ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ത്തി
ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ത്തി
Monday, May 21, 2018 1:06 AM IST
കൊ​​​ച്ചി: ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഏ​​​ജ​​​ന്‍റ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ അ​​​ഞ്ചാ​​​മ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം എ​​​റ​​​ണാ​​​കു​​​ളം വൈ​​​എം​​​സി​​​എ ഹാ​​​ളി​​​ൽ അ​​​ഖി​​​ലേ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നാ​​​സ് കു​​​മാ​​​ർ ഡാ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പൊ​​​തു​​​മേ​​​ഖ​​​ല ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഏ​​​ജ​​​ന്‍റു​​​മാ​​​രെ പി​​​എ​​​ഫ്, ഗ്രാ​​​റ്റു​​​വി​​​റ്റി നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് യോ​​​ഗം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. ശ​​​ങ്ക​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ ടി.​​​കെ. ഹ​​​രി​​​ദാ​​​സ​​​ൻ, സി. ​​​ശ്രീ​​​നി​​​വാ​​​സ​​​റാ​​​വു, റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി, ജ​​​യ ആ​​​ർ. ധ​​​ർ​​​മ​​​പാ​​​ല​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി തോ​​​ട്ടു​​​പു​​​റം ച​​​ന്ദ്ര​​​ൻ-​​​പ്ര​​​സി​​​ഡ​​​ന്‍റ്, എം.​​​വി. മോ​​​ഹ​​​ന​​​ൻ-​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ജ​​​യിം​​​സ് തോ​​​മ​​​സ്-​​​ട്ര​​​ഷ​​​റ​​​ർ, ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഏ​​​ജ​​​ന്‍റ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ വ​​​നി​​​താ ഫോ​​​റ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പി.​​​എ​​​സ്. പ്ര​​​സ​​​ന്ന, സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മേ​​​രി സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.