മൂന്നാറില്‍ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും സര്‍വേ ആരംഭിച്ചു
മൂന്നാറില്‍ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും സര്‍വേ ആരംഭിച്ചു
Saturday, February 24, 2018 1:43 AM IST
മ​​​റ​​​യൂ​​​ര്‍: മൂ​​​ന്നാ​​​ര്‍ വ​​​ന്യ​​​ജീ​​​വി ഡി​​​വി​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള നാ​​​ലു ദേ​​​ശീയോ​​​ദ്യാ​​​ന​​​ങ്ങ​​​ളി​​​ലും ര​​​ണ്ടു സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലു​​​മാ​​​യി പ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ര്‍വേ ആ​​​രം​​​ഭി​​​ച്ചു. മൂ​​​ന്നാ​​​ര്‍ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഇ​​​ര​​​വി​​​കു​​​ളം ദേ​​​ശീ​​​യോ​​​ദ്യാ​​​ന​​​ത്തി​​​ല്‍ ഏ​​​ഴ് ബ്ലോ​​​ക്കു​​​ക​​​ള്‍, ചി​​​ന്നാ​​​ര്‍ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ല്‍ ആ​​​റു ബ്ലോ​​​ക്കു​​​ക​​​ള്‍, മ​​​തി​​​കെ​​​ട്ടാ​​​ന്‍ചോ​​​ല ദേ​​​ശി​​​യോ​​​ദ്യാ​​​ന​​​ത്തി​​​ല്‍ ര​​​ണ്ടു ബ്ലോ​​​ക്കുക​​​ള്‍, പാ​​​മ്പാ​​​ടുംചോ​​​ല ദേ​​​ശീയോ​​​ദ്യാ​​​ന​​​ത്തി​​​ല്‍ ര​​​ണ്ടു ബ്ലോ​​​ക്കുക​​​ള്‍, ആ​​​ന​​​മു​​​ടിചോ​​​ല ദേ​​​ശി​​​യോ​​​ദ്യാ​​​ന​​​ത്തി​​​ല്‍ മൂ​​​ന്നു ബ്ലോ​​​ക്കു​​​ക​​​ള്‍, കു​​​റി​​​ഞ്ഞി​​​മ​​​ല സ​​​ങ്കേ​​​ത​​​ത്തി​​​ല്‍ മൂ​​​ന്നു ബ്ലോ​​​ക്കു​​​ക​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ 23 ബ്ലോ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് പ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ണ​​​ക്കെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​ത്.


വ​​​നം​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ർ വാ​​​ച്ച​​​ര്‍മാ​​​രർ എ​​​ന്‍ജി​​​ഒ അംഗങ്ങൾ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ടു​​​ന്ന ഓ​​​രോ ബ്ലോ​​​ക്കി​​​ലും കു​​​റ​​​ഞ്ഞ​​​ത് ഏ​​​ഴം​​​ഗ സം​​​ഘ​​​മാ​​​ണ് നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ക​​​ണ​​​ക്കെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​ത്. 22ന് ​​​ആ​​​രം​​​ഭി​​​ച്ച ക​​​ണ​​​ക്കെ​​​ടു​​​പ്പ് നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.