ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന്
ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന്
Wednesday, July 19, 2017 2:13 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മെ​​ഡി​​ക്ക​​ൽ കോ​​ ള​​ജ് അ​​നു​​വ​​ദി​​ക്കാ​​ൻ ബി​​ജെ​​പി​​യു​​ടെ സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ കോ​​ഴ വാ​​ങ്ങി​​യ​​താ​​യി ബി​​ജെ​​പി നി​​യോ​​ഗി​​ച്ച അ​​ന്വേ​​ഷ​​ണ സ​​മി​​തി​​യു​​ടെ ക​​ണ്ടെ​​ത്ത​​ൽ. ബി​​ജെ​​പി​​ സ​​ഹ​​ക​​ര​​ണ സെ​​ൽ ക​​ണ്‍വീ​​ന​​ർ ആ​​ർ.​​എ​​സ്. വി​​നോ​​ദി​​ന് 5.60 കോ​​ടി രൂ​​പ ന​​ൽ​​കി​​യെ​​ന്നാ​​ണു ക​​ണ്ട ത്തൽ.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു കേ​​ന്ദ്രാ​​നു​​മ​​തി വാ​​ങ്ങി​​ ന​​ൽ​​കാ​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്ത് വ​​ർ​​ക്ക​​ല എ​​സ്.​​ആ​​ർ. കോ​​ള​​ജ് ഉ​​ട​​മ ആ​​ർ. ഷാ​​ജി​​യി​​ൽനി​​ന്ന് 5.60 കോ​​ടി രൂ​​പ​​യാ​​ണ് വാ​​ങ്ങി​​യ​​ത്. കെ.​​പി. ശ്രീ​​ശ​​ൻ, എ.​​കെ. ന​​സീ​​ർ തു​​ട​​ങ്ങി​​യ ര​​ണ്ടം​​ഗ ​​സ​​മി​​തി​​യാ​​യി​​രു​​ന്നുആ രോപണം അ​​ന്വേ​​ഷി​​ച്ച​​ത്. അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് പാ​​ർ​​ട്ടി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​നും പാ​​ർ​​ട്ടി​​യു​​ടെ സം​​സ്ഥാ​​ന ചു​​മ​​ത​​ല​​യു​​ള്ള ആ​​ർ. സു​​ഭാ​​ഷി​​നും കൈ​​മാ​​റി​​യി​​രു​​ന്നു. നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ ക​​ണ്ടെ​​ത്ത​​ലു​​ക​​ളാണു റി​​പ്പോ​​ർ​​ട്ടി​​ലു​​ള്ള​​ത്.


ഷാ​​ജി​​യു​​ടെ പ​​രാ​​തി​​യെത്തു​​ട​​ർ​​ന്നാ​​ണു പാ​​ർ​​ട്ടി അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ച്ച​​ത്. 2017 മേ​​യ് 19നാ​​ണ് പ​​രാ​​തി ന​​ൽ​​കി​​യ​​ത്. പ​​ണം ന​​ൽ​​കി​​യെ​​ങ്കി​​ലും കാ​​ര്യം ന​​ട​​ന്നി​​ല്ല. ഡ​​ൽ​​ഹി​​യി​​ലു​​ള്ള ഏ​​ജ​​ന്‍റ് സ​​തീ​​ഷ് നാ​​യ​​ർ​​ക്ക് ന​​ൽ​​കാ​​നാ​​ണു പ​​ണം വാ​​ങ്ങി​​യ​​തെ​​ന്നും ഷാ​​ജി പ​​റ​​യു​​ന്നു.
ബി​​ജെ​​പി നേ​​താ​​വ് എം.​​ടി. ര​​മേ​​ശി​​ന്‍റെ പേ​​രും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്. ഷാ​​ജി​​യു​​ടെ മൊ​​ഴി​​യു​​ടെ ഭാ​​ഗ​​ത്താ​​ണ് എം.​​ടി. ര​​മേ​​ശി​​ന്‍റെ പേ​​രു പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.