സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്നുണ്ടായേക്കും
Thursday, May 26, 2016 12:32 PM IST
ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്നു പ്രസിദ്ധപ്പെടുത്തിയേക്കും. ഫലം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> രയലെ.ിശര.ശി, രയലെൃലൌഹേെ.ിശര.ശി എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും. എന്നാൽ, ഇന്നു ഫലം പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ച് ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ സിബിഎസ്ഇ തയാറായിട്ടില്ല. ഇന്നോ നാളെയോ ഫലം പുറപ്പെടുവിച്ചേക്കുമെന്ന സൂചനകളാണ് പരീക്ഷാഫലത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായി സിബിഎസ്ഇ നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.