മോ​ദി പരാമർശം: കെ.​വി. തോ​മ​സ് വി​ശ​ദീ​ക​ര​ണം ന​ൽ​കി
മോ​ദി പരാമർശം: കെ.​വി. തോ​മ​സ് വി​ശ​ദീ​ക​ര​ണം ന​ൽ​കി
Monday, April 23, 2018 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​രോ​​​ഷം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​ന്ത്ര​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചാ​​​ണ് താ​​​ൻ കൊ​​​ച്ചി​​​യി​​​ലെ യോ​​​ഗ​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ.​​​വി. തോ​​​മ​​​സ് എം​​​പി കെ​​​പി​​​സി​​​സി​​​ക്കു വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

ന​​​രേ​​​ന്ദ്ര ​മോ​​​ദി മി​​​ക​​​ച്ച ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും മോ​​​ദി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ജ​​​ന​​​ദ്രോ​​​ഹ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജ​​​ന​​​രോ​​​ഷം ഉ​​​യ​​​രു​​​മ്പോ​​​ൾ പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​ന്ത്ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചാ​​​ണു കൊ​​​ച്ചി​​​യി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​തെ​​ന്നും കെ.​​​വി.​​​തോ​​​മ​​​സ് കെ​​​പി​​​സി​​​സി​​​ക്കു ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.