|
എലിസബത്ത് ടൈറ്റസ് തിരുവനന്തപുരം: പേട്ട കൃപയിൽ എലിസബത്ത് ടൈറ്റസ്(59)അന്തരിച്ചു. കൊട്ടാരക്കര നടുക്കുന്നിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ഒന്നിനു പരുത്തിപ്പാറ ഷാലോം അഗപെ ഗോസ്പൽസഭ സെമിത്തേരിയിൽ. ഭർത്താവ്: താഴശേരിൽ ടൈറ്റസ് ജോർജ്. മക്കൾ: ടിനി ടൈറ്റസ്, ടാനിയ ടൈറ്റസ്. മരുമക്കൾ: ഷെൽബിൻ റൊസാരിയോ, സിറിൽ ജോ ജോസഫ്. ജോണ്സന് വെള്ളറട: അരുവിയോട് കയറുകോണം ആര്‍ആര്‍ മന്ദിരത്തില്‍ ജോണ്സന് (68) അന്തരിച്ചു.ഭാര്യ:സുഗന്ധി. മക്കള്‍ :റോയ്, റോബിന്. മരുമക്കള്‍ : അനിജ, അശ്വതി. ജഗദമ്മ തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരി വാറുവിളവീട്ടിൽ ജഗദമ്മ(75)അന്തരിച്ചു. ഭർത്താവ് : പരേതനായ നേശൻ. മക്കൾ: സുമ,സുനിൽ, പ്രേമ. മരുമക്കൾ: മധു,സുനിൽ,ശാലിനി. സഞ്ചയനം വ്യാഴം എട്ട്. ശ്രീകല ആറ്റിങ്ങൽ: അവനവഞ്ചേരി കിഴുവിലം ശാന്തിനഗർ അദ്വൈതം വീട്ടിൽ ശ്രീകല (51) അന്തരിച്ചു. ഭർത്താവ്: രാജേന്ദ്രൻ. മകൻ: അദ്വൈത്. പ്രേമചന്ദ്രന്‍നായര്‍ വെള്ളറട: കുന്നത്തുകാല്‍ മണലുവിള കുഞ്ഞുകൃഷ്ണവിലാസത്തില് കെ.പ്രേമചന്ദ്രന്‍നായര്‍ ( 66) അന്തരിച്ചു. ഭാര്യ: പി.ലതകുമാരി. മക്കള്‍: ശ്രീകാന്ത്, പ്രത്യക്ഷ, ദര്‍ശന. മരുമക്കള്‍: ഗോപിക, മഹേഷ്, നിധിന്.സഞ്ചയനം ഞായർ ഒൻപത്. അംബിക കിളിമാനൂർ: കോട്ടയ്ക്കൽ , പുല്ലുതോട്ടം , ആറ്റിങ്ങൽ വിളാകം വീട്ടിൽ അംബിക ( 85) അന്തരിച്ചു. ഭർത്താവ്: പരേതനായ വിശ്വംഭരൻ. മക്കൾ: സുദർശനൻ, മല്ലിക , ശാന്ത. മരുമക്കൾ : തുളസി , മഞ്ചു. സഞ്ചയനം വ്യാഴം 8.30. ലൈലാബീവി കല്ലറ: മുണ്ടോണിക്കര നച്ചു കോട്ടേജിൽ ലൈലാബീവി അന്തരിച്ചു. മക്കൾ: നാസരുദീൻ, നദീറ, ഷിഹാബുദീൻ. മരുമക്കൾ: സീനത്ത്, അബ്ദുൽ വഹാബ്, ബുഷ്റ. ദർശന തിരുവനന്തപുരം: ശ്രീവരാഹം ശ്രി ഭൂതനാഥാ നഗർ ശ്രി സായി മൂകാബികയിൽ എം.എസ്. ദർശന (37) അന്തരിച്ചു. ഭർത്താവ്: ബിനീഷ് കുമാർ( അസി.എൻജിനിയർ, കെഎസ്ഇബി പോത്തൻകോട് ). മകൻ: ഷിർദ്ദിഷ് . മണി ലാൽ(റിട്ട.ദേവസ്വം ബോർഡ്) സുധമണിലാൽ ദമ്പതികളുടെ മകളാണ്. സഞ്ചയാനം ഞായർ 8.30. അപ്പുക്കുട്ടൻ തന്പി നിലമാമൂട്: കൊല്ലംകോട് വെങ്കഞ്ഞി രോഹിണി ഭവനിൽ എൻ.അപ്പുക്കുട്ടൻ തന്പി(85)അന്തരിച്ചു. ഭാര്യ: തങ്കം. മക്കൾ: ശശി, ഷിബു, ശ്രീജാതന്പി, ശ്രീജേഷ്. മരുമക്കൾ: കല, സുഖിത, ഹരികുമാർ. സഞ്ചയനം ഞായർ 8.30. തങ്കമണി മണ്ണന്തല: സ്വപ്നയിൽ എൻ. തങ്കമണി (81) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ശാന്തി കവാടത്തിൽ. ഭർത്താവ്: പരേതനായ ഡോ. രഘുവരൻ. മക്കൾ : സുനിൽകുമാർ (റിട്ട. ഫിഷറീസ് അസി.ഡയറക്ടർ), സ്വപ്ന (വിദ്യാഭ്യാസ വകുപ്പ്).മരുമക്കൾ : സുനിൽ സുരേന്ദ്രനാഥ്, കെ.ആർ. ദീപ (പിഎസ്സി, പട്ടം). സഞ്ചനം ഞായർ എട്ട്. അജയൻ മണ്ണന്തല: എസ്എൻ നഗറിൽ അഞ്ചു ഭവനിൽ അജയൻ (47)അന്തരിച്ചു. ഭാര്യ : മഞ്ജു. മക്കൾ : അഞ്ചു , അനൂപ്. സഞ്ചനം ശനി എട്ട്. അരുണ്‍പ്രകാശ് കാട്ടാക്കട: നീറമണ്‍കുഴി ദിവ്യ ഭവനില്‍ അരുണ്‍പ്രകാശ്(39) അന്തരിച്ചു. പരാതനായ റിട്ട. എഎസ്ഐ ഗോപി ആശാരിയുടെയും ശാന്തകുമാരിയുടെയും മകനാണ്. സഞ്ചയനം ഞായർ 8.30. ഷെരീഫ അബുഷാഹുമാൻ തിരുവനന്തപുരം : പാപ്പനംകോട് വിളയിൽ വീട്ടിൽ ഷെരീഫ അബുഷാഹുമാൻ (73) അന്തരിച്ചു. കബറടക്കം ഇന്ന് 10.00 ന് കരമന മുസ്ലിം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ അബുഷാഹുമാൻ പാപ്പനംകോട്. മക്കൾ: ഷെമീന ഹാജ, ഉബൈദ ഹക്കിം, ഹാഷിം പാപ്പനംകോട്, സുൽഫത്ത് അമീൻ. മരുമക്കൾ :ഹാജ, അബ്ദുൽ ഹക്കിം(കോർണർ ഫാസ്റ്റ് ഫുഡ് പൂജപ്പുര), ലിംസ ഹാഷിം, അമീൻ. വനജ പോത്തൻകോട്: കാട്ടായിക്കോണം പട്ടാരി തിരുവാതിരയിൽ വനജ (58) അന്തരിച്ചു. ഭർത്താവ്: ഡി.എസ്.വിജയൻ. മക്കൾ: വിനിത, വിപിൻ. മരുമകൻ: ശ്യാം. സഞ്ചയനം വെള്ളി എട്ട്. ഫ്രാന്‍സിസ് വെള്ളറട: പനച്ചമൂട് വേങ്കോട് ചാലച്ചല് വീട്ടില്‍ ഫ്രാന്‍സിസ് (82) അന്തരിച്ചു. ഭാര്യ: സുലോചന. മക്കള്‍: സ്റ്റാര്‍ ബനറ്റ, സൂരജ, സ്റ്റാലിന്, ബലഞ്ചര്. മരുമക്കള്‍: സുജാത, പോള്‍ രാജ, നാന്‍സി, പ്രിയ. ഗോപാലൻ വെഞ്ഞാറമൂട്: വെമ്പായം തലയൽ നൂറേക്കർ പിണറുംകുഴി വീട്ടിൽ പി. ഗോപാലൻ (62) അന്തരിച്ചു. ഭാര്യ: ആർ. മാധവി. മക്കൾ: ജി. മനോജ്, ജി. തുളസി, ജി .അനിൽ.മരുമക്കൾ: എസ്.എം.രാജി,ആർ.എസ്. ശരണ്യ. സഞ്ചയനം ഞായർ 8.30. ശ്രീകുമാരന്‍ നായർ മുട്ടട: ശ്രീ ചിത്തിര ലൈനിൽ വൈകുണ്ഠത്തിൽ ശ്രീകുമാരന്‍ നായര്‍ (63)അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് സ്വവസതിയില്‍. ദീപിക എംജി കോളജ് ഏജന്റായിരുന്നു. ഭാര്യ:അനിതകുമാരി. മക്കള്‍: എസ്.അനീഷ്, എസ്.അജീഷ്. മരുമക്കൾ: വൈഷ്ണവി അനീഷ്. ലത വെള്ളറട: കിളിയൂര്‍ കാര്‍ത്തികയില്‍ ശ്രീകുമാറിന്റെ ഭാര്യ ഒ.ലത(50)അന്തരിച്ചു. മകള്‍: ശ്രീലക്ഷ്മി. സഞ്ചയനം ഞായർ ഒൻപത്. ജോർജുകുട്ടി പാതാന്പുഴ: തുരുത്തിയിൽ ടി.വി.ജോർജുകുട്ടി(71)അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് മലയിഞ്ചിപ്പാറ മാർസ്ലീവ പള്ളിയിൽ.ഭാര്യ: തങ്കമ്മ മീനച്ചിൽ അനക്കല്ല് മുകളേൽ കുടുംബാംഗം. മകൾ: ഡോ.ആഷാ ആൻ ജോർജ്. മരുമകൻ: റോണി മടുക്കക്കുഴി, കാഞ്ഞിരപ്പള്ളി (ഇരുവരും യുഎഇ).
|
സാന്റോ പത്തനാപുരം: ഗാന്ധിഭവന് അന്തേവാസിയായ സ്ത്രീ അന്തരിച്ചു. 80 വയസ് തോന്നിക്കുന്ന ഇവര്‍ പേര് ചോദിക്കുമ്പോള്‍ സാന്തോയെന്ന് വ്യക്തതയില്ലാതെ പറയുമായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് അടൂര്‍ ഏനാത്ത് പ്രദേശത്ത് അലഞ്ഞുനടന്നിരുന്ന ഇവരെ ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു. ബീഹാര്‍ സ്വദേശിനിയെന്ന് സംശയിക്കുന്ന ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൃതശരീരം മോര്‍ച്ചറിയില്‍. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഗാന്ധിഭവനുമായി ബന്ധപ്പെടണം. ഫോണ്‍: 9605047000
|
മറിയാമ്മ തോമസ് വെണ്ണിക്കുളം : മുതുപാല മുള്ളന്‍കുഴിക്കല്‍ പരേതനായ ജോയിയുടെ ഭാര്യ മറിയാമ്മ തോമസ് (തങ്കമ്മ85) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത പെരുമ്പെട്ടി ചക്കുങ്കല്‍ കുടുംബാംഗം. മക്കള്‍: കോശി (റായ്പൂര്‍), വര്‍ഗീസ് (കോയമ്പത്തൂര്‍), ബിജു (ഓസ്ട്രേലിയ), മിനി (പൂനെ), പാസ്റ്റര്‍ ജിജി (യുകെ), പരേതനായ ഷാജി. മരുമക്കള്‍: പരേതയായ സിസിലി മന്നത്തുഴത്തില് (ഇരവിപേരൂര്‍), ഗ്രേസി ഇടമനയില്‍ (നാരകത്താനി), മീന കേളപ്പറമ്പില്‍ തോപ്പില്‍ (തലവടി), ഡാലിയ തടത്തില്‍ (രാമപുരം), സോനു കൊപ്പാറ പുത്തന്‍വീട്ടില്‍ കോവല്ലൂര്‍ (പൂനെ), സ്വപ്ന തുരുത്തി പുതുശേരില്‍ (പെരുന്പാവൂർ). എബി ജോർജ് മല്ലപ്പള്ളി: ചിറമേൽ മേക്കരിങ്ങാട്ട് പരേതരായ എം.ജെ. ജോർജ് തങ്കമ്മ ദന്പതികളുടെ മകൻ എബി ജോർജ് (കൊച്ചുമോൻ52) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയിൽ. സഹോദരങ്ങൾ: മോനച്ചൻ, ജെസി, ജോളി, ജാൻസി. നാസർ കുന്നന്താനം: ഹൗസ് ഓഫ് പ്രൊവിഡൻസ് എന്ന സ്ഥാപനത്തിന്റെ സംരക്ഷണയിലായിരുന്ന ഏകദേശം 50 വയസുള്ള നാസർ അന്തരിച്ചു. മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുമിത്രാദികൾ ആരെങ്കിലും ഉണ്ടെങ്കിൽ സ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ: 9072109135, 9497745375. ജയകുമാർ തടിയൂർ: വട്ടപ്പറന്പിൽ ജയകുമാർ (54) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന്. മക്കൾ: നീതു, നിത്യ, നിതീഷ്. ജാനകിയമ്മ കുടമുക്ക്: മാമ്മൂട് ചരുവിരേത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിയമ്മ (95) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാജമ്മ, രവീന്ദ്രൻ നായർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, അന്പിളി ജി. നായർ.
|
അച്ചാമ്മ തോമസ് മാമ്പുഴക്കരി: ഇഞ്ചന്‍തുരുത്തില്‍ തോമസിന്റെ ഭാര്യ അച്ചാമ്മ (മോളി68) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് മൂന്നിന് മാമ്പുഴക്കരി സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍. പരേത കുറിച്ചി കട്ടയില്‍ കുടുംബാംഗം. മക്കള്‍: ജിനി, ജിജോ, ജിറ്റോ, ജിനു. മരുമക്കള്‍: സജി, ബെറ്റ്സി, ലിജി, റ്റിന്റു. കുര്യന് വർഗീസ് നൂറോമ്മാവ് : കൊല്ലറക്കുഴിയിൽ കുര്യൻ വർഗീസ് (ഷിബു കൊല്ലറക്കുഴി60) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11ന് പുന്നവേലി സെന്റ് ജെയിംസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ ജെസി നീരേറ്റുപുറം മുളയ്ക്കൽ കുടുംബാംഗം. മക്കൾ: നിധിൻ (റബർ ബോർഡ്, കോട്ടയം), നീതു. കെ.പി. ഗീവർഗീസ് ചെറിയനാട് : പഴഞ്ഞിവടക്കേതിൽ (ജിഫിൻ വില്ല, കൊച്ചാലുമ്മൂട്) കെ.പി. ഗീവർഗീസ് (കൊച്ചുകുഞ്ഞ്75) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ കല്ലിമേൽ കാരുവേലിൽ കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ൽഫി, അൽഫി, ജിഫിൻ. മരുമക്കൾ: ആൽവിൻ മാത്യു, വിമൽ അലക്സ് ജോർജ്, റോസ് ജർമൻ. ഗീത തലവടി: പാരത്തോട് മുണ്ടുചിറയില്‍ കെ. അശോകന്റെ ഭാര്യ ഗീത (61) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. മകള്‍: ശില്പ. മരുമകന്: ജിതിന് ദാസ് (ദുബായ്). അബ്ദുള്ളക്കുഞ്ഞ് അമ്പലപ്പുഴ: നീർക്കുന്നം കണ്ടംകുളങ്ങര അബ്ദുള്ളക്കുഞ്ഞ് (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ റംല. മക്കൾ: മൺസൂർ, അമീർ (ആംബുലൻസ് ഡ്രൈവർ). മരുമക്കൾ: താഹിറ, ജുമൈലത്ത്. രാഘവൻപിള്ള പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് നാലാം വാർഡ് പടിഞ്ഞാറെ കൂനഞ്ചേരി രാഘവൻപിള്ള (81) അന്തരിച്ചു.സംസ്കാരം നടത്തി. ഭാര്യ: പത്മിനിയമ്മ. മക്കൾ: മിനി, സിന്ധു, സന്തോഷ്. മരുമക്കൾ: പ്രകാശൻ, മോഹനൻ, റജിമോൾ. തങ്കപ്പനാചാരി ചേർത്തല: നഗരസഭ 21ാം വാർഡ് കളരിയ്ക്കൽ വെളിയിൽ തങ്കപ്പനാചാരി (94) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ടി. ശശി, രാധ, ഉദയൻ, വിജയമ്മ, കുഞ്ഞുമോൾ, മണി, സുമ. മരുമക്കൾ: പൊന്നമ്മ, ദാസൻ, ഉമ, മുരളി, വിദ്യാധരൻ, ശ്രീകുമാർ, പരേതനായ അനിൽ.
|
റവ. ജോൺസൺ ജോർജ് അയർകുന്നം: കൊട്ടാരക്കര കലയപുരം ട്രാൻസ്ഫർ മേഷൻ ഇന്ത്യ മൂവ്മെന്റ് റീജണൽ ഡയറക്ടർ ചപ്പാത്ത് ആക്കതെക്കേതിൽ റവ. ജോൺസൻ ജോർജ് (ജോണി57) അന്തരിച്ചു. സംസ്കാരം നാളെ 12ന് അയർക്കുന്നം എജി ചർച്ച് സിമിത്തേരിയിൽ. ഭോപ്പാൽ സിഎഫ്ഐ മിഷൻ ഡയറക്ടർ, ഫീൽഡ് മിഷൻ, ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ഡയോസിസൺ സെക്രട്ടറി, ഓപ്പറേഷൻ മൊബിലൈസേഷൻ മിഷനറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഷൈനി ഇരവുചിറ പൂനോലിക്കൽ കുടുംബാംഗം. മക്കൾ: അനീഷ (ഇൻഫോ പാർക്ക്, കൊച്ചി), അനീറ്റ (ഫെഡറൽ ബാങ്ക് പഴയങ്ങാടി, കണ്ണൂർ). മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് അയർക്കുന്നത്തെ വീട്ടിലെത്തിക്കും. സിസ്റ്റർ ലില്ലി ജോസ് വേളശേിൽ എസ്എച്ച് ചങ്ങനാശേരി : തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് എസ്എച്ച് ജ്യോതിസ് ഭവനാംഗമായ സിസ്റ്റർ ലില്ലി ജോസ് വേളാശേരിൽ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് പാറേൽ മഠം സെമിത്തേരിയിൽ. പരേത ചങ്ങങ്കരിഎടത്വ വേളശേരിൽ പരേതരായ ഔതക്കുട്ടികുഞ്ഞമ്മ ദന്പതികളുടെ മകളാണ്. സിസ്റ്റർ തർസീസിയ എസ്വിഎം കിടങ്ങൂർ: വിസിറ്റേഷൻ സന്യാസ സമൂഹാംഗമായ സിസ്റ്റർ തർസീസിയ എസ്വിഎം (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് സായൂജ്യ ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം 3.45ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ഇരവിമംഗലം പുളിനിൽക്കുംകാലായിൽ പരേതരായ ഔസേപ്പ്മറിയം ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ഏലീഷ ആർഎസ്ഇജെ, പരേതരായ അച്ചാമ്മ, സിസ്റ്റർ ജോസിയ എസ്വിഎം. പരേത കിടങ്ങൂർ, കുറുപ്പുന്തറ, ഉഴവൂർ, കോട്ടയം, ഇടയ്ക്കാട്ട്, കുമരകം, കണ്ണൂർ, പാലത്തുരുത്ത്, കട്ടച്ചിറ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ ഒന്‍പതിന് കിടങ്ങൂർ സായൂജ്യയിൽ കൊണ്ടുവരും. സിസ്റ്റർ ആനീസ് പ്ലാത്തോട്ടം എസ്എബിഎസ് ചങ്ങനാശേരി: വാഴപ്പള്ളി ആരാധന മഠാംഗമായ സിസ്റ്റർ ആനീസ് പ്ലാത്തോട്ടം എസ്എബിഎസ് (അന്നമ്മ98) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വാഴപ്പള്ളി എൽഎഫ് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം മഠം സെമിത്തേരിയിൽ. ഭരണങ്ങാനം പ്ലാത്തോട്ടം പരേതരായ സ്കറിയാച്ചൻമറിയമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി തോമസ് ഇല്ലിമൂട്ടിൽ കടയനിക്കാട്, ഏലിക്കുട്ടി മൈക്കിൾ കാഞ്ഞിരത്തുങ്കൽ മേരിലാന്റ്, പി.എസ്. മാണി. അതിരന്പുഴ, മാമ്മൂട്, ചങ്ങനാശേരി അസംപ്ഷൻ, എലിക്കുളം, വടവാതൂർ, കുറിച്ചി, പുളിക്കൽകവല, വാഴപ്പള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലീലാമ്മ മാത്യു അരീപ്പറന്പ്: വാടാന വി.എം. മാത്യുവിന്റെ (റിട്ട. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എക്സ്. ജെഡബ്ല്യുഒ, ഐഎഎഫ്) ഭാര്യ ലീലാമ്മ മാത്യു (72) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കൂരോപ്പട ഹോളിക്രോസ് പള്ളിയിൽ. പരേത ഏറ്റുമാനൂർ ആദപ്പള്ളിൽ കുടുംബാംഗം. മക്കൾ: പ്രിൻസി (ഓസ്ട്രേലിയ), പ്രിൻസൺ മാത്യൂസ് (കാനഡ). മരുമക്കൾ: വിൽസൺ തോമസ് ചക്കാല ചങ്ങനാശേരി (ഓസ്ട്രേലിയ), രേഖ തോമസ് രാമപുരത്ത് മരങ്ങാട്ടുപിള്ളി (കാനഡ). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും. മേരി ജോസഫ് ഏറ്റുമാനൂർ: കിഴക്കേവള്ളിക്കാട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ. പരേത ഏറ്റുമാനൂർ ചെറുവള്ളിൽ കുടുംബാംഗം. മക്കൾ: ജെസി, ജോയി, ഡോളി, മോളി, ലാലി, റോയി. മരുമക്കൾ: ജോർജ് വട്ടകോട്ടയിൽ (മറ്റക്കര), ലിസി മുല്ലൂർ (പേരൂർ), റെജി ചെട്ടിയാത്ത് (ഏറ്റുമാനൂർ), ജോസ്മോൻ പുഴക്കരോട്ട് (മള്ളൂശേരി), സജി കല്ലിടിക്കിൽ (മറ്റക്കര). മേരിക്കുട്ടി ദേവസ്യ പറത്താനം: നടുപറമ്പിൽ പരേതനായ എൻ.ഡി. ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പറത്താനം വ്യാകുലമാതാ പള്ളിയിൽ. പരേത പെരുവന്താനം മണിയങ്ങാട്ട് കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ, ജേക്കബ്, സിറിയക്, ജോസഫ്, ടോമി, ജോജി, ഷിജി, പരേതയായ ജോളി. മരുമക്കൾ: ജോസ് വരിക്ക മാക്കൽ (പാലൂർക്കാവ്), ഷാജി കിഴുകണ്ടയിൽ (കൊല്ലമുള), ലിസാമ്മ മാടപറമ്പിൽ (ചേറ്റുകുഴി), മേരിക്കുട്ടി കുമ്പളന്താനം (മുണ്ടക്കയം), കൊച്ചുറാണി പടന്നമാക്കൽ (അരുവിത്തുറ), മിനി ചേരിപുറത്ത് (മേരികുളം), മിനി ഇല്ലിക്കൽ (കാരികുളം), റീന വയലിൽ (ആനക്കല്ല്). റോസമ്മ ആന്റണി കടപ്ലാമറ്റം: പന്നിക്കാട്ടേൽ പരേതനായ ആന്റണിയുടെ ഭാര്യ റോസമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ. പരേത മാറിയിടം ഉറുന്പിൽ കുടുംബാംഗം. മക്കൾ: പരേതനായ ടി.എ. ജോസഫ് (റിട്ട. എയർഫോഴ്സ്), പി.എ. മാത്യു (റിട്ട. കെഎസ്ആർടിസി), പി.എ. ആഗസ്തി (റിട്ട. സർവീസ് സഹകരണ ബാങ്ക്, കടപ്ലാമറ്റം), പി.എ. തോമസ് (റിട്ട. അധ്യാപകൻ, സെന്റ് മേരീസ് എച്ച്എസ്എസ്, കുറവിലങ്ങാട്). മരുമക്കൾ: ഫിലോമിന മുല്ലക്കരിയിൽ (കരിങ്കുന്നം), ഷേർലി താഴത്തേതയ്യിൽ (കാണക്കാരി), മേഴ്സി (റിട്ട. അധ്യാപിക) പാവയ്ക്കൽ കുര്യനാട്, ബിജി (അധ്യാപിക, സെന്റ് ആന്റണീസ് എൽപിഎസ്, കൂടല്ലൂർ) പുളിയ്ക്കാപറന്പിൽ മാഞ്ഞൂർ. മൃതദേഹം ഇന്ന് രാവിലെ ഒന്‍പതിന് ഭവനത്തിൽ കൊണ്ടുവരും. കെ.എം. ജോൺ കോട്ടക്കുപുറം : കളരിക്കൽ കെ.എം. ജോൺ (74, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) അന്തരിച്ചു. സംസ്കാരം നാളെ 10ന് കോട്ടക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ ലിസി (പഞ്ചായത്ത് മുൻ മെംബർ) കോട്ടക്കുപുറം തടത്തിൽ കുടുംബാംഗം. മക്കൾ: ജിൻസ്, ദീപ, ജീതു. മരുമക്കൾ: അഞ്ജന, അനീഷ്, നിമ്മി. മൃതദേഹം ഇന്ന് വൈകുന്നേരം 4.30 മുതൽ അതിരമ്പുഴ പഞ്ചായത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഗ്രേസികുട്ടി പൗലോസ് പറത്താനം: എബനേസർ വീട്ടിൽ എം.പി. പൗലോസിന്റെ ഭാര്യ ഗ്രേസികുട്ടി (81) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വണ്ടൻപതാൽ ഐപിസി പെനിയേൽ മക്പേല സെമിത്തേരിയിൽ. പരേത മേപ്രാൽ ചിരംപറമ്പിൽ കുടുംബാംഗം. മക്കൾ: ജോൺ, ലില്ലിക്കുട്ടി, ബിജു, ബിനു. മരുമക്കൾ: ബീന, റെജി, ജിഷ, ജിൻസി. പി.സി. ജോൺ അയർക്കുന്നം: പൂവേലിൽ പി.സി. ജോൺ (80) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ വാകത്താനം ഇലമ്പാശേരിയിൽ കുടുംബാംഗം. മക്കൾ: പരേതനായ സജി, സുജ, സുമ (യുകെ). മരുമക്കൾ: മിനി (കുമരകം), കൊച്ചുമോൻ (ചാന്നാനിക്കാട്), ഷിനോയി (കൊങ്ങാണ്ടൂർ, യുകെ). മൃതദേഹം ഇന്ന് രാവിലെ ഒന്‍പതിന് മകൾ സുമയുടെ ഭവനത്തിൽ കൊണ്ടുവരും. പി.എം. മത്തായി കുറവിലങ്ങാട്: പൊതിയിട്ടേൽ പി.എം. മത്തായി (കുട്ടപ്പൻ 92) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി അതിരമ്പുഴ പൗവൻചിറ കുടുംബാംഗം. മക്കൾ: മാത്യു (നോവെൽറ്റി ഫാഷൻസ്), മേരി, സെബാസ്റ്റ്യൻ, ജോസഫ്. മരുമക്കൾ: ലിസമ്മ, ലൂസി, ജോർജ്, സുജ. ഫ്രാൻസിസ് ആന്റണി ചങ്ങനാശേരി: കരിങ്ങട പരേതനായ കെ.പി. അന്തോണിച്ചന്റെ മകൻ ഫ്രാൻസിസ് ആന്റണി (തങ്കച്ചൻ68) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 4.30ന് ചങ്ങനാശേരി എസ്ബി കോളേജിന് സമീപമുള്ള കുടുംബവീട്ടിൽ ആരംഭിച്ച് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. അമ്മ: പരേതയായ പൊന്നമ്മ. സഹോദരങ്ങൾ: സൂസമ്മ (യുഎസ്എ), വത്സമ്മ, സാജു, ജോസി (ഹോട്ടൽ പഞ്ചവടി, ചങ്ങനാശേരി). കുഞ്ഞമ്മ ജോണ്‍ മാന്നാനം: കരിയില്‍ പരേതനായ ജോണ്‍ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍. പരേത വില്ലൂന്നി കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: പരേതനായ ബാബു, സെലിന്, തോമസ്, ജോണി, പരേതനായ സിബി. മരുമക്കള്‍: ലീലാമ്മ, ചാക്കപ്പന്, തങ്കമ്മ, ബീന, സാലി. എൻ.ടി. ജോർജ് ചങ്ങനാശേരി: അരമനയ്ക്ക് വടക്ക് എടത്വാ നാല്‍പ്പത്തഞ്ചില്‍ എന്‍.ടി.ജോര്‍ജ് (ജോര്‍ജുകുട്ടി91, വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. ഭാര്യ പരേതയായ തങ്കമ്മ നെടുങ്കുന്നം കണ്ടങ്കരി കുടുംബാംഗം. മക്കള്‍: ബെസിമോള്‍, ടെസിമോള് (ന്യൂസ്ലൻഡ്). മരുമക്കള്‍: റോണി ജോസഫ് കൂട്ടുമ്മേല്‍ (ചങ്ങനാശേരി), രാജേഷ് മാത്യു വാതപള്ളില്‍ മുട്ടുച്ചിറ (ന്യൂസിലൻഡ്). വി.എം. ബാലകൃഷ്ണൻ പേരൂർ: വൈപ്പത്തുമാലിയിൽ (സജിതാഭാവൻ) വി.എം. ബാലകൃഷ്ണൻ നായർ (78, മുൻ പത്ര ഏജന്റ്, കോട്ടയം ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ നന്ദിനി (പുതിയപടിക്കൽ). മക്കൾ: സജിത (കാരിത്താസ്), വിനീത. മരുമക്കൾ: പരേതനായ വിനോദ്, ജയകൃഷ്ണൻ. കെ.ആർ. അനിൽ തിരുവാർപ്പ്: അട്ടിയിൽ കെ.ആർ. അനിൽ (റെജിമോൻ60, റിട്ട. ഉദ്യോഗസ്ഥൻ, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ഷീജ തിരുവഞ്ചൂർ മണ്ഡപത്തിൽ കുടുംബാംഗം. മക്കൾ: അനന്തലക്ഷ്മി (യുഎസ്എ), അനന്തകൃഷ്ണൻ. കെ.കെ. ഉണ്ണി പുന്നത്തുറ: ഇടച്ചേരിയിൽ കെ.കെ. ഉണ്ണി(72) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കിടങ്ങൂർ പിറയാർ വീട്ടുവളപ്പിൽ. ഭാര്യ: സതി ചെങ്ങളം കുന്നുംപുറം കുടുംബാംഗം. മക്കൾ: രഞ്ജിത്ത്, രജനി, രഞ്ജിനി. മരുമക്കൾ: രാധിക, ചന്ദ്രൻ, ബിജു. വി.ആർ. മുരളീധരൻ നായർ ചെറുവള്ളി : പീടികക്കൽ വി.ആർ. മുരളീധരൻ നായർ (മണിക്കുട്ടൻ70, ബംഗളൂരു ഡിആർഡിഒ റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി ലതിക. മക്കൾ: അജേഷ്, അഭിലേഷ്, അമലേഷ്. മരുമക്കൾ: ലയന, സ്വാതി, സൗമ്യ. ആലീസ് ജോൺ അയർക്കുന്നം: മാറപ്പാട്ടി ആലീസ് ജോൺ (68) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത അയർക്കുന്നം കൊടിഞ്ഞാമറ്റം കുടുംബാംഗം. മക്കൾ: സാലമ്മ ജോൺ, നീനു ജോൺ. മരുമക്കൾ: ഷൈജു, ജെബിൻ. മത്തായി ഔസേഫ് ഇടയപ്പാറ: ചൂരക്കുന്നേൽ മത്തായി ഔസേഫ് (കൊച്ചുകുഞ്ഞ്80) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് സാൽവേഷൻ ആർമി കങ്ങഴ സെൻട്രൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സാബു, സുജാത, പാസ്റ്റർ സാജു. മരുമക്കൾ: സാലി, അനു, ബാലസെന്തിൽ. പി.വി. ജോർജ് മുക്കൂട്ടുതറ: പന്തമാക്കൽ പാസ്റ്റർ പി.വി. ജോർജ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് മുട്ടപ്പള്ളി എബനേസർ ഇന്റർനാഷണൽ ദൈവസഭാ സെമിത്തേരിയിൽ. ഭാര്യ ചിന്നമ്മ മുക്കൂട്ടുതറ കാടംകുളം കുടുംബാംഗം. മക്കൾ: ജെസി, ആൻസൺ. മരുമക്കൾ: പാസ്റ്റർ മാത്യു ജോസഫ് കട്ടപ്പന, സാബു പള്ളിക്കത്തോട്. മേരിക്കുട്ടി ജോസഫ് നെടുങ്കുന്നം: മുട്ടത്ത് പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (83) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് നെടുങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. പരേത വായ്പൂര് ചെന്പകത്തിനാൻകുഴിയിൽ കുടുംബാംഗം. മക്കൾ: പരേതനായ ജോർജുകുട്ടി, എത്സമ്മ, മോളി, ടോമി. മരുമകൻ: ലാലി, ബെന്നി കൊരട്ടിയിൽ പുളിങ്കുന്ന്, തോമസ് എ.ജെ. ആഞ്ഞിലിതോപ്പിൽ, മെർളി. പത്രോസ് മത്തായി പൂവൻതുരുത്ത്: കാന്തിമതിതോട്ടം പത്രോസ് മത്തായി (77) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മൂലേടം സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ ലീലാമ്മ പുതുപ്പള്ളി മുണ്ടാക്കൽ കുടുംബാംഗം. മക്കൾ: അനു, അനിത, ബിനിത, പരേതനായ ബിനു. മരുമക്കൾ: സന്ദീപ്, ലിജോ, നിഷാ മോൾ. എ.വി. ബിനി വാഴൂർ: തീർഥപാദപുരം വഞ്ചിപ്പറമ്പിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ എ.വി. ബിനി (63, റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ, വാഴൂർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത വാഴൂർ അരീക്കൽ കുടുംബാംഗം. മകൻ: ജിക്കു(യുകെ). മരുമകൾ: അനു രാമകൃഷ്ണൻ (യുകെ). സരസമ്മ വേദഗിരി: പാറേമാക്കിൽ കിടങ്ങയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരസമ്മ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പരേത വടവാതൂർ വാളാച്ചിറ കുടുംബാംഗം. മക്കൾ: സുരേഷ്, സുനീഷ്, സുജിത. മരുമകൾ: രശ്മി. സാറാമ്മ തോമസ് പൂവൻതുരുത്ത്: മുഞ്ഞനാട് പുള്ളിയിൽ പ്ലാത്താനത്തു കളരിക്കൽ പരേതനായ പി.ഐ. തോമസിന്റെ ഭാര്യ സാറാമ്മ (100) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: രാജു, രാജമ്മ, സാജൻ, ലിസി. മരുമക്കൾ: റോഷിനി (മുഞ്ഞനാട്), ജിബോയ് (മലയിൽ, പുത്തൻപുര), ഗ്രേസ് (ശാന്തിഭവൻ), രാജൻ (പോത്തൻപറമ്പിൽ). ഉണ്ണിക്കൃഷ്ണൻ നായർ പൂഞ്ഞാർ: പനച്ചികപ്പാറ പൗർണമി ഉണ്ണിക്കൃഷ്ണൻ നായർ (81) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ഇന്ദിരാദേവി കോട്ടക്കപുറത്ത് കുടുംബാംഗം. മക്കൾ: ഹേമ, സീമ. ശിവൻകുട്ടിനായർ ചെറുവള്ളി: കറുത്തമഞ്ഞാടി ലതികാഭവനത്തിൽ ശിവൻകുട്ടിനായർ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാമണി. മക്കൾ: സന്തോഷ്, ലതിക. മരുമക്കൾ: രമ്യ, സുമേഷ്. കെ.എസ്. മണിക്കുട്ടൻ അമ്പാറനിരപ്പേൽ: കോലാനിയ്ക്കൽ കെ.എസ്. മണിക്കുട്ടൻ (50) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത. മകൻ: വൈശാഖ് എം. നായർ. ഇന്ദിരാദേവി കൂരോപ്പട: ളാക്കാട്ടൂർ കരിന്പന്നൂർ വാസുദേവൻ നായരുടെ ഭാര്യ ഇന്ദിരാദേവി (68) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേത ഇളംന്പള്ളി കിഴക്കേടത്ത് കുടുംബാംഗം. മക്കൾ: സുരേഷ്, രാജേഷ്, ഉഷ. മരുമക്കൾ: ബിന്ദു, കെ.ജി. വിനീത, ഓമനക്കുട്ടൻ (കൊടുങ്ങൂർ).
|
സിസ്റ്റർ ധന്യ പ്ലാവനാക്കുഴിയിൽ ഇരട്ടയാർ: ലക്നൗ ഹോളിക്രോസ് സന്യാസ സമൂഹാംഗം സിസ്റ്റർ ധന്യ പ്ലാവനാക്കുഴിയിൽ (ലില്ലിക്കുട്ടി65) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഉത്തർപ്രദേശിലെ കൈറബാധിൽ. പരേത കൊട്ടിയം, മേഘാലയ, ലക്നൗ, ഇറ്റലി എന്നിവിടങ്ങളിലും സഭയുടെ നോർത്ത് പ്രൊവിൻസ് വൈസ് പ്രൊവിൻഷ്യലായും പ്രവർത്തിച്ചിട്ടുണ്ട്. ശാന്തിഗ്രാം അതിരന്പുഴ വേന്പേനിയിൽ പ്ലാവനാക്കുഴിയിൽ പരേതരായ വർഗീസ്ത്രേസ്യാമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: മോളി, ബാബു, സിസ്റ്റർ ജെയിൻ (സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസ സഭാംഗം, കട്ടപ്പന), ജോസ്, സിസ്റ്റർ സിസി (ഡോട്ടേഴ്സ് ഓഫ് ചർച്ച് സന്യാസ സഭാംഗം, ബംഗളുരു), സിന്ധു, സുബിൻ, സുനിൽ, പരേതയായ ലില്ലി. വർക്കി ചാക്കോ കുമാരമംഗലം: വാഴപ്പിള്ളിൽ വർക്കി ചാക്കോ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി വർക്കി നാഗപ്പുഴ കാവിച്ചേരിൽ കുടുംബാംഗം. മക്കൾ: ഏലിയാമ്മ, ചാക്കോച്ചൻ, സിസ്റ്റർ റ്റോംസി എഫ്സിസി ലൂർദ്മാതാ കോൺവന്റ് നിരപ്പ്, വിൻസന്റ്, ജോയി, ബിജി. മരുമക്കൾ: ജോർജ് ചാണ്ടിക്കോലിൽ വടക്കഞ്ചേരി, മേരി നെല്ലിക്കുന്നേൽ വാഴക്കുളം, റോസിലി അരീപ്ലാക്കൽ കാഞ്ഞാർ, മേഴ്സി മണ്ഡപത്തിൽ ആനിക്കടവ്, ജോർജ് പ്രാവടിക്കുന്നേൽ ആവോലി. ഏലിക്കുട്ടി നെയ്യശേരി: മാണിക്കുന്നേൽ അഗസ്റ്റിന്റെ (കുഞ്ഞച്ചൻ) ഭാര്യ ഏലിക്കുട്ടി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പെരുന്പിള്ളിച്ചിറ കൊന്നയ്ക്കൽ കുടുംബാംഗം. മക്കൾ: പ്രശാന്ത്, സീന. മരുമക്കൾ: ജിൻസി, ജോർജ്. പീറ്റർ സെബാസ്റ്റ്യൻ തൊടുപുഴ: മുത്താരംകുന്ന് കുതിരകല്ലുമാക്കൽ ദേവസ്യയുടെ മകൻ പീറ്റർ (62) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസിലി. മക്കൾ: ദിവ്യമോൾ, ധന്യമോൾ, ആദിൽ ജോബിറ്റ് ജോർജ്. മരുമക്കൾ: ജോബിറ്റ്, ജിഷ്ണു. ഐസക്ക് തട്ടക്കുഴ: തെറ്റാലിൽ ഐസക്ക് (കുഞ്ഞിത്താക്ക്63) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പന്നൂർ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ മേരി അമയപ്ര പുറ്റാനിയിൽ കുടുംബാംഗം. മക്കൾ: സേനബി, സോജൻ. മരുമക്കൾ: രേഷ്മ, അനശ്വര. സരസമ്മ സുകുമാരൻ കട്ടപ്പന: ഐക്കരപറമ്പിൽ സുകുമാരന്റെ ഭാര്യ സരസമ്മ (79) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: റെജികുമാർ, തുളസി, സജിത്ത്, മായ, ലേഖ, കൃഷ്ണകുമാർ. മരുമക്കൾ: വിജി, രാജി, ഷാജി, വിനോദ്, അനിൽ. അന്നമ്മ ജോസഫ് വെള്ളാരംകുന്ന്: പരേതനായ കലവനാൽ കെ.എം. ജോസഫിന്റെ ഭാര്യ അന്നമ്മ (പെണ്ണമ്മ85) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ബേബി, സണ്ണി, റോയ്, റെജി, ബെന്നി. മരുമക്കൾ: സൂസമ്മ, വത്സമ്മ, ലിൻസി, ജോസ്മി, ബിനു. ഏലിയാമ്മ ജോസഫ് തങ്കമണി: നാമത്തോലിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: വിനോദ്, ജോളി.
|
മേരി വാഴക്കുളം: ചെറുപറന്പിൽ പരേതനായ ജോർജിന്റെ ഭാര്യ മേരി (91, റിട്ട.അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ഇലഞ്ഞി കടകേലി കുടുംബാംഗം. സഹോദരങ്ങൾ: മറിയക്കുട്ടി നിരപ്പിൽ, പരേതരായ പാപ്പച്ചൻ, കുര്യൻ, മത്തായിക്കുഞ്ഞ്, പൈലി, കുട്ടി ചേന്പാല, റോസമ്മ പുതുക്കരി. ഭർതൃ സഹോദരങ്ങൾ: ജോസഫ്, പരേതനായ ബ്രദർ പൗളിനോസ് (സിഎംഎഫ്), സിസ്റ്റർ എയ്ഞ്ചൽ സിഎസ്എൻ, സിസ്റ്റർ നിർമല സിഎസ്എം, മാത്യു, ഫാ. തോമസ് ചെറുപറന്പിൽ (വികാരി, സെന്റ് ജോർജ് കത്തീഡ്രൽ കോതമംഗലം). ഭിന്നശേഷി കുട്ടികൾക്കായി നേപ്പാളിൽ സ്പെഷൽ ഒളിന്പിക്സ് സംഘടിപ്പിക്കുന്നതിനു മുഖ്യപങ്കാളിത്തം വഹിക്കുകയും അധ്യാപകർക്കും ഭിന്നശേഷി കുട്ടികൾക്കും വേണ്ടി രാജ്യാന്തര തലത്തിൽ പരിശീലനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. എൽസി ഇലഞ്ഞി : മാളിയേക്കൽ കുര്യന്റെ ഭാര്യ എൽസി (52) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മുളക്കുളം നാമക്കുഴി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പാറേൽ പള്ളിയിൽ. പരേത ആരക്കുന്നം കുളച്ചിറയിൽ കുടുംബാംഗം. കെ.എം. ചെറിയാൻ മുളക്കുളം : വടക്കേക്കര കുന്നുംപുറത്ത് കെ.എം. ചെറിയാൻ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. പരേതൻ കുന്നുംപുറം പാലക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ എലിസബത്ത് ചെറിയാൻ കോതവറ മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി ചെറിയാൻ, മാത്യു ചെറിയാൻ, ജോർജുകുട്ടി ചെറിയാൻ, സിറിൽ ചെറിയാൻ, ജോസി ചെറിയാൻ, ജാൻസി ചെറിയാൻ, രാജേഷ് സി. കുന്നുംപുറം. മരുമക്കൾ: തങ്കച്ചൻ പുറക്കരി (പുറക്കരി, കുന്നപ്പിള്ളി, പെരുവ), റോസി മാത്യു (ചിറ്റേതാഴത്ത്, ആന്പല്ലൂർ), ലീന ജോർജ് (പുളിച്ചിമാക്കൽ, മണിമല), തങ്കമ്മ സിറിൽ (ഒരുന്പക്കാട്ട്, കൊതവറ), മിനി ജോസി (പാറൻകുളങ്ങര, തീക്കോയി), സാജൻ മാത്യു (വടക്കേൽ, ഇടപ്പള്ളി), സിന്ധു ജോസ് (ഓടയ്ക്കൽ, വെള്ളിയാമറ്റം). റോസി നെടുന്പാശേരി : മേയ്ക്കാട് തേൻകുളം കാച്ചപ്പിള്ളി റോസി ആന്റണി (88) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് അകപ്പറന്പ് സെന്റ് ഗീർവാസീസ് ആൻഡ് പ്രോത്താസീസ് കത്തോലിക്കാ പള്ളിയിൽ. പരേത മൂക്കന്നൂർ തേലപ്പിള്ളി കുടുംബാംഗം. മക്കൾ: തോമസ് (ഓസ്ട്രേലിയ), ഗ്രെസി, ബെറ്റി, മാർട്ടിൻ (പള്ളിക്കൽ റോളർ ഫ്ലവർ മിൽസ്, വിൻസെന്റ് (കളമശേരി നഗരസഭ). മരുമക്കൾ: ഷാന്റി (ഓസ്ട്രേലിയ), വർഗീസ്, മാത്യു, നിഷ (മുളവുകാട് പഞ്ചായത്ത്), റോസ്മേരി. സൂസൻ തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ കീയാലിൽ പരേതനായ കെ.ജെ. മാത്യൂസിന്റെ ഭാര്യ സൂസൻ (അമ്മിണി76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ കത്തീഡ്രലിൽ. പരേത പിറവം വെള്ളൂക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജെയിംസ്, വർഗീസ് (യുകെ). മരുമകൾ: സ്റ്റെഫി വർഗീസ് മാളിയേക്കൽ (യുകെ). മേരി വൈപ്പിൻ: മാലിപ്പുറം കർത്തേടം മാതിരപ്പിള്ളി മേരി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കർത്തേടം സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ഡെന്നി, ഡിക്സൻ (പ്രസിഡന്റ്, വ്യാപാരി വ്യവസായ ഏകോപന സമിതി ഞാറക്കൽ യൂണിറ്റ്), ഡെൽഫി, ഡെൻസൻ. മരുമക്കൾ: ജോസഫ്, കുഞ്ഞുമോൾ, സൗമ്യ. എം.ഡി. പാപ്പു കോതമംഗലം : കല്ലൂക്കാരൻ എം.ഡി. പാപ്പു (73) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആനീസ് ഭൂതത്താൻകെട്ട് ചെങ്കര പ്ലാങ്കുടിയിൽ കുടുംബാംഗം. മക്കൾ: എബി, ആൻസി (നഴ്സിംഗ് ഓഫീസർ, ഗവ. താലൂക്ക് ആശുപത്രി പള്ളുരുത്തി). മരുമക്കൾ: ബിനിത മറ്റേക്കാടൻ ഒക്കൽ കാലടി, എം.ഒ അഗസ്റ്റ്യൻ (സാജൻ) മണ്ണാളിൽ കുന്പളങ്ങി (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പ്). കെ.വി. ശശീധരൻ മൂവാറ്റുപുഴ : കടാതി അന്പലംപടി രശ്മിനിവാസിൽ കെ.വി. ശശീധരൻ (75, റിട്ട. ബിഎസ്എൻഎൽ) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ടി.എൻ. രാജമ്മ (റിട്ട. ബിഎസ്എൻഎൽ). മകൾ: രശ്മില (എച്ച്ഒഡി, ഗുരുകുലം എൻജിനിയറിംഗ് കോളജ് കടയിരുപ്പ്). മരുമകൻ: ഐ.കെ. ഷാം. തോമസ് വൈപ്പിൻ : കർത്തേടം തൈപ്പറന്പിൽ തോമസ് (തോമാച്ചൻ 92) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കർത്തേടം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: സെബാസ്റ്റ്യൻ, ആൽബി, ഫിലോ, സാബു, സീന, സോജൻ, സിസ്റ്റർ സെലിൻ, നിക്സൻ, സിജി. മരുമക്കൾ: മേരി, ഷേർളി, റാഫി, ബീന, ഷെൽഡ, രാജു. പങ്കജാക്ഷി മൂവാറ്റുപുഴ : കിഴക്കേക്കര പടിഞ്ഞാറേക്കുടിയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പങ്കജാക്ഷി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കൂത്താട്ടുകുളം നഗരസഭ ശ്മശാനത്തിൽ. മക്കൾ: രാധാകൃഷ്ണൻ, പ്രസാദ്, ബാബു, പ്രസ, ഷീല, ബിന്ദു, സിന്ധു (മഹിളാ മോർച്ച മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്), ലത. മരുമക്കൾ: സരസ്വതി, വിജയമ്മ, ശാന്ത, ബാലൻ, ശശി, രഘു, മനോജ്, പരേതനായ രഘു. ബേബി നെടുന്പാശേരി: ചെങ്ങമനാട് നെടുവന്നൂർ പൊന്തേന്പിള്ളി വീട്ടിൽ പാപ്പുവിന്റെ മകൻ ബേബി (57) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് നെടുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷാന്റി അങ്കമാലി പീച്ചാനിക്കാട് കൂരൻ കല്ലൂക്കാരൻ കുടുംബാംഗം. മക്കൾ: സോണിയ, സെബിൻ. മരുമകൻ: വിഷ്ണു. റഹിയാനത്ത് തോപ്പുംപടി കരുവേലിപ്പടി ടിബി ആശുപത്രിക്ക് സമീപം ചർച്ച്റോഡ് പുത്തൻമാളിയേക്കൽ വീട്ടിൽ കാസിം കോയയുടെ ഭാര്യ റഹിയാനത്ത് (49) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: റഫീസ്, ഫസീഹ്. മരുമകൾ: രഹന. എം.എം. കൊച്ചുമുഹമ്മദ് കോട്ടയം : അറവുപുഴ മാണിപറന്പിൽ വീട്ടിൽ പരേതനായ മക്കാർ സാഹിബിന്റെ മകൻ എം.എം. കൊച്ചുമുഹമ്മദ് (57) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: റജീന. മക്കൾ: സവാദ്, സബിത, സിബിന. മരുമക്കൾ: സഫീഖ്, റിയാസ്, സൈനബ. എം.ആർ. ഷാജു പച്ചാളം : പൊറ്റക്കുഴി ക്രോസ് റോഡിൽ കരുവേലിപ്പറന്പിൽ എം.ആർ. ഷാജു (64) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: ശോഭ ഷാജി. മക്കൾ: കെ.എസ്. ഷൈജു, കെ.എസ്. ഷമിൻ. മരുമകൾ: അനീഷ ഷൈജു. എൽസി വരാപ്പുഴ : കൂനമ്മാവ് കടവിൽ വീട്ടിൽ എൽസി (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് സെന്റ് ഫിലോമിനാസ് പള്ളിയിൽ. ഭർത്താവ്: ജെയിംസ്. മക്കൾ: ടിൻസി, ചിന്നു. മരുമക്കൾ: ബാബു, അജീഷ്. വിൻസി കളമശേരി: ഇടപ്പള്ളി ടോൾ എകെജി റോഡ് മഠത്തിപറന്പിൽ പരേതനായ ജോസഫിന്റെ ഭാര്യ വിൻസി (63) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: വിനിൽ ആന്റണി, വിനിത, വിപിൻ. മരുമകൻ: ജോബി. സാറാഉമ്മ കോതമംഗലം : പിടവൂർ പള്ളിമറ്റം മൈതുവിന്റെ ഭാര്യ സാറാഉമ്മ (70) അന്തരിച്ചു. കബറടക്കം ഇന്ന് 9.30ന് മൈലൂർ സെൻട്രൽ ജുമാമസ്ജിദിൽ. മക്കൾ: സെയ്തുമുഹമ്മദ് (ബിഎസ്എഫ് മണിപ്പൂർ), ഷുക്കൂർ, സീനത്ത്, സെൽമത്, ഷിഹാബ് (ഖത്തർ). മരുമക്കൾ: മുഹമ്മദ് അലി, നസീമ, ഷാജിദ, അഷറഫ്, ഷാനി (ഖത്തർ). ഫാത്തിമ്മ കോതമംഗലം : മേതല പാലക്കാട്ടുപറന്പിൽ പരേതനായ മൈതീൻപിള്ളയുടെ ഭാര്യ ഫാത്തിമ്മ (90) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: മീരാൻ, മമ്മകുഞ്ഞ്, ഖാദിർ, ഹസൻ, അബ്ദുറഹ്മാൻ, ഖദീജ, ജമീല. മരുമക്കൾ: കരീം, ഷമീർ, ഷെരീഫ, നബീസ, നദീറ, നാച്ചി.
|
തങ്കമ്മ മരത്താക്കര: നീലങ്കാവിൽ ചക്കാലയ്ക്കൽ പരേതനായ ജോസഫ് ഭാര്യ തങ്കമ്മ(87) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ. മക്കൾ: ജാൻസി, പരേതയായ ലിൻസി, ജോർജ് (ജോജി). മരുമക്കൾ: മാത്യു ചെർപ്പണത്ത്, ജീന പല്ലൻ. ആഗസ്തി പുന്നംപറമ്പ്: മലാക്ക നാലന്നടിയിൽ വീട്ടിൽ പരേതനായ ദേവസി മകൻ ആഗസ്തി (കുഞ്ഞേട്ടൻ93) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ ഏല്യാമ്മ. മക്കൾ: സിസ്റ്റർ ലില്ലി(സിഎച്ച്എഫ്), ദേവസി(തങ്കച്ചൻ), ഗ്രേയ്സി, ജേക്കബ്, ജോർജ്, എഡിസൻ, റോയി, ലിബോയി, ലോറൻസ്. മരുമക്കൾ: ജോളി, ജെയ്സൻ, വിൻസി, ലിസി, മേരി, ഷൈനി, ജിൻസി. ബേബി പുതൂർക്കര: ഹരിശ്രീ നഗറിൽ മങ്ങാട്ട് പരേതനായ ശങ്കരൻകുട്ടി ഭാര്യ ബേബി(67) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സന്ധ്യ, ബിന്ധ്യ, വിദ്യ, ദിവ്യ. മരുമക്കൾ: ശ്രീകുമാർ, ഗോപൻ, സതീഷ്, അനിൽ. ജോസ് കണ്ടശാംകടവ്: പെരുമാടൻ ലോനപ്പൻ മകൻ ജോസ്(90) അന്തരിച്ചു. സംസ്കാരം കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഇറ്റ്യാനം. മക്കൾ: ജോൺസൻ, പോൾസൻ, ജെയ്സൻ, നെൽസൻ, ജീസൻ. മരുമക്കൾ: ടെസി, സ്വപ്ന, വിൻസി, സപ്ന, റിജി. സുകുമാരൻ പട്ടിക്കാട്: മുടിക്കോട് കതിരപ്പിള്ളി സുകുമാരൻ(91) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ മനോഹരി. മക്കൾ: സുഗതകുമാരി (മുൻ പഞ്ചായത്തംഗം), മോഹനസുന്ദരൻ, ശോഭനകുമാരി. മരുമക്കൾ: മോഹനൻ, ശ്രീലത, ചന്ദ്രൻ. തങ്കം കൊടകര: കാവില്‍ ആളുരുത്താന്‍ റിട്ട. അധ്യാപകന് പരേതനായ ഉണ്ണിയുടെ ഭാര്യ തങ്കം(83) അന്തരിച്ചു. റിട്ട. ഗവ. ടീച്ചേഴ്സ് സഹകരണസംഘം ജീവനക്കാരിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പോട്ട ക്രിമറ്റോറിയത്തില്‍. മക്കള്‍: പ്രിയന്, പ്രേമന്, പ്രദീപ്. മരുമക്കള്‍: ചാന്ദിനി, വേലായുധന്, സ്മിത. ഡേവീസ് വടക്കാഞ്ചേരി: മുരിങ്ങത്തേരി വീട്ടിൽ അന്തോണി മകൻ ഡേവീസ്(60) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസലന്റ്. മക്കൾ: സോണി, സ്വപ്ന, സിനി. മരുമക്കൾ: ബൈജു, സുജിത്ത്, ബാബു. ക്ലാര കരുവാൻകാട്: എടത്തട്ടേൽ പരേതനായ ജോണി ഭാര്യ ക്ലാര (ബേബി 68 ) അന്തരിച്ചു . സംസ്കാരം ഇന്ന് നാലിന് പൊങ്ങണംകാട് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: സണ്‍സി, സജി, ജോബി. മരുമക്കൾ: പൗലോസ്, ജെയ്സ്, നിധിയ. ഉണ്ണി കിഴുത്താണി: നടുവത്തുപറമ്പില്‍ ഉണ്ണി(84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ: തങ്ക. മക്കള്‍: അംബിക, കൃഷ്ണന്, മുരളി, രമ. മരുമക്കള്‍: സതി, സിന്ധു. കുമാരൻ തിരുവില്വാമല: കണിയാർകോട് തെക്കേക്കളം പരേതനായ നാരാണൻ മകൻ കുമാരൻ(69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: ഗീത. മക്കൾ: ശ്യം, ശരത്ത്. സുമതി ആലപ്പാട്: കുന്നത്ത് രാമദേവൻ ഭാര്യ സുമതി(70) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രദീപ്, ദിലീപ്, ഷീബ. മരുമക്കൾ: സിനി, സുനിൽ. സി.പി. നന്പ്യാർ കോലഴി: കെൽട്രോൺ നഗറിൽ ശ്രീനിധി വീട്ടിൽ സി.പി. നന്പ്യാർ(82, റിട്ട. സീനിയർ മാനേജർ, കെൽട്രോൺ റിഫ്രാക്ടറീസ്) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: വിമല. മക്കൾ: ജയശങ്കർ (യുഎസ്എ), മിനി (ദുബായ്). മരുമക്കൾ: സുനിത, രഞ്ജിത്ത്. ഉണ്ണികൃഷ്ണൻ ഏനാമാക്കൽ: മനയ്ക്കൽകടവ് തെക്കേപ്പാട്ട് വേലായുധൻ മകൻ ഉണ്ണികൃഷ്ണൻ (45) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വെങ്കിടങ്ങ് പഞ്ചായത്ത് ശ്മശാനത്തിൽ. മാതാവ്: തങ്ക. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, രജനി. കുസുമജമാല മണലൂർ: കുറുവത്ത് പരേതനായ ജഗനിവാസൻ ഭാര്യ കുസുമജമാല (റിട്ട. അധ്യാപിക 89) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: ബിനി. മരുമകൻ: അനിൽ. വിശ്വംഭരൻ ചാഴൂർ: വപ്പുഴ പതിയത്ത് വിശ്വംഭരൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: രേഷ്മ, ശ്രീഷ്മ. മരുമക്കൾ: മഹേഷ്, കൃഷ്ണമോഹൻ (ശരണ്‍). വിദ്യാധരൻ നായർ വെള്ളാങ്കല്ലൂർ: പടിഞ്ഞാക്കര പരേതനായ കൃഷ്ണൻ നായരുടെ മകൻ വിദ്യാധരൻ നായർ(86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പുത്തൻവീട്ടിൽ ദേവയാനി. മക്കൾ: സന്തോഷ് (ദുബായ്), സന്ധ്യ (സപ്ലൈകൊ), സന്ദീപ് (ഖത്തർ). മരുമക്കൾ: ലക്ഷ്മി, ഹരിദാസ് ( ബിഡിഒ കുറ്റിപ്പുറം), പ്രവീണ. സത്യഭാമ കോട്ടപ്പടി: ചാവക്കാട് റൂറൽ ബാങ്ക് ഡയറക്ടർ പൂക്കോട്ടിൽ പി.കെ.മോഹനന്റെ ഭാര്യ സത്യഭാമ (58) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: നിതിൻ(പിഎച്ച്ഡി വിദ്യാർഥി, ഐഐടി മുംബൈ), വിഷ്ണു(വെസ്റ്റ് ഫോർട്ട് ഗ്രൂപ്പ് എൻജിനീയർ, തൃശൂർ). മരുമക്കൾ: അനി (എൻജിനീയർ, ഐഐടി, മുംബൈ), രഞ്ജിമ (ആരുഷി ഇൻസ്റ്റിറ്റ്യൂഷൻ, കുന്നംകുളം). കൃഷ്ണൻ കൊടുങ്ങല്ലൂർ: കാര തിരുവേണം ജംഗ്ഷനു പടിഞ്ഞാറ് എരുമത്തുരുത്തി പരേതനായ കൊച്ചക്കൻ മകൻ കൃഷ്ണൻ(67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: ധന്യ, സംഗീത. മരുമക്കൾ: ഷാജി, സജിത്. ജോസ് കുട്ടനെല്ലൂർ: ആലപ്പാടൻ വറീത് മകൻ ജോസ്(69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഡെയ്സി. മക്കൾ: ജോയ്സി, ദീപ്തി. മരുമക്കൾ: ഫിബി ഫ്രാൻസിസ്, അഭയ്. സരസ്വതി കൊടകര: കൊപ്രക്കളം കുറിച്ചികുളത്തിനു സമീപം കാടുകുറ്റിമഠത്തില് നാരായണമേനോന് ഭാര്യ സരസ്വതി (80) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: സത്യന്, ബാബുരാജ്, സന്ധ്യ, സുധീര്‍. മരുമക്കള്‍: രേഖ, സീമ ( മനക്കുളങ്ങര കെവി യുപി സ്കൂള്‍ പ്രധാന അധ്യാപിക), ചന്ദ്രഹാസന്‍, അജിത. സേതുമാധവന് കൊടകര: പന്തല്ലൂര്‍ കുന്നത്തേരി പള്ളത്ത്മഠത്തില്‍ സേതുമാധവന് (62) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സന്ധ്യ. മകന്: അര്ജുന്. മാധവി പൂവൻചിറ: പാണ്ടാരി വീട്ടിൽ പരേതനായ രാഘവൻ ഭാര്യ മാധവി(86) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശ്രീനിവാസൻ, സുരേഷ്, രതീഷ്, സത്യൻ, വത്സല, സതി, ഇന്ദിര, സാവിത്രി. മരുമക്കൾ: സുനിത, ശകുന്തള, രാഗി, വിനിത, പരേതനായ സ്വാമിനാഥൻ, അശോകൻ, രവി, ബാബു. സുകുമാരൻ എടവിലങ്ങ് : കുഞ്ഞയിനി ശംങ്കുബസാറിലെ കൈമാപറന്പിൽ സുകുമാരൻ(75) അന്തരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് കൈമാറി. ഭാര്യ: ലീലയുടെ മൃതദേഹവും മെഡിക്കൽ കോളജിന് കൈമാറിയിരുന്നു. മകൾ: ലിസ. മരുമകൻ പരേതനായ ഉണ്ണികൃഷ്ണൻ. മോഹനൻ വൈന്തല: ആട്ടേപറമ്പിൽ മോഹനൻ(78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: സുനിൽ, അനിൽ. മരുമക്കൾ: രജിഷ, സിന്ധു. ഷീബ പുതുശേരി: ചള്ളേക്കാട് ഷീബ(46) അന്തരിച്ചു. ഭർത്താവ് : ഉണ്ണികൃഷ്ണൻ. മക്കൾ: അഭിജിത്ത്, അജിത്ത്. അച്ഛൻ: മണി, അമ്മ: ദേവി. സഹോദരങ്ങൾ: ബാബു, ഷാബു, ഷിബി. ഒൗസേപ്പ് പേരാന്പ്ര: നാടുകുന്ന് മേനാച്ചേരി ഒൗസേപ്പ്(62) അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: സിബിൻ, ജിബിൻ. മായ പെരിങ്ങോട്ടുകര: വടക്കുംമുറി അറക്കൽ മായ (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബജിൽ, പരേതനായ ബിജിൽ. മരുമകൾ: രാഖി. കാർത്ത്യായനിയമ്മ പറപ്പൂർ: എടക്കളത്തൂർ പരേതനായ വില്ലന്നൂർ അപ്പുകുട്ടൻ പണിക്കർ ഭാര്യ കാനിങ്ങാട്ട് കാർത്ത്യായനിയമ്മ (87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: മുരളീധരൻ, ലളിതാംബിക. മരുമക്കൾ: ഉഷ, സുനിൽ. രുഗ്മിണി അമ്മ വെങ്കിടങ്ങ്: കണ്ണോത്ത് കോക്കനട്ട് കോംപ്ലക്സിനു സമീപം കോന്പ്രത്ത് മാധവി അമ്മ മകൾ രുഗ്മിണി അമ്മ (87) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ സരസ്വതി അമ്മ, പരേതരായ പത്മാവതി അമ്മ, അച്ചുതൻ നായർ. ബേബി കല്ലേറ്റുംകര: നെരേപറന്പിൽ പരേതനായ ജോസഫ് ഭാര്യ ബേബി (83) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സാജൻ, ഫാ. ഡെൻസൻ (പുത്തൻചിറ സദനം), പ്രിൻസൻ, ഷാജി, പ്രിൻസി, ഡിൻസി. മരുമക്കൾ: അൽഫോൻസ, ജീമോൾ, ദേവസി, ഫ്രാൻസിസ്, ഫ്രാൻസിസ്. രാമകൃഷ്ണൻ ഉറുന്പൻകുന്ന്: മേയ്ക്കാടൻ രാമൻകുട്ടി മകൻ രാമകൃഷ്ണൻ(69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗീത. മകൾ: രാഖി. മരുമകൻ: നവീൻ. റോസിലി ആളൂർ: മഞ്ഞളി കൈനാടത്തുപറമ്പിൽ കൊച്ചുദേവസിയുടെ മകൾ റോസിലി(80) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: പുഷ്പി, ലില്ലി, ജോസ്, അബ്രഹാം, പരേതരായ സിസ്റ്റർ മേരി യൂസിബിയ, വർഗീസ്, ശോശന്നം. സേവ്യര്‍ ഇരിങ്ങാലക്കുട: ഹൗസ് ഓഫ് പ്രൊവിഡന്‍സ് അംഗം ആളൂക്കാരന്‍ അന്തോണി മകന് സേവ്യര്‍ (72) അന്തരിച്ചു. സംസ്കാരം നടത്തി. ചന്ദ്രൻ അരിമ്പൂർ: കൈപ്പിള്ളി റിംഗ് റോഡിൽ വെള്ളോട്ടുപറമ്പിൽ പരേതനായ രാഘവൻ മകൻ ചന്ദ്രൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: അനുഷ്, അരുൺ, അജയ്. മരുമക്കൾ: അശ്വതി, ശ്രുതി. കാർത്യായനിയമ്മ എടക്കളത്തൂർ: വില്ലന്നൂർ പരേതനായ അപ്പുകുട്ടൻ പണിക്കർ ഭാര്യ കാനിങ്ങാട്ട് കാർത്യായനിയമ്മ(87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: മുരളീധരൻ, ലളിതാംബിക. മരുമക്കൾ: ഉഷ, സുനിൽ. പുഷ്പാർജിനി തളിക്കുളം: കൂർക്കപ്പറമ്പിൽ പരേതനായ ഗോപിനാഥൻ ഭാര്യ പുഷ്പാർജിനി(83) അന്തരിച്ചു. മക്കൾ: പ്രേമലത (റിട്ട. ഓവർസിയർ, പൊതുമരാമത്ത് വകുപ്പ്), സുനില (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വാടാനപ്പള്ളി), ഷീബ (ജൂണിയർ സൂപ്രണ്ട്, അടാട്ട് ഗ്രാമ പഞ്ചായത്ത്), ഷീല. മരുമക്കൾ: ശങ്കരനാരായണൻ, ഹരിദാസൻ. ബാലചന്ദ്രൻ ഗുരുവായൂർ: ക്ഷേത്രം ജീവനക്കാരൻ ബ്രഹ്മകുളം കാളാട്ട് പിഷാരത്ത് ബാലചന്ദ്രൻ (48) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: ഷൈലജ (ഗുരുവായൂർ ദേവസ്വം). മക്കൾ: നവനീത്, ശ്യാമപ്രിയ, ശ്രീഭദ്ര. ചന്ദ്രന് പുല്ലൂര്‍: ഊരകം പാറയില്‍ കുഞ്ഞന്‍ മകന് ചന്ദ്രന് (66) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പൂമംഗലം പഞ്ചായത്ത് ക്രിമറ്റോറിയത്തില്‍. ഭാര്യ: കുമാരി. മക്കള്‍: മഞ്ചു, മജിത, മനീഷ് (സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മറ്റി അംഗം). മരുമക്കള്‍: സുനില്‍, സുനിലാല്‍, മനീഷ (മുരിയാട് പഞ്ചായത്തംഗം). ദേവകി വാടാനപ്പള്ളി: ചിലങ്ക മരത്തെഴുത്ത് പരേതനായ കേശവൻ ഭാര്യ ദേവകി(85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അംബിക, സജീവ്, ഷൈനു, സജിനി, വിനു, രാജി. മരുമകൾ: രാജി.
|
ജോസഫ് വടക്കഞ്ചേരി: വള്ളിയോട് പൂക്കാട് കുത്തുകല്ലുങ്കൽ ജോസഫ് (ബേബിച്ചൻ 82) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ. ഭാര്യ: ചേന്നാട് നീണ്ടൂർ കുടുംബാംഗം പരേതയായ അച്ചാമ്മ. മക്കൾ: ഷമ്മി (ഖത്തർ), ഷോൺ , ഷോമു (യുകെ). മരുമക്കൾ: വിനയ പിണക്കാട്ട്, ബിനി പാലക്കൽ, അനു തേവാരിൽ (യുകെ). പ്രഭാകരൻ മാസ്റ്റർ ശ്രീകൃഷ്ണപുരം : മണ്ണമ്പറ്റ നടുവത്തൊടി വീട്ടിൽ പരേതരായ കുഞ്ചു ഗുപ്തൻ മകൻ സി.എൻ. പ്രഭാകരൻ മാസ്റ്റർ (78) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. കായികാധ്യാപകനായിരുന്നു. ഭാര്യ: രുഗ്മിണി. മക്കൾ: ബ്രിജേഷ് (എൻജിനീയർ, എറണാകുളം), പ്രിയേഷ് (ബിപിസി, ബിആർസി, ചെർപ്പുളശേരി). മരുമക്കൾ: അംബിക മാലിനി (അധ്യാപിക, രാജഗിരി സ്കൂൾ, കളമശേരി), കവിത (അധ്യാപിക, ജിവിഎച്ച്എസ്എസ്, കാരാകുർശി). തങ്കമണി വടക്കഞ്ചേരി: കിഴക്കഞ്ചേരി കുന്നങ്കാട് രാജൻ ഭാര്യ തങ്കമണി(67) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ഐവർമഠത്തിൽ. മക്കൾ: ഓമന, കാഞ്ചന, മുരളീധരൻ, ചെന്താമര. മരുമക്കൾ: രാമകൃഷ്ണൻ, കേശവൻ, ദീപ, ഐശ്വര്യ. രമാദേവി ആലത്തൂർ : അത്തിപ്പൊറ്റ പണ്ടാരത്തിൽ വീട്ടിൽ രമാദേവി(69) അന്തരിച്ചു. മക്കൾ: ലതിക, രാമചന്ദ്രൻ (ഉണ്ണിക്കുട്ടൻ). മരുമക്കൾ: രവിശങ്കർ, ജിഷ. മണി വടക്കഞ്ചേരി : കൊന്നഞ്ചേരി ചുങ്കത്തൊടി മണി(64) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: രമണി, രജനി, രജിത, രമ്യ. മരുമക്കൾ: വാസു, സുകുമാരൻ, കുമാരൻ, ആദേഷ്.
|
കൃഷ്ണൻകുട്ടി നായർ എടപ്പാൾ: കോലോളന്പിൽ താമസിക്കുന്ന പാട്ടത്തിൽ താഴത്തേതിൽ പി.ടി. കൃഷ്ണൻകുട്ടി നായർ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: വടക്കെപ്പാട്ട് ചന്ദ്രവല്ലിഅമ്മ. മക്കൾ: വസുമതി (എറണാകുളം), പ്രസന്ന (കോഴിക്കോട്), രതി, ഹരിനാരായണൻ (മസ്കറ്റ്), പ്രീത, ബേബി, ബീന. മരുമക്കൾ: രാമചന്ദ്രൻ, ജയരാജൻ, രാജൻ, മഞ്ജുള (മസ്കറ്റ്), മോഹൻദാസ് (അപ്പോളോ ടയേഴ്സ്), രാജൻ കല്ലുർമ, മനോജ് (സൗദി). കുഞ്ഞാലി അങ്ങാടിപ്പുറം : മേലെ പൂപ്പലത്തെ പരേതനായ പാറയില്‍ കുഞ്ഞയമ്മുവിന്റെ മകന് കുഞ്ഞാലി എന്ന കുട്ടിമാന്‍ (82) അന്തരിച്ചു. ഭാര്യ: എസ്.എസ്. റാബിയ (പെലക്കാട്), മക്കള്‍: സുബൈദ, പരേതനായ റഫീഖ്, ഷക്കീല, ലൈല, സീനത്ത്, നൗഷാദ്, സിറൂന. മരുമക്കള്‍: മുഹമ്മദ് (പൂപ്പലം), റുഖിയ്യ (വളാഞ്ചേരി), അബ്ദുള്ള (കാപ്പ്), യൂസുഫ്(വേങ്ങൂര്‍), സലാം (കാസർഗോഡ്), റംലത്ത് (ചൂരക്കോട്), യൂസുഫ് (മുള്ള്യാകുര്‍ശി). അബ്ദുള്ള വെട്ടത്തൂര്‍: ഹൈസ്കൂളിനു സമീപം പഴയ കൃഷിഭവന് റോഡിലെ പരേതനായ പുത്തന്‍ക്കോട്ട് തൊടയക്കാട് പോക്കുവിന്റെ മകന് അബ്ദുള്ള (63) അന്തരിച്ചു. കബറടക്കം ഇന്നു ഒമ്പതിനു കാപ്പ് ജുമാമസ്ജിദില്‍. ഭാര്യ: കക്കൂത്ത് സക്കീന (തേലക്കാട്). മക്കള്‍: ഫൈസല്‍ (ജിദ്ദ), സാജിദ് (ദുബായ്), ഷാഹിന, ഷരീഫ് (കുവൈത്ത്), ഷിഹാബ് (ജിദ്ദ). മരുമക്കള്‍: ഫൗസിയ (കുന്നക്കാവ്), സാബിറ (മേല്‍കുളങ്ങര), സിദ്ദീഖ് (ഭീമനാട്), ഷിബ്ല (ചെത്തല്ലൂര്‍), ഫര്‍ഹാന (തേലക്കാട്). റഫീഖ് ഹസന് പട്ടിക്കാട്: മുള്ള്യാകുര്‍ശിയിലെ പരേതനായ കുരിയാട്ടു വട്ടാംപറമ്പില് ഹസന്റെ മകന് റഫീഖ് ഹസന് (63) അന്തരിച്ചു. ഭാര്യ: കെ.വി. റംല (മുള്ള്യാകുര്‍ശി). മക്കള്‍: സക്കിയ, അബ്ദുള്‍ റഊഫ്, റഈസുദ്ദീന്‍ (റാസല്‍ഖൈമ), സഫ്വാന. മരുമകന്: ഇസ്ഹാഖ് (മങ്കട). വേലായുധന് മങ്കട: ചേരിയം കാവുങ്ങല്‍ വേലായുധന് (68) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ജിനേഷ്, ജിഷ. മരുമകള്‍: ഷിബിത. അറമുഖന് പാതായ്ക്കര : "കാര്‍ഗില്‍’ പ്രദേശത്തെ പണിക്കര്‍ കുന്നത്ത് അറമുഖന് (മണി 59) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന്. ഭാര്യ: സുമിത്ര. മക്കള്‍: സുമേഷ്, സുമിഷ. ഉമ്മര്‍ പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ വീനസ് ലോഡ്ജ് റോഡിലെ നടുമണ്ണില്‍ ഉമ്മര്‍ (72) അന്തരിച്ചു. എന്‍ജിനിയറായിരുന്നു. ഭാര്യ: വാട്ടുപാറ ഉമൈവ (പെരിന്തല്‍മണ്ണ). മക്കള്‍: ഉല്ലാസ് (ദുബായ്), ഉബിന് (റിയാദ്), ഉഫൈസ് (ഖത്തര്‍). മരുമക്കള്‍: ടി.കെ. മുന (പൊന്നാനി), നസീറ (കൊണ്ടോട്ടി), ഫസ്മിത (ചങ്ങരംകുളം).
|
ആന്റണി പെരുവണ്ണാമൂഴി : കൂവപ്പൊയിൽ വട്ടന്താനത്ത് വി.എ. ആന്റണി (കുഞ്ഞേട്ടൻ 71) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് പടത്തുകടവ് ഹോളിഫാമിലി പള്ളിയിൽ. ഭാര്യ: റോസമ്മ പെരുന്പള്ളിൽ കുടുംബാംഗം. മക്കൾ: ലിജു ആന്റണി (ശാലോം), ഷൈജു ആന്റണി, അന്പിളി രാജേഷ് (കുണ്ടുതോട്). മരുമക്കൾ: ഇന്ദു ലിജു, ഷീമ ഷൈജു, രാജേഷ്. പേരക്കുട്ടികൾ: എൽറിയ, ഐറിൻ, ഇവ്ലിൻ, നിസ്റ്റൽ, ഒലിവിയ, സാവിയോ, സയനോര. കാളി കൊയിലാണ്ടി : ചെറിയമങ്ങാട് പുതിയപുരയിൽ പരേതനായ ഭാർഗവന്റ ഭാര്യ കാളി (90) അന്തരിച്ചു. മക്കൾ: സതി, വസന്ത, ശോഭ, സജീവൻ, സജിനി, സജേഷ്, രാജേഷ്, രമേശ്. മരുമക്കൾ: പരേതനായ കരുണൻ, കൃഷ്ണൻ, ചന്ദ്രശേഖരൻ, ബാബു, ബിന്ദു, മമത, സ്മിത, പ്രഭ. ഗിരീഷ് കുമാർ നൻമണ്ട: വടക്കെ പറന്പിൽ പരേതനായ ബാലൻ നായരുടെ മകൻ ഉള്ളേറാടി ഗിരീഷ് കുമാർ (54) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് സൂപ്പി റോഡിന് സമീപം ഉള്ളേറാടി വീട്ടുവളപ്പിൽ. മാതാവ്: കമല അമ്മ. മക്കൾ: അനഘ, ആദിഷ് ബാൽ. മരുമകൻ: സുമിത്ത് (മടപ്പള്ളി). സഹോദരൻ: സുരേഷ് ബാബു. കുറ്റ്യാടിലക്ഷ്മി അമ്മ കുറ്റ്യാടി: നരിക്കൂട്ടുംചാൽ പൊന്നാർകണ്ടിയിൽ ലക്ഷ്മി അമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: പ്രേംദാസ് (മുൻ പ്രധാനാധ്യാപകൻ, വടയം നോർത്ത് എൽപി സ്കൂൾ), ശശിധരൻ (മുൻ സബ് ഇൻസ്പെക്ടർ), സുരേഷ് (മുൻ പ്രധാനാധ്യാപകൻ, നടുപ്പൊയിൽ യുപി സ്കൂൾ), സന്തോഷ് (ഡിവൈഎസ്പി, വയനാട്). മരുമക്കൾ: ഉഷ (കാക്കുനി), ഷീജ (പെരുവച്ചേരി), രമണി ഭായ്, സവിത (കൂത്താളി). ഇബ്രാഹിം ഹാജി കുറ്റ്യാടി: വട്ടക്കുറ്റ്യാടി ഇബ്രാഹിം ഹാജി (71) അന്തരിച്ചു. ഭാര്യ: സൈനബ പുത്തൻ പീടികയിൽ (കോടിയൂറ). മക്കൾ: റാഷിദ് (ഖത്തർ), റിയാസ് (ഖത്തർ), റിശാം (സൗദി), റാഷിന. മരുമക്കൾ: മുബീന (കുമ്മങ്കോട്), നജില (കുറുവന്തേരി), നൗഷീന നരിക്കാട്ടേരി (അധ്യാപിക, ചീക്കോന്ന് എംഎൽപി സ്കൂൾ), ഷഫീഖ് (വടയം). ഇബ്രാഹിംകുട്ടി മൂടാടി: പീടിക വളപ്പിൽ ഇബ്രാഹിം കുട്ടി (89) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: അവാദ്, അൻവർ, അഫ്സൽ, റൂഹി. മരുമക്കൾ: കരീം, നൗഷിദ, തസ്ലിമ, ഫസ്ന. ചാത്തപ്പൻ നടേരി : കാവുംവട്ടം പുത്തൻപറന്പിൽ ചാത്തപ്പൻ (90) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: രവി, ഷീബ, സത്യൻ. മരുമക്കൾ: രവീന്ദ്രൻ (നൊച്ചാട്) ഷെറി, ഷിനി. വത്സല കൊയിലാണ്ടി : ചെറിയമങ്ങാട് പുതിയപുരയിൽ പരേതനായ ചന്ദ്രശേഖരന്റെ (കുട്ടിമോൻ) ഭാര്യ വത്സല (70) അന്തരിച്ചു. മക്കൾ: പ്രവീണ്‍ കുമാർ, പ്രസീത, സരോഷ്, പ്രമോദ്, ഷിനു. മരുമക്കൾ: അനിൽ കുമാർ, സൃജുല, രേഖ, പ്രിയങ്ക, റീജ. ഷാഹിദ് അടിവാരം: പൊട്ടിക്കയ്യിൽ താമസിക്കുന്ന മുഹമ്മദ് ഷാഹിദ് (17) അന്തരിച്ചു. പിതാവ്: ഷാനവാസ്. മാതാവ്: ഷാഹിന. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് അൻസിൽ. ആയിഷ താമരശേരി : കോളിക്കൽ വട്ടിക്കുന്നുമ്മൽ പരേതനായ ഹസന്റെ ഭാര്യ ആയിഷ (75) അന്തരിച്ചു. മക്കൾ: ഇഖ്ബാൽ, ഫിറോസ്, ജമീല, ഹസീന. മരുമക്കൾ: അബ്ദുൽ മജീദ് കോളിക്കൽ, അബ്ദുന്നാസർ അരീക്കോട്, സലീലകട്ടിപ്പാറ, നൗഷിദ കക്കോടി സഹോദരങ്ങൾ: അബ്ദുറഹിമാൻ, മുഹമ്മദ്, നഫീസ, സുബൈദ, ചെറിയ പാത്തു.
|
സിസ്റ്റർ മേരി വിൻസെന്റ് മാനന്തവാടി : തിരുഹൃദയ സന്യാസിനീസമൂഹത്തിന്റെ മാനന്തവാടി നിർമ്മല പ്രൊവിൻസ് അംഗം സിസ്റ്റർ മേരി വിൻസെന്റ് കാപ്പുകാട്ടിൽ എസ്എച്ച് (84) അന്തരിച്ചു. സംസ്കാരം നടത്തി. താമരശേരി രൂപതയിലെ ചക്കിട്ടപ്പാറ ഇടവകാംഗം കാപ്പുകാട്ടിൽ പരേതരായ അഗസ്റ്റിൻ ഏലിയാമ്മ ദന്പതികളുടെ മകളാണ്. വികാർ പ്രൊവിൻഷ്യലായും എടപ്പാടി, ചുള്ളിയോട്, തരിയോട്, പുതിയിടം എന്നീ കോണ്‍വെന്റുകളിൽ സൂപ്പരിയർ ആയും കൂരാച്ചുണ്ട്, മാരിയാപുരം, കട്ടിപ്പാറ, തലയാട്, നെടുന്പാല, എസ്എച്ച് സ്റ്റഡി ഹൗസ്, എസ്എച്ച് ജനറലേറ്റ്, ബോഗാദി, പുതുശേരിക്കടവ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഫാ. തോമസ് സിഎംഐ, ഫാ. ജോസ് കാപ്പുകാട്ട് സിഎംഐ, കൊച്ചുത്രേസ്യാ, സിസ്റ്റർ ലീന കാപ്പുകാട്ട്, ബേബി, ജോർജ്, ഗ്രേസി, പരേതരായ സിസ്റ്റർ ആന്റണിറ്റൊ എസ്എച്ച്, ഏലമ്മ. മേരി തലയാട് : മണിച്ചേരി വടക്കുംപുറം മേരി (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 10ന് മണിച്ചേരി സിഎസ്ഐ ചർച്ചിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: റോബിൻ ജോസഫ് (സെൻട്രൽ ഫോഴ്സ്, ആസാം), ഷീബ യേശുദാസ്. മരുമക്കൾ: സീന (തളിപ്പറന്പ്), ദാസ് വി. പോൾ. റോസിലി വെള്ളിമാടുകുന്ന്: മൂഴിക്കൽ വള്ളത്ത് റോഡിൽ എഴുത്തുപ്പുരയ്ക്കൽ റോസിലി (70) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മേരിക്കുന്ന് ഹോളി റെഡിമർ ദേവാലയത്തിൽ. പരേതരായ മത്തായിയുടെയും ഏലിയയുടെയും മകളാണ്. സഹോദരങ്ങൾ: ഡേവിഡ്, സെബാസ്റ്റ്യൻ, വർഗീസ്. ബാലൻ വിളന്പുകണ്ടം: മലങ്കര ചേലൂർകുന്ന് കോളനിയിലെ പരേതനായ ചെക്രന്റെ മകൻ ബാലൻ(52) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: ഷിമലേക്, ഷികിഷ്മ. പ്രഭാകരൻ സുൽത്താൻ ബത്തേരി: പുത്തൻകുന്ന് ചിറ്റൂർ കാവുന്പാട്ട് പ്രഭാകരൻ(74) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ശോഭ, പ്രിയ, പ്രീന, പ്രീത, പ്രേമം. മരുമക്കൾ: രമേശൻ, സനൽ, രാജേഷ്, വിനു. മനോജ് പി. നായർ സുൽത്താൻ ബത്തേരി: കല്ലൂർ പുരമന പരേതനായ പരമേശ്വരൻ നായരുടെ മകൻ മനോജ് പി. നായർ(50)അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: പൂജ, തനൂജ. ഗോവിന്ദൻ കൽപ്പറ്റ: മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ ജീവനക്കാരൻ മുട്ടിൽ ചെറുമൂലവയൽ ശ്രീനന്ദനത്തിൽ ഗോവിന്ദൻ(79)അന്തരിച്ചു. സംസ്കാരം മീനങ്ങാടി വൈദ്യുത ശ്മശാനത്തിൽ നടത്തി. ഭാര്യ: നാരായണി. മക്കൾ: മിനിമോൾ(പിഡബ്ല്യുഡി, കൽപ്പറ്റ), ഷൈനിമോൾ(അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, കോഴിക്കോട്), ബിന്ദുമോൾ(ഗവ.പ്രസ്, വയനാട്), ബിജുമോൻ(എൻജിനിയറിംഗ് കോളജ്, തൃശൂർ). മരുമക്കൾ: ടി.പി. ഗോപി(കൽപ്പറ്റ പോലീസ് സ്റ്റേഷൻ), കെ.പി. ശെൽവരാജൻ(ഗവ.പ്രസ്, കോഴിക്കോട്), എം.ജെ. റോയ്(ഡ്രൈവർ), ഹിത.
|
സിസ്റ്റർ ജ്യോതി പുലിക്കോട്ടിൽ യുഎംഐ കണ്ണൂർ: ഉർസുലൈൻ സന്യാസിനി സഭാംഗം സിസ്റ്റർ ജ്യോതി പുലിക്കോട്ടിൽ (73) യുഎംഐ അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്നു രാവിലെ 11.30 ന് കോഴിക്കോട് മേരിക്കുന്ന് ബ്രിജിതാ ഭവൻ കോൺവെന്റ് ചാപ്പലിൽ ആരംഭിച്ച് ഹോളി റെഡീമർ പള്ളിയിൽ സംസ്കാരം നടത്തും. തൃശൂർ രൂപതയിൽ പാവറട്ടി സെന്റ് ജോസഫ് ഇടവകയിലെ പരേതരായ ആന്റണിതണ്ടമ്മ ദമ്പതികളുടെ ആറു മക്കളിൽ ഇളയ മകളാണ്. വിദ്യാഭ്യാസ ശുശ്രൂഷാ രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത സിസ്റ്റർ പുഞ്ചക്കാട്, പയ്യന്നൂർ, തൃക്കരിപ്പൂർ, പരിയാരം എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ബ്രിജിതാ ഭവനിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വർഗീസ് വലിയഅരീക്കമല: മണക്കാട്ട്ചിറയിൽ വർഗീസ് (68) അന്തരിച്ചു. സംസ്കാരം വലിയഅരീക്കമല ദീപഗിരി സെന്റ് തോമസ് പള്ളിയിൽ നടത്തി. ഭാര്യ: മേരി ചന്ദനക്കാംപാറ മണിയംകുളത്ത് കുടുംബാംഗം. മക്കൾ: അനീഷ് (നടുവിൽ), ജിനീഷ് (ചെമ്പേരി), ജിനിമോൾ (ജർമനി). മരുമക്കൾ: നിമിഷ ഞാറക്കൽ (വെള്ളോറ), സോന കുന്നത്തേൽ (നെല്ലിപ്പാറ). തോമസ് ആനപ്പന്തി: ആനപ്പന്തിയിലെ മമ്പള്ളികുന്നേൽ തോമസ് (വാവ 63) അന്തരിച്ചു. ഭാര്യ: ഷേർലി പാത്തിക്കൽ കുടുംബാംഗം. മക്കൾ: റോബിൻസ്, പ്രിൻസ്, ആൽബിൻ, അമൽ. പരേതൻ തലശേരി അതിരൂപതയിലെ ഫാ. മാത്യു മമ്പള്ളികുന്നേലിന്റെ സഹോദരപുത്രനാണ്.
|