നഗ്രോത: ഭീകരർ സൈനിക താവളത്തിൽ കടന്നത് വനത്തിലൂടെ
നഗ്രോത: ഭീകരർ സൈനിക താവളത്തിൽ കടന്നത് വനത്തിലൂടെ
Monday, December 5, 2016 2:55 PM IST
ന്യൂഡൽഹി: നഗ്രോത സൈനിക താവളത്തിൽ ആക്രമണം നടത്തിയ ഭീകരർ നുഴഞ്ഞു കയറിയത് വനത്തിലൂടെയെന്ന് ഔദ്യോഗിക സ്‌ഥിരീകരണം. സൈനികതാവളത്തിന്റെ പിന്നിലുള്ള വനത്തിലൂടെയാണു ഭീകരർ സ്‌ഥലത്ത് എത്തിയതും ഉള്ളിൽ കടന്നതും. പിന്നിലെ ചെറിയ മതിൽകടന്നാണ് തീവ്രവാദികൾ സൈനികതാവളത്തിന്റെ അടുക്കളയിലൂടെ ഉള്ളിൽ പ്രവേശിച്ചത്. എട്ടു മണിക്കൂർ നീണ്ട പോരാട്ടത്തിൽ രണ്ടു സൈനിക ഉദ്യോഗസ്‌ഥരും അഞ്ച് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.