ബാ​ലി​ക​യ്ക്കു ചി​കി​ത്സ: ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടിയെന്ന് ആരോഗ്യമന്ത്രി
ബാ​ലി​ക​യ്ക്കു ചി​കി​ത്സ: ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടിയെന്ന് ആരോഗ്യമന്ത്രി
Friday, October 6, 2017 12:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക്കു വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന നി​​​ഷേ​​​ധി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കെ​​​തി​​​രാ​​​യ റി​​​പ്പോ​​​ര്‍​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ​ശൈ​​​ല​​​ജ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. കേ​​​ര​​​ളം പോ​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​​ക​​​ര​​​വും ദൗ​​​ര്‍​ഭാ​​​ഗ്യ​​​വു​​​മാ​​​ണ്.


തൃ​​​പ്പൂ​​ണി​​​ത്തു​​​റ യോ​​​ഗാ സെ​​​ന്‍റ​​​റി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ളാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ണ്ടാ​​​യ ദു​​​ര​​​വ​​​സ്ഥ​​​യി​​​​​​ല്‍ യോ​​​ഗാ സെ​​​ന്‍റ​​​റി​​​നെ​​​തിരേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.