60 കഴിഞ്ഞ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തു ത​ട​ഞ്ഞു
Saturday, January 20, 2018 1:11 AM IST
കൊ​​​ച്ചി: സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽ 60 വ​​​യ​​​സ് പി​​​ന്നി​​​ട്ട​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി താ​​​ല്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞു. 60 പി​​​ന്നി​​​ട്ട​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ചോ​​​ദ്യം ചെ​​​യ്തു കേ​​​ര​​​ള സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​ഷാ​​​ന​​​വാ​​​സ്, എ.​​​കെ. ദേ​​​വി അ​​​മ്മ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.