Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ഇടതു സർക്കാർ ജനങ്ങളുടെ പ്രതീക്ഷ തകർത്തു: രമേശ് ചെന്നിത്തല
Friday, February 17, 2017 5:36 AM IST
Click here for detailed news of all items Print this Page
കോ​ട്ട​യം: ഭ​ര​ണം എ​ട്ടു മാ​സം പി​ന്നി​ടു​ന്പോ​ൾ ത​ന്നെ ഇ​ട​തു സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ത്തതായി പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല. പൊ​തു​വി​ത​ര​ണ രം​ഗം താ​റു​മാ​റാ​യി റേ​ഷ​ൻ കി​ട്ടാ​തെ ജ​നം വ​ല​യു​ന്നു. ഒ​രു കി​ലോ അ​രി​ക്ക് 10 മു​ത​ൽ 15 വ​രെ രൂ​പ​ പൊ​തു​വി​പ​ണി​യി​ൽ വ​ർ​ധി​ച്ചു.

അ​തി​രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യെ നേ​രി​ടാ​ൻ ഒ​രു ക​ർ​മ​പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടില്ലെ്ലന്നും ചെ​ന്നി​ത്ത​ല മീ​റ്റ് ദി ​പ്ര​സി​ൽ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​യാ​യ ലാ​വ്‌​ലി​ൻ അ​ഴി​മ​തി​കേ​സ് വൈ​കി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തെ​ന്നും വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യെ​ത്തു​ട​ർ​ന്നാ​ണെ​ന്നും ചെന്നിത്തല ആരോ പിച്ചു.

സി​ബി​ഐ കേ​സി​ൽ അ​ഡീ​ഷ​ണ​ൽ സോ​ളി​റ്റ​ർ ജ​ന​റ​ൽ കെ.​എം. ന​ട​രാ​ജ​ൻ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ക​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ഷ്ട്രീ​യ​സ​മാ​ധാ​ന ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പ് തി​രു​വ​ന​ന്ത​പു​രം മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ഇ​രു​കൂ​ട്ട​രും ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്.

എ​ത്ര​ത്തോ​ളം ഏ​ക്ക​റി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യെ​ന്നോ എ​ത്ര നാ​ൽ​ക്കാ​ലി​ക​ൾ ച​ത്തൊ​ടു​ങ്ങി​യെ​ന്നോ ക​ണ​ക്കെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. വ​ര​ൾ​ച്ചാ ബാ​ധി​ത സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു മെ​മ്മോ​റാ​ണ്ടം ന​ൽ​കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

മ​ധ്യ​കേ​ര​ള​ത്തി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും അ​ത് എ​വി​ടെ​യാ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്.സ​ർ​ക്കാ​രു​മാ​യു​ള്ള ഭി​ന്ന​ത​യെ​ത്തു​ട​ർ​ന്ന് ഐ​എ​എ​സു​കാ​ർ ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​തെ മെ​ല്ലെ​പ്പോ​ക്കി​ലാ​ണ്. ഓ​രോ ഫ​യ​ലും ഓ​രോ ജീ​വി​ത​മാ​ണെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ഫ​യ​ലു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. വ​ര​ൾ​ച്ച നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​മി​ല്ല. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം അ​പ്പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ന്നു.


മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നാ​ലു പേ​ർ രാ​ഷ്‌ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് അ​ധോ​ലോ​ക ഗു​ണ്ട​ക​ളെ കൊ​ന്നു. പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ എ​ല്ലാ എം​എ​ൽ​എ​മാ​രും ഭ​ര​ണ അ​സ്ഥി​ര​ത​യി​ൽ അ​സ്വ​സ്ഥ​രാ​ണ്.
കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചി​ട്ട​വ​ട്ട​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന ന​യം​കൊ​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ സ​മ​ര​ങ്ങ​ളെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു. ക​ലാ​ല​യ രാ​ഷ്‌ട്രീയം നി​രോ​ധി​ച്ച​തി​ന്‍റെ പ്ര​ത്യാ​ഘാ​തം കൂ​ടി​യാ​ണ് നി​ല​വി​ലെ അ​സ്വ​സ്ഥ​ത​ക​ൾ.

കെ.​എം. മാ​ണി പു​റ​ത്തു​പോ​യ​ത് മു​ന്ന​ണി​യു​ടെ ശ​ക്തി​യെ ബാ​ധി​ച്ചി​ട്ടി​ല്ല. സ്വ​ന്തം താ​ൽ​പ​ര്യ​ത്തി​ൽ പു​റ​ത്തു​പോ​യ മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ് ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ലു​മി​ല്ല. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് യു​ഡി​എ​ഫി​ലേ​ക്ക് വ​രാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. അ​ക്കാ​ര്യം പ​രി​ഗ​ണി​ക്കും.
രാ​മ​പു​രം കോ​ട്ട​മ​ല ഖ​ന​ന​ത്തി​നു പി​ന്നി​ൽ ഏ​തു വ​ൻ​കി​ട​ക്കാ​രു​ടെ സ്വാ​ധീ​ന​മു​ണ്ടാ​യാ​ലും അ​വി​ടെ ഖ​ന​നം ന​ട​ത്താ​ൻ കോ​ണ്‍ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രിക്കു രാ​ജ​കീ​യ വ​ര​വേ​ല്‍​പ്പ്
തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി: യു​ഡി​എ​ഫ് സ​മ​ര​ത്തി​ന്
എകെപിബിഎയുടെ സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: എം.എം.മണി
മർഡോക്കിന്‍റെ കണ്ണും ജി​മി​ക്കിയിൽ കൊളുത്തി!
കെ​പി​സി​സി അ​ന്തി​മപ​ട്ടി​ക ഒ​ക്ടോ​ബ​ർ ആ​ദ്യം
മു​രു​ക​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ത്തതിനു ഡി​ജി​പി​ക്കു വി​മ​ർ​ശ​നം
ഭൂമി രജിസ്ട്രേഷൻ നിലച്ചു; കല്യാണവും കംപ്യൂട്ടറിൽ കുടുങ്ങി
സം​ഘ​ർ​ഷം; വ​രി​ക്കോ​ലി പ​ള്ളി​ ആ​ർ​ഡി​ഒ പൂ​ട്ടി സീ​ൽ ചെ​യ്തു
കാവ്യയുടെയും നാദിർഷയുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
മ​ദ്യ​പി​ച്ചു ന​ടു​റോ​ഡി​ല്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സപ്ര​ക​ട​നം: ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ത​ല്ലി​ച്ച​ത​ച്ചു
പൈലറ്റ് വാഹനങ്ങൾക്കു വേഗം പോരാ: മന്ത്രി മണി
നീ​ലവി​ഹാ​യ​സി​ൽനി​ന്നു പ​റ​ന്നി​റ​ങ്ങി ഫാ.​ പു​ത്തൂ​ർ
ദി​ലീ​പി​നെ സ​ന്ദ​ർ​ശി​ച്ച കെ​പി​എ​സി ല​ളി​തയ്​ക്കെ​തി​രേ നാ​ട​ക​ പ്ര​വ​ർ​ത്ത​ക​ർ
ഇന്ത്യ - പാക് സഹകരണം നേ​തൃ​ത്വങ്ങൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: പാ​ക് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി
പെ​യി​ന്‍റ് വി​വാ​ദം: വി​ധി ഇ​ന്ന്
മദർ തെരേസയ്ക്കൊപ്പം മിഷനറീസ് ഒാഫ് ചാരിറ്റിയെ പടുത്തുയർത്തിയ സി​സ്റ്റ​ർ റെ​ജീ​ന മ​ണി​പ്പാ​ടം ഓ​ർ​മ​യാ​യി
പോലീസ് വ​നി​താ ബ​റ്റാ​ലി​യ​ൻ എ​ങ്ങു​മെ​ത്തി​യി​ല്ല
കു​ടി​യി​റ​ക്ക് നീക്കത്തിനെതിരേ പ്ര​തി​ഷേ​ധം ​ഇരമ്പി
മെ​ഡി​ക്ക​ൽ സ്പെ​ഷാലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം
900 ഹാ​ജി​മാ​ർകൂ​ടി മ​ട​ങ്ങി​യെ​ത്തി
മദ്യമെന്ന മഹാവിപത്തിനെതിരേ പൊതുസമൂഹം ഉണരണം: ആർച്ച്ബിഷപ് മാർ പെരുന്തോട്ടം
ദളിത് സംഘടനകളുടെ സമരപ്രഖ്യാപനം
വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ​പ്പെട്ട വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ലഭിച്ചു
ലോ​ഗോ​സ് ക്വിസിൽ താ​ര​മാ​യി തോ​മ​സ്
ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ കോളജ് വി​ദ്യാ​ർ​ഥി ലോഡ്ജിൽ മരിച്ചനിലയിൽ
സം​സ്കരിക്കാൻ ഒ​രു​ങ്ങുമ്പോൾ ‘മരിച്ച’യുവാവ് ക​ണ്ണുതു​റ​ന്നു
കെടെറ്റ്: കെ​പി​എ​സ്ടി​എ പ്ര​ക്ഷോ​ഭ​ത്തി​നൊരുങ്ങുന്നു
എ​ടി​എം ത​ട്ടി​പ്പ് : ആറ് അക്കൗണ്ടുകളിൽനിന്ന് 2.20 ല​ക്ഷം രൂപ നഷ്ടമായി
ക്നാ​നാ​യ യു​വ​ജ​ന സ​മ്മേ​ള​നം: രാ​ജ​പു​രം ഒ​രു​ങ്ങു​ന്നു
സ്വയംവിമർശനം കരുത്തു നൽകും: കനയ്യകുമാർ
ഒ. ​വേ​ണു​ഗോ​പാ​ൽ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ്
വീരേന്ദ്രകുമാറിന് പി.ഗംഗാധരൻ പുരസ്കാരം സമ്മാനിച്ചു
സം​ഗീ​ത സം​വി​ധാ​യ​ക​ൻ ക​ലാ​രാ​ജ​ൻ അ​ന്ത​രി​ച്ചു
ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൻ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
നിലപാടുകൾ മാറ്റുംവരെ കത്തോലിക്കാ കോൺഗ്രസ് സമരം തുടരും: ബിജു പറയന്നിലം
ക​ർ​ഷ​ക കോ​ൺ​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് രാ​പക​ൽ സ​മ​രം നാ​ളെ
തീപ്പൊ​ള്ള​ലേ​റ്റ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
കാ​റി​ടി​ച്ച് പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
അഖില കേ​സ്: വ​നി​താ ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ടതി​യെ സ​മീ​പി​ക്കും
ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
തോ​മ​സ് ചാ​ണ്ടി തുടരണോ‍?: വേങ്ങര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വരെ കാത്തിരിക്കും
ചാ​യ് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി
പ്ര​ത്യാ​ശ​യു​ടെ പു​തി​യ വെ​ളി​ച്ചം പകർന്നു പാ​റ​ശാ​ല രൂ​പ​ത സ്ഥാപിതമായി
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ മൂ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്ത്
മന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാജി ചോ​ദി​ച്ചുവാ​ങ്ങ​ണം: രമേശ് ചെ​ന്നി​ത്ത​ല
മോ​ദി ഇ​ന്ത്യ​ക​ണ്ട ഏ​റ്റ​വും വ​ലി​യ കോ​മാ​ളി: ഡോ.​ എം.​കെ.​ മു​നീ​ർ
അഖില പ്ര​ശ്നം: മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്നു കൂ​ട്ടാ​യ്മ
‘രാ​മ​ലീ​ല​’യ്ക്കു പി​ന്തു​ണ​യു​മാ​യി മ​ഞ്ജു വാ​ര്യ​ർ
ഉ​ഷ​യ്ക്കു ഗവ. കോളജിന്‍റെ ഭൂ​മി നൽകേണ്ടെന്ന് സിപിഎം
ഹ​മീ​ദ് അ​ൻ​സാ​രി മാ​പ്പു പ​റ​യ​ണമെന്ന് പി. ​ര​ഘു​നാ​ഥ്
കലവറയുടെ മണൽ വില തർക്കം മൂലം വില്പന വൈകുന്നു
ഹോ​ട്ട​ലു​ക​ളിലെ അ​ന​ധി​കൃ​ത നി​കു​തിപി​രി​വ്: നടപടി തുടങ്ങി
തോമസ് ചാണ്ടിയുടെ റിസോർട്ട് ര​ണ്ടി​ട​ത്തു ഭൂ​മി കൈ​യേറി
പത്തു കോ​ടി കിട്ടിയതു മു​സ്ത​ഫയ്ക്ക്
തോ​മ​സ് ചാ​ണ്ടി തു​ട​ര​ണ​മോ​യെ​ന്നു പ്ര​മാ​ണി​മാ​ർ നി​ശ്ച​യി​ക്ക​ട്ടെ: വി​.എ​സ്
നികത്തിയതു കരഭൂമിയെന്നു തോ​മ​സ് ചാ​ണ്ടി
കോൺഗ്രസ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് : നേ​താ​ക്ക​ളു​മാ​യി ഇ​ന്നു തിരുവനന്തപുരത്തു ച​ർ​ച്ച
വീണ്ടും എടിഎം തട്ടിപ്പ്; ഇടുക്കി സ്വദേശിയുടെ കാൽ ലക്ഷം നഷ്ടപ്പെട്ടു
മാ​ർ കു​ണ്ടു​കു​ള​ത്തി​ന്‍റെ മ​നു​ഷ്യ​സ്നേ​ഹം ക​ട​ലോ​ള​ം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ
എം​ബി​ബി​എ​സ് ക്ലാ​സു​ക​ൾ 26 മു​ത​ൽ
ദിലീപിന്‍റെ ഭൂമിയിലെ മരം വെട്ടിവിൽക്കാനുള്ള നീക്കം തടഞ്ഞു
പട്ടാപ്പകൽ ജീവനക്കാരിയുടെ കഴുത്തിൽ കുരുക്കിട്ട് പത്തു പവൻ കവർന്നതായി പരാതി
ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ വി​മ​ൻ​സ് മൂ​വ്മെ​ന്‍റ് കേ​ര​ള ഘ​ട​കം രൂ​പീ​ക​രി​ച്ചു
സ്മാ​ർ​ട്ട്ഫോ​ണും ലാ​പ്ടോ​പും ത​വ​ണ വ്യ​വ​സ്ഥ​യി​ൽ
ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എം. റ​ഷീ​ദി​നെ സി​പി​എ​മ്മി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു
ഭൂ​ട്ടാ​നി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണം ഡോ.പി.​പി. ബാ​ല​ൻ നയിക്കും
ടയർ ഫാക്ടറി: സർക്കാരിന് ഇൻഫാമിന്‍റെ അഭിനന്ദനം
അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്കയി​ൽ ഇ​ന്നു കൃ​ത​ജ്ഞ​താ​ബ​ലി
മൊ​ബൈ​ൽ​ഫോ​ണ്‍ ടെ​ക്നീ​ഷ്യന്മാ​ർ​ക്കാ​യി വെ​ബ് പോ​ർ​ട്ട​ൽ ഒ​രു​ങ്ങു​ന്നു
സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം
ഹോ​ട്ട​ല്‍തൊ​ഴി​ലാ​ളി​ വധം: പ്ര​തിയെ കുടുക്കിയതു പത്രക്കടലാസ്
പീ​ഡനശ്രമം: കോച്ച് അ​റ​സ്റ്റി​ൽ
ര​ണ്ടു കി​ലോഗ്രാം ക​ഞ്ചാ​വു​മാ​യി യുവതി പി​ടി​യി​ൽ
മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം അ​ർ​ഥ​ഗ​ർ​ഭം: ഉ​മ്മ​ൻ ചാ​ണ്ടി
‌ജോർജിന്‍റെ കൈയിലുള്ള സിഡി പിടിച്ചെടുക്കണം: യൂത്ത് ഫ്രണ്ട്-എം
LATEST NEWS
സി​ബി​ഐ കോ​ട​തി വി​ധി​ക്കെ​തി​രേ ഗു​ർ​മീ​ത് റാം ​ഹൈ​ക്കോ​ട​തി​യി​ൽ
കു​മ്മ​ന​ത്തി​ന്‍റെ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മി​ത് ഷാ ​എ​ത്തും
ബി​ഹാ​റി​ലെ പ്ര​ഫ​സ​ർ​ക്ക് ഒ​ന്പ​താം ക്ലാ​സ് ഗ​ണി​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന​റി​യി​ല്ല !
പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ട്ട വൃ​ക്ഷ​ത്തെ​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ
ര​ജ​നി ബി​ജെ​പി​ക്ക് അ​നു​യോ​ജ്യ​ൻ, ഞാ​ൻ യു​ക്തി​വാ​ദി: ക​മ​ൽ​ഹാ​സ​ൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.