ObituaryNews
തിരുവനന്തപുരം
രാ​ധ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഇ​ട​വ​ക്കോ​ട് രാ​വൂ​ര്‍​ക്കോ​ണം ഹൗ​സ് ന​മ്പ​ര്‍ 227 ശ​ര​ത് ഭ​വ​നി​ല്‍ ഒ. ​രാ​ധ​മ്മ(85)​അ​ന്ത​രി​ച്ചു. ശാ​സ്ത​മം​ഗ​ലം പൈ​പ്പി​ന്‍​മൂ​ട് തു​റ​വൂ​ര്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ർ. മ​ക്ക​ള്‍: ര​ജ​നി ദേ​വി, മാ​ലി​നി ദേ​വി, ശാ​ലി​നി ദേ​വി, വി. ​കൃ​ഷ്ണ​കു​മാ​ര്‍, വി. ​ഹ​രി​കു​മാ​ര്‍, പ​രേ​ത​നാ​യ വി. ​ഗോ​പ​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: പ്ര​താ​പ​ന്‍ നാ​യ​ര്‍, ര​ജി​കു​മാ​ര്‍, ശ്രീ​ജ, എ​സ്.​ആ​ര്‍. മി​നി, വി.​ആ​ര്‍. വി​ജ​യ​ല​ക്ഷ്മി, പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ന്‍ നാ​യ​ര്‍. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

സു​കു​മാ​രി​യ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ചെ​മ്പ​ഴ​ന്തി തെ​ക്കേ മേ​പ്രാ​മ​ത്ത് വീ​ട്ടി​ല്‍ സു​കു​മാ​രി​യ​മ്മ (68) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കു​മാ​ര​പി​ള്ള. മ​ക്ക​ള്‍: ഗി​രീ​ശ​ന്‍, സു​പ്ര​ഭ. മ​രു​മ​ക്ക​ള്‍: മ​ഞ്ജു, രാ​ജേ​ഷ്‌​കു​മാ​ര്‍. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.

ഭാ​സു​രാം​ഗി

നെ​ടു​മ​ങ്ങാ​ട്: കു​റു​ങ്ങോ​ട് ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ സി.​ഭാ​സു​രാം​ഗി (94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​സു​കു​മാ​ര​ൻ. മ​ക്ക​ൾ: ശ്യാ​മ​ള, ഉ​ഷാ​മോ​ഹ​ൻ, മ​നോ​ഹ​ര​ൻ, ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ദി​വാ​ക​ര​ൻ, ര​ഘു​വ​ര​ൻ, ശ്രീ​ല​ത, ജീ​വ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

വാ​മ​ദേ​വ​ന്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വെ​ഞ്ചാ​വോ​ട് ശ്രീ​ന​ഗ​ര്‍ സി ​ബ്ലോ​ക്ക് ഹൗ​സ് ന​മ്പ​ര്‍ സി. 58 ​അ​പ്പൂ​സി​ല്‍ കെ. ​വാ​മ​ദേ​വ​ന്‍ (ബാ​ബു 77) അ​ന്ത​രി​ച്ചു. മ​ക​ള്‍‌: റാ​ണി സു​നി​ല്‍‌. മ​രു​മ​ക​ന്‍: സു​നി​ല്‍ മാ​ധ​വ്. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

ഷാ​ഹു​ൽ ഹ​മീ​ദ്

കു​റ്റി​വ​ട്ടം: കു​റ​വ​ര​യ്യ​ത്ത് ഷാ​ഹു​ൽ ഹ​മീ​ദ് (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​രി​ഫാ ബീ​വി. മ​ക്ക​ൾ: ഷാ​ജി, ജാ​സ്മി​ൻ, സീ​ന​ത്ത്, അ​ജീ​ന. മ​രു​മ​ക്ക​ൾ: മെ​ഹ​ർ​ഷാ, മു​ഹ​മ്മ​ദ്കു​ഞ്ഞ്, സ​ജി, അ​ൻ​സ​ർ.
കൊല്ലം
സി.​ഐ​സ​ക്

ആ​യൂ​ർ: ഇ​ള​മാ​ട് കോ​ട്ട​ക്കാ​വി​ള ലി​ബി​ൻ ഭ​വ​നി​ൽ സി.​ഐ​സ​ക്(57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഇ​ള​മാ​ട് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ:​ഗ്രേ​സി ചെ​റു​വ​ക്ക​ൽ തെ​ക്കേ​വി​ള കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ബി​ൻ ഐ​സ​ക്, ജി​ബി​ൻ ഐ​സ​ക്.

കെ.​ജെ.​ശ്യാ​മ​ളാ​ദേ​വി

കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ക്ക​ര ഹ​രി​മ​ന്ദി​ര​ത്തി​ല്‍ കെ.​ജെ.​ശ്യാ​മ​ളാ ദേ​വി (88)അ​ന്ത​രി​ച്ചു. ആ​വ​ണീ​ശ്വ​രം എ​പി​പി​എം​വി​എ​ച്ച്എ​സ്എ​സി​ലെ റി​ട്ട. എ​ച്ച്എ​മ്മാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എ.​ഗം​ഗാ​ധ​ര​ന്‍​പി​ള്ള (റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍). മ​ക്ക​ള്‍: ജി.​ഹ​രി​കു​മാ​ര്‍ (കെ​എ​ന്‍​എ​ന്‍ എം​വി​എ​ച്ച്എ​സ്എ​സ്, പ​വി​ത്രേ​ശ്വ​രം), ജി.​ശ്രീ​കു​മാ​ര്‍ (എ​സ്എ​ന്‍​ജി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, കൊ​ല്ലം), ജി.​ഗോ​പ​കു​മാ​ര്‍ (കെ​എ​ന്‍​എ​ന്‍​എം​വി​എ​ച്ച്എ​സ്എ​സ്, പ​വി​ത്രേ​ശ്വ​രം), ജി.​ജ​യ​കു​മാ​ര്‍ (ഇ​ന്‍​ഡ​സ് ഇ​ന്‍​ഡ് ബാ​ങ്ക്, കൊ​ട്ടാ​ര​ക്ക​ര). മ​രു​മ​ക്ക​ള്‍: എ​ല്‍.​സു​പ്ര​ഭാ​കു​മാ​രി (എ​സ് സി​ഡി യു​പി​എ​സ്. മേ​ക്കോ​ണ്‍), എ​സ്.​പു​ഷ്പ​കു​മാ​രി (ഉ​പാ​സ​ന ഹോ​സ്പി​റ്റ​ല്‍, കൊ​ല്ലം), കെ.​ആ​ര്‍.​ബി​ന്ദു (ഗ​വ.​വി​എ​ച്ച്എ​സ്എ​സ്, വ​ട​ക്ക​ട​ത്ത്കാ​വ്), ആ​ര്‍.​എ​ല്‍.​ഹ​രി​ശ്രീ (പി​എ​ന്‍​കെ​എം യു​പി​എ​സ്, ക​റ​വൂ​ര്‍). സ​ഞ്ച​യ​നം വ്യാ​ഴം ഏ​ഴ്.
എറണാകുളം
ബേ​ബി സെ​ബാ​സ്റ്റ്യ​ൻ

വാ​ഴ​ക്കു​ളം: മു​തി​ർ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ൻ നേ​താ​വും തൊ​ടു​പു​ഴ​വാ​ഴ​ക്കു​ളം യു​വ​രാ​ജാ​സ് കോ​ള​ജ് സ്ഥാ​പ​ക​നു​മാ​യ ചി​റ​മാ​ട്ടേ​ൽ ബേ​ബി സെ​ബാ​സ്റ്റ്യ​ൻ ചി​റ​മാ​ട്ടേ​ൽ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി​യ​മ്മ ക​ള​ത്തൂ​ക്ക​ട​വ് മു​തു​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്മി​ത ബേ​ബി, വി​നീ​ത ബേ​ബി (മാ​നേ​ജ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക് വെ​ള്ളി​യാ​മ​റ്റം), പ്ര​വീ​ണ്‍ ബേ​ബി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജി​ന്‍റോ പു​ൽ​പ്പ​റ​ന്പി​ൽ വാ​ഴ​ക്കു​ളം (ബി​സി​ന​സ്), ജെ​യിം​സ് പ​ള്ള​ത്ത് ന​ന്പ്യാ​പ​റ​ന്പി​ൽ ആ​ല​ക്കോ​ട് (ബി​സി​ന​സ്), സി​ത്താ​ര പു​ളി​ക്ക​ൽ ഐ​ങ്കൊ​ന്പ് (ഓ​സ്ട്രേ​ലി​യ). സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം പ​രേ​ത​രാ​യ ചി​റ​മാ​ട്ടേ​ൽ ദേ​വ​സ്യ മ​റി​യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് പ​രേ​ത​ൻ.
പ​രേ​ത​ൻ തൊ​ടു​പു​ഴ​യി​ലെ വി​വി​ധ ക​ലാ സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​വി​ഭ​ക്ത കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി​പ്ര​സ്ഥാ​ന​മാ​യ കെ​എ​സ്‌​സി യു​ടെ പ്ര​ഥ​മ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

മ​റി​യം​കു​ട്ടി

നെ​ടു​ന്പാ​ശേ​രി : ക​രി​യാ​ട് ച​ക്കു​ങ്ങ​ൽ പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ മ​റി​യം​ക്കു​ട്ടി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വ​ർ​ഗീ​സ് പോ​ൾ (ഫ്ര​ണ്ട്സ് കാ​റ്റ​റിം​ഗ് ക​രി​യാ​ട്), ഡേ​വി​സ് പോ​ൾ (റി​ട്ട. ജെ​ടി​ഒ ബി​എ​സ്എ​ൻ​എ​ൽ), ജോ​സ് പോ​ൾ (എ​യ​ർ​പോ​ർ​ട്ട് പ്രീ​പെ​യ്ഡ് ടാ​ക്സി), ഗ​ർ​വാ​ദി​സ് പോ​ൾ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. ഐ​ടി​ഐ), ഡെ​യ്സി ദേ​വ​സി​ക്കു​ട്ടി, തോ​മ​സ് പോ​ൾ (വി​ൻ സ്റ്റേ​ജ് ഡെ​ക്ക​റേ​ഷ​ൻ​സ്, ക​രി​യാ​ട്). മ​രു​മ​ക്ക​ൾ: ലി​സി വ​ർ​ഗീ​സ് ചെ​റു​മ​ഠ​ത്തി​ൽ അ​ങ്ക​മാ​ലി, ലൗ​ലി ഡേ​വി​സ് മു​ള​വ​രി​ക്ക​ൽ തു​റ​വൂ​ർ (റി​ട്ട. അ​ധ്യാ​പി​ക എം​എ​എ​ച്ച്എ​സ്എ​സ് തു​റ​വൂ​ർ), ജി​ജി ജോ​സ് വ​ട്ട​പ്പ​റ​ന്പ​ൻ നാ​യ​ത്തോ​ട്, റി​നി ഗ​ർ​വാ​സി​സ് മാ​ത്ത​ള പേ​രാ​ന്പ്ര (പ്ര​ധാ​നാ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി​എ​സ്, പേ​രാ​ന്പ്ര), ദേ​വ​സി​ക്കു​ട്ടി ച​ക്രം​പ്പി​ള്ളി മേ​ക്കാ​ല​ടി, ബി​ജി തോ​മ​സ് പു​തു​ശേ​രി മൂ​ക്ക​ന്നൂ​ർ.

മാ​നു​വ​ൽ ആ​ന്‍റ​ണി

പോ​ത്താ​നി​ക്കാ​ട്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പൈ​ങ്ങോ​ട്ടൂ​ർ മ​ച്ചി​യാ​നി​ക്ക​ൽ മാ​നു​വ​ൽ ആ​ന്‍റ​ണി (കു​ട്ടി​യ​ച്ച​ൻ 82)യു​ടെ സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ഏ​ല​മ്മ ഇ​ട​മ​റു​ക് പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്സ​ണ്‍ (നൈ​ജീ​രി​യ), ജോ​ണ്‍​സ​ണ്‍ (അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ​എ​സ്ഇ​ബി ഇ​ടു​ക്കി പ​വ​ർ സ്റ്റേ​ഷ​ൻ). മ​രു​മ​ക്ക​ൾ: ബി​ന്ദു ത​കി​ടി​യേ​ൽ ഭ​ര​ണ​ങ്ങാ​നം, ബി​ന്ദു ക​ല്ല​റ​യ്ക്ക​ൽ വാ​ഴ​ക്കു​ളം.

സി.​സി. ജോ​സ​ഫ്

പി​റ​വം : ചെ​ല്ലി​ക്കാ​ട്ടി​ൽ സി.​സി. ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​പി​റ​വം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി ജോ​സ​ഫ് പോ​ത്താ​നി​ക്കാ​ട് ചെ​ട്ടി​യാം​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ഡെ​ൻ​സി​ലി ജോ​സ് (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, എം​എ കോ​ള​ജ് കോ​ത​മം​ഗ​ലം), എ​ൽ​സ​ണ്‍ സി. ​ജോ​ഷി (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: റി​ട്ട. കേ​ണ​ൽ ഷെ​റി പീ​റ്റ​ർ കൊ​ട്ടി​ശ്ശേ​രി​കു​ടി​യി​ൽ മാ​തി​ര​പ്പി​ള്ളി കോ​ത​മം​ഗ​ലം, മ​ഞ്ജു എ​ൽ​സ​ണ്‍ ഇ​ട​ത്തൊ​ട്ടി​യി​ൽ ഇ​ല​ഞ്ഞി (ഖ​ത്ത​ർ).

മേ​രി​ക്കു​ട്ടി

കോ​ത​മം​ഗ​ലം: ത​ങ്ക​ളം കൊ​ര​ട്ടി​യി​ൽ പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ചെ​മ്മ​ല​മ​റ്റം 12 അ​പ്പോ​സ്ത​ല​ൻ​മാ​രു​ടെ പ​ള്ളി​യി​ൽ. പ​രേ​ത തോ​ട്ടു​മു​ക്കം ചെ​ങ്ങ​ളം​ത​കി​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജെ​യ്ബി, ജി​ഷ. മ​രു​മ​ക്ക​ൾ: ഷെ​റി​ൻ ക​ക്കാ​ട്ടു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ണ്ട​ൻ​മേ​ട്, അ​നി​ൽ മൂ​ഴ​യി​ൽ ച​ങ്ങ​നാ​ശേ​രി.

ഫി​ലി​പ്പ് ജോ​ണ്‍

പി​റ​വം: അ​ഞ്ച​ൽ​പ്പെ​ട്ടി ന​ടു​വി​ലേ വീ​ട്ടി​ൽ (പ​റ​ക്കോ​ട്ടി​ൽ) ഫി​ലി​പ്പ് ജോ​ണ്‍ (പീ​ലി 63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ന്പാ​ക്കു​ട സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ ഫി​ലി​പ്പ് (ജോ​ളി) കോ​ല​ഞ്ചേ​രി കാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​മി​ൽ, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ൾ: ഗ്ലാ​ഡ്സി പ​ടി​ഞ്ഞാ​റേ തൊ​ട്ടി​യാ​നാ​ൽ മാ​റാ​ടി, ഷൈ​ജോ മാം​ബ്ല​യി​ൽ പാ​ന്പാ​ക്കു​ട.

ടി.​വി. ജോ​ർ​ജ്

കൂ​ത്താ​ട്ടു​കു​ളം: കാ​ക്കൂ​ർ ത​ണ്ടും​പു​റ​ത്ത് ടി.​വി. ജോ​ർ​ജ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി നി​ല​ന്പൂ​ർ കു​ഴി​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ബി​ജു ജോ​ർ​ജ്. മ​രു​മ​ക​ൾ: ശാ​ലി​നി മു​ള്ള​രി​ങ്ങാ​ട് ചി​ര​പ്പു​റ​ത്ത് കു​ടും​ബാം​ഗം.

ഗോ​പ​കു​മാ​ർ

പ​റ​വൂ​ർ : കേ​സ​രി റോ​ഡ് ഗാ​യ​ത്രി വീ​ട്ടി​ൽ ഗോ​പ​കു​മാ​ർ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മ​ക​ളു​ടെ വ​സ​തി​യാ​യ തോ​ന്ന്യ​കാ​വ് മാ​യാ മ​ന്ദി​ര​ത്തി​ൽ. ഭാ​ര്യ: ഗം​ഗാ​ദേ​വി (ന​ഴ്സ്, കെ​എം​കെ ആ​ശു​പ​ത്രി). മ​ക്ക​ൾ: ജീ​ന, ജി​ജി ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ശി​വാ​ന​ന്ദ​ൻ (ബാ​ബു) ദു​ബാ​യ്, ജീ​വ​ൻ (ബി​സി​ന​സ്).

സ​ഹേ​ഷ്

ആ​ലു​വ : കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ ജ​യ​ന്തി ഭ​വ​നി​ൽ സ​ഹേ​ഷ് (50, സാ​ബു, ഈ​റ്റ് വെ​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സോ​ജ (ഏ​ലു​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക്). മ​ക്ക​ൾ: അ​ഭി​ന​വ്, അ​ഭ​യ്.

കു​ട്ട​ൻ ത​ന്പാ​ൻ

പെ​രു​ന്പാ​വൂ​ർ: അ​റ​യ്ക്ക​പ്പ​ടി മ​ന്നാ​ങ്ക​ണ്ട​ത്തി​ൽ കു​ട്ട​ൻ ത​ന്പാ​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഒ​ക്ക​ൽ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ​ര​സു. മ​ക്ക​ൾ: ഗീ​ത, ബി​നു, ബീ​ന, ശ്രീ​ന, സ​ജീ​വ്. മ​രു​മ​ക്ക​ൾ: സോ​മ​ൻ, പ്ര​സാ​ദ്, ഗീ​ത, പ​രേ​ത​നാ​യ സോ​മ​രാ​ജ​ൻ.

പി.​കെ. ശ്രീ​ധ​ര​ൻ​നാ​യ​ർ

പെ​രു​ന്പാ​വൂ​ർ: വെ​ങ്ങോ​ല മേ​പ്ര​ത്തു​പ​ടി ക​ണ്ണാ​ടി​പു​ത്ത​ൻ​വീ​ട്ടി​ൽ പി.​കെ. ശ്രീ​ധ​ര​ൻ​നാ​യ​ർ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കെ.​പി. വി​ജ​യ​മ്മ. മ​ക്ക​ൾ: കെ.​എ​സ്. സ​ദാ​ശി​വ​ൻ (ഡി​എ​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം), ഉ​ഷ. മ​രു​മ​ക്ക​ൾ: മ​ല്ലി​ക സ​ദാ​ശി​വ​ൻ, പ​രേ​ത​നാ​യ സു​ഭാ​ഷ്.

ചി​ന്ന​മ്മ

പി​റ​വം: മ​ണീ​ട് നെ​ച്ചൂ​ർ ത​ച്ചു​കു​ഴി​യി​ൽ മ​ത്താ​യി​യു​ടെ (റി​ട്ട. കെ​എ​സ്ഇ​ബി) ഭാ​ര്യ ചി​ന്ന​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷൈ​നി, ഷാ​ബു, ഷി​ജോ. മ​രു​മ​ക്ക​ൾ: പി.​വൈ. വ​ർ​ഗീ​സ് (ഫെ​ഡ​റ​ൽ ബാ​ങ്ക് ആ​ലു​വ), ജെ​സി.

ഭ​ദ്ര

വൈ​പ്പി​ൻ : പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റ് പ​ടി​ഞ്ഞാ​റു​വ​ശം മാ​ലി​യി​ൽ ഭ​ദ്ര (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​രു​ഷ​ൻ. മ​ക്ക​ൾ: ശു​ബ​ഹ, വ​ത്സ​ല, ര​മ​ണി, അ​ശോ​ക​ൻ, മു​ര​ളി, അ​ജി​ത. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശ​ശി, ഷ​ണ്‍​മു​ഖ​ൻ, സ​ദാ​ന​ന്ദ​ൻ, ആ​ശ, അ​ജി​ത, സ​ദാ​ന​ന്ദ​ൻ.

സു​ധ

മൂ​ത്ത​കു​ന്നം: കൊ​ട്ടു​വ​ള്ളി​ക്കാ​ട് വേ​ലി​ക്ക​ക​ത്തു​വീ​ട്ടി​ൽ സു​ധ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പു​ഷ്ക​ര​ൻ. മ​ക്ക​ൾ: അ​ർ​ജു​ൻ പി. ​സു​ഷി​ൽ​ദാ​സ് (ടി​ടി​സി, ഏ​ലൂ​ർ), അ​മൃ​ത പി. ​സാ​ന്ദ്ര (കെ​ടി​എ​ച്ച് റോ​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, സ്വീ​ഡ​ൻ). മ​രു​മ​ക്ക​ൾ: എം.​കെ. വീ​ണ (എ​ജി ഓ​ഫീ​സ്, എ​റ​ണാ​കു​ളം), ഡോ. ​വി​ഷ്ണു അ​റു​മു​ഖ​ൻ (ആ​ൾ​ട്ടോ യൂ​ണി​വേ​ഴ്സി​റ്റി, ഫി​ൻ​ല​ൻ​ഡ്).

ച​ന്ദ്രി​ക

തൃ​പ്പൂ​ണി​ത്തു​റ: തെ​ക്കും​ഭാ​ഗം മേ​ക്ക​ര പ​രേ​ത​നാ​യ മാ​നാ​റ്റി​ൽ കാ​ർ​ത്തി​കേ​യ​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബാ​ബു, സു​ധീ​ന്ദ്ര​ൻ, സു​രേ​ഷ്, പ​രേ​ത​നാ​യ ഗി​രി, സു​നി​ൽ, സാ​ബു, സ​ജീ​വ്, സ​ന്തോ​ഷ്, വി​ജി, ജ്യോ​തി. മ​രു​മ​ക്ക​ൾ: രേ​ഷ്മ, ല​തി​ക, അം​ബി​ക, അ​ജി​ത, ദീ​പ, ജീ​മോ​ൾ, ര​ഞ്ജി​നി, ഇ​ന്ദു, ജ​യ​പാ​ൽ, ഹ​രി​കു​മാ​ർ.

കെ.​കെ. നാ​രാ​യ​ണ​ൻ

പെ​രു​ന്പാ​വൂ​ർ: കു​റു​പ്പം​പ​ടി തു​രു​ത്തി ക​ല്ലു​വെ​ട്ടി​ക്കു​ഴി വീ​ട്ടി​ൽ കെ.​കെ. നാ​രാ​യ​ണ​ൻ (കു​ഞ്ഞു മ​ണി 64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: സോ​നു, സോ​ണി​യ (ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്). മ​രു​മ​ക്ക​ൾ: സ​നു (റ​വ​ന്യു വ​കു​പ്പ് പെ​രു​ന്പാ​വൂ​ർ), അ​ശ്വ​തി.

സ​ത്യാ​ന​ന്ദ​ൻ

മൂ​ത്ത​കു​ന്നം: ചെ​ട്ടി​ക്കാ​ട് ആ​വ​ണി​പ്പി​ള്ളി സ​ത്യാ​ന​ന്ദ​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​സു​മം. മ​ക്ക​ൾ: നീ​മ, നി​മേ​ഷ്. മ​രു​മ​ക​ൻ: ര​തി​ഷ്.
കണ്ണൂര്‍
എം.​യു. മ​ത്താ​യി

പ​യ്യ​ന്നൂ​ര്‍: അ​ര​വ​ഞ്ചാ​ലി​ല്‍ താ​മ​സി​ക്കു​ന്ന കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി അ​ര​ഞ്ഞാ​ണി​യി​ല്‍ എം.​യു. മ​ത്താ​യി (മ​ത്ത​ച്ച​ന്‍, മ​ത്താ​യി മാ​സ്റ്റ​ര്‍ 83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​അ​ര​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ. ആ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് യു​പി സ്‌​കൂ​ളി​ലെ റി​ട്ട. പി​ഇ​ടി​ ആയി​രു​ന്നു. ഭാ​ര്യ: മോ​നി​ക്ക ചു​ള്ളി ത​യ്യി​ല്‍ കു​ടും​ബാം​ഗം (കു​ട്ടി​യ​മ്മ, റി​ട്ട. അ​ധ്യാ​പി​ക, ഉ​ളി​യ​ത്തു​ക​ട​വ് ഐ​എ​സ്ഡി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, പ​യ്യ​ന്നൂ​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ ഓ​ന​ച്ച​ന്‍ (പാ​ല​ക്കാ​ട്), ഇ​ത്താ​ക്ക്(​കൂ​ത്താ​ട്ടു​കു​ളം), മ​റി​യാ​മ്മ (കൂ​ത്താ​ട്ടു​കു​ളം), ചാ​ക്കോ​ച്ച​ന്‍ (കൂ​ത്താ​ട്ടു​കു​ളം).

റോ​സ​മ്മ

കോ​ളി​ക്ക​ട​വ്: ഇരിട്ടി സെന്‍റ് മേരീസ് പ്രസ് ഉടമ ആ​റ്റു​പു​റ​ത്ത് ജോ​ണിയുടെ ​ഭാ​ര്യ റോ​സ​മ്മ (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 8.45ന് ​എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ള്‍: ജി​ജോ (യു​കെ), ജി​ബി (പോ​പ്പു​ല​ര്‍ മാ​രു​തി, ഇ​രി​ട്ടി). മ​രു​മ​ക്ക​ള്‍: സൂ​ര്യ (യു​കെ), നൈ​സി ച​ക്കാ​നി​ക്കു​ന്നേ​ല്‍ (ജി​ഫൈ​വ് അ​ക്കാ​ദ​മി, ക​ണ്ണൂ​ര്‍).

അ​മ്മു​കു​ട്ടി അ​മ്മ

ചാ​വ​ശേ​രി: ചാ​വ​ശേ​രി ചെ​റു​വ​യ​ൽ അ​ര​യ​മ്പ​ത്ത് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ അ​മ്മു​കു​ട്ടി അ​മ്മ (79) അ​ന്ത​രി​ച്ചു. മ​ക​ൻ: ശ​ശി.

ല​ക്ഷ്മ​ണ​ന്‍

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ മു​ന്‍ ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ര​നും അ​റി​യ​പ്പെ​ടു​ന്ന പാ​ച​ക വി​ദ​ഗ്ദ്ധ​നു​മാ​യ പൂ​ക്കോ​ത്ത് തെ​രു​വി​ലെ മ​ന്ദോ​ട്ടി ല​ക്ഷ്മ​ണ​ന്‍ (62) അ​ന്ത​രി​ച്ചു. പൂ​ക്കോ​ത്ത് കൊ​ട്ടാ​രം ദേ​വ​സ്വം സ്ഥാ​നി​ക​നാ​ണ്. പ​രേ​ത​രാ​യ മ​ന്ദോ​ട്ടി കു​ഞ്ഞി​രാ​മ​ൻ​പി. മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ​ട്ടാ​ണി ഉ​ഷ. മ​ക്ക​ള്‍: ആ​തി​ര, ഹ​രി​ത. മ​രു​മ​ക​ന്‍: ര​ഞ്ജി​ത്ത് (മു​ഴ​പ്പി​ല​ങ്ങാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍: ജ​നാ​ര്‍​ദ​ന​ന്‍ (കീ​ഴാ​റ്റൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍), ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (എ​കെ​പി​പി​എ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി).

ശാ​ര​ദ

ച​ക്ക​ര​ക്ക​ൽ : പ്ര​മീ​ളാ ല​യ​ത്തി​ൽ ബാ​ല​ക​ണ്ടി ശാ​ര​ദ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ർ.​പി. പൊ​ക്ക​ൻ. മ​ക്ക​ൾ: പ്ര​സ​ന്ന, പ്ര​സീ​ത, പ്ര​മീ​ള, പ്ര​ദീ​പ്‌ കു​മാ​ർ (ചോ​യി​സ് ഹോ​ട്ട​ൽ), പ​രേ​ത​നാ​യ ജ​യ​പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: ടി.​കെ. ശ​ശി (ച​ക്ക​ര​ക്ക​ൽ), സു​രേ​ഷ് (കോ​പ്പ​ര​ക്ക​ളം), ശ​ശി (മ​തു​ക്കോ​ത്ത്), അ​നി​ത, സ​ന്ധ്യ (ശ​ങ്ക​ര​വി​ലാ​സം യു​പി സ്കൂ​ൾ, കാ​ഞ്ഞി​രോ​ട്).

ച​ന്ദ്രി​ക

പ​യ്യ​ന്നൂ​ര്‍: കാ​ങ്കോ​ല്‍​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. ച​ന്ദ്രി​ക (56) അ​ന്ത​രി​ച്ചു. സി​പി​എം ആ​ല​ക്കാ​ട് വെ​സ്റ്റ് ബ്രാ​ഞ്ചം​ഗം, ക​ര്‍​ഷ​ക സം​ഘം കാ​ങ്കോ​ല്‍ ഈ​സ്റ്റ് വി​ല്ലേ​ജ് ക​മ്മ​ിറ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ പ​രേ​ത​നാ​യ പി.​വി. കു​ഞ്ഞി​രാ​മ​ൻ​കെ.​വി. യ​ശോ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: വി.​വി. ര​വീ​ന്ദ്ര​ന്‍. മ​ക്ക​ള്‍: ര​ച​ന, രാ​ഹു​ല്‍. മ​രു​മ​ക്ക​ള്‍: ദീ​ക്ഷി​ത് (വ​ള​പ​ട്ട​ണം), സ്‌​നേ​ഹ (മു​ന്നാ​ട്).

ദേ​വ​കി

ച​ക്ക​ര​ക്ക​ൽ: കു​ള​ത്തി​ന്‍റെ പീ​ട​ക​യ്ക്കു സ​മീ​പം ന​ള്ള​വീ​ട്ടി​ൽ ദേ​വ​കി (87) അ​ന്ത​രി​ച്ചു.​ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​ൻ. മ​ക്ക​ൾ: രാ​ജീ​വ​ൻ, മോ​ഹ​ന​ൻ (ഇ​രു​വ​രും റി​ട്ട. ആ​ർ​മി), ല​ളി​ത (കാ​ടാ​ച്ചി​റ), പ്രീ​ത​ൻ, അ​നീ​ഷ് (ബേ​ക്ക​റി, കാ​ടാ​ച്ചി​റ). മ​രു​മ​ക്ക​ൾ: വ​ന​ജ (ആ​റ്റ​ട​പ്പ), പ്ര​സീ​ത (മാ​വി​ലാ​യി), സു​നി​ത (പൊ​തു​വാ​ച്ചേ​രി), നി​ഷ (കോ​ള​യാ​ട്), പ​രേ​ത​നാ​യ വ​ത്സ​ല​ൻ (കാ​ടാ​ച്ചി​റ).

സു​ബൈ​ര്‍

ക​ണ്ണൂ​ര്‍​സി​റ്റി: കൊ​ട​പ്പ​റ​മ്പ് ശാ​ഖ മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റും അ​ര​ട്ട​ക്ക​പ്പ​ള്ളി മ​ഹ​ല്ല് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ നാ​ലു​വ​യ​ല്‍ ഫി​ര്‍​ദൗ​സി​ല്‍ എം. ​സു​ബൈ​ര്‍ മു​രി​ങ്ങേ​രി (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി.​ഹ​ഫ്‌​സ​ത്ത്. മ​ക്ക​ള്‍: മ​ന്‍​സൂ​ര്‍ പാ​റ​ക്ക​ണ്ടി (മു​സ്‌​ലിം ലീ​ഗ് ക​ണ്ണൂ​ര്‍ മേ​ഖ​ല ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നി​സി​രി​യ. മ​രു​മ​ക്ക​ള്‍: പി.​എം. അ​ബ്ദു​ൾ ജ​ബ്ബാ​ര്‍, സ​ഫി​യ മാ​ട​പു​ര​യി​ല്‍.

സ​ഫി​യ

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം ആ​ല​പ്പ​റ​മ്പി​ൽ അ​നീ​സ മ​ൻ​സി​ലി​ൽ ടി.​പി. സ​ഫി​യ (54) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കാ​സിം. മ​ക്ക​ൾ: ഷാ​ഫി, അ​മീ​ർ, അ​നീ​സ. മ​രു​മ​ക്ക​ൾ: റ​ഫീ​ഖ്, ആ​രി​ഫ, റ​സ്മി​ന.
കാസര്‍ഗോഡ്‌
ത്രേ​സ്യാ​മ്മ

ക​മ്പ​ല്ലൂ​ർ : കാ​ട്ടി​പൊ​യി​ലി​ലെ പ​രേ​ത​നാ​യ ഇ​ള​യാ​നി​തോ​ട്ട​ത്തി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 8.30നു ​ക​മ്പ​ല്ലൂ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പൗ​ളി, അ​ൽ​ഫോ​ൻ​സ, ഷീ​ബ, റോ​ണി​യ, ഷാ​ജി (ഉ​ത്ത​ർ​പ്ര​ദേ​ശ്). മ​രു​മ​ക്ക​ൾ: ഷാ​ജി (വ്യാ​പാ​രി), വി​നു, ജോ​ബി, ലി​ൻ​ഡ, പ​രേ​ത​നാ​യ ബാ​ബു.

ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

കൊ​ന്ന​ക്കാ​ട്: കാ​ട്ടു​പ​റ​മ്പി​ൽ കെ.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സാ​വി​ത്രി​യ​മ്മ മ​ങ്ക​ര​യി​ൽ. മ​ക്ക​ൾ: ശ്രീ​നി​വാ​സ​ൻ നാ​യ​ർ, രാ​മ​ച​ന്ദ്ര​ൻ, സ​തീ​ശ​ൻ, ജ​യ​ൻ, ബാ​ബു​രാ​ജ്, ഗീ​ത. മ​രു​മ​ക്ക​ൾ: ബേ​ബി, ശോ​ഭ, ഓ​മ​ന, ശ്രീ​ല​ത, അ​നി​ത, ദി​നേ​ശ​ൻ.

അ​മ്പു

പെ​രി​യ : കാ​യ​ക്കു​ള​ത്തെ കെ.​അ​മ്പു (80) അ​ന്ത​രി​ച്ചു. ഭാ​ര്യ:​നാ​രാ​യ​ണി. മ​ക്ക​ള്‍: വി​ലാ​സി​നി, വി​ന​യ​ന്‍, വി​നീ​ത. മ​രു​മ​ക്ക​ള്‍: അ​ശോ​ക​ന്‍, ഹ​ര്‍​ഷി​ത, സു​രേ​ശ​ന്‍.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക