ObituaryNews
തിരുവനന്തപുരം
രാ​ധ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഇ​ട​വ​ക്കോ​ട് രാ​വൂ​ര്‍​ക്കോ​ണം ഹൗ​സ് ന​മ്പ​ര്‍ 227 ശ​ര​ത് ഭ​വ​നി​ല്‍ ഒ. ​രാ​ധ​മ്മ(85)​അ​ന്ത​രി​ച്ചു. ശാ​സ്ത​മം​ഗ​ലം പൈ​പ്പി​ന്‍​മൂ​ട് തു​റ​വൂ​ര്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ർ. മ​ക്ക​ള്‍: ര​ജ​നി ദേ​വി, മാ​ലി​നി ദേ​വി, ശാ​ലി​നി ദേ​വി, വി. ​കൃ​ഷ്ണ​കു​മാ​ര്‍, വി. ​ഹ​രി​കു​മാ​ര്‍, പ​രേ​ത​നാ​യ വി. ​ഗോ​പ​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: പ്ര​താ​പ​ന്‍ നാ​യ​ര്‍, ര​ജി​കു​മാ​ര്‍, ശ്രീ​ജ, എ​സ്.​ആ​ര്‍. മി​നി, വി.​ആ​ര്‍. വി​ജ​യ​ല​ക്ഷ്മി, പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ന്‍ നാ​യ​ര്‍. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

സു​കു​മാ​രി​യ​മ്മ

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ചെ​മ്പ​ഴ​ന്തി തെ​ക്കേ മേ​പ്രാ​മ​ത്ത് വീ​ട്ടി​ല്‍ സു​കു​മാ​രി​യ​മ്മ (68) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കു​മാ​ര​പി​ള്ള. മ​ക്ക​ള്‍: ഗി​രീ​ശ​ന്‍, സു​പ്ര​ഭ. മ​രു​മ​ക്ക​ള്‍: മ​ഞ്ജു, രാ​ജേ​ഷ്‌​കു​മാ​ര്‍. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.

ഭാ​സു​രാം​ഗി

നെ​ടു​മ​ങ്ങാ​ട്: കു​റു​ങ്ങോ​ട് ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ സി.​ഭാ​സു​രാം​ഗി (94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​സു​കു​മാ​ര​ൻ. മ​ക്ക​ൾ: ശ്യാ​മ​ള, ഉ​ഷാ​മോ​ഹ​ൻ, മ​നോ​ഹ​ര​ൻ, ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ദി​വാ​ക​ര​ൻ, ര​ഘു​വ​ര​ൻ, ശ്രീ​ല​ത, ജീ​വ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

വാ​മ​ദേ​വ​ന്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വെ​ഞ്ചാ​വോ​ട് ശ്രീ​ന​ഗ​ര്‍ സി ​ബ്ലോ​ക്ക് ഹൗ​സ് ന​മ്പ​ര്‍ സി. 58 ​അ​പ്പൂ​സി​ല്‍ കെ. ​വാ​മ​ദേ​വ​ന്‍ (ബാ​ബു 77) അ​ന്ത​രി​ച്ചു. മ​ക​ള്‍‌: റാ​ണി സു​നി​ല്‍‌. മ​രു​മ​ക​ന്‍: സു​നി​ല്‍ മാ​ധ​വ്. സ​ഞ്ച​യ​നം ചൊ​വ്വ 8.30.

ഷാ​ഹു​ൽ ഹ​മീ​ദ്

കു​റ്റി​വ​ട്ടം: കു​റ​വ​ര​യ്യ​ത്ത് ഷാ​ഹു​ൽ ഹ​മീ​ദ് (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​രി​ഫാ ബീ​വി. മ​ക്ക​ൾ: ഷാ​ജി, ജാ​സ്മി​ൻ, സീ​ന​ത്ത്, അ​ജീ​ന. മ​രു​മ​ക്ക​ൾ: മെ​ഹ​ർ​ഷാ, മു​ഹ​മ്മ​ദ്കു​ഞ്ഞ്, സ​ജി, അ​ൻ​സ​ർ.
കൊല്ലം
സി.​ഐ​സ​ക്

ആ​യൂ​ർ: ഇ​ള​മാ​ട് കോ​ട്ട​ക്കാ​വി​ള ലി​ബി​ൻ ഭ​വ​നി​ൽ സി.​ഐ​സ​ക്(57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഇ​ള​മാ​ട് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ:​ഗ്രേ​സി ചെ​റു​വ​ക്ക​ൽ തെ​ക്കേ​വി​ള കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ബി​ൻ ഐ​സ​ക്, ജി​ബി​ൻ ഐ​സ​ക്.

കെ.​ജെ.​ശ്യാ​മ​ളാ​ദേ​വി

കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ക്ക​ര ഹ​രി​മ​ന്ദി​ര​ത്തി​ല്‍ കെ.​ജെ.​ശ്യാ​മ​ളാ ദേ​വി (88)അ​ന്ത​രി​ച്ചു. ആ​വ​ണീ​ശ്വ​രം എ​പി​പി​എം​വി​എ​ച്ച്എ​സ്എ​സി​ലെ റി​ട്ട. എ​ച്ച്എ​മ്മാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എ.​ഗം​ഗാ​ധ​ര​ന്‍​പി​ള്ള (റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍). മ​ക്ക​ള്‍: ജി.​ഹ​രി​കു​മാ​ര്‍ (കെ​എ​ന്‍​എ​ന്‍ എം​വി​എ​ച്ച്എ​സ്എ​സ്, പ​വി​ത്രേ​ശ്വ​രം), ജി.​ശ്രീ​കു​മാ​ര്‍ (എ​സ്എ​ന്‍​ജി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, കൊ​ല്ലം), ജി.​ഗോ​പ​കു​മാ​ര്‍ (കെ​എ​ന്‍​എ​ന്‍​എം​വി​എ​ച്ച്എ​സ്എ​സ്, പ​വി​ത്രേ​ശ്വ​രം), ജി.​ജ​യ​കു​മാ​ര്‍ (ഇ​ന്‍​ഡ​സ് ഇ​ന്‍​ഡ് ബാ​ങ്ക്, കൊ​ട്ടാ​ര​ക്ക​ര). മ​രു​മ​ക്ക​ള്‍: എ​ല്‍.​സു​പ്ര​ഭാ​കു​മാ​രി (എ​സ് സി​ഡി യു​പി​എ​സ്. മേ​ക്കോ​ണ്‍), എ​സ്.​പു​ഷ്പ​കു​മാ​രി (ഉ​പാ​സ​ന ഹോ​സ്പി​റ്റ​ല്‍, കൊ​ല്ലം), കെ.​ആ​ര്‍.​ബി​ന്ദു (ഗ​വ.​വി​എ​ച്ച്എ​സ്എ​സ്, വ​ട​ക്ക​ട​ത്ത്കാ​വ്), ആ​ര്‍.​എ​ല്‍.​ഹ​രി​ശ്രീ (പി​എ​ന്‍​കെ​എം യു​പി​എ​സ്, ക​റ​വൂ​ര്‍). സ​ഞ്ച​യ​നം വ്യാ​ഴം ഏ​ഴ്.
പത്തനംതിട്ട
പൊ​ന്ന​മ്മ തോ​മ​സ്

അ​ടൂ​ർ: പു​ല്ലാ​ന്നി​ക്കാ​ലാ​യി​ൽ പ​രേ​ത​നാ​യ പി.​കെ. തോ​മ​സി​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ തോ​മ​സ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് അ​ടൂ​ർ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. മ​ക്ക​ൾ : ഡോ. ​റോ​യി കെ. ​തോ​മ​സ്, റൂ​ബി മാ​ത്യു, പ​രേ​ത​നാ​യ റെ​ജി ജി. ​തോ​മ​സ്. മ​രു​മ​ക്ക​ൾ : അ​നി​ല റോ​യ്, പ്ര​സാ​ദ് മാ​ത്യു, ബീ​ന റെ​ജി.

മേ​രി ജോ​ർ​ജ്

പ​ന്ത​ളം: പൂ​ഴി​ക്കാ​ട് ആ​റു​തു​ണ്ടി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ മേ​രി ജോ​ർ​ജ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് പൂ​ഴി​ക്കാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ഓ​മ​ല്ലൂ​ർ താ​ഴേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ല്ലി, ജെ​സി, ഷേ​ർ​ളി, ഗ്രേ​സി, മി​നി. മ​രു​മ​ക്ക​ൾ: യോ​ഹ​ന്നാ​ൻ, വ​ർ​ഗീ​സ്, ഫി​ലി​പ്പ്, ഫി​ലി​പ്പ് മാ​ത്യു, ബി​ജു.

ന​ടേ​ശ​ൻ

തി​രു​വ​ല്ല: ചാ​ത്ത​ങ്ക​രി കു​ന്തം​കു​ത്തി​ൽ ന​ടേ​ശ​ൻ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​മ​ലാ​ക്ഷി. മ​ക്ക​ൾ: വി​ജി​കു​മാ​ർ, ബി​ന്ദു, സി​ന്ധു, സൈ​ജു. മ​രു​മ​ക്ക​ൾ: മ​ഹേ​ശ്വ​രി, മ​ധു, പ​രേ​ത​നാ​യ തു​ള​സി.

ത്യാ​ഗ​രാ​ജ​ൻ വൈ​ദ്യ​ർ

അ​യി​രൂ​ർ: പു​തി​യ​കാ​വ് പ​ട്ട​ശേ​രി​ൽ ത്യാ​ഗ​രാ​ജ​ൻ വൈ​ദ്യ​ർ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : രാ​ധാ​മ​ണി. മ​ക്ക​ൾ: പി.​ടി. രാ​ജീ​വ്, പി.​ടി. ബി​നു, ബീ​ന ര​വീ​ന്ദ്ര​ന്്. മ​രു​മ​ക്ക​ൾ: പ്ര​സ​ന്ന, സി​ജി, ര​വീ​ന്ദ്ര​ൻ.
ആലപ്പുഴ
ത്രേ​സ്യാ​മ്മ ചാ​ക്കോ

ത​ക​ഴി: ചൂ​ര​വ​ടി പ​രേ​ത​നാ​യ സി.​ജെ.​ചാ​ക്കോ​ച്ച​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ചാ​ക്കോ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30ന് ​ത​ക​ഴി തെ​ന്ന​ടി സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ന്പ​ക്കു​ളം വേ​ങ്ങാ​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, ത​ങ്ക​മ്മ, കു​ഞ്ഞ​മ്മ, ത​ങ്ക​ച്ച​ൻ, കു​ഞ്ഞു​മോ​ൾ, റ്റോ​മി​ച്ച​ൻ, കു​ഞ്ഞു​മോ​ൻ, ബ​ന്നി​ച്ച​ൻ. മ​രു​മ​ക്ക​ൾ: സോ​ഫി​യാ​മ്മ ക​ല്ല​ട, ബേ​ബി​ച്ച​ൻ പു​ന്ന​പ്ര, കു​ഞ്ഞു​മോ​ൻ പ​ള്ളി​ച്ചി​റ, ജോ​സു​കു​ട്ടി വ​ള്ളാം​പ​റ​ന്പി​ൽ, റീ​നാ​മ്മ അ​യ്യ​ങ്ക​രി, ക്ഷേ​മ പു​ത്ത​ൻ​പ​റ​ന്പ്, ജി​നി കു​ന്നേ​ൽ തോ​ട്ടു​ക​ട​വി​ൽ. ഫാ. ​മാ​ത്യു ചൂ​ര​വ​ടി, ഫാ. ​മോ​ബ​ൻ ചൂ​ര​വ​ടി, ഫാ. ​ആ​ന്‍റ​ണി സി​എ​ഫ്ഐ​സി, സി​സ്റ്റ​ർ അ​നൂ​പ എ​സ്ഡി, സി​സ്റ്റ​ർ അ​നു​മ​രി​യ എ​സ്എ​ച്ച് എ​ന്നി​വ​ർ ഭ​ർ​തൃ സ​ഹോ​ദ​ര​പു​ത്ര​രും ഫാ. ​ജോ​സ​ഫ് മ​ണ​ക്ക​ളം സ​ഹോ​ദ​രീ​പു​ത്ര​നും, ഫാ. ​ഷി​ബി​ൻ ചൂ​ര​വ​ടി ഭ​ർ​തൃ​സ​ഹോ​ദ​ര പൗ​ത്ര​നു​മാ​ണ്. ഫാ. ​ജി​സ​ൺ പോ​ൾ വേ​ങ്ങാ​ശേ​രി, ഫാ. ​സു​നി​ൽ വേ​ങ്ങാ​ശേ​രി, ഫാ. ​റോ​ബി​ൻ വേ​ങ്ങാ​ശേ​രി, ഫാ. ​ജോ​സ​ഫ് കു​രീ​ത്ര സി​എം​ഐ എ​ന്നി​വ​ർ സ​ഹോ​ദ​രീ​പൗ​ത്ര​ന്മാ​രാ​ണ്. സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ കൈ​ത​ക്ക​ളം (സ്പെ​യി​ൻ), സി​സ്റ്റ​ർ ടെ​സ് കു​ന്ന​ത്തേ​ട് എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ സ​ഹോ​ദ​രീ മ​ക്ക​ളു​മാ​ണ്.

ച​ന്ദ്രി​ക

അ​മ്പ​ല​പ്പു​ഴ: ക​രൂ​ർ ന​ടു​വി​ലെ മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ പി. ​പു​ഷ്‌​ക​ര​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (75) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജു​മോ​ൻ, രാ​ജേ​ഷ് .മ​രു​മ​ക്ക​ൾ: ജ​യ​ലേ​ഖ, പ്ര​ശാ​ന്തി.

മ​റി​യ​ക്കു​ട്ടി

ഇ​ട​നാ​ട് : ച​ട​ന​ക്കു​ഴി​യി​ൽ മ​റി​യ​ക്കു​ട്ടി ലൂ​ക്ക (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 നു ​ചെ​റു​ക​ര സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത കു​ട​ക്ക​ച്ചി​റ വാ​ഴ​കാ​ട്ടു കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : മേ​രി, മാ​ത്യു, പ​രേ​ത​നാ​യ ബേ​ബി, ജോ​സ്, ലി​സി​മോ​ൾ. മ​രു​മ​ക്ക​ൾ: തോ​മ​സ് പു​തി​യ​വീ​ട്ടി​ൽ ചേ​ർ​പ്പു​ങ്ക​ൽ, റോ​സ​മ്മ മാ​ത്യു ത​ട്ടാ​റാ​പ​റ​ന്പി​ൽ അ​രു​വി​ത്തു​റ, മേ​രി മാ​ത്യു മു​ണ്ട​ത്താ​ന​ത്ത് പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ലി​സി ജോ​സ് പ​ന​ച്ചേ​ൻ​കു​ടി​യി​ൽ ചേ​റ്റു​കു​ളം, ബേ​ബി ലൂ​ക്കോ​സ് പൗ​വ​ത്തേ​ൽ കൈ​പ്പു​ഴ.

കെ.​എ​ന്‍. ശ്രീ​ധ​ര​ന്‍ നാ​യ​ര്‍

കു​മ​രം​ക​രി: ക​ള​ത്തി​ല്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കെ.​എ​ന്‍. ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്11.30​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​ത്മാ​വ​തി​യ​മ്മ. മ​ക്ക​ള്‍: മി​നി, സ​ജീ​വ് കു​മാ​ര്‍, സി​നി, സി​ന്ധു.മ​രു​മ​ക്ക​ള്‍: രാ​ജീ​വ് കു​മാ​ര്‍, ശ്രീ​ക​ല, സ​ജീ​വ്, മ​നോ​ജ് കു​മാ​ര്‍.
കോട്ടയം
അ​ന്ന​മ്മ ചെ​റി​യാ​ൻ

മ​ണി​മ​ല: ഏ​റ​ത്തേ​ട​ത്ത് പ​രേ​ത​നാ​യ എ.​സി.​ചെ​റി​യാ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ചെ​റി​യാ​ൻ (90, റി​ട്ട. ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് ചെ​റു​വ​ള്ളി​യി​ലു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഇ​ട​മ​റ്റം ച​ക്കാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ മോ​ൻ​സി, മോ​ളി , റ്റോ​മി, ബെ​ന്നി, ബീ​ന, റ്റോ​ജോ, ജോ​ജോ. മ​രു​മ​ക്ക​ൾ: ലി​സി കോ​ഴി​കൊ​ത്തി​ക്ക​ൽ (ഇ​ട​മ​റ്റം), ബാ​ബു വ​യ​ലു​ങ്ക​ൽ (വാ​ഴൂ​ർ), ആ​ൻ​സി ക​ള​പ്പു​ര​യ്ക്ക​ൽ​പ​റ​ന്പി​ൽ (മം​ഗ​ള​ഗി​രി), ഉ​ഷ കാ​ടാ​ശേ​രി​ൽ (എ​രു​മേ​ലി), വ​ർ​ക്കി​ച്ച​ൻ പാ​റ​യ​ടി​യി​ൽ (പി​ണ്ണാ​ക്ക​നാ​ട്), ജൂ​ലി ന​ന്തി​കാ​ട്ട് (കൂ​രാ​ലി), പ്രീ​തി വ​ട​ക്കേ​ൽ (മൂ​ഴൂ​ർ).

സി​സ്റ്റ​ർ മേ​രി ബ​ർ​ത്താ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​സ്എ​ച്ച്

പൊ​ടി​മ​റ്റം: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി​സ​മൂ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി വി​മ​ല പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ മേ​രി ബ​ർ​ത്താ എ​സ്എ​ച്ച് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് പൊ​ടി​മ​റ്റം പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത എ​ട​ത്വ (പാ​ണ്ട​ങ്ക​രി ) കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​രേ​ത​രാ​യ തോ​മ​സ് മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​ന്പൂ​രി, തോ​വാ​ള, മേ​രി​കു​ളം, കൂ​വ​പ്പ​ള്ളി, കൊ​ല്ല​മു​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന സി​സ്റ്റ​ർ ചെ​ങ്ക​ൽ ന​സ്ര​ത്ത് ആ​ശ്ര​മം, ആ​ശാ​കി​ര​ണ്‍, വ​ണ്ട​ൻ​പ​താ​ൽ ബേ​ത്ല​ഹേം ആ​ശ്ര​മം എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ, ആ​നി​യ​മ്മ, വ​ത്സ​മ്മ, കു​ഞ്ഞു​മോ​ൾ, ലൈ​സ​മ്മ, മോ​ഡി തോ​മ​സ്, പ​രേ​ത​യാ​യ റോ​സ​ക്കു​ട്ടി.

ഗ്രേ​സി ഈ​പ്പ​ൻ

മ​ണി​മ​ല: പ്ലാ​ക്കാ​ട്ട് പ​രേ​ത​നാ​യ പി.​എം. ഈ​പ്പ​ന്‍റെ ഭാ​ര്യ ഗ്രേ​സി ഈ​പ്പ​ൻ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​മ​ണി​മ​ല ഹോ​ളി മാ​ഗി ഫെ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത കൂ​ട്ടി​ക്ക​ൽ പൊ​ട്ട​ൻ​കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ ജോ​സ​ഫ്, ജോ​ർ​ജ് പി. ​ജോ​സ​ഫ്, കു​രു​വി​ള പി. ​ജോ​സ​ഫ്, തോ​മ​സ് പി. ​ജോ​സ​ഫ്, ജോ​സ് പി. ​ജോ​സ​ഫ്, റോ​സ​മ്മ ജോ​സ​ഫ്, പ​രേ​ത​നാ​യ മാ​ത്യു പി. ​ജോ​സ​ഫ്. മ​രു​മ​ക്ക​ൾ : ടോ​മി​ച്ച​ൻ എ​ട്ടു​പ​റ കാ​വാ​ലം, റാ​ണി ജോ​ർ​ജ് പ​ള്ളി​ത്താ​നം കാ​വാ​ലം, ഷൈ​നി കു​രു​വി​ള ഞാ​വ​ള്ളി ക​പ്പാ​ട്, ലെ​സി തോ​മ​സ് ക​ണ്ണ​ത്ത് പു​തു​ക്കാ​ട്, ഗ്യാ​ബി ജോ​സ് ഓ​വേ​ലി കൂ​ത്ര​പ്പ​ള്ളി, ഡൊ​മ​നി​ക്ക് പോ​ൾ ക​രി​പ്പാ​പ​റ​മ്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, സെ​ലി​ൻ മാ​ത്യു കു​രു​വി​നാ​ക്കു​ന്നേ​ൽ ഭ​ര​ണ​ങ്ങാ​നം.

പ്ര​ഫ. റ്റി. ​ജേ​ക്ക​ബ് മാ​ത്യു

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി തോ​ട്ടു​ക​ട​വി​ല്‍ പ്ര​ഫ. റ്റി. ​ജേ​ക്ക​ബ് മാ​ത്യു (82, റി​ട്ട. എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​തു​രു​ത്തി മ​ര്‍​ത്ത​മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍.​ഭാ​ര്യ: ത്രേ​സ്യാ​മ്മ പാ​ദു​വാ മു​ണ്ടു​വാ​ല​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സാ​ബു, സാ​ലു, സ​ജീ​വ്, സ്മി​ത. മ​രു​മ​ക്ക​ള്‍: ബി​ന്ദു തെ​ക്കേ​ക്ക​ര (വാ​ഴ​ക്കു​ളം), സു​നി​ല്‍ ക​യ്യാ​ലാ​ത്ത് (മ​ല്ല​പ്പ​ള്ളി), റീ​മ പു​ത്ത​ന്‍​കു​ടി (കോ​ട്ട​യം), ആ​ല്‍​ഡ്രി​ന്‍ പു​ളി​ക്ക​ല്‍ (കോ​ത​മം​ഗ​ലം). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 9.30 ന് ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.

കെ. ​ഐ. ലു​ക്കോ​സ്

ഒ​ള​ശ: ക​രി​മ്പും കാ​ലാ​യി​ൽ കെ. ​ഐ. ലു​ക്കോ​സ് (84, സെ​യി​ൽ ടാ​ക്സ് പ്രാ​ക്ടി​ഷ്ണ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് . ഭാ​ര്യ പ​രേ​ത​യാ​യ മേ​ഴ്സി കൈ​പ്പു​ഴ കാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി,അ​നി (മ​സ്ക​റ്റ്), അ​നൂ​പ് (യു​എ​സ്എ), അ​രു​ൺ (യു​കെ). മ​രു​മ​ക്ക​ൾ: ജോ​യി ഓ​ണ​ശേ​രി​ൽ മാ​ന്നാ​നം, മൈ​ക്കി​ൾ തോ​ട്ട​പ്പ​ള്ളി​ൽ നീ​ണ്ടു​ർ, സ​ജി​നി പു​ത​ത്തി​ൽ നീ​ണ്ടൂ​ർ (യു​എ​സ്എ), ജോ​സ്മി പാ​റ്റ്യാ​ൽ കു​റു​മു​ള്ളൂ​ർ (യു​കെ).

എ​ൽ​സ​മ്മ ആ​ന്‍റ​ണി‌‌

ക​ങ്ങ​ഴ: മു​ണ്ട​ത്താ​നം വ​ട്ട​ച്ചാ​ലി​ൽ വി.​വി.​ആ​ന്‍റ​ണി (ലോ​നി​ച്ച​ൻ)​യു​ടെ ഭാ​ര്യ എ​ൽ​സ​മ്മ ആ​ന്‍റ​ണി (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് മു​ണ്ട​ത്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ങ്കു​ന്ന് കൂ​രീ​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​നു വി. ​ആ​ന്‍റ​ണി ( ന​ഴ്സ് കേ​മാ​ൻ), ജി​ന്നി വി.​ആ​ന്‍റ​ണി (ന​ഴ്സ് കേ​മാ​ൻ) ക്ലി​ന്‍റു വി.​ആ​ന്‍റ​ണി (എ​ൻ​ജി​നീ​യ​ർ, യു​കെ). മ​രു​മ​ക്ക​ൾ: ജോ​ബി​ൻ ജോ​സ​ഫ് എ​ഴീ​ക്കാ​ട്ട്, ജോ​ബി​ൻ ജ​യിം​സ് ഞ​ള്ളി​യി​ൽ, ഡാ​ലി​യ എ​ലി​സ​ബ​ത്ത് ബാ​ബു മ​ലേ​മു​ണ്ട​യ്ക്ക​ൽ.

ജോ​സ് കു​രു​വി​ള

കു​ന്നോ​ന്നി: കോ​ക്കാ​ട്ട് ജോ​സ് കു​രു​വി​ള (ജോ​സു​കു​ട്ടി 60, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്11 ന് ​കു​ന്നോ​ന്നി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ ജോ​സ് (മു​ൻ​പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം) പ​യ​സ് മൗ​ണ്ട് വ​ട​ക്കേ​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: അ​മ​ൽ സി. ​ജോ​സ് (പോ​ള​ണ്ട്), റി​റ്റി (ഡ​ൽ​ഹി), റി​യ(​ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി, ഹൈ​ദ​രാ​ബാ​ദ്).

വി.​ഡി.​മ​റി​യ​ക്കു​ട്ടി

കു​രി​ശും​മൂ​ട്: നെ​ടും​കു​ന്നം കൊ​ച്ചോ​ലി​യ്ക്ക​ൽ (ഏ​റ്റു​മാ​നൂ​ർ വ​ലി​യ​പ​റ​ന്പി​ൽ) വി.​ഡി.​മ​റി​യ​ക്കു​ട്ടി (97, റി​ട്ട. ടീ​ച്ച​ർ നെ​ടും​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് സ​ഹോ​ദ​ര പു​ത്ര​ൻ രാ​ജു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ സ്റ്റാ​ൻ (സെ​ന്‍റ് ചാ​ൾ​സ് കോ​ൺ​വ​ന്‍റ്), പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ, പെ​ണ്ണ​മ്മ ക​യ്യാ​ല​കം, ബേ​ബി​ച്ച​ൻ.

ജെ​യിം​സു​കു​ട്ടി വ​ര്‍​ഗീ​സ്

ച​ങ്ങ​നാ​ശേ​രി: പോ​ത്തോ​ട് നെ​ടു​മു​ടി വീ​ട്ടി​ല്‍ ജെ​യിം​സു​കു​ട്ടി വ​ര്‍​ഗീ​സ് (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 3.30 ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ജാ​ന്‍​സി ഫാ​ത്തി​മാ​പു​രം തൈ​പ്പ​റ​മ്പ് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജെ​റി​ന്‍ (യു​എ​ഇ), ജോ​മോ​ന്‍.മ​രു​മ​ക​ന്‍ : ടോം ​തോം​സ​ണ്‍ തൈ​ക്കാ​ട്ടു​ശേ​രി പാ​റേ​ല്‍​പ​ള്ളി (യു​എ​ഇ).

ചാ​ക്കോ കു​രു​വി​ള

മ​ണ​ർ​കാ​ട്: ത​ല​പ്പാ​ടി മേ​ക്കാ​ട്ട് ചാ​ക്കോ കു​രു​വി​ള (98,റി​ട്ട.​അ​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ത​ല​പ്പാ​ടി ന​സ്റേ​ത്ത് മാ​ർ​ത്തോ​മ്മ പ​ള്ളി​യു​ടെ വെ​ള്ളു​ക്കു​ട്ട സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ സി. ​എം. അ​ന്ന​മ്മ ത​ട​ത്തി​ൽ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് ത​ല​പ്പാ​ടി എ​ൽ പി ​എ​സ്). മ​ക്ക​ൾ ഫേ​ബ (അ​ഞ്ചേ​രി), റ​വ. ജോ​ർ​ജ് എം. ​കു​രു​വി​ള (വ​ട​വാ​തൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എം​ടി​സി). മ​രു​മ​ക്ക​ൾ തോ​മ​സ് ജോ​ൺ (അ​ഞ്ചേ​രി മ​ഠ​ത്തി​പ​റ​മ്പി​ൽ ), ഷീ​ബാ ജോ​ർ​ജ് പാ​ള​ത്ത​റ മ​ല​യി​ൽ (കി​ട​ങ്ങ​ന്നൂ​ർ).​പ​രേ​ത​ൻ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ ശേ​ഖ​ര​ത്തി​ന്‍റെ ഉ​ട​മ ആ​ണ്.

ത​ങ്ക​പ്പ​ൻ

പ​റ​ത്താ​നം: ചാ​ലി​ൽ ത​ങ്ക​പ്പ​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ചെ​ല്ല​മ്മ പ​രി​യാ​ര​ത്തേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബൈ​ജു, ബി​ന്ദു, ബി​ൻ​സി, ബി​സ്മി. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ പ്ല​വ​നാ​ക്കു​ഴി​യി​ൽ കൂ​രം​തൂ​ക്ക്, പ്ര​കാ​ശ് പു​തു​പ​റ​മ്പി​ൽ ഇ​ളം കാ​ട്, വി​നോ​ദ് ഓ​ലി​ക്ക​ൽ കി​ഴ​ക്കേ​തി​ൽ വെ​ള്ള​നാ​ടി, ഷി​ബി​ലി വ​ലി​യ​വ​ള​പ്പി​ൽ തൃ​ശൂ​ർ.

വി.​റ്റി. യോ​ഹ​ന്നാ​ൻ

കാ​ഞ്ഞി​ര​പ്പാ​റ : വാ​ലാ​ങ്ക​ര വി.​റ്റി യോ​ഹ​ന്നാ​ൻ (കു​ഞ്ഞൂ​ട്ടി 74, റി​ട്ട. ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​ഇ​ന്ത്യാ പെ​ന്ത​ക്കോ​സ്തു ദൈ​വ​സ​ഭ കാ​നം എ​ബ​നേ​സ​ർ സ​ഭ​യു​ടെ ചെ​ട്ടി​യാ​ര​പ്പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി മാ​മൂ​ട് കാ​വു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജീ​ന, റെ​നി, റൂ​ബി, റെ​ജി. മ​രു​മ​ക്ക​ൾ: സോ​മി സേ​വ്യ​ർ (യു​കെ), ജോ​ബി (സൗ​ദി), ഫി​ലി​പ്പ് ഏ​ബ്ര​ഹാം (കാ​നം), ജി​ജോ (മ​ല്ല​പ്പ​ള്ളി). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.
ഇടുക്കി
ലീ​ലാ​മ്മ

ഉ​പ്പു​ത​റ : കാ​ക്ക​ത്തോ​ട് പൊ​ടി​പാ​റ പി. ​എം.​വ​ർ​ക്കി​യു​ടെ (മു​ൻ ക​ട്ട​പ്പ​നബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്) ഭാ​ര്യ ലീ​ലാ​മ്മ വ​ർ​ക്കി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് ഉ​പ്പു​ത​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി വാ​ളി​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം . മ​ക്ക​ൾ: അ​ഡ്വ. അ​രു​ണ്‍ പൊ​ടി​പാ​റ (മു​ൻ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തം​ഗം, ഡി ​സി സി ​ജ​ന. സെ​ക്ര​ട്ട​റി ), സി​സ്റ്റ​ർ ലി​ൻ​സി​റ്റ് പൊ​ടി​പാ​റ എ​സ്എ​ബി​എ​സ് ( ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് ജോ​ർ​ജ് എ​ൽ പി ​സ്കൂ​ൾ, പു​ളി​ങ്ക​ട്ട ) , അ​നി​ത പൊ​ടി​പാ​റ (അ​ധ്യാ​പി​ക സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, തി​രു​വ​ല്ല ). മ​രു​മ​ക്ക​ൾ: ദി​വ്യാ​മോ​ൾ അ​രീ​പ്പ​റ​ന്പി​ൽ (അ​ധ്യാ​പി​ക സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഉ​പ്പു​ത​റ), ലൂ​യി​സ് തെ​ങ്ങും​മൂ​ട്ടി​ൽ (ഹ​രി​ത ഓ​ഫ്സെ​റ്റ് പ്ര​സ്, ആ​ല​പ്പു​ഴ).

ഏ​ലി​ക്കു​ട്ടി

കാ​ഞ്ഞാ​ർ : ചാ​മ​ക്കാ​ല​യി​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (80) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11.30 ന് ​അ​റ​ക്കു​ളം സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ : വ​ത്സ​മ്മ , പ​രേ​ത​നാ​യ സി.​ജെ. ജോ​യ് (കാ​ഞ്ഞാ​ർ), കു​ട്ടി​യ​മ്മ, ലീ​ലാ​മ്മ, ബെ​ന്നി (കൂ​വ​പ്പ​ള്ളി ), മോ​ളി, ലി​സി, മി​നി, ഷാ​ജി (മേ​ലു​കാ​വ് മ​റ്റം),മ​രു​മ​ക്ക​ൾ : പോ​ൾ, ഷീ​ല, ജോ​സ്, പി.​വി. ജോ​ർ​ജ്, ഡോ​ളി, പ്രി​ൻ​സ്, റോ​ബ​ർ​ട്ട്, ബി​ന്ദു.

മേ​രി ചാ​ക്കോ

മു​ണ്ട​ൻ​മു​ടി: വാ​ട്ട​പ്പി​ള്ളി​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ മേ​രി ചാ​ക്കോ (82) അ​ന്ത​രി​ച്ചു . സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മു​ണ്ട​മു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത നെ​യ്യ​ശേ​രി ക​ണ്ട​ത്തി​ൻ​ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ൻ​സ​ൺ ചാ​ക്കോ, ബെ​ന്നി ചാ​ക്കോ, പ​രേ​ത​യാ​യ ബെ​റ്റി തോ​മ​സ്. മ​രു​മ​ക്ക​ൾ: സി​ന്ധു ബെ​ൻ​സ​ൺ, ജി​ൻ​സി ബെ​ന്നി, തോ​മ​സ്.

മ​ത്താ​യി പൈ​ലി

പെ​രു​ന്പി​ള്ളി​ച്ചി​റ: വ​ള്ളി​ക്കാ​ട്ട് മ​ത്താ​യി പൈ​ലി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30ന് ​പെ​രു​ന്പി​ള്ളി​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യ​ക്കു​ട്ടി മു​ത​ല​ക്കോ​ടം പ​ള്ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: വി.​എം.​പൗ​ലോ​സ് (മു​ൻ ചു​മ​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ജോ​ണി, ജോ​ർ​ജ്, മേ​രി, ബേ​ബി, സെ​ലി​ൻ, തോ​മ​സ്, ലൂ​സി, ജ​യിം​സ്, റ്റോ​മി. മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ണ്‍​സ, റോ​സ​മ്മ, എ​ൽ​സ​മ്മ, ജോ​സ്, ജാ​ൻ​സി, വ​ർ​ക്കി, എ​ൽ​സി, ജ​യിം​സ്, മാ​ഗി, ഷൈ​നി.
എറണാകുളം
ബേ​ബി സെ​ബാ​സ്റ്റ്യ​ൻ

വാ​ഴ​ക്കു​ളം: മു​തി​ർ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ൻ നേ​താ​വും തൊ​ടു​പു​ഴ​വാ​ഴ​ക്കു​ളം യു​വ​രാ​ജാ​സ് കോ​ള​ജ് സ്ഥാ​പ​ക​നു​മാ​യ ചി​റ​മാ​ട്ടേ​ൽ ബേ​ബി സെ​ബാ​സ്റ്റ്യ​ൻ ചി​റ​മാ​ട്ടേ​ൽ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി​യ​മ്മ ക​ള​ത്തൂ​ക്ക​ട​വ് മു​തു​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്മി​ത ബേ​ബി, വി​നീ​ത ബേ​ബി (മാ​നേ​ജ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക് വെ​ള്ളി​യാ​മ​റ്റം), പ്ര​വീ​ണ്‍ ബേ​ബി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജി​ന്‍റോ പു​ൽ​പ്പ​റ​ന്പി​ൽ വാ​ഴ​ക്കു​ളം (ബി​സി​ന​സ്), ജെ​യിം​സ് പ​ള്ള​ത്ത് ന​ന്പ്യാ​പ​റ​ന്പി​ൽ ആ​ല​ക്കോ​ട് (ബി​സി​ന​സ്), സി​ത്താ​ര പു​ളി​ക്ക​ൽ ഐ​ങ്കൊ​ന്പ് (ഓ​സ്ട്രേ​ലി​യ). സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം പ​രേ​ത​രാ​യ ചി​റ​മാ​ട്ടേ​ൽ ദേ​വ​സ്യ മ​റി​യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് പ​രേ​ത​ൻ.
പ​രേ​ത​ൻ തൊ​ടു​പു​ഴ​യി​ലെ വി​വി​ധ ക​ലാ സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​വി​ഭ​ക്ത കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി​പ്ര​സ്ഥാ​ന​മാ​യ കെ​എ​സ്‌​സി യു​ടെ പ്ര​ഥ​മ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

മ​റി​യം​കു​ട്ടി

നെ​ടു​ന്പാ​ശേ​രി : ക​രി​യാ​ട് ച​ക്കു​ങ്ങ​ൽ പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ മ​റി​യം​ക്കു​ട്ടി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വ​ർ​ഗീ​സ് പോ​ൾ (ഫ്ര​ണ്ട്സ് കാ​റ്റ​റിം​ഗ് ക​രി​യാ​ട്), ഡേ​വി​സ് പോ​ൾ (റി​ട്ട. ജെ​ടി​ഒ ബി​എ​സ്എ​ൻ​എ​ൽ), ജോ​സ് പോ​ൾ (എ​യ​ർ​പോ​ർ​ട്ട് പ്രീ​പെ​യ്ഡ് ടാ​ക്സി), ഗ​ർ​വാ​ദി​സ് പോ​ൾ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. ഐ​ടി​ഐ), ഡെ​യ്സി ദേ​വ​സി​ക്കു​ട്ടി, തോ​മ​സ് പോ​ൾ (വി​ൻ സ്റ്റേ​ജ് ഡെ​ക്ക​റേ​ഷ​ൻ​സ്, ക​രി​യാ​ട്). മ​രു​മ​ക്ക​ൾ: ലി​സി വ​ർ​ഗീ​സ് ചെ​റു​മ​ഠ​ത്തി​ൽ അ​ങ്ക​മാ​ലി, ലൗ​ലി ഡേ​വി​സ് മു​ള​വ​രി​ക്ക​ൽ തു​റ​വൂ​ർ (റി​ട്ട. അ​ധ്യാ​പി​ക എം​എ​എ​ച്ച്എ​സ്എ​സ് തു​റ​വൂ​ർ), ജി​ജി ജോ​സ് വ​ട്ട​പ്പ​റ​ന്പ​ൻ നാ​യ​ത്തോ​ട്, റി​നി ഗ​ർ​വാ​സി​സ് മാ​ത്ത​ള പേ​രാ​ന്പ്ര (പ്ര​ധാ​നാ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി​എ​സ്, പേ​രാ​ന്പ്ര), ദേ​വ​സി​ക്കു​ട്ടി ച​ക്രം​പ്പി​ള്ളി മേ​ക്കാ​ല​ടി, ബി​ജി തോ​മ​സ് പു​തു​ശേ​രി മൂ​ക്ക​ന്നൂ​ർ.

മാ​നു​വ​ൽ ആ​ന്‍റ​ണി

പോ​ത്താ​നി​ക്കാ​ട്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പൈ​ങ്ങോ​ട്ടൂ​ർ മ​ച്ചി​യാ​നി​ക്ക​ൽ മാ​നു​വ​ൽ ആ​ന്‍റ​ണി (കു​ട്ടി​യ​ച്ച​ൻ 82)യു​ടെ സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ഏ​ല​മ്മ ഇ​ട​മ​റു​ക് പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്സ​ണ്‍ (നൈ​ജീ​രി​യ), ജോ​ണ്‍​സ​ണ്‍ (അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ​എ​സ്ഇ​ബി ഇ​ടു​ക്കി പ​വ​ർ സ്റ്റേ​ഷ​ൻ). മ​രു​മ​ക്ക​ൾ: ബി​ന്ദു ത​കി​ടി​യേ​ൽ ഭ​ര​ണ​ങ്ങാ​നം, ബി​ന്ദു ക​ല്ല​റ​യ്ക്ക​ൽ വാ​ഴ​ക്കു​ളം.

സി.​സി. ജോ​സ​ഫ്

പി​റ​വം : ചെ​ല്ലി​ക്കാ​ട്ടി​ൽ സി.​സി. ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​പി​റ​വം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി ജോ​സ​ഫ് പോ​ത്താ​നി​ക്കാ​ട് ചെ​ട്ടി​യാം​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ഡെ​ൻ​സി​ലി ജോ​സ് (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, എം​എ കോ​ള​ജ് കോ​ത​മം​ഗ​ലം), എ​ൽ​സ​ണ്‍ സി. ​ജോ​ഷി (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: റി​ട്ട. കേ​ണ​ൽ ഷെ​റി പീ​റ്റ​ർ കൊ​ട്ടി​ശ്ശേ​രി​കു​ടി​യി​ൽ മാ​തി​ര​പ്പി​ള്ളി കോ​ത​മം​ഗ​ലം, മ​ഞ്ജു എ​ൽ​സ​ണ്‍ ഇ​ട​ത്തൊ​ട്ടി​യി​ൽ ഇ​ല​ഞ്ഞി (ഖ​ത്ത​ർ).

മേ​രി​ക്കു​ട്ടി

കോ​ത​മം​ഗ​ലം: ത​ങ്ക​ളം കൊ​ര​ട്ടി​യി​ൽ പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ചെ​മ്മ​ല​മ​റ്റം 12 അ​പ്പോ​സ്ത​ല​ൻ​മാ​രു​ടെ പ​ള്ളി​യി​ൽ. പ​രേ​ത തോ​ട്ടു​മു​ക്കം ചെ​ങ്ങ​ളം​ത​കി​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജെ​യ്ബി, ജി​ഷ. മ​രു​മ​ക്ക​ൾ: ഷെ​റി​ൻ ക​ക്കാ​ട്ടു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ണ്ട​ൻ​മേ​ട്, അ​നി​ൽ മൂ​ഴ​യി​ൽ ച​ങ്ങ​നാ​ശേ​രി.

ഫി​ലി​പ്പ് ജോ​ണ്‍

പി​റ​വം: അ​ഞ്ച​ൽ​പ്പെ​ട്ടി ന​ടു​വി​ലേ വീ​ട്ടി​ൽ (പ​റ​ക്കോ​ട്ടി​ൽ) ഫി​ലി​പ്പ് ജോ​ണ്‍ (പീ​ലി 63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ന്പാ​ക്കു​ട സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ ഫി​ലി​പ്പ് (ജോ​ളി) കോ​ല​ഞ്ചേ​രി കാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​മി​ൽ, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ൾ: ഗ്ലാ​ഡ്സി പ​ടി​ഞ്ഞാ​റേ തൊ​ട്ടി​യാ​നാ​ൽ മാ​റാ​ടി, ഷൈ​ജോ മാം​ബ്ല​യി​ൽ പാ​ന്പാ​ക്കു​ട.

ടി.​വി. ജോ​ർ​ജ്

കൂ​ത്താ​ട്ടു​കു​ളം: കാ​ക്കൂ​ർ ത​ണ്ടും​പു​റ​ത്ത് ടി.​വി. ജോ​ർ​ജ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി നി​ല​ന്പൂ​ർ കു​ഴി​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ബി​ജു ജോ​ർ​ജ്. മ​രു​മ​ക​ൾ: ശാ​ലി​നി മു​ള്ള​രി​ങ്ങാ​ട് ചി​ര​പ്പു​റ​ത്ത് കു​ടും​ബാം​ഗം.

ഗോ​പ​കു​മാ​ർ

പ​റ​വൂ​ർ : കേ​സ​രി റോ​ഡ് ഗാ​യ​ത്രി വീ​ട്ടി​ൽ ഗോ​പ​കു​മാ​ർ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മ​ക​ളു​ടെ വ​സ​തി​യാ​യ തോ​ന്ന്യ​കാ​വ് മാ​യാ മ​ന്ദി​ര​ത്തി​ൽ. ഭാ​ര്യ: ഗം​ഗാ​ദേ​വി (ന​ഴ്സ്, കെ​എം​കെ ആ​ശു​പ​ത്രി). മ​ക്ക​ൾ: ജീ​ന, ജി​ജി ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ശി​വാ​ന​ന്ദ​ൻ (ബാ​ബു) ദു​ബാ​യ്, ജീ​വ​ൻ (ബി​സി​ന​സ്).

സ​ഹേ​ഷ്

ആ​ലു​വ : കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ ജ​യ​ന്തി ഭ​വ​നി​ൽ സ​ഹേ​ഷ് (50, സാ​ബു, ഈ​റ്റ് വെ​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സോ​ജ (ഏ​ലു​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക്). മ​ക്ക​ൾ: അ​ഭി​ന​വ്, അ​ഭ​യ്.

കു​ട്ട​ൻ ത​ന്പാ​ൻ

പെ​രു​ന്പാ​വൂ​ർ: അ​റ​യ്ക്ക​പ്പ​ടി മ​ന്നാ​ങ്ക​ണ്ട​ത്തി​ൽ കു​ട്ട​ൻ ത​ന്പാ​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഒ​ക്ക​ൽ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ​ര​സു. മ​ക്ക​ൾ: ഗീ​ത, ബി​നു, ബീ​ന, ശ്രീ​ന, സ​ജീ​വ്. മ​രു​മ​ക്ക​ൾ: സോ​മ​ൻ, പ്ര​സാ​ദ്, ഗീ​ത, പ​രേ​ത​നാ​യ സോ​മ​രാ​ജ​ൻ.

പി.​കെ. ശ്രീ​ധ​ര​ൻ​നാ​യ​ർ

പെ​രു​ന്പാ​വൂ​ർ: വെ​ങ്ങോ​ല മേ​പ്ര​ത്തു​പ​ടി ക​ണ്ണാ​ടി​പു​ത്ത​ൻ​വീ​ട്ടി​ൽ പി.​കെ. ശ്രീ​ധ​ര​ൻ​നാ​യ​ർ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കെ.​പി. വി​ജ​യ​മ്മ. മ​ക്ക​ൾ: കെ.​എ​സ്. സ​ദാ​ശി​വ​ൻ (ഡി​എ​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം), ഉ​ഷ. മ​രു​മ​ക്ക​ൾ: മ​ല്ലി​ക സ​ദാ​ശി​വ​ൻ, പ​രേ​ത​നാ​യ സു​ഭാ​ഷ്.

ചി​ന്ന​മ്മ

പി​റ​വം: മ​ണീ​ട് നെ​ച്ചൂ​ർ ത​ച്ചു​കു​ഴി​യി​ൽ മ​ത്താ​യി​യു​ടെ (റി​ട്ട. കെ​എ​സ്ഇ​ബി) ഭാ​ര്യ ചി​ന്ന​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷൈ​നി, ഷാ​ബു, ഷി​ജോ. മ​രു​മ​ക്ക​ൾ: പി.​വൈ. വ​ർ​ഗീ​സ് (ഫെ​ഡ​റ​ൽ ബാ​ങ്ക് ആ​ലു​വ), ജെ​സി.

ഭ​ദ്ര

വൈ​പ്പി​ൻ : പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റ് പ​ടി​ഞ്ഞാ​റു​വ​ശം മാ​ലി​യി​ൽ ഭ​ദ്ര (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​രു​ഷ​ൻ. മ​ക്ക​ൾ: ശു​ബ​ഹ, വ​ത്സ​ല, ര​മ​ണി, അ​ശോ​ക​ൻ, മു​ര​ളി, അ​ജി​ത. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശ​ശി, ഷ​ണ്‍​മു​ഖ​ൻ, സ​ദാ​ന​ന്ദ​ൻ, ആ​ശ, അ​ജി​ത, സ​ദാ​ന​ന്ദ​ൻ.

സു​ധ

മൂ​ത്ത​കു​ന്നം: കൊ​ട്ടു​വ​ള്ളി​ക്കാ​ട് വേ​ലി​ക്ക​ക​ത്തു​വീ​ട്ടി​ൽ സു​ധ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പു​ഷ്ക​ര​ൻ. മ​ക്ക​ൾ: അ​ർ​ജു​ൻ പി. ​സു​ഷി​ൽ​ദാ​സ് (ടി​ടി​സി, ഏ​ലൂ​ർ), അ​മൃ​ത പി. ​സാ​ന്ദ്ര (കെ​ടി​എ​ച്ച് റോ​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, സ്വീ​ഡ​ൻ). മ​രു​മ​ക്ക​ൾ: എം.​കെ. വീ​ണ (എ​ജി ഓ​ഫീ​സ്, എ​റ​ണാ​കു​ളം), ഡോ. ​വി​ഷ്ണു അ​റു​മു​ഖ​ൻ (ആ​ൾ​ട്ടോ യൂ​ണി​വേ​ഴ്സി​റ്റി, ഫി​ൻ​ല​ൻ​ഡ്).

ച​ന്ദ്രി​ക

തൃ​പ്പൂ​ണി​ത്തു​റ: തെ​ക്കും​ഭാ​ഗം മേ​ക്ക​ര പ​രേ​ത​നാ​യ മാ​നാ​റ്റി​ൽ കാ​ർ​ത്തി​കേ​യ​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബാ​ബു, സു​ധീ​ന്ദ്ര​ൻ, സു​രേ​ഷ്, പ​രേ​ത​നാ​യ ഗി​രി, സു​നി​ൽ, സാ​ബു, സ​ജീ​വ്, സ​ന്തോ​ഷ്, വി​ജി, ജ്യോ​തി. മ​രു​മ​ക്ക​ൾ: രേ​ഷ്മ, ല​തി​ക, അം​ബി​ക, അ​ജി​ത, ദീ​പ, ജീ​മോ​ൾ, ര​ഞ്ജി​നി, ഇ​ന്ദു, ജ​യ​പാ​ൽ, ഹ​രി​കു​മാ​ർ.

കെ.​കെ. നാ​രാ​യ​ണ​ൻ

പെ​രു​ന്പാ​വൂ​ർ: കു​റു​പ്പം​പ​ടി തു​രു​ത്തി ക​ല്ലു​വെ​ട്ടി​ക്കു​ഴി വീ​ട്ടി​ൽ കെ.​കെ. നാ​രാ​യ​ണ​ൻ (കു​ഞ്ഞു മ​ണി 64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: സോ​നു, സോ​ണി​യ (ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്). മ​രു​മ​ക്ക​ൾ: സ​നു (റ​വ​ന്യു വ​കു​പ്പ് പെ​രു​ന്പാ​വൂ​ർ), അ​ശ്വ​തി.

സ​ത്യാ​ന​ന്ദ​ൻ

മൂ​ത്ത​കു​ന്നം: ചെ​ട്ടി​ക്കാ​ട് ആ​വ​ണി​പ്പി​ള്ളി സ​ത്യാ​ന​ന്ദ​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​സു​മം. മ​ക്ക​ൾ: നീ​മ, നി​മേ​ഷ്. മ​രു​മ​ക​ൻ: ര​തി​ഷ്.
മലപ്പുറം
മേ​രി

വ​ഴി​ക്ക​ട​വ് : മാ​മാ​ങ്ക​ര പ​രേ​ത​നാ​യ തേ​ര​വ​ക്കാ​ട്ടി​ല്‍ കു​ര്യ​ന്‍റെ ഭാ​ര്യ മേ​രി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 8.30 ന് ​മാ​മാ​ങ്ക​ര മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ള്‍: ഏ​ലി​യാ​സ്, ലാ​ലി, ത​ങ്ക​ച്ച​ന്‍. മ​രു​മ​ക്ക​ള്‍: മോ​ളി, ഏ​ലീ​യാ​സ്, ഷീ​ബ.

ല​ക്ഷ​മി

മ​ല​പ്പു​റം: വെ​ട്ട​ത്തൂ​ർ തെ​ക്ക​ൻ മ​ല​യി​ൽ കോ​ട്ട​യി​ൽ ല​ക്ഷ​മി (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഷൊ​ർ​ണ്ണൂ​ർ ശാ​ന്തി തീ​രം.​ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ കു​ഞ്ഞ​ൻ. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ഗോ​പാ​ല​ൻ.

കു​ഞ്ഞാ​യി​ശ

മ​ഞ്ചേ​രി : നെ​ല്ലി​ക്കു​ത്ത് മു​ക്കം പ​ന​ക്ക​ല്‍ കു​ഞ്ഞാ​യി​ശ (67) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ അ​ബ്ദു ഹാ​ജി. മ​ക്ക​ള്‍: കു​ഞ്ഞി​മു​ഹ​മ്മ​ദ്, ജാ​ഫ​ര്‍, യൂ​സു​ഫ്, ഉ​മൈ​ബ, സാ​ജി​ത, പ​രേ​ത​നാ​യ സൈ​നു​ദ്ദീ​ന്‍.
കണ്ണൂര്‍
എം.​യു. മ​ത്താ​യി

പ​യ്യ​ന്നൂ​ര്‍: അ​ര​വ​ഞ്ചാ​ലി​ല്‍ താ​മ​സി​ക്കു​ന്ന കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി അ​ര​ഞ്ഞാ​ണി​യി​ല്‍ എം.​യു. മ​ത്താ​യി (മ​ത്ത​ച്ച​ന്‍, മ​ത്താ​യി മാ​സ്റ്റ​ര്‍ 83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​അ​ര​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ. ആ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് യു​പി സ്‌​കൂ​ളി​ലെ റി​ട്ട. പി​ഇ​ടി​ ആയി​രു​ന്നു. ഭാ​ര്യ: മോ​നി​ക്ക ചു​ള്ളി ത​യ്യി​ല്‍ കു​ടും​ബാം​ഗം (കു​ട്ടി​യ​മ്മ, റി​ട്ട. അ​ധ്യാ​പി​ക, ഉ​ളി​യ​ത്തു​ക​ട​വ് ഐ​എ​സ്ഡി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, പ​യ്യ​ന്നൂ​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ ഓ​ന​ച്ച​ന്‍ (പാ​ല​ക്കാ​ട്), ഇ​ത്താ​ക്ക്(​കൂ​ത്താ​ട്ടു​കു​ളം), മ​റി​യാ​മ്മ (കൂ​ത്താ​ട്ടു​കു​ളം), ചാ​ക്കോ​ച്ച​ന്‍ (കൂ​ത്താ​ട്ടു​കു​ളം).

റോ​സ​മ്മ

കോ​ളി​ക്ക​ട​വ്: ഇരിട്ടി സെന്‍റ് മേരീസ് പ്രസ് ഉടമ ആ​റ്റു​പു​റ​ത്ത് ജോ​ണിയുടെ ​ഭാ​ര്യ റോ​സ​മ്മ (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 8.45ന് ​എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ള്‍: ജി​ജോ (യു​കെ), ജി​ബി (പോ​പ്പു​ല​ര്‍ മാ​രു​തി, ഇ​രി​ട്ടി). മ​രു​മ​ക്ക​ള്‍: സൂ​ര്യ (യു​കെ), നൈ​സി ച​ക്കാ​നി​ക്കു​ന്നേ​ല്‍ (ജി​ഫൈ​വ് അ​ക്കാ​ദ​മി, ക​ണ്ണൂ​ര്‍).

അ​മ്മു​കു​ട്ടി അ​മ്മ

ചാ​വ​ശേ​രി: ചാ​വ​ശേ​രി ചെ​റു​വ​യ​ൽ അ​ര​യ​മ്പ​ത്ത് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ അ​മ്മു​കു​ട്ടി അ​മ്മ (79) അ​ന്ത​രി​ച്ചു. മ​ക​ൻ: ശ​ശി.

ല​ക്ഷ്മ​ണ​ന്‍

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ മു​ന്‍ ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ര​നും അ​റി​യ​പ്പെ​ടു​ന്ന പാ​ച​ക വി​ദ​ഗ്ദ്ധ​നു​മാ​യ പൂ​ക്കോ​ത്ത് തെ​രു​വി​ലെ മ​ന്ദോ​ട്ടി ല​ക്ഷ്മ​ണ​ന്‍ (62) അ​ന്ത​രി​ച്ചു. പൂ​ക്കോ​ത്ത് കൊ​ട്ടാ​രം ദേ​വ​സ്വം സ്ഥാ​നി​ക​നാ​ണ്. പ​രേ​ത​രാ​യ മ​ന്ദോ​ട്ടി കു​ഞ്ഞി​രാ​മ​ൻ​പി. മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ​ട്ടാ​ണി ഉ​ഷ. മ​ക്ക​ള്‍: ആ​തി​ര, ഹ​രി​ത. മ​രു​മ​ക​ന്‍: ര​ഞ്ജി​ത്ത് (മു​ഴ​പ്പി​ല​ങ്ങാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍: ജ​നാ​ര്‍​ദ​ന​ന്‍ (കീ​ഴാ​റ്റൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍), ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (എ​കെ​പി​പി​എ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി).

ശാ​ര​ദ

ച​ക്ക​ര​ക്ക​ൽ : പ്ര​മീ​ളാ ല​യ​ത്തി​ൽ ബാ​ല​ക​ണ്ടി ശാ​ര​ദ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ർ.​പി. പൊ​ക്ക​ൻ. മ​ക്ക​ൾ: പ്ര​സ​ന്ന, പ്ര​സീ​ത, പ്ര​മീ​ള, പ്ര​ദീ​പ്‌ കു​മാ​ർ (ചോ​യി​സ് ഹോ​ട്ട​ൽ), പ​രേ​ത​നാ​യ ജ​യ​പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: ടി.​കെ. ശ​ശി (ച​ക്ക​ര​ക്ക​ൽ), സു​രേ​ഷ് (കോ​പ്പ​ര​ക്ക​ളം), ശ​ശി (മ​തു​ക്കോ​ത്ത്), അ​നി​ത, സ​ന്ധ്യ (ശ​ങ്ക​ര​വി​ലാ​സം യു​പി സ്കൂ​ൾ, കാ​ഞ്ഞി​രോ​ട്).

ച​ന്ദ്രി​ക

പ​യ്യ​ന്നൂ​ര്‍: കാ​ങ്കോ​ല്‍​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. ച​ന്ദ്രി​ക (56) അ​ന്ത​രി​ച്ചു. സി​പി​എം ആ​ല​ക്കാ​ട് വെ​സ്റ്റ് ബ്രാ​ഞ്ചം​ഗം, ക​ര്‍​ഷ​ക സം​ഘം കാ​ങ്കോ​ല്‍ ഈ​സ്റ്റ് വി​ല്ലേ​ജ് ക​മ്മ​ിറ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ പ​രേ​ത​നാ​യ പി.​വി. കു​ഞ്ഞി​രാ​മ​ൻ​കെ.​വി. യ​ശോ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: വി.​വി. ര​വീ​ന്ദ്ര​ന്‍. മ​ക്ക​ള്‍: ര​ച​ന, രാ​ഹു​ല്‍. മ​രു​മ​ക്ക​ള്‍: ദീ​ക്ഷി​ത് (വ​ള​പ​ട്ട​ണം), സ്‌​നേ​ഹ (മു​ന്നാ​ട്).

ദേ​വ​കി

ച​ക്ക​ര​ക്ക​ൽ: കു​ള​ത്തി​ന്‍റെ പീ​ട​ക​യ്ക്കു സ​മീ​പം ന​ള്ള​വീ​ട്ടി​ൽ ദേ​വ​കി (87) അ​ന്ത​രി​ച്ചു.​ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​ൻ. മ​ക്ക​ൾ: രാ​ജീ​വ​ൻ, മോ​ഹ​ന​ൻ (ഇ​രു​വ​രും റി​ട്ട. ആ​ർ​മി), ല​ളി​ത (കാ​ടാ​ച്ചി​റ), പ്രീ​ത​ൻ, അ​നീ​ഷ് (ബേ​ക്ക​റി, കാ​ടാ​ച്ചി​റ). മ​രു​മ​ക്ക​ൾ: വ​ന​ജ (ആ​റ്റ​ട​പ്പ), പ്ര​സീ​ത (മാ​വി​ലാ​യി), സു​നി​ത (പൊ​തു​വാ​ച്ചേ​രി), നി​ഷ (കോ​ള​യാ​ട്), പ​രേ​ത​നാ​യ വ​ത്സ​ല​ൻ (കാ​ടാ​ച്ചി​റ).

സു​ബൈ​ര്‍

ക​ണ്ണൂ​ര്‍​സി​റ്റി: കൊ​ട​പ്പ​റ​മ്പ് ശാ​ഖ മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റും അ​ര​ട്ട​ക്ക​പ്പ​ള്ളി മ​ഹ​ല്ല് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ നാ​ലു​വ​യ​ല്‍ ഫി​ര്‍​ദൗ​സി​ല്‍ എം. ​സു​ബൈ​ര്‍ മു​രി​ങ്ങേ​രി (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി.​ഹ​ഫ്‌​സ​ത്ത്. മ​ക്ക​ള്‍: മ​ന്‍​സൂ​ര്‍ പാ​റ​ക്ക​ണ്ടി (മു​സ്‌​ലിം ലീ​ഗ് ക​ണ്ണൂ​ര്‍ മേ​ഖ​ല ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നി​സി​രി​യ. മ​രു​മ​ക്ക​ള്‍: പി.​എം. അ​ബ്ദു​ൾ ജ​ബ്ബാ​ര്‍, സ​ഫി​യ മാ​ട​പു​ര​യി​ല്‍.

സ​ഫി​യ

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം ആ​ല​പ്പ​റ​മ്പി​ൽ അ​നീ​സ മ​ൻ​സി​ലി​ൽ ടി.​പി. സ​ഫി​യ (54) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കാ​സിം. മ​ക്ക​ൾ: ഷാ​ഫി, അ​മീ​ർ, അ​നീ​സ. മ​രു​മ​ക്ക​ൾ: റ​ഫീ​ഖ്, ആ​രി​ഫ, റ​സ്മി​ന.
കാസര്‍ഗോഡ്‌
ത്രേ​സ്യാ​മ്മ

ക​മ്പ​ല്ലൂ​ർ : കാ​ട്ടി​പൊ​യി​ലി​ലെ പ​രേ​ത​നാ​യ ഇ​ള​യാ​നി​തോ​ട്ട​ത്തി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 8.30നു ​ക​മ്പ​ല്ലൂ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പൗ​ളി, അ​ൽ​ഫോ​ൻ​സ, ഷീ​ബ, റോ​ണി​യ, ഷാ​ജി (ഉ​ത്ത​ർ​പ്ര​ദേ​ശ്). മ​രു​മ​ക്ക​ൾ: ഷാ​ജി (വ്യാ​പാ​രി), വി​നു, ജോ​ബി, ലി​ൻ​ഡ, പ​രേ​ത​നാ​യ ബാ​ബു.

ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

കൊ​ന്ന​ക്കാ​ട്: കാ​ട്ടു​പ​റ​മ്പി​ൽ കെ.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സാ​വി​ത്രി​യ​മ്മ മ​ങ്ക​ര​യി​ൽ. മ​ക്ക​ൾ: ശ്രീ​നി​വാ​സ​ൻ നാ​യ​ർ, രാ​മ​ച​ന്ദ്ര​ൻ, സ​തീ​ശ​ൻ, ജ​യ​ൻ, ബാ​ബു​രാ​ജ്, ഗീ​ത. മ​രു​മ​ക്ക​ൾ: ബേ​ബി, ശോ​ഭ, ഓ​മ​ന, ശ്രീ​ല​ത, അ​നി​ത, ദി​നേ​ശ​ൻ.

അ​മ്പു

പെ​രി​യ : കാ​യ​ക്കു​ള​ത്തെ കെ.​അ​മ്പു (80) അ​ന്ത​രി​ച്ചു. ഭാ​ര്യ:​നാ​രാ​യ​ണി. മ​ക്ക​ള്‍: വി​ലാ​സി​നി, വി​ന​യ​ന്‍, വി​നീ​ത. മ​രു​മ​ക്ക​ള്‍: അ​ശോ​ക​ന്‍, ഹ​ര്‍​ഷി​ത, സു​രേ​ശ​ന്‍.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക