പ​നി: ഇ​ന്ന​ലെ ഒ​രാ​ൾ മ​രി​ച്ചു
Wednesday, June 28, 2017 12:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​നി ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തു​​​ന്ന​​​വരുടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വി​​​ല്ല. ഇ​​​ന്ന​​​ലെ ഒ​​​രു മ​​​ര​​​ണം മാ​​​ത്ര​​മാ​​ണു റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്ത​​​ത്. ഇ​​​ടു​​​ക്കി ഇ​​​ളംദേ​​​ശം സ്വ​​​ദേ​​​ശി ഗോ​​​പാ​​​ല​​​ൻ (42) എ​​​ലി​​​പ്പ​​​നി മൂ​​​ലം മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ 26,198 പേ​​​ർ പ​​​നി പി​​​ടി​​​പെ​​​ട്ടു വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി. ഇ​​​തി​​​ൽ 135 പേ​​​ർ​​​ക്കു ഡെ​​​ങ്കി​​​പ്പ​​​നി​​​ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യു​​മ്പോ​​ൾ ഡെ​​​ങ്കി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു വ​​​ന്നി​​​ട്ടു​​​ണ്ട്. ഡെ​​​ങ്കി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല ത​​​ന്നെ​​​യാ​​​ണു മു​​​ന്നി​​​ൽ- 59 പേ​​​ർ​​​ക്ക് അ​​വി​​ടെ ഡെ​​​ങ്കി പി​​​ടി​​​പെ​​​ട്ടു. കൊ​​​ല്ലം -25, പ​​​ത്ത​​​നം​​​തി​​​ട്ട -മൂ​​​ന്ന്, കോ​​​ഴി​​​ക്കോ​​​ട് -ആ​​​റ്, ആ​​​ല​​​പ്പു​​​ഴ- ഏ​​​ഴ്, തൃ​​​ശൂ​​​ർ- 15, മ​​​ല​​​പ്പു​​​റം -എ​​​ട്ട്, വ​​​യ​​​നാ​​​ട്- മൂ​​​ന്ന്, ക​​​ണ്ണൂ​​​ർ- ര​​​ണ്ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് -ഏ​​​ഴ് ഇ​​​ങ്ങ​​​നെ​​​യാ​​​ണു ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ഡെ​​​ങ്കി ബാ​​​ധി​​​ത​​​രു​​​ടെ ക​​​ണ​​​ക്ക്. ഒ​​​ൻ​​​പ​​​തു പേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ എ​​​ലി​​​പ്പ​​​നി പി​​​ടി​​​പെ​​​ട്ട​​​താ​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.