എസ്ഐയുടെ അ​റ​സ്റ്റ് തെളിവുകളുടെ അ​ടി​സ്ഥാ​ന​ത്തി​ലെന്ന് ഐ​ജി
എസ്ഐയുടെ അ​റ​സ്റ്റ് തെളിവുകളുടെ  അ​ടി​സ്ഥാ​ന​ത്തി​ലെന്ന് ഐ​ജി
Saturday, April 21, 2018 3:15 AM IST
കൊ​​​ച്ചി: ക​​സ്റ്റ​​ഡി മ​​ര​​ണ​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ അ​​​ന്വേ​​​ഷ​​​ണം ന​​ട​​ത്തി തെ​​​ളി​​​വു​​​ക​​​ളു​​​ടെ​ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വ​​രാ​​പ്പു​​ഴ എ​​​സ്ഐ ദീ​​​പ​​​ക്കി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഐ​​​ജി എ​​​സ്.​ ശ്രീ​​​ജി​​​ത്ത്. അ​​​റ​​​സ്റ്റി​​​നു ശേ​​​ഷം രാ​​​ത്രി വൈ​​​കി ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട​​​പ്പോ​​​ഴാ​​​യി​​രു​​ന്നു ഐ​​ജി​​യു​​ടെ പ്ര​​തി​​ക​​ര​​ണം.

മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. എ​​​സ്ഐ ദീ​​​പ​​​ക്കി​​​നു പു​​റ​​മെ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​​ളു​​​ണ്ടാ​​​കു​​​മോ എ​​​ന്ന കാ​​​ര്യം അ​​​ന്വേ​​​ഷി​​​ച്ച ശേ​​​ഷ​​​മേ പ​​​റ​​​യാ​​​നാ​​കൂ. മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് റി​​​പ്പോ​​​ർ​​​ട്ട് തി​​​ങ്ക​​​ളാ​​​ഴ്ച ല​​​ഭി​​​ക്കും. സി​​​ഐ ക്രി​​​സ്പി​​​ൻ​​​സാം, മ​​​റ്റു പോ​​​ലീ​​​സു​​​കാ​​​ർ എ​​​ന്നി​​​വ​​ർ​​ക്കു പ​​ങ്കു​​ണ്ടോ​​യെ​​ന്ന് ഇ​​തി​​നു ശേ​​ഷം മാ​​ത്ര​​മേ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്നും ഐ​​ജി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.