പി. ഉബൈദുള്ള എംഎല്‍എയുടെ മാതാവ് സൈനബ ഹജ്ജുമ്മ
മലപ്പുറം: ആനക്കയം സ്വദേശി പരേതനായ പൂളക്കണ്ണി അഹമ്മദ്കുട്ടിമാസ്റ്ററുടെ ഭാര്യയും പി.ഉബൈദുള്ള എംഎല്‍എയുടെ മാതാവുമായ കലയത്ത് സൈനബ ഹജ്ജുമ്മ (88) അന്തരിച്ചു. മറ്റു മക്കള്‍: മൂസ സ്വലാഹി (റിട്ട. പ്രിന്‍സിപ്പല്‍, അന്‍സാര്‍ കോളജ് വളവന്നൂര്‍), അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (എംഎംഇടി ഹൈസ്കൂള്‍,മേല്‍മുറി) സഫിയ്യ , റസിയ , റംല, സൗദ , പരേതരായ അഷ്റഫ്, സുഹ്റാബി. മരുമക്കള്‍: അബ്ദുല്‍ കരീം കാവനൂര്‍, യുസുഫ് പാണക്കാട്, ബീരാന് കുട്ടി മോങ്ങം, അബ്ദുല്ലക്കുട്ടി കൂമംകുളം, ആമിന കാവനൂര്‍, ഹാജിറാബി പുല്ലൂര്‍, ഹഫ്സത്ത് പട്ടര്‍ക്കടവ്, സമീന പാലക്കുളം,പരേതനായ അബ്ദു റഹിമാന്‍ പട്ടര്‍കുളം.
സുബൈർ
പട്ടിക്കാട്: മുള്ള്യാകുർശ്ശിയിലെ പരേതനായ തയ്യിൽ മമ്മുവിന്റെ മകൻ സുബൈർ (59) അന്തരിച്ചു. ഭാര്യ :രാമപുരത്തെ ചെറുതോണി സാബിറ. മക്കൾ: ആസിഫലി (ജിദ്ദ), നഫ്ല, നജ്ല. മരുമക്കൾ: ഷിബില ഷെറിൻ (പട്ടിക്കാട്). അനീസ് ബാബു (മക്കരപ്പറമ്പ്), റൗഫ് രാജ (മേലേ പൂപ്പലം).
മുഹമ്മദ് ബഷീര്‍
നിലമ്പൂര്‍: മുക്കട്ട പൊട്ടേങ്ങല്‍ മുഹമ്മദ് ബഷീര്‍ (59) അന്തരിച്ചു. ഭാര്യ: ഞാറന്‍തൊടിക റാബിയ. മക്കള്‍: മുഹമ്മദ് മിഷാല്‍, ഫര്‍സാന, മുബഷീര്‍(റിയാദ്). മരുമക്കള്‍: ഫാദിയ, ഷറഫുദ്ദീന്.
സരോജിനി അമ്മ
പട്ടിക്കാട് :പരേതനായ പള്ളിക്കുത്ത് വാഴത്തൊടിയിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ , വിനോദ് കുമാർ , ജയരാജൻ ( കെഎസ്ഇബി) . മരുമക്കൾ: ഷൈലജ മുരളിധരൻ , മഞ്ജുള ജയരാജ്.
ഹൈദ്രു
മഞ്ചേരി : നെല്ലിക്കുത്ത് അങ്ങാടിയിലെ കാഞ്ഞിരക്കാട്ടില്‍ ഹൈദ്രു (80) അന്തരിച്ചു. ഭാര്യ : പരേതയായ നാരങ്ങാതൊടി ഫാത്വിമ (മഞ്ചേരി കസാലകുന്ന്). മക്കള്‍ : സുബൈദ, അബ്ദുള്‍നാസര്‍, സലീന. മരുമക്കള്‍ : സാജിത കാരാതോട്, റഷീദ് കരുളായി (പുള്ളിയില്‍), പരേതനായ മുഹമ്മദ് നിലമ്പൂര്‍ (മുക്കട്ട).
പാത്തുമ്മ
മഞ്ചേരി : നെല്ലിക്കുത്ത് മുക്കം പാലിയന്‍ കുന്നത്ത് പാത്തുമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മമ്മദ്. മക്കള്‍: അസീസ്, അബ്ദുറഹ്മാന്, അബൂബക്കര്‍, മുഹമ്മദ്, മറിയുമ്മ, മജീദ്, റസീന.