Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
276 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
Friday, February 17, 2017 5:30 AM IST
Inform Friends Click here for detailed news of all items Print this Page
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ലി​​​ന്‍റെ കാ​​​ഠി​​​ന്യം സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​യ്ക്കു​​മേ​​​ൽ ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്തു​​​ന്നു. ശ​​​ക്ത​​​മാ​​​യ വേ​​​ന​​​ലി​​​ൽ വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള കൃ​​​ഷി​​​നാ​​​ശ​​​മാ​​​ണ് ഇ​​​തി​​​നോ​​​ട​​​കം സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്ത് 276 കോ​​​ടി രൂ​​​പ​​​യു​​​ടെ കൃ​​​ഷി നാ​​​ശ​​​മാ​​​ണ് വ​​​ര​​​ൾ​​​ച്ച​​​മൂ​​​ലം ഉ​​​ണ്ടാ​​​യ​​​ത്.

28569. 74 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യി​​​ലെ കൃ​​​ഷി​​​യാ​​​ണു വേ​​​ന​​​ൽ ചൂ​​​ടി​​​ൽ ക​​​രി​​​ഞ്ഞു​​​ണ​​​ങ്ങി​​​യ​​​ത്. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​തു നെ​​​ൽ​​കൃ​​​ഷി​​​ക്കാ​​​ണ്. പ​​​ച്ച​​​ക്ക​​​റി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ള​​​ക​​​ളെയും വേ​​​ന​​​ൽ ശ​​​ക്ത​​​മാ​​​യി ബാ​​​ധി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വു​​മ​​​ധി​​​കം കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​തു പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്. നെ​​​ല്ലും പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​യി കൃ​​​ഷി ചെ​​​യ്യു​​​ന്ന ജി​​​ല്ല​​​യാ​​​യ പാ​​​ല​​​ക്കാ​​​ട്ട് 14234.87 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി​​​യെ​​​യാ​​​ണു വ​​​ര​​​ൾ​​​ച്ച രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ച്ച​​​ത്. 8112 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി പാ​​​ല​​​ക്കാ​​​ട്ട് 59.65 കോ​​​ടി രൂ​​​പ​​​യു​​​ടെ കൃ​​​ഷി​​​നാ​​​ശ​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു കൃ​​​ഷി നാ​​​ശം കൂ​​​ടു​​​ത​​​ൽ. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ 1577.78 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി ക​​​രി​​​ഞ്ഞു​​​ണ​​​ങ്ങി​​​യ​​​തി​​​ലൂ​​​ടെ 39.33 കോ​​​ടി​​​യുടെ നാ​​​ശം സം​​​ഭ​​​വി​​​ച്ചു. 2365 ക​​​ർ​​​ഷ​​​ക​​​ർ ഈ ​​​ജി​​​ല്ല​​​യി​​​ൽ വ​​​റു​​​തി​​​യു​​​ടെ ദു​​​രി​​​തം ഇ​​​തു​​​വ​​​രെ നേ​​​രി​​​ട്ട് അ​​​നു​​​ഭ​​​വി​​​ച്ചു. നെ​​​ൽ​​​കൃ​​​ഷി​​​ക്കു വ്യാ​​​പ​​​ക നാ​​​ശ​​​മു​​​ണ്ടാ​​​യ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ 4626 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ 21.61 കോ​​​ടി​​​യു​​​ടെ കൃ​​​ഷി​​നാ​​​ശ​​​മാ​​​ണ് 2210 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഉ​​​ണ്ടാ​​​യ​​​ത്. 1031 ക​​​ർ​​​ഷ​​​ക​​​രു​​​ടെ 1428 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി​​​ക്കാ​​​ണു കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ നാ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്. ന​​​ഷ്ട​​​മാ​​​യ​​​ത് 67.93 കോ​​​ടി​​​യു​​​ടെ വി​​​ള.

കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ 1924 ക​​​ർ​​​ഷ​​​ക​​​രു​​​ടെ 886.17 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി​​​ക്കു നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​തി​​​ലൂ​​​ടെ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന ന​​​ഷ്ടം 14.96 കോ​​​ടി രൂ​​​പ. വേ​​​ന​​​ൽ കാ​​​ഠി​​​ന്യം കൃ​​​ഷി​​​യെ ഏ​​​റ്റ​​​വും കു​​​റ​​​വ് ബാ​​​ധി​​​ച്ച​​​ത് കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ്. കോ​​​ട്ട​​​യ​​​ത്ത് 70.58 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്ത് കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​പ്പോ​​​ൾ ഇ​​​ടു​​​ക്കി​​​യി​​​ൽ 91.38 ഹെ​​​ക്ട​​​റി​​​ലും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 105 ഹെ​​​ക്ട​​​റി​​​ലു​​​മാ​​​ണ് കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ൾ​​​ക്കു നാ​​​ശ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 1473 ഹെ​​​ക്ട​​​റി​​​ലെ കൃ​​​ഷി​​​ക്ക് നാ​​​ശ​​​മു​​​ണ്ടാ​​​യ​​​തി​​​ലൂ​​​ടെ 31.07 കോ​​​ടി​​​യും തൃ​​​ശൂ​​​രി​​​ൽ 1579 ഹെ​​​ക്ട​​​റി​​​ലെ കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​ലൂ​​​ടെ 6.3 കോ​​​ടി​​​യും മ​​​ല​​​പ്പു​​​റ​​​ത്ത് 773 ഹെ​​​ക്ട​​​റി​​​ലെ വി​​​ള​​​ക​​​ളെ വേ​​​ന​​​ൽ ബാ​​​ധി​​​ച്ച​​​പ്പോ​​​ൾ 7.46 കോ​​​ടി​​​യു​​​ടെയും നാ​​​ശ​​​മാ​​​ണ് കൃ​​​ഷി​​​വ​​​കു​​​പ്പ് ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. വ​​​യ​​​നാ​​​ട്ടി​​​ൽ 904 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യി​​​ൽ നാ​​​ശ​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ 3.6 കോ​​​ടി​​​യു​​​ടേ​​​യും ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​.

കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തു ജ​​​നു​​​വ​​​രി ഒ​​​ന്നു​​​ മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 15വ​​​രെ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യി​​​ൽ 13 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വാ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 99 ശ​​​ത​​​മാ​​​നം മ​​​ഴ​​​യു​​​ടെ കു​​​റ​​​വാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 83 ശ​​​ത​​​മാ​​​നം കു​​​റ​​​വും തൃ​​​ശൂ​​​രി​​​ൽ 70 ശ​​​ത​​​മാ​​​നം കു​​​റ​​​വും മ​​​ഴ​​​യാ​​​ണ് ഈ 45 ​​​ദി​​​വ​​​സ കാ​​​ല​​​യ​​​ള​​​വി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. വേ​​​ന​​​ൽ മ​​​ഴ ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ കൃ​​​ഷി​​​നാ​​​ശം ഉ​​​ണ്ടാ​​​കും.

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്


കന്നുകാലി നിരോധനം ആർഎസ്എസ് അജൻഡയുടെ ഭാഗം: മുഖ്യമന്ത്രി
സം​​​സ്ഥാ​​​ന അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റം: ജ​​​ലീ​​​ൽ
കന്നുകാലി കശാപ്പു നിരോധനം അവകാശ ലംഘനം: ചെന്നിത്തല
ഭരണഘടനാവിരുദ്ധം:ഹസൻ
വാ​ർ​ത്ത വ​ള​ച്ചൊ​ടി​ച്ച​ത്: കു​മ്മ​നം
പരിശോധന മന്ദഗതിയിൽ : വാ​ള​യാ​ർ നി​ശ്ച​ലം
ന​ഗ​ര​സ​ഭാജീ​വ​ന​ക്കാ​ർ ക​ട​മ നി​ർ​വ​ഹി​ക്കു​ന്നില്ല: പി​ണ​റാ​യി
പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: സി​ബി​എ​സ്ഇ ഫ​ലം വ​ന്നു മൂന്നു ദി​വസം കൂ​ടി സ​മ​യം ന​ൽ​ക​ണമെന്നു ഹൈ​ക്കോ​ട​തി
ജൂണ്‍ മുതൽ വിദേശമദ്യ വില കൂടും
പുതിയ റേഷൻകാർഡ് വിതരണം ജൂണ്‍ ഒന്നു മുതൽ
ഇ​യ​ര്‍ ഓ​ഫ് ഗി​വിം​ഗ്: കേ​ര​ളീ​യ​ര്‍​ക്കു ദു​ബാ​യ് ഷേക്കി​ന്‍റെ സ​മ്മാ​ന​മാ​യി പ്രത്യേക ഈ​ന്ത​പ്പ​ഴം
ഹോ​ർ​ട്ടികോ​ർ​പി​നു പ​ച്ച​ക്ക​റി വി​ൽ​ക്കു​​ന്നതു സു​താ​ര്യ​മായെന്നു റെ​യ്ത്ത​മി​ത്ര
നാ​ഗ്പൂ​രി​ൽ മ​ല​യാ​ളി​യുടെ മരണം: ഭാര്യ​യെ​ത്തേ​ടി പോ​ലീ​സ് എത്തി
ഓഡിറ്റിംഗ് കണ്‍സൾട്ടന്‍റ്: സിഎജി അന്വേഷിക്കണമെന്ന്
ജ‍യറാമും മട്ടന്നൂരും കൊട്ടിക്കയറി; തീപടർത്തി പാണ്ടിമേളം
ക​ഴ​ക്കൂ​ട്ട​ത്ത് 10 ലക്ഷം രൂപയുടെ എടിഎം ക​വ​ർ​ച്ച
മെ​ട്രോ നേരത്തേ പൂ​ർ​ത്തി​യാകേണ്ടത്: ടോം ​ജോ​സ്
യു​ദ്ധ​പ്ര​ഖ്യാ​പ​നം: വി.​എ​സ്
നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​രു​ടെ ജ​ന്മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ഇന്ന്
റംസാൻ വ്രതം ഇന്നാരംഭിക്കുന്നു
ല​ക്ഷ്മി നാ​യ​ർ​ക്ക് എതിരേയുള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ഉ​ത്ത​ര​വ് അ​സാ​ധു: കെ.​എം.​ മാ​ണി
ഫാ​​​സി​​​സം അ​​​ടു​​​ക്ക​​​ള​​​ വ​​​രെ: സു​​​ധീ​​​ര​​​ൻ
അനുവദിക്കില്ല: യൂത്ത് കോണ്‍ഗ്രസ്
കാ​​ണാ​​താ​​യ സു​​ഖോ​​യ് വി​​മാ​​നത്തിലെ പൈ​​ല​​റ്റു​​മാ​​രെ ക​​ണ്ടെ​​ത്ത​​ണം
പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം
ക​​​ശാ​​​പ്പ് നി​​​രോ​​​ധ​​​നം; മ​തേ​ത​ര​ത്വ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​ത്: കെഎ​ൽ​സി​എ
നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റാ​​​ണെ​​​ന്നു ലീ​​​ഗ്
ക​ട​ലി​ൽ കു​ളി​ക്കവേ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
പ്രൈ​മ​റി/അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ ഇനി ഐ​സിടി സ​ഹാ​യ​ത്തോ​ടെ​ പ​ഠ​നം
ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്രൊ​വി​ൻ​ഷ്യൽ
18 വ​യ​സ്‌ വ​രെ ഇനി സൗ​ജ​ന്യ ചി​കി​ത്സ
വി​ഷു​ ബ​മ്പ​റി​ന്‍റെ നാ​ലു​ കോ​ടി റി​ട്ട. ഹെ​ഡ്മാ​സ്റ്റർക്ക്
എ​സ്എ​ൻ ട്ര​സ്റ്റ്: എ​ട്ടാം​ ത​വ​ണ​യും വെ​ള്ളാ​പ്പ​ള്ളി
പെ​ൻ​ഷ​ൻ​ പ​രാ​തി​ക​ൾ ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം
ലോ​ഗോ ക്ഷ​ണി​ച്ചു
എ​സ്ബി​ടി​യി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് എ​സ്ബി​ഐ​യി​ലും തു​ട​രാം
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണമെന്നു ജാഗ്രതാസമിതി
സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക അ​വാ​ർ​ഡു​ക​ൾ പ്രഖ്യാപിച്ചു
പാ​ലാ ക​മ്യൂണി​ക്കേ​ഷ​ൻ​സി​ന് മൂ​ന്നു സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ
പ്രകൃതിമിത്ര അവാർഡ് സമ്മാനിച്ചു
ദേ​ശീ​യ ഇന്‍റേ​ണ​ല്‍ മെ​ഡി​സി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ്
റ​ബ​ർ ബോ​ർ​ഡ് ക​ർ​ഷ​ക​ സ​മ്മേ​ള​നം പ്ര​ഹ​സ​ന​മാ​യി: ഇ​ൻ​ഫാം
ഇ​എം​എ​സ് : ഇം​ഗ്ലീ​ഷ് പു​സ്ത​കം പു​റ​ത്തി​റ​ങ്ങി
വാഹനാപകടം: ഗർഭിണിയും രണ്ടു ബന്ധുക്കളും മരിച്ചു
ശ​ബ​രി​മ​ല​യി​ൽ തേ​ക്കു​ത​ടി ആ​ധാ​ര​ശി​ല​യി​ൽ ഉ​റ​പ്പി​ച്ചു
കെ​സി​വൈ​എം ‘മറീന-2017’ ക്യാമ്പ് കോ​ട്ട​പ്പു​റ​ത്ത്
കു​ന്ന​മം​ഗ​ലം ഇ​ര​ട്ട​ക്കൊലപാതകം : പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുത്തു
റബർ ബോർഡ് സേവനങ്ങളിൽ വീഴ്ച വരുത്തില്ല
നികുതി കുടിശിക തീർപ്പാക്കൽ അപേക്ഷ സെപ്. 30 വരെ
സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ സെ​ക്ര​ട്ടേ​റിയ​റ്റ് ഉ​പ​രോ​ധി​ച്ച് സ​മ​രം
കേ​​​ന്ദ്ര​​​-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ജ​​​ന​​​വ​​​ഞ്ച​​​ക​​​രാ​​​യി മാ​​​റി: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്
സി​​​പി​​​എ​​​മ്മി​​​ന്‍റെ ചു​​​വ​​​പ്പു​​​ ഭീ​​​ക​​​ര​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെന്നു യു​​​വ​​​മോ​​​ർ​​​ച്ച
ഫാ. ​ടോം ഉ​ഴു​ന്നാ​ലിലി​ന്‍റെ മോ​ച​നം: മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും
തമിഴ്നാടിനു മുന്നിൽ കേരളം വീണ്ടും തോറ്റു; മൊഡ്യൂൾ കണ്ടെയ്നർ മാറ്റി
എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ
ജ​ന​നത്തീയ​തി തി​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ
കൂ​ടം​കു​ള​ത്തുനി​ന്നു വൈ​ദ്യു​തി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ മ​റ്റെ​ങ്ങും ല​ഭി​ക്കാ​ത്ത നേ​ട്ട​ം: ധ​ന​മ​ന്ത്രി
കണ്ടെയ്നർ കാരിയറിനു പി​ന്നി​ല്‍ കാ​റി​ടി​ച്ച് വിദ്യാർഥി മ​രി​ച്ചു
നിയമസഭ സമ്മേളിച്ചത് 21 ദിവസം
ജാ​തി ആ​ക്ഷേ​പം: ല​ക്ഷ്മി നാ​യ​ർ​ക്ക് എതിരാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
ആന്‍റണിയുടെ അഭിപ്രായം ദിവാസ്വപ്നം: കോ​ടി​യേ​രി
അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം നാ​ളെ
അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നു മന്ത്രി മണി
മു​ത്ത​ലാ​ഖ് രാഷ്‌ട്രീയ ​പ്ര​ശ്ന​മാ​ക്ക​രു​ത്: കോ​ടി​യേ​രി
ബെന്നിയുടെ ജീവനുവേണ്ടി നാട് കൈകോർക്കും
ജീവകാരുണ്യ പാതയിൽ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി
കേ​ന്ദ്ര ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു പ്ര​തി​പ​ക്ഷം
യു​വ​തി​യു​ടേ​യും മ​ക​ളു​ടേ​യും മ​ര​ണം: ര​ണ്ടാം ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
അ​ബ്ദു​ള്‍ ഹ​ക്കീം വധം: പ്ര​തി​കളുടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി
ക​ലാ​നി​ല​യം ര​വീ​ന്ദ്ര​നാ​ഥ പൈ ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
മൊ​ബൈ​ൽ ഫോണിൽ ക​ളി​ക്കുന്നത് അ​മ്മ ത​ട​ഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി
ബസും ബൈക്കും കൂട്ടിയിടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
കടയിൽ പോയി വരുന്നതിനിടെ സ​ഹോ​ദ​രി​മാ​ർ കാറിടിച്ചു മ​രി​ച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.