റബറിനു വിലയിടിവ്
റബറിനു വിലയിടിവ്
Wednesday, May 4, 2016 12:59 PM IST
കോട്ടയം: സംസ്‌ഥാനത്ത് ഇന്നലെ റബർ വില താണു. റബർ ബോർഡ് തന്ന കണക്കനുസരിച്ച് കോട്ടയത്ത് ആർഎസ്എസ് നാല് കിലോഗ്രാമിന് രണ്ടു രൂപ താണ് 135 രൂപയായി. ആർഎസ്എസ് അഞ്ചിനു മൂന്നു രൂപ കുറഞ്ഞ് 132 രൂപയായി. ലാറ്റക്സ് കിലോഗ്രാമിനു 4.2 രൂപ കുറഞ്ഞ് 106.75 രൂപയിലെത്തി. ആറു ദിവസംകൊണ്ട് ആർഎസ്എസ് നാലിന്റെ വില എട്ടു രൂപ ഇടിഞ്ഞു. അതേസമയം, അന്താരാഷ്ട്ര വിലയിൽ ചെറിയ വർധനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.