ഇന്ധനവില കുറച്ചു
ഇന്ധനവില കുറച്ചു
Thursday, June 30, 2016 1:36 PM IST
ന്യൂഡൽഹി: പെട്രോളിനു ലിറ്ററിന് 89 പൈസയും ഡീസലിനു ലിറ്ററിന് 49 പൈസയും വില കുറച്ചു. പുതുക്കിയ വില ഇന്നലെ അർധരാത്രി നിലവിൽ വന്നു. തുടർച്ചയായി അഞ്ചു തവണ വില വർധിപ്പിച്ച ശേഷമാണ് ഇത്തവണ പെട്രോൾ– ഡീസൽ വില കുറച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.