|
രാജശേഖരൻ നായർ തിരുവനന്തപുരം: പെരുകാവ് രാജപ്രഭയിൽ രാജശേഖരൻ നായർ(88) അന്തരിച്ചു. ഭാര്യ: പ്രഭാവതി ആർ.നായർ. മകൻ: പ്രദീപ് കുമാർ. മരുമകൾ: ശ്രീലത സന്ദീപ്. സഞ്ചയനം ഞായർ 8.30. കെ.ആർ.വാസന്തി നെട്ടയം: കൃഷിഭവനു സമീപം ഏകഥവീഥി മുത്തുച്ചിപ്പിയിൽ റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കെ.ആർ.വാസന്തി(62)അന്തരിച്ചു. ഭർത്താവ്: അഡ്വ.സി.ആർ.നാണുകക്കുട്ടൻ. മക്കൾ: എൻ.ആദിത്യ കിരൺ(റെയിൽവേ, സേലം), എൻ.ആതിര രശ്മി(ടാറ്റ എൽക്സിസ്). മരുമക്കൾ: അനീഷ് ജി.ഗോപൻ, ചിപ്പി രാജ്. സഞ്ചയനം ഞായർ 8.30. മാധവി അമ്മ പോത്തൻകോട്: പുളിവീട് കുന്നിൻവീട്ടിൽ മാധവി അമ്മ(89) അന്തരിച്ചു. കൃഷ്ണൻ പെരിങ്ങമല : സന്തോഷ് ഭവനിൽ റിട്ട. റയിൽവേ കെ.കൃഷ്ണൻ അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: സുനി, സിന്ദു. മരുമക്കൾ: സനൽകുമാർ, നിഷ. സഞ്ചയനം തിങ്കൾ ഒൻപത്. ശശിധരൻ നെടുമങ്ങാട് : ആനാട് നാഗച്ചേരി തുളസിഭവനിൽ ശശിധരൻ (61) അന്തരിച്ചു. ഭാര്യ: ഭാവനകുമാരി. മക്കൾ: അമൽ എസ്. ഗോപാൽ, തേജൽ എസ്. ഗോപാൽ. സഞ്ചയനം ഞായർ ഒൻപത്.
|
പി. ഇന്ദിരാമേനോന് കൊല്ലം: കടപ്പാക്കട അക്ഷയ നഗര്‍89 എ ഭരണിയില്പി. ഇന്ദിരാമേനോന് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പോളയത്തോട് ശ്മശാനത്തില്‍. ഭർത്താവ്: പരേതനായ കെ.എം. ബാലകൃഷ്ണപിള്ള. മക്കള്‍: പരേതയായ ബീന, ബിജുമേനോന് (ഖത്തര്‍). മരുമകള്‍: വിദ്യാബിജു. എസ്. ആനന്ദൻ കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് തെക്കേയറ്റത്ത് കുടുംബാംഗം പുലരിയിൽ റിട്ട.ലോക്കോപൈലറ്റ് സതേൺ റെയിൽവേ എസ്. ആനന്ദൻ (85) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ്, പരേതനായ ഷിബു. മരുമകൾ: നിഷ. സഞ്ചയനം ശനിയാഴ്ച. അഡ്വ.കെ.കെ ചന്ദ്രശേഖരൻ കൊട്ടാരക്കര: ടൗൺ യുപി സ്കൂളിനു സമീപം കിഴക്കേക്കര ചാന്ദിനിയിൽ അഡ്വ. കെ.കെ ചന്ദ്രശേഖരൻ (79) അന്തരിച്ചു. സംസ്കാരം നാളെ12.30. ന്. കൊട്ടാരക്കര ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ഭാര്യ: എൻ. ലളിതാംബിക. മക്കൾ: ഗണേഷ് ചന്ദ്രൻ, രമേഷ് ചന്ദ്രൻ. മരുമക്കൾ: ചിത്ര നായർ, പാർവതി രാജ്. സഞ്ചയനം തിങ്കൾ ഏഴ്. രത്നാകരൻ പുനലൂർ: വിളക്കുവെട്ടം പറങ്കിമാംവിള വീട്ടിൽ രത്നാകരൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സന്താനവല്ലി. മക്കൾ: ദിലീപ്, വിമൽകുമാർ, ജഗൽകുമാർ. മരുമക്കൾ: ദീപ, പ്രിയങ്ക, പരേതയായ സീമ. സഞ്ചയനം ഞായർ ഒന്‍പത്.
|
ഏലിയാമ്മ ജോൺ ചെങ്ങരൂർ: പുത്തൻകാവ് അവിരാത്തരകൻ പീടികയിൽ എപി ഭവനിൽ എ.പി. യോഹന്നാന്റെ (വിമുക്തഭടൻ) ഭാര്യ ഏലിയാമ്മ ജോൺ (75) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ചെങ്ങരൂർ ചാമത്തിൽ കുടുംബാംഗം. മക്കൾ: ബിനു, ബിനോയ് (മസ്കറ്റ്), ബിജു. മരുമക്കൾ: സൂസൻ ബിനു (കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്) കൊച്ചുപുരയിൽ സൗത്ത് പാമ്പാടി, ബിന്ദു മുണ്ടപ്ലാക്കൽ കുന്നന്താനം (മസ്കറ്റ്), ഷൈനി ആനപ്പാറയ്ക്കൽ കുന്നന്താനം (സൗദി). കെ.എം. ചെറിയാൻ ചെങ്ങരൂർ: കാലാപറമ്പിൽ അന്തരിച്ച കെ.എം. ചെറിയാന്റെ (കുഞ്ഞൂഞ്ഞ്84) സംസ്കാരം നാളെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ശോശാമ്മ തിരുവല്ല പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ചെറിയാൻ (രാജൻ, ദോഹ), സാലി, ഷൈനി, ജെസി, ഷൈല. മരുമക്കൾ: ഷീബ ഇലക്കൊടിഞ്ഞി കാലായിൽ പാമ്പാടി (ദോഹ), ജോസ് പിണക്കുളത്ത് (കല്ലൂപ്പാറ), ജോസ് പുല്ലിയിൽ (ചെങ്ങരൂർ), ഷാജി വടക്കേടത്ത് (ആനിക്കാട്), ജയ്മോൻ പെരിയലത്ത് (പേരൂർ). ചെറിയാച്ചൻ ചാക്കോ കല്ലൂപ്പാറ: ഐക്കരപ്പടി പറമ്പടി കുന്നേൽ ചെറിയാൻ ചാക്കോ (തമ്പി76) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ ചെറിയാൻ നെടുമ്പ്രം പുത്തൻ വീട്ടിൽ കുടുംബാംഗം. മക്കൾ: റെന്നി ചാക്കോ, റീന ചാക്കോ. മരുമക്കൾ: ടിൻസി റെന്നി, ടിജോ ജേക്കബ്. ദാമോദരൻ തിരുവല്ല : മഞ്ഞാടി കയ്യാലയ്ക്കകത്ത് തെക്കേതിൽ ദാമോദരൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ അമ്മിണി കുന്നന്താനം മുണ്ടനാംചിറ കുടുംബാംഗം. മക്കൾ :സുഗതൻ, സുരേഷ്, സിന്ധു. മരുമക്കൾ: ശോഭ, പരേതനായ കൈലാസൻ.
|
സി.ജെ. ചാക്കോ തകഴി: ചൂരവടി പരേതനായ സി.ജെ. ചാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (92) അന്തരിച്ചു. സംസ്കാരം പിന്നീട്. അന്നമ്മ തോമസ് എടത്വ: പച്ച കൂട്ടക്കര പരേതനായ തോമ്മാച്ചിയുടെ ഭാര്യ അന്നമ്മ തോമസ് (അമ്മിണി83) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പച്ചചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത ചമ്പക്കുളം കൊണ്ടാക്കല്‍ മാങ്ങായില്‍ കുടുംബാംഗം. മക്കള്‍: ഡെയ്സി, ജെയിനമ്മ, ബിന്‍സി, പരേതരായ ആന്‍സി, ബിജു. മരുമക്കള്‍: പി.ആര്. ജോര്‍ജ് (എഇ ഇന്‍ഡസ്ട്രീസ്, ആലപ്പുഴ) ചാത്തനാട് ആലപ്പുഴ, എം.ജെ. മാത്യു മുല്ലശേരില്‍ (വെളിയനാട്), ചാക്കോ ജോസഫ് ബിന്‍സി ഭവനില്‍ (വെളിയനാട്), കുഞ്ഞുമോള്‍ ബിജു (അക്കൗണ്ടന്റ്, രാജൂസ് ട്രേഡ് ലിങ്ക്സ്, എടത്വ). രാജമ്മാൾ അമ്പലപ്പുഴ: തിരുവമ്പാടി കൃഷ്ണപാദത്തിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (89) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സി. ദേവരാജൻ (സെൻട്രൽ ബാങ്ക്, ആറന്മുള), ശാന്തമ്മാൾ, സുശീല. മരുമക്കൾ: ഗിരിജ, എൻ.ആർ. രാജൻ, വിജയൻ. എം.കെ. അശോകൻ ചേർത്തല: തണ്ണീർമുക്കം മുട്ടത്തിപറമ്പ് മേനോമകരിയിൽ എം.കെ. അശോകൻ (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷൈലജ. മക്കൾ: സിനാജ്, സ്വരാജ്. മരുമക്കൾ: അനുപമ, രേഷ്മ. അബൂബക്കർ അമ്പലപ്പുഴ: വണ്ടാനം കണിയംപറമ്പിൽ അബൂബക്കർ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം കബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ് (കെഎസ്ഇബി, പുന്നപ്ര), നൗഫൽ (സൗദി), നസീമ, ഷീജ (ഓസ്ട്രേലിയ). മരുമക്കൾ: ജലീൽ, സാലി (ഓസ്ട്രേലിയ), ഹസീന, ഇർഫാന (സൗദി). രാജമ്മ ചേര്‍ത്തല: വയലാര്‍ ഒളതല തൈക്കൂട്ടത്തില്‍ രാജമ്മ (91) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: മണിയപ്പന്, അമ്മിണി, മഹിളാമണി, ബീന, പരേതരായ വിജയന്, സുഗുണന്.
|
ഏലിയാമ്മ ചാക്കോ കൊല്ലാട് : കരിങ്ങോത്ത് കെ.എം. ചാക്കോ (ഇന്ത്യൻ കോഫി ഹൗസ്) ഭാര്യ ഏലിയാമ്മ ചാക്കോ (77) അന്തരിച്ചു. സംസ്കാരം നാളെ നാലിന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത നെടുമാവ് പട്ടശേരിൽ കുടുംബാംഗം. മക്കൾ: ജോമോൻ (എയ്ഞ്ചൽ ആംബുലൻസ് സർവീസ്), ഷീന (മൂലേടം), മഞ്ജു (യുകെ), ജ്യോതി (പായിപ്പാട്). മരുമക്കൾ: സൗമ്യ പ്ലാംപറമ്പിൽ (ചാന്നാനിക്കാട്), കുരുവിള ഇട്ടി (കെഎസ്ബി, ചങ്ങനാശേരി), ബിജോയ് ജോസഫ് (യുകെ), മനോജ് തോമസ് (നൈജീരിയ). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും. കെ.സി. ജോസഫ് കുറുന്പനാടം: കാവുങ്കൽ കെ.സി. ജോസഫ് (88) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ അന്നക്കുട്ടി ഇത്തിത്താനം കണ്ണന്ത്ര കുടുംബാഗം. മക്കൾ: ജെയിസ്, സിസ്റ്റർ പുഷ്പ്പ എഫ്സിസി, ബിന്നി. മരുമക്കൾ: കൊച്ചുത്രേസ്യാമ്മ കൊല്ലപ്പള്ളി (മാമ്മൂട്), ജിൻസി നടുക്കേതിൽ (ചാഞ്ഞോടി). അന്നമ്മ ആന്റണി ചങ്ങനാശേരി: വടക്കേക്കര കരിങ്ങട ജോർജുകുട്ടിയുടെ ഭാര്യ അന്നമ്മ ആന്റണി (65) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ. പരേത തൃക്കൊടിത്താനം കടന്തോട് കുടുംബാംഗം. മക്കൾ: അഖിൽ, അരുൺ, അജോ. മരുമക്കൾ: അലീന, റിന്റു. പ്രവീൺ വി. തോമസ് പള്ളിക്കത്തോട്: വെള്ളാപ്പള്ളി എം.പി. തോമസ്ലീലാമ്മ ദന്പതികളുടെ മകൻ പ്രവീൺ വി. തോമസ് (46) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ഷിബി ജോസ് കാഞ്ഞൂർ കീഴേത്താൻ കുടുംബാംഗം. മകൾ: എയ്ഞ്ചൽ ആൻ പ്രവീൺ. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. തോമസ് മാത്യു പൂവത്തോട്: മൂന്നാംതോട് എലിപ്പുലിക്കാട്ട് തോമസ് മാത്യു (തോമാച്ചന്55) ഹൈദരാബാദില്‍ അന്തരിച്ചു. സംസ്കാരം നാളെ 10.30ന് പൂവത്തോട് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ സിജി കട്ടപ്പന നെല്ലിപ്പാറ കപ്പിലുമാക്കല്‍ കുടുംബാംഗം.. മക്കള്‍: നോയല്‍, നവ്യ. അന്നമ്മ ചെറിയാന് മണിമല: ഏറത്തേടത്ത് പരേതനായ എ.സി. ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാന് (90, റിട്ട. ട്രഷറി ഓഫീസര്‍) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ. സംസ്കാരം ഇന്ന് പാലാ : കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച പാലാ ടൗണിലെ അങ്കണവാടി അധ്യാപിക കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍ തൊട്ടിയില്‍ പി.ടി. ആശാലത (56) യുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. പി.കെ. രവി സൗത്ത് പാന്പാടി: ഇല്ലിമറ്റം പാറപ്പറന്പിൽ പി.കെ. രവി (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ രവി. മക്കൾ: ചിന്നു, ചിന്തു. മരുമകൻ: അപ്പു പതാപ്പറന്പിൽ (മല്ലപ്പള്ളി). ഷാജി ആനക്കല്ല്: കോഴിപ്പള്ളി ഷാജി (57) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു വിഴിക്കത്തോട് മഞ്ഞാക്കൽ കുടുംബാംഗം. മക്കൾ: പാർവതി (സിഐഎസ്എഫ്, ഡൽഹി എയർപോർട്ട്), ലക്ഷ്മി. മറിയാമ്മ തോമസ് അടിച്ചിറ: കുന്നുംപുറത്ത് പരേതനായ സി.ടി. തോമസിന്റെ (തന്പാൻ) ഭാര്യ മറിയാമ്മ (90, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് നീലിമംഗലം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ സെമിത്തേരിയിൽ. പരേത പുതുപ്പള്ളി മൂലേപറന്പിൽ കുടുംബാംഗം. മക്കൾ: ബെന്നി, ഷീല, ഷീബ, ബിജു. മരുമക്കൾ: ലിസി മാങ്കോട്ടിൽ (അതിരന്പുഴ), പി.സി. ഹരീഷ് ചെറുമുണ്ടയം (തിരുവനന്തപുരം), ജോസഫ് ചാവറ (ആർപ്പൂക്കര), ആൻസി കുറ്റിപുറത്ത് (പയ്യപ്പാടി). അഖിൽ എസ്. നായർ ഇളങ്ങുളം: ഒട്ടയ്ക്കൽ പുല്ലാട്ടുകരോട്ട് ശിവദാസൻ നായരുടെ മകൻ അഖിൽ എസ്. നായർ (31) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ. അമ്മ വനജകുമാരി കുരുവിക്കൂട് പുലിയന്നൂർക്കാട്ടിൽ കുടുംബാംഗം. പരേതൻ തൃശൂർ വടക്കാഞ്ചേരി ആര്യഭവൻ ഹോട്ടലിലെ അക്കൗണ്ടന്റാണ്. ഓമന രാമപുരം: കൂടപ്പുലം കാര്മക്കാട്ടില് പരേതനായ ശശിയുടെ ഭാര്യ ഓമന (71) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. പരേത കുത്താട്ടുകുളം കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: ഷിജ, ഷീന, ഷിനി, നീതു. മരുമക്കള്‍: ഷാബു തെക്കേപറമ്പില്‍, പരേതനായ സജി കുളവടിക്കര, അജിത്ത് ആച്ചിക്കല്‍, സുധീഷ് കന്നുകുഴില്. സംസ്കാരം നാളെ കിടങ്ങൂർ: പാലക്കാട്ട് ബേബിയുടെ ഭാര്യ കഴിഞ്ഞദിവസം അന്തരിച്ച ഏലിയാമ്മ (പെണ്ണമ്മ68) യുടെ സംസ്കാരം നാളെ നാലിന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ. പരേത സംക്രാന്തി കിഴക്കേ പൂഴിക്കുന്നേൽ കുടുംബാംഗം. മക്കൾ: നിഷ, നിജു. മരുമക്കൾ: ഷിജോ പതിയിൽ (കൂടല്ലൂർ), നിമിഷ അയലാറ്റിൽ (കുറുമുള്ളൂർ). കെ.വി. രാമകൃഷ്ണൻ തലയോലപ്പറമ്പ്: കോരിക്കൽ മുണ്ടംബ്രായിൽ (കോവത്രയിൽ) കെ.വി. രാമകൃഷ്ണൻ (കുഞ്ഞുമണി69, റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ) അന്തരിച്ചു.സംസ്കാരം നടത്തി. ഭാര്യ ശാന്ത രാമകൃഷ്ണൻ തൃപ്പൂണിത്തുറ ഇരുമ്പനം ജ്ഞാനംതുരുത്ത് കുടുംബാംഗം. മക്കൾ: ശ്യാംജിത്ത് രാമകൃഷ്ണൻ, ശാരിക രാമകൃഷ്ണൻ. മരുമക്കൾ: ശ്യാമിലി ശ്യാംജിത്ത്, അനീഷ് വിജയൻ (ഗവ. ഐടിഐ, ഏറ്റുമാനൂർ). പ്രസന്നകുമാർ കാസർകോട്: ബാടൂർ നമ്പിയോലിൽ എസ്.ആർ. പ്രസന്നകുമാർ (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് വീട്ടുവളപ്പിൽ. കോട്ടയം വാഴൂർ നമ്പിയോലിൽ കുടുംബാംഗമാണ് പരേതൻ. ഭാര്യ പരേതയായ ലളിതകുമാരി ചിറക്കടവ് താന്നുവേലിൽ കുടുംബാംഗം. മക്കൾ: ബിനീത്, ബിനീത, ബിനീഷ്. മരുമകൻ: പ്രസാദ്. നാരായണൻ തലയോലപ്പറമ്പ്: വെള്ളൂർ തോന്നല്ലൂർ മുളമ്പാത്ത് നാരായണൻ (94) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: കെ.എൻ. വിശ്വനാഥൻ, സോമൻ, വേണു, സജി. ഓമന, സരള, ലതിക.
|
ബ്രജീത്ത രാജാക്കാട്: കനകപ്പുഴ നെല്ലിക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ ബ്രജീത്ത (86) അന്തരിച്ചു. സംസ്കാരം നടത്തി. പരേത തൊടുപുഴ വള്ളോംതടത്തിൽ കുടുംബാംഗം. മക്കൾ: റോസിലി, ആനീസ്, ബെന്നി, മാത്യു. മരുമക്കൾ: ജോയി, തോമസ്, ഹെൻട്രീറ്റാ, മോണ്‍സി. ചാക്കോ തോമസ് കരിമണ്ണൂർ: പന്നൂർ കുളങ്ങര ചാക്കോ തോമസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: വൽസമ്മ, തോമസ്, ബെന്നി, സിസ്റ്റർ ക്ലമന്റ്, ജിജി. മരുമക്കൾ: സൈമണ്‍, ഹാർളി, ഷൈനി, ഫ്രാൻസിസ്. ഷിബു കുടയത്തൂർ: പരപ്പുംകര ആറ്റുപുറത്ത് ഷിബു (44) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അശ്വതി. മക്കൾ: ആർദ്ര, ആർച്ച, ആർഷ. ഏബ്രഹാം വെണ്മണി: ബ്ലാത്തി കവല മുല്ലപ്പള്ളിൽ ഏബ്രാഹാം (അവറാച്ചൻ86) അന്തരിച്ചു. സംസ്കാരം നാളെ 11ന് വെണ്മണി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ ഇടുക്കി നാടുകാണി തറക്കുന്നേൽ കുടുംബാംഗം. മക്കൾ: സജി, ജെസി, ഷാന്റി. മരുമക്കൾ: പുഷ്പ തെക്കേതൊട്ടിയിൽ (ഞറുക്കുറ്റി), ജോസഫ് കള്ളികാട്ട് (മങ്കുഴി), ടോമിച്ചൻ മുണ്ടികണ്ണത്തിൽ (വൈക്കം).
|
തങ്കമ്മ വർഗീസ് കൊച്ചി: അടൂർ നെടുമണ്‍ തെക്കുംതലയ്ക്കൽ പരേതനായ ടി.ടി. വർഗീസിന്റെ ഭാര്യ തങ്കമ്മ (96) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് നെടുമണ്‍ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: പരേതനായ ലഫ്. കേണൽ തോമസ് വർഗീസ്, ടി.വി. ജോസഫ് (റബർ മാർക്കറ്റിംഗ് റിട്ട. ജനറൽ മാനേജർ), റാണി ജോസഫ്, ജോർജ് വർഗീസ് എളമക്കര, ടി.വി. ഏബ്രഹാം തൃക്കാക്കര, കേണൽ ടി.വി. അഗസ്റ്റിൻ എറണാകുളം, കുസും റിച്ചാർഡ് (ഗ്ലോബൽ പബ്ലിക് സ്കൂൾ). മരുമക്കൾ: മേരി തോമസ് കൊച്ചുപറന്പിൽ വൈക്കം, ഷീല എടനാട്, കമാൻഡർ സി.ടി. ജോസഫ് ചീരംവേലിൽ തേവര, ജെസി കരിമറ്റം ചങ്ങനാശേരി, മറിയമ്മ മലയിൽ തോപ്പുംപടി, മിനി ആശാരിപറന്പിൽ, കമാൻഡർ റോണി റിച്ചാർഡ്. വർഗീസ് അങ്കമാലി: തുറവൂർ തലക്കോട്ടുപറന്പ് മേനാച്ചേരി മത്തായിയുടെ മകൻ വർഗീസ് (73) അന്തരിച്ചു. സംസ്കാരം നാളെ 10ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: എൽസി പുളിയനം കൊരട്ടികുന്നേൽ കുടുംബാംഗം. മക്കൾ: സാജോ (ന്യൂസിലാൻഡ്), അനു (യുകെ). മരുമക്കൾ: നീതു പുല്ലാനി പുത്തേൻ തുറവൂർ (ന്യൂസിലാൻഡ്), ഷിബിൻ കാച്ചപ്പിള്ളി മഞ്ഞപ്ര (യുകെ). സൂസന്ന അങ്കമാലി: മൂക്കന്നൂർ ഞാളിയത്ത് ജോസിന്റെ ഭാര്യ സൂസന്ന (65) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. കോക്കുന്ന് വെട്ടിക്ക കുടുംബാംഗമാണ് പരേത. മക്കൾ: ജിതിൻ (ദുബായ്), ജിനു (കാനഡ). മരുമക്കൾ: തുളസി (ദുബായ്), ജിന്റോ (കാനഡ). കുര്യൻ പൗലോസ് തൃപ്പൂണിത്തുറ: മാറോക്കിൽ പരേതനായ പൗലോസിന്റെ മകൻ കുര്യൻ പൗലോസ് (70) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് നടമേൽ മർത്തമറിയം യാക്കോബായ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ വെള്ളൂർ കഴ്ന്ന്കണ്ടതിൽ കുടുംബാംഗം. അമ്മ: മറിയാമ്മ. മകൻ: ടോം കുര്യൻ (യുകെ). മരുമകൾ: അശ്വതി (യു.കെ). മീന മാത്യൂസ് പുത്തൻകുരിശ്: വടവുകോട് നെല്ലിക്കര തെക്കേടത്ത് അഡ്വ. എൻ.ജെ. മാത്യൂസിന്റെ ഭാര്യ മീന (54) അന്തരിച്ചു. സംസ്കാരം നടത്തി. മകൻ: അഡ്വ. അബ്ദെൽ മാത്യൂസ്. ജോണ്‍ ജേക്കബ് പിറവം: രാമമംഗലം ഒലിയപ്പുറത്ത് ഒ.സി. യോഹന്നാന്റെ മകൻ ജോണ്‍ ജേക്കബ് (ജിനു47, എക്സൈസ് പ്രിവന്റീവ് ഓഫീസർ, തൃപ്പൂണിത്തുറ) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളിയിൽ. ഭാര്യ: ലീജ (നഴ്സ്, മസ്ക്കറ്റ്) തേൻപാറ കുറിച്ചി കുടുംബാംഗം. മക്കൾ: നേഹ, ഹെലൻ, ജോഹാൻ, ജോഹാന. കെ.എം. മാത്യു കൊച്ചി: പള്ളിപ്പുറം കല്ലറക്കൽ കെ.എം. മാത്യു (87, ബംഗളൂരു ഐഐടി റിട്ടയേർഡ് എച്ച്ആർ ജനറൽ മാനേജർ) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കുന്നംകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ആർത്താറ്റ് പള്ളിയിൽ. ഭാര്യ: മേരി മാത്യു. മകൾ: എലിസബത്ത് വെങ്കട്ടരാമൻ. മരുമകൻ: വെങ്കട്ടരാമൻ മല്ലികാർജുൻ. വറുത് ജോർജ് വരാപ്പുഴ: കൂനമ്മാവ് അന്തിക്കാട് വറുത് ജോർജ് (79) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് സെന്റ് ഫിലോമിനാസ് പള്ളിയിൽ. ഭാര്യ: ആലീസ് കുനമ്മാവ് പറപ്പിള്ളി കുടുംബാംഗം. മക്കൾ: ജെഷീൻ, ജെനിൻ. മരുമക്കൾ: ദിവ്യ, ഡീഷ്മ. ലില്ലി പറവൂർ: ഗോതുരുത്ത് കടൽവാതുരുത്ത് മട്ടക്കൽ ജോർജിന്റെ ഭാര്യ ലില്ലി (84) അന്തരിച്ചു. സംസ്കാരം ഇന്നു 11.30ന് കടൽവാതുരുത്ത് ഹോളിക്രോസ് ദേവാലയത്തിൽ. മക്കൾ: പുഷ്പി, ഷൈനി, ഷാജൻ, ഷൈസൻ, ഷാംജി, ഷൈബി. മരുമക്കൾ: സേവ്യർ, വിൻസെന്റ്, ജോണ്‍, ജിബി, മിനി. രാധ തന്പുരാൻ തൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബാംഗം പളളിത്തേവാരക്കെട്ടിൽ രാധ തന്പുരാൻ (84) ബംഗളൂരുവിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ബംഗളൂരുവിൽ. ഭർത്താവ്: പരേതനായ പി.കെ. വർമ്മ (ഉണ്ണി) തിരുവല്ല പാലിയേക്കര കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: സുധീർ, സുരേഷ്, സുഷമ. മരുമക്കൾ: മീനാക്ഷി, അഞ്ജന, എത്തിരാജ്. വി.പി. ഏലിയാമ്മ കിഴക്കന്പലം: ഞാറള്ളൂർ ബേത്ലഹേം ദയറ ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക ചേന്നാട്ടുമറ്റം (വെളിയത്തുകുടി) വി.പി. ഏലിയാമ്മ (84) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭർത്താവ്: പരേതനായ സി.കെ. വർഗീസ്. മക്കൾ: എൽദോ, പോൾ, ഷൈനി, ജോജി. മരുമക്കൾ: ഷീബ, ജൂലി, ജിജി. പാപ്പച്ചൻ കറുകുറ്റി: ബസ്ലേഹം തോട്ടുങ്ങൽ പാപ്പച്ചൻ (73) അന്തരിച്ചു. സംസ്കാരം ഇന്നു 10.30 ന് ബസ്ലേഹം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മേരികുഞ്ഞ് വാഴച്ചാൽ അറയ്ക്കൽ കുടുംബാംഗം. മകൻ: അഭിലാഷ്. മരുമകൾ: ക്രിസ്റ്റിന. ജോഷി വൈപ്പിൻ: ചെറായി തടിക്കൽ പരേതനായ രാഘവന്റെ മകൻ ജോഷി (58) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജയത. മക്കൾ: സൂര്യദേവ്, പൗർണമി. രുക്മിണിയമ്മ കോതമംഗലം: ഇരമല്ലൂർ ഓലിൽപുത്തൻപുര പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ രുക്മിണിയമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്നു 10 ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ നായർ, സജീവ് (റിട്ട. കെഎസ്ഇബി ജീവനക്കാരൻ), ദിലീപ്, സുനിൽ (പിണ്ടിമന പഞ്ചയത്ത് ക്ലാർക്ക്). മരുമക്കൾ: ഗീത, മിനി, പ്രഭ, സിന്ധു (കോടതി മൂവാറ്റുപുഴ). എം.എ. മുഹമ്മദ് കോതമംഗലം: തങ്കളം മേളയിൽ എം.എ. മുഹമ്മദ് (കൊച്ചുമുഹമ്മദ്73) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: ഷെമീർ, ഷെറിൻ ഖാലിദ്. മരുമകൾ: ഫെബി. നാരായണി പോത്താനിക്കാട്: കടവൂർ കുന്നുമ്മേൽ കുടിയിൽ കുഞ്ഞിന്റെ ഭാര്യ നാരായണി (85) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പ്രഭാകരൻ, മുരളി, മോഹനൻ, ലാലു, സുകു. മരുമക്കൾ: ഉഷ, ഷൈല, വനജ, ശാന്ത, രമ. പി.എം. ഹസീന പറവൂർ: മന്ദം കവല എയർപോർട്ട് റോഡ് കാരാട് വീട്ടിൽ കെ.ബി. സുബൈറിന്റെ ഭാര്യ പി.എം. ഹസീന (54) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ഷാനവാസ്, ഷാരിക്. അബ്ദുൾ ഖാദർ ഏലൂർ: ഏലൂർ കുറ്റിമാക്കൽ മേപ്പാടത്ത് അബ്ദുൾ ഖാദർ (85) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൾ അസീസ്, സീനത്ത്. മരുമക്കൾ: പാത്തുകുഞ്ഞ്, ഉസ്മാൻ. കുട്ടപ്പൻ നായർ പെരുന്പാവൂർ: ഇളന്പകപ്പിള്ളി താനംകിടങ്ങാശേരി വീട്ടിൽ ടി.ജി. കുട്ടപ്പൻ നായർ (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: സന്തോഷ്, സുരേഷ്. മരുമകൾ: സൂര്യ. കെ.ആർ. അപ്പുക്കുട്ടൻ വെന്പിള്ളി: പഞ്ചായത്ത് റിട്ടയേർഡ് ഉദ്യാഗസ്ഥൻ കരവട്ടെക്കുടി കെ.ആർ. അപ്പുക്കുട്ടൻ (74) അന്തരിച്ചു. സംസ്കാരം ഇന്നു 11.30ന് നെല്ലിപ്പിള്ളിക്കുടി കുടുംബശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: അഞ്ജന, സുനിൽകുമാർ. എം.പി. ഉമ്മർ മട്ടാഞ്ചേരി: ചക്കാമാടം മനയിൽ പരേതനായ പരീക്കുട്ടിയുടെ മകൻ എം.പി. ഉമ്മർ (59) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഷാഹിദ. മക്കൾ: റെയ്സ്, റിൻഷാദ്, റജീഷ്. മരുമക്കൾ: നിമിഷ, ഹുദ.
|
സിസ്റ്റർ ബെസ്ലീല സിഎസ്സി വെസ്റ്റ് ചാലക്കുടി : കോണ്ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ഡി പോൾ പ്രവിശ്യയിലെ വെസ്റ്റ് ചാലക്കുടി ചാരിറ്റി മഠാംഗമായ സിസ്റ്റർ ബെസ്ലീല (83) അന്തരിച്ചു. സംസ്കാരം ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ കാർമികത്വത്തിൽ വെസ്റ്റ് ചാലക്കുടി ചാരിറ്റി മഠം കപ്പേളയിൽ നടത്തി. ഇരിങ്ങാലക്കുട രൂപത കോട്ടക്കൽ വടക്കിനിയേടത്ത് ഈനാശുകുഞ്ഞേല്യ ദന്പതികളുടെ മകളാണ്. മുണ്ടത്തിക്കോട്, കൂർക്കഞ്ചേരി, ചൊവ്വന്നൂർ, പരിയാരം, നടവരന്പ്, പാലക്കാട്, കോലഴി, കല്ലൂർ, ചിറ്റിശ്ശേരി, പൂങ്കുന്നം, കണ്ണംകുളങ്ങര, പുലക്കാട്ടുക്കര, മഠത്തും പടി, ഇഞ്ചക്കുണ്ട്, തൂന്പാക്കോട്, മാളവന എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഫാ. ജോസ് വടക്കിനിയേടത്ത് സിഎംഐ, പരേതരായ അന്നം ആന്റണി ചെങ്ങിനിയാടൻ, സിസ്റ്റർ മേഴ്സിലിൻ എസ്എബിഎസ്, ദേവസി, സിസ്റ്റർ ജോണ്‍ ബ്രിട്ടോ എസ്എബിഎസ്. സേവ്യർ പുറനാട്ടുകര: ചിറ്റിലപ്പിള്ളി ചാക്കുണ്ണി മകൻ സേവ്യർ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: റോസിലി. മക്കൾ: ക്രിസ്റ്റി, ഡയാന, കരോൾ, ചാൾസ്. മരുമക്കൾ: ജെറ്റിൻ, ബിജു, അരുണ്‍. എൽസി പടിഞ്ഞാറെ കല്ലൂർ: ചെറുശേരി ജോർജ് ഭാര്യ എൽസി (69) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സിജോ, വിജോ (റെയിൽവേ കാന്റീൻ, എംജി ഗ്രൂപ്പ്), സിജി. മരുമക്കൾ: സൈജി ജോണ്സൻ, ബിജു. റോസ ആറ്റത്ര: പുത്തൂര്‍ പരേതനായ അന്തോണി ഭാര്യ റോസ(90) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: റോസിലി, ഫ്രാൻസിസ്, ത്രേസ്യ, കൊച്ചു മേരി, ദേവസി, എൽസി, ഷെർളി. മരുമക്കൾ: ഈനാശു, ഷീല, വർഗീസ്, പോൾ, എൽസി, അന്തോണി, ബേബി. ലോനപ്പൻ പറപ്പൂർ: പൊറുത്തൂർ കുരിയത് ലോനപ്പൻ (86) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ജോസഫ്, മേഗി, ബെന്നി, ജോഷി, മിനി. മരുമക്കൾ: മിനി, ജോണ്സൻ, റൂബി, റോസ്മിൻ, ജോബ്. സിസ്റ്റർ ജോയ്സി സിഎംസി ചിയ്യാരം: ലേഡി വിക്ടറി കോണ്‍വന്റ് അംഗം സിസ്റ്റർ ജോയ്സി സിഎംസി (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചിയ്യാരം ലേഡി വിക്ടറി മഠം കപ്പേളയിൽ. ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി വൈദ്യക്കാരൻ പോൾകുഞ്ഞായി ദന്പതികളുടെ മകളാണ്. ത്രേസ്യ എരുമപ്പെട്ടി: കുണ്ടന്നൂർ കുറ്റിക്കാട്ടിൽ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ ത്രേസ്യ (82) അന്തരിച്ചു. മക്കൾ: മേരി, ലില്ലി, അൽഫോൻസ, ഫ്രാൻസിസ്, പരേതയായ ആന്നി, റോസിലി, സിൽവി, റീത്ത, ലീന, പ്രിൻസി, ബൈജു, ബിജു. മരുമക്കൾ: പരേതനായ ഫ്രാൻസിസ്, പരേതനായ ആന്റണി, പോൾ, ലീമ, ഫ്രാൻസിസ്, തോമസ്, സൈമൺ, ഡേവീസ്, വിൻസെന്റ്, ഷീല, ജെസി. ഏല്യാമ്മ കണ്ണാറ: മലമുക്ക് കുന്നുംപുറത്ത് പരേതനായ ഉതുപ്പ് ഭാര്യ ഏല്യാമ്മ (എൽസി84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ. മക്കൾ: ബേബി, കുഞ്ഞുമോൾ, റീന, ബെന്നി. മരുമക്കൾ: തങ്കമ്മ, മാണി (കുഞ്ഞ്), സണ്ണി, ജിജി. പൗലോസ് കൊരട്ടി: തിരുമുടിക്കുന്ന് പാറേക്കാടൻ പരേതനായ ചുമ്മാരു മകൻ പൗലോസ് (71 ) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: തിരുമുടിക്കുന്ന് വേഴപ്പറമ്പൻ കുടുംബാഗം ഫിലോമിന. മക്കൾ: ദിലീപ്, ദീപ, ദീപു. മരുമക്കൾ: സിമി, സുനിൽ, ജിഷ. ശാമു കുന്നംകുളം : ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡില്‍ കൂത്തൂര്‍ ഉട്ടൂപ്പ് മകന് ശാമു (74) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് അടുപ്പുട്ടി പള്ളിയില്‍. ഭാര്യ: ഗ്രേസി, മക്കള്‍: മിന്റോ, ജിന്റോ. മുകുന്ദൻ പുത്തൻപീടിക : കുറുവത്ത് മുകുന്ദൻ (90) എറണാകുളത്ത് അന്തരിച്ചു. സംസ്കാരം നട ത്തി. ഭാര്യ: തിലോത്തമ. മക്കൾ: ഷാജി, ഷൈന. മരുമക്കൾ: പ്രീജ, ഹരിദാസ്. തങ്ക കോടാലി: കിഴക്കേ കോടാലി ഞാറ്റുവെട്ടി നാരായണന്റെ ഭാര്യ തങ്ക(76) അന്തരിച്ചു. സംസ്കാരം നടത്തി. യതീന്ദ്രൻ പുത്തൻപീടിക : വള്ളൂർ കാരാമാക്കൽ രാവുണ്ണി മകൻ യതീന്ദ്രൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: അംബിക, ഭാഗീരഥി, പരേതനായ മോഹനൻ, രമണി. ത്രേസ്യ തൃശൂർ: കുരിയച്ചിറ സെന്റ് പോൾസ് കോണ്‍വെന്റിലെ ആശ്രമശുശ്രൂഷി മുട്ടത്തു ചാക്കോ മകൾ ത്രേസ്യ (76) അന്തരിച്ചു. സംസ്കാരം നടത്തി. ലീല എടത്തിരുത്തി: സിറാജ് നഗർ കാരയിൽ പരേതനായ കുഞ്ഞയ്യപ്പക്കുട്ടി ഭാര്യ ലീല (84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഗിരീഷ്, ശശി, സന്തോഷ്, വിജേഷ്. മരുമക്കൾ: വിജയൻ, ദീപ, മിനി, റിജി, രജിത. കുട്ടൻ അരിന്പൂർ: ആറാംകല്ല് കണ്ടൻ ചിറയത്ത് കുട്ടൻ (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തങ്ക. മക്കൾ: ഷാജി, ഷീജ, ഷീബ. മരുമക്കൾ: ഷീബ, ശശികുമാർ, ശശി. അച്ചായി ഏനാമാക്കൽ: മേച്ചേരിപ്പടി ചിറയത്ത് പരേതനായ ജോസ് ഭാര്യ അച്ചായി (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് ഏനാമാക്കൽ പരിശുദ്ധ കർമ്മല മാതാവിൻ പള്ളിയിൽ. മക്കൾ: സൈമണ്‍, ലൂസി, റോമി, ജോബ്, രാജൻ. മരുമക്കൾ: ഷൈനി, പരേതനായ ജോണി, അജി, സ്വപ്ന, പ്രഭ. ചന്ദ്രൻ കയ്പമംഗലം: മതിലകം കാതിക്കോട് സ്വാമിത്തറ പുതുവീട്ടിൽ പരേതനായ ഗണപതി മകൻ ചന്ദ്രൻ (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കമല. മകൾ: സിന്ധു. മരുമകൻ: സുനിൽ. അബൂബക്കർകുട്ടി ഹാജി പുന്നയൂർ : കുഴിങ്ങര പള്ളിക്ക് വടക്ക് അരീക്കാട്ടയിൽ അബൂബക്കർ കുട്ടി ഹാജി (85) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ബീവാത്തുട്ടി. മക്കൾ: സുബൈർ, നസീർ, ഫൈസൽ, ഹിലാൽ. മരുമക്കൾ: സുലൈഖ, ഷഹന, സുബീന, റുബീന. ശ്രീധരൻ ചേർപ്പ് : വല്ലച്ചിറകടവിൽ ഗോവിന്ദൻ എഴുത്തച്ഛൻ മകൻ ശ്രീധരൻ (69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: വത്സല. മക്കൾ : ശ്രീജിത്ത്, ശ്രീകാന്ത്, ശ്രീതു മരുമക്കൾ: സന്ധ്യ, രാജേഷ്. സുബ്രഹ്മണ്യൻ എരുമപ്പെട്ടി: ഐടിസി റോഡിൽ താമസിക്കുന്ന കണ്ടിരിത്തി സുബ്രഹ്മണ്യൻ (76) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: രാജില, രാധിക, രാജീവ്. മരുമകൻ: സുരേഷ്. അലിക്കുഞ്ഞി പുത്തൻചിറ: കൊമ്പത്തുകടവ് അരീപുറത്ത് അലിക്കുഞ്ഞി (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജമീല. മക്കൾ: ഹനീഫ, സുബൈർ, റഷീദ്, ഹഫ്സ, റസിയ. മരുമക്കൾ: ഷൈമ, റഷീദ, മുംതാസ്, അശറഫ്, ജലീൽ. കുട്ടപ്പൻ കാടുകുറ്റി: മണ്ടിക്കുന്ന് കൂമുള്ളി കുട്ടൻ മകൻ കുട്ടപ്പൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ബാബു, ബിന്ദു, സിന്ധു. മരുമക്കൾ: ലേഖ, ഗോപി, ഷാജി. രാമചന്ദ്രൻ കല്ലംകുന്ന്: കല്ലൂപറന്പിൽ രാമചന്ദ്രൻ (88) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഷൈനജ, ഷെമിജ, രെജിത. മരുമക്കൾ: രാധാകൃഷ്ണൻ, നന്ദനൻ, അനിൽ. അയ്യപ്പൻ കയ്പമംഗലം: ചെന്ത്രാപ്പിന്നി മണ്ഡലക്കൽ താമസിക്കുന്ന കിളിക്കോട്ട് പരേതനായ പാറൻ മകൻ അയ്യപ്പൻ (77) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: അജയകുമാർ, അനിൽകുമാർ. മരുമക്കൾ: സരിത, രഞ്ജി. രാവുണ്ണി പുന്നയൂർക്കുളം : ദീർഘകാലം പുന്നയൂർക്കുളം പഞ്ചായത്ത് ബിജെപി പ്രസിഡന്റായിരുന്ന പുന്നൂക്കാവ് മാരാത്ത് രാവുണ്ണി (102) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10നു കോട്ടപ്പടി വാതക ശ്മശാനത്തിൽ. ഭാര്യ: കുട്ടിപെണ്ണ്. മക്കൾ: പുഷ്പ്പാക്കാരൻ, മാലതി, ലത, സീന. മരുമക്കൾ : ധർമൻ, സുബ്രഹ്മണ്യൻ, ബൈജു. കല്യാണി പെരിഞ്ചേരി: തൊണ്ടിപറന്പിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ കല്യാണി (96) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് ചെറുതുരുത്തി പുണ്യതീരത്ത്. മക്കൾ: പരേതനായ സുകുമാരൻ, വിജയൻ, ഇന്ദിര, കോമളവല്ലി. മരുമക്കൾ: ചന്ദ്രിക, സൗദാമിനി, വേണുഗോപാൽ, രാജൻ. പോള്‍സണ്‍ ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് ലിങ്ക് റോഡ് കുറ്റിക്കാട്ട് അക്കരക്കാരന്‍ ചാക്കുണ്ണി മകന് പോള്‍സണ്‍ (72) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: വത്സ തേക്കിന്കാട്ടുപറമ്പില്. മക്കള്‍: എല്വിന്, എബിന്. മരുമകന്: ഫ്രൈജോ കാക്കശേരി, മറ്റം. രവീന്ദ്രൻ കനകമല: കോതകുളങ്ങര സുബ്രമണ്യൻ മകൻ രവീന്ദ്രൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് പോട്ട ക്രിമറ്റോറിയത്തിൽ. ഭാര്യ: പരേതയായ ഇന്ദിര, മകൻ: അഖിൽ. മരുമകൾ: ആതിര.
|
ബഷീർ ആലത്തൂർ: വെങ്ങന്നൂർ ചുള്ളിപ്പറമ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ റഹിമാന്റെ മകൻ ബഷീർ (59) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ ഒന്‍പതിന് വെങ്ങന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: പാത്തുണ്ണി. ഭാര്യ: നസീമ. മക്കൾ: ബിൻസി, റിൻഷാദ് (ഖത്തർ). മരുമക്കൾ: കുഞ്ഞുമുഹമ്മദ്, റിൻസിയ. രാമചന്ദ്രൻ മണ്ണാർക്കാട് : എതിർപ്പണം കുന്നത്ത് വീട്ടിൽ രാമചന്ദ്രൻ (66) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് ഐവർമഠത്തിൽ. ഭാര്യ: വത്സല. മക്കൾ: പ്രിയ, പ്രീത, പ്രീന, പ്രസാദ്, പ്രസന്ന, മരുമക്കൾ: മണികണ്ഠൻ, മധുസൂദനൻ, ഉത്തമൻ, ഉണ്ണിക്കുട്ടൻ. ഗോകുൽദാസ് വടക്കഞ്ചേരി : കൊന്നഞ്ചേരി തോട്ടത്തിൽ വീട്ടിൽ പരേതനായ കൃഷ്ണൻ മകൻ ഗോകുൽദാസ് (50) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്കുശേഷം. അമ്മ: കല്യാണി. പ്രകാശൻ വടക്കഞ്ചേരി : പന്നിയങ്കര ഭരണിതൊടിയിൽ പരേതനായ തെയ്യൻ മകൻ പ്രകാശൻ (42) അന്തരിച്ചു. അമ്മ: ദേവി. ഭാര്യ: ശുഭ. മക്കൾ: ശ്രീയ, ശ്രീഗ്മിക. ദേവിഅമ്മ വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുകാട് ഗിരിജ നിവാസിൽ മനങ്ങോട്ട്പാറയിൽ ഭാസ് കരൻനായർ ഭാര്യ ദേവി അമ്മ(85) അന്തരിച്ചു. മക്കൾ: ഗിരിജ, സുന്ദരി, പ്രസാദ്,രാധാകൃഷ്ണൻ, സുജ. മരുമക്കൾ: സ്വാമിനാഥൻ, ഗോപിനാഥൻ, വസന്ത, രാജീവ്. ദേവയാനിഅമ്മ വടക്കഞ്ചേരി: പുതുക്കോട് തിരുവടി കോതനത്ത് പരേതനായ രാമൻകുട്ടി നായർ ഭാര്യ ദേവയാനി അമ്മ (97) അന്തരിച്ചു. മക്കൾ: പത്മനാഭൻ, ഗോപാലകൃഷ്ണൻ, രവീന്ദ്രനാഥൻ, രത്നകുമാരി, രാജലക്ഷ്മി, മാലിനി, സരസ്വതി,പരേതരായ കോമളവല്ലി, ശിവകുമാർ. പൊന്മല വടക്കഞ്ചേരി: കിഴക്കഞ്ചേരി കാരപ്പാടം കുന്നംകാട് വീട്ടിൽ പരേതനായ കുട്ടൻ മകൻ പൊന്മല (53) അന്തരിച്ചു. അമ്മ: കാളായി. ഭാര്യ: ഇന്ദിര. മക്കൾ: അഭി, അരുൺ. ചന്ദ്രൻ അളഗപ്പനഗർ : വെണ്ടോർ തെക്കൂട്ട് ചന്ദ്രൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് കൊഴുക്കുള്ളി ഓർമ്മക്കൂട് ശ്മശാനത്തിൽ. ഭാര്യ: സീത. മക്കൾ: ധനേഷ്, ധനീഷ, ധനീഷ്. മരുമക്കൾ: ലിനിത, സുഭാഷ്. രാജൻ വടക്കഞ്ചേരി: ടെലിഫോൺ എക്സ് ചേഞ്ചിലെ ലൈൻമാനായിരുന്ന ആയക്കാട് ആലിങ്കൽ വീട്ടിൽ സി.രാജൻ (74) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രതീഷ്, രാജേഷ്, രമേഷ്. മരുമക്കൾ: രജനി, സുജ. ചാമി നെന്മാറ: കൽമൊക്ക് ചാമി (86) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് വക്കാവ് വാതക സ്മശാനത്തിൽ. ഭാര്യ: കല്യാണി. മക്കൾ: രാധ, പ്രേമ, ദേവി, മോഹനൻ, ബിന്ദു, സിന്ധു. മരുമക്കൾ: ചന്ദ്രൻ, ചന്ദ്രൻ, ചന്ദ്രൻ, മധു, സുനിത.
|
ജയ്സീന പെരിന്തല്‍മണ്ണ: കാവുങ്ങപറമ്പിലെ തോട്ടത്തില്‍ ഷൈജുവിന്റെ ഭാര്യ ജയ്സീന (41) അന്തരിച്ചു. മക്കള്‍: ജെന്ന ഗ്രേസ്, ജിയാ ഗ്രേസ്, ജിയോ ലൂയിസ്. ആയിഷ വേങ്ങൂര്‍: അത്തിക്കാടന്‍കുണ്ടിലെ പരേതനായ അത്തിക്കാടന്‍ അബുവിന്റെ ഭാര്യ ആയിഷ(90) അന്തരിച്ചു. മക്കള്‍: പരേതനായ മുഹമ്മദ്, സൈതാലി, ബഷീര്‍, ഫാത്തിമ. മരുമക്കള്‍: ഫാത്തിമത്ത് സുഹറ (തോട്ടപ്പായ), റംലത്ത് (മണ്ണാര്‍മല), ഫസീല (പെരിന്തല്‍മണ്ണ), മെഹബൂബ് (പൂളമണ്ണ). അബു ഹാജി അമ്മിനിക്കാട്: വടക്കേക്കരയിലെ പരേതനായ തറയിട്ടുപുലാക്കല് മൊയ്തുപ്പ ഹാജിയുടെ മകന് അബു ഹാജി (72) അന്തരിച്ചു. കബറടക്കം ഇന്നു എട്ടിനു അമ്മിനിക്കാട് ജുമാമസ്ജിദില്‍. ഭാര്യ: തറയിട്ടുപുലാക്കല് നഫീസ (അമ്മിനിക്കാട്). മക്കള്‍: നജ്മത്ത്, ഫൈസല്‍ (ജിദ്ദ), ഇല്യാസ്, ഷറഫുദ്ദീന്, ഹംസ റിക്കാസ്. മരുമക്കള്‍: സുലൈമാന്‍ (അമ്മിനിക്കാട്), ഫെബിന (മാനത്ത്മംഗലം), അമീറ (പറമ്പൂര് 19), സൈന (കാമ്പ്രം).
|
ഏലിക്കുട്ടി കുറ്റ്യാടി: ചാപ്പൻ തോട്ടത്തിലെ വലിയ വീട്ടിൽ ഏലിക്കുട്ടി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജോസ് വലിയവീട്ടിൽ (ചാപ്പൻതോട്ടം), റോസമ്മ പള്ളികുന്നേൽ. മരുമക്കൾ: ആൽസി, ജോസഫ് പള്ളികുന്നേൽ (കൂട്ടുപുഴ). ബാലകൃഷ്ണൻ ചക്കിട്ടപാറ: ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കൽ ബാലകൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ: വിദിപ് കൃഷ്ണ, വിദീഷ് ബാബു, ബൃദുലശ്രീ. മരുമക്കൾ: ബവിത, ജിനീജ, ഗംഗാധരൻ. അബ്ദുൾ ഗഫൂർ കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് വരകുന്നുമ്മൽ താഴെ അബ്ദുൾ ഗഫൂർ (50) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് സഹൽ, നിഷാൽ ഹാദി, നിഹാൽ റോഷൻ. കുഞ്ഞാണ്ടി കൊയിലാണ്ടി: പന്തലായനി വട്ടക്കണ്ടി കുഞ്ഞാണ്ടി (89) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാലകൃഷ്ണൻ, രമേശൻ, മനോജ്, രജനി (കാപ്പാട്), പരേതരായ വേണു, രാമദാസൻ. മരുമക്കൾ: ഗീത, ഷീബ, സജിത, ദയാനന്ദൻ (കാപ്പാട്), സതി. കൗസല്യ നരിനട: പരേതനായ കോച്ചേരിയിൽ നാരായണന്റെ ഭാര്യ കൗസല്യ (88) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പത്മിനി, തങ്ക, ശിവദാസ്, രാജൻ, മോളി, രുഗ്മിണി, ഷാജു, മനോജ്. മരുമക്കൾ: ശോഭ (പേരാമ്പ്ര), ഗീത (തൃശൂർ), റീന (ചെമ്പനോട), കേളപ്പൻ (കൂത്താളി), പരേതരായ വേണു (മുതുകാട്), സുബ്രഹ്മണ്യൻ (നരിനട), ബാബു (കൊട്ടിയൂർ). ആയിഷ കുന്നമംഗലം: കാരന്തൂർ എളുമ്പിലാശേരി പൂവ്വംപുറത്ത് ആയിഷ (67) അന്തരിച്ചു. ഭർത്താവ്: പരേതനായ കട്ടയാട് മുഹമ്മദ് (സുൽത്താൻ ബത്തേരി). മകൻ: അബ്ദുറഹിം. മരുമകൾ: ഷഫീല. കാർത്യായനി കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും ഗീതാ സ്റ്റോർസ് സ്ഥാപകനുമായിരുന്ന പരേതനായ കൊല്ലം മുതിരപ്പറമ്പത്ത് രാമൻ ചെട്യാരുടെ ഭാര്യ കാർത്യായനി (85) അന്തരിച്ചു. മക്കൾ: ഗോപാലകൃഷ്ണൻ (ഗീത സ്റ്റോർസ്), സുരേഷ് ബാബു (ഗീത സിൽക്സ് ആൻഡ് സാരീസ്), അനിൽകുമാർ (ഗീത കലക്ഷൻസ്), സുനിൽകുമാർ (അധ്യാപകൻ), ഗീത, പ്രീത, റീത്ത ( അധ്യാപിക). മരുമക്കൾ: ചന്ദ്രൻ വില്യാപ്പള്ളി (റിട്ട. അധ്യാപകൻ), ചന്ദ്രൻ (അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റയിൽസ് പേരാമ്പ്ര), മോഹൻദാസ് (കെഎസ്എഫ്ഇ മംഗലം തിരൂർ), സുലേഖ, സിന്ധു, കവിത, സുലജ (അധ്യാപിക). കുഞ്ഞാമിന മേപ്പയ്യൂർ: കീഴരിയൂർ പരേതനായ മാലാടി മൊയ്തീന്റെ ഭാര്യ കുഞ്ഞാമിന (95) അന്തരിച്ചു. മക്കൾ: ഫാത്തിമ, കരീം, അയിശു. മരുമക്കൾ: കുഞ്ഞബ്ദുള്ള, അസയിനാർ ഗുരുക്കൾ, ഫൗസിയ.
|
സിസ്റ്റർ എൽസിസ് തെക്കേൽ മാനന്തവാടി: ദിവ്യകാരുണ്യ ആരാധന സഭ മാനന്തവാടി മേരി മാതാ പ്രൊവിൻസ് കണിയാരം മഠം അംഗം സിസ്റ്റർ എൽസിസ് തെക്കേൽ (82) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 10ന് കണിയാരം ആരാധനാ മഠം ചാപ്പലിൽ ആരംഭിക്കും. കച്ചേരിക്കടവ് പരേതരായ ദേവസ്യഏലി ദന്പതികളുടെ മകളാണ്. സുപ്പീരിയർ, പ്രോക്യുറേറ്റർ, മെസ് മാനേജർ, സോഷ്യൽ വർക്കർ എന്നീ നിലകളിൽ തലശേരി, പുല്ലൂരാംപാറ, പയ്യന്പള്ളി, മുള്ളൻകൊല്ലി, തെനേരി, മീനങ്ങാടി, ആലത്തൂർ, വിമൽജ്യോതി ബത്തേരി, തോമാട്ടുചാൽ, നഞ്ചൻഗുഡ്, ആലാറ്റിൽ, ദ്വാരക, തവിഞ്ഞാൽ, പഴൂർ, മണിമൂളി, കണിയാരം മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മറിയക്കുട്ടി (എറണാകുളം), സെബാസ്റ്റ്യൻ (കച്ചേരിക്കടവ്), പരേതരായ ജോസഫ്, തോമസ്, ശോശാമ്മ. ശാന്ത മാനന്തവാടി: ആറാട്ടുതറ ശാന്തിനഗർ മണ്ഡപകുന്ന് കോളനിയിലെ ശാന്ത(36) അന്തരിച്ചു. ഭർത്താവ്: ബാലൻ. മക്കൾ: ശ്രീദേവി, ശ്രീദേവിക. ഫഹദ് മാനന്തവാടി: മാനന്തവാടി ഫാത്തിമ റെഡിമെയ്ഡ് ഷോപ്പ് ഉടമ ഫഹദ്(37) അന്തരിച്ചു. പിതാവ്: ഹംസ. മാതാവ്: കുൽസു. ഭാര്യ: റുബിയ. മക്കൾ: ഖദീജ, മുഹമ്മദ് ഇബ്രാഹിം.
|
സിസ്റ്റർ മേരി ബെനീഞ്ഞ തലശേരി: തലശേരി: സിഎംസി തലശേരി സെന്റ് ജോസഫ്സ് പ്രോവിൻസ് അംഗമായ സിസ്റ്റർ മേരി ബെനീഞ്ഞ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 7.30ന് നെല്ലിക്കാംപൊയിലിലെ സിഎംസി പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. തിരുവമ്പാടിയിൽ പ്രൊവിൻഷ്യൽ സുപ്പീരിയറായും ഫാത്തിമാഗിരി, അങ്ങാടിക്കടവ്, എടൂർ എന്നിവിടങ്ങളിൽ മഠാധിപതിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുത്തോലി, ചേർപ്പുങ്കൽ, നിർമലഗിരി, നെല്ലിക്കാംപൊയിൽ എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തു. കുടക്കച്ചിറ അന്തീനാട്ട് പരേതരായ ഫ്രാൻസിസ്അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പാപ്പച്ചൻ, സ്കറിയ, അന്നമ്മ, ഏലിക്കുട്ടി. ത്രേസ്യാമ്മ ചരൾ : ചെറിയാക്കതറപ്പേൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (70) അന്തരിച്ചു. മക്കൾ: റെജിൽ, ഷൈജു, ബിനോയ്, ബിൻസി, നിഷ. മരുമക്കൾ: ഷാജി, ബിനോയ്, പ്രജിത്ത്. റോയി നടുവിൽ: മണ്ടളത്തെ വെമ്പാടംതറയിൽ പരേതനായ ജയിംസ്മറിയാമ്മ ദമ്പതികളുടെ മകൻ റോയി(42) അന്തരിച്ചു. സഹോദരങ്ങൾ: സണ്ണി, ജോസ്, റോബിൻസ്. രാമൻ ഇരിട്ടി: പടിയൂർ ചടച്ചിക്കുണ്ടത്തെ കുറുപ്പൻകണ്ടി രാമൻ (70) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: ദീപ, ധന്യ, ധനീഷ്, ദിവ്യ. മരുമക്കൾ: രാജേഷ്, പ്രകാശൻ, ബിജു. ഷൈന ഇരിട്ടി: എടക്കാനം കീരിയോട് മുളിയിൽ ഹൗസിൽ വത്സന്റെ ഭാര്യ ഷൈന (40) അന്തരിച്ചു. മക്കൾ: അഭിഷേക്, ആരാധ്യ (ഇരുവരും വിദ്യാർഥികൾ). ജാനകി പഴയങ്ങാടി: വെങ്ങര ശാസ്താം നഗറിലെ ചിറപ്പടമ്മൽ ജാനകി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: ലക്ഷ്മി, രാഘവൻ, നാരായണൻ, വൽസല. മരുമക്കൾ: ജയശ്രീ (തളിയിൽ), ജ്യോതി (കുന്നരു), സുരേഷ് (കുപ്പം), പരേതനായ നാരായണൻ. മാണിക്യം പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് താമസിക്കുന്ന ഒഴികണ്ടത്തിൽ മാണിക്കം (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. ഭർത്താവ്: പരേതനായ കൊറുങ്ങ്യൻ കൃഷ്ണൻ. മക്കൾ: വിജയൻ, ബാലൻ, സുനിത, രവികുമാർ, ഗംഗാധരൻ, പരേതയായ ശോഭന. മരുമക്കൾ: മല്ലിക, സുനിത, മോഹനൻ, രജിത, അഞ്ജു. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കല്യാണി, മാധവി, പാർവതി. സുധീർ കുഞ്ഞിപ്പള്ളി: ടി.സി. മുക്കിന് സമീപം സവിധം വീട്ടിൽ എം. സുധീർ (47) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് പയ്യാന്പലത്ത്. പരേതരായ മുടിക്കാരൻ ബാലൻചാലാടൻ ശകുന്തള ദന്പതികളുടെ മകനാണ്. ഭാര്യ: ടി.വി. ധന്യ (പയ്യാവൂർ). പ്രകാശൻ കണ്ണൂർ: കണ്ണൂർ പഴയ ബസ്സ്റ്റാൻഡിനു സമീപത്തെ പാമ്പൻ കായക്കൽ പ്രകാശൻ (65) അന്തരിച്ചു. പരേതരായ പി.കെ. കൃഷ്ണൻസി.പി. ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മോഹനൻ, ഭാഗ്യലക്ഷ്മി, ശൈലജ, പരേതരായ പ്രഭാകരൻ, പ്രേമജ, വസന്ത, ശോഭ. മുഹമ്മദ് ആറളം:ആറളം കളരിക്കാട്ടെ മംഗലോടൻ മുഹമ്മദ് (57) അന്തരിച്ചു. ഭാര്യ: സറീന. മക്കൾ: സഫ്നാസ് (ബംഗളൂരു), സുഫൈന (വിദ്യാർഥിനി).
|
വര്‍ക്കി കണ്ണിവയൽ : കന്നിക്കാട്ട് വർക്കി (പാപ്പച്ചൻ90) അന്തരിച്ചു. സംസ്കാരം 26ന് ഒന്‍പതിന് കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍. ഭാര്യ: പരേതയായ അന്നമ്മ പായിക്കാട്ട് കുടുംബാംഗം. മക്കൾ: ലീലാമ്മ, വത്സമ്മ, ബേബി, ലിസി, ജോയ്. ബാബു പെരിയ: തണ്ണോട്ട് കുന്നുമ്മങ്ങാനത്തെ ബാബു (59) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി (കള്ളാര്‍). മക്കള്‍: ബബിത, ബൈജു. മരുമക്കള്‍: സുനിത് (കൊല്ലം), രേവതി (നെല്ലിത്താവ്). സഹോദരങ്ങള്‍: രാഘവന് (അമ്പിലാടി), കല്യാണി (നാലക്ര), മാധവി (പടുപ്പ്). ചന്ദ്രശേഖരന് ബെള്ളൂര്‍ : നാട്ടക്കല്ലിലെ റിട്ട. ഐഒബി ബാങ്ക് മാനേജര്‍ എം.കെ. ചന്ദ്രശേഖരന് (68) അന്തരിച്ചു. ഭാര്യ: ബീന. മക്കള്‍: ധന്യ, ഭവ്യ, ഭാഗ്യ. മരുമക്കള്‍: നിഖിന്‍, വിജേഷ്. സഹോദരങ്ങള്‍: സുകുമാരന്‍ (കാസര്‍ഗോഡ്), സുനന്ദ, ലക്ഷ്മി (കുമ്പള), സരോജിനി (കണ്ണൂര്‍), രവീന്ദ്രന് (മട്ടന്നൂര്‍). അഭിഷേക് ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അഭിഷേക് (14) അന്തരിച്ചു. കൈതവേലിൽ സുരേഷിന്റെയും സിന്ധുവിന്റെയും മകനാണ്. സഹോദരൻ: അർജുൻ. പാറുഅമ്മ മടിക്കൈ: പൂത്തക്കാല്‍ മൂലക്കോത്തെ പരേതനായ ചിരുകണ്ഠന്റെ ഭാര്യ പാറുഅമ്മ (84) അന്തരിച്ചു. മക്കള്‍: ശാരദ, രാംകുമാര്‍, രാധ. മരുമക്കള്‍: സുലോചന, ജോണ്‍. അംബിക നീലേശ്വരം : കിഴക്കൻകൊഴുവലിലെ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ അംബിക എറുവാട്ട് (57) അന്തരിച്ചു. മക്കൾ: ഗ്രീഷ്മ (ഹൊസ്ദുർഗ് കോഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം), രേഷ്മ. മരുമക്കൾ: വിനോദ് കുമാർ പഞ്ചിക്കിൽ (ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക്), ശ്രീജിത്ത് (പൊയിനാച്ചി). ജയൻ നീലേശ്വരം : നീലേശ്വരം ബസ്സ്റ്റാൻഡിനു സമീപം ഇൻഫോ സൈബർ കഫേ നടത്തിയിരുന്ന കാഞ്ഞങ്ങാട് കിഴക്കുംകരയിലെ വി. ജയൻ (51) അന്തരിച്ചു. റിട്ട. എഡിഎം എ. കൃഷ്ണന്റെയും രത്നവല്ലിയുടെയും മകനാണ്. ഭാര്യ: പ്രീന. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ. ഹരിശ്ചന്ദ്ര നീലേശ്വരം : അനുപമ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്ന കുഞ്ഞാലിൻകീഴിൽ കൃഷ്ണകൃപയിലെ കെ.എസ്. ഹരിശ്ചന്ദ്ര (64) അന്തരിച്ചു. ഭാര്യ: ലത. മക്കൾ: ശിവരാജ്, സൂരജ്, സുധീർ (മൂവരും ദുബായ്).
|