സോ​ളാ​ർ: വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​നു​ള്ള നീ​ക്കം കു​ടി​ലത​ന്ത്ര​മെ​ന്നു ര​മേ​ശ്
സോ​ളാ​ർ: വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​നു​ള്ള  നീ​ക്കം കു​ടി​ലത​ന്ത്ര​മെ​ന്നു ര​മേ​ശ്
Friday, October 20, 2017 1:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൻ മേ​​​ൽ വീ​​​ണ്ടും പു​​​റ​​​ത്തു നി​​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​നു​​​ള്ള നീ​​​ക്കം, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കു​​​ടി​​​ല ത​​​ന്ത്ര​​​മാ​​​ണു പു​​​റ​​​ത്തു കൊ​​​ണ്ടു വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

വേ​​​ങ്ങ​​​ര ഉ​​​പ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മ​​​യ​​​ത്ത് യു​​​ഡി​​​എ​​​ഫി​​​നെ തേ​​​ജോ​​​വ​​​ധം ചെ​​​യ്തു രാ​​​ഷ്‌​​ട്രീ​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രെ അ​​​ഴി​​​മ​​​തി​​​ക്കും സ്ത്രീ​​​പീ​​​ഡ​​​ന​​​ത്തി​​​നും കേ​​​സെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.