ഭിന്നശേഷിയുള്ളവരും എഴുന്നേറ്റു നിൽക്കണമെന്ന്
ഭിന്നശേഷിയുള്ളവരും എഴുന്നേറ്റു നിൽക്കണമെന്ന്
Saturday, January 21, 2017 2:55 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു​​​സ്ഥ​​​ല​​​ത്തു ദേ​​​ശീ​​​യ ഗാ​​​നം ആ​​​ല​​​പി​​​ക്കു​​മ്പോ​​​ൾ ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രും എ​​​ഴു​​​ന്നേ​​​റ്റു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പു​​​തി​​​യ നി​​​ർ​​​ദേ​​​ശം.

ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ര്‍ സാ​​​ധ്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ പ​​​ര​​​മാ​​​വ​​​ധി ബ​​​ഹു​​​മാ​​​നം പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. കാ​​​ഴ്ച​​​യ്ക്കും കേ​​​ൾ​​​വി​​​ക്കും വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ എ​​​ങ്ങ​​​നെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​ത്തെ ആ​​​ദ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ക​​​ർ​​​ശ​​​ന​​​വ്യ​​​വ​​​സ്ഥ​​​ക​​​ളും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലു​​​ണ്ട്. സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് കൈ​​​മാ​​​റി.


ഫെ​​​ബ്രു​​​വ​​​രി 14ന് ​​​കേ​​​സി​​​ൽ അ​​​ടു​​​ത്ത​​​വാ​​​ദം കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ, മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തും. സ​​​ർ​​​ക്കാ​​​ർ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷം ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ വി​​​ഷ​​​യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​മെ​​​ന്നാ​​​ണു കോ​​​ട​​​തി നി​​​ല​​​പാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.