എം. ​എം​. ഹ​സ​ൻ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യി ച​ർ​ച്ച ന​ടത്തി
എം. ​എം​. ഹ​സ​ൻ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യി ച​ർ​ച്ച ന​ടത്തി
Monday, December 11, 2017 2:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. എം. സൂ​​​സ​​​പാ​​​ക്യ​​​വു​​​മാ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ ഹ​​​സ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തി.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ൾ കേ​​​ന്ദ്ര - സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഹ​​​സ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ജ​​​ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ദു​​​രി​​​ത ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നും എം.​​​എം.​ ഹ​​​സ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ അ​​​റി​​​യി​​​ച്ചു.എം.​ ​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ​​​യും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.