ObituaryNews
തിരുവനന്തപുരം
പി. ​ദാ​മോ​ദ​ര​ൻ​പി​ള്ള

ആ​റ്റി​ങ്ങ​ൽ : ആ​റ്റി​ങ്ങ​ൽ ബോ​യ്സ് ഹൈ​സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പ​ക​ൻ പി. ​ദാ​മോ​ദ​ര​ൻ​പി​ള്ള അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​കോ​രാ​ണി പൗ​ർ​ണ​മി​യി​ൽ. ഭാ​ര്യ: മാ​ധ​വി​കു​ട്ടി അ​മ്മ. മ​ക്ക​ൾ: ക​ലാ​റാ​ണി, മ​നോ​ജ്, വി​നോ​ദ്, പ്ര​മോ​ദ്.

ന​വ​നീ​ത നാ​യ​ർ

പെ​രു​കാ​വ്: ശി​വ​ശൈ​ല​ത്തി​ൽ പി​ആ​ർ​എ 18ൽ ​ന​വ​നീ​ത നാ​യ​ർ(73)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബ്രി​ഗേ​ഡി​യ​ർ ആ​ർ.​വി.​നാ​യ​ർ. മ​ക്ക​ൾ: റി​നു നാ​യ​ർ(​തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ), ര​ഞ്ജി​ത്ത് നാ​യ​ർ(​ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: അ​ജി​ത് നാ​യ​ർ, പൂ​ജ ദേ​ശ് പാ​ണ്ഡെ. സ​ഞ്ച​യ​നം വ്യാ​ഴം 8.30.

എ.​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ

പ​ള്ളി​ച്ച​ൽ: ഇ​ട​യ്ക്കോ​ട് കോ​ട്ടി​യ​റ​ത്ത​ല വീ​ട്ടി​ൽ എ.​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ(83)​അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​ത്സ​ല​കു​മാ​രി. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.

എ.​വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഊ​രൂ​ട്ട​മ്പ​ലം ഇ​ശ​ലി​ക്കോ​ട് ദേ​വി വി​ലാ​സ​ത്തി​ൽ എ. ​വി​ജ​യ​ൻ (58)അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ:​ഗോ​പി​ക, ദേ​വി​ക. മ​രു​മ​ക​ൻ: ആ​ന​ന്ദ്. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

ന​ളി​നി

ആ​റ്റി​ങ്ങ​ൽ : ക​രി​ച്ച​യി​ൽ തോ​ട്ടി​ൻ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ന​ളി​നി (70) അ​ന്ത​രി​ച്ചു. ഭ​ർ​ത്ത​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. മ​ക്ക​ൾ: സീ​ത, സ​തി.

ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ

ഊ​രാ​ട്ടു​ന്പ​ലം: മ​റു​കി​ൽ കൃ​ഷ്ണ​പു​രം കൃ​ഷ്ണ​ഗീ​ത​ത്തി​ൽ റി​ട്ട.​നെ​യ്യാ​റ്റി​ൻ​ക​ര കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ എ​സ്.​പി.​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ(75) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ഡ്വ.​എം.​കെ.​പ​രി​മ​ള. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

ആ​ർ.​സു​ധ​കു​മാ​ർ

വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ മു​ക്കോ​ല രാ​ഗം​സി​ൽ റി​ട്ട. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് പ്ര​ബേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​സു​ധ​കു​മാ​ർ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​വ​ത്സ​ല(​റി​ട്ട .അ​ധ്യാ​പി​ക) മ​ക്ക​ൾ:​ശ്രീ​രാ​ഗ് എ​സ്. കു​മാ​ർ, രാ​ഗ​ശ്രീ എ​സ്.​കു​മാ​ർ. മ​രു​മ​ക്ക​ൾ : എ.​കെ.​ക​ല്യാ​ണി, വി.​ആ​ർ.​ശ്രീ​ജി​ത്ത്.

ഗോ​പ​കു​മാ​ർ

നാ​ലാ​ഞ്ചി​റ: മു​ണ്ടൈ​കോ​ണ൦ കൂ​ട്ടാ​ട്ട് വി​ള പു​ത്ത​ൻ വീ​ട്ടി​ൽ (സി​എം​ആ​ര്‍​എ 83) ഗോ​പ​കു​മാ​ർ (44) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​അ​നി​ത. മ​ക്ക​ൾ: സി.​ന​യ​ന, ജി.​ന​ന്ദ​കു​മാ​ർ. സ​ഞ്ച​യ​നം തി​ങ്ക​ൾ 8.30.

ജി.​പൗ​ലോ​സ്

മ​ല​പ്പാ​റ: മ​ല​പ്പാ​റ ജോ​സ് ഭ​വ​ന​ത്തി​ൽ (ജാ​തി വി​ള) ജി.​പൗ​ലോ​സ് (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ക്രി​സ്റ്റ​ൽ, പാ​സ്റ്റ​ർ ജോ​സ്.​പി, ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ജോ​യ​ൽ, പ്രി​ജി​ത, നൈ​തു.

പ​ത്മ​നാ​ഭ​ൻ ആ​ശാ​രി

ഇ​ട​യ്ക്കോ​ട്: ഉ​ഷാ സ​ദ​ന​ത്തി​ൽ പ​ത്മ​നാ​ഭ​ൻ ആ​ശാ​രി(90)​അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ​ണി. മ​ക്ക​ൾ: ര​മ, ഹ​രീ​ന്ദ്ര​ൻ(​കെ​എ​സ്ആ​ർ​ടി​സി), പ​രേ​ത​നാ​യ ഗി​രീ​ശ​ൻ. മ​രു​മ​ക്ക​ൾ: വാ​സ​ന്തി, ന​ടേ​ശ​ൻ. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

എ​ൽ.​വി​ജ​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: തി​രു​മ​ല വ​ട്ട​വി​ള ശ്രീ​ശ​ബ​രി​യി​ൽ റി​ട്ട.​ഗ്ര​ന്ഥ​ശാ​ല സം​ഘം ഉ​ദ്യോ​ഗ​സ്ഥ എ​ൽ.​വി​ജ​യ​മ്മ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​തൈ​കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​മാ​ധ​വ​ൻ നാ​യ​ർ(​റി​ട്ട. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്). മ​ക്ക​ൾ: വി.​ഹം​സ​കു​മാ​രി, എം.​സ​തീ​ഷ് കു​മാ​ർ, പ​രേ​ത​യാ​യ വി.​ശ​ശി​ക​ല. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ട്ടി​കൃ​ഷ്ണ​ൻ നാ​യ​ർ(​റി​ട്ട.​എ​സ്ബി​ഐ), ഡി.​ഗീ​ത​കു​മാ​രി(​റി​ട്ട.​കേ​ര​ള ബാ​ങ്ക്), എം.​അ​നി​ൽ​കു​മാ​ർ(​റി​ട്ട.​വി​ള​പ്പി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്).

ശാ​ന്ത​കു​മാ​രി

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് വാ​ഴോ​ട്ടു​കോ​ണം ശ​ങ്ക​ർ ഭ​വ​നി​ൽ ശാ​ന്ത​കു​മാ​രി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ്ര​സ​ന്ന​കു​മാ​ർ. മ​ക്ക​ൾ: പി. ​എ​സ്.കൃ​ഷ്ണ​കു​മാ​ർ (ആ​ധാ​ര​മെ​ഴു​ത്ത്), പി. ​എ​സ്. രാ​ജേ​ഷ്‌​കു​മാ​ർ (കെ ​എ​സ്ഇ​ബി), പി.​എ​സ്. ര​ജീ​ഷ്‌​കു​മാ​ർ (പോ​ലീ​സ്). മ​രു​മ​ക്ക​ൾ: എ​സ്. കെ.​മി​നി, യു. ​എ​സ്.​ശ്രീ​ജ. (പോ​ളി​ടെ​ക്നി​ക്, ), മീ​ര. പി. ​നാ​യ​ർ ( റെ​യി​ൽ​വേ).

വൈ.​ആ​ൽ​ബ​ർ​ട്ട്

നെ​ടു​മ​ങ്ങാ​ട് : താ​ന്നി​മൂ​ട് തോ​പ്പു​വി​ള എം​എ​സ് ഭ​വ​നി​ലെ വൈ.​ആ​ൽ​ബ​ർ​ട്ട് (84) അ​ന്ത​രി​ച്ചു . ഭാ​ര്യ:​ത്രേ​സ്യാ​മ്മ. മ​ക​ൾ: ടി.​മെ​റ്റി​ൽ​ഡ. മ​രു​മ​ക​ൻ: എ​സ്. മോ​ഹ​ന​ൻ.

സു​മ​തി​ക്കു​ട്ടി​യ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: അ​ടൂ​ര്‍ ത​ട്ട​യി​ല്‍ ത​ലാ​പ്പി​ല്‍ വീ​ട്ടി​ല്‍ റി​ട്ട.​അ​ധ്യാ​പി​ക സു​മ​തി​ക്കു​ട്ടി​യ​മ്മ (86)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ർ(റി​ട്ട.കെ​എ​സ്ഇ​ബി). മ​ക്ക​ള്‍: രേ​ഖ വി. ​നാ​യ​ര്‍, ഉ​ഷ വി​ശ്വ​നാ​ഥ്, ദീ​പ വി​ശ്വ​നാ​ഥ്.മ​രു​മ​ക്ക​ള്‍: കെ. ​ഹ​രി​കു​മാ​ര്‍,ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍. സ​ഞ്ച​യ​നം വ്യാ​ഴം 8.30.

ലീ​ലാ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ചെ​റു​വ​യ്ക്ക​ല്‍ അ​വ​ന്തി​യി​ല്‍ കെ.​ലീ​ലാ​മ്മ (82) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍ (പി.​കെ. ഭാ​സി). സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍‌. സ​ഞ്ച​യ​നം വ്യാ​ഴം 8.30.
കൊല്ലം
ആ​രി​ഫാ​ബീ​വി

കൊ​ട്ടി​യം: പോ​ള​യ​ത്തോ​ട് ന്യൂ ​ഐ​ശ്വ​ര്യ​ന​ഗ​ർ 100 ൽ ​അ​ന​സ് മ​ൻ​സി​ലി​ൽ ആ​രി​ഫാ​ബീ​വി(84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദ്. മ​ക്ക​ൾ: ജ​ബി​നി​സ, ശോ​ഭി​താ, അ​ൻ​സ​ർ, ഷെ​മീ​മാ, ബു​ർ​ഹാ​ൻ ഷാ, ​അ​ൻ​വ​ർ, ഹാ​ഷിം രാ​ജാ. മ​രു​മ​ക്ക​ൾ: സ​ലിം, ന​സീ​ർ​ഖാ​ൻ, ഗ​ഫൂ​ർ, ന​സീ​മാ, മു​ബീ​നാ, റ​ഷീ​ദാ, ബീ​ന.

സു​രേ​ന്ദ്ര​ൻ പി​ള്ള

ചാ​ത്ത​ന്നൂ​ർ: പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ പാ​ട്ട​ത്തി​ല​ഴി​ക​ത്ത് സു​രേ​ന്ദ്ര​ൻ​പി​ള്ള (ബാ​ബു പി​ള്ള 85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ10 ന്. ​ഭാ​ര്യ: ഗോ​മ​തി​അ​മ്മ. മ​ക്ക​ൾ: ബി​ന്ദു കു​മാ​രി, സ​ന്തോ​ഷ് (ദു​ബാ​യ്), ബൈ​ജു (സി​ങ്ക​പ്പൂ​ർ). മ​രു​മ​ക്ക​ൾ: അ​ജി​ത് കു​മാ​ർ, ആ​ര്യ, അ​ർ​ച്ച​ന.

ച​ന്ദ്ര​ബാ​ബു

ത​ട്ടാ​മ​ല: കി​ഴ​ക്കേ​ക്ക​മ്മാം കു​ടി​യി​ൽ (ഗു​രു​കൃ​പ ത​ട്ടാ​മ​ല ന​ഗ​ർ64 എ ​ബോ​ധി​ന​ഗ​ർ 10,) ച​ന്ദ്ര​ബാ​ബു (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യി​ൽ. ഭാ​ര്യ: എ​സ്. പ്ര​സ​ന്ന. മ​ക്ക​ൾ: അ​മി ബാ​ബു, പ്രാ​ചി ബാ​ബു. മ​രു​മ​ക​ൾ: രേ​ഷ്മ അ​മി.

യ​ശോ​ദ

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട കൊ​ച്ചാ​യി​ക്കു​ളം പു​തു​വ​യ​ലി​ല്‍ വീ​ട് ഭാ​വ​ന ന​ഗ​ര്‍141 എ ​യി​ല്‍ യ​ശോ​ദ (75) അ​ന്ത​രി​ച്ചു. . മ​ക​ള്‍: ലേ​ഖ. മ​രു​മ​ക​ന്‍: എ​ൻ.​സു​ഗു​ണ​ന്‍.

ത​മ്പാ​ൻ ചെ​ട്ടി​യാ​ർ

ച​വ​റ: കു​ള​ങ്ങ​ര ഭാ​ഗം ഐ​ശ്വ​ര്യ​വി​ല്ല​യി​ൽ ത​മ്പാ​ൻ ചെ​ട്ടി​യാ​ർ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മീ​നാ​ക്ഷി ത​മ്പാ​ൻ. മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ, ശ്രീ​ദേ​വി, സ​തീ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ഉ​ഷാ സ​ന​ൽ തു​ള​സീ​ധ​ര​ൻ, നി​ഷാ സ​തീ​ഷ്.
എറണാകുളം
ബി​നോ​യ് തോ​മ​സ്

കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി പി​ണ​ക്കാ​ട്ട് ബി​നോ​യ് തോ​മ​സ് (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​പൂ​യം​കു​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി കു​ട്ട​ന്പു​ഴ പ​യ്യാ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​റ്റ, ക്ലീ​റ്റ​സ്. മ​രു​മ​ക​ൻ: അ​ഭി​ലാ​ഷ്.

അ​ന്ന​ക്കു​ട്ടി ജോ​ണ്‍

മേ​മ​ട​ങ്ങ്: നെ​ല്ലി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ൻ ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. പെ​രി​യ​പ്പു​റം പു​ല​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ബി​നോ​യ്, ലാ​ലി (യു​എ​സ്എ), ഷി​ബി, നൈ​സി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: മേ​ഴ്സി കൈ​നി​ക്ക​ൽ (ആ​യ​വ​ന), ജോ​സ് തൊ​ണ്ടി​യാം​ത​ട​ത്തി​ൽ (യു​എ​സ്എ), റെ​ജി പു​ത്ത​ൻ​പു​ര​യി​ൽ (പെ​രി​യ​പ്പു​റം), ജെ​റ്റ് കൂ​ന​ന്പ​റ​ന്പി​ൽ (യു​എ​സ്എ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കി​ട്ട് 5.30ന് ​സ്വ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

സൂ​സ​മ്മ ജോ​ർ​ജ്

ആ​ലു​വ: പ​ന​ക്ക​ൽ ലവ്ലി ഹോം ​പ​രേ​ത​നാ​യ ജോ​ർ​ജ് ലാ​സ​റി​ന്‍റെ ഭാ​ര്യ സൂ​സ​മ്മ ജോ​ർ​ജ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് യു.​സി കോ​ളേ​ജ് ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഫി​ലി​പ്പ്, കു​ര്യ​ൻ, ല​വ്ലി.

മ​റി​യാ​മ്മ മ​ത്താ​യി

പെ​രു​ന്പാ​വൂ​ർ: കീ​ഴി​ല്ലം മ​ന​യ​ത്തു​കു​ടി​യി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ (ജ​പ്പാ​ൻ ചേ​ട്ട​ൻ) മ​റി​യാ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഇ​രി​ങ്ങോ​ൾ മൂ​ലേ​ക്കു​ടി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: മോ​ളി മ​ത്താ​യി, എം.​എം. രാ​ജു, എം.​എം. വി​ൽ​സ​ണ്‍. മ​രു​മ​ക്ക​ൾ: ക​മാ​ൻ​ഡ​ർ പൗ​ലോ​സ് തേ​പ്പാ​ല ഖ​ത്ത​ർ (ഡ​ബ്ല്യ​എം​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്), ഷീ​ല, ജോ​ളി.

ക്യാ​പ്റ്റ​ൻ വ​ർ​ഗീ​സ് കു​രു​വി​ള

കൊ​ച്ചി: കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് മു​ൻ ഡെ​പ്യൂ​ട്ടി പോ​ർ​ട്ട് ക​ണ്‍​സ​ർ​വേ​റ്റ​റും ജ​ർ​മ​ൻ എ​ക്സ്പ്ര​സ് ഷി​പ്പിം​ഗ് ക​ന്പ​നി​യു​ടെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കോ​ട്ട​പ്പു​റ​ത്ത് പാ​ണ്ട​ൻ​പ​ട​വി​ൽ ക്യാ​പ്റ്റ​ൻ വ​ർ​ഗീ​സ് കു​രു​വി​ള (85) അ​ന്ത​രി​ച്ചു. കോ​ണ്‍​വ​ന്‍റ് റോ​ഡി​ലെ സേ​ലം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം സം​സ്കാ​രം ഇ​ന്ന് 4.30ന് ​ഏ​ലം​കു​ളം മാ​ർ​ത്തോ​മ്മാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഗ്രേ​സ് കു​രു​വി​ള കോ​ഴ​ഞ്ചേ​രി കോ​ലേ​ത്ത് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഞ്ജി​ത്ത് കു​രു​വി​ള (യു​എ​സ്എ), പ​രേ​ത​നാ​യ ഡോ. ​ജോ​ർ​ജ് കു​രു​വി​ള, ലി​സി ഫി​ലി​പ്പോ​സ്.

എ​ൽ​സി വ​ർ​ഗീ​സ്

ചൊ​വ്വ​ര: ത​ച്ച​പ്പി​ള്ളി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ എ​ൽ​സി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ചൊ​വ്വ​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. കാ​ഞ്ഞൂ​ർ പാ​റ​യ്ക്ക കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ടോ​മി, ഷി​ബു. മ​രു​മ​ക്ക​ൾ: ഷീ​മ, ര​മ്യ.

ലോ​ഹി​താ​ക്ഷ​ൻ

ഉ​ദ​യം​പേ​രൂ​ർ: വ​ട​ക്കേ​ചേ​പ്പ​യി​ൽ ലോ​ഹി​താ​ക്ഷ​ൻ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​തൃ​പ്പൂ​ണി​ത്തു​റ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ലി​ജീ​ഷ്, സ​തീ​ഷ്. മ​രു​മ​ക​ൾ: അ​ന്പി​ളി.

ചി​ന്ന​മ്മ

പെ​രു​ന്പാ​വൂ​ർ: കു​റു​പ്പം​പ​ടി തു​രു​ത്തി മ​റ്റ​മ​ന വീ​ട്ടി​ൽ പ​രേ​ത​നാ​യ ഡോ. ​മ​ത്താ​യി കു​ഞ്ഞി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഡോ. ​ബി​നി, ഡോ. ​ജി​നി, ബി​ജു എം. ​മാ​ത്യൂ​സ്. മ​രു​മ​ക്ക​ൾ: ബി​നോ (എ​ൻ​ജി​നീ​യ​ർ ദോ​ഹ), ഷി​ബി (റി​ട്ട. പ്ര​ഫ. മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കോ​ത​മം​ഗ​ലം).

സൂ​ര​ജ്

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പോ​ന്നാ​ത്ത​റ സു​രേ​ഷി​ന്‍റെ (റി​ട്ട. എ​സ്ഐ) മ​ക​ൻ സൂ​ര​ജ് (29) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: മി​നി. സ​ഹോ​ദ​രി: സൂ​ര്യ.

മി​നി

കി​ഴ​ക്ക​ന്പ​ലം: പ​ഴ​ങ്ങ​നാ​ട് വ​ട​ശേ​രി പ​രേ​ത​നാ​യ ബൈ​ജു​വി​ന്‍റെ ഭാ​ര്യ മി​നി (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​ഞ്ഞാ​ലി പാ​തി​ക്കു​ളം കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. യൂ​റോ​ടെ​ക് മാ​രീ​ടൈം അ​ക്കാ​ദ​മി​യി​ലെ സ്റ്റാ​ഫാ​ണ്. മ​ക്ക​ൾ: ഫെ​മി​ൻ, ഫെ​മി​ന.

സ​തി

വൈ​പ്പി​ൻ: ചെ​റാ​യി ര​ക്തേ​ശ്വ​രി ച​ങ്ക​രാ​ടി​ത്ത​റ റോ​ഡി​ൽ പോ​ട്ട​ശേ​രി പ​രേ​ത​നാ​യ ശി​വാ​ന​ന്ദ​ന്‍റെ ഭാ​ര്യ സ​തി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​യാ​യ ബേ​ബി, വേ​ണു, സു​ധ, ര​മ, മീ​ര.
മലപ്പുറം
ലി​ല്ലി​ക്കു​ട്ടി

വെ​റ്റി​ല​പ്പാ​റ: പ​രേ​ത​നാ​യ പൊ​രി​യ​ത്ത് അ​പ്രേ​മി​ന്‍റെ ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​നു വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍. വാ​ഴൂ​ര്‍ വ​ട്ട​ക്കു​ഴി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: അ​ഡ്വ.​സെ​ബാ​സ്റ്റ്യ​ന്‍, തെ​രേ​സ (വി​ല​ങ്ങാ​ട്), ആ​ന്‍റ​ണി, ഏ​ബ്രാ​ഹം (അ​ബു​ദാ​ബി). മ​രു​മ​ക്ക​ള്‍: മോ​ളി ക​രി​യം​പ​ള്ളി (മാ​ലാ​പ​റ​മ്പ്), ജോ​സ് എ​ടാ​ട്ട് (വി​ല​ങ്ങാ​ട്), ആ​നി മ​ഴു​വ​ഞ്ചേ​രി (ആ​ന​ക്കാം​പൊ​യി​ല്‍), ഷി​ജി കു​റ്റി​വേ​ലി​ല്‍ (പ​ന്ത​ല്ലൂ​ര്‍).

അ​ല​വി​ക്കു​ട്ടി

ക​രു​വാ​ര​കു​ണ്ട്: നീ​ലാ​ഞ്ചേ​രി ബാ​ല​ന്‍​പ​ടി​യി​ലെ തൊ​ട്ടി​ക്കു​ള​വ​ന്‍ അ​ല​വി​ക്കു​ട്ടി (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി​രി​യു​മ്മ. മ​ക്ക​ള്‍: യൂ​സു​ഫ്, സി​ദീ​ഖ്, സാ​ദി​ഖ്, ആ​സി​യ (അ​സി​സ്റ്റ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, കാ​ടാ​മ്പു​ഴ),മൈ​മൂ​ന, ഫാ​ത്തി​മ. മ​രു​മ​ക്ക​ള്‍: അ​ഹ​മ്മ​ദ്കു​ട്ടി (കേ​ര​ള എ​സ്റ്റേ​റ്റ്), അ​ല​വി (കു​വ​പ്പു​റം), ക​രീം (കാ​ടാ​മ്പു​ഴ), റു​ഖി​യ (ഐ​ലാ​ശേ​രി), ഹ​സീ​ന (പൂ​ങ്ങോ​ട്), ഷാ​ക്കി​റ (മാ​മ്പു​ഴ).

കു​ഞ്ഞി​മു​ഹ​മ്മ​ദ്

നി​ല​മ്പൂ​ര്‍: ക​ള​ത്തി​ന്‍​ക​ട​വ് പാ​റ​പ്പു​റം കു​ഞ്ഞി​മു​ഹ​മ്മ​ദ് (73) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു 10ന്. ​ഭാ​ര്യ: സി.​കെ. റ​ഹ്മാ​ബി.
കോഴിക്കോട്
ജാ​നു

കു​റ്റ്യാ​ടി: ദേ​വ​ർ​കോ​വി​ലെ കൊ​ല്ല​റോ​ത്ത് ജാ​നു (69) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ക​ണ്ണ​ൻ. മ​ക്ക​ൾ: ഇ​ന്ദി​ര, മ​നോ​ജ​ൻ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (വ​യ​നാ​ട്), ഷീ​ബ.
വയനാട്
ഗം​ഗാ​ധ​ര​ൻ

ക​ൽ​പ്പ​റ്റ : ഹോ​ട്ട​ൽ വ്യാ​പാ​രി​യാ​യി​രു​ന്ന കൈ​നാ​ട്ടി ക​ല്ലേ​രി പൊ​യി​ൽ ഗം​ഗാ​ധ​ര​ൻ(85)​അ​ന്ത​രി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൈ​നാ​ട്ടി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്നു ഒ​ൻ​പ​തി​നു മൈ​ലാ​ടി​പ്പാ​റ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്ക​ൾ: പ്ര​മോ​ദ്കു​മാ​ർ(​സോ​ന അ​ഡ്വ​ർ​ടൈ​സിം​ഗ്), ദീ​പ, ഷീ​ബ. മ​രു​മ​ക്ക​ൾ. ര​ജി​ത, വി​നോ​ദ​ൻ(​റി​ട്ട.​എ​സ്ഐ), ര​മേ​ശ​ൻ(​കൊ​യി​ലാ​ണ്ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ക​രു​ണ​ൻ, ശി​വ​രാ​മ​ൻ, പ​രേ​ത​നാ​യ കു​മാ​ര​ൻ.

ക​മ​ലാ​ക്ഷി​യ​മ്മ

മ​ക്കി​യാ​ട് : വ​ഞ്ഞോ​ട് പ​ന​ച്ചി​ക്ക​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ക​മ​ലാ​ക്ഷി​യ​മ്മ(99)​അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ചെ​ല്ല​മ്മ, ഗോ​പാ​ല​കൃ​ഷ്ണ​ൻ(​ശി​ങ്കാ​ർ ഫാ​ൻ​സി, കോ​റോം), ശാ​ര​ദ, മു​ര​ളീ​ധ​ര​ൻ (ഹോ​ട്ട​ൽ വ്യാ​പാ​രി, കാ​ഞ്ഞി​ര​ങ്ങാ​ട്), വേ​ണു​ഗോ​പാ​ൽ(​അ​പ്പൂ​സ് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ്, തൊ​ണ്ട​ർ​നാ​ട്). മ​രു​മ​ക്ക​ൾ: ത​ങ്ക​മ​ണി കോ​ട്ട​ക്കു​ന്ന്, മു​ര​ളി കൊ​ല്ലം​പ​റ​ന്പി​ൽ(​പു​ൽ​പ്പ​ള്ളി), ശോ​ഭ​ന കു​ഴി​പ്പ​ള്ളി​ൽ, ഷൈ​ല​ജ അ​ക്ക​ര​എ​ട​ല​യി​ൽ കു​ഞ്ഞോം, പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ വെ​ളി​യ​ത്ത്.

ര​വീ​ന്ദ്ര​ൻ

മാ​ന​ന്ത​വാ​ടി: ചൂ​ട്ട​ക്ക​ട​വ് ജാ​ന​കി നി​വാ​സ് സി.​കെ. ര​വീ​ന്ദ്ര​ൻ(73)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ര​ജീ​ഷ്, ര​ജ​ന.
കണ്ണൂര്‍
അ​ന്ന​ക്കു​ട്ടി

ചെ​റു​പു​ഴ: മാ​ങ്കോ​ട്ടി​ൽ അ​ന്ന​ക്കു​ട്ടി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30 ന് ​ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ക്ക​പ്പ​ട​വി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​യി, ബേ​ബി (റി​ട്ട. ല​ക്ച​റ​ർ), റോ​യി, സെ​ലി​ൻ (റി​ട്ട. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ). മ​രു​മ​ക്ക​ൾ: മോ​ളി (റി​ട്ട. അ​ധ്യാ​പി​ക), മേ​രി (റി​ട്ട. കേ​ണ​ൽ, ഇ​ന്ത്യ​ൻ ആ​ർ​മി), ബി​ന്ദു, ഫി​ലി​പ്പ് വെ​ളി​യ​ത്ത് (എ​കെ​സി​സി രൂ​പ​താ ട്ര​ഷ​റ​ർ).

തോ​മ​സ്

മ​ണ​ക്ക​ട​വ് : മാ​മ്പൊ​യി​ലി​ലെ മു​ണ്ട​പ്ലാ​ക്ക​ൽ തോ​മ​സ് (കു​ട്ട​പ്പ​ൻ90) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​മ്മ, അ​ന്ന​മ്മ, പാ​പ്പ​ച്ച​ൻ, ത​ങ്ക​മ്മ, അ​ന്തോ​ണി, ലീ​ലാ​മ്മ, ജോ​പ്പ​ച്ച​ൻ, പ​രേ​ത​യാ​യ മ​റി​യാ​മ്മ.

ഇ​സ്മാ​യി​ൽ ഹാ​ജി

മ​ട്ട​ന്നൂ​ർ: കീ​ച്ചേ​രി ത​റ​ച്ചാ​ണ്ടി എം. ​ഇ​സ്മാ​യി​ൽ ഹാ​ജി (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: റു​ഖി​യ, ഷം​സീ​ർ, അ​യൂ​ബ്, സു​ഹൈ​ൽ. മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ (മു​ഴ​ക്കു​ന്ന്), ആ​യി​ഷ (എ​ട​യ​ന്നൂ​ർ), സു​ഹൈ​ല (ക​ല്ലാ​യി), റാ​ഹി​ല (പൂ​വ​ത്തി​ൻ​കീ​ഴി​ൽ).

പ്രേ​മ​ൻ

മാ​ഹി: തെ​യ്യം ക​ലാ​കാ​ര​നാ​യ ചൊ​ക്ലി കു​റു​ന്താ​ളി പീ​ടി​ക​ക്ക് സ​മീ​പം ഇ​ല്ല​ത്ത് താ​ഴ​ക്കു​നി​യി​ൽ പ്രേ​മ​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ജാ​ത (ജീ​വ​ന​ക്കാ​രി, പോ​സ്റ്റ് ഓ​ഫീ​സ്).

ഹ​വ്വ ഉ​മ്മ

പ​യ്യ​ന്നൂ​ര്‍: തി​ക്കോ​ടി പി.​വി. അ​ബ്ദു​ൾ ഖാ​ദ​ര്‍ മ​ദ​നി​യു​ടെ ഭാ​ര്യ രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ചെ​ക്രു​വി​ന്‍റെ ഹ​വ്വ ഉ​മ്മ (55) അ​ന്ത​രി​ച്ചു. മ​ക​ള്‍: ഫാ​ത്തി​മ. മ​രു​മ​ക​ന്‍: സു​ലൈ​മാ​ന്‍ (പാ​ല​ക്കോ​ട്).
കാസര്‍ഗോഡ്‌
എം.​കെ.​മാ​ത്യു

മ​ണ്ഡ​പം: റി​ട്ട. ബി​ഡി​ഒ മ​റ്റ​ത്തു​മാ​നാ​ൽ എം.​കെ.​മാ​ത്യു(84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ കൊ​ച്ചാ​ലും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​ൽ (മ​ണ്ഡ​പം), ബി​ജു (അ​ടു​ക്ക​ളം​പാ​ടി), ജ്യോ​തി (തി​രു​മേ​നി). മ​രു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത് (ബി​ന്ദു) മ​തി​ല​ക​ത്ത് (ചി​റ്റാ​രി​ക്കാ​ൽ), ഷീ​ന പൂ​വ​ത്തു​കു​ന്നേ​ൽ (കൊ​ന്ന​ക്കാ​ട്), ജ​യിം​സ് തോ​ണ​ക്ക​ര (അ​മ​ല കാ​റ്റ​റേ​ഴ്സ്, തി​രു​മേ​നി).

എ​ന്‍.​പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി

ബ​ളാ​ല്‍: മ​ല​യോ​ര മേ​ഖ​ല​യി​ലെ മു​തി​ര്‍​ന്ന മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് എ​ന്‍.​പി.​മു​ഹ​മ്മ​ദ്‌​കു​ഞ്ഞി (80) അ​ന്ത​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം, ബ​ളാ​ൽ പ​ഞ്ചാ​യ​ത്തം​ഗം, ക​ല്ല​ഞ്ചി​റ മു​സ്‌‌​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ്, മ​ങ്ക​യം ബ​ദ​ർ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: സു​ബൈ​ദ, ഫാ​ത്തി​മ, ല​ത്തീ​ഫ്, സ​യി​ദ, സാ​ജി​ത. മ​രു​മ​ക്ക​ൾ: സെ​യ്ദ് (കെ​എ​സ്ഇ​ബി), ഇ​സ്ഹാ​ഖ്, അ​ബ്‌​ദു​ള്ള, ജ​മീ​ല, പ​രേ​ത​നാ​യ സ​ലിം.

ക​മ്മാ​ട​ത്തു

പു​ല്ലൂ​ര്‍ : പൊ​ള്ള​ക്ക​ട​യി​ലെ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ കെ.​ക​മ്മാ​ട​ത്തു (78) അ​ന്ത​രി​ച്ചു. മ​ക​ന്‍: പ്ര​ഭാ​ക​ര​ന്‍ ( ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി, ഉ​ദ​യ​ന​ഗ​ര്‍). മ​രു​മ​ക​ള്‍:​ശാ​ര​ദ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക