വ്യാജ ഹ​​​ർ​​​ത്താ​​​ൽ ആ​​​ഹ്വാ​​​നം: കേ​​​സ് 17ലേ​​​ക്കു മാ​​​റ്റി
Wednesday, May 16, 2018 3:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​വ്യാ​​​ജ ഹ​​​ർ​​​ത്താ​​​ൽ ആ​​​ഹ്വാ​​​നം ആ​​​റു പ്ര​​​തി​​​ക​​​ളു​​​ടെ​​​യും ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി വി​​​ധി പ​​​റ​​​യു​​​ന്ന​​​ത് 17ലേ​​​ക്ക് മാ​​​റ്റി. അ​​​മ​​​ർ​​​നാ​​​ഥ്, ശ്യാം (​​​സു​​​ധീ​​​ഷ്), അ​​​ഖി​​​ൽ, ഗോ​​​കു​​​ൽ, എം.​​​ജി.​​​സി​​​റി​​​ൾ, സൗ​​​ര​​​വ് എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് കോ​​​ട​​​തി വി​​​ധി പ​​​റ​​​യു​​​ന്ന​​​ത്.