ല​ക്ഷ്മി നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി മാ​റ്റി
ല​ക്ഷ്മി നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി മാ​റ്റി
Thursday, February 23, 2017 4:33 PM IST
കൊ​​​ച്ചി : വി​​​ദ്യാ​​​ർ​​​ഥി​​​യെ ജാ​​​തി​​​പ്പേ​​​രു വി​​ളി​​ച്ചാ​​​ക്ഷേ​​​പി​​​ച്ചെ​​​ന്ന കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ ലോ ​​​അ​​​ക്കാഡ​​​മി മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ല​​​ക്ഷ്മി നാ​​​യ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി മാ​​​ർ​​​ച്ച് പ​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

കേ​​​സ​​​ന്വേ​​​ഷ​​​ണം നി​​​ല​​​വി​​​ലെ ഡി​​​വൈ​​​എ​​​സ്പി​​​യി​​​ൽ നി​​​ന്ന് എ​​​സ്പി​​​ക്ക് വി​​​ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി വി​​​വേ​​​ക് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ എ​​​തി​​​ർ ക​​​ക്ഷി​​​ക​​​ൾ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. താ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി - പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ത്തി​​​ൽ​​പ്പെ​​ട്ട​​യാ​​​ള​​​ല്ലെ​​​ന്ന വാ​​​ദം ശ​​​രി​​​യ​​​ല്ലെ​​​ന്നും വി​​​വേ​​​കി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഈ ​​​ര​​​ണ്ടു ഹ​​​ർ​​​ജി​​​ക​​​ളും ഒ​​​രു​​​മി​​​ച്ചു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​ണ് മാ​​​ർ​​​ച്ച് പ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.