സി​മി ക്യാ​ന്പ്: പ്ര​തി​യു​ടെ റി​മാ​ൻഡ് കാ​ലാ​വ​ധി നീ​ട്ടി
Tuesday, May 22, 2018 2:28 AM IST
കൊ​​​ച്ചി: വാ​​​ഗ​​​മ​​​ണ്‍ സി​​​മി ക്യാ​​​ന്പ് കേ​​​സി​​​ലെ പ്ര​​​തി​​​യു​​​ടെ റി​​​മാ​​​ൻ​​ഡ് കാ​​​ലാ​​​വ​​​ധി ജൂ​​​ണ്‍ നാ​​​ലു​​​വ​​​രെ നീ​​​ട്ടി. കേ​​​സി​​​ലെ 37-ാം പ്ര​​​തി മും​​​ബൈ സ്വ​​​ദേ​​​ശി അ​​​ബു​​​ൽ സു​​​ബ്ഹാ​​​ൻ ഖു​​​റൈ​​​ശി​​​യുടെ റിമാൻ ഡ് കാലാവധിയാണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി നീട്ടിയത്. അ​​​ക​​​ന്പ​​​ടി​​​ക്കാ​​​യി സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് വി​​​യ്യൂ​​​ർ ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നാ​​​ൽ പ്ര​​​തി​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ലാ​​​ണ് കോ​​​ട​​​തി റി​​​മാ​​ൻ​​ഡ് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.