Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് ചെ​യ​ർ​മാ​ന് ഇ​ട​ക്കാ​ല ജാ​മ്യം
Friday, February 17, 2017 5:36 AM IST
Click here for detailed news of all items Print this Page
കൊ​​​ച്ചി: പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​പി. കൃ​​​ഷ്ണ​​​ദാ​​​സി​​​ന് ഹൈ​​​ക്കോ​​​ട​​​തി അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. കോ​​​ള​​​ജി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ള​​​ക്ട​​​ർ വി​​​ളി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൃ​​​ഷ്ണ​​​ദാ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​രു​​​തെ​​​ന്നും അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ട് ഉ​​​ൾ​​​പ്പെ​​​ടെ വ്യ​​​വ​​​സ്ഥ​​​ക​​​ളേ​​​ർ​​​പ്പെ​​​ടു​​​ത്തി ജാ​​​മ്യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ജ​​​നു​​​വ​​​രി ആ​​​റി​​​നാ​​​ണ് ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യെ ദു​​​രൂ​​​ഹ​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ​​​രീ​​​ക്ഷ​​​യി​​​ൽ കോ​​​പ്പി​​​യ​​​ടി​​​ച്ച ജി​​​ഷ്ണു​​​വി​​​നെ ഇ​​​ൻ​​​വി​​​ജി​​​ലേ​​​റ്റ​​​ർ താ​​​ക്കീ​​​ത് ചെ​​​യ്തെ​​​ന്നും പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞ് ഹോ​​​സ്റ്റ​​​ലി​​​ലെ​​​ത്തി​​​യ ജി​​​ഷ്ണു ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തെ​​​ന്നും കൃ​​​ഷ്ണ​​​ദാ​​​സി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


ജി​​​ഷ്ണു​​​വി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​തു​​​ട​​​ർ​​​ന്ന് രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ്രേ​​​ര​​​ണ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ള​​​ജ് അ​​​ടി​​​ച്ചു ത​​​ക​​​ർ​​​ത്തു. പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദ്ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ ജി​​​ഷ്ണു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച സം​​​ഘം ത​​​നി​​​ക്കെ​​​തി​​​രേ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യെ​​​ന്നും ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റം ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​ലു​​ണ്ട്.


കൈ​യേ​റ്റം സ്ഥിരീ​ക​രി​ച്ച് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് ​; തോമസ് ചാണ്ടി കുടുക്കിൽ
ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു​ പേ​ർ മ​രി​ച്ചു
"ആ​ധാ​ർ ബ​ന്ധി​പ്പിച്ച്'എടിഎം തട്ടിപ്പ് വീണ്ടും; ഡോ​ക്ട​റു​ടെ​യും വീ​ട്ട​മ്മ​യു​ടെ​യും പ​ണം നഷ്ടപ്പെട്ടു
ട്രെ​യി​നു​ക​ൾ​ക്കു നേ​രേ ക​ല്ലേ​റ്; ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ തീ​രു​മാ​നം കാ​ത്തു സ​ർ​ക്കാ​ർ
ഭാര്യയുടെ കൺമുന്നിൽ ബസിടിച്ചു
യുവാവ് മരിച്ചു
നെ​യ്യാ​റി​ൽ കു​ളി​ക്കാ​ൻ ഇറങ്ങിയ​വ​രെ കാ​ണാ​താ​യി;
ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു
കെ​പി​സി​സി പ​ട്ടി​ക​യ്ക്കെ​തി​രേ പ​ര​സ്യ​മാ​യി ആ​ഞ്ഞ​ടി​ച്ചു സു​ധീ​ര​ൻ
നീതി തേടി ജി​ഷ്ണുവിന്‍റെ അ​മ്മ സു​പ്രീംകോ​ട​തി​യിലേക്ക്
തോ​മ​സ് ചാ​ണ്ടി​യെ പു​റ​ത്താ​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ഭീ​തി ഒ​ഴി​ഞ്ഞു; ഇ​ത​ര​സം​സ്ഥാ​ന​ തൊഴിലാളികൾ തി​രി​ച്ചെത്തുന്നു
ടാങ്കർ അപകടം; ഡ്രൈവർ കസ്റ്റഡിയിൽ
കൊച്ചി ന​ഗ​ര​ത്തി​ൽ മൂ​ന്നു ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു മ​ര​ണം
പാവങ്ങൾക്കായി ഇതാ ഒരു ഫീസില്ലാ വക്കീൽ ...സി​സ്റ്റ​ർ ജോ​സി​യ!
നിങ്ങളുടെ കരുണയ്ക്കായി ഈ യുവാവും കുടുംബവും കാത്തിരിക്കുന്നു
വ​നി​ത ക​മ്മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ മു​ൻ സെ​ക്ര​ട്ട​റി​ക്കെ​തി​രേ
ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ഷ്ട​പ​രി​ഹാ​രം
സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ സു​ര​ക്ഷ: ദിലീപിനോടു വി​ശ​ദീ​ക​ര​ണം തേ​ടി
സി​സ്റ്റ​ർ റാ​ണി​മ​രി​യ; വി​ളം​ബ​ര​റാ​ലി ന​ട​ത്തി
കെ-​​ടെ​​റ്റി​​ൽ കു​​രു​​ങ്ങി എ​​യ്ഡ​​ഡ് സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​രു​​ടെ നി​​യ​​മ​​നം ത​​ട​​സ​​പ്പെ​​ടു​​ന്നു
മ​ദ്യ​ന​യ​ത്തി​നെ​തി​രേ ഇ​ന്നു ബ​ഹു​ജ​ന​ മാ​ർ​ച്ച്
മാഹിതിരുനാൾ സമാപിച്ചു
അ​ടി​സ്ഥാ​ന ശ​മ്പ​ളം ന​ൽ​​കാ​ൻ കേ​ര​ള​ത്തി​ന് മ​ടി: രാം​ജി സിം​ഗ്
ഒ​രു​മി​ച്ചു താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ ആൾ ജീ​വ​നൊ​ടു​ക്കി
ഡൽഹിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതീയുവാക്കളെ തിരിച്ചറിഞ്ഞു
ഒ​രു കോ​ടി കൈയൊ​പ്പ് ശേ​ഖ​ര​ണം​ തു​ട​ങ്ങി
സിപിഎം നേതാവിനു വെട്ടേറ്റു
പഠനം തടസപ്പെടുത്തരുത്: ജസ്റ്റീസ് രാമചന്ദ്രൻ നായർ
ജി.​ ദേ​വ​രാ​ജ​ൻ ദേ​ശീ​യ പു​ര​സ്കാ​രം ഹ​രി​ഹ​ര​ന്
കെ.​കെ.​ വേ​ണു​ഗോ​പാ​ലി​ന് വി.​ ഗം​ഗാ​ധ​ര​ൻ അ​വാർ​ഡ്
അ​ജ്ഞാ​ത ജീ​വി​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വാ​ച്ച​ര്‍ മ​രി​ച്ചു
രാജസ്ഥാനി ഫോക് മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ
അവാർഡിന് അപേക്ഷ ക്ഷണിച്ചു
ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ക​ലാ​ല​യ രാഷ്‌ട്രീയം : കോടതിവിധി അട്ടിമറിക്കാൻ നി​യ​മനിർമാണത്തിനു നീക്കം
ഉപാധിരഹിത പട്ടയം: സർക്കാർ ഉത്തരവായി
ചെ​ങ്ങ​ന്നൂ​രി​ൽ രണ്ടു ബൈ​ക്കുകളും കാ​റും കൂ​ട്ടി​യി​ടി​ച്ചു മൂന്നു യു​വാ​ക്ക​ൾ മ​രി​ച്ചു
ചൈതന്യധാരയിൽ മിഷൻ ലീഗ് സപ്തതിയാഘോഷം
ദിലീപിനു സുരക്ഷയൊരുക്കി സ്വകാര്യസംഘം
വർക്കി കാട്ടറാത്തച്ചന്‍റെ ശ്രാദ്ധാചരണവും ബൈബിൾ കൺവൻഷനും ഇന്നു മുതൽ
വി​ജീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
കാ​ലാ​വ​ധി നീ​ട്ടി
പ്ര​തി​പ​ക്ഷം ബി​ജെ​പി​എന്നു വരുത്താൻ സി​പി​എം ശ്രമം: ഹ​സ​ൻ
ലാവ്‌ലിൻ കേസ്: പ്ര​തി​ക​ൾ അ​ടു​ത്ത മാ​സം ഹാ​ജ​രാ​ക​ണ​മെന്നു കോ​ട​തി
നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ൻ ടൂ​ർ​ഫെ​ഡിന്‍റെ പാക്കേജ്
സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സി​ന്‍റെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി
അഖിലകേരള പ്ര​സം​ഗമ​ത്സ​രം
പാ​സ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം കാ​ണി​ച്ച യു​വ​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ
കിഴക്കന്പലത്ത് 220 കെവി ലൈ​ൻ പൊ​ട്ടി​വീ​ണു വൻ നാശം
കുട്ടിയെ തല്ലിയ എസ്ഐക്കെതിരേ നടപടി
ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​ ന​വം​ബ​ർ ഒ​ന്നി​ലെ ഉ​പ​രോ​ധം മാ​റ്റി
സോ​ളാ​ർ കേസ് : രാ​ഷ്‌ട്രീയ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടുമെന്നു കോ​ണ്‍​ഗ്ര​സ്
മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴ: എം.​ടി. ര​മേ​ശി​നു വി​ജി​ല​ൻ​സ് നോ​ട്ടീ​സ്
ലിസ്റ്റ് വൈകുന്നത് യോഗ്യതയുള്ളവർ കൂടുതലുള്ളതിനാൽ: എം.എം. ഹസൻ
തു​ടികൊ​ട്ടു​ന്ന​തു തു​ലാവ​ർ​ഷ​മ​ല്ല; ര​ണ്ടു​ ദി​വ​സം​കൂ​ടി ക​ന​ത്ത മ​ഴ
കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് എ​തി​രേ എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ കേ​​​സ്
സോ​ളാ​ർ: ആ​ർ​ക്കും വെ​പ്രാ​ളം വേ​ണ്ടെന്നു പിണറായി
ആ​ധാ​ർ-ബാങ്ക് അക്കൗണ്ട് ബ​ന്ധി​പ്പി​ക്കാൻ
അ​സി​സ്റ്റന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റെ സ്ഥ​ലംമാ​റ്റി
സോളാർ കമ്മീഷൻ പ്രതികളെ മഹത്വവത്ക്കരിച്ചു: ചെന്നിത്തല
ലേ​ക് പാ​ല​സ്: ന​ഗ​ര​സ​ഭ വീ​ണ്ടും നോ​ട്ടീ​സ് ന​ല്കും
സുബ്രഹ്മണ്യ ഭട്ടിന്‍റെ നില മെച്ചപ്പെട്ടു
എ​ൽ​ഡി​എ​ഫ് ജ​ന​ജാ​ഗ്ര​താ യാ​ത്രയ്​ക്കു തു​ട​ക്ക​മാ​യി
വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം
മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കലിന്‍റെ ജന്മശതാബ്‌ദി ഇന്ന്
ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
ക​ലാ​ല​യ രാ​ഷ്‌ട്രീയം: ഹൈ​ക്കോ​ട​തി​വി​ധി സ്വാ​ഗ​താ​ർഹമെന്നു ഡോ. അ​ത്തി​പ്പൊ​ഴി​യി​ൽ
സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ച കേ​ഡ​റ്റു​ക​ൾ​ക്കു ഫി​ഫ​യു​ടെ പ്ര​ശം​സ
മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി കു​മ്മ​നം
സി​നി​മാപ്രവർത്തകരുടെ വിവരങ്ങൾ ഉ​ൾ​പ്പെ​ടു​ത്തി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ
പ്രതിഷേധിച്ചു
പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തണം: പി.സി. തോമസ്
ഇ​​​ന്‍​ക്രി​​​മെ​​​ന്‍റി​​​ന് അ​​​ര്‍​ഹ​​​ത
കു​ട്ടി​ക​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷ​; പ​ദ്ധ​തി​ക്ക് തു​ട​ക്കമായി
വാഹനം ഒാടിക്കുന്നതിനിടെ ഹൃദയാഘാതം; പാചക തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു
തി​ക്കു​റി​ശി ഫൗ​ണ്ടേ​ഷ​ൻ ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ്
LATEST NEWS
കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
യുപിയിൽ ബിജെപി ബൂത്ത് പ്രസിഡന്‍റ് വെടിയേറ്റു മരിച്ചു
മെ​ർ​സ​ൽ വി​വാ​ദം: ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ.​എ​സ്. മാ​ധ​വ​ൻ
അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മെ​ർ​സ​ൽ ടീം... ​മൗ​നം വെ​ടി​ഞ്ഞ് ര​ജ​നീ​കാ​ന്ത്
പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് സെ​മി​യി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.