദരങ്ങള്‍: രാധ, ചന്ദ്രിക, വല്‍സല. സഞ്ചയനം ഞായർ 8.30. തുളസീധരൻ ഊരൂട്ടന്പലം: ഗോവിന്ദമംഗലം പ്ലാങ്കാല അശ്വതിഭവനിൽ തുളസീധരൻ(69)അന്തരിച്ചു. ഭാര്യ: ശ്രീമതി. മക്കൾ: എസ്.ബിജി, ടി.ബിജു. മരുമക്കൾ: സുരേഷ്കുമാർ, സുമ.സഞ്ചയനം ഞായർ 8.30. കെ. പത്മിനി തങ്കച്ചി വട്ടിയൂർക്കാവ് : കുലശേഖരം കടയിൽമുടമ്പ് റോഡ് ഗ്രീൻ വാലി ലെയിനിൽ ശ്രീലക്ഷ്മിയിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കെ. പത്മിനി തങ്കച്ചി (81) അന്തരിച്ചു. ഭർത്താവ്: പരേതനായ പി. മുരളീധരൻ നായർ. മക്കൾ : പി.എം. ബിനുകുമാർ ( പിആർഒ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ) ബിജു മുരളീധരൻ ( ചീഫ് കാമറാമാൻ, അമൃതാ ടി.വി) മരുമക്കൾ:വി.പി. ബിന്ദു ( അധ്യാപിക, ആർകെഡിഎൻഎസ്എസ് സ്കൂൾ, ശാസ്തമംഗലം) ആർ.എസ്. സുസ്മിത (അധ്യാപിക,വിനി വിസ് സ്കൂൾ). സഞ്ചയനം ഞായർ8.30. അപ്പുക്കുട്ടന് നായര്‍ മെഡിക്കല്‍കോളജ്: പോങ്ങുമ്മൂട് ജനശക്തി നഗര്‍ ഹൗസ് നമ്പര്‍ എ 39 കുഞ്ചുവീട്ട് വിളാകത്തില്‍ റിട്ട. മുന്‍സിഫ് കോടതി എല്‍ഡി ക്ലര്‍ക്ക് ജി. അപ്പുക്കുട്ടന് (65) അന്തരിച്ചു. ഭാര്യ: രജനി ദേവി. മകകള്‍: എ.ആര്. വിഷ്ണു, എ.ആര്. അരവിന്ദ്. മരുമകള്‍: ഹരിത ഹര്ഷന്. സഞ്ചയനം ഞായർ എട്ട്. ലത മെഡിക്കല്‍കോളജ്: കരിമണല്‍ പുല്ലുകാട് എസ്എംസി ലത ഭവനില്പി. ലത (58) അന്തരിച്ചു. ഭർത്താവ്: ടി. ചന്ദ്രൻ. മക്കള്‍: ഷിജി ചന്ദ്രന്, ഷിനി ചന്ദ്രന്. മരുമക്കള്‍: രഞ്ജിത്ത്, രാകേഷ്. സഞ്ചയനം ശനി 8.30. സുകുമാരി അമ്മ ശ്രീകാര്യം: ചെന്പഴന്തി തെക്കേ മേപ്രാമത്ത് വീട്ടിൽ സുകുമാരി അമ്മ (68) അന്തരിച്ചു. ഭർത്താവ്: കുമാരപിള്ള. മക്കൾ : ഗിരീശൻ, സുപ്രഭ. മരുമക്കൾ: മഞ്ജു, രാജേഷ് കുമാർ. സഞ്ചയനം തിങ്കൾ ഒൻപത്.
|
സുമതിക്കുട്ടി അമ്മ കൊല്ലം: കൊല്ലൂർവിള ആദിക്കാട് സോപാനത്തിൽ (കെബി നഗർ 58) എസ്. സുമതിക്കുട്ടി അമ്മ (81 )അന്തരിച്ചു. സംസ്കാരം ഇന്നു 10 ന് പോളയത്തോട് വിശ്രാന്തിയിൽ. ഭർത്താവ്: പരേതനായ ആദിക്കാട് അയ്യപ്പൻ പിള്ള. മക്കൾ: പരേതനായ എ.ജയപ്രകാശ്, എസ്.പ്രീത,എ.ജയപ്രസാദ് (എസ് ബി ഐ കൊല്ലം), മരുമക്കൾ: ബിന്ദു, രാധാകൃഷ്ണക്കുറുപ്പ്, കുമാരി.
|
ജോൺ പി. ജേക്കബ് അയിരൂർ: ചിറപ്പുറത്ത് കുന്നുംപുറത്ത് പരേതനായ പി.എ. ചാക്കോയുടെ മകൻ ജോൺ പി. ജേക്കബ് (മിനിച്ചൻ49) അന്തരിച്ചു. സംസ്കാരം ഇന്നു 11.30ന് മാതാപ്പാറ ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ലിജി ജോൺ. മകൻ: ലിബിൻ ജോൺ. സുരേഷ് കുമാർ ചെങ്ങരൂർ: പുന്തല തെക്കേമുറിയിൽ സുരേഷ് കുമാർ (ഉണ്ണിപിള്ള 52) അന്തരിച്ചു.സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു വെള്ളത്തുവൽ വള്ളിമല പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: അതുൽ കൃഷ്ണ, അനശ്വര സുരേഷ്. ടി.പി. സുരേഷ് പുല്ലാട്: തോലുംകഴ കിഴക്കേതില്‍ ടി.പി. സുരേഷ് (53) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മക്കള്‍: ആദര്‍ശ്, അശ്വിന്. നാരായണൻ തോന്നല്ലൂർ: ചെറുകര മുളന്പാത്ത് നാരായണൻ (94) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ കാവു. മക്കൾ: ഓമന, വിശ്വനാഥൻ, സോമൻ, വേണു, സരള, ലതിക, സജി. മരുമക്കൾ: പരേതനായ മനോഹരൻ, തങ്കമണി, മിനി, മോഹിനി, ഹരിദാസൻ, സന്തോഷ്, ഷീബ. പി.കെ.വാസുദേവൻ പിള്ള കുന്നന്താനം: പൊയ്യക്കൽ പി.കെ.വാസുദേവൻ പിള്ള (84, റിട്ട. ഗവ. അധ്യാപകൻ ) അന്തരിച്ചു.സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്തനാട് മാധവക്കോട്ട് പരേതയായ പ്രസീതാകുമാരി. മക്കൾ: വി. ജ്യോതിഷ് ബാബു (എസ്വിജിവിഎച്ച്എസ്എസ്, കിടങ്ങന്നൂർ), വി. ദർശന (ലോക്കൽ ഫണ്ട് ഓഡിറ്റ്, ചങ്ങനാശേരി), വി. ദീപാറാണി. മരുമക്കൾ: ജയപ്രഭ (ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കറുകച്ചാൽ), കെ.വിനോദ് (വില്ലേജ് ഓഫീസർ, കറുകച്ചാൽ), എൻ.ഗിരീഷ് (അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ). എലിസബത്ത് മന്ദമരുതി: ചേന്നാട്ട് കുഴിപതാലിൽ പരേതനായ കെ.എസ്. ചാക്കോയുടെ ഭാര്യ എലിസബത്ത് (78) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത അയിരൂർ ചെറുകര കോളാകോട്ട് കുടുംബാംഗം.
|
പി.ജെ. ദേവസ്യ മണ്ണഞ്ചേരി: കൈതവന പൂതം കോട്ടുചിറയിൽ റിട്ട. സുബേദാർ പി.ജെ. ദേവസ്യ (75) അന്തരിച്ചു. ഭാര്യ അന്നമ്മ മണ്ണഞ്ചേരി നരീച്ചിറയിൽ കുടുംബാംഗം. മക്കൾ: ജോബി (സൗദി), ജോജി (എൻജിനിയർ ബംഗളൂരു).മരുമക്കൾ: ലേഖ, മെറിൻ. ആന്റണി ജേക്കബ് കാവാലം: കൊണ്ടയിൽ ആന്റണി ജേക്കബ് (കുഞ്ഞൂഞ്ഞപ്പൻ 93) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിനു കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ ചങ്ങനാശേരി ചെറിയതുണ്ടം കുടുംബാംഗം. മക്കൾ : ജേക്കബ് (മധ്യപ്രദേശ്), ജോസഫ് കുഞ്ഞ് (ദുബായ്), ഷൈനി (യു എസ്).മരുമക്കൾ : ജെസി വലിയപറമ്പിൽ, റീന ചീരംവേലിൽ. മറിയാമ്മ ഔസേഫ് മിത്രക്കരി : പുല്ലാന്തറയിൽ പരേതനായ ഔസേഫ് മത്തായിയുടെ ഭാര്യ മറിയാമ്മ ഔസേഫ് (കുട്ടിയമ്മ 73 ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ : ബിജി, ബിജു, ബിൻസി. മരുമക്കൾ : ചാക്കപ്പൻ, സാജു, ജിൻസി. എന്‍.പി സോമരാജ് ചേര്‍ത്തല: കളവംകോടം ജിഷ്ണുഭവനില്‍ എന്‍.പി സോമരാജ് (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രഭാവതി. മക്കള്‍: ജിഷ്ണു, വിഷ്ണു. മരുമക്കള്‍: നീതു, വീതു. സ്വപ്ന അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആര്യാട്ടുപറമ്പ് തറയിൽ സോമന്റെ (റിട്ട: ജലഗതാഗത വകുപ്പ്) ഭാര്യ സ്വപ്ന (52) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: സൂരജ്, തീരജ. മരുമകൾ: രേശ്ച. മാത്യു എബ്രഹാം ആനപ്രമ്പാല്‍: മൂന്നുതൈക്കല്‍ മാത്യു എബ്രഹാം (പാപ്പച്ചന്73) അന്തരിച്ചു. സംസ്കാരം പിന്നീട്. ജേക്കബ് കെ. ചെറിയാൻ കറ്റാനം: ഭരണിക്കാവ് തെക്ക് കാര്യാടിയിൽ പുത്തൻപറന്പിൽ ജേക്കബ് കെ. ചെറിയാൻ (88) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ മോളി . മക്കൾ: മനോജ്, മനു, മജു. മരുമക്കൾ: അനീഷ് പി. ജോൺ, ഗ്രേസ് മനോജ്. ലില്ലി ലോനൻ ആലപ്പുഴ: കാഞ്ഞിരംചിറ കാച്ചപ്പള്ളി വീട്ടിൽ പരേതനായ ലോനന്റെ ഭാര്യ ലില്ലി ലോനൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് പള്ളിയിൽ. മക്കൾ: ഷിബു, സാബു (ഓർക്കിഡ് ഡെക്കറേഷൻ), ജോർജ്, ദീപു (ബഹറിൻ). മരുമക്കൾ: ബിന്ദു, ഷീമ, മിനി, ജിഷ. ഗംഗ ദേവി മാന്നാർ: പരുമല കോട്ടക്കൽ വീട്ടിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെ (ഓമനക്കുട്ടൻ) ഭാര്യ ഗംഗ ദേവി (58) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: വിഷ്ണു ചന്ദ്രൻ (മെഡിറ്ററിന ഹോസ്പിറ്റൽ, കൊല്ലം), വരുൺ ചന്ദ്രൻ (ഇന്ത്യൻ എയർ ഫോഴ്സ്), മഹേഷ് (ഡിബി എച്ച് എസ് എസ് , പരുമല). ബാലകൃഷ്ണൻ അമ്പലപ്പുഴ: കുറവൻതോട് വൈഗ സ്റ്റുഡിയോ ഉടമ പുന്നപ്ര എസ്എംസി ശ്രീചന്ദ്രികയിൽ ബാലകൃഷ്ണൻ (45) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കൾ: ദ്രോണ, വൈഗ.
|
ഫാ.സഖറിയാസ് പുതുപ്പറമ്പില്‍ ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.സഖറിയാസ് പുതുപ്പറമ്പില്‍ (98) അന്തരിച്ചു. സംസ്കാരശുശ്രൂഷകള്‍ ഇന്ന്1.30ന് കുമരകത്തുള്ള സഹോദരപുത്രന് പുതുപ്പറമ്പില്‍ പി.ജെ.ചെറിയാന്റെ (ബാബു) ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കുമരകം വടക്കുംകര സെന്റ് ജോണ്‍ നെപുംസ്യാനോസ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.കുമരകം വടക്കുംകര പുതുപ്പറമ്പില്‍ പരേതരായ ചെറിയാന് ത്രേസ്യാ ദമ്പതികളുടെ മകനാണ്. 1958 മാര്‍ച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ ഫൊറോനാ പള്ളിഅസിസ്റ്റന്റ്, കരുവാറ്റ, കൈനടി, പഴയിടം, കോട്ടക്കുപുറം, പുന്നത്തുറ, മുട്ടാര്‍ ന്യു, ഫില്‍ഗിരി, മണിമല, മുഹമ്മ, തൃക്കൊടിത്താനം ഫൊറോനാപള്ളി, കൂത്രപ്പള്ളി, ഏറ്റുമാനൂര്‍, രാമങ്കരി, പുതുക്കരി എന്നീ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. ഫാ. സിറിയക് കുരുവിള പീടികമലയില്‍ കടനാട്: വാരണാസി രൂപത മുന്‍ വികാരി ജനറാളും കോര്‍പറേറ്റ് സ്കൂള്‍ മാനേജരുമായിരുന്ന ഫാ. സിറിയക് കുരുവിള (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വാരണാസി സെന്റ് മേരീസ് കത്തീഡ്രലില്‍. കടനാട് പീടികമലയില്‍ പരേതരായ മത്തായിഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ദേവസ്യ ആലങ്ങാട്, തൃശൂര്‍), മറിയക്കുട്ടി തച്ചാട്ട് (കൊട്ടിയൂര്‍), ഏലിയാമ്മ കുരുവിനാല്‍ (ആലങ്ങാട്, തൃശൂര്‍), ചിന്നക്കുട്ടി വാലുമ്മേല്‍ (അമനകര), പരേരതരായ മത്തായി (ഇഞ്ചക്കുണ്ട്, തൃശൂര്‍), ജോസഫ് (കുഞ്ഞേട്ടന്, കടനാട്), തോമസ് (കാവുംകണ്ടം), ഫാ. അഗസ്റ്റ്യന്‍ പീടികമല ടിഒആര്‍ (ഗോഹട്ടി), മാണി (ഇഞ്ചക്കുണ്ട്, തൃശൂര്‍). റോസമ്മ അയർക്കുന്നം: അപ്പച്ചേരിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ചേപ്പുംപാറ മർത്ത്മറിയം പള്ളിയിൽ. പരേത ചിറക്കടവ് മണ്ണംപ്ലാക്കൽ കുടുംബാംഗം. മക്കൾ: മാത്യു ജോസഫ് (റിട്ട. കുവൈറ്റ് എയർവെയ്സ്), തോമസ് ജോസഫ് (അപ്പച്ചേരിൽ റബേഴ്സ്), എൽസമ്മ ബെന്നി പുളിയമ്മാക്കൽ കെഴുവംകുളം, ഫിലിപ് ജോസഫ് (ഫിലിപ്സൺ ഓട്ടോപാർട്സ്, അയർക്കുന്നം), വിൽസൺ ജോസഫ് (കാനഡ). മരുമക്കൾ: ആൻസ മാത്യു മുരിങ്ങയിൽ അയർക്കുന്നം, ബീനാ തോമസ് കമുകുംപള്ളിയിൽ ളാക്കാട്ടൂർ, ബെന്നി ജോസഫ് പുളിയമ്മാക്കൽ കെഴുവംകുളം, ശോഭാ ഫിലിപ് കുന്നത്തുകുഴിയിൽ കുടമാളൂർ, സബീന വിൽസൺ പൂവംനിൽക്കുന്നതിൽ കൂടല്ലൂർ. ടി.എ. തോമസ്കുട്ടി ഏറ്റുമാനൂർ: വെട്ടിമുകൾ തുണ്ടിക്കരോട്ട് ടി.എ. തോമസ്കുട്ടി (71, കൂത്തുപറന്പ് നിർമലഗിരി കോളജ് മലയാളം വിഭാഗം മുൻ എച്ച്ഒഡി) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. പരേതൻ റാന്നി തുണ്ടികരോട്ട് കുടുംബാംഗം. ഭാര്യ ഡോ. സഫിയ എടത്വ പത്തിപറന്പിൽ കുടുംബാംഗം. മക്കൾ: അനസൂയ, സുപ്രിയ. സഹോദരങ്ങൾ: പാപ്പച്ചൻ മുണ്ടക്കയം, ചിന്നമ്മ റാന്നി, ഫാ. ജോസഫ് തുണ്ടികരോട്ട് (റോം), അന്തോണി റാന്നി, അപ്പച്ചൻ റാന്നി, റോസമ്മ കൂത്രപ്പള്ളി. മൃതദേഹം ഇന്നു രാവിലെ ഒന്‍പതിന് വെട്ടിമുകളിലുള്ള വസതിയിൽ കൊണ്ടുവരും. സിസ്റ്റർ തെരേസ് എസ്വിഎം കാരിത്താസ്: കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സിസ്റ്റർ തെരേസ് എസ്വിഎം (75) അന്തരിച്ചു. സംസ്കാരം നാളെ അഞ്ചിന് കാരിത്താസ് സെന്റ് തോമസ് പള്ളിയിൽ. എസ്എച്ച് മൗണ്ട് കളത്തിൽ പരേതരായ മത്തായിഅന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ബേബി, റെജി, ടോണി, ചിന്നമ്മ, ജെസി, പരേതയായ പെണ്ണമ്മ. പീരുമേട്, കല്ലറ, മാലക്കല്ല്, മ്രാല, മടന്പം, ഖ്വാണ്ടുവ, ടാൻസാനിയ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച സിസ്റ്റർ നസ്രത്ത്, നട്ടാശേരി, കൈപ്പുഴ, കാരിത്താസ് എന്നീ മഠങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ 9.30ന് കാരിത്താസ് വിസിറ്റേഷൻ മഠത്തിൽ കൊണ്ടുവരും. ഡോ. ജെഫ് മാത്യു ഉഴവൂർ: വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ. ജെഫ് മാത്യു (45) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് അമേരിക്കയിൽ. ഭാര്യ ലോറെൻ മാത്യു. മകൾ: ഒലീവ് മാത്യു. പരേതന്റെ ആത്മശാന്തിക്കായി നാളെ പത്തിനു ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ അനുസ്മരണ ശുശ്രൂഷയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും. സംസ്കാരം നാളെ ഉഴവൂർ: കഴിഞ്ഞദിവസം അമേരിക്കയിൽ നിര്യാതനായ പുതുപ്പറമ്പിൽ (മാനംമൂട്ടിൽ) പി. ജെ. ഏബ്രഹത്തിന്റെ (82) സംസ്കാരം നാളെ 11ന് ഫ്ലോറിഡ താമ്പയിലെ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ പെണ്ണമ്മ ഉഴവൂർ മറ്റത്തിൽ കുടുംബാംഗം. മക്കൾ:സ്റ്റിജോ, ജെയിംസ്, ജോസഫ്, മരിയ (എല്ലാവരും യുഎസ്എ). മരുമക്കൾ : ഹണി, ഫിൽറ്റാമ്മ, ഡിൻസി, റോബിൻഡ്. ഇ.ഇസഡ്.സക്കറിയ കാനം : ഈട്ടിക്കൽ ഇ.ഇസഡ്.സക്കറിയ (ബേബിച്ചൻ 78) അന്തരിച്ചു. സംസ്കാരം പിന്നീട്. ബേബി പടിഞ്ഞാറ്റിന്‍കര: കവുങ്ങുംപള്ളില്‍ (തറയില്‍ കരോട്ട്) ബേബി (65) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് ചെറുകര സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ ജസി ഉഴവൂര്‍ എടാട്ടു കുന്നേല്‍ കുടുബാംഗം. ബെന്നി ജേക്കബ് ചങ്ങനാശേരി : പുതുച്ചിറ മൂലയില്‍ ജോസഫ് ചാക്കോയുടെ മകന് ബെന്നി ജേക്കബ് (58) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. ഭാര്യ: ജെസമ്മ തകഴി പട്ടരുപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജെസ്റ്റിന് (മസ്കറ്റ്), ജെബിന് (ബംഗളൂരു).മരുമകള്‍: എല്‍റ്റി ജെസ്റ്റിന് കൊണ്ടൂര്‍ പത്തനംതിട്ട. സഹോദരങ്ങള്‍: ബിജി മൂലയില്‍ (മാടപ്പള്ളിബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ബിനു മൂലയില്‍ (ഗ്രാമപഞ്ചായത്തംഗം, വാഴപ്പള്ളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), ബിജു ജേക്കബ്. ഏലിയാമ്മ കല്ലറ: പറവൻതുരുത്ത് പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ (കുഞ്ഞേലി 95) അന്തരിച്ചു. സംസ്കാരം പിന്നീട്. സെബാസ്റ്റ്യൻ ദേവസ്യ മാനത്തൂർ: കോടിയാക്കാവിൽ സെബാസ്റ്റ്യൻ ദേവസ്യ (ദേവസ്യാച്ചൻ74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മേരി മാനത്തൂർ പാന്പനാൽ കുടുംബാംഗം. മക്കൾ: മഹേഷ് (പാലാ നഗരസഭ), അനീഷ് (ചാവറ പബ്ലിക് സ്കൂൾ, പാലാ), വർഷ (ഖത്തർ). മരുമക്കൾ: ബിജി കുഴിതൊട്ടിയിൽ വലവൂർ, ഷാന്റി എക്കാലയിൽ ചെമ്മലമറ്റം, റെനീഷ് വടക്കേക്കുടി കോതമംഗലം. എം.ടി. തോമസ് അമനകര: മുളയിങ്കൽ എം.ടി. തോമസ് (68) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് താമരക്കാട് സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ വൽസ അരീക്കര മേക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജിജോ തോമസ് (ഡൽഹി), ജോൺസൺ തോമസ് (ബെൽജിയം). മരുമകൾ: ജൂലി അരീക്കര. ലില്ലി പന്നിമറ്റം: കാനത്തിൽ മാമ്മച്ചന്റെ ഭാര്യ ലില്ലി (72) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പരേത മൈലക്കൊന്പ് വേണാട്ട് കുടുംബാംഗം. മക്കൾ: സ്നേഹ, സംഗീത, ഷാനറ്റ്, ആന്റോ. മരുമക്കൾ: സാജു പുളിന്താനം എറണാകുളം, പരേതനായ റോബിൻ ഞാറക്കുളം ഏഴുമുട്ടം, പരേതനായ ടോം കൊച്ചുപറന്പിൽ ചങ്ങനാശേരി, ജിസ്ലറ്റ് മേപ്പറത്ത് ആരക്കുഴ. മണി ചെത്തിപ്പുഴ: രക്ഷാഭവൻ അന്തേവാസിയായ മണി (52) അന്തരിച്ചു. മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ. 9539023429, 8281048054 എന്നീ നന്പരുകളിൽ ബന്ധുക്കൾ ബന്ധപ്പെടുക. ഏലിയാമ്മ ജോസഫ് മുണ്ടൻകവല: വള്ളാംതോട്ടം പരേതനായ പാസ്റ്റർ വി. ടി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (68) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു ഫിലദൽഫിയ ദൈവസഭ കോത്തല സെമിത്തേരിയിൽ. പരേത പാറയ്ക്കൽ ചെന്പുങ്കൽ കുടുംബാംഗം. മക്കൾ: മിനി രാജീവ്, സജിനി രാജേഷ്. മരുമക്കൾ: പാസ്റ്റർ രാജീവ് കഞ്ഞിക്കുഴി, പരേതനായ രാജേഷ് നീറിക്കാട്. ബെന്നി സെബാസ്റ്റ്യൻ കാഞ്ഞിരമറ്റം: വാളാടിമാക്കൽ ബെന്നി സെബാസ്റ്റ്യൻ (52) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ സിനി കുടക്കച്ചിറ കിഴക്കേക്കരത്താഴെ കുടുംബാംഗം. മക്കൾ: ഷാരോൺ, മിന്നു, ജൂവൽ. ഇ.എ. ശങ്കുണ്ണി മരങ്ങാട്ടുപിള്ളി : ഇടപ്പാട്ടുപടവില്‍ ഇ.എ. ശങ്കുണ്ണി(78,റിട്ട. എ ഇ, കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പില്‍. ഭാര്യ രത്നമ്മ ചേര്‍്ത്തല ശാന്തിമന്ദിരം കുടുംബാംഗം. മക്കള്‍:സ്മിത, സ്മിജോഷ്(എൻജിനിയര്‍ നെസ്റ്റ്). മരുമക്കള്‍ : ഹരിറാം ഇടക്കോമ്പില് (ചേര്‍ത്തല), ആശ കലയത്തുങ്കല്‍ (ചേര്‍ത്തല). ഓമന വൈക്കം : മൂത്തേടത്തുകാവ് മുക്കിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഓമന (74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: എ.എസ്. രാജു, എ.എസ്. സജു, എ.എസ്. ബൈജു, എ.എസ്. ഷൈജു. മരുമക്കൾ: വിജയമ്മ, രതി, സുജാത, ഷിജി. പങ്കജാക്ഷിയമ്മ ഭരണങ്ങാനം: അന്പാറനിരപ്പ് തെക്കേക്കരോട്ട് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) അന്തരിച്ചു. സംസ്കാരം നടത്തി. പരേത പ്ലാശനാൽ കളരിക്കൽ കുടുംബാംഗം. മക്കൾ: ശശിധരൻ നായർ, മുരളീധരൻ നായർ, ഇന്ദിര, ലീലാമണി, ശോഭ. മരുമക്കൾ: ഓമന താഴത്തേൽ അയർക്കുന്നം, ലളിതകുമാരി തോട്ടത്തിൽ മേവട, പരേതനായ ശശിധരൻ നായർ ശ്രീനിലയം കൂത്തുട്ടുകുളം, സുധാകരൻ നായർ മുളയ്ക്കൽ കുമാരമംഗലം, മുരളീധരൻ നായർ പുത്തൻവീട്ടിൽ ഏറ്റുമാനൂർ. ഉലഹന്നാൻ വർക്കി അറുനൂറ്റിമംഗലം: മുകളേൽ ഉലഹന്നാൻ വർക്കി (86) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് അറുനൂറ്റിമംഗലം സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ജെസി ജോർജ്, മേഴ്സി ജോൺ (ഇരുവരും യുഎസ്എ), സണ്ണി. മരുമക്കൾ: പരേതനായ ജോർജ് വർഗീസ് ആശാപറന്പിൽ എടത്വ, ജോൺ വട്ടംകണ്ടത്തിൽ കാക്കൂർ, റാണി മാങ്കൂട്ടത്തിൽ കണ്ടനാട്. ഏലിക്കുട്ടി ജോൺ കാഞ്ഞിരത്താനം : പുരക്കൽ ഏലിക്കുട്ടി ജോൺ (91) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കാഞ്ഞിരത്താനം സെന്റ് ജോൺസ് പള്ളിയിൽ. ഗോപാലകൃഷ്ണൻ നായർ ചിറക്കടവ്: ലക്ഷ്മിഭവനിൽ ഗോപാലകൃഷ്ണൻ നായർ (85,റിട്ട.സിവിൽ പോലീസ് ഓഫീസർ) അന്തരിച്ചു. സംസ്കാരം ഇന്ന്12.30ന് ചിറക്കടവ് പഞ്ചായത്ത് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: എ.ജി. അമ്മിണി (റിട്ട.ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ചീന്തലാർ). മക്കൾ: രാജീവ് (വനംവകുപ്പ്), റാണി ജി.നായർ. മരുമക്കൾ: ശാലിനി, സിജി വി.നായർ. അമ്മുക്കുട്ടി മുക്കൂട്ടുതറ : എലിവാലിക്കര തോട്ടത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മുക്കുട്ടി (77) അന്തരിച്ചു. സംസ്കാരം നടത്തി. പരേത പാമ്പാടി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അനിൽകുമാർ, അജയൻ (കെഎസ്ഇബി, പൈക), അജി കുമാർ (അമ്മൂസ് ബ്യൂട്ടി പാർലർ മുക്കൂട്ടുതറ), അജിത. മരുമക്കൾ: ജയശ്രീ മുണ്ടക്കൽ (കാളകെട്ടി), ബിന്ദു തൊട്ടിയിൽ (വിഴിക്കിത്തോട്), ദിവ്യ പടിഞ്ഞാറേകല്ലോലിക്കൽ (മരങ്ങാട്ടുപിള്ളി), പ്രസാദ് മാക്കിയിൽ കരോട്ട് (കറുകച്ചാൽ). സജിമോൻ ജോസഫ് വില്ലൂന്നി: പായിക്കാട് വീട്ടിൽ പരേതനായ ജോസഫ് തോമസിന്റെ മകൻ സജിമോൻ ജോസഫ് (കുട്ടായി43) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. അമ്മ: കൊച്ചുത്രേസ്യാ. ഭാര്യ : ആശാ സജി. മക്കൾ: സാന്ദ്രാ സജി, സഞ്ജീവ് സജി. സഹോദരങ്ങൾ : തോമസ് ജോസഫ്, മിനി ജെബി.
|
ലൂക്കാ വർക്കി തൊടുപുഴ: ചിറ്റൂർ തന്നിട്ടാംമാക്കൽ ലൂക്കാ വർക്കി (101) അന്തരിച്ചു. സംസ്കാരം നാളെ 10.30നു ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യമാർ: പരേതയായ ഏലിക്കുട്ടി ആരക്കുഴ തടത്തിൽ കുടുംബാംഗം. പരേതയായ ബ്രജീത്ത വാഴക്കുളം ചക്കിട്ടുകുടിയിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ റോസിലിന്റ് സിഎംസി (മുൻ പ്രൊവിൻഷ്യാൾ, ഹസാരിബാഗ് പ്രൊവിൻസ്), പരേതനായ കുഞ്ഞച്ചൻ (മുപ്ലിയം), എൽസി, ഗ്രേസി, ജോയി, പരേതയായ ഫിലോമിന, (മുൻ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ്), സൈനോ (റിട്ട.കോഓപ്പറേററ്റീവ് ബാങ്ക്, വാഴക്കുളം), ജോഷി, ഷാജി (തന്നിട്ടാംമാക്കൽ ഇലക്ട്രിക്കൽസ്, തൊടുപുഴ), ഷൈലമ്മ (സ്വിറ്റ്സർലൻഡ്). മരുമക്കൾ: പരേതയായ എൽസി വലിയപുത്തൻപുരയിൽ (നാഗപ്പുഴ), ബേബി ചേറ്റൂർ (ചേറ്റൂർ ഓയിൽ മിൽസ്,പെരിങ്ങഴ), ജെയിംസ് നെടുംകല്ലേൽ (പൈങ്ങോട്ടൂർ), മാഗി കണ്ടത്തിൽപുത്തൻപുരയിൽ (തെക്കുംഭാഗം), ജോസ് നെടുംകല്ലേൽ (പൈങ്ങോട്ടൂർ), ജോസ് പുത്തൻകുളം (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ, തൊടുപുഴ), ഷിനി മറ്റത്തിൽ (വാഴക്കുളം), സിൽജ പുളിയ്ക്കൽ (തെക്കുംഭാഗം), സോബി നെടുംകരിയിൽ (സ്വിറ്റ്സർലൻഡ്). ബേബി വെട്ടിമറ്റം: കോട്ടയ്ക്കകത്ത് ബേബി (ദേവസ്യ78) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വെട്ടിമറ്റം ഫ്രാൻസിസ് ഡി സലാസ് പള്ളിയിൽ. ഭാര്യ: മേരി മൂലൻ കൂടലപ്പാട് കുടുംബാംഗം.മക്കൾ : ജോമോൻ, ബിജു (ദീപിക, ഏജന്റ് വെള്ളിയാമറ്റം), ജിനി. മരുമക്കൾ: ദീപ കല്ലംപ്ലാക്കൽ (പൈങ്ങോട്ടൂർ), ടെസി മംഗലത്ത് (തോപ്രാംകുടി), ജോജി കാഞ്ഞിരംകുന്നേൽ (വാഴക്കുളം). ഗ്രെയ്സമ്മ ജോസഫ് കട്ടപ്പന: കുരിശുപള്ളി കുന്തളംപാറ ചക്കാലയില്‍ പരേതനായ ജോസഫ് കുഞ്ഞിന്റെ ഭാര്യ ഗ്രെയ്സമ്മ ജോസഫ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ചിച്ചമ്മ, ഷമ്മിച്ചന്, ടോം, സിന്ധു. മരുമക്കള്‍: തോമസ് വെട്ടുകാട്ടില്‍(കുമളി), പ്രിന്‍സി ജേക്കബ് മഴുവഞ്ചേരില്‍(പൂഞ്ഞാര്‍), ജിന്‍സി ടോം കാരിമറ്റം(മേരികുളം), ബെന്നി മാത്യു വള്ളിയില്‍(വെള്ളയാംകുടി). മേരി മുതലക്കോടം: പഴുക്കാകുളം പള്ളത്ത് (നന്പ്യാപറന്പിൽ) ജേക്കബിന്റെ (ചാക്കോച്ചൻ) ഭാര്യ മേരി (62) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത മേമടങ്ങ് ഒടുവേലിൽ കുടുംബാംഗം. മക്കൾ : നീമ, തോമസ്. മരുമകൻ: ആനന്ദ്. സുകുമാരൻ മൂലമറ്റം: വരിക്കമാക്കൽ വി.ആർ.സുകുമാരൻ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ചന്ദ്രിക തേവര കാട്ടുംപുറം കുടുംബാംഗം. മക്കൾ: സുധീർ, സുജിത്. മരുമക്കൾ: ലേഖ, സിതാര.
|
ഗ്രേസ് ഗീവർഗീസ് മാവേലിക്കര: പുളിമൂട് പുത്തൻപീടികയിൽ പരേതനായ ഫാ. ഡോ. പി.കെ. ഗീവർഗീസിന്റെ (അംബി അച്ഛൻ) ഭാര്യ ഗ്രേസ് ഗീവർഗീസ് (77) അമേരിക്കയിലെ ചാറ്റനൂഗയിൽ അന്തരിച്ചു. മാവേലിക്കര മുണ്ടുവേലിൽ പുത്തൻ വീട്ടിൽ പരേതരായ ഡോ. മാത്യുകുട്ടിയുടെയും കൊച്ചന്നമ്മയുടെയും മകളും ഗീവർഗീസ് മാർ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്തയുടെ സഹോദരന്റെ മകളുമാണ് പരേത. സംസ്കാരം ടെന്നസിയിലെ ചാറ്റനൂഗയിൽ 27ന് നടക്കും. മക്കൾ: ഡോ. സുനിൽ ഗീവർഗീസ്, സാലൻ ഗീവർഗീസ്, ഡോ.സജിന ഗീവർഗീസ്. മരുമക്കൾ: ഡോ. ലിബി സുനിൽ, ഡോ. ആശാ സാലൻ, ക്രെയ്ഗ്. കൊച്ചുമക്കൾ: സഞ്ജലി, സഞ്ജിത്ത്, സഞ്ജന, സഞ്ജയ്, സുനിധി, സുധീർ. സഹോദരങ്ങൾ: ജോയിക്കുട്ടി, സോളമൻ, രാജൻ, ജെയിംസ്, ജോയ്സണ്‍. അന്തോണികുട്ടി നെടുന്പാശേരി : എളവൂർ കല്ലറക്കൽ പൈലി അന്തോണികുട്ടി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി വെണ്ണൂർ കുന്നത്തുപറന്പിൽ കുടുംബാംഗം. മക്കൾ: എൽസി, പൗലോസ്, മേരി, റോസി, ഷീല, റീന. മരുമക്കൾ: ജോസ്, മിനി, ജോണി, ജേക്കബ്, പോൾ. ലില്ലി പന്നിമറ്റം: കാനത്തിൽ മാമച്ചന്റെ ഭാര്യ ലില്ലി (72) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പരേത മൈലക്കൊന്പ് വേണാട്ട് കുടുംബാംഗം. മക്കൾ: സ്നേഹ, സംഗീത, ഘാനറ്റ്, ആന്റോ. മരുമക്കൾ: സാജു പുളിന്താനം (എറണാകുളം), പരേതനായ റോബിൻ ഞാറക്കുളം (ഏഴുമുട്ടം), പരേതനായ ടോം കൊച്ചുപറന്പിൽ (ചങ്ങനാശേരി), ജിസ്ലറ്റ് മേപ്പറത്ത് (ആരക്കുഴ). ആനീസ് ആലങ്ങാട് : കളപ്പറന്പത്ത് പരേതനായ ലോനപ്പന്റെ ഭാര്യ ആനീസ്(82) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ലിസി, സിൽവി (നെതർലാൻഡ്), മേഴ്സി (സ്പെയിൻ), ജോസ് (കളപ്പറന്പത്ത് ഫിനാൻസ്, ആലുവ), സോഫി. മരുമക്കൾ: പരേതനായ ടോമി ഇരുന്പൻ, ആൽബർട്ട് (സ്പെയിൻ), പരേതനായ ഹാരി ബർണാഡ് എൽമ (നെതർലാൻഡ്), അഡ്വ. നീത, സിറിയക് (ബിസിനസ്). റോസ കാലടി: മാണിക്കമംഗലം തോട്ടപ്പിള്ളി പരേതനായ ഔസേപ്പിന്റെ ഭാര്യ റോസ (95) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ. പരേത മാണിക്കമംഗലം കോലഞ്ചേരി കുടുംബാംഗം. മക്കൾ: വർക്കി, മേരി, ദേവസി, ആനി, ജോസ്. മരുമക്കൾ: മേരി, പാസ്ക്കൽ തെക്കൻ വാഴക്കാല കോടുശേരി, ഷീല, പരേതനായ പോളച്ചൻ, ബീന. എം.വി. പൗലോസ് കാണിനാട്: ഓളങ്ങാട്ട് മൂലേക്കുടിയിൽ എം.വി. പൗലോസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പിണർമുണ്ട ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: കുറുപ്പംപടി മാലിലാൻ അന്നമ്മ. മക്കൾ: റെജി പോൾ (ഫിലിം അസോ. ഡയറക്ടർ), ഷിജി പോൾ (ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഏഴിപ്രം), ജിയോ പോൾ (ബിസിനസ്). മരുമക്കൾ: റീന കൈതക്കോട്ടിൽ മുളന്തുരുത്തി, ടി.പി. തന്പി ഊരക്കാട് തുറവക്കുടി (സെക്ഷൻ ഓഫീസർ, നേവൽബേസ്), മിനി കാരിപ്ര കിഴക്കന്പലം. മാനുവൽ ആന്റണി പോത്താനിക്കാട്: പൈങ്ങോട്ടൂർ മച്ചിയാനിക്കൽ മാനുവൽ ആന്റണി (കുട്ടിയച്ചൻ, 82) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : ഏലമ്മ ഇടമറുക് പുരയിടത്തിൽ കുടുംബാംഗം. മക്കൾ : ജയ്സണ്‍, ജോണ്സണ്. മരുമക്കൾ : ബിന്ദു തകിടിയേൽ ഭരണങ്ങാനം, ബിന്ദു കല്ലറയ്ക്കൽ വാഴക്കുളം. താരു പൗലോസ് ആഴകം: മൂന്നാംപറന്പ് കൂരൻ താരൂ പൗലോസ് (71) അന്തരിച്ചു. സംസ്കാരം നാളെ 11ന് ആഴകം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏല്യാമ്മ മേയ്ക്കാട് കൂരൻ കുടുംബാംഗം. മക്കൾ: മേരി പോൾ, അനു പോൾ. മരുമക്കൾ: മാർട്ടിൻ ചമ്മല പഴങ്ങനാട്, അജീഷ് തോട്ടുങ്ങൽ പൊയ്ക്കാട്ടുശേരി. റോസി മുണ്ടംവേലി: പള്ളിപ്പറന്പിൽ പരേതനായ സന്ധ്യാവിന്റെ ഭാര്യ റോസി സന്ധ്യാവ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയിൽ. മക്കൾ: ആന്റണി ഷാജി, ഷീല, കുഞ്ഞുമോൻ, ഷീബ, ഷീന, ഷെൽട്ടൻ, റാണി. മരുമക്കൾ: മെറീന മേഴ്സി, റുബൻ, മാഗി, ഫ്രാൻസിസ്, ജോസഫ്, ജയ്സ് റാണി, ആന്റണി. മോഹനൻ വടക്കേക്കര: പാല്യത്തുരുത്ത് തൈയ്യകത്ത് ടി.എ. മോഹനൻ (72) അന്തരിച്ചു.സംസ്കാരം നടത്തി. വടക്കേക്കര പഞ്ചായത്തംഗം, കയർഫെഡ് ഡയറക്ടർ, പാല്യത്തുരുത്ത് കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, പാല്യത്തുരുത്ത് എസ്എൻഡിപി പ്രസിഡന്റ്, പൊതുജന സേവാ സംഘം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സിൻഡ്രല്ല. മക്കൾ: സിനോജ്, സിന്ധു. മരുമക്കൾ: അശ്വതി, അഭിലാഷ്. നവാസ് പള്ളുരുത്തി : തങ്ങൾ നഗർ പഞ്ഞിച്ചുവട് സ്രാന്പിക്കൽ പരേതനായ പി.എം. സെയ്ദിന്റെ മകൻ എസ്. നവാസ് (50) അന്തരിച്ചു. കബറടക്കം നടത്തി: ഭാര്യ: ഹസീന. മക്കൾ: സുഹൈർ, സുറുമി, പരേതനായ സുഹൈൽ. മരുമകൻ: ഹഫീസ്. ഫിലോമിന ചേരാനെല്ലൂർ : പനക്കൽ വിൻസെന്റിന്റെ ഭാര്യ ഫിലോമിന വിൻസെന്റ് (ബേബി66) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് ചേരാനെല്ലൂർ സെന്റ് ജെയിംസ് പള്ളിയിൽ. മക്കൾ: ടിൻസി ജെൻസൻ, പീറ്റർ ഷാൻ. മരുമക്കൾ: ജെൻസൻ, എലിസബത്ത് സിംന കൊറയ. മണി പിറവം: വെട്ടിക്കൽ ഒഇഎൻ ജീവനക്കാരനായ പാഴൂർ ചേറാലപ്പടി ഇലവുംപറ ന്പിൽ പരേതനായ അയ്യപ്പന്റെ മകൻ മണി (51) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിൽ. ഭാര്യ: മഞ്ചു. സദാനന്ദൻ മന്നം: തൂശത്ത് വീട്ടിൽ ടി എൻ സദാനന്ദൻ(76) അന്തരിച്ചു.സംസ്കാരം നടത്തി. മന്നം സർവീസ് സഹകരണ സംഘം മുൻ ഡയറക്ടറാണ്. ഭാര്യ: ലളിത. മക്കൾ: സ്മിത, സന്ദീപ്. മരുമക്കൾ: രാജേഷ്കുമാർ, രശ്മി. ജബ്ബാർ ആലുവ: എടയപ്പുറം മന്ത്യേപ്പാറ കൊടവത്ത് ജബ്ബാർ (51) അന്തരിച്ചു. സംസ്കാരം നടത്തി. എടയപ്പുറം റേഷൻകട കവലയിൽ ചായക്കട നടത്തുകയായിരുന്നു. ഭാര്യ: സെഫിയ. മകൻ: മുഹമ്മദ് സഹൽ. അഹമ്മദ് കുഞ്ഞ് ആലുവ: കെഎസ്ഇബിയിലെ മുൻ കരാർ തൊഴിലാളി തായിക്കാട്ടുകര ആയുർവേദ ആശുപത്രിക്ക് സമീപം അങ്കത്തിക്കുടി അഹമ്മദ് കുഞ്ഞ് (60) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സഫിയ. മക്കൾ: ആഷിക് അഹമ്മദ്, അൻസാർ അഹമ്മദ്. മരുമക്കൾ: ഫെബീന, ഹിസാന. സുമതി പറവൂർ: കെടാമംഗലം ഷിബു നിവാസിൽ എൻ.സി. സുമതി (86) അന്തരിച്ചു. സംസ്കാരം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. ഭർത്താവ്: പരേതനായ കെ.കെ. കൃഷ്ണൻ (റിട്ട. നേവൽബേസ്). മക്കൾ: ഷാരിമോൾ, സെൽവരാജ് (നേവൽബേസ്), ഷിബുകുമാർ (ബിപിസിഎൽ സിആർഎൽ ഓഡിറ്റ് വകുപ്പ്). മരുമക്കൾ: ദീപ്തി, ബിന്ദു, പരേതനായ ഡോ. സുരേഷ്.
|
സിസ്റ്റർ ഹെർമാസ് എഫ്സിസി ചാലക്കുടി : ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിലെ ചാലക്കുടി ക്ലേരിയൻ മഠാംഗമായ സിസ്റ്റർ ഹെർമാസ് എഫ്സിസി (82) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് ചാലക്കുടി ക്ലേരിയൻ മഠം സെമിത്തേരിയിൽ. കരുവന്നൂർ തേലപ്പിള്ളി പാറമേൽ വറീത്കത്രീന ദന്പതികളുടെ മകളാണ്. 20012006 കാലഘട്ടത്തിൽ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്നു. ഗുരുവായൂർ, പെരിങ്ങോട്ടുകര, ട്രിനിറ്റി കോണ്‍വെന്റ് വിദിഷ, ചാലക്കുടി എസ്എച്ച്, മാപ്രാണം, കരുവന്നൂർ സെന്റ് ജോസഫ്സ്, വെള്ളിക്കുളങ്ങര പ്രസന്റേഷൻ, ചാലക്കുടി പ്രൊവിൻഷ്യൽ ഹൗസ്, തുരുത്തിപറന്പ്, കെനിയ ബ്യൂണി, പോട്ട റോസറി, ചാലക്കുടി ക്ലേരിയൻ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പോൾ, വർഗീസ്, ജോസ്, പരേതരായ ഔസേപ്പ്, ലോനപ്പൻ, ത്രേസ്യക്കുട്ടി, സിസ്റ്റർ ഇസയാസ്. റോസി ചാലക്കുടി: കുരിയത്താൻ പരേതനായ ആന്റണി ഭാര്യ റോസി (86) അന്തരിച്ചു. സംസ്കാരം നടത്തി. കുഴിക്കാട്ടുശേരി അമ്പൂക്കൻ കുടുംബാഗമാണ്. മക്കൾ: ബാബു (എൽഐസി), ജെയിംസ്, ലാലുമോൻ (ഇരുവരും കാനഡ). മരുമക്കൾ: മിനി കരേടൻ, ടെസ് മണ്ടകത്ത്, ജിനു ചിറയത്ത് ചെമ്പൻ. ജോസഫ് ചേലക്കര: പങ്ങാരപ്പിള്ളി തെക്കേക്കര ജോസഫ് (ആന്റോ 63) അന്തരിച്ചു. സംസ്കാരം നടത്തി.ഭാര്യ: മേഴ്സി. മക്കൾ: ക്രിസ്റ്റിൻ മറിയ, ക്രിസൺടോം, ജോ ആൻമരിയ. മരുമകൻ: ടിനോ പോൾ. ആനി അമ്മാടം: മുള്ളക്കര കുരുതുകുളങ്ങരെ പെല്ലിശേരി പരേതനായ ലൂവീസ് ഭാര്യ ആനി (74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ഷാജു (അബുദാബി), ഷൈജി, ഷൈനി, ജോബി. മരുമക്കൾ: സിൽജ, ജോസ്, ബേബി, ലിൻസി. അന്നം കൊരട്ടി: തെക്കെ അങ്ങാടി തോട്ടിയാൻ പരേതനായ റപ്പായി ഭാര്യ അന്നം (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ആനി, യാക്കോബ്, എൽസി. മരുമക്കൾ: തോമസ്, ഷൈനി, ജോസ്. പോൾ സിജോ പട്ടിക്കാട്: മാളിയേക്കൽ ഫാ. സിജോ ജോണിയുടെ മകൻ പോൾ സിജോ (6 വയസ്സ്) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് പട്ടിക്കാട് മാർ തോമ ശ്ലീഹാ പള്ളിയിൽ. അമ്മ: രേഷ്മ. അന്ന റോസ് പറപ്പൂക്കര: തൃശോക്കാരൻ ഷേണിയുടെ മകൾ അന്ന റോസ് (നാല്) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോന പള്ളിയിൽ. അമ്മ: ജിൻസി. ജോസഫ് മരോട്ടിച്ചാൽ: വലിയ കണ്ടത്തിൽ മാണി മകൻ ജോസഫ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മാന്നാമംഗലം മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജോയി, ഷാജു, ബേബി. മരുമക്കൾ: ജെസി, മിനി, ആനി. റോസ പറപ്പൂർ : ചാലയ്ക്കൽ കണ്ണനായ്ക്കൽ ലോനപ്പൻ ഭാര്യ റോസ (105) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പറപ്പൂർ സെന്റ് ജോണ്‍സ് ഫൊറോന പള്ളിയിൽ. മക്കൾ: ലില്ലി, സെലീന, ത്രേസ്യാമ്മ, ജോസ്. മരുമക്കൾ: നിക്ലാവോസ്, ഫിലോമിന. ബിജി നാട്ടിക ബീച്ച്: വളപ്പിൽ പരേതനായ ഭാസ്കരൻ മകൻ ബിജി (44) അന്തരിച്ചു. അമ്മ: സാവിത്രി. ഭാര്യ: സയന.സഹോദരങ്ങൾ: സനി, ബിനി, ബീന, സീന. മീനാക്ഷി അരിമ്പൂർ: പറത്താട്ടിൽ ശങ്കരനാരായണൻ ഭാര്യ മീനാക്ഷി (86) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: അനിൽകുമാർ, (റേഷൻ കട ), ദിനേശൻ (റിട്ട. പോലീസ് എസ്ഐ), സുതൻ (മുംബൈ). മരുമക്കൾ: സുമതി, ജയ, തുഷാര. സാബു ചാലക്കുടി: കൂടപ്പുഴ കിഴക്കുംതല പരേതനായ അലി മകൻ സാബു(49) അന്തരിച്ചു. ഭാര്യ: ഷമീറ. മക്കൾ: ഷിഫ ഫാത്തിമ, മുഹമ്മദ് ഷമാസ്. രാമദേവൻ അന്തിക്കാട്: അഞ്ചങ്ങാടിക്ക് കിഴക്ക് കുറുവത്ത് വേലായുധൻ മകൻ രാമദേവൻ (കുട്ടൻ 78) അന്തരിച്ചു. സംസ്കാരം നടത്തി. മാലതിഅമ്മ അവണൂർ : കാരോർ പൊന്നത്ത് മാലതിഅമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: വിജയലക്ഷ്മി, പരേതനായ ശശീന്ദ്രൻ, ശങ്കരനാരായണൻ, പരേതനായ വിക്രമൻ, പ്രേമകുമാരി, ജ്യോതി, രാജേഷ്. മരുമക്കൾ: ശിവരാമൻ, വനജ, ശ്രീവിദ്യ, പ്രീതി, ഹരിഹരൻ, ശശി, ദീപ. സുരേഷ് കിഴുപ്പിള്ളിക്കര: വായനശാലക്ക് സമീപം കല്ലിങ്ങൽ ചന്ദ്രൻ മകൻ സുരേഷ് (52) അന്തരിച്ചു. അമ്മ: ചന്ദ്രിക. ഭാര്യ: വിജി. മകൾ: ഡോണ. കൗസല്യ പേരാമംഗലം : മനക്കലാത്ത് പരേതനായ ഗോപാലൻ ഭാര്യ കൗസല്യ (95) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 ന്് മനക്കലാത്ത് ലോഹിതാക്ഷന്റെ വസതിയിൽ. മക്കൾ ഇല്ല. ദാക്ഷായണി ചാവക്കാട്: തിരുവത്ര കാഞ്ഞിരപറമ്പില്‍ പരേതനായ നാരായണൻ ഭാര്യ ദാക്ഷായണി (98) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കള്‍: ശശി, സുദക്ഷിണാബാള്, രാധാകൃഷ്ണന്, സാവിത്രി, സ്മിത. മരുമക്കള്‍: രമണി, പരേതനായ സുധാകരന്, പ്രേമ, പ്രകാശന്, ശ്യാമളന്. സുലൈമാൻ ഹാജി വാടാനപ്പള്ളി: പുതുക്കുളം പടിഞ്ഞാറ് വശം കോസ്മോസ് റോഡിൽ അറക്കവീട്ടിൽ പരേതനായ മുഹമ്മദ് മകൻ സുലൈമാൻ ഹാജി (68) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: കദീജ. മക്കൾ: ബഷിദ, ഷെക്കീർ. മരുമക്കൾ: സത്താർ, മുഹ്സിന. കൊച്ചക്കന് കൊടകര: നെല്ലായി പാറപ്പുറത്ത് വേലായുധന്റെ മകന് കൊച്ചക്കന് (82) അന്തരിച്ചു. സംസ്കാരം നടത്തി. ദിവാകരന് കോടാലി : മാങ്കുറ്റിപാടം എളനപറമ്പില് ദിവാകരന് (53) അന്തരിച്ചു. സാംസ്കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കള്‍: അനന്തു, ആകാശ്. മാമകുട്ടി ചേറ്റുവ: കെപിആർ നഗറിൽ എടുവായിൽ മാമകുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: ഷൈജു, രാജു, ബൈജു, ഭൈമി. മരുമക്കൾ: പ്രിയ, ഫേൻസി, ധന്യ, ശംഭുലാൽ. കുഞ്ഞപ്പു എലവത്തൂർ : താണിയത്ത് ശങ്കരൻ മകൻ കുഞ്ഞപ്പു (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: ഹരീഷ്, ഹേമ. മരുമകൾ: മഞ്ജു. മോളി പുന്നയൂർക്കുളം : മൂക്കുതല മണ്ടുമ്പാൽ ജോൺസന്റെ ഭാര്യ മോളി (62)അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പിടാവന്നൂർ ശാലോം മാർത്തോമാ പള്ളിയിൽ. മകൾ: അനു. മരുമകൻ: റെനി. ഉണ്ണികൃഷണൻ കൊടുങ്ങല്ലൂർ: മേത്തല കടുക്കചുവട്ടിൽ ചക്കാമാട്ടിൽ പരേതനായ ബാഹുലേയൻ മകൻ ഉണ്ണി കൃഷ്ണൻ (53) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കൾ: ബിന്ധ്യ, ശിവപ്രസാദ്. നാരായണൻ എടതിരിഞ്ഞി: ചരുംതറപരേതനായ മല്ലു മകൻ നാരായണൻ (81) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാരദ. മക്കൾ: ബീന, സന്തോഷ് (കണ്‍സ്ട്രക്ഷൻ), ബിജി. മരുമക്കൾ: ജയൻ (മത്സ്യകച്ചവടം), അനിത (ജോഷ് ടൈലറിംഗ് ചേലൂർ), ദേവദാസ് (കണ്‍സ്ട്രക്ഷൻ). വേലായുധൻ ഏങ്ങണ്ടിയൂർ: നീലിമക്ക് പടിഞ്ഞാറ് തുപ്പത്ത് വേലായുധൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: വിനോദ്, ബിന്ദു. മരുമക്കൾ: ബിന്ദു, രമേശൻ. ആശിഷ് മണലൂർ: കന്പനിപ്പടി കുന്നത്തുള്ളി പരേതനായ ആനന്ദൻ മകൻ ആശിഷ് (42) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മാതാവ്: ഉഷ. സഹോദരങ്ങൾ: അഖിലേഷ്, ആതിര ധജീഷ്. യശോദ പുതുശേരി: വേനോലി പറക്കാട് വീട്ടിൽ പരേതനായ കേശവൻ ഭാര്യ യശോദ (83) അന്തരിച്ചു. മക്കൾ: രേണുക, രമാദേവി, ശാന്തകുമാരി, ഉണ്ണികൃഷ്ണൻ, പാർത്ഥൻ, പ്രസാദ്, പരേതരായ വേണുഗോപാൽ, മുരളീധരൻ. മരുമക്കൾ: സഭാവതി, പരേതനായ കൃഷ്ണൻകുട്ടി, മോഹനൻ, സുബിത, ഉഷ, പ്രേമ, ലത, റീന. മുഹമ്മദ് ഷെരീഫ് പുന്നയുർക്കുളം: പെരുമ്പടപ്പ് പുത്തൻപള്ളി ജാറം കമ്മിറ്റിയുടെ ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന ചങ്ങനാത്ത് സി. മുഹമ്മദ് ഷെരീഫ് (81) അന്തരിച്ചു. കബറടക്കം നടത്തി. പുത്തൻ പള്ളി ടൗൺ വികസനത്തിന് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അയിരൂർ എയുപി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: മലയം കുളത്തിൽ ഫാത്തിമ. മക്കൾ: അബ്ദുൽ സാത്തർ, ഹാറൂൺ, മുഹമ്മദ് സജീബ്, സബാഹ്, മുഹമ്മദ് ഷഫീക്, മുംതാസ്, പരേതനായ അബ്ദുൾസമദ്. മരുമക്കൾ: ആരീഫാ, ഫാത്തിമ, സബീല, സഫീറ, മുബീന, സൈനുദ്ധീൻ. കുഞ്ഞുമോൻ പുന്നയൂർക്കുളം: പരൂർ ഞാലിൽ ജുമാ മസ്ജിദിനു സമീപം ഏഴി കോട്ടയിൽ കുഞ്ഞുമോൻ (74) അന്തരിച്ചു. കബറടക്കം നടത്തി. മുൻകാല ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ: സെഫിയ. മക്കൾ: നൗഷാദ്, സെമീറ, സുമയ്യ. മരുമക്കൾ: യൂസഫ്, സബിത. ചന്ദ്രിക പറപ്പൂക്കര: രാപ്പാള്‍ മുരിയത്ത് വീട്ടില്‍ പരേതനായ രാജന് നായര്‍ ഭാര്യ ചന്ദ്രിക (74) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: അജിത, ദിലീപ്. മരുമക്കള്‍:സുധീഷ്, പ്രിയ. കദീജക്കുട്ടി ചാവക്കാട് : ആശുപത്രി റോഡ് ജംഗ്ഷൻ ഇമ്പാർക്ക് പരേതനായ കുഞ്ഞിമുഹമ്മദ് ഭാര്യ കദീജക്കുട്ടി(84) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: മുബാറക് ഇമ്പാർക്ക്, ജമാൽ ഇമ്പാർക്ക്, ഹക്കീം ഇമ്പാർക്ക് (വൈറ്റ് കോളർ), നൂർജഹാൻ, ഹസീന. മരുമക്കൾ: മുഹമ്മദ് ഇക്ബാൽ (വൈറ്റ് കോളർ), മൊയ്നുദ്ധീൻ (ഖത്തർ), ജസീറ, സബീന.
|
റെജി മലന്പുഴ: കോണ്‍ഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ചെറാട് ചെന്പൻകോട് വീട്ടിൽ റെജി നെൽസണ്‍ (48) അന്തരിച്ചു. സംസ്കാരം നടത്തി. പിതാവ്: നെൽസണ്‍. അമ്മ: മറിയാമ്മ. സഹോദരൻ: ജോർജ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, മലന്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റുമാണ്. വെള്ളച്ചി വടക്കഞ്ചേരി: മൂലങ്കോട് ചെട്ടിതറക്കാട് താമര വീട്ടിൽ വേലായുധൻ ഭാര്യ വെള്ളച്ചി (84) അന്തരിച്ചു. മക്കൾ: കാർത്ത്യായനി, ദേവി. മരുമകൻ: കുമാരൻ. വേശുഅമ്മ വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം മലങ്കാട് ചാത്തൻപൂശാരി ഭാര്യ വേശുഅമ്മ (93) അന്തരിച്ചു.സംസ്കാരം ഇന്ന് 10 ന് ഐവർമoത്തിൽ. മക്കൾ: വാസു, ദേവി, പരേതരായ ഭാസ്കരൻ, കൃഷ്ണൻ, പൊന്മല, ലക്ഷ്മി. മരുമക്കൾ: പങ്കജം, തങ്കമണി, സത്യഭാമ, പ്രീതി, പരേതരായ മാണിക്യൻ, കേശവൻ. ജാനകി വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല പരേതനായ വാസു ഭാര്യ ജാനകി (80) അന്തരിച്ചു. മക്കൾ: ആറുമുഖൻ, പങ്കജാക്ഷി, അനിത, സുനിത, പരേതനായ മണികണ്ഠൻ. മരുമക്കൾ: സിബി, രാമകൃഷ്ണൻ, ഗോപി, പരേതനായ ഗിരിജൻ. സഹോദരൻ: ചന്ദ്രൻ. രാജമ്മാൾ വണ്ടിത്താവളം : പട്ടഞ്ചേരി പനങ്കാവ് സേതുമാധവൻ ഭാര്യ രാജമ്മാൾ (75) അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് പൊതുശ്മശാനത്തിൽ. മക്കൾ: ശിവകുമാർ രാജ്കുമാർ, സുഭദ്ര, ഗിരിജ, സരസ്വതി. മരുമക്കൾ : നിഷി, ശശിധരൻ, ഗോപാലകൃഷ്ണൻ, മുരളീധരൻ.
|
ജോസഫ് വിലങ്ങാട് : വാളുക്ക് മരിയ ഗിരി ഇടവകയിലെ ഇഞ്ചിക്കൽ ജോസഫ് ജോണ്‍ (ടോമി 59) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പുഷ്പ (പശുക്കടവ് ചീരമറ്റം കുടുംബാംഗം). മക്കൾ: ടിബിൻ ടോം (അയർലന്റ്), ഷിബിൻ ടോം (യുകെ), സ്നേഹ. മരുമക്കൾ: ജിസ്ന ടിബിൻ (അയർലന്റ്), ജെനി ഷിബിൻ (നിലന്പൂർ). മുഹമ്മദാലി മണ്ണാര്‍മല : മണ്ണാര്‍മല ജംഗ്ഷനിലെ പരേതനായ കക്കൂത്ത് പാറക്കല്‍ കുഞ്ഞിമുഹമ്മദ് അധികാരിയുടെ മകന് മുഹമ്മദാലി (76) അന്തരിച്ചു. കബറടക്കം ഇന്നു ഒമ്പതിനു കാര്യവട്ടം ജുമാമസ്ജിദില്‍. ഭാര്യ: പള്ളിപ്പുറം കാഞ്ഞമണ്ണയിലെ കൂരിമണ്ണില്‍ പട്ടിയില്‍ ആസ്യക്കുട്ടി. മക്കള്‍: ഹഫ്സത്ത് (ജിദ്ദ), ഷീജ, ജംഷിത. മരുമക്കള്‍: അബ്ദുസമദ് (ജിദ്ദ) ചെമ്മങ്കടവ്, മുഹമ്മദ് അന്‍വര്‍ (ചുള്ളിയോട്). ശശി മഞ്ചേരി : കൊമ്പന്‍ക്കല്ല് കോളനിയിലെ കല്‍പ്പകശേരി ശശി (60) അന്തരിച്ചു. ഭാര്യ: കൂനംപറമ്പില്‍ ജാനകി. മക്കള്‍: ശ്രീജിത്ത്, രഞ്ജിത്ത്, അജിത്. മുഹമ്മദ് മഞ്ചേരി: ബ്ലായിപറമ്പില്‍ എന്‍ജിനിയര്‍ വി.എ. മുഹമ്മദ് (90) അന്തരിച്ചു. ഭാര്യ: മഞ്ചപ്പുള്ളി സുലൈഖ (വെള്ളുവങ്ങാട്). മക്കള്‍: സാദിഖ്, ലുക്മാന്, ദലീല് ഫര്ഹാന്. ശശി മക്കരപ്പറമ്പ്: ആലക്കത്തൊടി ശശി (48) ദുബായില്‍ അന്തരിച്ചു. പരേതനായ ഗോപാലന്റെയും ജാനകിയുടെയും മകനാണ്. ഇന്നു രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം എട്ടിനു ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്കരിക്കും. ഭാര്യ. ലജിത (മഞ്ചേരി). മക്കള്‍: അനഘ, അന്‍വിക. സഹോദരങ്ങള്‍: മുരളി, മിനി, ബീന. ഹംസ പെരിന്തല്‍മണ്ണ: കരിങ്കല്ലത്താണിയിലെ പരേതനായ ചളപറമ്പന് മുഹമ്മദിന്റെ മകന് ഹംസ (69) അന്തരിച്ചു. കബറടക്കം ഇന്നു 10ന് വട്ടപ്പറമ്പ് ജുമാമസ്ജിദില്‍. ഭാര്യ: സൈനബ. മക്കള്‍: യാസര്‍ അറഫാത്ത്, റാഷിദ് അഫ്സാത്ത് (ഇരുവരും ദുബായ്), ജാസ്മിന്, റിന്‍ഷ. മരുമക്കള്‍: ഫസ്ല (മണ്ണാര്‍മല), ഷഹല (മണ്ണാര്‍മല), മന്‍സൂര്‍ അലി (കൊപ്പം), മിര്‍ഷാദ് ബാബു (എടത്തനാട്ടുകര). വേലു മഞ്ചേരി: വലിയാത്രപ്പടി പൂവ്വഞ്ചേരി വേലു എന്ന കുഞ്ഞുണ്ണി (78) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: അനിത, ലളിത, സുനിത, പരേതനായ അനില്‍കുമാര്‍. അബ്ദുള്ളക്കുട്ടി ഹാജി മഞ്ചേരി : കിഴക്കെ വെട്ടിക്കാട്ടിരി കൊണ്ടേങ്ങാടന്‍ കെ.എം.എച്ച്. അബ്ദുള്ളക്കുട്ടി ഹാജി (85) അന്തരിച്ചു. ഭാര്യമാര്‍: സക്കീന, പരേതയായ പാത്തുമ്മ. മക്കള്‍: ഖദീജ, അബ്ദുനാസര്‍, ജമീല, അബ്ദുള്‍മജീദ്, മൈമൂന, സുബൈദ, റഷീദ, റംലത്ത്, റഫീഖ്, ശറഫുദീന്, ഷാനി, ഷഹാന തസ്നി. ആയിഷ ഹജ്ജുമ്മ പെരിന്തല്‍മണ്ണ : മാനത്ത്മംഗലം മാട് റോഡിലെ പരേതനായ മണ്ണേങ്ങല്‍ മുഹമ്മദിന്റെ ഭാര്യ തയ്യില്‍ ആയിഷ ഹജ്ജുമ്മ (89) അന്തരിച്ചു. കബറടക്കം ഇന്നു എട്ടിനു മാനത്ത്മംഗലം ജുമാമസ്ജിദില്‍. മക്കള്‍: ഹൈദര്‍, യൂസുഫ്, ബഷീര്‍, ഹലീമ, റുഖിയ്യ, ആമിന, ജമീല, ഷാഹിന. മരുമക്കള്‍: കദീജ (മക്കരപ്പറമ്പ്), ജമീല (കരിങ്കല്ലത്താണി), ഫൗസ്യ (കുന്നപ്പള്ളി), അബ്ദുഹാജി (മാനത്തുമംഗലം), സെയ്ദ് (പാതായ്ക്കര), എച്ച്.ആര്. അലി (പരിയാപുരം), സൈനുദ്ദീന്‍ (മാനത്ത്മംഗലം), പരേതനായ അരിമ്പ്ര ഉസ്മാന് (പാണ്ടിക്കാട്). സൈനബ നിലമ്പൂര്‍: അയ്യാര്‍പൊയില്‍ അക്കര സൈനബ (74) അന്തരിച്ചു. ഭര്‍ത്താവ്: പതേനായ മുഹമ്മദ്. മക്കള്‍: ഉമ്മര്‍, പാത്തുമ്മ, ഹാരിസ്, ഫൗസിയ, സുനിത, റുബീന, സാജിത. മരുമക്കള്‍: റജീന, സെലീന, കബീര്‍, ഹംസ, സുലൈമാന്‍, അബൂതാഹിര്‍.
|
സംസ്കാരം ഇന്ന് മോളി: തിരുവന്പാടി പാലക്കടവ് ഞാവള്ളിൽ മോളി (67) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവന്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. കോടഞ്ചേരി കാനാച്ചികുഴി കുടുംബാംഗമാണ് പരേത. ഭർത്താവ്: തോമസ്. മക്കൾ: ലിസ (കാനഡ), നോബിൾ, ഫാ. ജോമോൻ ഞാവള്ളിൽ (നെതർലൻഡ്). മരുമകൻ: നെൽസൻ സെബാസ്റ്റ്യൻ കുറുവത്താഴത്ത് (കാനഡ). ത്രേസ്യാമ്മ കോടഞ്ചേരി : ഏഴാനിക്കാട്ട് പരേതനായ അപ്രേമിന്റെ ഭാര്യ ത്രേസ്യാമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കോടഞ്ചേരി പുലിമലയിൽ കുടുംബാംഗമാണ്. മക്കൾ: റെനി, തോമസ് (ഗാർഡ്സ് റെജിമെന്റ് സുബൈദാർ, മധുര), റെയ്, റെജി. മരുമക്കൾ: ബിനു എടക്കരോട്ട്, ഷീന പുതുശേരിൽ (ചിറ്റാരിക്കൽ), സിജി വളവനാനിക്കൽ (ചമൽ), സനു കൊരണ്ടിയാർകുന്നേൽ (കൽപ്പറ്റ). അഗസ്റ്റ്യൻ മുക്കം: മുക്കം ഇഎംഎസ് സഹകരണ ആശുപത്രി റിട്ട. ജീവനക്കാരൻ കല്ലുരുട്ടി എടപ്പാട്ട് ഇ.ഡി. അഗസ്റ്റ്യൻ (58) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ. പിതാവ്: പരേതനായ ദേവസ്യ. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: ജോസ്, മോളി കാക്കരകുന്നേൽ (മുത്തപ്പൻപുഴ), മേരി അത്രശേരിൽ (തോട്ടുമുക്കം), സിസിലി ചൂരതൊട്ടിയിൽ (മുത്തപ്പൻപുഴ). കാർത്യായനി അമ്മ കൊയിലാണ്ടി : റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ പരേതനായ പുത്തൻ വളപ്പിൽ നാരായണൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (78) അന്തരിച്ചു. മക്കൾ: സുമാ ഭായ്, സുനിലാ ഭായ്, സുഷമാ ഭായ്, സുചിത്ര ഭായ്. മരുമക്കൾ: വി.കെ. സുരേന്ദ്രൻ (നിർദേശ്, ചാലിയം), പ്രദീപ് കുമാർ കട്ടയാട്ട്, വിജയൻ മാങ്കാവ്, പരേതനായ രാജൻ ചീനംകണ്ടി. സഹോദരങ്ങൾ: കെ.കെ. ദാമോദരൻ, പരേതരായ കെ. പത്മനാഭൻ നായർ, കെ.കെ. നാരായണൻ. ബാലൻ കക്കോടി : പാർത്ഥസാരഥി നെരോത്ത് പറന്പത്ത് ബാലൻ (76) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: ബൈജു, ഷൈജു, പരേതനായ ഷാജു. മരുമക്കൾ: മിനി, ഷൈനി, കെ. റിജിത്ത്. ദിവാകരൻ പേരാന്പ്ര : കല്ലോട് മുട്ടിൽ കുഞ്ഞുണ്ണിപ്പടിയിൽ ചേനം കൊല്ലി ദിവ്യശ്രീയിൽ കെ.കെ. ദിവാകരൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പത്തനംതിട്ട വാഴമുറ്റം ഈസ്റ്റിലെ കൊച്ചുപുരയ്ക്കൽ വീട്ടുവളപ്പിൽ. റിട്ട. കനറാ ബാങ്ക് ഓഫീസറും ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം വയനാട് ജില്ലാ പ്രസിഡന്റുമായിരുന്നു. ഭാര്യ: ജാനു (റിട്ട. ജെപിഎച്ച്എൻ, പേരാന്പ്ര താലൂക്ക് ആശുപത്രി). മക്കൾ: ഡോ. ദിവ്യശ്രീ (തരിയോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ), ദിവ്യജിത് (ഡൽഹി). മരുമകൻ: ഡോ. രഞ്ജിത് (താലൂക്ക് ആശുപത്രി, വൈത്തിരി). മാധവിക്കുട്ടിയമ്മ ചേമഞ്ചേരി : തൂവക്കോട് പറന്പത്ത് മാധവിക്കുട്ടിയമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പറന്പത്ത് മാധവൻ നായർ. മക്കൾ: പരേതനായ ഭാസ്കരൻ, പുഷ്പ. മരുമകൻ: ശശിധരൻ. സഹോദരങ്ങൾ: ദാമോദരൻ സുകൃതി, പത്മനാഭൻ നായർ, രാഘവൻനായർ, വിജയൻ (വിമുക്ത ഭടൻ). അശോകൻ കുന്നമംഗലം : റിട്ട. പൊതുമരാമത്ത് അസി. എൻജിനിയർ പൈങ്ങോട്ടുപുറം ധന്യ ഊളംവള്ളി യു.വി. അശോകൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന്. ഭാര്യ: ആശ. പിതാവ്: പരേതനായ നന്പി. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: പരേതയായ വിമല, പ്രസന്ന, പുഷ്പ, ഗിരിജ, സുരേഷ് (റിട്ട. കേരള പോലീസ്), സുധാരത്നം, ഷെർലി, ഷീബ.
|
ജോണി ചെന്നലോട്: അറക്കപറന്പിൽ എ.എം.ജോണി (51) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഷൈജ. മകൾ: അഞ്ജലി (വിദ്യാർഥി, ജിഎച്ച്എസ്, തരിയോട്), അബിന (വിദ്യാർഥിനി, ജിഎച്ച്എസ്, പടിഞ്ഞാറത്തറ), ഇമ്മാനുവൽ. ദിൽഷ തവിഞ്ഞാൽ : തിടങ്ങഴി വെള്ളാനയിൽ ജോസഫ് (ജോളി) ന്റേയും ജിഷയുടേയും മകൾ ദിൽഷ ജോസഫ് (ഒന്‍പത്) അന്തരിച്ചു. ഉദയഗിരി ഗവ. എൽപി സ്കൂൾ നാലാം തരം വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: ദിയ, ദിൽന. കദിയക്കുട്ടി കുറുവ: മീനാര്‍കുഴി പരേതനായ മുല്ലപ്പള്ളി പറമ്പില്‍ ചെറിയ മൊയ്തീന്‍കുട്ടിയുടെ ഭാര്യ കൂട്ടിലങ്ങാടി ഏലച്ചോല കദിയക്കുട്ടി (72) അന്തരിച്ചു. മക്കള്‍: നഫീസ, ഫാത്തിമ, മുഹമ്മദ്, റസിയ, കരീം. മരുമക്കള്‍: മൊയ്തീന് (ചേങ്ങോട്ടൂര്‍), മുഹമ്മദലി (കോല്‍ക്കളം), അഷ്റഫ് (പഴമള്ളൂര്‍), ആരിഫ (കോല്‍ക്കളം), നിഷ (കോട്ടക്കല്‍). ചന്ദ്രൻ പയ്യന്പള്ളി: മൂളയിൽ ചന്ദ്രൻ (76) അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: രജനി, രാജേഷ്, രാംകുമാർ, രതീഷ്. മരുമക്കൾ: രമ്യ, വിനി, അഞ്ജു. യശോദ മാനന്തവാടി: തലപ്പുഴ ചീക്കോളി പരേതനായ കുഞ്ഞിരാമന്റെ ഭാര്യ യശോദ(84)അന്തരിച്ചു. മക്കൾ: പവിത്രൻ, പരേതനായ വിജയൻ, വജന. മരുമക്കൾ: ചന്ദ്രി, ഷൈല, സുധാകരൻ. വിജയൻ മാനന്തവാടി: പീച്ചംകോട് അരിമന്ദത്തിൽ വിജയൻ(65)അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: വിനീത്(അധ്യാപകൻ, സെന്റ് പാട്രിക്സ് സ്കൂൾ, മാനന്തവാടി), അഞ്ജു(ഫെഡറൽ ബാങ്ക്, കൊയിലാണ്ടി). മരുമകൻ: ആശിഷ്(എസ്ബിഐ, പയ്യോളി).
|
അന്നമ്മ ഉദയഗിരി: ആദ്യകാല കുടിയേറ്റ കർഷകൻ പൈങ്ങോട്ട് വക്കച്ചന്റെ (വർക്കി) ഭാര്യ അന്നമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ. പരേത പാദുക ഇലഞ്ഞിക്കൽ കുടുംബാംഗം. മക്കൾ: ടോമി, മോളി, കുഞ്ഞുമോൾ, സജി, ബെന്നി (ഗ്രാന്റ് ജൂബിലി കാറ്ററിംഗ്), ബിജു (ജൂബിലി കാറ്ററിംഗ്), പരേതനായ ജോർജ്. മരുമക്കൾ: കുട്ടിയമ്മ ചെമ്പകശേരി, റോസമ്മ മുകളേൽ, തങ്കച്ചൻ തെക്കേക്കുറ്റ്, ബീന കൽക്കുഴിയിൽ, മെറ്റിൽഡ പനന്താനം, ജോബിറ്റ് വെട്ടൂണിക്കൽ, പരേതനായ സെബാസ്റ്റ്യൻ കുപ്പക്കാട്ട്. സിസ്റ്റർ മേരി തെരേസ് സിഎംസി ഇരിട്ടി: നെല്ലിക്കാംപൊയിൽ സിഎംസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ മേരി തെരേസ് സിഎംസി (74) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് നെല്ലിക്കാംപൊയിൽ പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. കുടിയാന്മലയിലെ പരേതരായ പൊട്ടനാനി മാത്യുമറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ആൻസ് മരിയ എഫ്സിസി, തെയ്യാമ്മ, മാത്യൂസ്, ബേബി, മോളി, പരേതരായ ജോസഫ്, ദേവസ്യ. പരേത കുറ്റിക്കുളം, കക്കാടംപൊയിൽ, വെളിമാനം, എടൂർ, ഇരിട്ടി, നെല്ലിക്കാംപൊയിൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏലിക്കുട്ടി മണിക്കടവ്: ശാന്തിനഗറിലെ പരേതനായ വട്ടയ്ക്കാട്ട് ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (74) അന്തരിച്ചു. സംസ്കാരം 27ന് ഒന്‍പതിന് ശാന്തിനഗർ സെന്റ് മേരീസ് പള്ളിയിൽ. പരേത ഈരാറ്റുപേട്ട മനിയാനിക്കൽ കുടുംബാംഗം. മക്കൾ: ലൗലി, നൈസ്, സെല്ലി, അഭിലാഷ്. മരുമക്കൾ: മൈക്കിൾ പൊടിമറ്റത്തിൽ (എടൂർ), ജാജു മാണിക്യത്തുപറമ്പിൽ (മാള), സോജൻ പാമ്പാറയിൽ (വെളിമാനം), ഷീന പാട്ടത്തിൽ (കാലാങ്കി). ഏലിക്കുട്ടി എടൂര്‍: ആദ്യകാല കുടിയേറ്റ കര്ഷകന് വെളുത്തേടത്തുപറമ്പില്‍ സ്കറിയയുടെ (കുട്ടപ്പന് ചേട്ടന്) ഭാര്യ ഏലിക്കുട്ടി (98) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത എടൂര്‍ ആട്ടേല്‍ കുടുംബാംഗം. മക്കള്‍: കുട്ടിയമ്മ, വര്‍ഗീസ്, മേരി, ജോര്‍ജ് (റിട്ട. വാട്ടര്‍ അഥോറിറ്റി ജീവനക്കാരൻ), സെബാസ്റ്റ്യന്‍, മാത്യു. മരുമക്കള്‍: ജോണി പുത്തേട്ട്, ആനിയമ്മ പടവില്‍, രാജു പൊന്നംപടവില്, ത്രേസ്യക്കുട്ടി മാണിവേലില്‍ (റിട്ട. നഴ്സ്, അങ്ങാടിക്കടവ് പിഎച്ച്സി), ഉഷ, മോളി കുളത്തിങ്കല്‍. ലീന പൈസക്കരി : ആദ്യകാല കുടിയേറ്റ കർഷകരായ പരേതരായ താന്നിയ്ക്കൽ വർക്കിഏലിക്കുട്ടി ദമ്പതികളുടെ മകൾ ലീന (53) അന്തരിച്ചു. സംസ്കാരം ഇന്ന് ഒൻപതിന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: മേരി ദേവസ്യ തുണ്ടത്തിൽ (മണിപ്പാറ), സ്കറിയ, സൂസമ്മ സിബി ആലപ്പാട്ട് (ഉടുമ്പന്നൂർ), ജെസി ബേബിച്ചൻ പെരുമ്പ്രായിൽ (കരിമണ്ണൂർ). ബിന്ദു സജിത്കുമാർ കണ്ണൂർ: ചിറക്കൽ രാജാസ് സ്കൂളിന് സമീപം അമലാഞ്ജനയിൽ പരേതനായ സജിത് കുമാറിന്റെ ഭാര്യ ബിന്ദു (52) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് പയ്യാമ്പലത്ത്. മക്കൾ: അമൽജിത്ത്, അഞ്ജന ജിത്ത് (അധ്യാപിക, കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചിറക്കൽ). മരുമകൻ: അനിരുദ്ധ് (സൗദി അറേബ്യ). സഹോദരങ്ങൾ: ഷിജിൽ (കണ്ണൻ), രാജേഷ് (ഇരുവരും എറണാകുളം). കണ്ണൂർ കോളജ് ഓഫ് കൊമേഴ്സിൽ അധ്യാപികയായും ഓഫീസ് സ്റ്റാഫായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഗായിക, റേഡിയോ അവതാരിക എന്ന നിലയിലും പ്രശസ്തയായിരുന്നു. പരേതയോടുള്ള ആദരസൂചകമായി ഇന്ന് കോളജിന് അവധി പ്രഖ്യാപിച്ചു. ഗോവിന്ദൻകുട്ടി കുറുപ്പ് ചാല: വടകര കണ്ടിമീത്തൽ തിരുവോത്ത് ഗോവിന്ദൻകുട്ടി കുറുപ്പ് (81) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ. എറണാകുളം എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് റിട്ട. മാനേജരാണ്. ഭാര്യ: എം.എം. രത്നകുമാരി. മക്കൾ: നിരൂപ് മുണ്ടയാടൻ (സിഇഒ, ശ്രീചന്ദ് സ്പെഷാലിറ്റി ഹോസ്പിറ്റൽ, കണ്ണൂർ), നിഹാര, നിതാര. മരുമക്കൾ: ഡോ. കെ. ശ്രീകുമാർ (സയന്റിസ്റ്റ്, എൻസിഎൽ, പൂനെ), പി.എം. സുകേഷ് (എസ്സിബി, ബംഗളൂരു), ഡാലിയ (മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ബി.കെ. തിരുവോത്ത്, ടി. ഭാസ്കര കുറുപ്പ്, മീനാക്ഷിയമ്മ, പരേതനായ പത്മനാഭ കുറുപ്പ്. ശ്രീധരൻ പയ്യാവൂർ : കാട്ടിക്കണ്ടത്തെ പുതിയവീട്ടിൽ എം. ശ്രീധരൻ (67) അന്തരിച്ചു. ദീർഘകാലം ആർഎസ്എസ് പ്രചാരകായി പ്രവർത്തിച്ചിട്ടുണ്ട്. കേസരി മാനേജരായും ജോലി ചെയ്തിരുന്നു. ഭാര്യ: രാധാമണി. മക്കൾ: ആദർശ് (ഫയർമാൻ, മട്ടന്നൂർ ഫയർ സ്റ്റേഷൻ), അഞ്ജന (നഴ്സ്, സൗദിഅറേബ്യ). മരുമക്കൾ: നവീൻ മണ്ടൂർ (സൗദി അറേബ്യ), അനു (അനസ്തേഷ്യ ടെക്നീഷ്യൻ, മിംസ് ആശുപത്രി, കണ്ണൂർ).
|