ഉറുദു കവി നഖ്ഷ് ലയാൽപുരി അന്തരിച്ചു
ഉറുദു കവി നഖ്ഷ് ലയാൽപുരി അന്തരിച്ചു
Saturday, January 21, 2017 2:55 PM IST
മും​​​ബൈ: പ്ര​​​ശ​​​സ്ത ഉ​​​രു​​​ദു ക​​​വി​​​യും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വു​​​മാ​​​യ ന​​​ഖ്ഷ് ലയാ​​​ൽ​​​പു​​​രി(89) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ർ​​​ന്ന് വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ലയാ​​​ൽ​​​പു​​​രി. ജ​​​സ്വ​​ന്ത് റാ​​​യ് ശ​​​ർ​​​മ എ​​​ന്നാ​​​ണ് ലി​​​യാ​​​ൽ​​​പു​​​രി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ പേ​​​ര്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ലയാ​​​ൽ​​​പു​​​രി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ജ​​​നി​​​ച്ച​​​ത്. 194‌0 ൽ ​​​അ​​​ദ്ദേ​​​ഹം മും​​​ബൈ​​​യി​​​ലേ​​​ക്കു​​താ​​​മ​​​സം​​​മാ​​​റി. 1952 ൽ ​​​ഹി​​​ന്ദി സി​​​നി​​​മ​​​യി​​​ൽ അ​​​ദ്ദേ​​​ഹം ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വാ​​​യി അ​​​ര​​​ങ്ങേ​​​റി.


1970 ക​​​ളി​​​ൽ ഹി​​​ന്ദി സി​​​നി​​​മ​​​യി​​​ലെ തി​​​രി​​​ക്കേ​​​റി​​​യ ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​വി​​​ത​​​ക​​​ൾ സാ​​​ഹി​​​ത്യ​​​ലോ​​​ക​​​ത്തും വ​​​ലി​​​യ സ്ഥാ​​​നം നേ​​​ടി. അദേഹത്തിന്‍റെ ഒട്ടനവധി ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ മനസിനെകുളിരണിയിക്കു
ന്നതാണ്.
നാ ജാനെ ക്യാ ഹുവാ, ജോ തൂനെ ചൂ ലിയാ തുടങ്ങിയ
വ ഹിറ്റായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.