ക​ണ്ട​ക്്ട​ർ ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
ക​ണ്ട​ക്്ട​ർ ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Tuesday, February 20, 2018 1:17 AM IST
ചെ​​റു​​തോ​​ണി: കെ​​എ​​സ്​​ആ​​ർ​ടി​സി ബ​​സ് ക​​ണ്ട​​ക്്ട​​ർ ബ​​സി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. ചേ​​ല​​ച്ചു​​വ​​ട് -ചു​​രു​​ളി സ്വ​​ദേ​​ശി ചീ​​നി​​ക്കാ​​ലാ​​യി​​ൽ തോ​​മ​​സാ​ണ് (42) ​മ​​രി​​ച്ച​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം കെ​​എ​​സ്​​ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ലെ ക​​ണ്ട​​ക്ട​​റാ​​യ തോ​​മ​​സ് അ​​വ​​ധി​​ക​​ഴി​​ഞ്ഞ് ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നാ​​യി ക​​ട്ട​​പ്പ​​ന​​യി​​ൽ നി​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ യാ​​ത്ര​​ചെ​​യ്യ​​വെ മു​​ണ്ട​​ക്ക​​യ​​ത്തു​​വ​​ച്ച് ബ​​സി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.


ഉ​​ട​​ൻ​​ത​​ന്നെ ആ​​ശു​​പ​​ത്രി​​യ​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ഇ​​ന്ന് ര​ണ്ടി​നു ക​​രി​​ന്പ​​ൻ സി​​എം​​എ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ : മി​​നി ചു​​രു​​ളി നി​​ര​​പ്പു​​തൊ​​ട്ടി​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: അ​​ല​​ൻ, അ​​ബി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.