സ്കൂൾ അവധി
സ്കൂൾ അവധി
Monday, September 18, 2017 12:47 PM IST
കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഒ​​​ഴി​​​കെ​​​ ആം​​​ഗ​​​ൻ​​​വാ​​​ടി​​​ക​​​ൾ​​​ അടക്കമുള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇന്ന് അവധി പ്രഖ്യാപിച്ചു. കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെയും കോ​ട്ട​യം താ​ലൂ​ക്കി​ലെ തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം, വേ​ളൂ​ർ, ചെ​ങ്ങ​ളം സൗ​ത്ത്, ആ​ർ​പ്പൂ​ക്ക​ര വി​ല്ലേ​ജു​ക​ളി​ലെയും സ്കൂ​ളു​ക​ൾ​ക്കും ആം​ഗ​ൻ​വാ​ടി​ക​ൾ​ക്കും ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.