വിവാദ യോഗ കേന്ദ്രം: റി​ന്‍റോ ഐ​സ​ക്കും ഭാ​ര്യ ഡോ. ​ശ്വേ​ത​യും ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം
Monday, October 23, 2017 1:33 PM IST
കൊ​​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ വി​​​വാ​​​ദ യോ​​​ഗ കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​യി​​​ൽ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി റി​​​ന്‍റോ‍​ഐ​​​സ​​​ക്കും ഭാ​​​ര്യ ഡോ. ​​​ശ്വേ​​​ത​​​യും ഈ ​​​മാ​​​സം 30ന് ​​​ഹാ​​​ജ​​​രാ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. റി​​​ന്‍റോ​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ച്ച ശ്വേ​​​ത തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ യോ​​​ഗ കേ​​​ന്ദ്ര​​​ത്തി​​​ൽ ത​​​നി​​​ക്ക് ക​​​ടു​​​ത്ത ഉ​​​പ​​​ദ്ര​​​വം നേ​​​രി​​​ടേ​​​ണ്ടി വ​​​ന്നെ​​​ന്ന് ബോ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. ശ്വേ​​​ത​​​യെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ റി​​​ന്‍റോ ന​​​ൽ​​​കി​​​യ ഹേ​​​ബി​​​യ​​​സ് കോ​​​ർ​​​പ്പ​​​സ് ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് വി​​​വാ​​​ദ യോ​​​ഗ കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രെ ആ​​​ദ്യം പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.