|
പി. ദാമോദരൻപിള്ള ആറ്റിങ്ങൽ : ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ റിട്ട.അധ്യാപകൻ പി. ദാമോദരൻപിള്ള അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് കോരാണി പൗർണമിയിൽ. ഭാര്യ: മാധവികുട്ടി അമ്മ. മക്കൾ: കലാറാണി, മനോജ്, വിനോദ്, പ്രമോദ്. നവനീത നായർ പെരുകാവ്: ശിവശൈലത്തിൽ പിആർഎ 18ൽ നവനീത നായർ(73)അന്തരിച്ചു. ഭർത്താവ്: പരേതനായ ബ്രിഗേഡിയർ ആർ.വി.നായർ. മക്കൾ: റിനു നായർ(തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂൾ), രഞ്ജിത്ത് നായർ(ഓസ്ട്രേലിയ). മരുമക്കൾ: അജിത് നായർ, പൂജ ദേശ് പാണ്ഡെ. സഞ്ചയനം വ്യാഴം 8.30. എ.മണികണ്ഠൻ നായർ പള്ളിച്ചൽ: ഇടയ്ക്കോട് കോട്ടിയറത്തല വീട്ടിൽ എ.മണികണ്ഠൻ നായർ(83)അന്തരിച്ചു. ഭാര്യ: വത്സലകുമാരി. സഞ്ചയനം ഞായർ എട്ട്. എ.വിജയൻ തിരുവനന്തപുരം: ഊരൂട്ടമ്പലം ഇശലിക്കോട് ദേവി വിലാസത്തിൽ എ. വിജയൻ (58)അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കൾ:ഗോപിക, ദേവിക. മരുമകൻ: ആനന്ദ്. സഞ്ചയനം ചൊവ്വ 8.30. നളിനി ആറ്റിങ്ങൽ : കരിച്ചയിൽ തോട്ടിൻകര പുത്തൻവീട്ടിൽ നളിനി (70) അന്തരിച്ചു. ഭർത്തവ്: പരേതനായ ഗോപാലൻ. മക്കൾ: സീത, സതി. ശ്രീകണ്ഠൻ നായർ ഊരാട്ടുന്പലം: മറുകിൽ കൃഷ്ണപുരം കൃഷ്ണഗീതത്തിൽ റിട്ട.നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് ജീവനക്കാരൻ എസ്.പി.ശ്രീകണ്ഠൻ നായർ(75) അന്തരിച്ചു. ഭാര്യ: അഡ്വ.എം.കെ.പരിമള. സഞ്ചയനം ഞായർ 8.30. ആർ.സുധകുമാർ വിഴിഞ്ഞം: വെങ്ങാനൂർ മുക്കോല രാഗംസിൽ റിട്ട. സാമൂഹ്യ നീതി വകുപ്പ് പ്രബേഷൻ ഓഫീസർ ആർ.സുധകുമാർ (64) അന്തരിച്ചു. ഭാര്യ: വി.വത്സല(റിട്ട .അധ്യാപിക) മക്കൾ:ശ്രീരാഗ് എസ്. കുമാർ, രാഗശ്രീ എസ്.കുമാർ. മരുമക്കൾ : എ.കെ.കല്യാണി, വി.ആർ.ശ്രീജിത്ത്. ഗോപകുമാർ നാലാഞ്ചിറ: മുണ്ടൈകോണ൦ കൂട്ടാട്ട് വിള പുത്തൻ വീട്ടിൽ (സിഎംആര്‍എ 83) ഗോപകുമാർ (44) അന്തരിച്ചു. ഭാര്യ: വി.അനിത. മക്കൾ: സി.നയന, ജി.നന്ദകുമാർ. സഞ്ചയനം തിങ്കൾ 8.30. ജി.പൗലോസ് മലപ്പാറ: മലപ്പാറ ജോസ് ഭവനത്തിൽ (ജാതി വിള) ജി.പൗലോസ് (85) അന്തരിച്ചു. സംസ്കാരം നാളെ 12ന് വീട്ടുവളപ്പിൽ. ഭാര്യ: മേരി. മക്കൾ: ക്രിസ്റ്റൽ, പാസ്റ്റർ ജോസ്.പി, ജസ്റ്റിൻ. മരുമക്കൾ: ജോയൽ, പ്രിജിത, നൈതു. പത്മനാഭൻ ആശാരി ഇടയ്ക്കോട്: ഉഷാ സദനത്തിൽ പത്മനാഭൻ ആശാരി(90)അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: രമ, ഹരീന്ദ്രൻ(കെഎസ്ആർടിസി), പരേതനായ ഗിരീശൻ. മരുമക്കൾ: വാസന്തി, നടേശൻ. സഞ്ചയനം ചൊവ്വ 8.30. എൽ.വിജയമ്മ തിരുവനന്തപുരം: തിരുമല വട്ടവിള ശ്രീശബരിയിൽ റിട്ട.ഗ്രന്ഥശാല സംഘം ഉദ്യോഗസ്ഥ എൽ.വിജയമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് തൈകാട് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ വി.മാധവൻ നായർ(റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്). മക്കൾ: വി.ഹംസകുമാരി, എം.സതീഷ് കുമാർ, പരേതയായ വി.ശശികല. മരുമക്കൾ: പരേതനായ കുട്ടികൃഷ്ണൻ നായർ(റിട്ട.എസ്ബിഐ), ഡി.ഗീതകുമാരി(റിട്ട.കേരള ബാങ്ക്), എം.അനിൽകുമാർ(റിട്ട.വിളപ്പിൽ സർവീസ് സഹകരണ ബാങ്ക്). ശാന്തകുമാരി നെടുമങ്ങാട്: ആനാട് വാഴോട്ടുകോണം ശങ്കർ ഭവനിൽ ശാന്തകുമാരി (72) അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിന്. ഭർത്താവ്: പരേതനായ പ്രസന്നകുമാർ. മക്കൾ: പി. എസ്.കൃഷ്ണകുമാർ (ആധാരമെഴുത്ത്), പി. എസ്. രാജേഷ്കുമാർ (കെ എസ്ഇബി), പി.എസ്. രജീഷ്കുമാർ (പോലീസ്). മരുമക്കൾ: എസ്. കെ.മിനി, യു. എസ്.ശ്രീജ. (പോളിടെക്നിക്, ), മീര. പി. നായർ ( റെയിൽവേ). വൈ.ആൽബർട്ട് നെടുമങ്ങാട് : താന്നിമൂട് തോപ്പുവിള എംഎസ് ഭവനിലെ വൈ.ആൽബർട്ട് (84) അന്തരിച്ചു . ഭാര്യ:ത്രേസ്യാമ്മ. മകൾ: ടി.മെറ്റിൽഡ. മരുമകൻ: എസ്. മോഹനൻ. സുമതിക്കുട്ടിയമ്മ മെഡിക്കല്‍കോളജ്: അടൂര്‍ തട്ടയില്‍ തലാപ്പില്‍ വീട്ടില്‍ റിട്ട.അധ്യാപിക സുമതിക്കുട്ടിയമ്മ (86)അന്തരിച്ചു. ഭർത്താവ്: പരേതനായ വിശ്വനാഥന് നായർ(റിട്ട.കെഎസ്ഇബി). മക്കള്‍: രേഖ വി. നായര്‍, ഉഷ വിശ്വനാഥ്, ദീപ വിശ്വനാഥ്.മരുമക്കള്‍: കെ. ഹരികുമാര്‍,ഉണ്ണികൃഷ്ണന് നായര്‍. സഞ്ചയനം വ്യാഴം 8.30. ലീലാമ്മ മെഡിക്കല്‍കോളജ്: ചെറുവയ്ക്കല്‍ അവന്തിയില്‍ കെ.ലീലാമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.ഭാസ്കരന് നായര്‍ (പി.കെ. ഭാസി). സംസ്കാരം ഇന്ന് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം വ്യാഴം 8.30.
|
ആരിഫാബീവി കൊട്ടിയം: പോളയത്തോട് ന്യൂ ഐശ്വര്യനഗർ 100 ൽ അനസ് മൻസിലിൽ ആരിഫാബീവി(84) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ് റഷീദ്. മക്കൾ: ജബിനിസ, ശോഭിതാ, അൻസർ, ഷെമീമാ, ബുർഹാൻ ഷാ, അൻവർ, ഹാഷിം രാജാ. മരുമക്കൾ: സലിം, നസീർഖാൻ, ഗഫൂർ, നസീമാ, മുബീനാ, റഷീദാ, ബീന. സുരേന്ദ്രൻ പിള്ള ചാത്തന്നൂർ: പരവൂർ കുറുമണ്ടൽ പാട്ടത്തിലഴികത്ത് സുരേന്ദ്രൻപിള്ള (ബാബു പിള്ള 85) അന്തരിച്ചു. സംസ്കാരം നാളെ10 ന്. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ബിന്ദു കുമാരി, സന്തോഷ് (ദുബായ്), ബൈജു (സിങ്കപ്പൂർ). മരുമക്കൾ: അജിത് കുമാർ, ആര്യ, അർച്ചന. ചന്ദ്രബാബു തട്ടാമല: കിഴക്കേക്കമ്മാം കുടിയിൽ (ഗുരുകൃപ തട്ടാമല നഗർ64 എ ബോധിനഗർ 10,) ചന്ദ്രബാബു (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എസ്. പ്രസന്ന. മക്കൾ: അമി ബാബു, പ്രാചി ബാബു. മരുമകൾ: രേഷ്മ അമി. യശോദ കൊല്ലം: കടപ്പാക്കട കൊച്ചായിക്കുളം പുതുവയലില്‍ വീട് ഭാവന നഗര്‍141 എ യില്‍ യശോദ (75) അന്തരിച്ചു. . മകള്‍: ലേഖ. മരുമകന്: എൻ.സുഗുണന്. തമ്പാൻ ചെട്ടിയാർ ചവറ: കുളങ്ങര ഭാഗം ഐശ്വര്യവില്ലയിൽ തമ്പാൻ ചെട്ടിയാർ (89) അന്തരിച്ചു. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി തമ്പാൻ. മക്കൾ: സനൽകുമാർ, ശ്രീദേവി, സതീഷ്കുമാർ. മരുമക്കൾ: ഉഷാ സനൽ തുളസീധരൻ, നിഷാ സതീഷ്.
|
അന്നമ്മ കുഞ്ഞൂട്ടി റാന്നി: ഈട്ടിച്ചുവട് പുത്തൻപുരയ്ക്കൽ പരേതനായ ഉതുപ്പൻ കുഞ്ഞൂട്ടിയുടെ ഭാര്യ അന്നമ്മ കുഞ്ഞൂട്ടി (94) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ. പരേത റാന്നി ഐത്തല ചേരിക്കലേത്ത് കുടുംബാഗം. ജാനകി എഴുമറ്റൂർ : മണ്ണിത്തറയിൽ കുത്തുകല്ലുകൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി രാഘവൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത കല്ലൂപ്പാറ ചെങ്ങഴശേരിയിൽ കുടുംബാംഗമാണ്. മക്കൾ: എം.ആർ. ചന്ദ്രശേഖരൻ, അജന്തകുമാർ, ശാന്ത, ശാമളകുമാരി. മരുമക്കൾ: ഉഷാദേവി, ആനന്ദവല്ലി , വിശ്വനാദൻ, രാജു. രാജമ്മ നെടുമ്പ്രം : നെടിയിലത്ത് പടിഞ്ഞാറേതിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ രാജമ്മ (76) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സുരേഷ്, സുജാത, സുമ, സുനിൽ. മരുമക്കൾ: പ്രകാശ്, ബിജു,അനിത, പരേതയായ ഷീല.
|
വി.കെ. ആന്റണി പുറക്കാട്: വാണിയപുരക്കല്‍ വി.കെ. ആന്റണി (86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പുറക്കാട് മാര്‍ സ്ലിവാ പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ ആന്റണി കേളമംഗലം പടിഞ്ഞാറേടത്ത് പുത്തന്‍പറമ്പ് കുടുംബാംഗം. മക്കള്‍: മാജാ ജോജിമോന്, ഷുജാ ജോജി, സിസ്റ്റര്‍ നാജ, റോജ ജോണി, ഷിജു ആന്റണി. മരുമക്കള്‍: ജോജിമോന് ഓടേറ്റില്‍, ജോജിമോന് ജോസഫ്, ജോണി സെബാസ്റ്റ്യന്‍, ബോണി ഷിജു. പി.ടി. ചന്ദ്രബാബു ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് മേനാശേരി പനത്തറ നികര്‍ത്തില്‍ പി.ടി. ചന്ദ്രബാബു (64) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രതി ചന്ദ്രബാബു. മക്കള്‍: അഞ്ജു, അഖില്‍ദേവ്. മരുമകന്: മിഥുന്. കെ.ജി. യോഹന്നാൻ ഇരമത്തൂർ: കുറ്റിവടക്കേതിൽ കെ.ജി. യോഹന്നാൻ (90) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഹോറേബ് യാക്കോബായ പള്ളിയിൽ. ഭാര്യ: മറിയാമ്മ യോഹന്നാൻ മുളമൂട്ടിൽ കുടുംബാംഗം. മക്കൾ: കെ.വൈ. ഗീവർഗീസ്, കെ.വൈ. മാത്യു, മോളി, ലില്ലി, സൂസൻ, സുനു. മരുമക്കൾ: ബിന്ദു, ജെസി, ജയിംസ്, കൊച്ചുമോൻ, ബെന്നി, ലാലു. കുഞ്ഞമ്മ ആന്റണി അമ്പലപ്പുഴ: നീർക്കുന്നം ചിറ്റാന്തറയിൽ പരേതനായ ആന്റണിയുടെ ഭാര്യ കുഞ്ഞമ്മ ആന്റണി (72) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: റൂബി, റോയി. മരുമക്കൾ: ബേബി, മീന. എം. ഡി. ചാക്കോ ചെങ്ങന്നൂർ : അങ്ങാടിക്കൽ മലയിൽ, മരുതിയുഴത്തിൽ എം. ഡി. ചാക്കോ (സണ്ണി 63) അന്തരിച്ചു.സംസ്കാരം നാളെ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് ഇടയറന്മുള ഡബ്ല്യു സി എഫ് സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി ചാക്കോ. മക്കൾ: വിനീത്, മിഥുൻ, ബിബിൻ, റോബിൻ. മരുമക്കൾ: സെലിൻ, ജെമി. വസുമതി ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡ് ശ്രീലക്ഷ്മി (പുല്ലാരപ്പള്ളി) വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ വസുമതി ഗോപാലകൃഷ്ണൻ (60) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: വിദ്യ കൃഷ്ണൻ, വിനയകൃഷ്ണൻ. മരുമക്കൾ: ഗോപി, പ്രകാശ്. ഗിരീഷ് കുറുപ്പ് അമ്പലപ്പുഴ: കരുമാടി, ആച്ചാമഠം ഹൗസ് ഗിരീഷ് കുറുപ്പ് (53) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മായാ ഗിരീഷ്. മക്കൾ: ഗൗരി നന്ദന കുറുപ്പ്, ഗസരി നന്ദന കുറുപ്പ്. രാജേഷ് ആർ. പിള്ള വെൺമണി : കണ്ണങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെയും മകൻ രാജേഷ് ആർ. പിള്ള (39)മസ്ക്കറ്റിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. അമ്മ: പരേതയായ വിജയ ആർ. പിള്ള. ഭാര്യ : സൗമ്യ ചന്ദ്രൻ. മക്കൾ : ദക്ഷിത്ത്, ദക്ഷിത . മാത്യു പൗലോസ് ചേര്‍ത്തല: വയലാർ പഞ്ചായത്ത് ഒളതല മനയില്‍ (ദേവസ്വംതറ) മാത്യു പൗലോസ് (69) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: മനോജ്, മനീഷ്, അനീഷ്. മരുമകൾ: പ്രബിത മനീഷ്. ജോസഫ് സ്റ്റീഫന്‍ ചേര്‍ത്തല: അർത്തുങ്കൽ കുരിശുപുരയ്ക്കല് വീട്ടില്‍ ജോസഫ് സ്റ്റീഫന്‍ (സ്റ്റാനി74) മുംബൈയിൽ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച മുംബൈയിൽ. ഭാര്യ: തങ്കമ്മ സ്റ്റീഫൻ. മകൾ: ലവീന സ്റ്റീഫൻ. സഹോദരങ്ങൾ: റീത്താമ്മ ഹെൻട്രി, ഉഷ തോമസ്, ജോളി ഹെൻട്രി, ബെന്നി ഹെന്‍ട്രി. ലളിതകുമാരി ഹരിപ്പാട്: പിലാപ്പുഴ പുല്ലു വിഴ (നന്ദനം) ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ലളിതകുമാരി (മണി71) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു കുടുംബ വീടായ തടിയൂരിലെ പുല്ലൂവിഴയിൽ . മക്കൾ: ജ്യോതി, അമ്പിളി, റാണി. മരുമക്കൾ: േവണുഗോപാൽ, രാജേഷ്, അനൂപ്. ബാബു ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് കണ്ണിയത്ത് വീട്ടില്‍ ബാബു (63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കനക. മക്കൾ: ഷൈമോൾ, ഷൈമോൻ. മരുമക്കൾ: സജി, മഞ്ചു.
|
ഡെയ്സി മാത്യു തീക്കോയി: തട്ടാംപറന്പിൽ ടി.എം. മാത്യുസാറിന്റെ ഭാര്യ ഡെയ്സി മാത്യു (83) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത മൂന്നിലവ് ഇളംതുരുത്തിയിൽ കുടുംബാംഗം. മക്കൾ: ഷേർളി, സ്റ്റാൻലി, ക്രിസ്റ്റി. മരുമക്കൾ: സണ്ണി കരോട്ടുകിഴക്കേൽ (തൊടുപുഴ), ടെസി കല്ലറയ്ക്കൽ തെന്നത്തൂർ (തൊടുപുഴ), ജോഷി വാഴവേലിൽ (കാഞ്ഞിരപ്പള്ളി). മൃതദേഹം നാളെ രാവിലെ ഒൻപതിനു വസതിയിൽ കൊണ്ടുവരും. ത്രേസ്യാമ്മ ബേബി തുരുത്തി: പുളിങ്കുന്ന് നെല്പ്പുരക്കടവില് (തറയില്‍) റ്റി.ഒ. ബേബിയുടെ ഭാര്യ ത്രേസ്യാമ്മ ബേബി (76) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു തുരുത്തിയിലെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍. പരേത തുരുത്തി കുന്നത്ത് കുടുംബാംഗം. മക്കള്‍: നിഷ ബേബി, നിജോ ബേബി, നിറ്റോ ബേബി, നിബിന് ബേബി. മരുമക്കള്‍: ലോലസ് ആന്റണി കോലേത്ത് തൃക്കൊടിത്താനം, ലിന്‍സി നിജോ തോട്ടുകടവിൽ ചേര്‍ത്തല, മേരിക്കുട്ടി നിറ്റോ മണക്കുന്നേല്‍ പുത്തന്‍പറമ്പില്‍ പെരുന്ന, ആഷ്ലിന് നിബിന് നെല്ലിക്കുന്നേല്‍ വഴിത്തല. പരേത ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം നടത്തിയതിനു മൂന്നു തവണ കേരള സര്‍ക്കാര്‍ ഊര്‍ജസംരക്ഷണ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. മനോജ് ജയിംസ് അതിരന്പുഴ : കോട്ടയ്ക്കപ്പുറം കൊട്ടാരമുകളേൽ വീട്ടിൽ പരേതനായ കെ. വി. ചാക്കോയുടെ മകൻ മനോജ് ജയിംസ് (51 ) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കോട്ടയ്ക്കുപ്പുറം സെന്റ് മാത്യുസ് പള്ളിയിൽ. അമ്മ: അന്നമ്മ അതിരമ്പുഴ കാരപ്പറമ്പിൽ കുടുംബാംഗം. ഭാര്യ: സിനോബി ക്ലാമറ്റം പാടിയത്ത് കുടുംബാംഗം. മക്കൾ: മന്യാ മനോജ്, മെൽബിൻ മനോജ് . ചാക്കോ ജോസഫ് ആർപ്പൂക്കര: ചിറയ്ക്കൽ ചാക്കോ ജോസഫ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഒൻപതിന് ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ. ഭാര്യ പരേതയായ ഗ്രേസി ഏറ്റുമാനൂർ ഇരുപ്പേൽ കുടുംബാംഗം. മക്കൾ: ജയ്മോൻ, ജോജിമോൻ, ബൈജു. മരുമക്കൾ: ലിനി, ആശ, ഡയാന. മേരിക്കുട്ടി ഇറുമ്പയം: ആശാരിപ്പറമ്പില്‍ എ.എ. ചാക്കോയുടെ (റിട്ട. രജിസ്ട്രാര്‍) ഭാര്യ മേരിക്കുട്ടി (മേരി ജോണ്‍ 74, റിട്ട. അധ്യാപിക, ഇറുമ്പയം സിഎംഎസ് എല്‍പി സ്കൂള്‍) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഇറുമ്പയം ഐപിസി സെമിത്തേരിയില്‍. മക്കള്‍ : ഷിബി, ഷിനു. മരുമക്കള്‍ : ജെയിംസ്, രഞ്ജു. എം.ടി. ജോസഫ് കുറുപ്പന്തറ : മേതിരം പറമ്പിൽ എം.ടി. ജോസഫ് (പാപ്പച്ചൻ95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ മേഴ്സി, സിസ്റ്റർ ദീപ (ലിസി, ഹോളി ക്രോസ് കോൺവെന്റ്, മണ്ണയ്ക്കനാട്), ജെസി, സോളി. മരുമക്കൾ : ബേബി ചരലുകുഴി പാറോലിക്കൽ, റെജി വഞ്ഞിപ്പത്ര കുമ്പനാട്, ലൂക്കോസ് പുല്ലാന്തിയിൽ മണ്ണയ്ക്കനാട്, (റിട്ട. എസ്ഐ, ഏറ്റുമാനൂർ). കെ. എം. ഇന്ദിരാദേവി ഓണം തുരുത്ത് : രാമകൃഷ്ണ ഭവനിൽ പരേതനായ രവീന്ദ്രനാഥദാസിന്റെ ഭാര്യ കെ. എം. ഇന്ദിരാദേവി (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പിൽ. പരേത എലിക്കുളം കല്ലൂപ്പറമ്പിൽ കുടുംബാംഗം. മക്കൾ : സുരേഷ്ബാബു (റിട്ട . മാനേജിംഗ് ഡയറക്ടർ, ആനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് ), അനിൽ ഓണംതുരുത്ത് (ഓണം സ്റ്റുഡിയോ, നീണ്ടൂർ ), രമാദേവി ( സി ഡി എസ്, നീണ്ടൂർ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ : ശൈലജാ ദേവി (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, എം ജി യൂണിവേഴ്സിറ്റി), ബിന്ദു പെരുമ്പാവൂർ, പരേതനായ വിശ്വനാഥൻ നായർ ആദിത്യപുരം. ആന്റണി കുളങ്ങര വൈക്കം: കുളങ്ങര ആന്റണി (93) കൊൽക്കത്തായിൽ അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു കൊൽക്കത്ത പാർക്ക് സർക്കസിലെ ഭവാനിപൂർ ചർച്ച് ഓഫ് ക്രൈസ്റ്റ് ദി കിംഗിൽ. ഭാര്യ: റാണി ആന്റണി ആർപ്പുക്കര പ്ലാക്കിയിൽ കുടുംബാംഗം. മക്കൾ: സാജൻ ആന്റണി (യുഎസ്എ), പരേതനായ സോണി ആന്റണി. മരുമകൾ: മിനു സാജൻ (യുഎസ്എ). എം. ഐ. ലൂക്കോസ് അയ്മനം: കോട്ടേകണ്ടത്തിൽ എം. ഐ. ലൂക്കോസ് (ബേബി87, മുൻ ഉദ്യോഗസ്ഥൻ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ എട്ടിനു മണർകാടുള്ള മകൻ സജിമോന്റെ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 11നു ഒളശ്ശ സെന്റ് മാർക്സ് സിഎസ്ഐപള്ളിയിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: പരേതയായ സാറാമ്മ ലൂക്കോസ് പറമ്പുകര (മണർകാട്). മക്കൾ : മറിയാമ്മ ലൂക്കോസ് (റിട്ട. അസി.സൂപ്രണ്ട് സെന്റ് മേരിസ് ഹോസ്പിറ്റൽ മണർകാട്), ഐപ് ലൂക്കോസ് (സജിമോൻ), സൂസമ്മ ലൂക്കോസ് ( അധ്യാപിക, കല്ലുമട സി ഇ ഇസഡ് എംഎസ്എൽപിഎസ്), സുജ ലൂക്കോസ്. മരുമക്കൾ: ഷാമോൻ മറ്റത്തിൽ (മണർകാട്), സ്വപ്ന ഉരുളൻമാലിയിൽ (മണർകാട്), സാം ജേക്കബ് പോത്തൻമാലിയിൽ (ഒളശ), സന്തോഷ് കോണിൽ (പരിപ്പ്). സംസ്കാരം ഇന്ന് തൃക്കൊടിത്താനം: കഴിഞ്ഞദിവസം അന്തരിച്ച വല്ലഭശേരിയില് വി. കെ. ഇന്ദുലാലിന്റെ (61) സംസ്കാരം ഇന്നു നാലിന് ആഞ്ഞിലിപ്പടിയിലുള്ള വീട്ടുവളപ്പില്‍. ലീലാമണി തൃക്കൊടിത്താനം: തിരുവല്ല പെരിങ്ങര വലിയ പറമ്പിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ താമരപ്പറമ്പിൽ ലീലാഭവനിൽ ലീലാമണി (67) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: രജനി ജി. പിള്ള (എറണാകുളം), രശ്മി ജി. പിള്ള (യുഎസ്എ) മുരുമക്കൾ: ക്യാപ്റ്റൻ അജിത് നായർ (ഇന്ത്യൻ നേവി), ഹരികൃഷ്ണൻ (യുഎസ്എ). ഏലിയാമ്മ ചെറിയാൻ മുണ്ടക്കയം: അമരാവതി മാളിയേക്കൽ പരേതനായ എം.ടി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (90)അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു മുണ്ടക്കയം ബെഥേൽ മാർത്തോമ പള്ളിയിൽ. പരേത ഓതറ ഓണാട്ടിൽ കുടുംബാംഗം. മക്കൾ: ഷേർളി, ജെസി, സുസി, ലാലി, റോയി, റെഞ്ചി, സുജ. മരുമക്കൾ: അച്ചൻ കുഞ്ഞ്, സണ്ണി, കുര്യാക്കോസ് അനിയൻ കുഞ്ഞ്, വിൽസൺ, സിനി, അശ്വതി. മൃതദേഹം നാളെ രാവിലെ എട്ടിനു ഭവനത്തിൽ കൊണ്ടുവരും. ഏലിയാമ്മ ജോൺ കൂ ത്രപ്പള്ളി : പന്തമാക്കൽ പരേതനായ ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (കുഞ്ഞമ്മ86) അന്തരിച്ചു. സംസ്കാരം ഇന്ന് 10നു കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ. പരേത കൂത്രപ്പളളി കരിമ്പന്നൂർ കുടുംബാംഗം. മക്കൾ: തങ്കച്ചൻ, ജോയി, മോളി, മാത്യു ജോൺ (സൗദി). മരുമക്കൾ: കുഞ്ഞുമോൾ, മേഴ്സി, പരേതനായ ജോൺ, നിഷ . സുമതിയമ്മ കളത്തൂർ : തെന്നാട്ടിൽ ടി. കെ. നാരായണൻ നായരുടെ ഭാര്യ സുമതിയമ്മ (80) അന്തരിച്ചു. സംസ്കാരം നടത്തി. പരേത പാലാ പോണാട്ട് മൂലകുന്നേൽ കുടുംബാംഗം. മക്കൾ: രേണുക (ഡൽഹി), രോഷ്നി (നാസിക്), സുനിൽ (ചെന്നൈ). മരുമക്കൾ: ശ്രീധരൻ, അനിൽ നായർ, ഷൈനി. കുഞ്ഞമ്മ തലയോലപ്പറമ്പ് : വൈക്കം വിലങ്ങിത്തറ വീട്ടിൽ പരേതനായ ചോതിയുടെ ഭാര്യ കുഞ്ഞമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30നു മകളുടെ വസതിയായ വടകര പുളിമാടത്ത് വീട്ടുവളപ്പിൽ. മകൾ: രമണി. മരുമകൻ: പരേതനായ കെ. കെ. രാഘവൻ. ഏലി തോമസ് കാണക്കാരി : കുഴിവേലിൽ തോമസിന്റെ ഭാര്യ ഏലി തോമസ് (75) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത ളാക്കാട്ടൂർ കോട്ടുപ്പള്ളിൽ കുടുംബാംഗം. മക്കൾ : ബീന, ബിന്ദു, ബിനോയ്. മരുമക്കൾ : ജോളി, രാജു, ലിൻസി. തൊമ്മൻ സ്കറിയ ഇളങ്ങോയി: തെക്കെപ്ലാത്തോട്ടത്തിൽ തൊമ്മൻ സ്കറിയ (പാപ്പച്ചൻ95) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു ഇളങ്ങോയി ഹോളിക്രോസ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി കുഴിപ്പള്ളിൽ കുടുംബാംഗം. മക്കൾ: ജോയി, ലിസമ്മ, സിസ്റ്റർ ജയിൻ (സെന്റ് മർത്താസ് കോൺവെന്റ് കുടയത്തൂർ), ആൻസി. മരുമക്കൾ: മോളി പടിയറ, ബേബിച്ചൻ മടുക്കക്കുഴി, പ്രകാശ് തറപ്പേൽ. കുഞ്ഞമ്മ ജോര്‍ജ് ചങ്ങനാശേരി: കുറിച്ചി പേരൂര്‍ വീട്ടില്‍ പരേതനായ ജോര്‍ജ് മാത്തന്റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ് (82) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കുറിച്ചി ചേലാറ കൊടുംബംഗം. മക്കള്‍: കുഞ്ഞുമോള്‍, തങ്കച്ചന്, അച്ചാമ്മ, തങ്കമ്മ, ബാബു (കെഎസ്ആര്‍ടിസി, മാവേലിക്കര), ഫാ. ബൈജു പേരൂര്‍. മരുമക്കള്‍: തങ്കച്ചന് കുമരകം, ജെസി തിരുവഞ്ചൂര്‍, ബെന്നിച്ചന് ഏറ്റുമാനൂര്‍, സേവ്യര്‍ ഹൈദരാബാദ്, മായ കുറിച്ചി. സി.എം. കുര്യാക്കോസ് മാന്തുരുത്തി: പുതുപ്പള്ളി പടവ്, ചിറയിൽ വീട്ടിൽ സി.എം. കുര്യാക്കോസ് (കുഞ്ഞുമോൻ78) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10നുവീട്ടിൽ ആരംഭിക്കും. ഭാര്യ: മറിയാമ്മ അഞ്ചേരി പാലക്കുളം കുടുംബാംഗം. മക്കൾ: പരേതയായ ലിനി, രഞ്ജിനി. മരുമകൻ: ഗിരീഷ് (പുതുപ്പള്ളി പടവ് ). ലീലാമ്മ കുമരകം : ആറ്റുചിറ പരേതനായ കുട്ടപ്പന്റെ ഭാര്യ ലീലാമ്മ (87) അന്തരിച്ചു. സംസ്കാരം നടത്തി. പരേത ഇല്ലിക്കൽ പൊൻമല കുടുംബാഗമാണ്. മക്കൾ : ബാബു, സലി, കുഞ്ഞുമാേൾ, സിന്ധു. മരുമക്കൾ: സുനന്ദ, അശ്വതി, ചന്ദ്രൻ, രാജേന്ദ്രൻ. ജലജ വൈക്കം : അയ്യർ കുളങ്ങര കാട്ടുമനയിൽ പരേതനായ നാരായണൻനായരുടെ ഭാര്യ ജലജ (78) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശ്രീകല എൻ.നായർ, ലത ജെ. നായർ. മരുമക്കൾ: സതീഷ് ബാബു, കണ്ണൻ. ടി.കെ. ദാമോദരൻ എറികാട്: വട്ടയ്ക്കാട് ടി.കെ. ദാമോദരൻ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: പരേതനായ പ്രമോദ്, വിനോദ്, സുമേഷ്, മഹേഷ്. മരുമക്കൾ: സുധ, ശോഭ, ആശ.
|
അന്നക്കുട്ടി മേമടങ്ങ് : നെല്ലിക്കുന്നേൽ പരേതനായ ഉലഹന്നാൻ ജോണിന്റെ ഭാര്യ അന്നക്കുട്ടി (85) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. പരേത പെരിയപ്പുറം പുലവേലിൽ കുടുംബാംഗം. മക്കൾ: ബിനോയ്, ലാലി (യുഎസ്എ), ഷിബി, നൈസി (യുഎസ്എ). മരുമക്കൾ : മേഴ്സി, ജോസ്, റെജി, ജെറ്റ്. ഷൈബി ഉപ്പുതറ : കണ്ണംപടി മുല്ല വേങ്ങവിളയിൽ ബാബുഷൈജ ദന്പതികളുടെ മകൾ ഷൈബി(16) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരി: ഷൈനി.
|
ബിനോയ് തോമസ് കോതമംഗലം: പൂയംകുട്ടി പിണക്കാട്ട് ബിനോയ് തോമസ് (62) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് പൂയംകുട്ടി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ലിസി കുട്ടന്പുഴ പയ്യാലയിൽ കുടുംബാംഗം. മക്കൾ: അനിറ്റ, ക്ലീറ്റസ്. മരുമകൻ: അഭിലാഷ്. അന്നക്കുട്ടി ജോണ്‍ മേമടങ്ങ്: നെല്ലിക്കുന്നേൽ പരേതനായ ഉലഹന്നാൻ ജോണിന്റെ ഭാര്യ അന്നക്കുട്ടി (85) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. പെരിയപ്പുറം പുലവേലിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിനോയ്, ലാലി (യുഎസ്എ), ഷിബി, നൈസി (യുഎസ്എ). മരുമക്കൾ: മേഴ്സി കൈനിക്കൽ (ആയവന), ജോസ് തൊണ്ടിയാംതടത്തിൽ (യുഎസ്എ), റെജി പുത്തൻപുരയിൽ (പെരിയപ്പുറം), ജെറ്റ് കൂനന്പറന്പിൽ (യുഎസ്എ). മൃതദേഹം ഇന്നു വൈകിട്ട് 5.30ന് സ്വവസതിയിൽ കൊണ്ടുവരും. സൂസമ്മ ജോർജ് ആലുവ: പനക്കൽ ലവ്ലി ഹോം പരേതനായ ജോർജ് ലാസറിന്റെ ഭാര്യ സൂസമ്മ ജോർജ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് യു.സി കോളേജ് ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിൽ. മക്കൾ: ഫിലിപ്പ്, കുര്യൻ, ലവ്ലി. മറിയാമ്മ മത്തായി പെരുന്പാവൂർ: കീഴില്ലം മനയത്തുകുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ (ജപ്പാൻ ചേട്ടൻ) മറിയാമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഇരിങ്ങോൾ മൂലേക്കുടി കുടുംബാംഗമാണ് പരേത. മക്കൾ: മോളി മത്തായി, എം.എം. രാജു, എം.എം. വിൽസണ്‍. മരുമക്കൾ: കമാൻഡർ പൗലോസ് തേപ്പാല ഖത്തർ (ഡബ്ല്യഎംഎഫ് ഗ്ലോബൽ പ്രസിഡന്റ്), ഷീല, ജോളി. ക്യാപ്റ്റൻ വർഗീസ് കുരുവിള കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുൻ ഡെപ്യൂട്ടി പോർട്ട് കണ്‍സർവേറ്ററും ജർമൻ എക്സ്പ്രസ് ഷിപ്പിംഗ് കന്പനിയുടെ മുൻ വൈസ് പ്രസിഡന്റുമായ കോട്ടപ്പുറത്ത് പാണ്ടൻപടവിൽ ക്യാപ്റ്റൻ വർഗീസ് കുരുവിള (85) അന്തരിച്ചു. കോണ്‍വന്റ് റോഡിലെ സേലം മാർത്തോമ്മാ പള്ളിയിലെ പ്രാർഥനാ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം ഇന്ന് 4.30ന് ഏലംകുളം മാർത്തോമ്മാ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസ് കുരുവിള കോഴഞ്ചേരി കോലേത്ത് കുടുംബാംഗം. സഹോദരങ്ങൾ: രഞ്ജിത്ത് കുരുവിള (യുഎസ്എ), പരേതനായ ഡോ. ജോർജ് കുരുവിള, ലിസി ഫിലിപ്പോസ്. എൽസി വർഗീസ് ചൊവ്വര: തച്ചപ്പിള്ളി വർഗീസിന്റെ ഭാര്യ എൽസി (78) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ചൊവ്വര സെന്റ് മേരീസ് പള്ളിയിൽ. കാഞ്ഞൂർ പാറയ്ക്ക കുടുംബാംഗമാണ് പരേത. മക്കൾ: ടോമി, ഷിബു. മരുമക്കൾ: ഷീമ, രമ്യ. ലോഹിതാക്ഷൻ ഉദയംപേരൂർ: വടക്കേചേപ്പയിൽ ലോഹിതാക്ഷൻ (75) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: ലിജീഷ്, സതീഷ്. മരുമകൾ: അന്പിളി. ചിന്നമ്മ പെരുന്പാവൂർ: കുറുപ്പംപടി തുരുത്തി മറ്റമന വീട്ടിൽ പരേതനായ ഡോ. മത്തായി കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ (79) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഡോ. ബിനി, ഡോ. ജിനി, ബിജു എം. മാത്യൂസ്. മരുമക്കൾ: ബിനോ (എൻജിനീയർ ദോഹ), ഷിബി (റിട്ട. പ്രഫ. മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജ് കോതമംഗലം). സൂരജ് വൈപ്പിൻ: എടവനക്കാട് പോന്നാത്തറ സുരേഷിന്റെ (റിട്ട. എസ്ഐ) മകൻ സൂരജ് (29) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. അമ്മ: മിനി. സഹോദരി: സൂര്യ. മിനി കിഴക്കന്പലം: പഴങ്ങനാട് വടശേരി പരേതനായ ബൈജുവിന്റെ ഭാര്യ മിനി (51) അന്തരിച്ചു. സംസ്കാരം നടത്തി. മാഞ്ഞാലി പാതിക്കുളം കുടുംബാംഗമാണ് പരേത. യൂറോടെക് മാരീടൈം അക്കാദമിയിലെ സ്റ്റാഫാണ്. മക്കൾ: ഫെമിൻ, ഫെമിന. സതി വൈപ്പിൻ: ചെറായി രക്തേശ്വരി ചങ്കരാടിത്തറ റോഡിൽ പോട്ടശേരി പരേതനായ ശിവാനന്ദന്റെ ഭാര്യ സതി (90) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പരേതയായ ബേബി, വേണു, സുധ, രമ, മീര.
|
അന്നമ്മ വെള്ളിക്കുളങ്ങര: അന്പനോളി ഈഴപറന്പിൽ പരേതനായ മത്തായി മാത്യു ഭാര്യ അന്നമ്മ (90) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് അന്പനോളി സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ഗ്രേസി, മാത്യു (മാത്തച്ചൻ), ജോസഫ് (ജോജോ), പരേതനായ ബിജു, ഫ്രാൻസിസ് (ജൂബി), ജൂലി. മരുമക്കൾ: ചെറിയാൻ മണ്ണൂർ (പാപ്പച്ചി), ലൂസി വാതല്ലൂർ, ബീന ഞായർക്കുളം, ഷീബ പുല്ലോക്കാരൻ, ബീന കാര്യാമഠത്തിൽ. മേരി മുരിങ്ങൂർ: സാൻജോനഗർ കോഴിപ്പാട്ട് മണ്ടി പരേതനായ ഔസേപ്പ് ഭാര്യ മേരി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് സാൻജോനഗർ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: മേഴ്സി, ഷീബ, ബാബു, ജോബി, ജോഷി. മരുമക്കൾ: തോമസ്, ജോസ്, ജിജി, മാജി, ലിനി. അന്നം തിരുത്തിപറമ്പ് : കൂനൻപൗലോസ് ഭാര്യ അന്നം (80) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് തിരുത്തിപറമ്പ് വര പ്രസാദനാഥ പള്ളിയിൽ. നായത്തോടൻ കുടുബാഗമാണ്. മക്കൾ: ജോയി, ലിസി ഡേവീസ് ലോറൻസ്, മരുമക്കൾ സീമ, തോമസ്, ലിറ്റി, ലിഷ. ഡോ. റെജീന എടത്തിരുത്തി : വലിയവീട്ടിൽ കുഞ്ഞുവറീത് മാസ്റ്റർ മകൾ ഡോ. റെജീന (69റിട്ട. പ്രഫ. സെന്റ് അലോഷ്യസ് കോളജ്, എൽത്തുരുത്ത്) അന്തരിച്ചു. സംസ്കാരം ഇ ന്ന് നാലിന് എടത്തിരുത്തി പരി. കർമ്മലമാത ഫൊറോന പള്ളിയിൽ. മേരി ആളൂർ: പുലിപ്പാറക്കുന്ന് കോന്പാറക്കാരൻ ഉപ്പുംപറന്പിൽ പരേതനായ ജോസിന്റെ ഭാര്യ മേരി (77) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ആളൂർ പ്രസാദവരനാഥ പള്ളിയിൽ. മക്കൾ: വിജി, ജിജു, മേജി. മരുമക്കൾ: ജോസഫ്, ജിന്നി, ഡേവിസ്. സ്റ്റീഫൻ മുല്ലശേരി: പുത്തൂർ സ്റ്റീഫൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മുല്ലശേരി നല്ല ഇടയൻ പള്ളിയിൽ. ഭാര്യ: ജെസീന്ത. മക്കൾ: ജസ്റ്റിൻ, സ്റ്റാനി, ജെഫിൻ. മരുമക്കൾ: ജസ്ന, ലിസൻ, ജെസ്നി. മേരി മുണ്ടത്തിക്കോട് : പാണേങ്ങാടൻ ഒൗസേപ്പ് മകൾ മേരി (64) അന്ത രിച്ചു. സംസ്കാരം ഇന്ന് 8.30 ന് മുണ്ടത്തിക്കോട് ക്രൈസ്റ്റ് കിംഗ് പള്ളിയിൽ. സഹോദരങ്ങൾ, എൽസി, സിസിലി, റോസി, സെലീന, ഡേവീസ്, സണ്ണി. ആനി അവിട്ടത്തൂർ: ചിറ്റിലപ്പിള്ളി കോക്കാട്ട് പരേതനായ പോൾമാസ്റ്റർ ഭാര്യ ആനി (85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് അവിട്ടത്തൂർ ഹോളി ഫാമിലി പള്ളിയിൽ. ചാലക്കുടി കല്ലിങ്ങൽ കുടുംബാംഗമാണ്. മക്കൾ: ഷേർലി, ഷൈനി, ജോജി, പരേതനായ സാബു, ഷെൽവി. മരുമക്കൾ: ഡേവീസ്, ജോസ്, ജോയ്സി, ഷീബ, ജോണി. ജെയിംസ് വെണ്ടോർ: തട്ടിൽ ഇയ്യു ജോസ് മകൻ ജെയിംസ് (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ബ്ലെസി മരിയ. ബ്ലിന്റണ്. മരുമകൻ: പ്രിസ്റ്റിൻ കൊടവരക്കാരൻ. ജോസ് തൂമ്പാക്കോട് : ആലപ്പാട്ട് തോട്ട്യാൻ ലോനപ്പൻ ജോസ് (71) അന്തരിച്ചു. സംസ്കാരം തിങ്കൾ നാലിന് തുമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജെസ് മോൻ, ജെസ്ന, ഫാ ജെറിൻ തോട്ട്യാൻ സിഎംഐ. മരുമക്കൾ: ജെറിൻ, സിജൊമോൻ തെക്കൂടൻ. രാജം ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിനു സമീപം കണ്ടിരിംഗത്ത് പരേതനായ ബാലകൃഷ്ണൻ നായർ ഭാര്യ രാജം (93) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാധാകൃഷ്ണൻ, രാധാമണി. മരുമക്കൾ: രഘുവരൻ, സുജാത. പത്മിനി ചേർപ്പ് : കളരിക്കൽ കുട്ടൻ ഭാര്യ പത്മിനി(68) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ: ബിജി, ബിനു, പരേതനായ ബിജു. മരുമകൻ: ബാലു. സുലൈമാൻ പുന്നയൂർക്കുളം : മുൻകാലചുമട്ടു തൊഴിലാളി കണ്ടനകം പുളിയം കോടത്ത് സുലൈമാൻ (71) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: ജൗസൽ, കബീർ, നിസാർ. മരുമക്കൾ: ഷാഫി, സുബൈദ. ലളിത കയ്പമംഗലം : എടത്തിരുത്തി പുളിച്ചോട് മേപ്പുറം സെന്ററിനു തെക്ക് പരേതനായ കൊല്ലാറ കുമാരൻ മകൾ ലളിത (69) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: പരേതയായ ശാന്ത. സഹോദരങ്ങൾ: പ്രേംസിംഗ്, പരേതനായ മുരളീധരൻ, സിദ്ധാർഥൻ, അരുന്ധതി ഹരിലാൽ. ജലജ ഇരിങ്ങാലക്കുട: ഠാണാവില്‍ വലിയപറമ്പില്‍ വീട്ടില്‍ പരേതനായ ഡോ.വി.ജി. പവിത്രന്റെ ഭാര്യ ജലജ (80) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: പ്രീത (മുംബൈ), ഡോ. പ്രവീണ്‍ (എറണാകുളം അമൃത ആശുപത്രി). മരുമക്കള്‍: സലില്‍ രാഘവന്, ഡോ. ടിമി. ഷണ്മുഖൻ പെരിങ്ങോട്ടുകര: കിഴക്കേനട ഐരട വീട്ടിൽ ഷണ്മുഖൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: കരുണ. മക്കൾ: ഷാജി, ഷിബു, ഷീജ. മരുമക്കൾ: ഷൈനി, ബിനി, രാജേന്ദ്രൻ. ലക്ഷ്മി തിരൂർ : കിഴക്കേപുരയ്ക്കൽ ബാലൻ മകൾ ലക്ഷ്മി (അമ്മു78) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. സഹോദരങ്ങൾ: ശങ്കരനാരായണൻ, ഭാസ്കരൻ, കുമാരൻ, വിജയൻ, രവി, രമണി, ഗീത. രാജേന്ദ്രൻ അരിന്പൂർ: ഗോപി കന്പനി സെന്റർ ചിന്ത അവന്യൂവിൽ ഐക്കാരത്ത് രാജേന്ദ്രൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ഷൈലജ. മക്കൾ: ദിലീപ്, രാജലക്ഷ്മി. മരുമകൻ: ശ്രീജിത്ത്. മനില വെളപ്പായ : ചൈനബസാർ പുളിപറന്പിൽ പ്രേമനാഥൻ ഭാര്യ മനില (55) അന്തരിച്ചു. സംസ്കാരം നടത്തി. വിലാസിനി വടക്കാഞ്ചേരി: അകമല കിഴക്കും പുരക്കൽ വീട്ടിൽ വിലാസിനി (74) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഹരീഷ്, സുരഭി, പരതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാജൻ, രാജി, പരേതനായ മോഹനൻ. ലീല ചാലക്കുടി: മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വടക്കേ പ്ലാവേലി മനക്കൽ നാരായണൻ നമ്പൂതിരി ഭാര്യ വി. എം. ലീല (67മുൻ പഞ്ചായത്ത് സെക്രട്ടറി) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ:അഭിലാഷ് (ശാന്തി വിഷ്ണു ദുർഗാക്ഷേത്രം അനനാട്), അശ്വതി (ധനലക്ഷ്മി ബാങ്ക് മുരിങ്ങൂർ). മരുമക്കൾ: അൻജു, പ്രമോദ് (വിവിധക്ഷേത്രങ്ങളിൽ തന്ത്രി). വേണുഗോപാല്‍ ഇരിങ്ങാലക്കുട: കണ്ഠേശ്വരം ആലത്തൂര്‍ വീട്ടില്‍ തങ്കമ്മ മകന് വേണുഗോപാല്‍ (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുക്തിസ്ഥാനില്‍. ഭാര്യ: വനജ. മക്കള്‍: വിദ്യ, വിഷ്ണു. മരുമക്കള്‍: അഭിലാഷ്, സ്വാതി. ബാലൻ കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് വടക്കുവശം തോപ്പിൽ പരേതനായ കിട്ടകുഞ്ഞി മകൻ ബാലൻ (96) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:മീനാക്ഷി. മക്കൾ: ശശിധരൻ, രമണി, ഷീല, മധു, റെനി, റീന, രമേഷ്. മരുമക്കൾ: കോമള, പരേതനായ അജയഘോഷ്, അനിരുദ്ധൻ, ബിൻസി, ശിവൻ, സുരേന്ദ്രൻ, സിനി.
|
ഹസനാർ എടത്തറ : അഞ്ചാംമൈൽ പുത്തിൻപുരയ്ക്കൽ ഹസനാർ (66) അന്തരിച്ചു. ഭാര്യ: മെഹറുന്നീസ. മക്കൾ: മുംതാസ്, ഷാജഹാൻ, അബ്ദുല്ല. മരുമകൻ: അബ്ദുൾ ഹക്കീം. നാണിക്കുട്ടി ആര്യന്പാവ് : മണ്ണാർക്കാട് ആര്യന്പാവ് പരിയങ്ങാട് വീട്ടിൽ നാണിക്കുട്ടി (89) അന്തരിച്ചു. സംസ്കാരം ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ ഗോവിന്ദൻക്കുട്ടി നായർ. മക്കൾ: അംബുജാക്ഷി, പുഷ്പവല്ലി, ജയപ്രകാശ്. തോമസ് സ്കറിയ നെന്മാറ: അകമ്പാടം പാലിക്കതടത്തിൽ തോമസ് സ്കറിയ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് ചാത്തമംഗലം സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയിൽ. ഭാര്യ: സാറാമ്മ തോമസ്. മക്കൾ: മോളി, കുഞ്ഞുമോൻ, ഏലിയാമ്മ, ആലീസ്, മിനി, ഷൈനി. മരുമക്കൾ: സിബി, മാത്യൂസ്, സണ്ണി, ജോയി, ജോണി, സജി. പൗലോസ് നെന്മാറ: കരിമ്പാറ തോടുകാട് പണ്ടിക്കുടിയിൽ പി.കെ. പൗലോസ് (74) അന്തരിച്ചു. ഭാര്യ: ശോശാമ്മ. മക്കൾ: പരേതനായ മനോജ് പോൾ, സുനോജ് പോൾ, വിനോജ് പോൾ, തനോജ് പോൾ. മരുമക്കൾ: മിനി, സിമി, റിയ, അനില. പാർവതി നെന്മാറ: രാമനിവാസിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പാർവതി (77)അന്തരിച്ചു. മക്കൾ: ഇന്ദിര, ബേബി, ഹരിദാസൻ (വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ല ട്രഷററും വല്ലങ്ങി യൂണിറ്റ് പ്രസിഡന്റും). മരുമക്കൾ: നാരായണൻകുട്ടി, സത്യരാജ്, ശ്രീജ.
|
ലില്ലിക്കുട്ടി വെറ്റിലപ്പാറ: പരേതനായ പൊരിയത്ത് അപ്രേമിന്റെ ഭാര്യ ലില്ലിക്കുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിനു വെറ്റിലപ്പാറ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. വാഴൂര്‍ വട്ടക്കുഴി കുടുംബാംഗമാണ്. മക്കള്‍: അഡ്വ.സെബാസ്റ്റ്യന്‍, തെരേസ (വിലങ്ങാട്), ആന്റണി, ഏബ്രാഹം (അബുദാബി). മരുമക്കള്‍: മോളി കരിയംപള്ളി (മാലാപറമ്പ്), ജോസ് എടാട്ട് (വിലങ്ങാട്), ആനി മഴുവഞ്ചേരി (ആനക്കാംപൊയില്‍), ഷിജി കുറ്റിവേലില്‍ (പന്തല്ലൂര്‍). അലവിക്കുട്ടി കരുവാരകുണ്ട്: നീലാഞ്ചേരി ബാലന്പടിയിലെ തൊട്ടിക്കുളവന് അലവിക്കുട്ടി (88) അന്തരിച്ചു. ഭാര്യ: ബിരിയുമ്മ. മക്കള്‍: യൂസുഫ്, സിദീഖ്, സാദിഖ്, ആസിയ (അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍, കാടാമ്പുഴ),മൈമൂന, ഫാത്തിമ. മരുമക്കള്‍: അഹമ്മദ്കുട്ടി (കേരള എസ്റ്റേറ്റ്), അലവി (കുവപ്പുറം), കരീം (കാടാമ്പുഴ), റുഖിയ (ഐലാശേരി), ഹസീന (പൂങ്ങോട്), ഷാക്കിറ (മാമ്പുഴ). കുഞ്ഞിമുഹമ്മദ് നിലമ്പൂര്‍: കളത്തിന്‍കടവ് പാറപ്പുറം കുഞ്ഞിമുഹമ്മദ് (73) അന്തരിച്ചു. കബറടക്കം ഇന്നു 10ന്. ഭാര്യ: സി.കെ. റഹ്മാബി.
|
ജാനു കുറ്റ്യാടി: ദേവർകോവിലെ കൊല്ലറോത്ത് ജാനു (69) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ: ഇന്ദിര, മനോജൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (വയനാട്), ഷീബ.
|
ഗംഗാധരൻ കൽപ്പറ്റ : ഹോട്ടൽ വ്യാപാരിയായിരുന്ന കൈനാട്ടി കല്ലേരി പൊയിൽ ഗംഗാധരൻ(85)അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കൈനാട്ടി യൂണിറ്റ് ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്നു ഒൻപതിനു മൈലാടിപ്പാറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രമോദ്കുമാർ(സോന അഡ്വർടൈസിംഗ്), ദീപ, ഷീബ. മരുമക്കൾ. രജിത, വിനോദൻ(റിട്ട.എസ്ഐ), രമേശൻ(കൊയിലാണ്ടി). സഹോദരങ്ങൾ: കരുണൻ, ശിവരാമൻ, പരേതനായ കുമാരൻ. കമലാക്ഷിയമ്മ മക്കിയാട് : വഞ്ഞോട് പനച്ചിക്കൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ(99)അന്തരിച്ചു. മക്കൾ: ചെല്ലമ്മ, ഗോപാലകൃഷ്ണൻ(ശിങ്കാർ ഫാൻസി, കോറോം), ശാരദ, മുരളീധരൻ (ഹോട്ടൽ വ്യാപാരി, കാഞ്ഞിരങ്ങാട്), വേണുഗോപാൽ(അപ്പൂസ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ്, തൊണ്ടർനാട്). മരുമക്കൾ: തങ്കമണി കോട്ടക്കുന്ന്, മുരളി കൊല്ലംപറന്പിൽ(പുൽപ്പള്ളി), ശോഭന കുഴിപ്പള്ളിൽ, ഷൈലജ അക്കരഎടലയിൽ കുഞ്ഞോം, പരേതനായ ജനാർദനൻ വെളിയത്ത്. രവീന്ദ്രൻ മാനന്തവാടി: ചൂട്ടക്കടവ് ജാനകി നിവാസ് സി.കെ. രവീന്ദ്രൻ(73)അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: രജീഷ്, രജന.
|
അന്നക്കുട്ടി ചെറുപുഴ: മാങ്കോട്ടിൽ അന്നക്കുട്ടി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30 ന് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത പുളിക്കപ്പടവിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോയി, ബേബി (റിട്ട. ലക്ചറർ), റോയി, സെലിൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മരുമക്കൾ: മോളി (റിട്ട. അധ്യാപിക), മേരി (റിട്ട. കേണൽ, ഇന്ത്യൻ ആർമി), ബിന്ദു, ഫിലിപ്പ് വെളിയത്ത് (എകെസിസി രൂപതാ ട്രഷറർ). തോമസ് മണക്കടവ് : മാമ്പൊയിലിലെ മുണ്ടപ്ലാക്കൽ തോമസ് (കുട്ടപ്പൻ90) അന്തരിച്ചു. സഹോദരങ്ങൾ: ത്രേസ്യാമ്മ, അന്നമ്മ, പാപ്പച്ചൻ, തങ്കമ്മ, അന്തോണി, ലീലാമ്മ, ജോപ്പച്ചൻ, പരേതയായ മറിയാമ്മ. ഇസ്മായിൽ ഹാജി മട്ടന്നൂർ: കീച്ചേരി തറച്ചാണ്ടി എം. ഇസ്മായിൽ ഹാജി (65) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: റുഖിയ, ഷംസീർ, അയൂബ്, സുഹൈൽ. മരുമക്കൾ: ഫൈസൽ (മുഴക്കുന്ന്), ആയിഷ (എടയന്നൂർ), സുഹൈല (കല്ലായി), റാഹില (പൂവത്തിൻകീഴിൽ). പ്രേമൻ മാഹി: തെയ്യം കലാകാരനായ ചൊക്ലി കുറുന്താളി പീടികക്ക് സമീപം ഇല്ലത്ത് താഴക്കുനിയിൽ പ്രേമൻ (64) അന്തരിച്ചു. ഭാര്യ: സുജാത (ജീവനക്കാരി, പോസ്റ്റ് ഓഫീസ്). ഹവ്വ ഉമ്മ പയ്യന്നൂര്‍: തിക്കോടി പി.വി. അബ്ദുൾ ഖാദര്‍ മദനിയുടെ ഭാര്യ രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപത്തെ ചെക്രുവിന്റെ ഹവ്വ ഉമ്മ (55) അന്തരിച്ചു. മകള്‍: ഫാത്തിമ. മരുമകന്: സുലൈമാന്‍ (പാലക്കോട്).
|
എം.കെ.മാത്യു മണ്ഡപം: റിട്ട. ബിഡിഒ മറ്റത്തുമാനാൽ എം.കെ.മാത്യു(84) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് മണ്ഡപം സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: കുഞ്ഞമ്മ കൊച്ചാലുംമൂട്ടിൽ കുടുംബാംഗം. മക്കൾ: സുനിൽ (മണ്ഡപം), ബിജു (അടുക്കളംപാടി), ജ്യോതി (തിരുമേനി). മരുമക്കൾ: എലിസബത്ത് (ബിന്ദു) മതിലകത്ത് (ചിറ്റാരിക്കാൽ), ഷീന പൂവത്തുകുന്നേൽ (കൊന്നക്കാട്), ജയിംസ് തോണക്കര (അമല കാറ്ററേഴ്സ്, തിരുമേനി). എന്‍.പി.മുഹമ്മദ് കുഞ്ഞി ബളാല്‍: മലയോര മേഖലയിലെ മുതിര്‍ന്ന മുസ്ലിംലീഗ് നേതാവ് എന്‍.പി.മുഹമ്മദ്കുഞ്ഞി (80) അന്തരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം, ബളാൽ പഞ്ചായത്തംഗം, കല്ലഞ്ചിറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, മങ്കയം ബദർ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, ഫാത്തിമ, ലത്തീഫ്, സയിദ, സാജിത. മരുമക്കൾ: സെയ്ദ് (കെഎസ്ഇബി), ഇസ്ഹാഖ്, അബ്ദുള്ള, ജമീല, പരേതനായ സലിം. കമ്മാടത്തു പുല്ലൂര്‍ : പൊള്ളക്കടയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കെ.കമ്മാടത്തു (78) അന്തരിച്ചു. മകന്: പ്രഭാകരന് ( ആയുര്‍വേദ ആശുപത്രി, ഉദയനഗര്‍). മരുമകള്‍:ശാരദ.
|