ഉമ്മൻ ചാണ്ടിക്കും ആര്യാടനും എതിരായ ഹർജി തള്ളി
ഉമ്മൻ ചാണ്ടിക്കും ആര്യാടനും എതിരായ ഹർജി തള്ളി
Thursday, January 19, 2017 4:06 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സോ​​ളാ​​ർ കേ​​സ് പ്ര​​തി സ​​രി​​ത​​യു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​ക്കും ആ​​ര്യാ​​ട​​ൻ മു​​ഹ​​മ്മ​​ദി​​നും പേ​​ഴ്സ​​ണ​​ൽ സ്റ്റാ​​ഫ് അം​​ഗ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ന​​ൽ​​കി​​യ ഹ​​ർ​​ജി തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ജി​​ല​​ൻ​​സ് പ്ര​​ത്യേ​​ക കോ​​ട​​തി ത​​ള്ളി.

സോ​​ളാ​​ർ അ​​ഴി​​മ​​തി സം​​ബ​​ന്ധി​​ച്ച് സോ​​ളാ​​ർ ക​​മ്മീ​​ഷ​​ൻ മു​​മ്പാ​​കെ സ​​രി​​ത ന​​ൽ​​കി​​യ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​മ്മ​​ൻ​​ചാ​​ണ്ടി, ആ​​ര്യാ​​ട​​ൻ മു​​ഹ​​മ്മ​​ദ്, ജി​​ക്കു​​മോ​​ൻ, ജോ​​പ്പ​​ൻ തു​​ട​​ങ്ങി എ​​ട്ടോ​​ളം പേ​​ർ​​ക്കെ​​തി​​രെ അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മ പ്ര​​കാ​​രം കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഹ​​ർ​​ജി​​യി​​ലെ ആ​​വ​​ശ്യം.


പാ​​യി​​ച്ചി​​റ ന​​വാ​​സ് എ​​ന്ന​​യാ​​ളാ​​ണ് ഹ​​ർ​​ജി ന​​ൽ​​കി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ സ​​മാ​​ന​​മാ​​യ ഹ​​ർ​​ജി​​യി​​ലെ ന​​ട​​പ​​ടി​​ക​​ൾ ഹൈ​​ക്കോ​​ട​​തി റ​​ദ്ദു ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഹ​​ർ​​ജി നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത​​ല്ലെ​​ന്നു കോ​​ട​​തി വി​​ല​​യി​​രു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.