എന്‌ട്രൻസ്: ആ​ദ്യ​ദി​നം 89.5 % പേ​ർ പ​രീ​ക്ഷ എ​ഴു​തി
എന്‌ട്രൻസ്: ആ​ദ്യ​ദി​നം 89.5 % പേ​ർ പ​രീ​ക്ഷ എ​ഴു​തി
Monday, April 24, 2017 1:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017 ലെ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് / ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ ഫി​​​സി​​​ക്സ് ആ​​​ൻ​​​ഡ് മെ​​​ക​​​സ്ട്രി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത് അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ 89.5 ശ​​​ത​​​മാ​​​നം പേ​​​ർ. 1,12,129 പേ​​​ർ അ​​​പേ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും 1,00, 350 പേ​​​ർ ആ​​​ണ് എ​​​ഴു​​​തി​​​യ​​​ത്.

കെ​​​മ​​​ിസ്ട്രി​​​യും ഫി​​​സി​​​ക്സും ശ​​​രാ​​​ശ​​​രി എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്ന​​​താ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ആ​​​കെ 120 ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ ഫി​​​സി​​​ക്സി​​​ൽ​​​നി​​​ന്ന് 72 മാ​​​ർ​​​ക്കി​​​ന്‍റെ​​​യും കെ​​​മി​​​സ്ട്രി​​​യി​​​ൽ​​​നി​​​ന്ന് 48 മാ​​​ർ​​​ക്കി​​​ന്‍റെ​​​യും ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ 307 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഡ​​​ൽ​​​ഹി (2), മും​​​ബൈ, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​മാ​​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.