പ്രളയത്തിൽപ്പെട്ട വാഹനങ്ങൾക്ക് ടാറ്റാ മോട്ടോഴ്സ് സേവനം
പ്രളയത്തിൽപ്പെട്ട വാഹനങ്ങൾക്ക്  ടാറ്റാ മോട്ടോഴ്സ് സേവനം
Tuesday, August 21, 2018 11:22 PM IST
കൊ​ച്ചി: പ്ര​ള​യ​ത്തിൽപ്പെട്ടു ത​ക​രാ​റി​ലാ​യ വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ടാ​റ്റ മോ​ട്ടോ​ഴ്സ് അ​റി​യി​ച്ചു. ടാ​റ്റാ മോ​ട്ടോ​ഴ്സിന്‌റെ കാ​റു​ക​ളും, യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളി​ലെ​ത്തി​ക്കാ​ൻ സൗ​ജ​ന്യ സ​ഹാ​യം ന​ല്കും. ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്ക് ടോ​ൾ​ഫ്രീ ന​ന്പ​ർ: 1802097979
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.